Shamys എന്നെ ആകർഷിച്ചത് അതിന്റെ ചേരുവകളോ കളറോ ഒന്നുമല്ല ആ വെളിച്ചെണ്ണയിൽ ഉണ്ണിയപ്പം തവിയിൽ ഉണ്ടാക്കിയതാണ് ഏറ്റവും കൂടുതൽ എന്നെ അട്രാക്ടീവ് ആക്കിയത്. മൂന്നുതവണകളായി പല പ്രാവശ്യം ഞാൻ ഇത് കണ്ടു എനിക്ക് അതാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്
പറയാതെ വയ്യ ഇന്നലെ സന്ധ്യക്കാണ് ഈ വീഡിയോ കണ്ടത്.... പല videos കണ്ടു പോകുമെന്നല്ലാതെ പലതും try ചെയ്യാറില്ല...... നിങ്ങളൊക്കെ പറയുന്ന അളവ്,കപ്പ്..... ഇതൊന്നും ഞാൻ നോക്കിയാൽ ശരിയാവില്ല എന്ന തോന്നലാണ് പ്രധാനം.... എന്നാൽ ഇതൊന്ന് നോക്കിക്കളയാം എന്ന് തീരുമാനിച്ചു... സത്യം പറയാല്ലോ രാത്രി മത്സരം ആയിരുന്നു തിന്നാൻ.... രാവിലെ വീണ്ടും ഉണ്ടാക്കേണ്ടി വന്നു... പിന്നെ തവിയിൽ ഒഴിച്ചത് അത്രയും ശരിയാവുന്നില്ല.... ടേസ്റ്റ് അപാരം 🙏🏻😍🥰 Thank you🙏🏻
Aiwahhh unniyappa chattiyillathe unniyappam trya aakkathe irikkunna ellavarkkum easy unniyappam undakkan help cheytha chechikk orupad thanks. First time aanu unniyappa chatti use cheyyathe e oru trick preparation kaanunnath, its perfect 😍👌thank u so much
Kerala people are v v Brilliant! 🥰 though we prepare paniyaram in tamilnadu , but unniappam (banana mixed with batter ) is far more tastier than paniyaram 👏👏❤️
OOLINJNV HU BBBGH7YY HVG BMBBGVBHJL8NNM.JUJ6V J MN IHJUUU76E475G G5DXXC G5DXXC A 67CHUTNEY ABOUT IT AND V NBHB NBBBVVVCVVVBBBNNNNNBBNBBNBBBBBBBNBNNN VBBVJJHHNNNNCVVVVV80998212345577890
Abaara buddhi thanne.wonderful.Thank you for sharing this recipe. Your neyyappam recipe is also very nice. I made it. Every one like it. God bless you🙏
ഉണ്ണ്യപ്പം നല്ലതായി കിട്ടി 🙏🌹🌹
നല്ലൊരു അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സ്നേഹം 🥰🥰 ഒരുപാട് നന്ദി 🙏❤️
😍😍
@@shamyscurryworld 1
@@shamyscurryworld 1111
@@shamyscurryworld 11
ഉണ്ണിയപ്പം ഒത്തിരി ഇഷ്ടം ആണ്, അതിൽ കൂടുതൽ ഇഷ്ടം ആയത് സ്പുണിൽ ഉണ്ടാക്കിയ രീതി ആണ്.. 🥰🥰🥰
ഒരുപാട് സ്നേഹം 🥰🥰🥰🥰
@@shamyscurryworld j k
I
One
അടിപൊളി ആയിട്ടുണ്ട്. ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കിയത് ഇഷ്ടായി. Very useful video. ഇതു കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ
Thankyou so much dear🥰🌹 ഒരുപാട് സ്നേഹം 🌹
👍👍🙏🙏
Super
Lalitha super 🙋🏻♀️🌹❤️
👍👍💕💕🌹🌹
ഉണ്ണിയപ്പം ഉണ്ടാക്കാൻ ചട്ടിയില്ലാതിരിക്കുവാരുന്നു, ഇനിയിപ്പോൾ ഇതുപോലെ ഉണ്ടാക്കാം താങ്ക്സ് 🥰🥰
Thankyou so much dear😍😍😍😍 സമാധാനം ആയല്ലോ
Idea അടിപൊളി സൂപ്പർ .ഉണ്ടാക്കി നോക്കട്ടെ👍👍
Thankyou so much dear😍😍😍
ഉണ്ണിയപ്പം 😋ഇഷ്ട്ട പലഹാരം 😊ഉണ്ടാക്കാൻ ഉണ്ണിയപ്പം ചട്ടി ഇല്ലാത്ത സങ്കടം മാറി കിട്ടി. പിന്നെ അടിപൊളി ടൈപ്സും ഉണ്ടല്ലോ. എന്തായാലും ട്രൈ ആക്കും
ഒരുപാട് സന്തോഷം 🥰🙏❤️
ഗൾഫിൽ കഴിയുന്ന ഞങ്ങൾ ആണ് ഈ വീഡിയോ കൊണ്ട് ഏറ്റവും സന്തോഷിക്കുന്നത്.. എന്തായാലും ട്രൈ ചെയ്യും.. Thaks മോളെ 🌹🌹
ഒരുപാട് സന്തോഷായി ട്ടോ🥰🥰🥰🥰 സമാധാനായില്ലേ😌😌
ഇഷ്ടമായി. തീര്ച്ചയായും try ചെയ്യും ❤️
TryCheyaame Thanks Good Vedio
Sodapodekku pagaram east edamo Sister
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു റെസിപി ആണ് ഉണ്ണി അപ്പം. ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 😍❤️😍👌🤝🤝🤝
ഒരുപാട് സന്തോഷം 🥰🥰🥰 ഒരുപാട് സ്നേഹം ❤️❤️❤️
Kullallo video
@@jaseeracm1618 Thankyou dearr🥰🥰
A
Adipoli.
Shamys എന്നെ ആകർഷിച്ചത് അതിന്റെ ചേരുവകളോ കളറോ ഒന്നുമല്ല ആ വെളിച്ചെണ്ണയിൽ ഉണ്ണിയപ്പം തവിയിൽ ഉണ്ടാക്കിയതാണ് ഏറ്റവും കൂടുതൽ എന്നെ അട്രാക്ടീവ് ആക്കിയത്. മൂന്നുതവണകളായി പല പ്രാവശ്യം ഞാൻ ഇത് കണ്ടു എനിക്ക് അതാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്
ഒരുപാട് സന്തോഷം 🥰🙏🙏
അടിപൊളി ഐഡിയ 👌ഞാൻ ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല, ഇതു എന്തായാലും ട്രൈ ചെയ്യും 👍
ഒരുപാട് നന്ദി 🙏🙏
ഉണ്ണിയപ്പ ചട്ടി ഇല്ലാത്ത എനിക്ക് സന്തോഷം ആയി.... സൂപ്പർ 😍
enikum
Unniyappa chattik vila കുറയും
പിന്നല്ലാ😁😁❤️ Thankyou so much dear😍😍
@@ramlabeegum7793 😍😍😍😍
@@ibrahimkutty2982 അമ്പോ😳😂
ഈ വിഡിയോ ഒത്തിരി ഇഷ്ടമായി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍
ഒരുപാട് സന്തോഷം 🥰🙏❤️
സൂപ്പർ ഐഡിയ.ഞാൻ ഒരു ഉണ്ണിഅപ്പ ചട്ടി വാങ്ങിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. thankyou dear
ആഹാ🤩🤩🤩🤩 ഒരുപാട് സ്നേഹം 🥰🥰🥰
പറയാതെ വയ്യ ഇന്നലെ സന്ധ്യക്കാണ് ഈ വീഡിയോ കണ്ടത്.... പല videos കണ്ടു പോകുമെന്നല്ലാതെ പലതും try ചെയ്യാറില്ല...... നിങ്ങളൊക്കെ പറയുന്ന അളവ്,കപ്പ്..... ഇതൊന്നും ഞാൻ നോക്കിയാൽ ശരിയാവില്ല എന്ന തോന്നലാണ് പ്രധാനം.... എന്നാൽ ഇതൊന്ന് നോക്കിക്കളയാം എന്ന് തീരുമാനിച്ചു... സത്യം പറയാല്ലോ രാത്രി മത്സരം ആയിരുന്നു തിന്നാൻ.... രാവിലെ വീണ്ടും ഉണ്ടാക്കേണ്ടി വന്നു... പിന്നെ തവിയിൽ ഒഴിച്ചത് അത്രയും ശരിയാവുന്നില്ല.... ടേസ്റ്റ് അപാരം 🙏🏻😍🥰
Thank you🙏🏻
ഒരുപാട് സന്തോഷം ❤️
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ്.. Thanku so much🙏🏻
Thankyou dear🥰🥰
Super method and kanumpozhl kazhikkan kothi Varunundu chechi 👌👍 Thank u so much.
ഒരുപാട് സന്തോഷം 🥰🙏
Aiwahhh unniyappa chattiyillathe unniyappam trya aakkathe irikkunna ellavarkkum easy unniyappam undakkan help cheytha chechikk orupad thanks. First time aanu unniyappa chatti use cheyyathe e oru trick preparation kaanunnath, its perfect 😍👌thank u so much
ഒരുപാട് സന്തോഷം മോളെ 🥰🥰 ഒരുപാട് സ്നേഹം 😍😍
Shamysithaa ningal powli aa 😍🥰🥰superb idea❤️😘thank you so much for this trick 😘🙏🏻
Thankyou so much dear🥰🌹🙏
Shamy njan ഉണ്ടാക്കി supper 🥰🥰🥰🥰, Thank,u❤️
ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰🥰
❤️❤️
@@meenusuresh8259 🥰🥰🥰
@@shamyscurryworld p
Masha allah ithade bhudhi aparam thanne super idea chatti ellathe thanne unniyappam undakkamallo
ഒരുപാട് സന്തോഷം 🥰🙏❤️
Wow. Good. Idea. Chattiyillatha. Vishamam. Maari. Thanks. A. Lot
Thankyou dear🥰🥰🥰
Kerala people are v v Brilliant! 🥰 though we prepare paniyaram in tamilnadu , but unniappam (banana mixed with batter ) is far more tastier than paniyaram 👏👏❤️
Thankyou dear🥰🥰🥰🥰🥰
Super
Puthusa chutta paniyaaro(m silent) eduthukko eduthukko eduthukko
Molu, thankyou so much.what an intelligent idea.u r very smart.keep it up.
Thankyou so much dear🥰🥰🙏❤️
Uae യിൽ ആയോണ്ട് ഉണ്ണിയപ്പം ചട്ടി ഇല്ലായിരുന്നു...ഇന്ന് ഞാൻ ട്രൈ ചെയ്തു നോക്കി ... വളരെ നന്നായിരുന്നു...thkqu🥰
Oru പുതിയ അറിവ് pakarnathinu ഒരുപാട് നന്ദി,
ഒരുപാട് സന്തോഷം 🥰🙏❤️
Ok.adipoli tip njan undaki nokum . Urappayum 👍👍
Thankyou so much❤️❤️❤️
Very sweet unniappam thank you dear. Cute demonstration
I'm so glad🥰🥰🥰🥰
എൻ്റെ മോൻ ഒത്തിരി ഇഷ്ട്ടം ആണ് ഉണ്ണിയപ്പചട്ടി ഇല്ലാത്തതുകൊണ്ട് വിഷമത്തിൽ ആയിരുന്നു thankyou itha🥰
ഇപ്പോ സന്തോഷായില്ലേ😃😍
സൂപ്പർ. ഉണ്ണിയപ്പച്ചട്ടി ഇല്ലാത്തവർക്ക് ഉപകാരപ്പെടുന്ന ഐഡിയ
Super
പിന്നല്ലാ😌❤️🔥
@@sheebanoushad2164 Thankyou so much❤️❤️❤️
Super ithuvarey njan unniapoam undakkyittilla inni undakkanam ithupo thanks sister. ❤❤👌👍
Thankyou so much dear🥰🙏🌹 ഒരുപാട് സ്നേഹം 😍🙏
ഉണ്ണിയപ്പച്ചട്ടി ഇല്ലാതെ സങ്കടപ്പെട്ട എന്റെ വിഷമം മാറ്റിത്തന്നു
Thanks dear...🥰🥰🥰😘😘😘😘👍👍👍🙏🙏🙏❤️❤️❤️
സന്തോഷായില്ലേ😃😌😍
Thank you sis. ഈ പുതിയ വിദ്യ പരീക്ഷിച്ചിട്ടു നോക്കട്ടെ... 👌👌👌👌👍👍👍👍👏👏👏👏❤❤❤❤
Thankyou so much dear🥰🌹🙏
TQ ❤️❤️mam
Thank you very much for your tasty recipe✨🙏
I'm so glad, 🥰🥰
Tried this recipe adipoli aayirunnu 😋😋😋
ഒരുപാട് സന്തോഷായി ട്ടോ 🥰
Nannai kanan thanne orurasam trycheyyum theerchayyayum thank you
Most welcome dear😍😍😍😍
കാണാൻ തന്നെ എന്തൊരു ഭംഗിയാ. കഴിക്കാനും അടിപൊളി ആയിരിക്കും 👌💙💖❤️
കുഴിയപ്പചട്ടി ഇല്ലാത്തവർക്ക് ഏറെ ഉപകാരം ആയിട്ടുള്ള ഒരു വീഡിയോ 👌thanks for shering. New subscriber ആണ് 😊
Supper
Thankyou so much dear😍😍😍😍
@@ajithavinod8381 Thankyou so much ❤️❤️❤️
Which flour
വളരെ ഉപകാരം ഉള്ള വീഡിയോ ഞാൻ ഗൾഫിൽ ആണ് ഉണ്ണിയപ്പം തിന്നാൻ നല്ല കൊതിയുണ്ട് ചട്ടി ഇല്ലാത്തത് കൊണ്ട് ഉണ്ടാകാൻ പറ്റിയിരുന്നില്ല
ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰🥰
Adipoli, unniyappam undakkan ithra easy ayirunno, polichutto👌
Thankyou so much dear🥰🙏🙏
Superedo shamy നല്ല vedio ഞാൻ ഉൾപ്പെടെ ഉണ്ണിയപ്പച്ചട്ടി ഇല്ലാത്തവർക്ക് 💪💪💪
ഒരുപാട് സ്നേഹം 🥰🙏❤️
വളരെ നന്ദി. ഈ ടി പ്പ് പറഞ്ഞു കാണിച്ചു തന്നതി ന് 😍
ഒരുപാട് സ്നേഹം 🥰❤️
അടിപൊളി ഷമി.....will try today 🥰🥰🥰
Thankyou so muchh❤️❤️❤️
ഉണ്ണിയപ്പം ചട്ടി ഇല്ലാത്ത സങ്കടം മാറി 😄😄😄
ശോ സമാധാനമായി😌😃❤️
Enikkum
Me tooo, I don’t have unniyapachati
Mm sheriya.
👍🏻
Super idea ...thanks ☺️
Most welcome🥰🥰🥰
Wow സൂപ്പർ എനിക്കും ചട്ടി ഇല്ലാത്തത് കൊണ്ട് ഈ ഒരു വീഡിയോ വളരെ ഉപകാരമായി ഗുഡ് ഐഡിയ 👌👌
Thankyou dear🥰🥰
Idelleam kazhjkkan janum varatte..sooper and mouth watering
ആഹാ😍😍😍😍😍
കാണാൻ തന്നെ എന്തു രസമാ അടിപൊളി സൂപ്പർ 👍👍👍👍
Thankyou so much dear🥰🥰
ഒന്നും പറയാൻ ഇല്ല... അടിപൊളി ആയിട്ടുണ്ട്...... 🥰🥰🥰
Thank you💖
ഒരുപാട് സന്തോഷം 🥰🙏❤️
Use rlsa
My favourite പലഹാരം😋 👍🙏
Thankyou dear❤️❤️❤️
നല്ലഉണ്ണിയപ്പം, ഇനി ഇതുപോലെ ഉണ്ടാക്കിയിട്ടേയുള്ളു ബാക്കി കാര്യം. 👍😋🙏താങ്ക്സ് ഈസി ഉണ്ണിയപ്പം റെസിപിക്ക്
ഒരുപാട് സന്തോഷം 🥰🙏❤️
Good idea.njan undakkinokkum.nighalude sound nallatha.eappozhum.vicharikkum onnu kananam eannu.cooking cheyyumbol.onnu varumo.
ഒരുപാട് സ്നേഹം dear😍😍😍
Variety ഉണ്ണിയപ്പം 👌👌
Thankyou dear🥰🥰
Un ki ki of us kisi ka CU buji 😅 9:54 TV uncut aug bath bhi 9:54 9:54 @@shamyscurryworld
Wow super 👍
Thankyou dear🥰🌹🙏
അലൈക്കും അസ്സലാം ... മാഷാ അള്ളാഹ്... അടിപൊളി ഐഡിയ
വ അലൈകുമുസ്സലാം എന്നാണ് dear🥰 ഒരുപാട് നന്ദി 🙏❤️❤️
എനിക്കും ഉണ്ണിയപ്പച്ചട്ടയില്ലാത്ത വിഷമം മാറി 👌👍🥰😍
👍👍👍unniyappa chattiyillathe unniyappam idea kollam 👍👍 super 😘
Thankyou so much dear🥰🌹🙏
Super 👍👍😍
Thankyou so much dear🥰🥰🥰🥰
അടിപൊളി 👌👌
ഉണ്ടാക്കി നോക്കണം 😍😍
നന്ദി 🥰🙏❤️
Super ❤️👍
നല്ല അവതരണം. Thank you
Most welcome dear❤️❤️
എനിക്കും ഉണ്ണിയപ്പം ചട്ടി ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉറപ്പായും ഉണ്ടാക്കും ഒരുപാട് നന്ദി
Kollallo nalla idea ini unniappa chatti illathe xjeyyallo pazhayakala chattiyoke stovil irikkilla enneyokke veezharund ini ingane cheyyam thanku ♥
ഒരുപാട് സന്തോഷം🥰🌹🙏
Super 👍
ഉണ്ണിയപ്പം ഇങ്ങനെയും ഉണ്ടാക്കാൻ കാണിച്ച ഷമിക്കു 🤝🌹... 🥰🥰🥰
Congrats..
ഒരുപാട് സ്നേഹം 🌹🥰🙏
@@shamyscurryworld l
Ll
സൂപ്പർ ആയിട്ടുണ്ട് എന്റെ ഉണ്ണിയപ്പച്ചട്ടി ഒട്ടിപിടിക്കുന്നതുകൊണ്ട് ഉണ്ടാക്കാറില്ലായിരുന്നു ഇനി ഉണ്ടാക്കാം താങ്ക്സ് 👌👍👍🙏🏻
Adipoli 👍
ആഹാ ❤️❤️❤️❤️ ഒരുപാട് സന്തോഷം ❤️❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ
@@beenakt3731 നന്ദി 🥰🌹🙏
Njan try cheythutto 🔥🔥super aayitt kitti 🥰🥰🥰thanku njan unniyappa chattilanu undakiye ..but ningalde recipe follow cheyth ....valare pettann undaki.... taste was amazing 🥰
ഒരുപാട് സന്തോഷം dear🥰🥰🥰🥰 Thankyou so much🙏❤️
MUNJBNTFVTGGCGHHILLKIOLOOJJMMJJH
OOLINJNV HU BBBGH7YY HVG BMBBGVBHJL8NNM.JUJ6V J MN IHJUUU76E475G G5DXXC G5DXXC A 67CHUTNEY ABOUT IT AND V NBHB NBBBVVVCVVVBBBNNNNNBBNBBNBBBBBBBNBNNN VBBVJJHHNNNNCVVVVV80998212345577890
ഞാൻ ഈ മാവ് ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
🥰🥰🥰
വളരെ നല്ല ഐഡിയ.
Sounds so very good. I am going to prepare today itself
I'm soo glad!🥰🥰🥰🥰
ഉണ്ണിയപ്പച്ചട്ടി ഇല്ലാതെ ഇരിക്ക്യരുന്നു കണ്ടപ്പോ സന്തോഷം ആയി 🥰👌👌
Thankyou so much dear🥰🥰🥰🥰
Kollam എല്ലാവരുടെയും ബുദ്ധി ഇങ്ങനെ വികസിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
😃😍😍
Fantastic.... എന്താ പറയാ... കിടു 👍👍
പിന്നല്ല😌❤️🔥 Thankyou very much❤️❤️❤️
Nice idea 👍
Thankyou dear🥰🙏🙏
ഉണ്ണിയപ്പം ചട്ടിയൊക്കെ ഉണ്ട് പക്ഷേ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല😊 ഇനി ഇതുപോലെ ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം🥰❤️👍🏻
Thankyou so much dear🥰🙏
നിങ്ങളുടെ ശബ്‌ദം ന്യൂസ് വായിക്കുന്ന പോലെ യാണ് good voice ഐ ലൈക് you
Thankyou for the compliment😃👍🏻
Enikum unniyapam thinan kodhiyan.. Chatti illayirunu.. Ee idiya supr 🥰thenks chechii
Thankyou dear🥰🥰🥰
Thank you for your new idea.God bless you dear.definitely l will try.
Most welcome 😊
ഞാനും ട്രൈ ചെയ്യും😀👍
ഒരുപാട് സന്തോഷം dear😍😍
Super👍
Thankyou dear🥰🌹
Superb unniyappam thanks mole 👍💞
Most welcome dear🥰🙏
New subscriber ആണ്. അടിപൊളി videos. Easy preperations. Thanks ❤❤❤
നല്ല ഐഡിയ..ചെയ്തുനോക്കാം..ഉണ്ണിയപ്പ ചട്ടിയിൽ തിരിച്ചും മറിച്ചും ഇടാൻ പ്രയാസം തോന്നാറുണ്ട്.
ഒരുപാട് സന്തോഷം 🥰🙏❤️
Super
Thankyou dear😍😍
ഇത് ഇത്ര എളുപ്പമായിരുന്നോ ഉണ്ണിയപ്പം സൂപ്പർ ആയിയുണ്ടായി
Thankyou so much dear🥰🥰
സൂപ്പർ🥰👌👌
Thankyou dear😍🙏❤️
Itha nalloru idia👏🏻👏🏻❤️❤️ee tip kaanich thannathil orupaad santhosham. Rabh anugrahikkatte 🤲Aameen 🤲
ആമീൻ Thankyou dear🥰🥰
Thanks...chechi 🥰
I will try it...
Good idea, Thank you🌹
Most welcome 🥰🥰🥰
കൊള്ളാലോ 😍😍👍👍
Thankyou so much dear🥰🙏
Sooper. Unniyappam
@@nadhimnadhi7192 Thankyou dear🥰
അടിപൊളി ആയിട്ടുണ്ട് 👌👌👌
Thankyou so much dear😍😍
Smart idea. Thank you for sharing 🙏🏻
Inniyappachatti illanjitu ithuvare chuttu nokitilla. Ippala samaathanayathu 👍👍👍inichudanam😊
ഒരുപാട് സന്തോഷം 🥰🥰 ഒരുപാട് സ്നേഹം ❤️❤️❤️
Abaara buddhi thanne.wonderful.Thank you for sharing this recipe. Your neyyappam recipe is also very nice. I made it. Every one like it. God bless you🙏
I'm sooo glaad!!🥰😍 Blessed to have you🥰
ഉണ്ണിയപ്പത്തിന്റെ രഹസ്യം 😘👍🏻😄❤️
🤩
Plz use English subtitles for ingredients alone .. bcoz I don't know Malayalam language
Perfect unmiyappam.Thank you.
Welcome 😊🥰
സൂപ്പർ. കാണാനും നല്ല ഭംഗിയുണ്ട്
അടിപൊളി ആയിട്ടുണ്ടല്ലോ ചേച്ചീ നല്ല ഐഡിയ എനിക്കിഷ്ടായി.
Thankyou so much dear🥰🥰🥰🥰
ഹായ് ഷമിസ് ഇത് കാണുമ്പോൾ തന്നെ കൊതിയാവുന്നു, എനിക്ക് അറിയില്ല നെയ്യപ്പം, ഉണ്ണിയപ്പം ഇവയൊന്നും ഉണ്ടാക്കാൻ അറിയില്ല 😂എങ്കിലും ശ്രമിക്കാം 👍❤️🙏🙏
Thankyou so much dear🥰🥰🥰
Very good puthiya kaddupidutham❤❤❤❤❤❤❤❤
Thanku. So much. Njan ethu urapayittum undakam. Ee oru recipe. Ku vendi. Noki erikuvarunnu.
ഒരുപാട് സ്നേഹം 🥰🌹🙏
Idea of spoon is very very super... Unniyappam super.... Lot of thanks....
Thankyou so much dear😍🥰