എന്താ ചേട്ടാ ഫാമിലിയെ കാണിക്കാത്തത് ? Q&A session/Family - couplevlog| newyork

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.7K

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980 4 ปีที่แล้ว +436

    ഞാൻ ചേട്ടൻറെ ഒരു വലിയ ഫാൻ ആണ്‌ ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട TH-cam Channel ഇതാണ്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +120

      Hi..I am a big fan of you..you are making awesome videos..I always watch your videos..keep going Bro..keep in touch 👍

    • @godofthunder3681
      @godofthunder3681 4 ปีที่แล้ว +4

      Pcd🖤

    • @abhishekkm1331
      @abhishekkm1331 4 ปีที่แล้ว +10

      𝗗𝘂𝗱𝗲 𝗳𝗮𝗻𝘀 💕💕

    • @Gigglemug.123
      @Gigglemug.123 4 ปีที่แล้ว +7

      TH-camrs praising each other ..

    • @subinthomas4420
      @subinthomas4420 4 ปีที่แล้ว +7

      രണ്ടു പേരും ഒന്നിനൊന്നു മെച്ചം

  • @aabee9921
    @aabee9921 4 ปีที่แล้ว +252

    ഈ ചാനലിന് ഒരു പ്രത്യേകതയുണ്ട് ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ പിന്നെ ഈ ചാനലിലെ മുഴുവൻ വീഡിയോയും കാണാതെ പുറത്തിറങ്ങാൻ കഴിയില്ല.... 🔥🔥🔥🤩🤩🤩🤩🤩

  • @Avengers_47
    @Avengers_47 4 ปีที่แล้ว +77

    എവിടെ പോയാലും.. എത്ര ഉയരത്തിൽ എത്തിയാലും എളിമ കൈവിടാത്ത, മലയാളത്തെയും, സ്വന്തം നാടിനെയും മറക്കാത്ത ഷിനോദേട്ടന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ.. 😊love from കണ്ണൂർ 💕💕💕

  • @pradeepchandran255
    @pradeepchandran255 4 ปีที่แล้ว +149

    ചേച്ചിയെ കണ്ടലെ അറിയാം... ചേട്ടനെ പോലെ ..so simple...God bless u all... America yil ജീവിക്കുന്ന ജാഡ ഇല്ലാത്ത ഒരു കുടുംബം...

  • @shameerkbasheer3165
    @shameerkbasheer3165 4 ปีที่แล้ว +158

    ചേട്ടാ ഞാൻ പൊക്കി പറയുന്നതാണ് എന്ന് വിചാരിക്കരുത്.. ചില depressions വരുമ്പോൾ ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. കാരണം വിരസത തോന്നാത്ത അവതരണം തന്നെ.. keep going.. full support fron us..😍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +5

      Thank You 😊.. happy hear feedback like this

    • @shameerkbasheer3165
      @shameerkbasheer3165 4 ปีที่แล้ว

      @@SAVAARIbyShinothMathew thanks chetta... Thanks 4 ur reply..😍😄👍 happy Onam

    • @snrkp1709
      @snrkp1709 4 ปีที่แล้ว

      Sheriyanu

    • @lalmuthu
      @lalmuthu 4 ปีที่แล้ว +5

      ഞാനും.... ചില കിളി പോയി ഇരിക്കുന്ന സമയങ്ങളിൽ ചേട്ടൻറെ വീഡിയോസ്
      കാണാറുണ്ട്.... അപ്പോൾ ഒരു ചെറിയ സമാധാനം കിട്ടും...

    • @thealchem6792
      @thealchem6792 3 ปีที่แล้ว

      👍

  • @blessyannjojy
    @blessyannjojy 4 ปีที่แล้ว +144

    വീഡിയോ കണ്ടു ഞെട്ടാറുണ്ട് ☺️ ഇന്ന് ശരിക്കും ഞെട്ടി!! കോഴഞ്ചേരി കാരൻ ആണെന്ന് കേട്ടപ്പോ വീണ്ടും ഞെട്ടി!☺️ നാട്ടുകാരൻ ആണെന്നറിഞ്ഞതിൽ സന്തോഷം.
    പത്തനംതിട്ടയുടെ അഭിമാനമായി മലയാളിയുടെ മനം കുളിർപ്പിക്കുന്നവനായി തുടരുക..All the best
    (Pathanamthitta ക്കാർ ഒന്നു like യേക്കണേ😊)

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +10

      Thank You 😊

    • @jibynissy
      @jibynissy 4 ปีที่แล้ว +6

      സഹോദരൻ ഇവിടെ കറങ്ങി നടക്കുകയാണ് അല്ലേ..

    • @Blessydiney75
      @Blessydiney75 4 ปีที่แล้ว +5

      Nganum oru kozhencherry kari annu 👍 ippum Dallasyil annu 🤪

    • @vyshakvyshak1433
      @vyshakvyshak1433 4 ปีที่แล้ว +3

      PTA

    • @rohitnair2325
      @rohitnair2325 4 ปีที่แล้ว +4

      പത്തനംതിട്ട ❤️

  • @themysteriousman248
    @themysteriousman248 4 ปีที่แล้ว +81

    ഇതിനു മുൻപ് സഫാരിയിൽ മാത്രം ആണ് അമേരിക്കൻ നേര്കാഴ്ച്ച കാണുന്നത് ഇപ്പോൾ ചേട്ടന്റെ ചാനലിലും താങ്ക്സ് bro 🥰🥰

  • @febsacademy2316
    @febsacademy2316 4 ปีที่แล้ว +63

    മല്ലു അനലിസ്റ്റു പോലെ പുതിയ ചിന്താഗതികൾ മുന്നോട്ടു വെക്കുന്ന നല്ലൊരു ചാനൽ. സവാരി എന്ന പേരു പോലെ യാത്രകളും കൂടുതൽ പ്രതീക്ഷിക്കുന്നു

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +2

      Thank You 🙏

    • @sonaljoseph6266
      @sonaljoseph6266 2 ปีที่แล้ว +1

      ഇദ്ദേഹം analyst പോലെ അല്ല, അതുക്കും മേലെ, എന്നാലോ വളരെ എളിമ ഉള്ള വ്യക്തി

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +111

    ബ്രോയുടെ സംസാരം കേട്ടിരുന്നാൽ സമയം പോവുന്നത് അറിയില്ല❤️
    ഓരോ ചോദ്യങ്ങൾക്കും വളരെ ലളിതമായ മറുപടി തന്നതിന് നന്ദി ❤️
    അങ്ങനെ അവസാനം ഫാമിലി കൂടെ കാണിച്ചത് സൂപ്പർ👍
    പിന്നെ വീഡിയോയിൽ പിള്ളേരെ അത്രയും നേരം അവിടെ cool ആയി ഇരുത്താൻ രണ്ടുപേരും എത്ര കഷ്ടപെട്ടിടുണ്ടാവുമെന്ന് അവസാനം മനസ്സിലായി😂 🙏
    അവസാനം അവിടെ പൊളിച്ചടുക്കി എന്നുപറയാം 😂😂😂
    സൂപ്പർ ബ്രോ ❤️❤️❤️ Keep going 👍👍👍

  • @beenacheeniyil9163
    @beenacheeniyil9163 ปีที่แล้ว +2

    താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. കേരളത്തിനു പുറത്തു പോയി വന്നാൽ തന്നെ മലയാളം മറക്കുന്നവരാണ് മലയാളികൾ അങ്ങിനെയുള്ളവരുടെ ഇടയിൽ മലയാളത്തെ ഇത്ര മാത്രം സ്നേഹിക്കുന്ന ഒരാളെ കണ്ടതിൽ സന്തോഷം. ബിഗ് സല്യൂട്ട് ❤

  • @muttathara1
    @muttathara1 4 ปีที่แล้ว +4

    ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്
    അമേരിക്കയിൽ ആയിരുന്നിട്ടു പോലും മലയാളം വളരെ ചടുലമായി
    സംസാരിച്ച് കാഴ്ചക്കാരെ പിടിച്ചിരുത്താൻ സാധിക്കുന്ന താങ്കളുടെ കഴിവിൽ ഞാനും ആകൃഷ്ടനായിപ്പോയി

  • @prasanthbaburaj07
    @prasanthbaburaj07 10 หลายเดือนก่อน +2

    മാതൃഭാഷയെ സ്നേഹിക്കുന്ന സുന്ദരക്കുട്ടന് ഒരായിരം നന്ദി. അഭിനന്ദനങ്ങളും. 👍👍

  • @stanlyjoseph7835
    @stanlyjoseph7835 4 ปีที่แล้ว +13

    ഓണാശംസകൾ, kozhencherry കരാൻ അന് എന്ന് അറിഞ്ചപ്പോൾ വളരെ സന്തോഷം. നമ്മുടെ നാടിന്റെ എല്ലാ നന്മകളും സംസാരത്തിൽ ഉണ്ട്

  • @latheefummer7087
    @latheefummer7087 4 ปีที่แล้ว +5

    ഷിനോദിനും കുടുംബത്തിനും എന്റേയും കുടുംബത്തിന്റെയും ഹൃദയംനിറഞ്ഞ ഓണാശംസകൾ. താങ്കൾ ചെയ്‌വരുന്ന രീതിയിൽ ഉള്ള വീഡിയോ ചെയുന്നതായിരിക്കും നല്ലത്. കാരണം, കാണാത്തത് കാണാനും, കേൾക്കാത്തത് കേൾക്കാനും, അറിയാത്തത് അറിയാനും, അറിവുകൾ നേടാനും പറ്റിയ വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത്. സഞ്ചാരപ്രിയനായ എനിക്ക് ചെറുപ്രായത്തിലും ഇന്നും അതിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ താങ്കളെപ്പോലുള്ളവരുടെ വീഡിയോ കണ്ട് തൃപ്‌തിയടയുന്നു. എന്നെപ്പോലുള്ളവർ നമ്മുടെ സമൂഹത്തിൽ ധാരാളം പേർ ഉണ്ട്. അവർക്കും ഇപ്രകാരം ഉള്ള വീഡിയോ ഇഷ്ടപ്പെടും. എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ.....

  • @DeviPavilion
    @DeviPavilion 4 ปีที่แล้ว +35

    Egna ulla village kuduthal kanikkana👍

  • @unnikrishnan4842
    @unnikrishnan4842 ปีที่แล้ว +1

    ഒത്തിരി ഒത്തിരി നന്ദിയുണ്ട്.
    കൂടുതൽ ഉയരങ്ങളിലെത്തട്ടെ.
    നല്ല അവതരണം.
    ഭാഷ ,ശൈലി, അവതരണം.
    , thank you. Shinoth.

  • @Baby_world_009
    @Baby_world_009 4 ปีที่แล้ว +7

    ഒരു രക്ഷയുല്യാത്ത അവതരണം.. simplicity ...ചേട്ടൻ സൂപ്പറാ.. ചേട്ടനും ഫാമിലിക്കും എല്ലാ വിധ ആശംസകളും നേരുന്നു😍😍

  • @madhupalackal2442
    @madhupalackal2442 4 ปีที่แล้ว +2

    പ്രിയ ഷിനോദ് താങ്കളുടെ അവതരണരീതി ,വളരെ ആകര്ഷണീകമാണ് .താങ്കളുടെ വീട് കോഴഞ്ചേരിയിൽ ആണെന്നുകേട്ടപ്പോൾ സന്തോഷം തോന്നി കാരണം എനിക്കും ഒരുവീട് കോഴഞ്ചേരിയിൽ ഉണ്ട് .ഇന്നത്തെ വീഡിയോയിൽ കുസൃതി കുട്ടമാരായ പിഞ്ചോമനകളെയും ,നിഷ്കളങ്കയായ ഭാര്യയെയും കാണാൻ സാധിച്ചതിൽ സന്തോഷം. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഓണാശംസകളും നേരുന്നു .

  • @kamparamvlogs
    @kamparamvlogs 4 ปีที่แล้ว +32

    വിസയോ ഡോളറോ ചോദിയ്ക്കുന്നില്ല !!!
    ലഭിയ്ക്കുന്ന വിവരങ്ങളും നൽകുന്ന കാഴ്ചകളുമാണ് പ്രധാനം .

  • @neerajrajesh3766
    @neerajrajesh3766 4 ปีที่แล้ว +1

    ഹായ് ഷിനോദ് ഓണാശംസകൾ , താങ്കൾ പറഞ്ഞത് സത്യമാണ് .. 14 വർഷത്തെ ഗൾഫ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടത് "ഒരു വിസാ സങ്കടിപ്പിച്ചു തരാമോ "എന്നതും അത് കടയിൽ പോയി വാങ്ങിക്കാൻ കഴിയുന്നതല്ല എന്ന് മനസിലാക്കാൻ പാറ്റാത്തവർ ഹോ ഇവന്റെ ഒരു ജാഡ എന്നും ഇവന് മാത്രം രക്ഷപ്പെട്ടാൽ മതിയെന്നും ഒക്കെയുള്ള വാക്കുകൾ ആണ് .. താങ്കളുടെ കുടുംബത്തെ കണ്ടതിൽ സന്തോഷം , താങ്കളെ പോലെ മലയാളത്തെ , നമ്മുടെ നാടിനെ , ഈ കാറ്റിനെയും പുഴകളെയും ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാൻ 🤩🤩... എനിക്ക് ഒരുപാട് യൂട്യൂബ് സബ്സ്ക്രൈബ്സ് ഒന്നുമില്ല , ഉള്ളതിൽ ഏറ്റവും താല്പര്യവും ഒരുപാട് കാലമായി നമ്മൾ പരസ്പരം അറിയുന്ന ഒരു ഫീലിങ്ങും എനിക്ക് മാത്രല്ല ഷിനോദിന്റെ വിഡിയോ കാണുന്ന പലർക്കും തോന്നുന്നതാകാം ... എത്ര സമയം ഉണ്ടെങ്കിൽ കൂടിയും കണ്ണിൽ കാണുന്നതെല്ലാം വിഡിയോ ആക്കി ദിവസവും ഇട്ട് പ്രേക്ഷകരെ വെറുപ്പിക്കുന്ന ഒരു പ്രവണത ഇന്ന് പല ആളുകളും ചെയ്യുന്നു , താങ്കൾ അങ്ങനെ ചെയ്യാത്തതിൽ സന്തോഷം , ആഴ്ചയിൽ ഒരു വിഡിയോ 10 മുതൽ 15 മിനിറ്റ്‌ വരെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത് ... സോഷ്യൽ വർക്കർ എന്നറിഞ്ഞതിലും സന്തോഷം ... അഭിനന്ദനങ്ങൾ , ആ കൊച്ചു തെമ്മാടികൾക്ക് പ്രോമിസ് ചെയ്തത് വാങ്ങി കൊടുത്തു എന്ന് വിചാരിക്കുന്നു 🥰 എനിക്കും ഉണ്ട് 2 എണ്ണം ലവമ്മാരെക്കാൾ ചെറുത് , പക്ഷെ കയ്യിൽ ഇരുപ്പ് 💀💀💀....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +2

      Hi Neeraj... thank you for the support... promise cheythathu medicukoditilegalil avanmar enne veruthe vidumo...😂😂😂😂🙏

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 ปีที่แล้ว +3

    എനിക്ക് താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് താങ്കളുടെ സംസാര ശൈലി . ഏച്ചുകെട്ടലുകളോ വളക്കലോ ഒടിക്കലോ ഇല്ലാത്ത അക്ഷരസ്ഫുടതയടെയുള്ള നല്ല പത്തനംതിട്ട സ്റ്റെൽ മലയാളം. കേട്ടിരിക്കാൻ സുഖകരമാണ്. ഞാൻ തിരുവനന്തപുരത്തു നിന്നാണ്.😀👍

  • @kamparamvlogs
    @kamparamvlogs 4 ปีที่แล้ว +23

    കേരളത്തിലെമ്പാടും അയൽ സംസ്ഥാനങ്ങളിലേക്കും തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ അവസരമുണ്ടായിട്ടും തേക്കടിയോ കന്യാകുമാരിയോ കാണാത്തയാളാണു ഞാൻ !
    എന്നാൽ ഇപ്പോൾ യുട്യൂബ് ചാനലുകൾ വന്നതോടു കൂടി ആസ്ട്രിയയിലും അമേരിക്കയിലുമൊക്കെ യാത്ര പോയി വന്നതു പോലെ തോന്നുന്നു. ഷിനോദിനും നന്ദി , വ്യത്യസ്ത കാഴ്ചകൾ തന്നതിന് !!!

  • @SoorajThomasMathewsSTMC
    @SoorajThomasMathewsSTMC 4 ปีที่แล้ว +11

    എല്ലാരേയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങളുടെ ജില്ലക്കാരൻ തന്നെ ആണെന്ന് അറിഞ്ഞതിൽ അതിലും സന്തോഷം. ഇവിടെ എല്ലാവർക്കും ചേട്ടന്റെ videos വളരെ ഇഷ്ടം ആണ്. ഞങ്ങൾ ഇതൊക്കെ ആസ്വദിക്കാറുണ്ട്.
    God bless you and your family! ❤️

  • @shahmakmumaira6336
    @shahmakmumaira6336 4 ปีที่แล้ว +2

    Taangludey vinayatodukudiulla a avataranam good, boring illa,,,💐💐💐💐💐💐, taangal poya vayi marakunilla great

  • @solopenguin6897
    @solopenguin6897 4 ปีที่แล้ว +28

    നിങ്ങടെ വർത്താനം കേട്ടിരിക്കാൻ തന്നെ നല്ല രസാണ് ഷിനൊതേട്ടാ ❤️❤️❤️

  • @mohdhassanph9814
    @mohdhassanph9814 3 ปีที่แล้ว +2

    കുറെ വീഡിയോസ് കണ്ടു വളരെ നന്നായിട്ടുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ. ഒരു പാട് നന്മകൾ നേരുന്നു.

  • @arunrajkr3561
    @arunrajkr3561 4 ปีที่แล้ว +5

    എനിക്ക് അമേരിക്കൻ വിസയൊന്നും വേണ്ടാട്ടോ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഞാനും അമേരിക്കയിൽ തന്നെയാണെന്ന ഒരു തോന്നൽ ആണ് 😎 ചേട്ടന്റെ വീഡിയോകൾ ഭയങ്കര ഇഷ്ട്ടമാണ്. അപ്പോ എല്ലാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ ❤

  • @ukn1140
    @ukn1140 4 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് ശരിയാണ് മക്കൾ നല്ല കറുമ്പൻമാരാണ്

  • @pradeepank9453
    @pradeepank9453 4 ปีที่แล้ว +3

    നിങ്ങളുടെ കുടുംബത്തെ കണ്ടതിൽ വളരെ സന്തോഷം .... ഹൃദയം നിറഞ്ഞ ഓണാശംസകൾ ...🙏🙏🙏🙏

  • @anithaap2485
    @anithaap2485 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. ചെറിയ വീഡിയോ ആയതിനാലും സമയത്തിന് വില കല്പിക്കുനാതിനാലും വളരെ നന്ദി.എലലാ ഭാവുകങ്ങളും നേരുന്നു

  • @naushadali6744
    @naushadali6744 3 ปีที่แล้ว +3

    ഫാമിലിയെ കണ്ട് സന്തോഷിക്കുന്നു നിങ്ങൾക്ക് രണ്ടു പേർക്കും എല്ലാവിധ നൻമകളും നേരുന്നു ബ്രോയിന്ന് യോജിച്ച വൈഫ് എല്ലാ ഐശ്വര്യങ്ങളും നേരുന്നു👌💪👍✌️

  • @shamjeddah1433
    @shamjeddah1433 3 ปีที่แล้ว +1

    അതിൽ ഒരു സുഹൃത്താണ് ഞാനും,
    Shameer from Jeddah

  • @kmrfakd
    @kmrfakd 4 ปีที่แล้ว +23

    Your are so humble. I feel all your words are coming from heart and of course there no any artificiality. Keep it up bro.

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +1

    മലയാളികൾക്ക് family നെ കണ്ടില്ലെങ്കിൽ വല്യ വിഷമം ആണ്. അറിഞ്ഞിട്ട് എന്താണോ ആവോ. പേർസണൽ കാര്യങ്ങൾ അറിയാൻ ആണ് ഏറ്റവും ഇഷ്ടം.എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി യുടെ ക്ലാസ്സ്‌ ഒരിക്കൽ കേട്ട ശേഷം എന്റെ ചിന്താഗതികളും ജഡ്ജ് മെന്റുകളും ഒക്കെ മാറി.

  • @eternalstudent82
    @eternalstudent82 4 ปีที่แล้ว +25

    ഫുഡ് ചാനൽ കൂടിയാണല്ലോ, ഇഷ്ട ഭക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടാമോ, ജിമ്മിൽ പോകാറുണ്ടോ, കട്ട ലുക്ക് ആണല്ലോ!

  • @sabithaajay
    @sabithaajay 4 ปีที่แล้ว +1

    താങ്കളുടെ രണ്ടു video കണ്ടപ്പോൾ തന്നെ channel subscribe ചെയ്തിരുന്നു..വളരെ ഹൃദ്യമായ അവതരണം തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.. പ്രവാസ ജീവിതത്തിലും ഇത്ര അധികം മലയാളത്തെ സ്നേഹിക്കുന്നതിന് ഒരു big salute. എല്ലാ നന്മകളും ആശംസിക്കുന്നു ...

  • @lovepeacesmile7030
    @lovepeacesmile7030 4 ปีที่แล้ว +7

    അമേരിക്ക ൽ 3വർഷമായി വന്നിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്ത ഞാൻ... ഇംഗ്ലീഷ് ആണ്‌ ചേട്ടാ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയായി എനിക്ക് തോന്നുന്നത്😒

  • @bibinmohanvm8082
    @bibinmohanvm8082 4 ปีที่แล้ว +2

    chettanta examples ................................super ..................best marupadi......

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 ปีที่แล้ว +3

    ഫാമിലിയെ കണ്ടപ്പോൾ സന്തോഷം തോന്നി.... എല്ലാർക്കും ആശംസകൾ 👍

  • @rajithomas1125
    @rajithomas1125 4 ปีที่แล้ว +2

    Video kanumbazhe manasil onnu thonni oru pathanamthitta kkaran aayirikkum annu ,karanam video valichu neetti verupical Ella. Athu pole mattulla vlogers ne pole bhariyude kudumbam thinte yum Katha kanichu karayapikkarilla. Kozhencherry anennu kettathil athilare santhosham. Nalla avatharanam nalla samsara reethi. Keep it up.

  • @shajinkt5788
    @shajinkt5788 4 ปีที่แล้ว +5

    *നാടൃങ്ങളില്ലാത്ത താങ്കളെയും താങ്കളുടെ വീടിയോകളും ഒരുപാട് ഇഷ്ടം കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍🤝*

  • @vineshkumarkv
    @vineshkumarkv 4 ปีที่แล้ว +1

    താങ്കൾക്കും കുടുംബത്തിനും എല്ലാ ആശംസകളും.. താങ്കളുടെ അവതരണം ഒന്നും പറയാനില്ല.. അടിപൊളി ആണ്‌...

  • @milinprakash5141
    @milinprakash5141 4 ปีที่แล้ว +7

    You are really a down to earth and pure human. Great work brother, keep going

  • @rejiparapoikal9553
    @rejiparapoikal9553 4 ปีที่แล้ว +1

    ഷിനോദ് ഭായ്, താങ്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചതിന് നന്ദി.. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സർവ്വേശ്വരൻ സഹായിക്കട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    ഒപ്പം സമൃദ്ധിയുടെ ഈ വിളവെടുപ്പുൽസവമായ ഓണസ്മരണകളിലേക്കു സ്വാഗതം. സന്തോഷകരമായ ഓണാശംസകൾ....🙏🏼🙏🏼🙏🏼

  • @VenuKkurup
    @VenuKkurup 4 ปีที่แล้ว +3

    ഷിനോദിന്റെ കുടുംബത്തെയും കണ്ടു.. വളരെ സന്തോഷം... എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം ആശംസിക്കുന്നു....

  • @rasilthiruvilwamala5989
    @rasilthiruvilwamala5989 3 ปีที่แล้ว

    അത്യാവശ്യം കുറെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇത്രേം ഇഷ്ടം തോന്നിയത് താങ്കളോട് മാത്രം. ബെസ്റ്റ് ഓഫ് ലക്ക് ✌️✌️.

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 4 ปีที่แล้ว +19

    All kerala shinodettan fans👍

  • @deepudileep9083
    @deepudileep9083 2 หลายเดือนก่อน

    സർ, മലയാളം സംസാരിക്കുന്നതു കേൾക്കാൻ നല്ല വ്യക്തത ഉണ്ട്, 👏👏 ജീവിതത്തിൽ വിജയം ഉണ്ടാകട്ടെ 🙌

  • @sameerpk3132
    @sameerpk3132 4 ปีที่แล้ว +2

    ഒരുപാട് സന്തോഷം , ചേട്ടന്റ videos എല്ലാം നമുക്ക് വളരെ ഉപകാരപ്രദമാണ്. അത്കൊണ്ട് time വേസ്റ്റ് ആയിപ്പോയി എന്ന് തോന്നാറില്ല

  • @rinilparambalath9613
    @rinilparambalath9613 2 ปีที่แล้ว +1

    ചേട്ടന്റെ സംസാര രീതി അടിപൊളി ആണ്‌ ..

  • @girishkrishna26
    @girishkrishna26 4 ปีที่แล้ว +9

    I really like your presentation and genuineness. ..

  • @yehudatrivandrum8009
    @yehudatrivandrum8009 4 ปีที่แล้ว +1

    ബ്രദർ നിങ്ങളുടെ വീഡിയോകൾ അമേരിക്കയെ കുറിച്ച് ഉള്ള തെറ്റായ അറിവിനെ മാറ്റുന്നു... hope more....

  • @johnyma5572
    @johnyma5572 4 ปีที่แล้ว +4

    ഹായ് ഷിനോബ്!!!
    മറുപടിക്ക് മറുപടി നന്നായി.
    തിരുവോണ ആശംസകൾ ഹ്യദൃമായി
    നേരുന്നു❤️🙏💮🏵️🌼🌼🌸🌺

  • @shanavasph9542
    @shanavasph9542 4 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചു. മുഖത്ത് ഉള്ള ചിരി താങ്കളിലുള്ള പോസിറ്റീവ് എനർജി മറ്റുള്ളവരിലും എത്തിക്കുന്നുണ്ട്.

  • @bijuchandran415
    @bijuchandran415 4 ปีที่แล้ว +4

    ലാസ്റ്റിൽ പൊളിച്ചു അവർ അൽപ്പനേരം ശ്വാസമടക്കിപ്പിടിച്ചാണ് ഇരുന്നത്😃😃😃

  • @preethasivan8063
    @preethasivan8063 4 ปีที่แล้ว +1

    Oro vedeos um different anu.athodopppam nalla oru manushyanum anu ningal🙏

  • @shijink74
    @shijink74 4 ปีที่แล้ว +4

    21min poyath arinje illa....super presentation as always.......
    Istham ulla TH-camr perr last vere paranjilla......

  • @seawarriors7679
    @seawarriors7679 4 ปีที่แล้ว +2

    എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അപ്പോൾ ചേട്ടനും ഉണ്ടല്ലേ രണ്ടു പാവം പിള്ളേർ

  • @BIJOSEBASTIAN
    @BIJOSEBASTIAN 4 ปีที่แล้ว +3

    എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം 😍😍

  • @manojnkurian
    @manojnkurian 4 ปีที่แล้ว +1

    നിങ്ങളുടെ മലയാളം എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്...ജാഡയൊന്നും ഇല്ലാത്ത അവതരണം ഒരുപാട് ആസ്വദിക്കുന്നുണ്ട്... ഇനിയും പുതിയ പുതിയ വിഷയങ്ങളുമായി മുൻപോട്ടു പോകട്ടെ ഞങ്ങൾ കൂടെ ഉണ്ടാകും....

  • @shahinsha6074
    @shahinsha6074 4 ปีที่แล้ว +14

    നിങ്ങളുടെ ഓരോ വീഡിയോസും pwoliyaan.നിങ്ങളുടെ പ്രസന്റേഷൻ വളരെ മികച്ചതാണ്. Keep going... ❣️

  • @6aromatics
    @6aromatics ปีที่แล้ว

    നല്ല മലയാളം, ക്രിസ്പിയായി, ചുരുക്കി, സൂപ്പർ ആയി അവതരിപ്പിക്കുന്ന ഷിനോദിനും കുടുംബത്തിനും ഓണാശംസകൾ. Short വീഡിയോസ് അതിലും കേമം. " കാൻഡി ക്രഷും കളിച്ചു പച്ചവെള്ളം കുടിച്ചു കഴിയുന്ന മലയാളി പയ്യന്മാർ" എന്നത് എനിക്കിഷ്ടപ്പെട്ട ഡയലോഗ് ആണ്. ❤❤❤

  • @nibinmthomas2707
    @nibinmthomas2707 4 ปีที่แล้ว +4

    ഹാപ്പി ഓണം ഷിനോദ് ബ്രോ 🥰🥰🥰👍👌🔥 ഞാനും ഒരു പത്തനംതിട്ടക്കാരൻ ആണ് 👍🔥🔥👌👌👌👌👍👍👍👍👍😍

  • @advkurianjoseph5514
    @advkurianjoseph5514 4 ปีที่แล้ว +1

    താങ്കൾ ഒരു നല്ല സാമൂഹ്യ നീരിക്ഷികനാണ് . നല്ലത് നന്നായിരിക്കുന്നു.

  • @ignatiusdavid7397
    @ignatiusdavid7397 4 ปีที่แล้ว +3

    Thank you for introducing your family. God bless you all.

  • @iandme2094
    @iandme2094 4 ปีที่แล้ว +1

    ദൈവം നിങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കട്ടെ.. സന്തോഷമായി ഇരിക്കുക. പിന്നെ നിങ്ങളുടെ നല്ല പാതിയോട്.. സൗന്ദര്യം സ്വഭാവത്തിൽ ആണ് ഉള്ളത് എന്ന് വിശ്വാസം ഉണ്ടെങ്കിൽ ഒരു കോംപ്ലക്‌സും ഉണ്ടാവില്ല. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്.
    ദുബൈയിൽ നിന്നും.. ഇക്ബാൽ

  • @rajendranp6467
    @rajendranp6467 4 ปีที่แล้ว +2

    Happy Onam and all the best for ur social work and excellent vedeos

  • @vani7144
    @vani7144 4 ปีที่แล้ว +1

    Chettayi avasaanam etrem kaduppavumm nn karuthiyilla .enthayalum ningalude content context okke kidilan. Ella nanmkalum nerunnu

  • @Vishnyc
    @Vishnyc 4 ปีที่แล้ว +2

    Lovely family video.. my mother in law is also working in NY city housing department. God bless you all.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 ปีที่แล้ว +1

      Thank You 😊 oh ok wat is her name ? I will tell her

    • @Vishnyc
      @Vishnyc 4 ปีที่แล้ว

      SAVAARI -TRAVEL TECH AND FOOD Asha Menon

  • @viewpoint4543
    @viewpoint4543 4 ปีที่แล้ว +2

    നിങ്ങൾ ഞങ്ങളുടെ സമയത്തെയും പണത്തെയും വിലമതിക്കുന്നു.താങ്കളുടെ പ്രവാസ ജീവിതം താങ്കളിൽ
    നമ്മുടെ നാടിനോടും
    നാട്ടുകാരോടുമുള്ള സ്നേഹം വർദ്ധിക്കാനാണ് സഹായിച്ചത്,
    ചിലരെ പോലെ നാടിനെ പുഛിക്കാനല്ല എന്നത് സന്തോഷകരം.
    ശരാശരി യൂറോപ്യൻ മലയാളി കടന്നു പോകുന്ന സ്റേറജുകൾ
    എന്ന വീഡിയോ ഏറെ ചിരിക്കാനും
    ചിന്തിക്കാനും വക നൽകി,പലരും
    യൂറോപ്യൻ രാജ്യങ്ങളിലിരുന്ന് യൂട്യൂബ് വഴി നമ്മുടെ നാട്ടുകാർ ഒരു മുഴു സായിപ്പാകാത്തതിലുള്ള അമർഷം കൊണ്ട് പല്ലിറുമ്പുമ്പോഴും എല്ലാ വൈവിധ്യങ്ങളും പ്രത്യേകതകളും ഉൾക്കൊള്ളുന്ന
    നിലപാട് സ്വാഗതാർഹമാണ്🌻🌹🌻🌹

  • @rajeshoa71
    @rajeshoa71 4 ปีที่แล้ว +6

    Happy to see your wife and children
    Happy Onam 😍😍😍😍

  • @PramilaDevi-ug4vu
    @PramilaDevi-ug4vu 4 ปีที่แล้ว +1

    ഇപ്പോഴാണ് വീഡിയോ കണ്ടത്. ഹാപ്പി ഓണം. ഫാമിലിക്കും.

  • @Enthutragadi
    @Enthutragadi 4 ปีที่แล้ว +6

    you look similar to
    Food N Travel by Ebbin Jose

    • @deepakmd247
      @deepakmd247 4 ปีที่แล้ว

      Yes.. എനിക്കും തോന്നിയിരുന്നു..

  • @onamdamukl1467
    @onamdamukl1467 3 ปีที่แล้ว +2

    അടിപൊളി😆 👍

  • @askmeanswer3294
    @askmeanswer3294 4 ปีที่แล้ว +13

    സൂപ്പർ👌👌👍👍 but മ്യൂസിക് വളരെ ആരോജകം ആൻഡ് നോയ്‌സി

  • @terleenm1
    @terleenm1 4 ปีที่แล้ว +2

    നല്ല അവതരണം. അഭിനന്ദനങ്ങളും ഒപ്പം ഓണാശംസകളും.

  • @sumeshkn8218
    @sumeshkn8218 4 ปีที่แล้ว +2

    ഇത്രയും സിംപിൾ ആയി അമേരിക്കൻ പണ്ഡിത ജീവിതം കാണിക്കുന്ന വേറെ മലയാളം ചാനൽ ഇല്ല. ചേട്ടന്റെ സംസാരമൊക്കെ കേട്ടിരിക്കാൻ രസമാണ്. ചിലതൊക്കെ scripted ആണോ അതോ spontaneous ആണോ എന്ന് സംശയം തോന്നാറുണ്ട്. എന്തായാലും ശുദ്ധമലയാളം കേൾക്കണമെങ്കിൽ അതും രസകരമായ നർമത്തിൽ ചാലിച്ചു കേൾക്കണമെങ്കിൽ അമേരിക്കയിൽ ഉള്ള ഈ ചേട്ടന്റെ വീഡിയോ തന്നെ കാണണം.. ജടയില്ലാത്ത, വെച്ചുകെട്ടലുകൾ ഇല്ലാത്ത , ബോറടിപ്പിക്കാത്ത സംസാരം. ഭാവുകങ്ങൾ ...👍

  • @benmt424
    @benmt424 4 ปีที่แล้ว +2

    Aliyaa, polichu keeto. Njan oru rannikkaran aanu... liked the video, keep it up.

  • @fahadmohamed2449
    @fahadmohamed2449 3 ปีที่แล้ว +2

    Very humble personality ❤️ Thanks Shinod and wish u all the best 🎉

  • @nilamburteak3825
    @nilamburteak3825 4 ปีที่แล้ว +2

    നന്ദി. സ്വപ്നം കാണാൻ പ്രേരിപ്പിക്കു ന്നതിന്

  • @mosesmoncy3280
    @mosesmoncy3280 4 ปีที่แล้ว +10

    God bless ur family...🙌
    Was a lovely presentation 💯
    Happy COR-ONAM to all... ❤️

  • @kennymichael542
    @kennymichael542 4 ปีที่แล้ว +1

    Family yum aayittulla kooduthal videos expect cheyyunnu. Ee video enikk orupad eshtamayi

  • @anupamaviswam
    @anupamaviswam 4 ปีที่แล้ว +5

    happy to see your lovely family.. Stay blessed.. chechi looks innocently shy☺️ Happy Onam 😇

  • @jeevanjo2198
    @jeevanjo2198 3 ปีที่แล้ว +2

    Swantham nattukaran, kozhenchery ennu kettapoll othiri santhosham.... 💞❤🖤 1 varsham munnathe video aanennkill thanne, ethu kandapoll manasinnu othiri santhosham.. Valare thanimayathodu koodiya angeyude avathranam veendum thankalude mattu video kanan prerithan aakunnu. 💞💞💞 love from puramattom (thiruvalla)

  • @sreekumars1620
    @sreekumars1620 4 ปีที่แล้ว +4

    Hello Brother.. calling brother with real feeling..I am here in Abudhabi with my family. this is one of the best of the best video. We feel like you are one of us since we are all end of the day NRIs ... Happy Onam to the wonderful family .. especially to your Sons 🙂🙂

  • @soorajsurendran1117
    @soorajsurendran1117 4 ปีที่แล้ว +1

    Chetta chechi pillarayum kanan pattiyathil santhosham.. njn ippol Maryland aanu corona kaxhiyuboll newyork varum apppl time kitteyal kaanam

  • @priyaajith7420
    @priyaajith7420 4 ปีที่แล้ว +3

    Simple and Humble Life Style. An Xtra Thanks for being Real. Real is Rare, Fake is everywhere. No Jaada, Thanks for that too. Nice 👪 Family. Happy Onam 🌹🌺

  • @kvnpaul5602
    @kvnpaul5602 4 ปีที่แล้ว +2

    6വീഡിയോ ഇൻ ഒൺ സ്‌ട്രെച്ച് കണ്ടു . ഇനി പിന്നെ 🥰

  • @chandana.s8975
    @chandana.s8975 4 ปีที่แล้ว +3

    Shinod Etta happy onam🌼🌼🌼🌼

  • @ai-kutties
    @ai-kutties 4 ปีที่แล้ว +1

    Late ayitta eee channel sradhayil pettath, orupad old videos kand theerkkal anu ippo pani, skip cheyyathe kanaan pattunna video anu ningaldath. Also urangan kidakumbo oru radio pole kathakkal kelkanum interesting anu

  • @jabeerpd3854
    @jabeerpd3854 4 ปีที่แล้ว +3

    Simplicity makes you more publicity and attractive vlog than others
    Happy onam happy family
    God bless you and family

  • @angelaelzabethvarghese2400
    @angelaelzabethvarghese2400 4 ปีที่แล้ว +1

    വൈകിയാണ് ഈ ചാനൽ കാണാൻ തുടങ്ങിത്
    മനോഹരമായി സംസാരിക്കുന്നു
    ലളിതമായി പ്രതിപാദിക്കുന്നു ...
    ആശംസകൾ ....

  • @Eddyedwin.
    @Eddyedwin. 4 ปีที่แล้ว +2

    Thanks for the video.... Stay safe stay blessed.... Happy Onam ❤️👍🏻

  • @LijozVlogs
    @LijozVlogs 4 ปีที่แล้ว +1

    Shinothcha.. superb😊👍 Nammudae nadintae karyam kudae parayamayrnnu😉

  • @VijayKumar-gs1bu
    @VijayKumar-gs1bu 4 ปีที่แล้ว +13

    ഷിനോദിനു० ഭാര്യയ്ക്കു० മക്കൾക്കു० എന്റെയു० കുടു०ബത്തിന്റെയു० ഓണാശ०സകൾ!!!!!

  • @sweettyms5311
    @sweettyms5311 4 ปีที่แล้ว +1

    Family le kondu vannu kaanichthil othiri santhosham 🤩.. Chechy oodu Para njnum Kayamkulam.. Ipo Dubai lu.. If God helps soon I will be in NY Nanuet.

  • @praveenkumarck2738
    @praveenkumarck2738 4 ปีที่แล้ว +3

    Happy Onam Wishes to you & and your family, Shinoth Bro... May Lord showers all his blessings to you & your family... All the best for future endeavors... Take care... Convey my regards to all👏👏🙏

  • @sakhilraj5606
    @sakhilraj5606 4 ปีที่แล้ว +1

    Climax Anu kalakkiye.. pillerude vittu

  • @HariDas-zg2mv
    @HariDas-zg2mv 4 ปีที่แล้ว +4

    ഉലകനായകൻ മലയാള ഭാഷ ഒന്നു കൂടി ശുദ്ധി ചെയ്താൽ ഏതാണ്ട് താങ്കളുടെ അവതരണം പോലെ തോന്നും!
    👍👍