അമേരിക്കയിലെ വിവാഹങ്ങൾ. Marriage in USA Vs India. Malayalam Vlog.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Malayalam vlog about marriage in USA Vs India.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #USA
    #savaari
    #marriage

ความคิดเห็น • 970

  • @ajithkrishnan5620
    @ajithkrishnan5620 2 ปีที่แล้ว +149

    ഡിവോഴ്സ് ചെയ്യാൻ പറ്റാതെ നരകിച്ചു ജീവിക്കുന്ന ഇവിടത്തെ ദമ്പതികൾക്ക് നിങ്ങളുടെ വീഡിയോ വളരെ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു !

  • @sarithapm2097
    @sarithapm2097 2 ปีที่แล้ว +335

    കുട്ടികൾക്ക് വേണ്ടി ഡിവോഴ്സ് ആവാതെ ജീവിച്ചു മാതൃക കാട്ടി എന്ന് പലരും പറയാറുണ്ട് പക്ഷെ പരസ്പരം കലഹിച്ചു ജീവിക്കുന്ന അവർക്കിടയിൽ വളരുന്ന കുട്ടികളുടെ കാര്യമാണ് കഷ്ടം..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +25

      True

    • @rj1932
      @rj1932 2 ปีที่แล้ว +10

      U r absolutely right. I know more than one family 😀

    • @jamesmathew9501
      @jamesmathew9501 2 ปีที่แล้ว +9

      അമേരിക്കയിൽ ഡിവോഴ്സ് റേറ്റ് 40 per സെന്റ് ഒക്കെയാണ്. അവിടെ ഡിവോഴ്സ് കിട്ടാനും എളുപ്പമാണ്.

    • @murshi18
      @murshi18 2 ปีที่แล้ว +2

      Crct

    • @vishnuc3699
      @vishnuc3699 2 ปีที่แล้ว +2

      200%

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +312

    ഇവിടെ ഇപ്പോഴും ചൊവ്വയിലേക്ക് നോക്കി ഇരിക്കുന്നു 😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +14

      😂😂👍

    • @abhishekskumar4431
      @abhishekskumar4431 2 ปีที่แล้ว +3

      So funny pulle

    • @abhishekskumar4431
      @abhishekskumar4431 2 ปีที่แล้ว +1

      😅😅🤣

    • @abnv666
      @abnv666 2 ปีที่แล้ว +1

      😂🔥

    • @ninja4809
      @ninja4809 2 ปีที่แล้ว +3

      ഇന്ത്യ നോക്കി ഇരിക്കുന്നു അമേരിക്ക റോക്കറ്റ് വിട്ടു കളിക്കുന്നു

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +40

    രണ്ടും കുടുംബവും ഏകദേശം ഒത്തു വന്നാൽ ഒരു കാരണവുമില്ലാതെ അത് മുടക്കാൻ നടക്കുന്ന നാട്ടിലെ സ്ഥിരം കല്യാണ മുടക്കികളെ കുറിച്ചും ഒന്ന് പ്രതിപാദിക്കാമായിരുന്നു.

  • @Honorn-wk1xu
    @Honorn-wk1xu 2 ปีที่แล้ว +78

    എന്നും പരാജയം മാത്രം ഏറ്റുവാങ്ങാൻ നമ്മുടെ രാഹുൽ ...
    പകരം റോബർട്ട് v/s മോൺസൻ ആയിരുന്നെങ്കിൽ കാമുകിക്ക് ബഹ്റയുടെ കുട്ടിക്കാലത്തെ തലയോട്ടി വരെ സമ്മാനമായി നല്കുമായിരുന്നു.

  • @sajiniappu7530
    @sajiniappu7530 2 ปีที่แล้ว +265

    രാഹുൽ സകലതും മറച്ചു പിടിച്ചുകൊണ്ട് മറ്റു വല്ലവരുടെയും girl friendനെ വിവാഹം കഴിക്കുന്നു.🤣🤣🤣 അതായിരുന്നു ഇതിലെ ഏറ്റവും നല്ല ഡയലോഗ്‌.,😂😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +13

      😂😂😀🙏

    • @leena-akshai317
      @leena-akshai317 2 ปีที่แล้ว +11

      ഞാനും കുറേ ചിരിച്ചു 🤭🤭ഓർത്ത് ഓർത്ത് ചിരിക്കാൻ പറ്റിയ ഡയലോഗ് ആയിരുന്നു 😜😜

    • @abhijithpg7668
      @abhijithpg7668 2 ปีที่แล้ว

      Sathyam😁😂

    • @vincyfrancis813
      @vincyfrancis813 2 ปีที่แล้ว

      Corredt

    • @vincyfrancis813
      @vincyfrancis813 2 ปีที่แล้ว

      Super

  • @rvp8687
    @rvp8687 2 ปีที่แล้ว +48

    വിദേശ സംസ്കാരം ഒരുപാട് നമ്മൾ കൈ കൊള്ളേണ്ടത് ഉണ്ട്.പഴയ ചിന്താഗതിയിൽ വിദേശ സംസ്കാരം എന്ന് കേൾക്കുമ്പോൾ പുച്ഛം ആയിരുന്നു.ശരിക്കും പറഞാൽ അവരാണ് ശരി 💥💥💯💯👌👌

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +4

      അത്‌ പിന്നെ പറയാനുണ്ടോ

    • @rvp8687
      @rvp8687 2 ปีที่แล้ว +4

      @@HD-cl3wd 🥰🥰💯💯👏👏

    • @jishnus8125
      @jishnus8125 2 ปีที่แล้ว

      ഏതു കാര്യത്തിൽ ആണ്??ഇതിൽ അവർ എന്ത് ശരി എന്നാണ് പറയുന്നത്??

    • @vismayaj6897
      @vismayaj6897 2 ปีที่แล้ว

      Sathyam

  • @abriyaspgi
    @abriyaspgi 2 ปีที่แล้ว +11

    ഞാൻ ഇന്ത്യക്കാരനാണ്..എനിക്ക് രാഹുലിന്റെ സംസ്കാരമാണ് ഇഷ്ടപ്പെടുന്നത്..പെണ്ണ് കെട്ടുമ്പോൾ ഇഷ്ട്ടപ്പെട്ടിട്ട് കെട്ടിയാൽ മതി.കുട്ടികളായതിനു ശേഷം അമേരിക്കൻസിനെപ്പോലെ തൊട്ടതിനും പിടിച്ചതിനും ഭാര്യയെ ഒഴിവാക്കി കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി നില്ക്കാൻ എന്നെക്കൊണ്ടാവില്ല..അവൾക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാകും.ഒറ്റ കല്യാണം,അത് മരിച്ചു പിരിയട്ടെ.അവളുടെ കുറവുകൾ നിരത്തുമ്പോൾ ഞാൻ സൽമാൻ ഖാൻ അല്ലെന്നു ഞാനും മനസ്സിലാക്കണം..എന്റെ അപ്പൂപ്പൻ രാഹുലായി ജീവിച്ചു.എന്റെ അപ്പനും..ഇനി എനിക്കും അങ്ങനെ മതി...🥰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      👍

    • @sheela3602
      @sheela3602 2 ปีที่แล้ว +1

      super 👍hats of you man

    • @saraths1126
      @saraths1126 2 ปีที่แล้ว

      Freedom ആണ് main.. രണ്ടായാലും ഒരുമിച്ചു പോകാൻ പറ്റത്തിലെങ്കിൽ പിരിയുന്നതാ നല്ലത്.. പിന്നെ നമ്മുടെ നാട്ടിൽ arrange marriage ആയി വന്ന proposal 1year കഴിഞ്ഞു മാര്യേജ് ആണെന്ന് വച്ചോ.. മിക്ക ആളുകളും അഭിനയം ആയിരിക്കും.. മാര്യേജ് കഴിഞ്ഞു ആയിരിക്കും പങ്കാളിയുടെ തനിസ്വഭാവം അറിയുന്നത്. എവിടെ ആയാലും ഒരുമിച്ചു ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ അവർക്ക് മുൻപിൽ അടി കൂടാതെ മാന്യമായി പിരിഞ്ഞു അവരെ വളർത്താം.അപ്പനും അപ്പൂപ്പനും അങ്ങനെ ചെയ്തത് ഒന്നുകിൽ adjust ചെയ്തോ അല്ലെങ്കിൽ അതു നല്ല ദാമ്പത്യം ആയിരിക്കും..അതു നമ്മളു അപ്പടി ഫോളോ ചെയ്യണമെന്നില്ല..

  • @user-vh4mf4ux2m
    @user-vh4mf4ux2m 2 ปีที่แล้ว +283

    ലൗ വേണ്ടന്ന് വെക്കുമ്പോൾ കൊല്ലുന്നൊന്നും ഇല്ലല്ലോ. ഡിവോഴ്സ് ആണേലും ഹാപ്പി ആയിട്ടല്ലേ ജീവിക്കുന്നേ അത് മതി ❤️

    • @rashidashr6171
      @rashidashr6171 2 ปีที่แล้ว +2

      Athe

    • @basilaslamnp4352
      @basilaslamnp4352 2 ปีที่แล้ว +5

      ivide americayilum ithokke sthiram aan bro

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว

      True

    • @jacksonfernandez
      @jacksonfernandez 2 ปีที่แล้ว

      Santhosh George kulangarayude vaakukal

    • @prem9501
      @prem9501 2 ปีที่แล้ว +12

      Divorce ന്റെ ഇടക്ക് പെട്ട് നശിച്ചു പോകുന്ന കുട്ടികളുടെ കാര്യം ആണ്‌ കഷ്ടം. അച്ഛനെയും അമ്മയെയും ഒരു പോലെ സ്നേഹിച്ച അവർ ഒരു ദിവസം ഈ വാര്‍ത്ത കേട്ട് തകര്‍ന്നു പോകും. പിന്നെ എല്ലാത്തിനോടും ദേഷ്യവും ഒരു revenge mentality യും ആയിരിക്കും. ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്ന് ഉപയോഗം തുടങ്ങാനും ഒക്കെ ഇങ്ങനെ ശിഥിലമായ കുടുംബ ബന്ധങ്ങള്‍ കാരണം ആകുന്നുണ്ട്.

  • @kamparamvlogs
    @kamparamvlogs 2 ปีที่แล้ว +18

    ഇവിടെ നിന്നും അവിടെ സെറ്റിലായ മാതാപിതാക്കളുടെ ഏറ്റവും വലിയ ടെൻഷൻ അവരുടെ മുതിർന്ന പെൺ മക്കൾ മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത ഏതെങ്കിലും നാട്ടിൽ നിന്നുള്ള വരനെ കണ്ടു പിടിച്ചു കൊണ്ടു വരുമോയെന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.☺️

    • @rohithpadikkal7082
      @rohithpadikkal7082 2 ปีที่แล้ว +4

      Athentha aanmakkal angane cheyyilla ennano

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 2 ปีที่แล้ว +85

    താങ്കളുടെ ഈ സരസം ആയി ഉള്ള സംസാരം ആണ് ഈ പരുപാടി വരുമ്പോൾ തന്നെ കാണാൻ തോന്നുന്നത് 👍👍👍

  • @jobinageorge1119
    @jobinageorge1119 2 ปีที่แล้ว +87

    കെട്ടിച്ചുവിടുന്ന പരിപാടി നിർത്തണം, ഇവിടെ ആണേൽ വീട്ടുകാരെ അല്ലേൽ നാട്ടുകാരെ ബോധിപ്പിക്കുവനാണ് പലരും കല്യാണം കഴിക്കുന്നെ.

    • @jaseelmuhammed1484
      @jaseelmuhammed1484 2 ปีที่แล้ว +1

      Father less America enna book vayichal madhiii,..... നിങ്ങൾ അനുഭവിക്കാത്തതു കൊണ്ട് സത്യം കളവാവില്ലല്ലോ

    • @ryanxavier6813
      @ryanxavier6813 2 ปีที่แล้ว +1

      athu correct

  • @Philip0425
    @Philip0425 2 ปีที่แล้ว +82

    അമേരിക്കയുടെ ടൈറ്റിൽ work ബാംഗ്ലൂരിൽ ചെയുന്ന എനിക്ക് അവിടുത്തെ സ്ഥലങ്ങൾ കാണുന്നതിൽ ഒരുപാട് സന്തോഷം. Thank you brother.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      👍👍Thank You for watching

    • @Philip0425
      @Philip0425 2 ปีที่แล้ว +1

      @@SAVAARIbyShinothMathew you are welcome, and please add videos of US federal holidays.

    • @user-vh4mf4ux2m
      @user-vh4mf4ux2m 2 ปีที่แล้ว +3

      ടൈറ്റിൽ വർക്കോ???? എന്താ അത്

    • @Philip0425
      @Philip0425 2 ปีที่แล้ว +1

      @@user-vh4mf4ux2m Title insurance.

    • @shuhaibmohammed4725
      @shuhaibmohammed4725 2 ปีที่แล้ว +3

      Athenta bro title insurance paraymo

  • @jintogeorge1814
    @jintogeorge1814 2 ปีที่แล้ว +178

    ഞാൻ ലിവിംഗ് ടുഗദർ അണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞപ്പോൾ ,വൃത്തികേട് പറയുന്നോ എന്ന് ചോദിച്ച എൻ്റെ ഒരു ഫ്രണ്ട് നേ ഇപ്പൊൾ സ്മരിക്കുന്നു😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +4

      😂😂

    • @KL-ht3oi
      @KL-ht3oi 2 ปีที่แล้ว +16

      എന്നിട്ടിപ്പോൾ ജിന്റോ കല്യാണം കഴിച്ചു സുഗമായി ജീവിക്കുന്നു 🤣🤣🤣

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว +2

      😀😀😀

    • @jintogeorge1814
      @jintogeorge1814 2 ปีที่แล้ว +7

      @@KL-ht3oi ഇല്ല ഒന്നും ഇല്ലാതെ തന്നെയാ ഇപ്പോഴും 🥴😂

    • @jayarampk4081
      @jayarampk4081 2 ปีที่แล้ว +11

      ഇന്ത്യയിൽ നമ്മളാരും നമ്മുടെ സഹോദരിയെ ,ലിവിങ് together നു വിട്ടുകൊടുക്കുമോ ? സമ്മതിക്കുമോ ? ഇല്ലല്ലോ
      Just consider if l were in his shoes.
      In this aspect indian culture is far superior. Sorry to disagree.
      Dr jayaram, thrissur

  • @rightclickweddingcompany
    @rightclickweddingcompany 2 ปีที่แล้ว +5

    കേരളത്തിൽ divorce culture വളരെ അധികം വേഗത്തിൽ പടരുന്നുണ്ട്. ഒരു professional photographer എന്ന നിലയിൽ ഞാൻ കാണുന്നത് ഇപ്പൊൾ engagement കഴിഞ്ഞ ശേഷം marriage drop ചെയ്യുന്നവരും കൂടി വരുന്നു എന്നതാണ്. ഒരു കണക്കിൽ അതാണ് നല്ലത്.
    നാലഞ്ച് വർഷം മുൻപ് ഞാൻ ഒരു wedding shoot കഴിഞ്ഞ് ഒരു രണ്ടാഴ്ച കഴിഞ്ഞ് wedding album വധുവിൻ്റെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു. അപ്പൊൾ അവർ പറഞ്ഞ ഡയലോഗ് കേട്ട് കരയണോ ചിരിക്കണോ എന്ന് ആലോചിച്ച് ഞാൻ നിന്നു. വധുവിൻ്റെ അമ്മ പറഞ്ഞത് ഇതാണ് "ഞങ്ങൾക്ക് ഈ ആൽബം ഒന്നും വേണ്ട. ഞങൾ ഞങ്ങളുടെ മോളെ വിളിച്ച് കൊണ്ട് പോന്നു". 🙄😂.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      🥲hmmm as you said , in a way it’s better before it get too late

    • @rightclickweddingcompany
      @rightclickweddingcompany 2 ปีที่แล้ว +2

      @@sivanandk.c.7176 കാശ് തന്നില്ല. വാങ്ങിച്ചെടുക്കേണ്ടി വന്നു. 😜

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +15

    സ്വാതന്ത്രത്തേക്കാൾ വലുതായൊന്നുമില്ല. ലണ്ടനിൽ കുറച്ചു കാലം ചിലവഴിക്കേണ്ടി വന്ന എനിക്ക് അവിടുത്തെ ജീവിതരീതികൾ നമ്മുടെ നാട്ടിനേക്കാൾ എത്രയോ ഉന്നതിയിലാണെന്ന് മനസ്സിലായി. നമ്മൾ ഇപ്പഴും ഗോത്ര സംസ്കാരം കൈവിടാൻ തയ്യാറായിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾക്ക് അത് സാധിച്ചു. എന്തായാലും അടുത്ത ഒരു ജന്മമുണ്ടെങ്കിൽ നമ്മളെയൊക്കെ അവിടെ ജനിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @kulsumbi1657
    @kulsumbi1657 2 ปีที่แล้ว +36

    ഇങ്ങനെ ആർക്കോ വേണ്ടി അടിമ ജീവിതം നയിക്കുന്നതിലും നല്ലതാണ് ഡിവോഴ്സ്. 😪

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +73

    American culture നെ കുറിച്ച് കേട്ടിട്ട് കൊതിയാവുന്നു...വ്യക്തി സ്വാതന്ത്ര്യം ആണ് എല്ലാറ്റിലും വലുത് എന്ന് ഇവിടെ ഉള്ളവരൊക്കെ എപ്പോഴാണ് ഇനി തിരിച്ചറിയുക.....

    • @salmanesmail2966
      @salmanesmail2966 2 ปีที่แล้ว +1

      sathyam chetta... keralathil ninnum pennu ketti thenja le nja 😂😂😂

    • @jishnus8125
      @jishnus8125 2 ปีที่แล้ว

      വ്യക്തിസ്വാതന്ത്ര്യം മാത്രം അല്ലാ,, അതിനേക്കാൾ വലുതാണ് ഉത്തരവാദിത്തബോധം...,, സ്വാർത്ഥതയുടെ തലത്തിൽ നിന്ന് ചിന്തിക്കുന്നത്കൊണ്ടാണ് അങ്ങിനെ തോന്നുന്നത്.... സ്വന്തം കാര്യം നോക്കി എങ്ങനെയെങ്കിലും ജീവിക്കാനാണേൽ പട്ടിയും പൂച്ചയും ഒക്കെ ജീവിക്കുന്നുണ്ട്....

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว

      @@jishnus8125 വ്യക്തിസ്വാതന്ത്ര്യം എന്താണ് എന്ന് ആദ്യം മനസിലാക്ക്...ok.അല്ലാതെ പട്ടിയും പൂച്ചയും ജീവിക്കുന്ന പോലെ ജീവിക്കുന്ന കാര്യം അല്ല പറഞ്ഞത്.പിന്നെ ആദ്യം നോക്കേണ്ടത് സ്വന്തം കാര്യം ആണ്‌.അല്ലാതെ നാട്ടുകാരുടെ കാര്യം നോക്കിയിട്ട് സ്വന്തം കാര്യം നോക്കാം എന്ന് പറയുന്നവൻ മന്ദബുദ്ധി ആണ്‌...

  • @subhashmadhavan9855
    @subhashmadhavan9855 2 ปีที่แล้ว +36

    ഇവിടെ നല്ല കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഒരാളുടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുമ്പോൾ അവിടെ സാമ്പത്തികവും രാജ്യത്തിൻ്റെ സെക്യുരിറ്റിയും സഹായവും കിട്ടും എന്ന പ്രതീക്ഷയിൽ അവരുടെ ജീവിതം തുടരുന്നു.. എന്നു തോന്നുന്നു...

  • @nikhilb4877
    @nikhilb4877 2 ปีที่แล้ว +110

    ഇതും പോരാഞ്ഞിട്ട് 30 കഴിഞ്ഞ രാഹുലിന് വിവാഹമാർക്കറ്റിൽ വിലയിടിയുകയും ചെയ്യും ..😁

    • @Vpr2255
      @Vpr2255 2 ปีที่แล้ว +11

      Glamour ഉള്ളന്റെ തട്ട് താണു തന്ന ഇരിക്കും😎, അല്ലാതാവര് 3G

    • @nityanigil7579
      @nityanigil7579 2 ปีที่แล้ว +1

      30 an vivaha prayam

    • @user-ow8tw5dh4h
      @user-ow8tw5dh4h 2 ปีที่แล้ว

      ​@@Vpr2255 aaru paranju glamouril alla kaaryam swabhavam

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@user-ow8tw5dh4h 🤣 lol മെഹനാസ് 🤣 കഞ്ചാവ് ആണ് അറിഞ്ഞിട്ട് റിഫ പോയി

  • @aswinprakash3372
    @aswinprakash3372 2 ปีที่แล้ว +100

    കുടുംബത്തെ പറ്റിയുള്ള കാഴ്ചപ്പാട് വല്ലാതെ പവിത്രം ആവുന്നത് കാരണം ഇന്നും നമ്മുടെ കേരളത്തിൽ ഒരു പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നിട്ടുണ്ട്...!

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +1

      Sathyamann

    • @vipinns6273
      @vipinns6273 2 ปีที่แล้ว +2

      Correct

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      അതെ

    • @shekharnair7268
      @shekharnair7268 2 ปีที่แล้ว +1

      കണ്ണുകൾ അച്ചാണ് അടിച്ചു വിടുന്നത്. ജനിച്ചതും ശാന്തമായിട്ടും സമാധാനമയും ജീവിതം നയിക്കാൻ അല്ലേ?

  • @jaseelmuhammed1484
    @jaseelmuhammed1484 2 ปีที่แล้ว +11

    Father less america എന്ന പുസ്തകവും കൂടെ ഇതിനോടോപ്പം വായിക്കേണ്ടതുണ്ട്
    ഞാൻ അനുഭവിക്കത്തിനെല്ലാം കളവണെന്ന് വിശ്വസിക്കുന്ന psychology മനുഷ്യന് സാധരണമാണ്😀

  • @princypeter1269
    @princypeter1269 2 ปีที่แล้ว +42

    Ah😊 ഇനി ശിശിര കാലത്തെ കുറച്ചു മനോഹര കാര്യങ്ങൾ, കാഴ്ചകൾ കൂടെ വരും videosൽ ഉൾപ്പെടുത്തണം 😇😍💕

  • @niyasksniyasks736
    @niyasksniyasks736 2 ปีที่แล้ว +2

    ഇന്ത്യയിൽ കേരളത്തിൽ ഒരു കല്യാണം കഴിക്കാൻ പെണ്ണ് കെട്ടാൻ ഒരു അഗ്നി പരിക്ഷ ആണ്

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +9

    ലോകത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങളും ഇപ്പോഴും 70കളിൽ നിന്ന് വണ്ടി കിട്ടാത്ത ജനങ്ങളും തമ്മിലുള്ള വ്യത്യാസം...

  • @jaythomas2656
    @jaythomas2656 2 ปีที่แล้ว +46

    chetta well said...you can be a great script writer.. Hope to see your creations in big screen ....keep up your good work Brother...

  • @ajmalnavas8954
    @ajmalnavas8954 2 ปีที่แล้ว +23

    രാഹുലിനെ കണ്ടാരുന്നു, സുഖമായിരിക്കുന്നൂന്ന് പറയാൻ പറഞ്ഞു. റോബർട്ടിന് എങ്ങനാ... ?

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +3

      Rahul nte wife ne kandarunnu 😁avarodu najan chodhichu sughanonnu "sugham,😢ethu jeevithamalle,evide palathum kandillannum,kettillannum venemennum paranju"🤔😢

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว

      😄😄😄

  • @shimjith5484
    @shimjith5484 2 ปีที่แล้ว +24

    8:40 അത് കൊണ്ട് ഒന്നും അല്ല എവിടെ girls job ella
    Divorce ayaal peruvazhiyil kidakkeendi varum

  • @SpiceLandRider
    @SpiceLandRider 2 ปีที่แล้ว +21

    ചൈന / അമേരിക്ക വീടിയോ മറക്കരുതേ ചേട്ടാ...

  • @amalcp5620
    @amalcp5620 2 ปีที่แล้ว +10

    വീഡിയോ അടിപൊളി ആയിരുന്നു.
    നല്ല സ്റ്റബിലൈസേഷൻ gimble use ചെയ്തപോലെ. 😃

  • @spetznazxt
    @spetznazxt 2 ปีที่แล้ว +9

    ഇപ്പോൾ ഈ രീതിയിൽ ഒരുപാട് മാറ്റം നാട്ടിൽ വന്നിട്ടുണ്ട് എന്റെ അറിവിൽ ഈ അടുത്ത ഇടക്ക് നടന്ന എല്ലാ വിവാഹങ്ങളും അവരവർ കണ്ടെത്തിയ ആളുകൾ ആയിരുന്നു

    • @mervinva
      @mervinva 2 ปีที่แล้ว +2

      Yes , most people in my age group are finding their own partners

  • @neethuroops
    @neethuroops 2 ปีที่แล้ว +7

    കേരളത്തിൽ ഇപ്പൊ വേറെ ട്രെൻഡ് അനീ കുട്ടിയുണ്ട് കെട്ടിയോനും ഉണ്ട് ഭർതൃ ഗൃഹത്തിൽ സൗഖ്യവുമാണ് പക്ഷെ എക്സ്ട്രാ ബോയ്ഫ്രണ്ട് വേണം 😃വേണ്ടിവന്നാൽ ഡിവോഴ്സ് ഒന്നുമില്ല അങ്ങ് തട്ടും....

    • @robinthomas5521
      @robinthomas5521 2 ปีที่แล้ว +2

      athanu nallathu kakkede vishappum marum pashuvinte kadiyum

  • @logger8022
    @logger8022 2 ปีที่แล้ว +5

    എന്റെ അയൽവാസി 25കാരി പെൺകുട്ടി . 7 വർഷമായി ഒരു പയ്യനുമായി പ്രണയത്തിലാണ്. പയ്യൻ നല്ല ആളാണെങ്കിലും പയ്യന്റെ വീട്ടുകാരുടെ ചുറ്റുപാടാണ് പെണ്ണിന്റെ സഹോദരന് പ്രശ്നം. എന്നാൽ ഇന്ന് ആ പെൺകുട്ടിയുടെ കല്യാണം മറ്റൊരാളുമായി വീട്ടുകാർ ഉറപ്പിച്ചു. ചോദിച്ചപ്പോൾ അവളുടെ സമ്മതം ആർക് വേണം എന്ന ഉത്തരം എല്ലാമറിയുന്ന ചേട്ടനിൽ നിന്നും. Fuck society.

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +1

      Enik americakk poonam

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      കെട്ടിവൻ അവള കൊന്നു കഴിഞ്ഞു, വിസ്മയ de Brother നെ പോലെ അവർ വരും

    • @rashmiabraham2515
      @rashmiabraham2515 2 ปีที่แล้ว +1

      Keralthile attitude ithanu girl nte Sam math am arku venam

  • @sunithadavid840
    @sunithadavid840 2 ปีที่แล้ว +3

    ചേട്ടാ, മറ്റുള്ള രാജ്യങ്ങളിലെ പല കാര്യങ്ങളും കാണുമ്പോൾ കൊതി തോന്നാറുണ്ട് ഇവിടെയും ഇങ്ങനെയൊക്കെ വേണോന്ന് തോന്നാറുണ്ട്, പക്ഷേ ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങളോട് അത്ര യോജിക്കാൻ ബുദ്ധിമുട്ടാണ്. ചേട്ടന് ചേട്ടന്റെ കുട്ടികളെക്കുറിച്ചു പേടിയുണ്ടോ?? അവർ വലുതാകുമ്പോൾ ശെരിക്കും ഒരു അമേരിക്കക്കാരൻ ആയി പോകില്ലേ, നാളെ അവന്റെ girl fnd മായി വീട്ടിൽ വന്നു താമസിച്ചാൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും???

  • @vijayphilip77
    @vijayphilip77 2 ปีที่แล้ว +6

    ഇന്ത്യയിലും , ജീവിതകാലം മുഴുവൻ വീർപ്പു മുട്ടി കഴിയുന്നതാണ് പല കുടുമ്പ ബന്ധ ങ്ങൾ കുട്ടികളുടെ ഭാവി, ലൈഫ് സെക്യൂരിറ്റി ഒക്കെ ഓർത്തു ആണ് പലരും വിട്ടുവീഴ്ച്ച ചെയുന്നത്
    ഏതായാലും നല്ല വിവരണം ❤👍👍

  • @ajithoneiro
    @ajithoneiro 2 ปีที่แล้ว +23

    നന്ദി. താരതമ്യേം ചെയ്തതിന്. ഇപ്പോഴും നേരം വെളുക്കാത്തവർ ഇഇന്ത്യയിൽ ഉണ്ട്.

    • @loveuall916
      @loveuall916 2 ปีที่แล้ว

      2 num athintethaya pros and cons undu.. so 2 nem kuttam parayanum pattilla...

    • @srv9583
      @srv9583 2 ปีที่แล้ว

      @@loveuall916 but America style is better

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 2 ปีที่แล้ว +5

    Divorce ന്റെ എണ്ണം കൂടുക എന്നത് ഒരിക്കലും ഒരു അഭിമാന കാര്യം അല്ല .
    പിന്നെ fatherless america എന്ന അഭിമാന പുകരിതഃ മായ പേരും അമേരിക്കക് ആണ്. ജനിച്ചു വീഴുന്ന കുഞ്ഞിന് തന്റെ അവകാശ മായ പിതാവിനെ അറിയാൻ സാധിക്കുന്നില്ല അങ്ങെനെ വല്ലവന്റെയും ദത് മക്കളായി വളരുന്നു . ഇതിലും വലിയ ദുരന്തം വേറെ എന്തെങ്കിലും ഉണ്ടോ. അമേരിക്കയിൽ കുടുംബ ബന്ധം നല്ലരൂപത്തിൽ ഇല്ല. അയൽ വാസി ബന്ധം നല്ല രൂപത്തിൽ ഇല്ല . ഇങ്ങെനെ ഒന്നും ഇല്ലാത്ത ത് ആണ് പുരോഗമനം എന്ന് അവർ സ്വയം അങ് തീരുമാനിക്കുന്നു(പിന്നെ ലോക മുതലാളി ആയത് കൊണ്ട് അവർ ഇറക്കുമതി ചെയ്യുന്ന സംസ്കാരം വിദ്യാഭ്യാസo .etc... മാത്ര മായിരിക്കും പുരോഗമനം)നാളെ ഇനി അമേരിക്ക കുടുംബ ജീവിതതിലേ ക് തിരിഞ്ഞാൽ പിന്നെ അതായിരിക്കും അന്ന് മുതൽ ഉള്ള ലോകത്തിന്റെ പുരോഗമനം .ഇതിനിടയിൽ സായിപ്പിന്റെ വാക്കും കേട്ട് അവരെക്കാൾ വർഷങ്ങൾ പഴക്കമുള്ള പാരമ്പര്യ മുള്ള നമ്മുടെ സാംസ്കാരിക മൂലധനത്തെ നാം തന്നെ പഴഞ്ചൻ ആയികാണുന്നു. എന്തു കൊണ്ട്... അമേരിക്ക സായിപ്പുമാർ പഴഞ്ചനായി കണ്ടത് കൊണ്ട്.. (നാൻ ഇത് total ആയി പറഞ്ഞതാ എങ്കിലും പല കാര്യ ങ്ങളും അവരെ കണ്ട് പഠിക്കണം ഉദാ.. വൃത്തി
    പക്ഷെ അമേരിക്ക എന്ന ഒറ്റ മാനദണ്ഡം വെച് എല്ലാം അങ് അംഗീകരിക്കാൻ പറ്റില്ല)

  • @user-ey8ic6ux9e
    @user-ey8ic6ux9e 2 ปีที่แล้ว +47

    പാവം രാഹുൽ മോൻ 😔
    എനിക്ക് റോബർട്ട്‌ ആയാൽ മതി

  • @AaravPonnus
    @AaravPonnus 2 ปีที่แล้ว +2

    ഒരു ചെറു പുഞ്ചിരിയോടു കൂടിയുള്ള ആ സംസാരം , എത്ര സുന്ദരമായിട്ടാണ് രണ്ടു സംസ്കാരങ്ങളെ അവതരിപ്പിക്കുന്നത്... അമേരിക്ക ഇങ്ങനെയെങ്കിലും കാണാനും അറിയാനും അവസരമൊരുക്കുന്ന താങ്കൾക്ക് ഒത്തിരി നന്ദി...🙏👍👍

  • @apsara722
    @apsara722 2 ปีที่แล้ว +8

    കുടുംബ ബന്ധങ്ങൾക്കു വില ഉള്ളാ ഇന്ത്യൻ സംസ്കാരം അന്നെനിക്കിഷ്ട്ടം

  • @sintochan7
    @sintochan7 2 ปีที่แล้ว +16

    മഞ്ഞു കോരാൻ ആളെ ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട... ✌️ ഇവിടെ നിന്ന് വരേണ്ട താമസം മാത്രമേ ഉള്ളൂ.

  • @akshayviswanath4317
    @akshayviswanath4317 2 ปีที่แล้ว +4

    എനിക്ക് പണ്ടുമുതല്ലേ വിവാഹം, കുടുംബ ജീവിതം ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ, എനിക്ക് ഫാമിലി function പോകുമ്പോൾ എന്റെ എനർജി ഓക്കേ ചോരുന്നതാഴും, ആകെ ഒരു iritet പോല്ലെ തോന്നും ഇത് ആദ്യം എന്തോ ഒരു സ്വഭാവം / മാനസിക വൈകല്യമായിട്ടായിരുന്നു എന്റെ വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ എത്ര ശ്രെമിച്ചിട്ടും ഇതൊന്നും മാറ്റാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് Mallu Analyst ന്റെയും നിങ്ങളുടെയും ഓക്കേ വീഡിയോ കണ്ടു ഞാൻ Normal അന്നെന്നു മനസിലാക്കി. ഇപ്പോൾ ഞാൻ എങ്ങനെ യാണോ അങ്ങനെ തന്നെ ജീവിക്കാൻ ശ്രെമിക്കുന്നു. സൊസൈറ്റി ക്ക് വേണ്ടി മാറാൻ എന്നെ കിട്ടില്ല അത്രതന്നെ, അതിപ്പോ നാട്ടുകാർ എനിക്ക് disability ഉണ്ടെന്ന് പറഞ്ഞാലും.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      താങ്കൾ അങ്ങനെ തന്നെ മുന്നോട്ടു പോകു... Bro👍👍👍👍👍

    • @akshayviswanath4317
      @akshayviswanath4317 2 ปีที่แล้ว

      @@HD-cl3wd 🤝😊

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      ഇതൊക്കെ ഓരോ ബന്ധനങ്ങൾ ആണ്... ശക്തമായി പ്രതിരോധിച്ചു മുന്നോട്ടു പോകൂ

  • @rvp8687
    @rvp8687 2 ปีที่แล้ว +2

    ഇവിടെ വിവാഹം കൈക്കുമ്പോൾ അവരവരുടെ മാനസിക നില അല്ലെങ്കിൽ എന്തെങ്കിലും ശാരീരിക പ്രശ്നം ഓക്കേ ഉണ്ടോ എന്ന് നോക്കുന്നത് പകരം ജാതി, മതം ,ഇല്ലം അതും പോരാഞ്ഞിട്ട് എവിടെയോ ഉള്ള ചൊവ്വ മുത്തപ്പനെ വരെ നോക്കണം ..എന്നിട്ട് അത് പോരാഞ്ഞിട്ട് കല്യാണം വേണം എങ്കിൽ മുഹൂർത്തം നോക്കാൻ പോവണം കള്ളൻ പറഞ്ഞു ജീവിക്കുന്ന കണിയൻ്റെ അടുത്ത് ശരിക്കും പറഞാൽ ഇവിടെ കല്യാണം എന്ന് പറഞ്ഞാല് വേറെ എന്തൊക്കെയാണ് ...

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +112

    Arranged marriage = മതം കര്ശനമാകുന്ന രാജ്യത്തു നടക്കുന്ന ആഭാസത്തരം 😏😏
    Love marriage = മതത്തിനു മുകളിൽ ശാസ്ത്രത്തിനു പ്രാധാന്യം കൽപ്പിക്കുന്ന രാജ്യത്തു നടക്കുന്നു 🇪🇺🇦🇺🇳🇿🇨🇦🇺🇸🇯🇵🇨🇳🇭🇰

    • @ameshmohan4902
      @ameshmohan4902 2 ปีที่แล้ว +6

      Marriage okke venagil mathram mathii. Only love😇😇🤩🤩

    • @abinvarghese453
      @abinvarghese453 2 ปีที่แล้ว +22

      ശാസ്ത്രം മാത്രമല്ല
      ഉയർന്ന പൗരബോധവും വ്യക്തിസ്വാതന്ത്ര്യവും

    • @ameshmohan4902
      @ameshmohan4902 2 ปีที่แล้ว +3

      @@abinvarghese453 setym

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว

      @@ameshmohan4902 Yes

    • @naturalworlds3607
      @naturalworlds3607 2 ปีที่แล้ว +10

      Love marriage എന്ന് പറഞ്ഞ് മാതാപിതാക്കൾ ബന്ധുക്കൾ പ്രിയപ്പെട്ടവരയല്ലാം ഒഴിവാക്കി ജീവിക്കുന്നതിനാണോ love marriage എന്ന് പറയുന്നത് ?

  • @julitfcc5550
    @julitfcc5550 2 ปีที่แล้ว +6

    താങ്കൾ തനിയൊരു മലയാളി.... കാഴ്ചപാടുകൾക്കും ,ചിന്തക്കുമെല്ലാം ഒരു മാറ്റവുമില്ല. എന്താണെങ്കിലും മറ്റുള്ളവരുടെ തുറിച്ചു നോട്ടം ഉണ്ടാവില്ല അമേരിക്കയിൽ.

  • @naveed6668
    @naveed6668 2 ปีที่แล้ว +13

    Your way of presenting things is awsome. That makes you unique. Keep going. 🔥🔥

  • @Sk-pf1kr
    @Sk-pf1kr 2 ปีที่แล้ว +17

    "ആന്റണി കേരളത്തിലെത്തുന്നതു പോലെ" അടിപൊളി നിരീക്ഷണം😀😀😀😀

  • @ebvlog7451
    @ebvlog7451 2 ปีที่แล้ว +2

    അല്ലെ പിന്നെ എന്നെ പോലെ വിവാഹം വേണ്ടന്ന് വച്ച് ജീവിക്കണം .... അപ്പോഴും രാഹുലിന് എന്തോ കുഴപ്പമുണ്ടന്ന് പറയും ചൊചൈറ്റി ....

  • @unitedkerala9249
    @unitedkerala9249 2 ปีที่แล้ว +24

    ഇവിടെ കല്യാണം കഴിക്കുന്നതല്ല ഇപ്പൊ ട്രെൻഡ് പെട്രോൾ ഒഴിച്ച് കത്തിക്കുക, കത്തിക്ക് കുത്തുക 🤦‍♂️

  • @Philipdona211
    @Philipdona211 2 ปีที่แล้ว +40

    3:07 “Rahul vallavantem girl friendine kallyanem kazhikkendi varuka “ this is the best part😂 watching your vedios after couple of weeks since I was busy with our new born baby boy!!

  • @sreeguru915
    @sreeguru915 2 ปีที่แล้ว +2

    അമേരിക്കയിലും മദ്ധ്യനിലയിലുള്ള ആളുകൾക്ക് കെട്ടുറപ്പുള്ള കുടുംബ ബന്ധമാണുള്ളത് ...

  • @nobyjoy3118
    @nobyjoy3118 2 ปีที่แล้ว +2

    ഇവിടിപ്പം അതൊക്കെ മാറി പ്രണയം പറയും പെണ്ണ് സമദിച്ചോണം ഇല്ലേൽ കുത്തി കൊല്ലും അല്ലേൽ പെട്രോൾ ഒഴിക്കും അവനും ചാവും ഒന്നികിൽ അല്ലേൽ ജയിലിൽ സുഖ താമസം.

  • @harishkumarp6173
    @harishkumarp6173 2 ปีที่แล้ว +3

    Americayil janichal mathiyayirunnu.

  • @venuvs446
    @venuvs446 2 ปีที่แล้ว +5

    രണ്ട് ഇടത്തിലെയും pros and cons പറഞ് അവസാനിപ്പിച്ചു.... നന്നായിട്ടുണ്ട് ചേട്ടാ.....🥰

  • @alonewalker2549
    @alonewalker2549 2 ปีที่แล้ว +40

    Waiting for American winter videos ❤️❤️❤️❤️❤️❤️❤️

  • @Vtravel1
    @Vtravel1 2 ปีที่แล้ว +9

    Super അവതരണം, ഞാന്‍ ഇപ്പോള്‍ America യില്‍ ആണ് ഉള്ളതെന്ന ഒരു പ്രതീതി.

  • @jimilmaanaaden1061
    @jimilmaanaaden1061 2 ปีที่แล้ว +18

    iPhone നന്നായി പണിയെടുക്കുന്നു.. അവസാനം പ്രശാന്ത് രഘുവംശം പോലെ നീങ്ങി നീങ്ങി പോകുന്നുണ്ട്
    ☺️❤️

  • @greenworld1208
    @greenworld1208 2 ปีที่แล้ว +4

    ഷിനോദേട്ടന്റെ സ്ഫുടമായ സംസാരരീതി നല്ല ഉഷാറാണ് എപ്പോഴും 👍🏻👍🏻👍🏻

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 2 ปีที่แล้ว +1

    Kidukkachi presentation.superb

  • @jestinmwilson6385
    @jestinmwilson6385 2 ปีที่แล้ว +8

    Thanks for the series ❤️

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +6

    Well said bhai. Loved it. സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന നമ്മൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും എന്തു വിലയാണ് കൊടുക്കുന്നത്. ഇഷ്ടം തോന്നുന്ന ആളെ 'സ്നേഹിച്ചു' കൊല്ലുന്നതാണ് ഇപ്പോളത്തെ നമ്മുടെ സംസ്കാരം.
    ഇന്നലെയും ഒരു പെണ്കുട്ടി കൊല്ലപ്പെട്ടു.

  • @vignesh.k7503
    @vignesh.k7503 2 ปีที่แล้ว +3

    Randu pereyum njan manassarinji anugrahichirikkunnu 😍😍⭐vedioil vedio ude conceptini purame mattu karyangal ulpaduttiyati oru nalla karyam tanna

  • @SAMSON-jh2fv
    @SAMSON-jh2fv 2 ปีที่แล้ว +5

    പ്രേക്ഷകന്റെ ഒരു നിമിഷം പോലും കളയാതെയുള്ള നിങളുടെ അവതരണം സൂപ്പർ

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +19

    വിവാഹം കഴിഞ്ഞ് 50-60 കൊല്ലം ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നവരും അവിടെ ഇല്ലെ ചേട്ടാ ?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +7

      Yes definitely undu

    • @jaseelmuhammed1484
      @jaseelmuhammed1484 2 ปีที่แล้ว

      റോബർട്ട് എങ്ങനയ പിള്ളേച്ച അറിയാൻ ആഗ്രഹം ഉണ്ട്

  • @Timepass_cooking
    @Timepass_cooking 2 ปีที่แล้ว +5

    ചേട്ടൻ പറഞ്ഞത് 💯 ശരിയാണ്

  • @nishajude536
    @nishajude536 2 ปีที่แล้ว +3

    ഇന്നത്തെ ടോപ്പിക്ക് കണ്ടപ്പോൾ എല്ലാതവണയും ഉള്ളപോലെ അടിപൊളി content ആയിരിക്കും എന്ന് പ്രതീക്ഷിച്ചു , നാട്ടിലെയും അമേരിക്കയിലെയും വിവാഹങ്ങൾ എത്ര പറഞ്ഞാലും തീരാത്ത എന്തൊക്കെ പറയാനുണ്ട് ? ആദ്യത്തെ വാചകം തന്നെ , “രണ്ടു ഡിവോഴ്‌സും കഴിഞ്ഞു വേറൊരാളെ ഡെയ്റ്റ് ചെയ്തോണ്ടിരിക്കുന്ന ഒരു പെണ്ണ്” എന്നതിൽ തന്നെ divorce, dating ഒക്കെ എന്തോ മോശം ആണെന്ന ഒരു ധ്വനി ഉണ്ടാക്കുന്നു . നാട്ടിൽ ഇപ്പോഴുള്ള കൂടുന്ന ഡൈവോഴ്സ് റെയ്റ്റ് പുതിയ തലമുറയ്ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ധൈര്യമുണ്ട് എന്നതിന്റെ തെളിവ് ആണ് , രാഹുൽമാർ നാട്ടിൽ കുറഞ്ഞു വരുന്നു എന്ന് . പക്ഷേ അത് ചെയ്ത് കിട്ടാനുള്ള ബുദ്ധിമുട്ടുകൾ , അവരോടും കുടുംബത്തിനോടും കുട്ടികളോടും ഉള്ള നാട്ടുകാരുടെ പ്രതികരണം …ഇതൊക്കെ എത്ര നന്നായിട്ട് പറയാം ! കാരണം കേരളത്തിലെ ഭൂരിഭാഗം നാട്ടുകാരും വീട്ടുകാരും പഴഞ്ചൻ ചിന്താഗതികളാണ് ഇപ്പോഴും ഡിവോഴ്‌സിനോട് . ശക്തമായ സ്നേഹമുള്ള കുടുംബ ബന്ധങ്ങൾ ഇവിടെ എത്രമാത്രം ഉണ്ട് ? അവർ ഒരു ആൺ അച്ഛനും പെൺ അമ്മയും അവരുടെ ബയോളജിക്കൽ കുട്ടികളും മാത്രം എന്ന പഴഞ്ചൻ ചിന്താഗതിക്ക് മുകളിൽ എത്ര സന്തോഷത്തോടും സമാധാനത്തോടും ഇവിടെയും ജീവിക്കുന്നു . പിന്നെ ഇവിടത്തെ പുതിയ തലമുറയിലെ മലയാളികൾ എത്ര കുട്ടികളാണ് ഇവിടെ ‘അമേരിക്കൻ സംസ്ക്കാരത്തിൽ ’ വിവാഹം ചെയ്യുന്നത് ? അത് ഒന്നും പറഞ്ഞില്ലല്ലോ ? അതിനിടയ്ക്ക് വെറുതെ ബിയറും ആപ്പിളും , USPS, real estate ഒക്കെ എന്തിന് ? നല്ലൊരു ടോപ്പിക്ക് ആയിരുന്നു , മോശമായി എന്നു പറയുന്നില്ല , എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു !

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Hello... Nisha... ഇതൊന്നും അറിയാത്ത ആൾ അല്ല Shino.... പക്ഷെ അദേഹത്തിന്റെ target audience indian മലയാളികൾ ആണ്... അപ്പോൾ അവർക്കും കൂടി pleasing ആകുന്ന തരത്തിൽ video ചെയേണ്ടി വന്നു അത്ര തന്നെ... വീഡിയോ ചെയ്താലും ഇല്ലേലും താങ്കൾക്കുന്ന ഇതിനെപ്പറ്റി നല്ല ബോധ്യങ്ങൾ ഉണ്ടാകുമല്ലോ അല്ലേ? എനിക്കും അത്‌ തന്നെ...

    • @nishajude536
      @nishajude536 2 ปีที่แล้ว

      @@HD-cl3wd എന്താണ് ഇന്ത്യൻ മലയാളികൾക്ക് pleasing ആയ കാര്യം ?

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@nishajude536 ഇന്ത്യൻ സംസ്കാരം ആണ് മികച്ചത് എന്ന കപട സത്യം...

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@nishajude536 ഇനി എന്താണ് താങ്കൾക്കു അറിയേണ്ടത്

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@nishajude536 എനിക്ക് ഒത്തിരി പറയണം എന്നുണ്ട്... എല്ലാം കൂടി public platfoam ഇൽ പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് പറയുന്നില്ല

  • @learningmaster8060
    @learningmaster8060 2 ปีที่แล้ว +1

    ഒരു മലയാളി വിവാഹ കഥ...
    നന്നായി വെള്ളമടിക്കുന്ന , സാധനം പൊങ്ങാത്തത്തിന്റെ പ്രശ്നമുള്ള രാഹുൽ, കാലിൽ മുഴുവൻ വട്ടച്ചൊറിയും നന്നായി പൊണ്ണത്തടിയുമുള്ള സുമതിയെ പെണ്ണ് കാണുന്നു. വീട്ടുകാർ കൂടി അത് തീരുമാനിക്കുന്നു. കല്യാണം നടക്കുന്നു,
    വിവാഹം കഴിഞ്ഞപ്പോൾ രാഹുലിന്റെ വെള്ളമടി സുമതിക്ക് സഹിക്കാൻ വയ്യ. സുമതിക്ക് ഭംഗി തീരെ പോരാ എന്ന് രാഹുലിനും തോന്നൽ.
    പക്ഷെ സമൂഹം, കുടുംബം. രാഹുലിനും സുമതിക്കും ഒരുപോലെ അറിയാം "വിവാഹ മോചനം നടക്കില്ല" എന്ന്.
    രാഹുൽ വെള്ളമടി കുറച്ചതുമില്ല, സുമതി തടിയും കുറച്ചില്ല.
    അങ്ങനെ അവർക്ക് ഒരു കുഞ്ഞുണ്ടായി. അമ്മൂമ്മമാരുടെ നിർബന്ധം കൊണ്ട് വീണ്ടും ഒരു കുഞ്ഞുണ്ടായി.
    രാഹുലിന്റെ വെള്ളമടി കൂടി. സുമതിയുടെ തടിയും കൂടി.
    രാഹുലും സുമതിയും ദിവസവും തല്ലു കൂടും. പിള്ളേർ അത് കണ്ടു വളർന്നു.
    കരഞ്ഞു കരഞ്ഞു സുമതിയുടെ കണ്ണുനീർ വറ്റി. കുടിച്ചു കുടിച്ചു രാഹുലിന്റെ കരളും പോയി.
    ബാക്കി നിങ്ങള് പറ :)

  • @adithyan6954
    @adithyan6954 2 ปีที่แล้ว +1

    അവസാനത്തെ bye കൊള്ളാമല്ലോ.👌. നാട്ടിൽ fb ചേട്ടനോടോപ്പം ഒളിച്ചോടുന്നതും,even fake id ആന്നോ എന്ന്പോലും നോക്കാതെ, പിന്നെ പറഞ്ഞുകൊണ്ട് നടക്കുന്നത് കലിപ്പനും കാന്താരിയും എന്നാ. പിന്നെ കല്യാണം കഴിഞ്ഞ് 2 പിള്ളേരായത്തിന് ശേഷം ഒന്നും പറയാതെ ഒരു രാത്രി എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുന്നതും ആണ് trend #kerala. അവിടെ വേണ്ടങ്കിൽ legally കാര്യങ്ങൾ നീങ്ങുമല്ലോ.

  • @Vishnu-wr8eu
    @Vishnu-wr8eu 2 ปีที่แล้ว +6

    Robertന്റെയും rahulന്റെയും വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് വിവാഹം വരെ എത്തിയല്ലോ കാരൃങ്ങൾ ഇനി അടുത്തത് എന്താ പരിപാടി 😊🤗

    • @shanioabraham460
      @shanioabraham460 2 ปีที่แล้ว +1

      To Rahul: kuttikal onnum aayille?? Engane nadanna mathio??
      Robert ine engane ulla questions onnum keelkkandi verilla..

  • @leena-akshai317
    @leena-akshai317 2 ปีที่แล้ว +7

    ഹോ.. ഞാൻ ഓർത്ത് കല്യാണം കഴിഞ്ഞു കാണുമെന്നു 🤭🤭ഞാൻ അങ്ങ് എത്താൻ ഒരു 15 mts late ആയി പോയി 😜😜

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 2 ปีที่แล้ว +1

    വൗ. പുതിയ അറിവുകൾക്കു നന്ദി 👍🏽.

  • @user-oo1de2us3o
    @user-oo1de2us3o 2 ปีที่แล้ว +2

    ഇന്ത്യ മാറും.... മാറാതിരിക്കില്ല..... ഭയന്നും വിറച്ചും, സ്വന്തം ഇഷ്ടങ്ങൾ മൊത്തം വല്ലവരുടെയും കാല് കീഴിൽ അടിയറവു വച്ച് ഒരിക്കൽ കൂട്ടുകുടുംബങ്ങളിൽ ജീവിച്ചിരുന്നവർ ഇന്ന് അണുകുടുംബങ്ങളിൽ വരെ എത്തിയില്ലേ...... പ്രത്യാശയോടെ കാത്തിരിക്കാം

  • @basith3448
    @basith3448 2 ปีที่แล้ว +7

    അമേരിക്കയിലെ പുതിയ കാഴ്ചകളുമായി വരണം.....🙏💖

  • @DainSabu
    @DainSabu 2 ปีที่แล้ว +7

    101 പവൻ സ്വർണം, Benz Car ഒക്കെ
    ഉണ്ടെങ്കിൽ Marriage Simple ആണ് ഇവിടെ 😂😂 ( പിന്നെ ചിലപ്പോൾ Divorce ആയി, Suicide ആയി അങ്ങനെ.......😔😔)

  • @brothersstyle413
    @brothersstyle413 2 ปีที่แล้ว +2

    Hii cheatta video super ayitundu

  • @muhammedashik3936
    @muhammedashik3936 2 ปีที่แล้ว +2

    മികച്ച അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നു. Keep Going... 👍👍

  • @anilpillai3512
    @anilpillai3512 2 ปีที่แล้ว +19

    6:02 റോബെർട്ടീന്നു അങ്ങനെ നിർബന്ധങ്ങൾ ഒന്നും ഇല്ല .. "അങ്ങനെ നിർബന്ധങ്ങൾ പിടിക്കാൻ കഴിയുകയുമില്ല"😂😂😂😂😂😂😂😂😂😂😂😂.. 9:22 onwards a well Superb

  • @ArabindChandrasekhar
    @ArabindChandrasekhar 2 ปีที่แล้ว +11

    Shinoth always creates content with substance. Great Job.

  • @sujinchandu
    @sujinchandu 2 ปีที่แล้ว +2

    Love to watch all your videos and listern something new... Thank you chetta.

  • @snehasimon3613
    @snehasimon3613 2 ปีที่แล้ว +14

    Many things have been changed here.. chetta.. now its not like before... nobody is perfect and we adjust to that..Marriage is an adoption process according to me A PROUD INDIAN

    • @snehasimon3613
      @snehasimon3613 2 ปีที่แล้ว

      @smint0 [IG] 🇮🇳 I will

    • @sunnyn3959
      @sunnyn3959 ปีที่แล้ว

      Not proud

    • @snehasimon3613
      @snehasimon3613 ปีที่แล้ว

      @@sunnyn3959 it's up to you

    • @snehasimon3613
      @snehasimon3613 ปีที่แล้ว

      Watched it.. as it said,empty mind is devils workshop..nothing to relate to busy lifes.. Movie is for entertainment not to be indulged in real life..there will be much less problem if one has the right to say no and the other one can understand that

  • @jimmyemmanuel2788
    @jimmyemmanuel2788 2 ปีที่แล้ว +6

    Video quality 👌🔥

  • @itsmepk2424
    @itsmepk2424 2 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോസ് പോളിയാണ് 😂✌️

  • @jayesh9242
    @jayesh9242 2 ปีที่แล้ว +1

    Enganokke aanelum arrange marriage um kazhich family yodoppam sandoshathode kazhiyunna njan.....

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +1

    വെസ്റ്റേൺ കൾച്ചറും ഈസ്റ്റൺ കൾച്ചറും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് അമേരിക്കയിൽ ഉള്ളവർ ഫാമിലി കുടുംബം അതിലൊന്നും പ്രാധാന്യം നല്കാത്ത ആളുകളാണ് അവിടെ വ്യക്തി സ്വാതന്ത്ര്യത്തിൽ പ്രാധാന്യം കൊടുക്കുന്നവർ ആകുന്നു. നമ്മുടെ സംസ്കാരത്തിൽ കുടുംബം വ്യക്തി എന്നുള്ള നിലയിൽ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് അവർക്ക് അതില്ല

  • @sahithsahadevan6658
    @sahithsahadevan6658 2 ปีที่แล้ว +4

    Really in India marriage is a business.. Good to see your blog after a long time

  • @rajeenanv60
    @rajeenanv60 2 ปีที่แล้ว +11

    രാഹുൽ ആണ് എന്റെ HERO 😂😂😂

  • @bineeshtt6462
    @bineeshtt6462 2 ปีที่แล้ว

    Chetta very good message ethukutta nalla video prathishikuna

  • @preethanair9312
    @preethanair9312 2 ปีที่แล้ว +2

    Always superb presentation, easy to listen

  • @murshi18
    @murshi18 2 ปีที่แล้ว +3

    Enthu prashnangal undenkilum divorce aavathe kashtappettu jeevikkunnathinekkal ethrayo nallathaanu divorce cheythu sandhoshathode jeevikkunnathu..

  • @anjanakraj7037
    @anjanakraj7037 2 ปีที่แล้ว +4

    Pwolichu chettaa 🔥

  • @johnchacko5874
    @johnchacko5874 2 ปีที่แล้ว +1

    Ippo amercayil divorce kuravanannu kettuu...😷
    Reason ariyano???
    Avide ippo marriagum kuravalle...
    No interest for marriage is increasing....

  • @drishyam1311
    @drishyam1311 2 ปีที่แล้ว +1

    സൂപ്പർ ബ്രോ അടിപൊളി

  • @varghese_paul
    @varghese_paul 2 ปีที่แล้ว +6

    Bro I feel like you are talking about 2010 India and 2021 America. Last 10 years urban India has changed a lot. 2021-urban-India is almost similar to current America.

    • @rohithpadikkal7082
      @rohithpadikkal7082 2 ปีที่แล้ว +6

      But then again, you have to remember, majority of india is still not urban. The average indian is one who lives in towns and small cities. The youngsters do make up a great deal of the demographic, but because there's 1.3 billion of us, we can never be 100% sure

    • @varghese_paul
      @varghese_paul 2 ปีที่แล้ว +1

      @@rohithpadikkal7082 agree👍, but the shift is happening rapidly and youngsters are exposed and connected to the whole world through internet (rural India also). So expecting such unfortunate incidents happening in and around our country become rare in future.

  • @IamPastTraveller11
    @IamPastTraveller11 2 ปีที่แล้ว +3

    നല്ല വീഡിയോ രണ്ടു രാജ്യങ്ങളേയും കുറ്റപ്പെടുത്താതെയുള്ള നിരീക്ഷണം ♥

  • @shade755
    @shade755 2 ปีที่แล้ว +1

    Adipoli presentation

  • @abworld6746
    @abworld6746 2 ปีที่แล้ว +2

    ഇവിടെ ഒരു കല്യാണം കഴിക്കാൻ വൈറ്റ്കോളർ ജോലിയില്ലാത്തകൊണ്ട് സാധിക്കാത്ത ഞാൻ. M😀😀😀

    • @armygirl7165
      @armygirl7165 2 ปีที่แล้ว

      etha joli

    • @abworld6746
      @abworld6746 2 ปีที่แล้ว

      @@armygirl7165 ടൈലർ

  • @srkcreations8384
    @srkcreations8384 2 ปีที่แล้ว +5

    10 min poyatharighilla...🥰
    Excellent explanation..💗❣️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Thank You 😊

    • @user-vh4mf4ux2m
      @user-vh4mf4ux2m 2 ปีที่แล้ว

      ശരിയാണ് കുറച്ചു കൂടി ടൈം വേണം അല്ലെ

  • @xxNightWarrior2
    @xxNightWarrior2 2 ปีที่แล้ว +5

    I always like the power punch lines you share at the end! 👏

  • @dz001c
    @dz001c 2 ปีที่แล้ว +1

    Well said Shinoth!

  • @Arsbdi
    @Arsbdi 2 ปีที่แล้ว +2

    ഇനിയും ഇതു പോലെ ഉള്ള അമേരിക്കാൻ അചരങ്ങൾ അറിയാൻ video ഇടു ബ്രോ🔥🔥🔥🔥