@@suriya4365 എന്റെ പൊന്ന് അണ്ണാ അങ്ങനൊന്നും ഇല്ല. കേരളത്തിൽ എല്ലാർക്കും കളരി അറിയാം എന്നാ പുറത്തൊള്ളവർ കരുതുന്നത്. അതുപോലെ ആണ് ചൈനയിൽ മിക്കവര്ക്കും കുങ്ഫു അറിയാവുന്ന കുറച്ചു ഏരിയ കാണും. Moviel parenna pole alla ippozhathe china mainland
സൂപ്പർ.സന്തോഷ് ജോർജ്ജിന്റെ ചാനലിലാണെന്ന് തോന്നുന്നു. അദ്ദേഹം പ രിചയപ്പെട്ട ഒരു വിദേശ പെൺകുട്ടിയുടെ ഇൻഡ്യയേക്കുറിച്ചുള്ള ധാരണ ഇൻഡ്യക്കാരെല്ലാം സന്ന്യാസിമാരാണെന്നും നമ്മളെല്ലാം സഞ്ചരിക്കുന്നത് ആനപ്പുറത്താണെന്നും ആണ്.
ഭൂരിഭാഗം ഇന്ത്യക്കാരും മന്ത്രവാദികൾ ആണെന്നും നമ്മുടെ കയ്യിൽ ധരിക്കുന്നതൊക്കെ മന്ത്ര മോതിരങ്ങൾ ആണെന്നും, ഇവിടെ ആനയെയും കടുവായെയും മുട്ടിയിട്ട് നടക്കാൻ പറ്റില്ലെന്നും ഉള്ള ഭീകരമായ തെറ്റിദ്ധാരണയും ഞാനൊരു സഞ്ചാര കൃതിയിൽ വായിച്ചിട്ടുണ്ട്
ഞാൻ സൗദിയിൽ ആയിരിക്കുമ്പോൾ , എന്റെ മേലധികാരി ജർമ്മൻ ആയിരുന്നു. പല തവണ അവൻ ഇന്ത്യൻ ഫക്കിങ്ങ് പീപ്പിൾ എന്നു പറഞ്ഞ് എന്റെ സബോർഡിനേറ്റ്സിനെ ചീത്തവിളിച്ചതോർക്കുന്നു. സഹികെട്ട് ഒരു നാൾ ഞാനാ ,കെ ളവനുമായി വാക് യുദ്ധമുണ്ടായി ഇംഗ്ലീഷ് നല്ല വശമില്ലാത്തതിനാൽ അവൻ വിരണ്ടു പോയി. അതിലും രസം എനിക്ക് അവന്റെ അത്രയും പോലും ഇംഗ്ലീഷ് അറിയില്ല എന്നതായിരുന്നു. കണ്ടു നിന്ന ഇന്ത്യക്കാർ എല്ലാവരും കൂടി എനിക്കു വേണ്ടി അന്നേ ദിവസം ഒരു ട്രീറ്റ് നടത്തുകയുമുണ്ടായി.
സാധാരണ നമ്മുടെ നാട്ടിൽ നിന്ന് യൂറോപ്പിലേക്കു പോയാൽ പിന്നെ മലയാളം 'കുരച്ചു കുരച്ചേ' സംസാരിക്കാറുള്ളു. നർമ്മം കലർത്തിയുള്ള ഷിനോജിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസം ഉണ്ട്. അതും നല്ല പച്ച മലയാളത്തിൽ. ഞാൻ കാണുന്നതിൽ വെച്ച് നല്ലൊരു യൂട്യൂബർ നിങ്ങളാണ്. പിന്നെ കമന്റ് ബോക്സ് കാണാൻ നല്ല രസം ഉണ്ട്. അതിൽ എല്ലാത്തിലും ഷിനോജിന്റെ "ലൗ" ചിഹ്നം കാണാം. Sini Rose
രണ്ടു പേർ പ്രണയത്തിൽ ആണെന് നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഇവിടെ ഉണ്ടാകാൻ പോകുന്ന dance കളി(പ്രത്യേകിച്ചു രണ്ടു ജാതി ആണെങ്കിൽ) ക്രിസ്റ്റീന അറിയാതിരിക്കുന്നത് ആണ് നല്ലത്😂😂😂😂
ഇന്ത്യക്കാരെ പറ്റിയുള്ള തെറ്റിധാരണ മാറണെമെങ്കിൽ പുറത്തു നിന്നുള്ള രാജ്യക്കാർ ഇന്ത്യയിൽ തന്നെ വന്നു മനസിലാക്കേണ്ടി വരും, കാരണം ഇന്ത്യ സാംസകരികമായി അത്രയും വൈരുധ്യംവും, വെത്യാസംവും നിറഞ്ഞ രാജ്യമാണ് അത് വെറും സിനിമ കൊണ്ട് മാത്രം മനസിലാക്കാൻ പറ്റില്ല, വെത്യസ്തമായ പല കാര്യങ്ങളും പറഞ്ഞു തരുന്ന ഷിനോദേട്ടനോട് ഒരുപാട് സ്നേഹം അറീക്കുന്നു 💕👍🏻👍🏻👍🏻
ഞാൻ US ൽ ഒന്നു പോകാൻ Plan ചെയ്തു വരികയായിരുന്നു, കഴിഞ്ഞ രണ്ടു വർഷത്തെ താങ്കളുടെ video കൾ കണ്ടും കേട്ടും കഴിഞ്ഞപ്പോൾ എനിക്ക് സംശയമായി ഇനി എന്ത് കാണാനാUS ൽ പോകുന്നത്?Time Square ൽ തന്നെ മൂന്നു വട്ടം പോയത് പോലെ അനുഭവപ്പെട്ടു!അവിടത്തെ ഓരോ Shopൻേറയുംappartment ന്റേയും പേര്, name of roadപോലും ഇപ്പോൾ മന:പാടമായി !
ശരിയാണ്, ഇത് കലക്കിട്ടുണ്ട്, ഇന്ത്യക്കാർ എല്ലാരും vegetarian ആണെന്ന് വിചാരിക്കുന്നത് കുറേ പ്പേർ beef കഴിക്കാത്തത് കൊണ്ടാവാം, അതുപോലെ തന്നെ യാണ് ഞാൻ മലയാളി ആയിട്ട് എങ്ങനെ vegetarian ആയി എന്ന് പറയുന്നത്, atleast fish എങ്കിലും കഴിക്കണ്ടേ 🙄😳🤦♀️
Bollywood നെ കുറച്ച് പറഞ്ഞപ്പോൾ,'Hollywood film കണ്ട് ചെറുപ്പത്തൽ "അമേരിക്കയിൽ പോയിൽ spider man, batman നെ ഒക്കെ കാണൻ പറ്റുമേന്ന്" എന്റെ കൂട്ടുകാരൻ പറയുന്നത് ഓർക്കുന്നു....😅😅🤣🤣
ഒരു funny line ലൂടെ serious ആയിട്ട് ഉള്ള ഒരു topic simple അയി സംസാരിച്ചു ഫലിപ്പിച്ചു ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ video കളിലെയും പോലെ തന്നെ അടിപൊളി അവതരണം... Well done ചേട്ടാ... 😁👍
ഇന്ത്യക്കാർ ട്രെയിനിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യാറ്, അതുകൊണ്ട് ഞാനും ഇന്ത്യയിൽ വരുമ്പോൾ എനിക്കും ആ adventure ട്രൈ ചെയ്യണം എന്ന് പറഞ്ഞ ഒരു സായിപ്പ് ചങ്ക് എനിക്കുണ്ടായിരുന്നു😢😢😢
Kazakisthan ജനതയ്ക്കു ഇന്ത്യ കാരെ ഭയങ്കര ഇഷ്ടമാണെന്നു വായിച്ചിട്ടുണ്ട് , അവരുടെ വിചാരം ഇന്ത്യക്കാർ എപ്പോഴും പാട്ടും പാടി ഡാൻസും കളിച്ചു അടിച്ചു പൊളിക്കുന്നവർ എന്നാണ് . ഈ ധാരണ കിട്ടിയത് ഹിന്ദി സിനിമകൾ അവര് ധാരാളം കാണുന്നു എന്നതാണ് 🤗😁😁😁👆
സോവിയറ്റിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അമേരിക്കൻ സിനിമകൾ/പോപ്പ് മ്യൂസിക് /അമേരിക്കൻ ഫുഡ്സ് തുടങ്ങി അമേരിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട സകലതും നിരോധിക്കപ്പെട്ടിരുന്നു.. അവരുടെ സ്വന്തം സിനിമകൾ നിലവാരമില്ലാത്തതും.പിന്നെ കൊള്ളാവുന്നത് നമ്മുടെ സിനിമകൾ ആയതു കൊണ്ട് രാജ് കപൂറും ബച്ചനുമൊക്കെ ഒരു കാലത്ത് അവരുടെ സൂപ്പർ താരങ്ങൾ ആയിരുന്നു...കസാക്ക് മാത്രമല്ല പഴയ സോവിയറ്റ് റിപ്പബ്ലിക്കൻ രാജ്യങ്ങൾക്കൊക്കെ നമ്മളെ പഴയ താരങ്ങളെയും വലിയ രാഷ്ട്രീയക്കാരെയും ഒക്കെ അറിയാം.. സോവിയറ്റിന്റെ തകർച്ചയോട് കൂടി മാത്രമാണ് അവരുടെ ലൈഫിൽ വെസ്റ്റേൺ ഇൻഫ്ലുവൻസ് വരുന്നത്.. അത് കൊണ്ട് തന്നെ പുതിയ കാലത്തെ താരങ്ങൾക്ക് ആ പോപുലാരിറ്റി കിട്ടാഞ്ഞതും .. ഇന്നും ക്യൂബയിൽ പല ഇന്ത്യൻ ചിത്രങ്ങളും പൈറേറ്റഡ് വേർഷൻസ് അവരുടെ ഭാഷയിൽ ഡബ്ബിങ് ചെയ്ത് ഇറക്കുന്നുണ്ട്... ഇന്റർനെറ്റ് പെനിട്രേഷൻ മിനിമം ആണ് അവിടെ ഇപ്പോഴും
2.35: നായകനും നായികയും തമ്മിൽ പ്രണയത്തിൽ ആവുന്ന ആ ലോല വികാരങ്ങളുടെ കാല്പനികമായിട്ടുള ഒരു പ്രതിഫലനമാണ് പുറകിലെ ഡാൻസ് ട്രൂപ്! ഹോ! ഇത് മനസിലാക്കാൻ ഒരു മലയാളിക്കു തന്നെ എത്ര സമയം എടുക്കും - ക്രിസ്റ്റീനയുടെ ഒരു ദിവസം പോവും
എല്ലാവർക്കും ജീവിതത്തിൽ ഒരു turning point ഉണ്ടാകുമല്ലോ ചേട്ടന്റെ turning point ഈ വീഡിയോ ആയിരിക്കും , സരസമായ അവതരണം നന്നായി ആസ്വദിച്ചു, കുറച്ചു അതിശയോക്തിയോടെ കേൾക്കാനാണ് പ്രേക്ഷകർക്കും താല്പര്യം, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
😂😂 super bro👍 അവർക്കു നോൺ വെജ് കഴിക്കുന്നതിൽ ഉപരി indians ബീഫ് കഴിക്കില്ല എന്ന് ഉറപ്പുള്ള കാര്യം ആണ്. 'You won't eat beef right' എന്ന statement സ്ഥിരം കേൾക്കുന്നതാണ്. പിന്നെ പറഞ്ഞു കൊടുക്കും, ചില ആളുകളെ ബീഫ് കഴിക്കാത്തതുള്ളു എന്നൊക്കെ. കൂടെ work ചെയ്യുന്ന oru സായിപ്പ് ഒരിക്കൽ ചോദിച്ചു, ഇന്ത്യ വിസിറ്റ് ചെയ്യുമ്പോൾ പോകേണ്ടുന്ന സ്ഥലം ഏതൊക്കെ ആണെന്ന്. ഞാൻ പറഞ്ഞു കേരളം എന്ന oru സ്റ്റേറ്റ് ഉണ്ടെന്നു. അത് കേട്ടപ്പോൾ തന്നെ പുള്ളി പറയുവാ, ' kerala is already in my list. I heard abt that place a lot.' കേട്ടപ്പോൾ തന്നെ ദൃടങ്ങപുളകിതയായി. 😍
സുഹൃത്തുക്കളുടെ ഇടയിൽ ഉപയോഗിക്കുന്ന പോലെയുള്ള താങ്കളുടെ നർമ്മം 80% പുതിയ ഒരു തലത്തിൽ എനിക്ക് അനുഭവപ്പെട്ടു.ചെറിയ ചില ആവർത്തനങ്ങൾ ഉണ്ടെങ്കിലും അടുത്ത വീഡിയോ ഇതിലും ഗംഭീരമായി പ്രതീക്ഷിക്കുന്നു.
Actually they dont mind a person who is not hindu having non veg daily... Especially a guy with a hindu name consuming non veg on daily basis is considered surprising as many north indians who are non veg consumes it on weekends only and avoid non veg on tuesdays strictly..... Especially if the hindu guy even says that he is a beef eater then he is seen as a kulamkuthi.... I come frm a traditional veg family though i consume non veg occasionally..and was brought in Maharashtra . Even when i came to kerala for college studies, i was surprised to see people eating non veg for breakfast as that was quite new for me.... Anyways every region is quite unique in their food habits
അറബികൾ അറിയുന്ന ഇന്ത്യ 1. ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ മനുഷൃരെ വരെ തിന്നുന്ന ഗോത്രങ്ങൾ ഉണ്ട്. 2. സ്ത്രീകൾ എപ്പോഴും well dressed with jewels ആയിരിക്കും. 3. സ്ത്രീകൾ എല്ലാവരും സുന്ദരികൾ ആയിരിക്കും. 4. ബാഹുബലി കേരളാ സിനിമ ആണ്. 5. കേരളം ഒരു രാജ്യം ആണ്.
I remember an incident when my son was 10 years. He was asked to join the cricket club at school because he was indian. He loved football, not cricket. The sports teacher was surprised as he strongly believed all indians are good at cricket😅😅😅
പല തെറ്റിധാരണകൾ മനസ്സിൽ വയ്ക്കുമ്പോളും ഒരു രാജ്യത്ത് ഇത്രയധികം ഭാഷയും, വേഷവും, ഭക്ഷണവും, സംസ്കാരവും, പിന്നെ അനവധി മതങ്ങളും ഒരു കുടക്കീഴിൽ വരിക!!... എന്നും അവർക്ക് ഒരു അത്ഭുതമാണ് നമ്മൾ...❤🔥 Proud to be an Indian and it's constitution🔥
8:32 and 10:00, are the bests, as I had a few. ഷിനോത് നിങ്ങടെ ഈ എപ്പിസോഡ് സിദ്ദിഖ് ലാൽ ഇന്റെ ഗോഡ്ഫാദർ പടം കണ്ടത് പോലെ ഉണ്ട് .. Superb. As usual you ended the video with a super super incredible message.. This message is having something special to all human..
😆😆അടിപൊളി content...എത്രയും പെട്ടെന്ന് 500k sub അടിക്കട്ടെ... Then 1M അടിക്കട്ടെ ❤️❤️😍😍 ഇംഗ്ലീഷ് subtitle കൂടി കൊടുത്താൽ ഇത് കാണുന്ന സായിപ്പന്മാർ മാറും 😁👍
Hi chetta adipoli vedio arunnu keto njangal ivide canadyil almost same situation face cheyyarudu palappozhum....pineee last paranja aa dialogue really well appreciated.... Chettante presentation njangal ellarkkum valiya ishtama keto.. waiting for the next......
ഷിനോജ് .... താങ്കളുടെ വീഡിയോ വളരെ മികച നിലവാരം പുലർത്തുന്നതാണ്. മറ്റു രാജ്യക്കാരുടെ നമ്മളെ കുറിച്ചുള്ള വിലയിരുത്തൽ നമുക്കു എങ്ങനെ മാറ്റാൻ കഴിയും. അവർ സമകാലീന കേരളം അല്ലെങ്കിൽ ഇന്ത്യ എങ്ങനെയാണെണ് എങ്ങനെ മനസ്സിലാക്കും. അവർക്ക് വേണ്ടി ഒരു ഇഗ്ലീഷ് ചാനൽ തുടങ്ങി ഇതാണഇതാണ് ഇന്ത്യ എന്ന് പറയൂ .. അത് അവർ അംഗീകരിച്ചാൽ നമ്മളെല്ലാം രക്ഷപെട്ടു .....
വല്ലാത്ത ഒരു തെറ്റു ധാരണം ആയിപോയി ക്രിസ്റ്റീന...ചേട്ടാ പറഞ്ഞ് കൊടുക്കാന് വയ്യായിരുന്നോ ഒരു കൊച്ചിനോട് ഒന്നിച്ചിരുന്ന് മിണ്ടിയാൽ സദാചാരഗുണ്ടകൾ ആണ് ഡാൻസ് കളിക്കാൻ വേരുന്നത് എന്ന്
Hi Shinoth… I always watch your videos but never commented…when I saw this… thought to comment as I am waiting for this next episode of Rahul and Robert.. you should continue like this ..Your closing note always leave a spark to think.. my husband is a great supporter of you.. wish you all the best ..Dr.Latha
എൻ്റെ പോന്നു ചേട്ടാ...IT ക്കരുടെ കാര്യം സത്യമാണ്..ചേട്ടൻ പറഞ്ഞ നമ്പർ ഞാൻ ഒക്കെ ഡെയ്‌ലി ചെയ്യുന്നതാണ്... ഈ കള്ള ബെടുവകൾ എന്തേലും പറ്റിയാൽ ഒന്ന് restart ചെയ്ത പോലും നോക്കാതെ ഇങ്ങോട്ട് വിളിക്കും... അവിടെ ഓഫീസ് ലെ കറൻറ് ഇല്ലെന്ന് പറഞ്ഞ് വിളിച്ച് ഒരു വിവരമില്ലാത്ത സ്ത്രീയെ ഞാൻ ഈ വേളയിൽ പ്രത്യകം സ്മരിക്കുന്നു... യുഎസ് ഓഫീസ് ലേ current ഇല്ലെങ്കിൽ ബാംഗ്ലൂർ ഇരിക്കണ ഞാൻ എന്ത് പറയാനാ... അത്രേം വലിയ ഒരു international financial കമ്പനിയിലേക്ക് കയറിപ്പറ്റാൻ വെളിവില്ലയ്മ ആണ് പ്രധാന കഴിവ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കിയ ഇതുപോലെ നിരവധി സന്ദർഭങ്ങൾ.....uff....😤
ഷിനോദ് പറഞ്ഞത് സത്യമാണ് ഒരിക്കൽ walmart. ന്റെ wash ഏരിയയിൽ വെച്ച് ഒരു വെള്ളക്കാരി എന്നെ കണ്ട ഉടനെ ചോദിച്ചു നീ ഇന്ത്യയിൽ നിന്നാണോ ഞാൻ അവിടെ കുറെ നാളു ഉണ്ടായിരുന്നു എന്ന് ഉടനെ അവളു പറയുവാ ഇന്ത്യൻ പീപ്പിൾ എല്ലാവരും ദാരിദ്രം അനുഭവിക്കുന്നവരാണെന്നു .. ഞാൻ ഞെട്ടിപ്പോയി അവളുടെ ഇന്ത്യയെ പറ്റി ഉള്ള ധാരണ കേട്ടപ്പോൾ ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു മമ്മൂട്ടിയെ മനസ്സിൽ ഓർത്തു അര മണിക്കൂർ പ്രസംഗിച്ചു പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയെ മാത്രമേ നീ കണ്ടിട്ടുള്ളു എന്നാൽ ഇന്ത്യയിലെ നല്ലൊരു ശതമാനവും rich ആയിട്ടുള്ളവരാണെന്നു .. അവളെ ഞാൻ എന്റെ ചിലവിൽ എന്റെ കേരളത്തിൽ കൊണ്ട് പോകാമെന്നും ഇന്ത്യ കാണിക്കാമെന്നും വരെ പറഞ്ഞിരിക്കുവാണു ഇപ്പോൾ അവൾ എന്നാണ് നമ്മൾ ഇന്ത്യയിൽ പോകുന്നെ എന്ന് ചോദിച്ചോണ്ടു നടക്കുവാ ഇപ്പോൾ അവൾ എന്റെ ഫ്രണ്ട് ആണ് 😄😄😄
നല്ലൊരു ശതമാനം rich???😂 ഇന്ത്യയിൽ എല്ലാവരും aadhaaniyum അംബാനിയും aanale?? ഇയാള് ശെരിക്കും ഇന്ത്യക്കാരൻ ആണോ?😂നല്ലൊരു ശതമാനം ഇന്ത്യയുകാരും ipozhum pattaniyill ആണ്
Most of what you said is correct. I live in Ireland past 16 years with my Irish husband and our 14 age son. I know many people believe wrongly about Indians. Before I came to Ireland like many of our people I also believed completely wrong idea about European people. Thanks for the explanation.
നോർത്തിന്ത്യയിലുള്ള സാധാരണക്കാരായ ചില ആളുകൾക്ക് ഒരു ധാരണയുണ്ട് ,കേരളം സൗദി അറബിലാണെന്നു എന്നോട് ചോദിച്ചിട്ടുണ്ട് ,കേരളത്തിൽ എല്ലാ വീടുകളിലും കക്കൂസ് ഉണ്ടാകും എന്നും അവർ വളരെ അതിശയോക്തിയോടെ പറയാറുണ്ട് ,(നേരിട്ടനുഭവമാണ് )
Great video man.. The words that you said in the tail end of video is the fact.. Human is a kind of living thing, is can think, feel, smile, speak, love and moreover express these feeling to another. It is more than a country, religion, region, gender, colour and what if.. etc.. .. Human things are different but all are same..
We like your sense of humor..laughed a lot..good sound modulations and facial expressions...nowadays your videos are getting interesting...looking forward for many more.
Instagram: instagram.com/savaaribyshinoth/
Email- shinothsavaari@gmail.com
Facebook- facebook.com/SavaariTravelTechandFood
ആ Last പറഞ്ഞ 3 Sentence... 👍🏻👍🏻Big salute for that
Thankaludey video super aane brother ❤️🙏
ചിരിച്ചു ഊപ്പാട് വന്നു😁👌
അതുപിന്നെ ചൈനക്കാർക്കും ജപാനീസിനും മുഴുവൻ കരാട്ടെയും കുങ്ഫു ഒക്കെ അറിയാം എന്ന് നമ്മൾ കരുത്തിവച്ചിരിക്കുന്നത്😁
😂👌
90% perkum ariyam
@@suriya4365 ath onnum illa 😅
@@suriya4365 എന്റെ പൊന്ന് അണ്ണാ അങ്ങനൊന്നും ഇല്ല.
കേരളത്തിൽ എല്ലാർക്കും കളരി അറിയാം എന്നാ പുറത്തൊള്ളവർ കരുതുന്നത്. അതുപോലെ ആണ് ചൈനയിൽ മിക്കവര്ക്കും കുങ്ഫു അറിയാവുന്ന കുറച്ചു ഏരിയ കാണും.
Moviel parenna pole alla ippozhathe china mainland
🤣🤣🤣🤣🤣🤣
സൂപ്പർ.സന്തോഷ് ജോർജ്ജിന്റെ ചാനലിലാണെന്ന് തോന്നുന്നു. അദ്ദേഹം പ രിചയപ്പെട്ട ഒരു വിദേശ പെൺകുട്ടിയുടെ ഇൻഡ്യയേക്കുറിച്ചുള്ള ധാരണ ഇൻഡ്യക്കാരെല്ലാം സന്ന്യാസിമാരാണെന്നും നമ്മളെല്ലാം സഞ്ചരിക്കുന്നത് ആനപ്പുറത്താണെന്നും ആണ്.
😂😂👌🙏
ആനയെ മേയിക്കുന്നതിലും ചെലവ് കുറവ് ആഡബരകാറിനാണെന്ന് അവൾക്കറിയില്ലല്ലോ
ഭൂരിഭാഗം ഇന്ത്യക്കാരും മന്ത്രവാദികൾ ആണെന്നും നമ്മുടെ കയ്യിൽ ധരിക്കുന്നതൊക്കെ മന്ത്ര മോതിരങ്ങൾ ആണെന്നും, ഇവിടെ ആനയെയും കടുവായെയും മുട്ടിയിട്ട് നടക്കാൻ പറ്റില്ലെന്നും ഉള്ള ഭീകരമായ തെറ്റിദ്ധാരണയും ഞാനൊരു സഞ്ചാര കൃതിയിൽ വായിച്ചിട്ടുണ്ട്
സത്യം പറഞ്ഞാൽ ആ വർഗ്ഗങ്ങൾക്ക് ലോക വിവരം ഇല്ല അതുതന്നെ 😊
Masha Allah❤, Bro, niggalil oru real eco friendly journalist undennu thonnipoyi, appreciated for your reference and beautiful thoughts❤ Thank god💝✌️
ഞാൻ സൗദിയിൽ ആയിരിക്കുമ്പോൾ , എന്റെ മേലധികാരി ജർമ്മൻ ആയിരുന്നു. പല തവണ അവൻ ഇന്ത്യൻ ഫക്കിങ്ങ് പീപ്പിൾ എന്നു പറഞ്ഞ് എന്റെ സബോർഡിനേറ്റ്സിനെ ചീത്തവിളിച്ചതോർക്കുന്നു. സഹികെട്ട് ഒരു നാൾ ഞാനാ ,കെ ളവനുമായി വാക് യുദ്ധമുണ്ടായി ഇംഗ്ലീഷ് നല്ല വശമില്ലാത്തതിനാൽ അവൻ വിരണ്ടു പോയി. അതിലും രസം എനിക്ക് അവന്റെ അത്രയും പോലും ഇംഗ്ലീഷ് അറിയില്ല എന്നതായിരുന്നു. കണ്ടു നിന്ന ഇന്ത്യക്കാർ എല്ലാവരും കൂടി എനിക്കു വേണ്ടി അന്നേ ദിവസം ഒരു ട്രീറ്റ് നടത്തുകയുമുണ്ടായി.
😆😆😆
ഇനി അങ്ങനെ വിളിച്ചാൽ vdo എടുത്ത് കേസ് കൊടുക്കണം.... എല്ലാ നിയമ സഹായവും ചെയ്യാം (ആവശ്യമെങ്കിൽ )
ജോലി പോയോ?
സൗദിയിൽ ഇങ്ങനെയുള്ള നിയമങ്ങൾ ഒക്കെയുണ്ടോ?@@shb5169
😅😅😅സത്യം.. ചില കാര്യങ്ങൾ അത് ചിലപ്പോൾ നെഗറ്റീവോ പോസിറ്റീവോ ആവാം, ഹൈലേറ്റ് ചെയ്തു അതാണ് ഇന്ന നാട്.. ഇന്ന സമൂഹം എന്ന് ധരിച്ചു വെച്ചിരിക്കും മറ്റുള്ളവർ..
സാധാരണ നമ്മുടെ നാട്ടിൽ നിന്ന് യൂറോപ്പിലേക്കു പോയാൽ പിന്നെ മലയാളം 'കുരച്ചു കുരച്ചേ' സംസാരിക്കാറുള്ളു. നർമ്മം കലർത്തിയുള്ള ഷിനോജിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസം ഉണ്ട്. അതും നല്ല പച്ച മലയാളത്തിൽ. ഞാൻ കാണുന്നതിൽ വെച്ച് നല്ലൊരു യൂട്യൂബർ നിങ്ങളാണ്. പിന്നെ കമന്റ് ബോക്സ് കാണാൻ നല്ല രസം ഉണ്ട്. അതിൽ എല്ലാത്തിലും ഷിനോജിന്റെ "ലൗ" ചിഹ്നം കാണാം.
Sini Rose
Thank You 😊
രണ്ടു പേർ പ്രണയത്തിൽ ആണെന് നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഇവിടെ ഉണ്ടാകാൻ പോകുന്ന dance കളി(പ്രത്യേകിച്ചു രണ്ടു ജാതി ആണെങ്കിൽ) ക്രിസ്റ്റീന അറിയാതിരിക്കുന്നത് ആണ് നല്ലത്😂😂😂😂
😂😂😂👌
🤣🤣🤣🤣🤣
@@SAVAARIbyShinothMathew poli
🤣🤣
True lol.
ക്രിസ്റ്റിന തമിഴ്‌നാട്ടിലെ മരണാന്തര ചടങ്ങു കാണാത്തതു നന്നായി ..!!
😊🙏
@@SAVAARIbyShinothMathew 🤣🤣🤣🤣🥳🥳
😄😄😄
🤣🤣
Pakshe ath sharikkum nadakkarille
😂അവർക്കറിയില്ലല്ലോ ഇവിടെ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത വിദ്യാൻമാർ വരെ ഉണ്ടെന്ന്.
😂😂🙏
Avanmar arinja chirich mariyum🤣🤣
ഇപ്പൊ അവരാണ് കംപ്യൂട്ടറിലും മൊബൈലിലും തള്ളി മറിക്കുന്ന തു
😄
😂
നിങ്ങളുടെ വീഡിയോ കാണുന്നതിലേറെ എനിക്ക് ഇഷ്ടം നിങ്ങളുടെ സസരം ആണ് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് നിങ്ങളുടെ വിവരണം ❤️❤️❤️👍
ഇന്ത്യക്കാരെ പറ്റിയുള്ള തെറ്റിധാരണ മാറണെമെങ്കിൽ
പുറത്തു നിന്നുള്ള രാജ്യക്കാർ ഇന്ത്യയിൽ തന്നെ വന്നു മനസിലാക്കേണ്ടി വരും, കാരണം ഇന്ത്യ സാംസകരികമായി അത്രയും വൈരുധ്യംവും, വെത്യാസംവും നിറഞ്ഞ രാജ്യമാണ് അത് വെറും സിനിമ കൊണ്ട് മാത്രം മനസിലാക്കാൻ പറ്റില്ല, വെത്യസ്തമായ പല കാര്യങ്ങളും പറഞ്ഞു തരുന്ന ഷിനോദേട്ടനോട് ഒരുപാട് സ്നേഹം അറീക്കുന്നു 💕👍🏻👍🏻👍🏻
Thank You 😊
Welcome 👍🏻👍🏻👍🏻
അങ്ങനെ ചില ഡാൻസ് ട്രൂപ്പുകൾ ഉണ്ട് ബീവറേജുകളുടെ മുന്നിൽ. സ്നേക്ക് ഡാൻസ് 😂😂😂😂😂
😂😂😂👌
Machane Polly😄😄😄
ക്യാപ്റ്റൻ സ്പാരോ.. സ്നേക്ക് ഡാൻസ്നെ അപമാനിച്ചാൽ സർക്കാർ പട്ടിണി ആകും 😏😏😏
@@akhildeve1037 😂😂😂
ഞാൻ US ൽ ഒന്നു പോകാൻ Plan ചെയ്തു വരികയായിരുന്നു, കഴിഞ്ഞ രണ്ടു വർഷത്തെ താങ്കളുടെ video കൾ കണ്ടും കേട്ടും കഴിഞ്ഞപ്പോൾ എനിക്ക് സംശയമായി ഇനി എന്ത് കാണാനാUS ൽ പോകുന്നത്?Time Square ൽ തന്നെ മൂന്നു വട്ടം പോയത് പോലെ അനുഭവപ്പെട്ടു!അവിടത്തെ ഓരോ Shopൻേറയുംappartment ന്റേയും പേര്, name of roadപോലും ഇപ്പോൾ മന:പാടമായി !
Hope to meet you in New York
ഷിനോദിനു മാത്രമേ ഇങ്ങനെ വാ തോരാതെ കോമഡി പറയാൻ പറ്റൂ. Keep it up
Thank you 😂
ശരിയാണ്, ഇത് കലക്കിട്ടുണ്ട്, ഇന്ത്യക്കാർ എല്ലാരും vegetarian ആണെന്ന് വിചാരിക്കുന്നത് കുറേ പ്പേർ beef കഴിക്കാത്തത് കൊണ്ടാവാം, അതുപോലെ തന്നെ യാണ് ഞാൻ മലയാളി ആയിട്ട് എങ്ങനെ vegetarian ആയി എന്ന് പറയുന്നത്, atleast fish എങ്കിലും കഴിക്കണ്ടേ 🙄😳🤦♀️
Bollywood നെ കുറച്ച് പറഞ്ഞപ്പോൾ,'Hollywood film കണ്ട് ചെറുപ്പത്തൽ "അമേരിക്കയിൽ പോയിൽ spider man, batman നെ ഒക്കെ കാണൻ പറ്റുമേന്ന്" എന്റെ കൂട്ടുകാരൻ പറയുന്നത് ഓർക്കുന്നു....😅😅🤣🤣
😂🙏
😂😂😂😂😂true
🤣🤣
😂
Superheroes Cosplay cheyunavare Kaanam street iloke.
ഒരു funny line ലൂടെ serious ആയിട്ട് ഉള്ള ഒരു topic simple അയി സംസാരിച്ചു ഫലിപ്പിച്ചു ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ video കളിലെയും പോലെ തന്നെ അടിപൊളി അവതരണം... Well done ചേട്ടാ... 😁👍
Thank You so much
ഇന്ത്യക്കാർ ട്രെയിനിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യാറ്, അതുകൊണ്ട് ഞാനും ഇന്ത്യയിൽ വരുമ്പോൾ എനിക്കും ആ adventure ട്രൈ ചെയ്യണം എന്ന് പറഞ്ഞ ഒരു സായിപ്പ് ചങ്ക് എനിക്കുണ്ടായിരുന്നു😢😢😢
I had t same experience
മുബൈ..
സിറ്റി ട്രെയിൻയാത്ര അങ്ങിനെ തന്നെയല്ലെ...
@@peaceworld9458 subarban🥴
അവൻ ഇപ്പോൾ ഉണ്ടോ
🤣
Kazakisthan ജനതയ്ക്കു ഇന്ത്യ കാരെ ഭയങ്കര ഇഷ്ടമാണെന്നു വായിച്ചിട്ടുണ്ട് , അവരുടെ വിചാരം ഇന്ത്യക്കാർ എപ്പോഴും പാട്ടും പാടി ഡാൻസും കളിച്ചു അടിച്ചു പൊളിക്കുന്നവർ എന്നാണ് . ഈ ധാരണ കിട്ടിയത് ഹിന്ദി സിനിമകൾ അവര് ധാരാളം കാണുന്നു എന്നതാണ് 🤗😁😁😁👆
Bollywood mathramalla lilly sing ne pole ulla orupad TH-camrs koodi und
@@Aju.K.M-Muz 😁😁😁
ശരിയാണ്.അവിടെ ഹിന്ദി സീരിയൽ ഡബ്ബ് ചെയ്തു കാണിക്കുന്നുണ്ട്.
സോവിയറ്റിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അമേരിക്കൻ സിനിമകൾ/പോപ്പ് മ്യൂസിക് /അമേരിക്കൻ ഫുഡ്സ് തുടങ്ങി അമേരിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട സകലതും നിരോധിക്കപ്പെട്ടിരുന്നു.. അവരുടെ സ്വന്തം സിനിമകൾ നിലവാരമില്ലാത്തതും.പിന്നെ കൊള്ളാവുന്നത് നമ്മുടെ സിനിമകൾ ആയതു കൊണ്ട് രാജ് കപൂറും ബച്ചനുമൊക്കെ ഒരു കാലത്ത് അവരുടെ സൂപ്പർ താരങ്ങൾ ആയിരുന്നു...കസാക്ക് മാത്രമല്ല പഴയ സോവിയറ്റ് റിപ്പബ്ലിക്കൻ രാജ്യങ്ങൾക്കൊക്കെ നമ്മളെ പഴയ താരങ്ങളെയും വലിയ രാഷ്ട്രീയക്കാരെയും ഒക്കെ അറിയാം.. സോവിയറ്റിന്റെ തകർച്ചയോട് കൂടി മാത്രമാണ് അവരുടെ ലൈഫിൽ വെസ്റ്റേൺ ഇൻഫ്ലുവൻസ് വരുന്നത്.. അത് കൊണ്ട് തന്നെ പുതിയ കാലത്തെ താരങ്ങൾക്ക് ആ പോപുലാരിറ്റി കിട്ടാഞ്ഞതും .. ഇന്നും ക്യൂബയിൽ പല ഇന്ത്യൻ ചിത്രങ്ങളും പൈറേറ്റഡ് വേർഷൻസ് അവരുടെ ഭാഷയിൽ ഡബ്ബിങ് ചെയ്ത് ഇറക്കുന്നുണ്ട്... ഇന്റർനെറ്റ് പെനിട്രേഷൻ മിനിമം ആണ് അവിടെ ഇപ്പോഴും
Mathralla Premikkumbol Nmml paatt paadi Dance Kalikkum nn avarkoru Dharana Und 🤣🤣🤣
ഒരു കരിക്ക് കണ്ട് feel ആയിരുന്നു...
പക്ഷേ എന്നത്തെയുംപോലെ അവസാനം പറഞ്ഞതാണ് വീഡിയോ യുടെ സാരാംശം
Thank You 😊
എത്രകേട്ടാലും പിന്നെയും പിന്നെ യും കേൾക്കാൻ തോന്നും
super അവതരണം
Thank You 😊
2.35: നായകനും നായികയും തമ്മിൽ പ്രണയത്തിൽ ആവുന്ന ആ ലോല വികാരങ്ങളുടെ കാല്പനികമായിട്ടുള ഒരു പ്രതിഫലനമാണ് പുറകിലെ ഡാൻസ് ട്രൂപ്! ഹോ! ഇത് മനസിലാക്കാൻ ഒരു മലയാളിക്കു തന്നെ എത്ര സമയം എടുക്കും - ക്രിസ്റ്റീനയുടെ ഒരു ദിവസം പോവും
😂😂🙏
😀👍🎉🎉
Yes
Ethinu enganayum oru sankalpam undennu enikkippazha manasilaye
അമേരിക്കക്കാരെക്കുറിച്ച് നമ്മുക്കുള്ള തെറ്റിദ്ധാരണകൾ കൂടി ഉൾപ്പെടുത്തിയുള്ള 2 part പ്രതീക്ഷിക്കുന്നു.
👍
അത് ഉറപ്പായും വേണം
Indians പൊതുവേ ബുദ്ധിമാന്മാർ ആണെന്നും maths ilum computer ilum പ്രഗത്ഭർ ആണെന്നും ഒരു generalisation ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
Yes 😀🙏
Sheri anu..pothuve 2000s ilokke erangya Hollywood movies il indiakar onnikil classile paddipists allenkil theevravadikal okke ayitan cast cheyyapetirunnath ( ippol angana aanu ennalla)
@@niyazmon5471 us ഇൽ ഒകെ ടെക് കമ്പനി കളിൽ indians ആണ്
@@niyazmon5471 മേല്പറഞ്ഞ രാജ്യങ്ങൾ ഹാർഡ്‌വെയർ മേഖല യിൽ ആണ് top ടെക് കമ്പനി കളുടെ തലപ്പത്തു വരെ indians സത്യ നദെല്ല sundar പിച്ചൈ okke
maths indians thanne aan aanu bhetham
വളരെ നല്ല വിഷയം... എല്ലാവരും ഇതു പോലെ വിഷയത്തെ ശരിയായി സമീപിക്കാൻ തയ്യാറായാൽ ഒരു പ്രശ്നവും ഉണ്ടാവില്ല...
Thank You 😊
ചേട്ട ഷർട്ട് അടിപൊളി.... കറുത്ത ഷർട്ട് വെളുത്ത ബട്ടൻ.... സൂപ്പർ .... വല്ലപ്പോഴും ഷർട്ട് ഇടുക Thanks ... പിന്നെ ചാനൽ അടിപൊളിയായി തന്നെയുണ്ട്
Thank You so much
എല്ലാവർക്കും ജീവിതത്തിൽ ഒരു turning point ഉണ്ടാകുമല്ലോ ചേട്ടന്റെ turning point ഈ വീഡിയോ ആയിരിക്കും , സരസമായ അവതരണം നന്നായി ആസ്വദിച്ചു, കുറച്ചു അതിശയോക്തിയോടെ കേൾക്കാനാണ് പ്രേക്ഷകർക്കും താല്പര്യം, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank You so much Rahul
അടുത്ത പ്രാവശ്യം എങ്കിലും ചേട്ടന് നോൺ വെജ് ഫുഡ് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം😁😁.വീഡിയോ അടിപൊളി ആയിരുന്നു bro😊
Thank You 😊
Beef തിന്നും എന്ന് പറഞ്ഞാൽ തീർന്നു നീ ഇന്ത്യക്കാരനല്ല @@SAVAARIbyShinothMathew
😂😂 super bro👍
അവർക്കു നോൺ വെജ് കഴിക്കുന്നതിൽ ഉപരി indians ബീഫ് കഴിക്കില്ല എന്ന് ഉറപ്പുള്ള കാര്യം ആണ്. 'You won't eat beef right' എന്ന statement സ്ഥിരം കേൾക്കുന്നതാണ്. പിന്നെ പറഞ്ഞു കൊടുക്കും, ചില ആളുകളെ ബീഫ് കഴിക്കാത്തതുള്ളു എന്നൊക്കെ.
കൂടെ work ചെയ്യുന്ന oru സായിപ്പ് ഒരിക്കൽ ചോദിച്ചു, ഇന്ത്യ വിസിറ്റ് ചെയ്യുമ്പോൾ പോകേണ്ടുന്ന സ്ഥലം ഏതൊക്കെ ആണെന്ന്. ഞാൻ പറഞ്ഞു കേരളം എന്ന oru സ്റ്റേറ്റ് ഉണ്ടെന്നു. അത് കേട്ടപ്പോൾ തന്നെ പുള്ളി പറയുവാ, ' kerala is already in my list. I heard abt that place a lot.' കേട്ടപ്പോൾ തന്നെ ദൃടങ്ങപുളകിതയായി. 😍
🙏😀
സുഹൃത്തുക്കളുടെ ഇടയിൽ ഉപയോഗിക്കുന്ന പോലെയുള്ള താങ്കളുടെ നർമ്മം 80% പുതിയ ഒരു തലത്തിൽ എനിക്ക് അനുഭവപ്പെട്ടു.ചെറിയ ചില ആവർത്തനങ്ങൾ ഉണ്ടെങ്കിലും അടുത്ത വീഡിയോ ഇതിലും ഗംഭീരമായി പ്രതീക്ഷിക്കുന്നു.
Thank You so much
A lady from west Texas once asked me two questions that shocked me - “do people drive cars in India?”, “do you have lot of elephants in India?”
😂😂😂
ഏതവനാ അവരെ ഇങ് വിളിക്ക് കാണിച്ചു കൊടുക്കാം 😂
😂😂 Ivde kodeeswaran mare thattit nadakan mela. Athrem carum 🤪🤪🤪
You should ask her to visit India
@@agshowzzagshowzz9754 sathym
"ചോറിന്റെ കൂടെ മീൻ കഴിക്കും" എന്ന് പറഞ്ഞപ്പോൾ കണ്ണുതള്ളിയ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കളെ ഓർത്തു ഇത് കേട്ടപ്പോൾ 😂
😂
😄😄😄
Actually they dont mind a person who is not hindu having non veg daily... Especially a guy with a hindu name consuming non veg on daily basis is considered surprising as many north indians who are non veg consumes it on weekends only and avoid non veg on tuesdays strictly..... Especially if the hindu guy even says that he is a beef eater then he is seen as a kulamkuthi.... I come frm a traditional veg family though i consume non veg occasionally..and was brought in Maharashtra . Even when i came to kerala for college studies, i was surprised to see people eating non veg for breakfast as that was quite new for me.... Anyways every region is quite unique in their food habits
@@anirudhvenugopal1386 Yeah! I heard That Most Of the Northies are Vegetarians
അമേരിക്കയില്‍ ഇത്രയും നിഷ്കളങ്കന്മാരായ മണ്ടന്‍മാരോ... 😂🙏
Thank You 😊
😂😂😂😂😂
ഷിനോദ് ചേട്ടൻ :സായിപ്പേ എനിക്ക് ഒരു 8 സെക്കന്റ് തരു 😂😂😂😂
😂😂😂🙏
അറബികൾ അറിയുന്ന ഇന്ത്യ
1. ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ മനുഷൃരെ വരെ തിന്നുന്ന ഗോത്രങ്ങൾ ഉണ്ട്.
2. സ്ത്രീകൾ എപ്പോഴും well dressed with jewels ആയിരിക്കും.
3. സ്ത്രീകൾ എല്ലാവരും സുന്ദരികൾ ആയിരിക്കും.
4. ബാഹുബലി കേരളാ സിനിമ ആണ്.
5. കേരളം ഒരു രാജ്യം ആണ്.
ലാസ്റ്റ് പറഞ്ഞത് അനുഭവം ഉണ്ട്, Hind എന്ന് വിളിച്ച് ചെന്നാൽ പറയും ഇജ്ജ് കേരള അല്ലേ ന്ന്
1st prnjathu ekadeshm shariyalle..
അറബികൾ അറിയുന്ന ഇന്ത്യ നിങ്ങൾ പറഞ്ഞ ഇന്ത്യ അല്ല. വെറുതെ വെറുപ്പിക്കല്ലെ സംഖീ
Indiana Jones filmil indian swami man eater aayi kanichekane... Amrish puri chiyde character
@@manuu4140 ayal paranjath sathyam aanu
വിശ്വാസങ്ങൾ വൃണം ആകുന്ന മുറിവുകൾ ആണെങ്കിൽ.. ആ മുറിവുകൾ ഇനിയുള്ള തലമുറകളിൽ നമുക്ക് ഉണ്ടാകാതിരുന്നുകൂടെ.... 😅♥️
🙏😊
Well said 👍👏
കണ്ട് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തീരല്ലെ എന്നാഗ്രഹിച്ച ഒരു വീഡിയോ. ചേട്ടാ 2nd part ഉണ്ടേൽ നന്നായിരുന്നു
Sure Thank You Ameen
I remember an incident when my son was 10 years. He was asked to join the cricket club at school because he was indian. He loved football, not cricket. The sports teacher was surprised as he strongly believed all indians are good at cricket😅😅😅
😀
@@SAVAARIbyShinothMathew funny enough most of the software engineers working here are indians😅. Let us take the credit for all good brains😊😊
പല തെറ്റിധാരണകൾ മനസ്സിൽ വയ്ക്കുമ്പോളും ഒരു രാജ്യത്ത് ഇത്രയധികം ഭാഷയും, വേഷവും, ഭക്ഷണവും, സംസ്കാരവും, പിന്നെ അനവധി മതങ്ങളും ഒരു കുടക്കീഴിൽ വരിക!!... എന്നും അവർക്ക് ഒരു അത്ഭുതമാണ് നമ്മൾ...❤🔥
Proud to be an Indian and it's constitution🔥
Yes very true Thank You 🙏
India ippo oru country aayi nikkan Karanam British karanu oru paridhivare
അതെ... ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...
@Ahmed Yaseen British kaar vannillarunnel ippol ivde oru 500 rajyangal elum kaanumarunnu
@@channelofchannels341 അല്ല അതിന് മുൻപേ ഇന്ത്യ മുഴുവൻ ഭരിച്ച raajavamsham ഉണ്ടായിരുന്നാണ് ഗുപ്ത സാമ്രാജ്യം മൗര്യ സാമ്രാജ്യം etc
Second part ഉണ്ടെങ്കില്‍ പൊളി...
Sure I will try 😂
കുറെ കൂടെ ഉൾപ്പെടുത്തി part 2 venam ❤️
Sure I will try 😂🙏
@@SAVAARIbyShinothMathew ഇനിയും ഉണ്ടാവും
Ijjathi video🤩😂😂😂ചിരിച്ചു ഒരു വഴി ആയി... ഇതിനു ഒരു 2 nd part പ്രീതിഷിക്കുന്നു... Adipoli.... 💫🥰😂😂
Thank You Alvin
ജനറലൈസ്യേഷനേക്കാൾ അപകടകരമായ ചിന്ത വേറെയില്ല.
Kurach depression adich irikuvarunn
.ah mood anngu mattikalanju 😂😂 full on
കൃതാർത്ഥനായ് ബ്രോ 😍
@@SAVAARIbyShinothMathew 💝
⁰provider and 7th 0p provides ppppp⁹you
Sathyam Chirichu chirichu mannu kappi
You made me laugh man… but at the end what you said is truth and thought provoking 👍
Thank you so much
🤣🤣🤣🤣🤣🤣🤣🤣🤣🤣🙋♀️🙋♀️🙋♀️🙋♀️കൊള്ളാം...from NY......മീഡിയ ആണ് ഇന്ത്യയെ കുറിച്ച് ഏറ്റവും കൂടുതൽ വഷളാക്കി കാണിക്കുന്നത്...
😂🙏
സഹോ, നല്ല നീരിക്ഷണ പാടവം ഉണ്ട്, അത് നന്നായി അവതരിപ്പിക്കാനുള്ള അവതരണ ശൈലി ഉണ്ട്, ചിന്ദിക്കാനും ചിരിക്കാനും ഉള്ള content നിങ്ങളുടെ വിഡിയോയിൽ ഉണ്ട് 😄😄😄
Thank you 😊
8:32 and 10:00, are the bests, as I had a few. ഷിനോത് നിങ്ങടെ ഈ എപ്പിസോഡ് സിദ്ദിഖ് ലാൽ ഇന്റെ ഗോഡ്ഫാദർ പടം കണ്ടത് പോലെ ഉണ്ട് .. Superb. As usual you ended the video with a super super incredible message.. This message is having something special to all human..
Thank you so much
അവസാനം എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായി മനസ്സിലായി.. ട്ടോ.. 😉
ഭയങ്കര presentation ആയിരുന്നു..
ചിരിച്ച് ചത്തു ഞാൻ.. 😄👌
🙏😀
കൊള്ളാം☺️☺️. തെറ്റിദ്ധാരണകൾ അല്ലാതെ ശരിയായിട്ടുള്ള എന്തേലും ധാരണകൾ ഉണ്ടോ😀😀
😂🙏
😆😆അടിപൊളി content...എത്രയും പെട്ടെന്ന് 500k sub അടിക്കട്ടെ... Then 1M അടിക്കട്ടെ ❤️❤️😍😍
ഇംഗ്ലീഷ് subtitle കൂടി കൊടുത്താൽ ഇത് കാണുന്ന സായിപ്പന്മാർ മാറും 😁👍
Thank You hopefully ❤️🙏👍
Hi chetta adipoli vedio arunnu keto njangal ivide canadyil almost same situation face cheyyarudu palappozhum....pineee last paranja aa dialogue really well appreciated.... Chettante presentation njangal ellarkkum valiya ishtama keto.. waiting for the next......
Thank You so much Sujitha
ഷിനോജ് .... താങ്കളുടെ വീഡിയോ വളരെ മികച നിലവാരം പുലർത്തുന്നതാണ്. മറ്റു രാജ്യക്കാരുടെ നമ്മളെ കുറിച്ചുള്ള വിലയിരുത്തൽ നമുക്കു എങ്ങനെ മാറ്റാൻ കഴിയും. അവർ സമകാലീന കേരളം അല്ലെങ്കിൽ ഇന്ത്യ എങ്ങനെയാണെണ് എങ്ങനെ മനസ്സിലാക്കും. അവർക്ക് വേണ്ടി ഒരു ഇഗ്ലീഷ് ചാനൽ തുടങ്ങി ഇതാണഇതാണ് ഇന്ത്യ എന്ന് പറയൂ .. അത് അവർ അംഗീകരിച്ചാൽ നമ്മളെല്ലാം രക്ഷപെട്ടു .....
ഒന്നും പറയാനില്ല ഷിനോദേ.... അടിപൊളി
Thank you 😊
Shinoth, you are an excellent story teller. Your ability to recreate real-life circumstances and communicate them to an audience is extraordinary....💓
Thank You 😊
@@SAVAARIbyShinothMathew 💓
👌👌 ചിരിച്ചു ഒരു വഴിക്കായി
😂🙏
വംശീയ കലാപങ്ങൾ നോർത്ത് ഇന്ത്യയിൽ ഒരുപാട് നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നു.
അതുപോലെ ദാരിദ്ര്യം
നോർത്ത് ഇന്ത്യയിൽ ദാരിദ്ര്യം വളരെ കൂടുതലാണ്.
എത്ര മനോഹരമായ അവതരണം പുതിയ കാലത്തെ vlogarmar ഇത് കണ്ടു പഠിക്കട്ടെ
Thank you Bro 😍
Super video 😀😀. ഇതിൻ്റെ second part വേണം.ലാസ്റ്റ് words 👍👍👍
Thank you 😊
ഈ മൊട്ടത്തലയും ഓരോ ദിവസം കൂടുന്തോറും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ
Thank you 😊
വല്ലാത്ത ഒരു തെറ്റു ധാരണം ആയിപോയി ക്രിസ്റ്റീന...ചേട്ടാ പറഞ്ഞ് കൊടുക്കാന് വയ്യായിരുന്നോ ഒരു കൊച്ചിനോട് ഒന്നിച്ചിരുന്ന് മിണ്ടിയാൽ സദാചാരഗുണ്ടകൾ ആണ് ഡാൻസ് കളിക്കാൻ വേരുന്നത് എന്ന്
😂😂😂🙏
ഓരോ വിഡിയോസും കൂടുതൽ മനോഹരമാകുന്നു... Presentation style is too funny and knowledgeable. 🥰🥰🥰
Thank You Bibin
കേൾക്കാൻ നല്ല സുഖം ചിരിച്ച് ഒരു പരുവമായി കുറച്ച് അതിശയോക്തി ഉണ്ടെങ്കിലെ ഒരു രസമുള്ള👍👍👍
Thank You 😊
Through your episodes you reflect the feeling how an NRI think in abroad especially US and reflect such feelings to keralites. Thank you.
Thank you 😊
I am a Malayali student in Canada. I have been asked by fellow Canadians whether I speak Hindi. I say no and they're like 🤯
Atleast not "Indian" 😂
മനപ്പൂർവം തെറ്റുകൾ മാത്രം പടച്ച് വിടുന്ന വാട്ട്സ്ആപ് University ഇവിടെ ഉണ്ട്. അത് വിശസിക്കുന്ന നല്ല ഒരു ജന സമൂഹം ഇവിടെയും ഉണ്ട്.
True
Oru huge salute und bro. Actually njan kurachu late ayi poyi videos kanan, serikkum nigal thakarthu. Iniyum ithupole nalla video pratheeshikkunnu😍
Thank you 😊
10:36 ividunnangott paranja points vech oru videokk thanne ulla vakuppund.
Lokathile nalloru percentage problems um ee oru generalisationil ninn undavunnathanu(athallenkil generalisation konduvaran sramikkunnathu kondanu)
Edit:
Njn ee timestapil pause cheythayirunnu ee comment type cheythe.
Nte manassil vanna athe karyangal thanne ningal thudarnnum paranju🤩
Respect chetta😍
Thank You Joey
അൽപജ്ഞാനികളും , മറ്റുള്ളവരെ അറിയാൻ ശ്രമിക്കാത്തവരുമാണ് നല്ലൊരു പങ്ക് ജനങ്ങളും . എന്നാൽ വർഗിയത പരത്താൻ എന്ത് നുണകളും പറയുകയും ചെയ്യും !
നല്ല അവതരണം ചിരിച്ചു ചിരിച്ചു വയ്യ 😄😄😄
Hi Shinoth… I always watch your videos but never commented…when I saw this… thought to comment as I am waiting for this next episode of Rahul and Robert.. you should continue like this ..Your closing note always leave a spark to think.. my husband is a great supporter of you.. wish you all the best ..Dr.Latha
Thank you so much .. appreciate your support and kind words
Pwoli episode 🥰
ഷിനോജ് നർമം കലർത്തീ
അമേരിക്കകാർക്ക് ഇൻദ്യയേയും, ഇൻദ്യക്കാരേയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവതരിപ്പിച്ചു. നല്ല വാക്ധോരണി.
Thank you 😂🙏
എൻ്റെ പോന്നു ചേട്ടാ...IT ക്കരുടെ കാര്യം സത്യമാണ്..ചേട്ടൻ പറഞ്ഞ നമ്പർ ഞാൻ ഒക്കെ ഡെയ്‌ലി ചെയ്യുന്നതാണ്... ഈ കള്ള ബെടുവകൾ എന്തേലും പറ്റിയാൽ ഒന്ന് restart ചെയ്ത പോലും നോക്കാതെ ഇങ്ങോട്ട് വിളിക്കും... അവിടെ ഓഫീസ് ലെ കറൻറ് ഇല്ലെന്ന് പറഞ്ഞ് വിളിച്ച് ഒരു വിവരമില്ലാത്ത സ്ത്രീയെ ഞാൻ ഈ വേളയിൽ പ്രത്യകം സ്മരിക്കുന്നു... യുഎസ് ഓഫീസ് ലേ current ഇല്ലെങ്കിൽ ബാംഗ്ലൂർ ഇരിക്കണ ഞാൻ എന്ത് പറയാനാ... അത്രേം വലിയ ഒരു international financial കമ്പനിയിലേക്ക് കയറിപ്പറ്റാൻ വെളിവില്ലയ്മ ആണ് പ്രധാന കഴിവ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കിയ ഇതുപോലെ നിരവധി സന്ദർഭങ്ങൾ.....uff....😤
😂🙏
ഷിനോദ് പറഞ്ഞത് സത്യമാണ് ഒരിക്കൽ
walmart. ന്റെ wash ഏരിയയിൽ വെച്ച് ഒരു വെള്ളക്കാരി എന്നെ കണ്ട ഉടനെ ചോദിച്ചു നീ ഇന്ത്യയിൽ നിന്നാണോ ഞാൻ അവിടെ കുറെ നാളു ഉണ്ടായിരുന്നു എന്ന് ഉടനെ അവളു പറയുവാ ഇന്ത്യൻ പീപ്പിൾ എല്ലാവരും ദാരിദ്രം അനുഭവിക്കുന്നവരാണെന്നു .. ഞാൻ ഞെട്ടിപ്പോയി അവളുടെ ഇന്ത്യയെ പറ്റി ഉള്ള ധാരണ കേട്ടപ്പോൾ ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു മമ്മൂട്ടിയെ മനസ്സിൽ ഓർത്തു അര മണിക്കൂർ പ്രസംഗിച്ചു പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയെ മാത്രമേ നീ കണ്ടിട്ടുള്ളു എന്നാൽ ഇന്ത്യയിലെ നല്ലൊരു ശതമാനവും rich ആയിട്ടുള്ളവരാണെന്നു .. അവളെ ഞാൻ എന്റെ ചിലവിൽ എന്റെ കേരളത്തിൽ കൊണ്ട് പോകാമെന്നും ഇന്ത്യ കാണിക്കാമെന്നും വരെ പറഞ്ഞിരിക്കുവാണു ഇപ്പോൾ അവൾ എന്നാണ് നമ്മൾ ഇന്ത്യയിൽ പോകുന്നെ എന്ന് ചോദിച്ചോണ്ടു നടക്കുവാ ഇപ്പോൾ അവൾ എന്റെ ഫ്രണ്ട് ആണ് 😄😄😄
😀🙏
നല്ലൊരു ശതമാനം rich???😂 ഇന്ത്യയിൽ എല്ലാവരും aadhaaniyum അംബാനിയും aanale?? ഇയാള് ശെരിക്കും ഇന്ത്യക്കാരൻ ആണോ?😂നല്ലൊരു ശതമാനം ഇന്ത്യയുകാരും ipozhum pattaniyill ആണ്
ചേട്ടാ......സംഗതി സീരിയസ് ആണെങ്കിലും ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂😂😂😂😂
😂😂🙏
100% ശരിയാണ്.. നിങ്ങൾ ഒരു സംഭവം തന്നെ.. 😍
Thank You 😊
Most of what you said is correct. I live in Ireland past 16 years with my Irish husband and our 14 age son. I know many people believe wrongly about Indians. Before I came to Ireland like many of our people I also believed completely wrong idea about European people. Thanks for the explanation.
After watching Bahubali 2 ,
American to indian : The lift is full, there is a paml tree outside there
നോർത്തിന്ത്യയിലുള്ള സാധാരണക്കാരായ ചില ആളുകൾക്ക് ഒരു ധാരണയുണ്ട് ,കേരളം സൗദി അറബിലാണെന്നു എന്നോട് ചോദിച്ചിട്ടുണ്ട് ,കേരളത്തിൽ എല്ലാ വീടുകളിലും കക്കൂസ് ഉണ്ടാകും എന്നും അവർ വളരെ അതിശയോക്തിയോടെ പറയാറുണ്ട് ,(നേരിട്ടനുഭവമാണ് )
Great video man.. The words that you said in the tail end of video is the fact.. Human is a kind of living thing, is can think, feel, smile, speak, love and moreover express these feeling to another. It is more than a country, religion, region, gender, colour and what if.. etc..
.. Human things are different but all are same..
Thank You 😊
Chetta oru rakshayumillatha presentation❤️❤️❤️
നല്ല കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്... ഇത് എല്ലാവരും മനസ്സിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
We like your sense of humor..laughed a lot..good sound modulations and facial expressions...nowadays your videos are getting interesting...looking forward for many more.
Thank You so much
നിങ്ങൾ പോളി ബ്രോ 😆😆😆😆😆😘😘😘😘😘😘😘കമ്പ്യൂട്ടർ കഥ 😀😀😀😀😀👌👌👌👌👌👌👌👌👌
ഇതെന്താ ഷിനോട്ടാ stand up കോമഡിയോ 😄
വളരെ നല്ല വീഡിയോ. അവസാന വാചകം മനസ്സിൽ കൊണ്ടു.
Nighalude Ella videos um valare informative Anu Ella karyaghalum nallayi present cheythu parayukayum cheyyunundu keep it uppp
Thank You 😊
അവസാനം പറഞ്ഞ ആ വരികൾ 👌🏼👌🏼
നിങ്ങളുടെ റേഞ്ച് എത്രയെന്നു വ്യക്തമാക്കി തരുന്നു
Thank you 😊
Thanks for mentioning patience of customer care executive and their stresses....You are really a mood changer.... Real Motivator 👍👍
Thank you so much Sumith
Shinoth you nailed it 😂😂😂😂😂😂agree with you! I too have to say most of this multiple times at work 🤷♀️
Thank You 😂😊
സാരമില്ല മച്ചാനെ മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തുവേണമെങ്കിലും വിചാരിക്കട്ടെ 🇮🇳💪
അവസാന പറഞ്ഞതാണ് എല്ലാവർക്കും ശെരിയായി തോന്നേണ്ടത്. 👍👍
ചിരിപ്പിച്ചു... അതിലേറെ ചിന്തിപ്പിച്ചു ❤️🙏🏻
❤️🙏
പുള്ളിക്കാരി Telugu Movies കാണാത്തത് നന്നായി 😅😅
😂
.😂😂😂
😁🙌
LOL
Teluguvil over actions scenes onnum illatha nalla moviesum und
കൊള്ളാം ബ്രദർ
വീഡിയോ continuous ayi ഇടണം
Luv ഫ്രം thrissur ❤️
Thank You 😊❤️
4:06 adipoli, Repeat adichu kure pravashyam kettu 😄😄😄
When I came to Australia 30 years ago and started working at Austrslia post, my colleagues have asked me if my husband was a doctor.!
what a wonderful person u are ..
analysis...observations are all microscopic nature..keep it up mr shinodh
Thank You 😊
അവസാനത്തെ വാക്കുകൾ ഉണ്ടല്ലോ അതാണ് നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടം 🙏👍❤️🙏 good video bro
Thank you 😊
സായിപ്പന്മാര് എല്ലാവരും കാശുകാരണെന്ന ചിന്ത ആയിരുന്നു എനിക്കു പണ്ട് ഉണ്ടായിരുന്നത്
YOU are right,but not true
Ningale Njan valare varshangalku mumbe suscribe cheydadanu . Id iyl onnum karyam illallo. Enikku ennum ningalude video kanumbol oru energy feel cheyyarundu...thanks bro..