ഈ പെണ്ണുങ്ങൾ ഭയങ്കരികൾ ആണ്/Village cooking/Snacks recipe/Agriculture/Krishi/Potato Vada/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #potatosnacks
    #snacksrecipe
    #vadarecipes
    #dayinmylife
    #cleningmotivation
    #villagelife
    #agriculture
    #krishi
    #thrissurkaran
    #malayalamvlogger
    #treecuttingskills
    #funny
    #entertainment
    #comedy

ความคิดเห็น • 376

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  หลายเดือนก่อน +8

    th-cam.com/video/t-mXfPP9f3g/w-d-xo.htmlsi=hJJsK5lG4XPqWG03

  • @anithakumaris7781
    @anithakumaris7781 หลายเดือนก่อน +39

    ഒന്നും പറയാനില്ല. അത്രക്ക് മനസ്സ് നിറഞ്ഞു. സഹോദരങ്ങളെ ഒന്നിച്ചു കാണുന്ന വീഡിയോ തന്നെയാ എനിക്കിഷ്ടം. എത്ര കണ്ടാലും മതിവരില്ല 🙏നിങ്ങൾ എന്നും ഇതേ ഐക്യ ത്തോടെ തന്നെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @krishnapushparaj9184
    @krishnapushparaj9184 หลายเดือนก่อน +18

    സരിത അജു നിങ്ങൾ സഹോദരങ്ങളുടെ അടുപ്പം സ്നേഹവും കാണുമ്പോൾ ഞാൻ വല്ലാത്ത ഫാൻ ആണ് കേട്ടോ

  • @SreekalaS-xv3ot
    @SreekalaS-xv3ot หลายเดือนก่อน +13

    എല്ലാരും കൂടെ ഇങ്ങനെ ഇരിന്നു kaziykkuathu കാണാനാ ഇഷ്ടം. ഒരു സന്തോഷം. 👍❤️❤️❤️🙏

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd หลายเดือนก่อน

    Njangalude naattil janma maasam kalyanam nadatharilla

  • @kalaskumar7650
    @kalaskumar7650 หลายเดือนก่อน +2

    ഉരുളക്കിഴങ്ങ് വട സൂപ്പർ. ഞായറാഴ്ച എന്തായാലും ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം. സഹോദരങ്ങളുടെ സ്നേഹം കാണാൻ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി❤

  • @jaimonipe7349
    @jaimonipe7349 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം ആണ്. കാരണം ഞങ്ങൾ uk യിൽ ആണ്. ഇത്‌ കാണുമ്പോൾ നാട്ടിൽ വന്ന ഒരു പ്രതീതി ആണ്. പിന്നെ നിങ്ങളുടെ കുടുംബ സ്നേഹം ഒന്നും പറയാനില്ല എന്നും ഇതുപോലെ പോട്ട്.

  • @AnnJonz
    @AnnJonz หลายเดือนก่อน +2

    Aju nte krishi work aaveshathode thagarthu cheyyunnund Adipoli tasty potato vada enthayalum will surely prepare this snack item

  • @user-zt6rc6ns9f
    @user-zt6rc6ns9f หลายเดือนก่อน +18

    അജു കിളക്കുക ആണെങ്കിലും ശ്രദ്ധ മുഴുവൻ ഉരുളകിഴങ്ങ് വടയുടെ അടുത്താണല്ലോ... 🤣🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ഭാര്യയെ ഹെല്പ് ചെയ്യാൻ വന്നതാ 😂😂😂🙏❤️

    • @shobanavarghese6233
      @shobanavarghese6233 หลายเดือนก่อน

      തിന്ന് ഹെല്പ് ചെയ്യാൻ 😄

  • @VaijayanthyManoharan
    @VaijayanthyManoharan หลายเดือนก่อน +11

    അടിപൊളി വീഡിയോ, table തനിച്ചു തൂക്കല്ലേ, മസിലു പിടിച്ചാലുള്ള ബുദ്ധിമുട്ട് ഓർത്തു നോക്കു, ആവേശം വേണ്ട, ഷെമമതി സ്നേഹം കൊണ്ട് പറയാ ❤❤❤സരിത മോളെ അടിപൊളി വട ❤❤❤ജഗു വട പോരാ അല്ലെ 🥰🥰🥰 അജു കൃഷി പണി തകർക്കട്ടെ 👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ജഗ്ഗു നു ഭയങ്കര ഇഷ്ടായി ♥️♥️

  • @chitracoulton7926
    @chitracoulton7926 หลายเดือนก่อน +1

    Supper potato vada , I will try , thanks for sharing ,

  • @sathydevi7282
    @sathydevi7282 หลายเดือนก่อน +19

    ഈ അജുവിനു എന്താ....എന്തിനാണ് ഇങ്ങിനെ health കളയുന്നത്? ഇങ്ങനെ weight ഉളള സാധനങ്ങൾ എന്തിനാ ഒറ്റക്കു പൊക്കി കൊണ്ടു വരുന്നത്?ഈ potato bajji വളരെ tasty aanu.ഇതിൽ egg പുഴുങ്ങി ഗ്രേറ്റ് ചെയ്തതൂം ഇടാം. അജുവിന്നു സരിതയോടു എന്തൊരു സ്നേഹം ആണ്.എല്ലാം സരിതക്ക് കൊടുത്തിട്ടെ കഴിക്കൂ.അനിലൻ ചേട്ടനെ ഇഷ്ട്ടം ഇല്ലാത്തവർ ആരും ഉണ്ടാവില്ല.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @anniemathew8004
    @anniemathew8004 หลายเดือนก่อน +2

    പപ്പായ വച്ചും ഉണ്ടാക്കാം

  • @ajilarswathy2779
    @ajilarswathy2779 หลายเดือนก่อน +2

    Aju ചേട്ടാ ജിമ്മിന് പോകണം...🔥🔥🔥

  • @SanojTArjunan
    @SanojTArjunan หลายเดือนก่อน +2

    ചേട്ടാ മറക്കാതെ ഒരുതടം ചുവന്ന ചീരയും പച്ച ചീരയും ഇടകലർത്തി നടണം അപ്പോൾ കൃഷിതോട്ടം കാണാൻ കളർഫുൾ ആയിരിക്കും പിന്നെ ചീര വളർന്നു നിന്നാൽ തോട്ടം നിറഞ്ഞ അതുപോലെ തോന്നും,, ഉരുളക്കിഴങ്ങ് വടയും കാപ്പിയും ഒക്കെയായി രസകരമായ ഒരു വീഡിയോ,,, അടുത്ത പ്രാവശ്യം കാപ്പി വാങ്ങുമ്പോൾ ബ്രൂ ഇൻസ്റ്റന്റ് കോഫി വാങ്ങിച്ചു ട്രൈ ചെയ്തു നോക്കണേ പാൽക്കോഫിക്ക് അവനാണ് ബെസ്റ്റ് ,,, നെസ്കഫെയും നല്ലതാണ് പക്ഷേ ബ്ലാക്ക് കോഫിക്കാണ് കൂടുതൽ നല്ലത്,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi หลายเดือนก่อน +3

    നിങ്ങൾ സഹോദരങ്ങൾ തമ്മിലുള്ള ഒത്തൊരുമ കാണുമ്പോൾ ഞങ്ങൾക്കെന്താ സന്തോഷമെന്നറിയോ അപ്പോൾ അത് അനുഭവിക്കുന്ന നിങ്ങളെയോർത്തു അസൂയ തോന്നുന്നു 😄അജു, സരിത സ്നാക്ക് 👌ആയിട്ടുണ്ട് ❤❤

  • @prasanna1118
    @prasanna1118 หลายเดือนก่อน +3

    മേശ കൊണ്ട് വെച്ചിട്ടുള്ള ആ കിടപ്പ് 😂👍❤️❤️

  • @christaphilojovi6532
    @christaphilojovi6532 หลายเดือนก่อน +1

    Good message they r giving their video, Life is very small, we can love all family members, God bless all...

  • @asokankg5460
    @asokankg5460 หลายเดือนก่อน +2

    നല്ല വീഡിയോ, ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു 🎉

  • @windyday8852
    @windyday8852 หลายเดือนก่อน +1

    Nannaayittundu .... krushiyum cooking um onnichu nadakkunnathu valare nannaayittundu..... oru variety aayittundu.❤

  • @user-ow9fx7dh2k
    @user-ow9fx7dh2k หลายเดือนก่อน +2

    ❤👌 കൊള്ളാം.... വീണ്ടുമൊരു സാഹോദര്യ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന മനോഹര ചിത്രം ഒപ്പം അജുവേട്ടന്റെ തമാശയിൽ കുതിർന്ന കാർഷിക വിപ്ലവവും ഒപ്പം രുചിക്ക് നിറഭേദങ്ങൾ നൽകി സരിതയുടെ മനോഹരമായ പാട്ടും പിന്നെ അനിലേട്ടൻ എത്തിയാൽ വീഡിയോയ്ക്ക് ഒരു പ്രത്യേക മനോഹാരിത ഉണ്ട് അത് എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ് എന്തായാലും വീഡിയോ ഉഗ്രൻ
    പാട്ട് ചോദിച്ചു അവസാനം മൂളിപ്പാട്ട് എങ്കിലും കേൾക്കാൻ പറ്റിയ സന്തോഷത്തോടെ..
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തുകൊണ്ട് ശുഭപ്രതീക്ഷയോടെ
    സസ് സ്നേഹം
    പണിക്കർ
    💕❤️❤️❤️❤️❤️💕💕💕💕❤️❤️❤️💕💕💕❤️❤️❤️💕💕💕❤️❤️❤️💕💕💕🎉.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +2

      നാളത്തെ വീഡിയോ യിൽ പാട്ട് വരും 🥰🥰🥰🙏🙏🙏

    • @user-ow9fx7dh2k
      @user-ow9fx7dh2k หลายเดือนก่อน

      @@ajusworld-thereallifelab3597 ❤️

  • @mascammahal9861
    @mascammahal9861 หลายเดือนก่อน +1

    ജകുനെ ഇഷ്ട്ടം എന്റെ മോന്റെ അതെ പ്രായം ❤

  • @user-uu5wb5cb5g
    @user-uu5wb5cb5g 27 วันที่ผ่านมา

    വളരെ സന്തോഷം. 🙏❤️നിങ്ങളുടെ വീഡിയോ കാണുമ്പോൾ 👍എല്ലാവരും കൂടി എന്നും ഇങ്ങനെ തന്നെ സന്തോഷത്തോടു കൂടി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤️അജുവിനെയും സരിതയെയും ജഗ്ഗുവിനെയും ഒരുപാട് ഇഷ്ടം ❤️😍🥰എന്റെ മോനെയും ഞാൻ അജു എന്ന് വിളിക്കും ❤️❤️❤️പച്ചക്കറി കൃഷിയും അജുവിന്റെ സംസാരവും പണി എടുക്കലും ഒക്കെ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു... നിങ്ങളെ കാണാനും പരിചയപ്പെടാനും തോന്നുന്നു ❤️സന്തോഷവും സ്നേഹവും മാത്രം ❤️😍🥰❤️

  • @marysebastian1437
    @marysebastian1437 หลายเดือนก่อน +1

    There isa meaning of your life in this world. Keep it up.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 หลายเดือนก่อน +1

    Viththilu oruthanum aaninte peru illa.pennu aanallo kaaykkuka athaavum ellaam penninte peru.potato
    Vada super❤❤❤😋😋😋🤝🤝🙏

  • @anniemani9800
    @anniemani9800 หลายเดือนก่อน +1

    ശരിക്കും ജഗ്ഗുനേക്കാൾ ചെറിയ കുട്ടിയാണ് അജു , ഉപ്പുണ്ടൊന്ന് നോക്കാനുള്ള ആ നിൽപ്പ് 😂😂 different ആയ ഒരു സ്‌നാക്ക് തീർച്ചയായും ട്രൈ ചെയ്യും

  • @VincyJoshy-hs9cg
    @VincyJoshy-hs9cg หลายเดือนก่อน +3

    Aju chettan family. ❤❤ happy family ❤❤❤❤

  • @laisafrancis8503
    @laisafrancis8503 หลายเดือนก่อน +1

    Happy to see the loving siblings ❤❤

  • @shakirakaleel3572
    @shakirakaleel3572 หลายเดือนก่อน +1

    Aniletan supper❤ cheriyetan ennum kazhikkan ethum

  • @jazzydriven2784
    @jazzydriven2784 หลายเดือนก่อน +3

    അജുവേട്ടാ ഈ വെയിറ്റ് ഉള്ള സാധനങ്ങളൊക്കെ ആവേശത്തോടെ പൊക്കിയെടുക്കുന്നത് കൊള്ളാം...❤❤❤ പക്ഷേ കുറച്ചു കഴിയുമ്പോൾ അവിടെ ഇവിടെയൊക്കെ ഹെർണിയ വരുമ്പോൾ ഇത്ര ആവേശം കാണില്ല കേട്ടോ 😊😊😊

  • @santhivijayan2348
    @santhivijayan2348 28 วันที่ผ่านมา +1

    'എന്തുട്ട് തേങ്ങ , ഈ ഡയലോഗ് നിറുത്തരു തേ അജു സരിതാ ' നിങ്ങൾ തൃശ്ശൂരുകാ രുടെ മാസ്റ്റർ പീസാണത്.

  • @minifrancis7733
    @minifrancis7733 หลายเดือนก่อน +5

    സരിത ഉരുളകിഴങ്ങ് ബജിയില്‍ കുറച്ച് കായംപൊടി കൂടി ചേർത്താൽ നന്നായിരിക്കും

  • @JoiceDcunha
    @JoiceDcunha หลายเดือนก่อน +1

    Wow super and wonderful special potato Vada recipe 👍👍 and lovely family God bless you 🙏🏾😇 enjoy your life and be happy always like this ❤❤❤😂👍👍👍🙏🏾

  • @Hanima265
    @Hanima265 หลายเดือนก่อน +2

    സന്ദുഷ്ടമായ കുടുംബം 🧡🧡🧡🧡

  • @sumamsumam320
    @sumamsumam320 26 วันที่ผ่านมา

    👌👌👌🥰🥰🥰

  • @snehalathanair1562
    @snehalathanair1562 หลายเดือนก่อน +1

    Oru nalla sthala maattam, super recipe....
    Aju aa table um , cylinder kondu vannappol veshamam kalarnna abhimaanam thoni....endhum cheyyan madi illa....innathe makkal aanengil ingane onnum try cheyilla..
    Pandathe koottu kudumba upbringing Aju viney sakala kala vallavan aaki
    Saritha endhu kshemayodu paajakam cheyyunnu....ellaam oru maths formula 😊
    Ellavarum koodi kazhikumbol oru sugam thanne....nalla ambience...chettathiamma vannadu sugam aayi...

  • @babysurya4179
    @babysurya4179 หลายเดือนก่อน +1

    Baby Suriya Palakkad Ajueta ellavarum koody kazhikunnath kanan enthu rasamane 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😜😜😜😜😜😜😜😜😜😜😜😜😜

  • @jencyshyju1526
    @jencyshyju1526 หลายเดือนก่อน +3

    Cheriyeattan. ,,anil ettan ... nigal orumichu kanumbol thannea santhosham

  • @vasanthyprasobh
    @vasanthyprasobh หลายเดือนก่อน +2

    "...പൊരിച്ചൂ.... ട്ടാ...❤

  • @shinojshinu8167
    @shinojshinu8167 หลายเดือนก่อน +3

    പറഞ്ഞാൽ കേൾക്കില്ലെന്നു അറിയാം എന്നാലും ഇത്ര weight ഉള്ള സാദനം എടുക്കണ്ടായിരുന്നു അനുഭവം കൊണ്ട് പറയുന്നതാ disk തെറ്റിയാൽ ഉണ്ടല്ലോ.പിന്നെ ആ പറമ്പിൽ വെച്ച് പാചകം അത്ര രസംതോന്നിയില്ല

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    ജനുവരി 17എന്ന് പറയുമ്പോൾ മകരത്തിൽ താലികെട്ട് 💕💞❤

  • @user-mj3sc7fy2x
    @user-mj3sc7fy2x หลายเดือนก่อน +1

    Nigalae ellaperyum oru divasam kandillenkil entho polae anu. Athrakku istham anu nigalae

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน +1

    ❤❤❤❤❤ സരിത പറഞ്ഞ പോലെ അജു ഭാരമുള്ള സാധനങ്ങൾ ഒറ്റക്ക് പൊക്കി നടന്നാൽ നടുവിന് പിടുത്തം ഉണ്ടാവും അതും സ്ഥിരമായി ചെയ്ത് ശീലമില്ലാത്തവർക്ക് സൂക്ഷിക്കുക. ഉരുളക്കിഴങ്ങ് വടയും എല്ലാവരും കൂടിയിരുന്നുള്ള സൊറ പറഞ്ഞ് കഴിക്കുന്നതും കാണാൻ എന്തു രസമാണ് അതും അനിലു ചേട്ടൻ്റെ ഫാനായി ഞങ്ങളെല്ലാവരും❤

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน +2

    ഉരുളൻഗിഴങ് നു പറഞ്ഞാൽ മതിട്ടോനിങ്ങളുടെ ആ colloquial ശൈലി യിൽ പറയുന്നതാണ് കേൾക്കാൻ സുഖം. മോഡിഫൈ ചെയ്യാനോ refine ചെയാനോ പോണ്ട, എല്ലാവർക്കും കൂടെ കുറച്ചു കൂടി ഉണ്ടാകാമായിരുന്നു , കുറച്ചു വട മാറ്റിവെകാമായിരു ന്നു sarithe, ഇല്ലെങ്കിൽ ajuvine അവിടുന്നു മാറ്റിയാലും മതിയായിരുന്നു അല്ലെ😅❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അതെ കുറച്ചുകൂടി ഉണ്ടാക്കേണ്ടത് ആയിരുന്നു ❤️❤️❤️🙏🙏

  • @lakshmikuttynair8818
    @lakshmikuttynair8818 หลายเดือนก่อน

    Very Very happy to see your family eating together ❤️ 😀 😊 😄

  • @Krgnair123
    @Krgnair123 หลายเดือนก่อน +2

    Ennum ennum engane snehamayi erikkatte. ❤❤

  • @radhaedakkara4969
    @radhaedakkara4969 หลายเดือนก่อน +1

    Ajuse, Ajukanicha, pachakkariseeds, ayachutharumo😅Sarithavadasuper❤❤❤❤

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน +1

    Ellavarum koodiyulla pachakam adipoli tasty anu alle aarkum.mathiyayilla ennu thonnunu😂❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +5

    മണിതക്കാളി പച്ചയ്ക്ക് തിന്നാൽ ഒരു രുചിയുമില്ല, എന്ന് മാത്രമല്ല, ഒരു പൊള്ളുന്ന ചുവയുമാണ് 🤑🤑

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അപ്പൊ തിന്ന് നോക്കിയിട്ടുണ്ടല്ലേ 🤣🤣

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    ചെറിയട്ടാ.. നിങ്ങളെ എല്ലാവരേം ഒരുപോലെ പെരുത്തിഷ്ടം 🫶🫶🫶🫶

  • @sk-61
    @sk-61 หลายเดือนก่อน +3

    അജു ഈ വീഡിയോ സജീവന്റ പറമ്പിൽ പോയെടുക്കുന്നത് കാണുമ്പോൾ(കുടുംബത്തിലുള്ള മറ്റവർ വീഡിയോ എടുക്കാതിരിക്കാൻ )മാറ്റാർക്കോ 'പാര 'വെക്കുന്നത് പോലെ തോന്നുന്നു 😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      നിങ്ങൾക്ക് ഓരോന്ന് തോന്നുന്നത് എന്റെ കുഴപ്പം അല്ല 😂😂😂😂😂🙏🙏🙏🙏🥰

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +1

    അനിലേട്ടനും വൈഫും കുഞ്ഞേട്ടനും വൈഫും അജു വും സരിതയും ❤❤❤👌👌🥰🥰🥰

  • @savithasojan5598
    @savithasojan5598 หลายเดือนก่อน +6

    table ലെ കിടത്തം കണ്ടപ്പോൾ ചിരിച്ച് ചത്തു😂

  • @josekp1996
    @josekp1996 หลายเดือนก่อน +1

    👍👍

  • @jayanvijaya6653
    @jayanvijaya6653 หลายเดือนก่อน +2

    Ingane waight edukkaruthe please ippol ariyilla pinne vedhana varum❤❤❤❤❤❤😮😮😮😮😮🎉🎉🎉🎉🎉

  • @rajankuttappan
    @rajankuttappan หลายเดือนก่อน +2

    നമസ്ക്കാരം.... 🙏💕

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน +1

    നിങ്ങളുടെ ഈ സഹോദര സ്നേഹം കണ്ട് കണ്ണ് പറ്റിയിട്ടാവം ഒരാൾ ഇതിൽ കൂടാതെ മാറി നിൽക്കേണ്ടി വരാനുള്ള സാഹചര്യം ഉണ്ടായതു..😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      🙏🙏🙏🙏🙏❤️❤️

    • @BMA191
      @BMA191 หลายเดือนก่อน

      Athara maari nikune😢

    • @aswathy5245
      @aswathy5245 12 วันที่ผ่านมา

      ​@@BMA191 ഷാജൻ, smithq

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน +2

    Good morning🎉🎉🎉❤❤

  • @haneeshvh
    @haneeshvh หลายเดือนก่อน +2

    ചേട്ടൻ്റെ കോസ്റ്റും സ്പോൺസർ _ ആരാണ്.
    എനിക്കു ഇഷ്ടപ്പെട്ടു 🎉

  • @kumariun8137
    @kumariun8137 หลายเดือนก่อน +1

    Ningal poliya

  • @shafeeqhuzzain585
    @shafeeqhuzzain585 หลายเดือนก่อน +1

    Namaskaram🙏😍aju ettan randulum kalpichittantta…ini sarithechi enthoke paranjitund ajuettanodu

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    അജു ഫയൽവാൻ 💪💪💪😎😎

  • @sarithak6760
    @sarithak6760 หลายเดือนก่อน +2

    ❤❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Sisters brothers supper

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    ഇതു എണ്ണയിൽ മുക്കി പൊരിക്കാതെ, ഫ്രൈ ചെയ്തും എടുക്കാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +2

      Fry ചെയ്യാ ന്ന് പറഞ്ഞ എണ്ണയിൽ വറുക്കൽ അല്ലേ.. 🤔🤔

    • @simplecurryworld2622
      @simplecurryworld2622 หลายเดือนก่อน

      😄😄​@@ajusworld-thereallifelab3597

  • @sheebakrishnan9657
    @sheebakrishnan9657 หลายเดือนก่อน +1

    അജു സരിത സൂപ്പർ 🥰🥰🥰♥️♥️♥️

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน +1

    ആദ്യം ഗണപതിക്ക് അല്ലേ അജൂ.എന്ത് ഉണ്ടാക്കിയാലുമ ആദ്യം അജുവിന്.കിഴങ്ങുവച അടിപൊളി സരിതേ

  • @Life_today428
    @Life_today428 หลายเดือนก่อน +3

    അതു കല്ലുരുക്കി ആണ്. മൂത്രത്തിൽ കല്ലിനു ഒറ്റമൂലിയാണ്.

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 หลายเดือนก่อน +1

    ❤🎉👍

  • @Navaneeshguruvayur
    @Navaneeshguruvayur หลายเดือนก่อน +1

    😍

  • @minithomas137
    @minithomas137 หลายเดือนก่อน

    Nalla taste undavum ennu manasilaayi. Saritha kutty paattu muzhuvanum aayi paadu kutty.

  • @user-qp4gk8ti9e
    @user-qp4gk8ti9e หลายเดือนก่อน

    ഇഞ്ചി ഗ്രേറ്ററിൽ ഉരക്കു സരിതേ... Easy way... Nganum പച്ചക്കറി നടാൻ പോകുവാ ട്ടോ... Inspired by u both..🥰

  • @beenavinson3112
    @beenavinson3112 วันที่ผ่านมา

    ഇത്ര കസ്റ്റപെട്ടു masa പൊതിച്ചു pothichu കൊടുവട കാര്യം നിൽ ഭാവിൽ ആരാഗിനം കൃമ് കേട്ടോ

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Morning 🌅

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน +2

    നമസ്കാരം.... 😃👍 ഈ പറമ്പിൽ ചരൽ കൂടുതൽ ഉള്ള മണ്ണ് ആണല്ലേ.... ഉരുളക്കിഴങ്ങ് വട പരീക്ഷിക്കാം...അനിലേട്ടൻ ബാക്കി കാപ്പി സീമ ചേച്ചിക്ക് കൊടുത്തപ്പോൾ ആ മുഖത്തൊരു നാണം..... 😜

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +5

    ഒരെണ്ണം ജഗ്ഗു ക്യാമറമൻ ഇസ്ക്കുന്നു 😜😜

  • @adamazan5895
    @adamazan5895 หลายเดือนก่อน +1

    Kurach kooduthal undakkikkoode food..kure alille 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അതേ.. കൂടുതൽ വേണ്ടതായിരുന്നു 🥰🥰🥰🥰🙏

  • @savalindia6643
    @savalindia6643 หลายเดือนก่อน +1

    സരിത ബട്ടർഫ്‌ളൈ ഡ്രെസ് ഇട്ടപ്പോൾ ചെറുപ്പമായി.

  • @SadhanaSatheesh
    @SadhanaSatheesh หลายเดือนก่อน +2

    Sarithe kurachu kooduthal aakikoode pavam cheriyettanum anilettanum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ഇനി മുതൽ കൂടുതൽ ആക്കും 🥰🥰🥰🥰🙏

  • @jazzydriven2784
    @jazzydriven2784 หลายเดือนก่อน +1

    അജുവേട്ടാ....ഇട്ടിരിക്കുന്ന ടീഷർട്ടിൽ എഴുതിയിരിക്കുന്നത് കണ്ടോ? ഫ്രണ്ട്സ്- 1994 മുതൽ 2004 വരെ പ്രക്ഷേപണം ചെയ്തിരുന്ന വളരെ പ്രശസ്തമായ ഒരു അമേരിക്കൻ കോമഡി സീരീസിന്റെ മെമ്മറബിലിയാണത്.. ആറ് ക്ലോസ് ഫ്രണ്ട്സിന്റെ ജീവിതം .❤❤❤❤

  • @vidyasajan9660
    @vidyasajan9660 หลายเดือนก่อน +2

    Sarithakku koode onnu pidichoode table 😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      വേണ്ട... ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം ❤❤❤👍👍

  • @geetharamachandran295
    @geetharamachandran295 หลายเดือนก่อน

    നല്ലൊരു വീഡിയോ എല്ലാവരും ഒന്നിച്ചു ulla വീഡിയോ super 👍eppol മഴ കുറഞ്ഞു ennu kettu നാട്ടിൽ കാലാവസ്ഥ okke മാറിപ്പോയി പണ്ട് പ്രവാസികൾക്ക് നാട്ടിലെ മഴ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ഈ സമയത്തു ആണ് evide സ്കൂൾ വെക്കേഷൻ അപ്പോൾ നാട്ടിൽ ഒരു വിധം ആൾക്കാർ ആ സമയത്തു ആയിരിക്കും നാട്ടിൽ povunnathu ഗൾഫിലെ ചൂടിൽ നിന്ന് ആശ്വാസം കിട്ടും പക്ഷെ eppol കുറച്ചു കൊല്ലങ്ങളായി മഴ ഒരു പേടി ആയിമറിയിരിക്കുന്നു വയനാട്ടിൽ നടന്ന ദുരന്തം എല്ലാവരുടെയും മനസ്സിൽ നിന്ന് ആ ഞെട്ടൽ മാറിയിട്ടില്ല ഗൾഫിൽ ആണെങ്കിൽ ഭയങ്കര ചൂട് ആണ് ഞാൻ ദുബായിൽ ആണ് ഇവിടുത്തെ ചൂട് 50 ഡിഗ്രി anu എന്നാണ് കേൾക്കുന്നത് അതാണ് eppol അവസ്ഥ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അതെ. ഇപ്പോൾ മഴ എന്ന് കേട്ടാൽ പേടിയാണ് 😟😟🙏🙏🙏

    • @geetharamachandran295
      @geetharamachandran295 หลายเดือนก่อน

      @@ajusworld-thereallifelab3597 അതെ 🙏❤️

  • @LECHUS_CREATION
    @LECHUS_CREATION หลายเดือนก่อน +5

    അജുചേട്ടാ സരിതെ മോനുക്കുട്ടാ സ്നേഹം മാത്രം ചെറിയട്ടൻ വല്യേട്ടൻ ലവ് യു allll

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      വല്യേട്ടൻ അല്ല ട്ടോ അനിലേട്ടൻ മൂന്നാമത്തെ ചേട്ടൻ ആണ് 🥰🥰🥰

  • @kamalabai7211
    @kamalabai7211 หลายเดือนก่อน +4

    തേങ്ങ നമ്മുടെ തൃശ്ശൂർ ക്കാരുടെ മാസ്റ്റർ പീസല്ലേ സരിതേ. അതെങ്ങനെയാണ് നിർത്തുക

  • @user-bc9sb5no7d
    @user-bc9sb5no7d หลายเดือนก่อน +3

    വാക്കും അർത്ഥവും പോലെ തമ്മിൽ കൂടി ചേർന്ന അജുവും സരിതയും മറ്റുള്ളവരോട് ഒത്തുചേരുമ്പോൾ ഒരു മനോഹര കാവ്യം വിരിയുന്നു.

  • @user-oi1vt2cw8e
    @user-oi1vt2cw8e หลายเดือนก่อน

    ജ്ജ് അതിനുള്ള ആളുണ്ട് 😂😂 പൊക്കിക്കോ

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    ❤❤❤💪💪💪

  • @savalindia6643
    @savalindia6643 หลายเดือนก่อน

    ചെറിയട്ടനാണ് അടിപൊളി.

  • @sudeeshsudi5025
    @sudeeshsudi5025 หลายเดือนก่อน +2

    ANILLETTAN .CHERIYETTAN
    SAJEEVAN..AJU .2..ETTANMAR...EVIDE
    AVARE .KUDE
    KANNIKKU

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    😂😂😂ഓ... കിടന്നു

  • @lathamohan7705
    @lathamohan7705 หลายเดือนก่อน +1

    Good morning ❤ super vedio ♥️❤❤❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน +1

    സരിതക്ക് എല്ലാ ഡ്രെസ്സും cherum🤣

  • @deepakdeepu2753
    @deepakdeepu2753 หลายเดือนก่อน +1

  • @sunimanoj7336
    @sunimanoj7336 หลายเดือนก่อน +1

    ❤❤❤❤

  • @user-sv9uu4ei9e
    @user-sv9uu4ei9e หลายเดือนก่อน +1

    Bayankara caring aa alle thamarasseri brothers vada konduchennappo cheriyettanum anilettanum bharyamare vilikana kando

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഭാര്യമാർക്ക് കൊടുക്കാതെ ഒരു പരിപാടി ഇല്ല ഇവിടെ 🥰🥰🥰🥰🙏🙏

  • @georgecyril537
    @georgecyril537 หลายเดือนก่อน

    Super

  • @shibilshan4703
    @shibilshan4703 หลายเดือนก่อน +1

    തേങ്ങ ❌️സരിത ✅️

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe หลายเดือนก่อน +1

    കരുത്തരും വിരുദ്ധരായി

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +2

    അജു പണ്ടത്തെ ആശ്ശാരിമാരുടെ പോലെ ആണ് ചായ കുടിക്കാൻ വിളിക്കുമ്പോ ഭയങ്കര പണി 🤭, ആശ്ശാരി മാരെ കളിയാക്കിയതല്ല. അതൊരു പ്രയോഗമാ ഇന്നത്തെ കാലത്തേക്ക് മാച്ച് അല്ല. 🥰

  • @user-sv9uu4ei9e
    @user-sv9uu4ei9e หลายเดือนก่อน

    nice to see u cheriyettan ❤