"Sir എന്ന് വിളിക്കുന്നത് മലയാളി വലിയ സംഭവമായി കൊണ്ട് നടക്കുന്നു" | SAVAARI by Shinoth Mathew

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 474

  • @Bachufalcon
    @Bachufalcon ปีที่แล้ว +556

    വാക്കുകൾ കൊണ്ട് എന്റെ തലയിൽ ടൂബ്ലൈറ്റ് കത്തിച്ച വ്യക്തി ബഹുമാനം എപ്പോഴും ❤️‍🩹

    • @Sinishlester
      @Sinishlester ปีที่แล้ว +4

      ❤❤

    • @sobhanavt1842
      @sobhanavt1842 ปีที่แล้ว +15

      Sir വിളി ശരിക്കും അരോചകമായി തോന്നും especially വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത തിരിച്ചു വന്നവർക്ക്.

    • @naabad123
      @naabad123 ปีที่แล้ว +1

      തീർച്ചയായും❤

    • @midhunpaul7001
      @midhunpaul7001 11 หลายเดือนก่อน

    • @vysakhr5888
      @vysakhr5888 7 หลายเดือนก่อน +1

      Tubelight kathichitum parutha mattilallo appo muzhuvan ayi kathila

  • @sumadevi441
    @sumadevi441 ปีที่แล้ว +261

    Behind woods ന് നന്ദി. ആഗ്രഹിച്ചിരുന്നു ഒരു ഇന്റർവ്യൂ ആണിത്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഷിനോദിന്റെ റീൽസ് എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. Go on 👍👍

  • @nijumvamanapuram3746
    @nijumvamanapuram3746 ปีที่แล้ว +129

    ഇദ്ദേഹം അടിപൊളി ആണ്... നല്ല ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തു 🥰

  • @sebslife14
    @sebslife14 ปีที่แล้ว +39

    Best 2 persons to have a gentle talk 😍👌🏻

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +148

    SGK യെപ്പോലെ മലയാളികളെ സ്വാധീനിച്ച ഷിനോദ് ഭായ് & അവതാരകൻമാരിലെ സൂപ്പർ താരം രജനീഷ് 🤍💥🤍💥

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 ปีที่แล้ว +3

      pride to be SAVVARI FAN AFter safari

    • @Gilbertory
      @Gilbertory ปีที่แล้ว

      ​@@jidujku_ff7westfalen13proud

    • @Rbrr913
      @Rbrr913 ปีที่แล้ว

      ഈ അവതകൻ കിടു ആണ്. പ്രേക്ഷകരെയും അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളെയും വെറുപ്പിക്കാതെ മാന്യമായി കാര്യങ്ങൾ ചോദിക്കുകയും അതിനായി നന്നായി ഹോം വർക്ക് ചെയ്യുകയും ചെയ്യുന്ന അവതാരകൻ 👌👌👌

    • @ashoktjames3135
      @ashoktjames3135 7 หลายเดือนก่อน

      @@jidujku_ff7westfalen13i

  • @SaniMarangoly
    @SaniMarangoly ปีที่แล้ว +11

    എന്റെ പൊന്ന് ഷിനോദ് ബായ്... വീഡിയോസിന്റെ അവസാനത്തെ ആ പഞ്ച് ഡയലോഗ്സ് ഉണ്ടല്ലോ ... ഹോ ഒരു രക്ഷയും ഇല്ല..❤

  • @fixonbross5898
    @fixonbross5898 ปีที่แล้ว +49

    ഷിനോദേട്ടന്റെ പ്രസന്റേഷൻ വളരെ ഇഷ്ടമാണ് 👍

  • @abhiparuvlogs751
    @abhiparuvlogs751 ปีที่แล้ว +21

    Sir വിളി കേരളത്തിൽ നിർത്തേണ്ട സമയം അതിക്രമിച്ചു. പക്ഷേ ഇപ്പോൾ കൂടി വരുന്നതായാണ് കാണുന്നത്.

    • @annasonny6026
      @annasonny6026 ปีที่แล้ว +3

      Sir എന്നു വിളിക്കുന്നതിന് പകരം Mr, Mrs, Miss എന്നിങ്ങനെ ഉള്ള സംബോധനകൾ ഉപയോഗിക്കുന്നതല്ലേ നല്ലത്?

  • @swathanthranchintonmukhan
    @swathanthranchintonmukhan ปีที่แล้ว +14

    Valuable interaction! 👌👌
    ജനാധിപത്യ ബോധം വീട്ടിൽ നിന്ന് തുടങ്ങണം. ജനാധിപത്യ മൂല്യങ്ങൾ ചെറുപ്പത്തിൽ തന്നെ ആർജിക്കണം.
    പ്രജകൾ ആധുനിക പൗരന്മാർ ആയി വളരണം. എല്ലാം ചോദ്യം ചെയ്യാൻ ഉള്ള ധൈര്യം കുട്ടിക്കാലം മുതൽ തന്നെ വളർത്തിയെടുക്കണം.
    സ്വതന്ത്ര മാധ്യമങ്ങൾക്ക് ആധുനിക കാലത്ത് ജനാധിപത്യം ശക്തിപ്പെടുത്താൻ സാധ്യമാകും വിധം വഹിക്കാൻ ഉള്ള പങ്കിനെ പറ്റി പറഞ്ഞ കാര്യവും പ്രാധാന്യം അർഹിക്കുന്നു.

  • @niyasmarketingkollam2471
    @niyasmarketingkollam2471 ปีที่แล้ว +90

    ഒരുപാട് മാറി ചിന്തിക്കാൻ
    കാരണകാരനായ വ്യക്തി. .
    savaari ❤❤❤❤

  • @SureshKumar-eh6dk
    @SureshKumar-eh6dk 8 หลายเดือนก่อน +4

    വ്യക്തമായും ഉച്ചാരണ ശുദ്ധിയോടെ യും മലയാളത്തിന്റെ ഒഴുക്ക് 👏🏻 ഇവിടുത്തെ മലയാളം ചാനലുകളുടെ മലയാളം കേട്ട് മടുത്തിരുന്ന എന്നെപോലുള്ളവർക്ക് സന്തോഷവും സ്നേഹവും 🤝🌹

  • @aravind5186
    @aravind5186 ปีที่แล้ว +52

    എപ്പോഴൊക്കെയോ ലൈഫ് കയ്യില്‍ നിന്നും പോയി എന്ന് തോന്നിയോ അപ്പൊ ഒക്കെ ഈ മനുഷ്യന്‍ ആളുടെ വാക്കുകള്‍ ❤എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം

  • @John-lm7mn
    @John-lm7mn ปีที่แล้ว +172

    കേരളം മനോഹരം ആയി തോന്നുന്നത് കേരളത്തിനു പുറത്ത് നിൽകുമ്പോൾ ആണ്.

    • @gireeshkr9167
      @gireeshkr9167 ปีที่แล้ว +4

      Very true

    • @_Freedom__fighter__21
      @_Freedom__fighter__21 ปีที่แล้ว +7

      yes , ivide ullappo purath ponam thonumm but purath illappa naadu miss avunnnath

    • @shukkooralavi6448
      @shukkooralavi6448 ปีที่แล้ว +7

      Naatil ulla chila mahaanmaarodu ith paranjaal angeegarikkilla bro

    • @saju4097
      @saju4097 ปีที่แล้ว +2

      Sathyam

    • @renithomas-po8kj
      @renithomas-po8kj ปีที่แล้ว +9

      Seriya...നമുക്ക് എന്ത് തൊന്ന്യവാസോം ചെയ്യാം, ഒരു rules ഉം ഇല്ല...ശെരിക്കും പുറത്ത് ഒരു സിസ്റ്റം തിലു ജീവിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലെ life എന്ത് സുഖം ആണെന്ന് മനസിലായത്..പ്രത്യേകിച്ച് കാശ് ഉണ്ടേൽ എന്തും ആകാം...ഇവിടെ കാശ് undelum നിയമം അനുസരിക്കണം....

  • @edgerwick8587
    @edgerwick8587 ปีที่แล้ว +38

    Right guy interviewed right person happy to see this👍🏼🥰

  • @binolgopi6397
    @binolgopi6397 ปีที่แล้ว +10

    Shinod is wonderful guy .I respect & love him

  • @jessyjerome870
    @jessyjerome870 ปีที่แล้ว +6

    രണ്ടും സഹോദരന്മാരടെ നല്ല സംസാരം കേൾക്കാൻ നല്ല രസം

  • @DSAMOTIVE
    @DSAMOTIVE ปีที่แล้ว +50

    ഞാൻ അതികം സാറിന്റെ short വീഡിയോസാണ് കാണാറുള്ളത്. അതെനിക്ക് മെൻഡലി ഹെൽപ്ഫുൾ ആവുന്നുണ്ട്. Thank sir ❤️❤️❤️

    • @techspn1403
      @techspn1403 ปีที่แล้ว +7

      Sir - vili veendum :)

  • @JA-xw9uf
    @JA-xw9uf ปีที่แล้ว +37

    Shinod. For me he is a Dr.
    I will call & respect him as Dr. Shinod.
    Dr. Shinod is one of a very few personalities in the world speaking about human characteristics.
    Keep it up Dr.

  • @IrshadIrshad-os1ud
    @IrshadIrshad-os1ud ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കാൻ തന്നേയ് അടിപൊളി ആണ്....

  • @khadolkhajancharvakan
    @khadolkhajancharvakan ปีที่แล้ว +14

    മികച്ച ഇന്റർവ്യു !
    നല്ല ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ! 👌🔥

  • @Vignesh096
    @Vignesh096 10 หลายเดือนก่อน

    കുറെ ജീവിതത്തിൽ നിന്നും ചിന്തിയെടുത്ത പോലെ തോന്നിക്കുന്ന വാക്കുകൾ......🎉❤🔥

  • @DileepKumar-rt3bh
    @DileepKumar-rt3bh ปีที่แล้ว +4

    ഇദ്ദേഹത്തെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജിയാ ❤

  • @edify2008
    @edify2008 2 หลายเดือนก่อน

    His words are fire . Lots of love and respect

  • @Travelking-g6k
    @Travelking-g6k ปีที่แล้ว +24

    പുള്ളിയുടെ സംസാരശൈലി വളരെ ഇഷ്ടമാണ്!

  • @valleylife5804
    @valleylife5804 ปีที่แล้ว +29

    Schools in America do have dress codes. You can’t wear whatever you want. It all depends on school district. Some schools have uniforms some don’t. There are rules regarding hair styles and hair colors. There are rules about what kind of clothes you can wear.

    • @Miscxpres
      @Miscxpres ปีที่แล้ว +3

      He said, UpTo a limit, we can wear as per our choice......

    • @jojojohn194
      @jojojohn194 ปีที่แล้ว

      One video he said Indians has more GK than western people. I don’t know what was the basis of his claim. He is man with anecdots

    • @Mayavi-d1u
      @Mayavi-d1u ปีที่แล้ว +2

      ​@@Miscxpresstill isn't that a limitation. Do you know what our real problem is. We don't know the value of many things that are unique to India. Many Americans seek for those and come here or they practice in their own space. Please stop promoting western culture is best and everything they do is right.

    • @Shinimorin
      @Shinimorin ปีที่แล้ว

      Only in private schools.
      Public schools don't have any dress code

    • @valleylife5804
      @valleylife5804 ปีที่แล้ว +2

      @@Shinimorinwho told you that? May be the public school in your are doesn’t have dress codes, but thats not the case everywhere. Every single school districts in the area where we used to live have uniforms in public schools. Now we live in different city and school here doesn’t have uniforms but they have many rules about what they can or can’t wear.

  • @roshnageorge8096
    @roshnageorge8096 ปีที่แล้ว +6

    5.00 onwards excellent point about self respect .

  • @happylifekerala
    @happylifekerala ปีที่แล้ว +6

    വ്യക്തിത്വം എന്നത് എന്താണ് എന്ന് പഠിപ്പിച്ച ഒരാൾ ഷിനോദ് 👌👌👌
    ഷിനോദിന്റെ ചാനൽ 1 k സബ് ആകും മുൻപ് സബ് ചെയ്തു എന്നാണ് ഓർമ്മ. .

  • @Kerala-p4b
    @Kerala-p4b ปีที่แล้ว +12

    ചേട്ടന്റെ വീഡിയോകളിലെ അവസാനം തരുന്ന ആ സെക്കൻഡിലെ വാക്കുകൾ ഇവിടെയും 😍 നല്ല അഭിപ്രായം

  • @nirmukthanshambukaveeran
    @nirmukthanshambukaveeran ปีที่แล้ว +5

    It was a nice interview!👍👍 Thought provoking discussion! ❤️

  • @ViVith007
    @ViVith007 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ എല്ലാ vdo യിലും end പഞ്ച് ലൈൻ ഉണ്ടാകും അതാണ് എനിക്കിഷ്ടം

  • @bindureny8941
    @bindureny8941 2 หลายเดือนก่อน

    രണ്ടു പേരും സൂപ്പർ ഒരുപാട് ഇഷ്ടം❤❤❤❤❤

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +6

    I listen to both of them....❤❤..

  • @daisyprakash4763
    @daisyprakash4763 ปีที่แล้ว +1

    Good interview, randaleyum othiri ishtam anu😊 God bless you both ❤

  • @TheAnnazhere
    @TheAnnazhere ปีที่แล้ว +22

    Two respectable folks... the interviewer and the TH-camr.

  • @seenageorge6480
    @seenageorge6480 ปีที่แล้ว +6

    Oru nalla interview.. both of them handled well ❤

  • @akhilranison9809
    @akhilranison9809 ปีที่แล้ว +4

    8:25 നു എന്തിനാ mute ചെയ്തേക്കുന്നെ ?
    ആ വാക്ക് youtube നിരോധിച്ചതാണോ ?

  • @aleyammavarughese1698
    @aleyammavarughese1698 11 หลายเดือนก่อน

    Well said. Good presentation. I like it👍

  • @savitri3
    @savitri3 ปีที่แล้ว +22

    ഇതുപോലുള്ള qualitiyulla interview ആണ് കാണുവാൻ ആഗ്രഹിക്കുന്നത്. 😅

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +2

    good interview ...love his channel

  • @amedeoj.j8859
    @amedeoj.j8859 ปีที่แล้ว +5

    'Sir' concept...well said. 🤝

  • @rajitharajitha8919
    @rajitharajitha8919 ปีที่แล้ว +5

    Shinu താങ്കൾ എന്നെ മാറ്റി. കുടുംബം എന്റെ തലയിലാണെന്ന മനോഭാവം മാറി. കൂളായി കൈകാര്യം ചെയ്യുന്നു.. 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ❤❤❤ God bless your family

  • @tharapunnoose2021
    @tharapunnoose2021 ปีที่แล้ว +1

    അങ്ങനെ നമ്മുടെ ഷിനോദ് സെലിബ്രിറ്റി ആയി

  • @citizen1115
    @citizen1115 ปีที่แล้ว +2

    പക്വതയുള്ള ഒരു മലയാളിയെ എങ്കിലും കണ്ടു👍

  • @supriyasrr9448
    @supriyasrr9448 ปีที่แล้ว +15

    Nice interview. Savaari is great channel with meaningful content.Shinoth's use of Rahul and Robert comparisons are a wonderful ways to convey information in a simple way. Well said on the use of title 'Sir'. Being submissive has become our habit since British colonialism. It should be replaced with names.

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +4

    Wow, well said, non bias.
    You always rock.
    Keep up the good work.

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Great interview super brother 🙏🙏

  • @sreevalsanpn9894
    @sreevalsanpn9894 3 หลายเดือนก่อน

    Dear friend, എൻ്റെ മകൻ ഇപ്പോള് മൈക്രോ ബയോളജിയിൽ final year പഠിക്കുന്നു.എൻ്റെ ഒരു സംശയം അവൻ ഇവിടെ തന്നെ PG complete ചെയ്തിട്ട് ഒരു ജോലിയുമായി വിദേശത്ത് വരുന്നത് ആണോ അതോ അവിടെ PG ചെയ്തു ഒരു ജോലി വിദേശത്ത് നോക്കുന്നതാണോ നല്ലത്.വിദേശം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ.അതിൽ USA ആണെങ്കിൽ താങ്കളുടെ അഭിപ്രായം എന്താണ്.❤

  • @anupa1090
    @anupa1090 9 หลายเดือนก่อน +2

    24:01 wah awesome

  • @AnuAlexander-l4e
    @AnuAlexander-l4e ปีที่แล้ว +8

    സ്ഥിരമായി കണ്ടു വരുന്ന Videos ആണ് പുള്ളിയുടെ ഒരായിരം ഇഷ്‌ടം മാത്രം❤

  • @ANILDAS-qv4kf
    @ANILDAS-qv4kf 11 หลายเดือนก่อน

    മനസിന് വല്ലാതെ ഭാരം വർധിക്കുമ്പോൾ സവാരി ഒരു സമാധാനമാണ്

  • @sreenadhvlogz
    @sreenadhvlogz ปีที่แล้ว +1

    My favourite TH-cam vlogger. respect ❤❤🙏🙏

  • @anishayyappan2052
    @anishayyappan2052 ปีที่แล้ว +1

    He has great personality 👍🏿👍🏿👍🏿

  • @sujasara6900
    @sujasara6900 3 หลายเดือนก่อน

    I respect you brother 🙏

  • @sindhuraj6600
    @sindhuraj6600 6 หลายเดือนก่อน

    Orupad respect aanu Shinoth sir

  • @neerajstudentofexamwinner
    @neerajstudentofexamwinner 9 หลายเดือนก่อน +1

    ഇ ദ്ധേഹം സൂപ്പറല്ലെ. നല്ല മോട്ടിവേഷനാണ് ഇദ്ധേഹത്തിന്റെ വാക്കുകൾ

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 ปีที่แล้ว +3

    ഒരുപാടു കാത്തിരുന്ന വീഡിയോ ❤

  • @gracychacko5050
    @gracychacko5050 6 หลายเดือนก่อน

    Rejaneesh is a very humble person. I like him very മുച്ച്.

  • @akhilvh1997
    @akhilvh1997 8 หลายเดือนก่อน

    വളരെ മനോഹരമായ ഇന്റർവ്യൂ ❤️

  • @preetisarala3851
    @preetisarala3851 8 หลายเดือนก่อน

    Very frank & straightforward

  • @faizalschannel4491
    @faizalschannel4491 ปีที่แล้ว +5

    ഷിനോദ് bai ❤ .....

  • @goput2616
    @goput2616 ปีที่แล้ว +2

    അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല.... കടൽ കടന്നു പോകുമ്പോൾ അറിയും.... പണം മൂല്യം കൂടുതൽ ആയതിനാൽ.. പലർക്കും പോവാൻ തോന്നും... Chettparanja💕പോലെ ഡ്രാമ പോലെ യാണ് കേരളം but റൂൾസ് അവിടെ കൂടുന്നു 👌👌👌👌

  • @PriyankaKB-bk7gp
    @PriyankaKB-bk7gp ปีที่แล้ว +1

    Interview ayal engane venm ❤❤super anchor adipoli

  • @sarojinikuttyp3769
    @sarojinikuttyp3769 11 หลายเดือนก่อน

    Ningal രണ്ട് പേരും.നല്ല മനുഷ്യർ

  • @febin123backer4
    @febin123backer4 ปีที่แล้ว +28

    ഇപഹയനെ ഒന്ന് നേരിട്ട് കണ്ട് കെട്ടിപ്പിടിക്കണമെന്നുണ്ട് ' പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ മാനസിക സമ്മർദ്ധങ്ങളിൽ അകപ്പെട്ടു. മനസ്സ് വിങ്ങിപ്പൊട്ടുമ്പൊൾ ഇങ്ങേരുടെ 'വീഡിയോ ' അൽപ്പമൊക്ക' ആശ്വാസം പകരാറുണ്ട് .എന്നെങ്കിലും കാണുമായിരിക്കും'

  • @ushammanp2254
    @ushammanp2254 ปีที่แล้ว +3

    ആദ്യം തന്നെ ഷിനോദിനെ ഇന്റർവ്യൂ ചെയ്ത താങ്ങളെ അഭിനന്ദിക്കുന്നു ഷിനോദിനെ ഒന്ന് കാണാൻ അധിയായ ആഗ്രഹം ഉണ്ട്‌ ഞാൻ ഒരു റിട്ടേറെർഡ് ചെയ്ത ആളാണ് പത്തനംതിട്ട യാണ്

  • @deepu699
    @deepu699 ปีที่แล้ว +3

    This interviewer is very good and the best in online channels

  • @m3media955
    @m3media955 ปีที่แล้ว +12

    ജീവിതം കേരളത്തിലാണ് ഈസി എന്ന് പറയുന്നത് ഒരു പരിഹാസമല്ലേ.... അമേരിക്കയിൽ കൂലിക്കനുസരിച്ച് പണിയെടുക്കണം എന്നതൊഴികെ എന്താണ് കേരളത്തേക്കാൻ "മോശമായി " ഉള്ളത്?
    സാധാരണക്കാർക്ക് അമേരിക്കയിൽ അഴിമതി നേരിടേണ്ട, ചെയ്യുന്ന ജോലിക്ക് മികച്ച വേതനം, ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം, തൊഴിലിടത്തിൽ വംശീയമോ മറ്റേതെങ്കിലും വിധത്തിലോ വിവേചനം ഉണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള സംവിധാനം എല്ലായിടത്തും, മികച്ച യാത്ര സൗകര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും, ഏറ്റവും ഉയർന്ന വ്യക്തിസ്വാതന്ത്ര്യം ഇതെല്ലാം (ഇതിലേറേയും) അമേരിക്കയിൽ ഉണ്ടായിട്ടും ജീവിതം കേരളത്തിൽ ആണ് " ഈസി " എന്നു പറയുന്നത് എന്തുകൊണ്ടാണ് ?

    • @fightforjustice5472
      @fightforjustice5472 ปีที่แล้ว +2

      ന്യൂയോർക്കിനെക്കാൾ മെച്ചപ്പെട്ട റോഡാണ് കേരള രാജാവ് പുണ്റായി തമ്പുരാൻ പ്രജകൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്..... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഒരുക്കി കൊണ്ടിരിക്കുന്നത്... ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ അതിന്റെ മുകളിൽ . ഹൈ സ്പീഡ് K-റെയിൽ അതിന്റെ തൊട്ട് താഴെ എക്സ്പ്രസ്സ്‌ way അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ . അതിന്റെ അടിയിൽ അവന്റെ @@@&%%₹#@@.അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് സുഹൃത്തുക്കളെ....

    • @hh-ms3ub
      @hh-ms3ub ปีที่แล้ว +1

      Just show off we live 19 years in Europe there is good and bad everywhere he is just show off 😂

  • @julyreji6003
    @julyreji6003 ปีที่แล้ว +2

    ഞാൻ ഒരു സ്തിരം പ്രേകഷകനാണ് 🤗🤗👌💯

  • @MonijoseMonijose-y8p
    @MonijoseMonijose-y8p ปีที่แล้ว +1

    Super vloger അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കുക വളരെ രസം കിടു 👍👍👍👍

  • @benbenben3619
    @benbenben3619 ปีที่แล้ว +2

    why is saying kanjave muted out? why is that an issue? how long will it take the people to educate themselves about a plant that humans have been using for centuries?

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +2

    ഷിനോദ് ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ല.

  • @Shalini-sy3zf
    @Shalini-sy3zf 11 หลายเดือนก่อน +1

    രണ്ട് പേരും 👌👌👌👌

  • @ajumn4637
    @ajumn4637 ปีที่แล้ว +1

    Good speech ❤

  • @fightforjustice5472
    @fightforjustice5472 ปีที่แล้ว +4

    07:50
    ഇവിടുത്തെ സ്കൂളുകളിൽ അങ്ങനെ ഒരു നിർദ്ദേശം ഉണ്ടെങ്കിൽ അത് നല്ലതല്ലേ .... മാന്യമായ വസ്ത്ര ധാരണം, മുടി നല്ല രീതിയിൽ കട്ട്‌ ചെയ്യുക അതൊക്കെ ഒരു discipline ന്റെ ഭാഗമാണ്... സ്കൂൾ തലത്തിൽ അത് പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ ആണ്.

    • @AshikPa-tw9lp
      @AshikPa-tw9lp 7 หลายเดือนก่อน

      😂 thoori erinjjitt naaraathirikaan mukam kettiyitt kaaryamilla eriyunna swabavam maariyaal maathram mathi disciplin ennaal ,nammude naattil adimathamaayi verum ,praspara dhaaranayum disciplinum,randum randaan,bodhamillaayimayum bodhavum pole,

  • @Mellisa4u
    @Mellisa4u ปีที่แล้ว +1

    Great respect. Both of u

  • @jyothi5563
    @jyothi5563 ปีที่แล้ว +1

    Wow.... Thanks Behind Woods for this interview

  • @binoybruno2418
    @binoybruno2418 7 หลายเดือนก่อน

    Senior "ഷിബു ദിനം അണ്ണൻ ❤😊"

  • @beenajoseph6680
    @beenajoseph6680 ปีที่แล้ว +2

    Tips very much appreciated here like restorent etc,

  • @dhanyajoy546
    @dhanyajoy546 ปีที่แล้ว +5

    Kerala thil ethiyo bro.... welcome back Kerala nice to meet you

  • @Duaahhh_
    @Duaahhh_ ปีที่แล้ว

    Vilayeriya pala karyangalum
    paranjuthannathinu nannii 🥹🤍

  • @Anila409
    @Anila409 ปีที่แล้ว +7

    ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി 🥰🥰🥰

  • @Arcane-z9y
    @Arcane-z9y ปีที่แล้ว +2

    I like the anchor very standard one.

  • @anualex7
    @anualex7 ปีที่แล้ว +10

    Awesome interview! Shinoth is so right. You have to work so hard in America. People may think how can they make you work hard. They will give you a workload of 2 person. Cut the staff to make 98% profit. If you are not efficient, they will fire you and hire some one else.

  • @azadck3836
    @azadck3836 ปีที่แล้ว +1

    അവതാരകൻ ഹാപ്പി ആണ്

  • @beenajoseph6680
    @beenajoseph6680 ปีที่แล้ว +9

    പിന്നെ വിയർപ്പിന്റെ അസുഖം ഉള്ളവർ ഇവിടെ വന്നിട്ട് പറയും, "അമേരിക്ക ആണുപോലും അമേരിക്ക എന്ന് ", പിന്നെ ഇത്രയും നാളത്തെ എന്റെ experience യിൽ നാട്ടിൽ നമ്മൾ ക്ക് അന്ന്യ സംസ്ഥാന തൊഴിലാളുകളെ കാണുന്ന ആ attitude പോലും നമ്മളോട് ഇവർക്കില്ല, എന്റെ മാത്രം openion 😂

  • @caizy7535
    @caizy7535 ปีที่แล้ว +1

    ഞാൻ ഇത് ഇദ്ദേഹത്തിന്റെ ചാനലിൽ പറഞ്ഞിരുന്നു നിരന്തരം ഇദ്ദേഹം bhindwoods ഇന്റർവ്യൂ നു എത്തുമെന്ന് 😅

  • @nodramazone
    @nodramazone 9 หลายเดือนก่อน +1

    Aaha Shinoth here😅 Adiploi 👏

  • @sinankarat8702
    @sinankarat8702 ปีที่แล้ว +1

    ഇദ്ദേഹത്തെ ഇഷ്ടം 💕
    But Skg ഇഷ്ടമില്ലാത്തവർ ഉണ്ടോ... 🙌

    • @KRP-y7y
      @KRP-y7y 11 หลายเดือนก่อน +1

      SKG uyir ❤

    • @Thahir_1987
      @Thahir_1987 7 หลายเดือนก่อน

      ഇല്ല താങ്കൾ അല്ലാതെ ആരുമില്ല 😂

    • @sinankarat8702
      @sinankarat8702 7 หลายเดือนก่อน

      ​@@Thahir_1987😂ys

  • @vishnupriya6082
    @vishnupriya6082 ปีที่แล้ว +1

    Admire cheyunna Oru nalla manushyan ♥️

  • @importedsense2740
    @importedsense2740 ปีที่แล้ว +3

    This man is poli 💥❤️

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 ปีที่แล้ว +32

    അണ്ണാ, അതൊക്കെ ഞങ്ങളുടെ കേരളത്തെ കണ്ടു പഠിക്കണം.
    കാലത്ത് ആപ്പീസിൽ എത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജീവനക്കാർ എല്ലാവരും ചേർന്ന് കല്യാണത്തിന് പോയാലും ഞങ്ങൾക്ക് ശമ്പളം കിട്ടും.
    ഇത് വല്ലതും അമേരിക്കയിൽ നടക്കുമോ.

    • @ambilinair8665
      @ambilinair8665 ปีที่แล้ว +3

      അവധി എടുത്തു പോയിട്ടു വരാം . രണ്ടെണ്ണം അടിച്ചാൽ പിന്നെ ആ വഴി ചെല്ലാനും പാടില്ല 😂

    • @VimalB-ys7vj
      @VimalB-ys7vj ปีที่แล้ว

      ​@@ambilinair8665പോടി പൂറീ

  • @mercyantony692
    @mercyantony692 ปีที่แล้ว +7

    Shinothe👍❤️

  • @beenajoseph6680
    @beenajoseph6680 ปีที่แล้ว +8

    കിടു interview, ഞങ്ങൾക് സമയം ഉണ്ട് ഷിനോദെ, പറയുന്നത് വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണല്ലോ 😂good luck, very good interview, പിന്നെ comparison, കോഴി കട്ടാൽ പപ്പിരിക്കുമല്ലോ, അപ്പോൾ കുരു പൊട്ടും 😂

  • @vmdreamworld6286
    @vmdreamworld6286 ปีที่แล้ว +1

    എന്റെ സ്വന്തം ഗുരു അനിയൻ എല്ലാം ആണ് ❤❤❤🙋🤗ഇത് വരെ കണ്ടിട്ട് ഇല്ല എന്റെ എല്ലാം ആയ ഗുരു ദിവസം കുറഞ്ഞ ത് ഒരു വീഡിയോ കാണു

  • @geetakashyap7473
    @geetakashyap7473 ปีที่แล้ว

    U tuber all sir..fit tuber..🙏♥️

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    Edhehathinte avatharanathile speed albhuthavaham.... kaikaryam cheyyunna .vishayathilulla asadharana padavavum , ettavum cheriya time kond athu avatharippukkunnathile anitharasadharana mikavum nte Sahodaraa oru rakshayumilla...Go ahead Bro

  • @midnightRaider07
    @midnightRaider07 ปีที่แล้ว +5

    എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കുന്നു അതാണു ഞാൻ ഇയാളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്

  • @Eagle_thepurpleone
    @Eagle_thepurpleone 11 หลายเดือนก่อน

    Simple aayi irikan preripikunna oral💖

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    ❤❤❤❤❤ orupadishamanu ee Manushyane

  • @anupa1090
    @anupa1090 9 หลายเดือนก่อน +1

    25:53