ഞങ്ങൾ പിരിയുകയാണ് ഇതാണ് കാരണം! യൂട്യൂബർ ഹംസയും മിന്നുവും വേർപിരി യുന്നെന്ന് #

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഞങ്ങൾ പിരിയുകയാണ് യൂട്യൂബർഹംസയും മിന്നുവും വേർപിരിയുന്നെന്ന്

ความคิดเห็น • 167

  • @srvlogbusthan5283
    @srvlogbusthan5283 6 วันที่ผ่านมา +18

    സത്യം ഞാനും പേടിച് പോയി അങ്ങനെ പറയരുത് പിരിയാണ് ന്ന് അതിമോഹം ആ ല്ലേ അ ല്ലാഹുവിന്ന് കളിയും തമാശയും ഇല്ല

  • @lailalailackl1236
    @lailalailackl1236 2 วันที่ผ่านมา +9

    ലോണും നിങ്ങൾ വാങ്ങുന്ന യൂട്യൂബ് പൈസയും ഹറാമാണ്

  • @fathimasuhara141
    @fathimasuhara141 7 วันที่ผ่านมา +97

    പിരിയുന്നു എന്ന് കണ്ടപ്പോൾ ഞാനും ഓർത്ത് വിവാഹം വേർ പെട്ടു എന്നായിരിക്കുമെന്ന് -

  • @user-gz6rr1sr5y
    @user-gz6rr1sr5y 6 วันที่ผ่านมา +74

    സത്യമാണ് തെറ്റിദ്ധരിച്ചു പോയി മരണം വരെ വിരിയാതെ ജീവിക്കട്ടെ

  • @Shareefa_vlogs
    @Shareefa_vlogs 7 วันที่ผ่านมา +11

    നിങ്ങളുടെ വീഡിയോ വളരെ n ഉപകാരപ്രദവും കൽവഴി തേടുന്നവർക്ക് ഒരു വഴികാട്ടിയും ആണെന്ന് തോന്നുന്നു. ആത്മാർത്ഥമായി പറയട്ടെ. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 3 วันที่ผ่านมา +6

    നിങ്ങൾ പറയുന്നത് ശരിയാണ് കള്ളം പറഞ്ഞു തമ്പുന വെക്കുന്ന യുട്യൂബർ മാർ

  • @user-rk3yd1tc7y
    @user-rk3yd1tc7y 6 วันที่ผ่านมา +30

    അത് കേട്ടപ്പോൾ ഞാനും വെഷമിച്ചു ഈ പറയുന്നത്ശെരിയാണ

  • @SiluAdhi
    @SiluAdhi 6 วันที่ผ่านมา +10

    വളരെ മോശമായി ഹംസാക്കന്റെ തമ്പ്നയിൽ. ഇക്ക നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.

  • @MuhsinMnha
    @MuhsinMnha 7 วันที่ผ่านมา +15

    നിങ്ങൾ 8.10.വരുമാനം. നിങ്ങൾക്ക്. ഉണ്ടെന്ന് നിങ്ങൾ പറഞ്ഞു.ആപണം ഹലാൽ ആണോ ഖുർആൻപറയുന്ന എന്താടിസ്ഥാനത്തിലാണ് നിങ്ങൾ ബഷിക്കുന്നദ് ഹലാൽ ആണോ?......?.......?ദീൻ പറയാൻ.......

  • @fahadenr
    @fahadenr 5 วันที่ผ่านมา +15

    നിങ്ങൾ നല്ല അറിവുള്ള ആളാണ് എന്നു മനസിലായി 😂യുട്യൂബിൽ പൈസ ഹറാം ആണ് എന്നു കുടി പഠിക്കുക

  • @2310ro
    @2310ro 4 วันที่ผ่านมา +11

    എന്തായാലും നിങ്ങൾ സത്യസന്തൻ ആണ്... എന്നാലും നിങ്ങൾക് കിട്ടുന്ന വരുമാനം പങ്കു വച്ചല്ലോ... ആരും അങ്ങനെ സത്യം ഒന്നും പുറത്തു പറയാറില്ല ❤️❤️👍

    • @VaheedaNaseer
      @VaheedaNaseer 2 วันที่ผ่านมา

      Ithkondeiyalkumkittylakshanghal

  • @jafarkoya743
    @jafarkoya743 2 วันที่ผ่านมา +3

    ഇത് ശരിക്കും കണ്ടാൽരണ്ടാളും പിരിഞ്ഞു എന്നാണ്ഞാനും വിചാരിച്ചത്

  • @shefikshefik1455
    @shefikshefik1455 2 วันที่ผ่านมา +4

    അവർ
    നല്ല
    വ്ലോകർ
    ആണ്

  • @Tradecenterindia
    @Tradecenterindia 7 วันที่ผ่านมา +130

    വിഡിയോ വെറും ബോറാണ് പിരിയുകയല്ല വിഡിയോ നിർത്തുകയാണ് നല്ലത് എന്തിനാണ് മറ്റുള്ളവരുടെ ടൈം വെസ്റ്റ് ആക്കുന്നത്

    • @abdulnisar7019
      @abdulnisar7019 7 วันที่ผ่านมา +13

      ഈ ഹംസ ഇക്ക കാരണം എത്ര പാവങ്ങൾക്ക് ജീവിതം കിട്ടി 🙄

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 7 วันที่ผ่านมา +6

      than kanathirunnal pore... than ishtamillel enthina kandu time waste cheyyunne

    • @shanashanu6462
      @shanashanu6462 5 วันที่ผ่านมา

      Thank u veruthe video kand time waste ayila

    • @CostumeKerala
      @CostumeKerala วันที่ผ่านมา

      ❤❤❤was ❤in die of ko

  • @sinansinan2409
    @sinansinan2409 7 วันที่ผ่านมา +19

    ഇങ്ങെനെ ഇത് പറഞ്ഞപ്പോ നിങ്ങൾക്കും 25 k വന്നു ഇത് പറഞ്ഞാൽ വിവേ സ് കിട്ടും എന്ന തന്ത്രം വിജയിച്ചു.😂

  • @indian-c9s
    @indian-c9s วันที่ผ่านมา +2

    എത്രയും പെട്ടന്ന് തൗഫീക്ക് ഉണ്ടാവട്ടെ ഇൻഷാ അല്ലാഹ്

  • @hanazcreations2261
    @hanazcreations2261 6 วันที่ผ่านมา +5

    എല്ലാ ഉസ്താദുമാരും ഇങ്ങനെ തന്നെയാണ് എല്ലാവർക്കും പൈസ വേണം. പ്രസംഗം കേട്ട് വേറെ ആരെങ്കിലും നന്നാവുക അവർക്കൊക്കെ പൈസ തന്നെയാണ് വേണ്ടത് പിന്നെ ആർക്കാണ് ഈ പൈസ വേണ്ടാത്തത് കേൾക്കുന്നവർക്കും കേൾക്കുന്നവർ നന്നായാൽ മതിയോ പറയുന്നവർ നന്നാവണ്ടേ ഇതുതന്നെയാണ് ഇസ്ലാം പറയുന്ന എല്ലാവരുടെയും അവസ്ഥ

  • @saleenaali226
    @saleenaali226 2 วันที่ผ่านมา +1

    ഞാനും വിചാരിച്ചു ഗർഭിണിയായ ഇവളെ പിരിയാൻ കാരണം മെന്ത്

  • @sabiviog6323
    @sabiviog6323 7 วันที่ผ่านมา +25

    പറഞ്ഞത് ശരിയാണ്

    • @NejumaAneesh
      @NejumaAneesh 7 วันที่ผ่านมา

      Athe

    • @saleenarasheed-k8u
      @saleenarasheed-k8u 6 วันที่ผ่านมา +1

      iyalku vere paniille avaritta vidiyo ningal endina edthadu

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd วันที่ผ่านมา +1

    നീതിക്ക് നിരക്കാത്തത് ആര് ചെയ്താലും പ്രതികരിക്കുണം

  • @hanazcreations2261
    @hanazcreations2261 6 วันที่ผ่านมา +4

    പള്ളിക്കമ്മിറ്റി ആയാൽ ആരോടും പൈസ വാങ്ങാലോ പിരിവ് പിരിവ് കമ്മിറ്റി ഏവർക്കും ഒന്നും കൊടുക്കുകയും വേണ്ട ആ പൈസ വേണ്ടുവോളം പലിശയില്ലാതെ ഉപയോഗിക്കുകയും ചെയ്യാലോ ആരോടും കടം വാങ്ങാതെ അവന്‍റെ കാര്യമൊക്കെ നടന്നു പോവുകയും ചെയ്യും ഇതിനു വേണ്ടിയാണ് പള്ളിക്കമ്മിറ്റി അധികാരത്തിനുവേണ്ടി അടികൂടുന്നത് ഇതൊന്നും സാധാരണ ജനങ്ങൾ മഹലിൽ ഉള്ളവർ മനസ്സിലാക്കുന്നില്ല

  • @raseenabasheer-py3kh
    @raseenabasheer-py3kh 6 วันที่ผ่านมา +6

    ഇത് വെച്ച് നിങ്ങളും കാഷുണ്ടാകുന്നുണ്ഠല്ലോ

  • @Suhrablp
    @Suhrablp 6 วันที่ผ่านมา +8

    കണ്ടപ്പോൾ പേടിച്ചുപോയി മാതൃക കാണിച്ചുതന്ന ഹംസക്ക എന്തുപറ്റി

  • @lailalailackl1236
    @lailalailackl1236 2 วันที่ผ่านมา +1

    ഞാനും പേടിച്ചുപോയി അല്ലാഹുവേ എന്താ കേൾക്കുന്നത്

  • @SajithaJafar-k3o
    @SajithaJafar-k3o 7 วันที่ผ่านมา +11

    നിങ്ങൾ പറഞ്ഞത് സത്യമാണ്. നല്ലവീഡിയോ മുസ്‌ലിയാർ എന്തിനാണ് ഇങ്ങനെ ഒക്കെ സെക്സ് വീഡിയോ ചെയ്യുന്നത് മനുശ്യർക്കു പഠിക്കാൻ പറ്റു ന്ന എന്തെന്തെല്ലാം വീഡിയോചെയ്യാൻ ഉണ്ട് ഉസ്താദ് ലേജ്ജയുള്ള വീഡിയോ ചെയ്യൂ

  • @SAMADPSam
    @SAMADPSam 5 วันที่ผ่านมา +12

    ഹംസു അങ്ങനെ പറഞ്ഞത് വളരെ മോശമായി അന്തം ഇല്ലേ

  • @nafeesathshajahan1427
    @nafeesathshajahan1427 6 วันที่ผ่านมา +2

    Yes

  • @jimbrucook4783
    @jimbrucook4783 วันที่ผ่านมา +1

    ഞാനും കരുതി എന്തുപറ്റിയെന്ന്

  • @jimbrucook4783
    @jimbrucook4783 วันที่ผ่านมา

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤️❤️

  • @shihabudheenpp4820
    @shihabudheenpp4820 7 วันที่ผ่านมา +13

    അവരെ കുറ്റം പറഞ്ഞു താനും അത് തന്നെ അല്ലെ tamnayil ഇട്ടത്. ഹംസ ഇക്ക ചെയ്യുന്നത് പോലെ നിനക്ക് കഴിയുമോ ഡിഫറെൻറ് മാര്യേജ് പോലെ ഒരു ചാനൽ ഉണ്ടാക്കി ജനങ്ങൾ ക് ഉപകാരം ഉള്ള ഒരു ആവാൻ

  • @mhdsinan5311
    @mhdsinan5311 7 วันที่ผ่านมา +6

    അപ്പോഴാണ് എല്ലാരും കാണുകയുള്ളു

  • @jimbrucook4783
    @jimbrucook4783 วันที่ผ่านมา +1

    🥰🥰🥰❤️

  • @rufnavp6409
    @rufnavp6409 7 วันที่ผ่านมา +3

    Sathyamann sir parajath
    Njnum pedichupoyi vannatha

  • @NasiShihab-k4i
    @NasiShihab-k4i 14 ชั่วโมงที่ผ่านมา

    👍👍👍👍👍

  • @Rinsha9794
    @Rinsha9794 7 วันที่ผ่านมา +2

    സിംസാറുൽ ഹക്ക് വാങ്ങുന്നില്ല. എന്ന് കേട്ടു.. ശരിയാണേ അറിയില്ല.. ഉസ്താദ് മാർ വാങ്ങുന്നയുറ്റു ബ് വരുമാനം .....അവർ ദിക്ക് ചെല്ലുമ്പോൾ കൂടെ ചെല്ലാം എന്നതിലാണ് : അല്ലാതെ അവർക്ക് കാശ് കിട്ടി കൊട്ടെ എന്ന് കരുതിയല്ല..: അത് ഹലാലാകുമോ ആവോ

  • @farooqfarooq3485
    @farooqfarooq3485 7 วันที่ผ่านมา +16

    എല്ലാവരും പേടിച്ചു പിരിയാ എന്ന് പറഞ്ഞുപ്പോൾ ബുഡി യില്ലെ ഹംസ

    • @muhammadvaseem2016
      @muhammadvaseem2016 6 วันที่ผ่านมา +1

      എന്തെകിലും കണ്ടാന്റ് വേണ്ടേ

  • @lailarahman3014
    @lailarahman3014 19 ชั่วโมงที่ผ่านมา

    Valre nalla msg. Ayal onn mansilakatte

  • @rubeenavp6291
    @rubeenavp6291 6 วันที่ผ่านมา +3

    പയിസക്ക് വേണ്ടി ഇങ്ങനെ കളവ് പറയാൻ പാടില്ല

  • @ZiyanSha-k4q
    @ZiyanSha-k4q วันที่ผ่านมา

    എന്തിനാ അവരെ കുറ്റം പറയുന്നത് അവരെപ്പോലെയുള്ള നല്ല ബ്രോക്കർമാർ ഇല്ല

  • @ammadkadavath2933
    @ammadkadavath2933 3 วันที่ผ่านมา +4

    പലിശ പോലെത്തന്നെയല്ലേ u Tub വരുമാനവും എന്താണ് വെത്യാസം അറിവുള്ളവരോട് ചോദിച്ച് നോക്കു

  • @hajeevibappu9184
    @hajeevibappu9184 วันที่ผ่านมา

    ❤❤

  • @greenlinemedia2289
    @greenlinemedia2289 5 วันที่ผ่านมา

    يَمْحَقُ اللهُ الرِّبَى وَيُرْبِي الصَّدَقَاتِ

  • @mdjaveed3511
    @mdjaveed3511 5 ชั่วโมงที่ผ่านมา

    A😊Salamualikum

  • @hamzakutteeri4775
    @hamzakutteeri4775 5 วันที่ผ่านมา +2

    ഈ ചാനൽ കാണുന്നത് നിർത്തി, ഇത് കൊണ്ട് തന്നെ യാണ് നിങ്ങൾക്ക് റീച്ച് കിട്ടാത്തത്

  • @BasheeritPullara
    @BasheeritPullara 7 วันที่ผ่านมา +11

    ഹെഡിങ്ങിലെ കള്ളത്തരം മനസ്സിലാക്കി വീഡിയോ കാണാതെ 😂😂😂 കമന്റ് മാത്രം നോക്കിയ ഞാൻ, നമ്മളോടാ കളി ഹ ഹ ഹ ഹ ഹായ് 😅😅😅

  • @naseemamuhammed6973
    @naseemamuhammed6973 7 วันที่ผ่านมา +4

    മുജകൾ

  • @niyaskk2710
    @niyaskk2710 3 วันที่ผ่านมา +2

    സത്യം ഹെഡിങ് annayum വിഷമത്തിലാക്കി

  • @ManafPmuri
    @ManafPmuri 11 ชั่วโมงที่ผ่านมา

    😢

  • @DarkDays007
    @DarkDays007 2 วันที่ผ่านมา

    Very correct reply 👍

  • @motivator9806
    @motivator9806 6 วันที่ผ่านมา +2

    ഉളുപ്പില്ലടോ നിനക്ക് നീയും വ്യൂവേഴ്സ് ന് വേണ്ടി അല്ലെ ആ പാവങ്ങളെ കളിയാക്കുന്നത് ആദ്യം നിന്റെ thumbnail മാറ്റ്

  • @SirajUddin-e6w
    @SirajUddin-e6w 5 วันที่ผ่านมา

    ശരിയാണ് തെറ്റാണ് അവൻ chaidadhu

  • @hameedk7520
    @hameedk7520 6 วันที่ผ่านมา +1

    അറിയില്ലെങ്കിലും പറ ഞങ്ങൾ കേൾക്കാം 😂😂😂😂

  • @kabeersulaiman1652
    @kabeersulaiman1652 12 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് കിട്ടുന്ന പൈസ ഉപയോഗിക്കാൻ പാടില്ല അത് ഹറാം

  • @razitube2400
    @razitube2400 21 นาทีที่ผ่านมา

    യുട്യൂബ്യിൽ നിന്നുള്ള വരുമാനം ഹലാൽ ആണോ അതോ ഹറാം ആണോ...

  • @greenlinemedia2289
    @greenlinemedia2289 5 วันที่ผ่านมา

    റീച്ച് കിട്ടിയിട്ടില്ലെങ്കിൽ ഹലാൽ
    റീച്ച് കിട്ടിയ ആളാണെങ്കിൽ ഹറാം
    ഈ വിധിക്ക് ഖുർആനിലെ ആയത്ത് പറയാമോ

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 6 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് സെരിയാണ്, ഞാനും കേട്ടപ്പോൾ, ആകെ വിഷമിച്ചു, പിന്നെ എല്ലാം കേട്ടപ്പോൾ vekthamayi, അല്ഹമ്ദുലില്ല

  • @hashimHashi-s8i
    @hashimHashi-s8i 5 วันที่ผ่านมา +1

    Hi

  • @ramlashamil8753
    @ramlashamil8753 2 วันที่ผ่านมา

    Niggle enda Cheyenne ithu athinekkalum valiya teetotaller?

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 17 ชั่วโมงที่ผ่านมา

    Njanum pedichupoyi

  • @ashrafnp1910
    @ashrafnp1910 7 วันที่ผ่านมา +6

    യൂട്യൂബ് വരുമാനം നിങ്ങൾ നിങ്ങളെ കുടുമ്പവും തിന്നുതിൽ ഹലാൽ ആണോ നിങ്ങളും കുടുംവവും ഹറാം അല്ലേ തിന്നുന്നത്

    • @Rinsha9794
      @Rinsha9794 7 วันที่ผ่านมา

      യുറ്റു ബിൽ നിന്ന് കിട്ടുന്ന വരുമാനം ഹറാമാണ് അവർക്ക് കാശ് കിട്ടാൻ വേണ്ടി അല്ല. ഇവരുടെ ചാനൽ കാണുന്നത് ഒന്ന് അറിയാം വേണ്ടിയാ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 วันที่ผ่านมา

    നിറച്ച് കിട്ടാനും വേണ്ടിയിട്ട് സുന്ദരിയായ ഭാര്യമാരെയും. മറ്റു ചിലർ സ്വന്തം തള്ളയുടെ കുളിസീന് പോലും ഇട്ട് കാശാക്കുന്നു.. ചില സ്ത്രീകൾ ചൈനീസ് പാള മേടിച്ചിട്ടാണെങ്കിലും സ്വന്തം ഇറച്ചിയെ പ്രദർശിപ്പിച്ച കാശാക്കുന്നു എല്ലാവർക്കും വേണ്ടത് പണം.. അതിന് നാണമോ മാനമോ മര്യാദയോ ഇല്ല. കാലത്തിന്റെ പോക്ക് അങ്ങനെയാണ്.

  • @JameelaJameela-e6f
    @JameelaJameela-e6f 5 วันที่ผ่านมา

    Sathyam Anne parancbat👍👍👍👍👍

  • @MohammedAshrafI-m1g
    @MohammedAshrafI-m1g 2 วันที่ผ่านมา

    ഈ വരുമാനം മദ്യം വിറ്റ് കിട്ടുന്ന പണം പോലെ കുടിക്കുന്നില്ലെങ്കിലും കുടിപ്പിച്ച വരുമാനം

  • @Nysha123nysha
    @Nysha123nysha วันที่ผ่านมา

    എത്ര വരുമാനം ഉണ്ടെങ്കിലും , അവന് എപ്പോഴും ക്യാഷ് ദാരിദ്ര്യം പറയുന്നത് കേൾക്കാം,

  • @shameemasharaf4892
    @shameemasharaf4892 6 วันที่ผ่านมา

    Ningal പറഞ്ഞത് സത്യമാണ്,,

  • @ShamsyAmna
    @ShamsyAmna 2 วันที่ผ่านมา

    Njanum sherik nettipoyi

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 วันที่ผ่านมา

    ഹംസു ന് കുറച്ചു കാലമായി ഓവർ ആവുന്നുണ്ട് മൂപ്പർ ഗുജിലി പണിയൊക്കെ നിർത്തി...

  • @anvarsadathambu
    @anvarsadathambu 11 ชั่วโมงที่ผ่านมา

    ങ്ങള് പറഞ്ഞ ആയത്ത്‌ ok
    പക്ഷെ യുട്യൂബിൽ നിന്നും കിട്ടുന്നതല്ലേ....

  • @irshada6712
    @irshada6712 2 วันที่ผ่านมา

    വീഡിയോ കാണാൻ വേണ്ടി ഞങ്ങൾ പിരിയുകയാണ് അല്ലെങ്കിൽ അവൻ നമ്മളെ വിട്ടു എന്നെന്നേക്കുമായി പോയി.... എന്നൊക്കെ caption ഇട്ട് സ്വയം താവാതിരിക്കുക.... നിങ്ങളെ വീഡിയോസ് ഒരു വിധം എല്ലാവരും കാണുന്നുണ്ടല്ലോ.. പിന്നെ എന്താ..
    ഇങ്ങനെ ഉള്ള caption ഇടാതിരിക്കുക...

  • @saidalavicherukod2276
    @saidalavicherukod2276 6 วันที่ผ่านมา +1

    MashaAllah

  • @RasheedkmRasheedkm-jz4xd
    @RasheedkmRasheedkm-jz4xd 2 วันที่ผ่านมา

    ഇങ്ങനത്തെ ഉഡായിപ് പറഞ്ഞാലല്ലേ വീഡിയോ എല്ലാവരും കാണുകയുള്ളൂ

  • @MaloosmaloosMaloos
    @MaloosmaloosMaloos 7 วันที่ผ่านมา +23

    അപ്പോൾ യൂട്യൂബ് വരുമാനം ഹലാൽ ആണോ

    • @Shafeeqpkntravel
      @Shafeeqpkntravel 7 วันที่ผ่านมา +2

      Ha ഹലാൽ ആയ രൂപ്പത്തിൽ വരുമാനം ഉണ്ടാക്കിയാൽ

    • @MaloosmaloosMaloos
      @MaloosmaloosMaloos 7 วันที่ผ่านมา +1

      @@Shafeeqpkntravel ഞാൻ ഒരു സംശയം ചോദിച്ചതാണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. യൂട്യൂബ് വരുമാനം ഹലാൽ അല്ല എന്ന് പലരും പറഞ്ഞത് കൊണ്ട് പിന്മാറിയതാണ്.

    • @Shafeeqpkntravel
      @Shafeeqpkntravel 7 วันที่ผ่านมา

      @@MaloosmaloosMaloos ഞാൻ ചെയ്യുന്നുണ്ട് ഇങ്ങൾ നോക്കി nokkaanim ❤️❤️ഞാൻ ചെയ്യുന്ന പോലെ ഉള്ളത് ഹലാൽ ആണ്

    • @Zainzayan-ub8lg
      @Zainzayan-ub8lg 6 วันที่ผ่านมา

      ​@@Shafeeqpkntravelparasyam haram

    • @Zainzayan-ub8lg
      @Zainzayan-ub8lg 6 วันที่ผ่านมา

      ​@@MaloosmaloosMaloosparasyam haram

  • @JunaidM-g5v
    @JunaidM-g5v 7 วันที่ผ่านมา +3

    ഇങ്ങള് എന്തിനാ അന്യ പെണ്ണുങ്ങളെ സൗന്ദര്യം നോക്കുന്നത് 😂

  • @ShabnaSathar-h8i
    @ShabnaSathar-h8i 6 วันที่ผ่านมา +1

    Niklnak yenthum pattum

  • @shabananasrin4922
    @shabananasrin4922 6 วันที่ผ่านมา +3

    ഞാനുവിജാരിച്ചു ടൈ വോയ്സ് ആണെന്❤❤❤

  • @ShamseerTm-f6i
    @ShamseerTm-f6i วันที่ผ่านมา

    യൂട്യൂബിൽ കിട്ടുന്ന വരുമാനം ഹറാംമല്ലേ

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 5 วันที่ผ่านมา

    Thattippe..nallavannam..und..carct

  • @badushabadu4694
    @badushabadu4694 7 วันที่ผ่านมา +1

    Natelek pokunnathin pereyukayaanh yennanoo parayuka......

  • @pklmajeed8361
    @pklmajeed8361 2 วันที่ผ่านมา

    നിങ്ങൾ റീച് കിട്ടാൻ വേണ്ടിയാണോ ഈ വീഡിയോ

  • @rahilayoozf6543
    @rahilayoozf6543 3 วันที่ผ่านมา

    Njaan vijaarichu minnoone mozicholli piriuksyaanenn😮

  • @ReemaRabiya
    @ReemaRabiya 6 วันที่ผ่านมา +1

    ഇനി പൊന്നു വിനെ കെട്ട ടാ

  • @user-kz7er3oc2q
    @user-kz7er3oc2q 6 วันที่ผ่านมา

    നിങ്ങൾ ചെയ്തതും തെറ്റ് തന്നെയാ, വേറെ ആളെ കുറ്റം പറഞ്ഞ് നിങ്ങളും കാശുണ്ടാക്കുന്നു

  • @rinurinu8082
    @rinurinu8082 7 วันที่ผ่านมา +2

    😂ഞാൻ വേറെ ഫോണിൽ ആണ് ഇവർ പിരിയാ എന്ന് കണ്ടേ അതു എന്റെ ഫോണിൽ ഫോർവേഡ് ചെയ്ദു കണ്ടൊക്കിയപ്പോ ഒലക്കമല പിരിയാലായിപ്പോയി

  • @safeenafathima1425
    @safeenafathima1425 6 วันที่ผ่านมา

  • @JamMakari-nb7eq
    @JamMakari-nb7eq 12 ชั่วโมงที่ผ่านมา

    യൂട്യൂബിൽ നിന്ന് കിട്ടുന്ന പണം ഹലാൽ ആന്നോ അതോ ഹറാം ആണോ നിങ്ങളെ ഉഭദ്ദേശം വേണ്ട

  • @jafindia
    @jafindia วันที่ผ่านมา

    പിരിയുന്നത് എന്തിനാ ഞങ്ങളോട് പറയുന്നത്

  • @hezliN786
    @hezliN786 วันที่ผ่านมา

    ഹംസകും പൈയ്സ കിട്ടി നിങല്കും കിട്ടി നങലെ time പാഴാ യി

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 5 วันที่ผ่านมา +1

    Pisak..vendi..eanthum..cheyyum

  • @user-rd9pf9tl3q
    @user-rd9pf9tl3q 7 วันที่ผ่านมา +2

    😊

  • @rubeenarubi68
    @rubeenarubi68 7 วันที่ผ่านมา +2

    Enthina ingane കാശ് ണ്ടാകുന്നെ

  • @metaforic
    @metaforic 4 วันที่ผ่านมา

    Kuttam parayilla vendath piriyuka enn parayan padilla 3 pravasyam angine paranjal thalak chalil ennavum ath kond an

  • @SoudaK-t4c
    @SoudaK-t4c 3 วันที่ผ่านมา

    പെണിനെ വേച് പയ്സ ഉണ്ടാക്കി മതിയായോ

  • @user-yy3nj8kk9j
    @user-yy3nj8kk9j 7 วันที่ผ่านมา

    Njanum peadichu പോയി
    Enthina iven hamsa koduthethe

  • @sanusidhu1471
    @sanusidhu1471 6 วันที่ผ่านมา +2

    പരസ്യം വന്ന് കിട്ടുന്ന യുട്യൂബിലെ വരുമാനം ഉറപ്പായിട്ടും ഹറാം ആണ് അതിൽ ഒരു സംശയം ഇല്ല എനിക്ക് യുട്യൂബ് ഇല്ല അൽഹംദുലില്ലാഹ് അത് കൊണ്ട് നാളെ മഹ്ശറ യിൽ അതിന്റെ ശിക്ഷ ഉണ്ടാവില്ല.

    • @Zainzayan-ub8lg
      @Zainzayan-ub8lg 6 วันที่ผ่านมา +1

      Me also alhamdulillah

    • @JAZAJAZA-e4k
      @JAZAJAZA-e4k 3 วันที่ผ่านมา

      ഞാനും ഇത് കേട്ടു ഒരു വലിയ ഉസ്താദ് പറഞ്ഞു കേട്ടതാ 👍🏻👌🏻💯

  • @thahiraabdulkareem2797
    @thahiraabdulkareem2797 5 วันที่ผ่านมา

    TH-cam original halala vachanam Allah

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 2 วันที่ผ่านมา

    Ellaarkum end paranjjaalum paisa kittiyaal mathi

  • @RiyasSaidalavi-m1u
    @RiyasSaidalavi-m1u 6 วันที่ผ่านมา

    Padichu poyi anthu patti ann കണ്ണ് കാണാത്ത കുട്ടിയോട് ഒഴിവാക്കിയത് anthin

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds 6 วันที่ผ่านมา

    Eevaku paayaan padilla Allahu Kakkatte

  • @rubeenavp6291
    @rubeenavp6291 6 วันที่ผ่านมา

    ഞാൻ മിന്നൂനെ ഒഴിവ് ആകീ കരുതി 😂

  • @naseemaea3677
    @naseemaea3677 7 วันที่ผ่านมา +2

    Mosham mesege endhina swandham jeevidham kulamakunne edh our musliminn yogichadhalla pavan minnu