കുമാരി ചേച്ചിയുടെ തമിഴ് നാട് സ്റ്റൈൽ പക്കാവട /How to make pakkavada /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #familyvlog
    #kkeralatraditionallife
    #pakkavada

ความคิดเห็น • 162

  • @impster2158
    @impster2158 ปีที่แล้ว +5

    നിങ്ങൾ പക്കാവട തിന്നു നോക്കുബോൾ അമ്മക്ക് കൊടുത്തില്ല അമ്മക്ക് ക്ഷമ കേട്ടു അറ്റാക് ചെയ്തു

  • @deva.p7174
    @deva.p7174 ปีที่แล้ว +6

    സൂപ്പർ പക്കാ വ ട. ഇനിയും ഇതു കണ്ട ആർക്കും ഉണ്ടാക്കാൻ പറ്റും താങ്ക്യൂ ചേച്ചി 👍👌👍💓💓💓

  • @RonTheDon-30
    @RonTheDon-30 ปีที่แล้ว +5

    ഇനി ഈ ജന്മത്തില് കുമാരി ചേച്ചി ഒല്ലൂർ വഴി വരുമെന്ന് തോന്നുന്നില്ല..!! 😄😄
    രണ്ടുപേരും കൂടി ആ പാവം ചേച്ചിയെ മൂക്ക് കൊണ്ട് 'ക്ഷ' 'ഞ്ഞ' 'ൠ' എല്ലാം വരപ്പിച്ചു. 🤭😁
    ഭാവിയിൽ, Aju's World എന്ന് കേട്ടാൽ കുമാരി ചേച്ചി 👉 😰🤒

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      😂😂😋😂
      ഏയ്‌ അങ്ങനെ അല്ല ട്ടാ. കുമാരി ചേച്ചിക്ക് ഭയങ്കര ഇഷ്ടാണ് ചെയ്യാൻ

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +24

    അമ്മയുടെ അടുത്ത് നിൽക്കുന്ന മക്കളെപ്പോലെ അജുവും, സരിതയും. കുമാരിയേച്ചിയും ആയിട്ടുള്ള സ്നേഹം എന്നെന്നും നില നിൽക്കട്ടെ ❤❤❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +5

    കൃത്യമായി വാടക കിട്ടാൻ ആയിരിക്കും ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രം കൊടുക്കുന്നത് അല്ലേ??? 😀😀😀

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +4

    കുമാരേച്ചി സീരിയസ് ഇനിയും പോരട്ടെ,,,, പാചകവിദ്യയിൽ വേണ്ട കുമാരേച്ചിയുടെ കൈവേഗം അസാധ്യം,,,, മറവത്തൂർ കനവില മമ്മൂട്ടിയുടെ പോലെ മറവത്തൂർ എത്തിയോ മറവത്തൂർ എത്തിയോ,,, എന്ന് ചോദിക്കുന്നതുപോലെ എണ്ണ ഒഴിക്കട്ടെ എണ്ണ ഒഴിക്കട്ടെ,, എന്ന് ചോദിക്കുന്ന അജു ചേട്ടൻ😆,,, പക്കാവട എന്റെ ഫേവറേറ്റ് ആണ്,,, ഇഞ്ചിയുടെയും, പച്ചമുളകിന്റെയും ,പുതിനയുടെയും മണം മുൻകൂട്ടി നിൽക്കണം,,, മൊരിച്ചൽ പ്രധാനമായി ശ്രദ്ധിക്കണം, അല്ലെങ്കിൽ ടേസ്റ്റ് മാറിപ്പോകും,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kingnaattalan6941
    @kingnaattalan6941 ปีที่แล้ว +2

    ഒരാഴ്ച്ച പോയിട്ട് ഒരുനേരം ഇരിക്കില്ല ആ സാധനം...... അഞ്ചുമിനിറ്റ് കൊണ്ട് തീർക്കും ഞാൻ 😁😁😁

  • @sunnybhify
    @sunnybhify ปีที่แล้ว +2

    Kumari chehi ഒരു University ആണ്.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +2

    കുമാരി ചേച്ചി നല്ലൊരു മലയാളം അദ്ധ്യാപികയെ പോലെ തോന്നുന്നു

  • @kripeshalain6367
    @kripeshalain6367 3 หลายเดือนก่อน

    ആദ്യം കഴിക്കുമ്പോൾ മൂന്ന് പേര് ഉണ്ടായിരുന്നു. സരിത എരിയുന്നു എന്ന് പറഞ്ഞത് മാത്രം ഓർമ്മയുണ്ട് ജഗ്ഗു കസേരയിലേക്കു ഇരുത്തം മാറ്റി ഒത്തിരി ചിരിച്ചു 😂😂😂😂 thank you

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta thekasi vibhavangal supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @Sooryavamshai687
    @Sooryavamshai687 หลายเดือนก่อน

    കുമാരി ചേച്ചിക്ക് ഒരു കുക്കിങ്ങ് ഗ്ലൗ സ്പോൺസർ ചെയ്യൂ

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്..... അജുചേട്ടാ.. കുമാരിചേച്ചി. സരിതചേച്ചി.... തെങ്കാശിയിലെ വിഭവങ്ങൾക്ക്... സ്വാഗതം... 🙏❤️💙💚

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Comments onnum nokarille ajuse🥰
    Kumareyachi series adipoliyayi 👌❤️

  • @cheerbai44
    @cheerbai44 ปีที่แล้ว +1

    തെങ്കാശിപ്പട്ടണത്തിലെ രാജ കുമാരി ചേച്ചിയുടെ കൈപ്പുണ്യം കിടിലം തന്നെ അല്ലേ? Super. ഈ വിഭവങ്ങളൊക്കെ മതിയല്ലോ ഒരു ഹോട്ടൽ സെറ്റാക്കാൻ.. രുചി കാരണം കച്ചവടം പൊടി പൊടിക്കും..

  • @Apzvipi
    @Apzvipi ปีที่แล้ว +1

    Njan Tamil nadannu thamasikkunnath ividuthe samoosa pakkoda parippuvada mushroom pakkoda okey superaa

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Adipoli pakadda preparation by Kumari chechi kaipunyam ennu parayunnu

  • @jomonjomon7035
    @jomonjomon7035 ปีที่แล้ว +1

    അജു ചേട്ടാ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നമ്മുടെ വീട്ടിലെ ഒരാൾ കൂടെ നിന്ന് പറയുന്നപോലെ

  • @anandusukumar4594
    @anandusukumar4594 ปีที่แล้ว +1

    Koorkenchery pooyam vlog cheyoo

  • @timbernerslee2598
    @timbernerslee2598 หลายเดือนก่อน

    പൊട്ടുകടല ഓവർ ടാക്ക്കിങ് ആയിപ്പോയി

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว

    Shama yulla tha nillkunna aju chatttan aduthu ninu shamayuda pakkavada oddakunna kumri chhiYuda shamaya Kerala till a jaggl janggal smathihirikunu🥀🥀🌹🌹🌹🌾🌾💛💛💛🍃🍃🍃🍃🍃🍀🍀🍀🍀🍀🍀🍀🍀🌺🌺🌺🌺🌺🌺💛🕊️🕊️🕊️🕊️🕊️🦜🦜🦜🦜🦜🦜🦜🐔🐔🐔🐔🦨🦨🦨🦨🦨💛💝💝💝🥀🌹🌹🌹🌹🌹🌾💯💯💯💯🌹🌹🌹🌹🌹💯💯

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 ปีที่แล้ว +1

    Thenkasi chanthayile, vykasi thinkaline pole Saritha chechiyum 😍😍😍😍😍😍😍😍😍😍😍😍

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    പക്കാ വടകൊപ്പം അജു വിൻെറ പാട്ടും superayi

  • @thankav6808
    @thankav6808 ปีที่แล้ว +2

    Chacheye eneyum kondu varane 🥰🥰

  • @chandyjoy9855
    @chandyjoy9855 ปีที่แล้ว +2

    murugannen bhagyavan

  • @priyasathyan6521
    @priyasathyan6521 ปีที่แล้ว

    Kumari Chechi veettilu vannittu oru minute eruthiyilla..pani eduppichu konnu...😂😂😂😂

  • @sobha1471
    @sobha1471 ปีที่แล้ว +1

    👌🏻👌🏻👌🏻🏃🏽‍♀️🏃🏽‍♀️❤

  • @radharajanworld6077
    @radharajanworld6077 ปีที่แล้ว +1

    Saritha kuttyyyy superrr...
    💓💓💓

  • @timbernerslee2598
    @timbernerslee2598 หลายเดือนก่อน

    ശോഭാ സുരേന്ദ്രൻ

  • @nomyskitchen839
    @nomyskitchen839 ปีที่แล้ว +1

    Kumari chechi super

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +4

    ❤️കുമാരിയേച്ചി പോയി, മോരിലെ പുളിയും പോയി പക്ഷെ ചേച്ചിയുടെ ആത്മാവ്‌ ഇപ്പോഴും ഇവിടെ നിറ സാന്നിദ്ധ്യമായി വിളങ്ങുന്നു❤️ ഇനിയും വെത്യസ്ഥ വിഭവങ്ങൾ ഏറെ വരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      3 എണ്ണം കൂടി ഉണ്ട് 👍

    • @siniashokkumarsini6460
      @siniashokkumarsini6460 ปีที่แล้ว

      എന്റെ പൊന്നോ..... കുമാരി ചേച്ചി ടെ ആത്മാവോ 🤔🤔🤔🤔🤔

    • @JoseKalathingal
      @JoseKalathingal ปีที่แล้ว

      @@siniashokkumarsini6460 “താൻ എന്ന് കരുതുന്ന തന്നിലെ അംശം” അല്ലെങ്കിൽ
      “മനസ്സ്‌ “ എന്നൊക്കെ ആത്മാവിനെ വ്യാഖ്യാനിക്കാം. കുമാരിയേച്ചി അന്ന് തന്നെ തിരിച്ചു പോയി എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ഇപ്പോഴും ചേച്ചിയുടെ സാന്നിദ്ധ്യം ഓരോ ദിവസ്സത്തേയും വീഡിയോകളിൽ നമ്മൾ അറിയുന്നു. അത്രയേ ഉദ്ധേശിച്ചുള്ളു.

    • @geethanambudri5886
      @geethanambudri5886 ปีที่แล้ว +1

      @@JoseKalathingal ആ ചേച്ചി മരിച്ചു പോയി എന്ന് വിചാരിച്ചു,, താങ്കളുടെ വിശദീകരണം കേട്ടപ്പോൾ,, ഇനിയെങ്കിലും ഇങ്ങനെ ആരെ കുറിച്ചും പറയരുത്

    • @JoseKalathingal
      @JoseKalathingal ปีที่แล้ว +1

      @@geethanambudri5886 ❤️ഇത്രേം കടുപ്പത്തിൽ വിചാരിക്കേണ്ടിയില്ലായിരുന്നു. എല്ലാവരും എന്നെങ്കിലും മരിക്കേണ്ടവരാണെങ്കിലും മരിച്ച്‌ കഴിഞ്ഞാൽ ഒരാന്മാവ്‌ ശേഷിക്കും എന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട്തന്നെ ആത്മാവ്‌ എന്നത്‌ കൊണ്ട്‌ മരിച്ചവരുടെ ആത്മാവ്‌ എന്ന് എനിക്ക്‌ ഉദ്ധേശിക്കാൻ പറ്റില്ല.
      ആ ചേച്ചി പൂർണ്ണാരോഗ്യത്തോടെ പാചക വാചക വൈദഗ്ദ്ധ്യങ്ങളോടെ നീണാൾ വാഴട്ടെ👍

  • @muthulakshmi3166
    @muthulakshmi3166 3 หลายเดือนก่อน

    My mother's birth place is Tenkasi
    My grandfather and my Chithapa had hotel .So we are watching this

  • @priyav1720
    @priyav1720 ปีที่แล้ว +2

    അജുവിന്റ പാട്ടും, സരിതയുടെ സംസാരവും കാണാനും കേൾക്കാനും ഇഷ്ടം ആണ് പിന്നെ കുമാരി ചേച്ചിയുടെ പാചകവും, 👌സൂപ്പർ 🥰🥰🥰🥰♥️

  • @meeramenon2521
    @meeramenon2521 ปีที่แล้ว +1

    Kumarechi is ...annapurneshwari

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว +1

    ഒരു കാര്യം ചെയ്യ കുമാരി ചേച്ചി നാട്ടിൽ ചേന്നിട്ട് അവിടെ ഓരോന്നു ഉണ്ടാക്കുന്നത് വീഡിയോ ഇട്ട് തരാൻ പറ അപ്പോൾ നമ്മൾക്ക് കാണാം ഒരു you Tube തുടങ്ങിയത് കാരണം എന്ത് സുഹൃത്ത്ക്കളെ കിട്ടി അല്ലേ അജുവേ

  • @suseelasreekumar2869
    @suseelasreekumar2869 ปีที่แล้ว

    Kumarecheye eshttayi.Athilum Ajuntem wifintem samsaram othiri eshttayi

  • @robinjose1411
    @robinjose1411 ปีที่แล้ว +1

    ✌️❤️✌️

  • @kamalamm3823
    @kamalamm3823 ปีที่แล้ว +1

    Ammaye.amma.bagyam.chaithatha.marumakan.pade.raseppechu.aju.pattu.supper

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว +2

    Super vedeo Very useful information Thanks

  • @jollyambu8537
    @jollyambu8537 3 หลายเดือนก่อน

    Ideo nallath ennal cheruvakal ellam aadyame parichayapeduthanam

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 3 หลายเดือนก่อน

    കുമാരിച്ചേച്ചിക്ക് നല്ല ശ്രീത്വം ഉണ്ട്

  • @neerajgs7859
    @neerajgs7859 8 หลายเดือนก่อน

    ഇതു പാകോട

  • @geethaaravindan2693
    @geethaaravindan2693 ปีที่แล้ว +2

    Super video 👌👌👌

  • @muthulakshmi3166
    @muthulakshmi3166 3 หลายเดือนก่อน

    Not pakkada pakoda

  • @sissysebastian7846
    @sissysebastian7846 ปีที่แล้ว +3

    Thank you for these easy making recipes.സരിതയുടെ ക്ഷമ അപാരം,,☺️

  • @lelibasil8299
    @lelibasil8299 ปีที่แล้ว +3

    Aju ,,Saritha, kumarichechi, സരിതയുടെ അമ്മ എല്ലാപേരും എന്ത് സന്തോഷമാണ് ഒരുമിച്ച് ഒരു പാചക വീഡിയോ കാണാൻ. ഇന്നത്തെ റെസിപി എല്ലാം അടിപൊളി, പരീക്ഷിച്ച് നോക്കണം👍

  • @rhythmofnature2076
    @rhythmofnature2076 ปีที่แล้ว +1

    😍😍👌👌👍👍

  • @shirlymathew4422
    @shirlymathew4422 ปีที่แล้ว +1

    Masala kapoalandi undakki adioli shop one thottupokkum thanks

  • @crazytube9314
    @crazytube9314 ปีที่แล้ว +1

    Naanum uzhunnu vada undaki super ❤️

  • @asanganak8506
    @asanganak8506 ปีที่แล้ว +1

    നല്ലരസം... നന്നായി വരട്ടെ.... നമോവാകം 🙏

  • @homebakers2448
    @homebakers2448 ปีที่แล้ว

    Measurement koode parayu pls

  • @kanthikurup4556
    @kanthikurup4556 ปีที่แล้ว +1

    Pakka vada super 👌

  • @vanajaradhakrishnan1296
    @vanajaradhakrishnan1296 ปีที่แล้ว +1

    Pakkada👌

  • @geeta3474
    @geeta3474 ปีที่แล้ว +2

    Yummy recipe

  • @minin4782
    @minin4782 ปีที่แล้ว

    Kumari Chechi super.setmudailsundareeaye

  • @indravijay1905
    @indravijay1905 ปีที่แล้ว +1

    Ente favorite pakoda Anne ithe.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    പക്കാവട സൂപ്പർ

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +1

    👍💕😎

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +1

    നമസ്കാരം...... 😃👍

  • @fg9576
    @fg9576 ปีที่แล้ว +1

    ♥️

  • @komalamm316
    @komalamm316 4 หลายเดือนก่อน

    👍

  • @ushasurendran2814
    @ushasurendran2814 ปีที่แล้ว +1

    Sheeja antey sister anu

  • @agrovillagevlogcooking3389
    @agrovillagevlogcooking3389 ปีที่แล้ว +1

    ചേച്ചി ഫുൾ വടയാണല്ലോ

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Kumari looks good in set mundu, using pottukadala for pakkoda is a good tip

  • @lathaamma6063
    @lathaamma6063 ปีที่แล้ว +1

    ❤❤

  • @sureshcv4630
    @sureshcv4630 ปีที่แล้ว +1

    Hi

  • @beenabalan6951
    @beenabalan6951 ปีที่แล้ว +1

    Thankyou guys

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว +1

    അജൂൻ്റെ വിവരണം

  • @lathanair3807
    @lathanair3807 4 หลายเดือนก่อน

    Aju pattu kollam👍

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +4

    കുമാരി ചേച്ചി ചുന്ദരിമണിയാ, 👌👌👌

  • @anjualex3305
    @anjualex3305 ปีที่แล้ว +1

    Kumarichechiyuda uzhunnu vada recipe please...

  • @jinesh9957
    @jinesh9957 ปีที่แล้ว +3

    കുറച്ചു മണിക്കൂറുകൾ കൊണ്ട് 6 ഐറ്റംസ് ഉണ്ടാക്കി വൈകിട്ട് 5മണിക്ക് തെങ്കാശിക്ക് തിരിച്ചു പോയ കുമാരിച്ചേച്ചി ആണ് ഇതിലെ തരാം അടിപൊളി 😘😘
    കുറച്ചു സമയം കൊണ്ട് ഇത്രയും കിട്ടിയെങ്കിൽ കുമാരിചേച്ചിയുടെ വീട്ടിലേക്ക് പോയേ പറ്റൂ ചേട്ടാ
    എല്ലാം വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നതും നല്ല രുചിയും ഉള്ളത് ആണ് കുട്ടികൾക്ക് പേടിക്കാതെ കൊടുക്കാനും കഴിയും
    സ്നേഹം 😍😍🤗

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    പക്കോടാ

  • @ppzeenath6446
    @ppzeenath6446 ปีที่แล้ว

    കിടു😂👍

  • @jyothisunil2036
    @jyothisunil2036 ปีที่แล้ว +1

    👌😋

  • @sudarsanangurukripa7370
    @sudarsanangurukripa7370 ปีที่แล้ว

    This is called baji..

  • @thrineshuthaman2453
    @thrineshuthaman2453 ปีที่แล้ว +1

    ❤🥰

  • @minimartin4152
    @minimartin4152 3 หลายเดือนก่อน

    ❤❤❤super

  • @BinduSankarlal905
    @BinduSankarlal905 ปีที่แล้ว

    Pakoda not pakavada

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ❤❤❤👍👍👍

  • @radhanair788
    @radhanair788 ปีที่แล้ว

    Super recipe.Wii try.Beautiful family.God bless you and the family.♥️♥️♥️.

  • @navaneethnavaneeth6041
    @navaneethnavaneeth6041 ปีที่แล้ว +1

    സൂപ്പർ ❤❤❤🌹🌹🌹💕💕💕🙏🙏🙏

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว

    ഹായ് 👍👍

  • @chefkunjunni5057
    @chefkunjunni5057 ปีที่แล้ว +1

    Super 😊😊

  • @remadamodaran4583
    @remadamodaran4583 ปีที่แล้ว

    👌

  • @albenjohnson9385
    @albenjohnson9385 ปีที่แล้ว +1

    💞💞💞💞💞💞💖💖💖💖👍👍🍵

  • @ipriyabpillai
    @ipriyabpillai ปีที่แล้ว

    pakkada avide irikkatte. sarithechide dress adipoli !!

  • @Dreamviews_
    @Dreamviews_ ปีที่แล้ว

    Good video 👍👍

  • @padmaprasad865
    @padmaprasad865 ปีที่แล้ว +1

    Hello Chetoi…😀🙋‍♂️

  • @babubabu-hx4cl
    @babubabu-hx4cl ปีที่แล้ว +1

    👌👍

  • @babusss2580
    @babusss2580 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @Sobhana.D
    @Sobhana.D ปีที่แล้ว

    സൂപ്പർ 👌👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്..... അജുചേട്ടാ. കുമാരിചേച്ചി. സരിതചേച്ചി.. തെങ്കാശിയിലെ ഒരു പ്രധാനപെട്ട പലഹാരത്തിലൊന്നാണ് പക്കാവട...! ഒത്തിരി ഇഷ്ട്ടമുള്ള ഒരു പലഹാരമാണ്.. ഒരു ദിവസം ഉച്ചക്ക് ഊണ് കഴിക്കുന്നതിന് പകരം കഴിച്ച ഒരു പലഹാരമാണ് അത്രയ്ക്ക് ഇതിനോട് ഇഷ്ട്ടം...! കുമാരിചേച്ചി ഉണ്ടാക്കും തോറും.. ഞാൻ വെള്ളമിറക്കി ഒരു പരുവമായി... ഞാൻ coments എഴുതുന്നത് തെറ്റി തെറ്റി പോകുന്നു.. ഇത് നാലാമത്തെ പ്രാവശ്യമാ.. എഴുതുന്നേ.. എന്താ.. ചെയ്ക... മനുഷ്യന്റെ control പോയാൽ ഇങ്ങനെയുണ്ടാകുമോ.....! കുമാരിചേച്ചി.. പാചകം കിടു തന്നെ.. പക്കാവട അതിലും കിടു....! നിങ്ങളുടെ സംസാരമാണ് നമുക്ക് പ്രചോദനമാകുന്നത്.. അജുചേട്ടാ സരിതചേച്ചി.. ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോയിൽ ഒന്ന്...( നിങ്ങളുടെ എല്ലാ വീഡിയോയും )സൂപ്പർ വീഡിയോ..👌👌💚❤️💙♥️♥️💚❤️💙♥️💚❤️💙🌼👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഇവിടെ വന്നിരുന്നെങ്കിൽ അശോകിന് തരാമായിരുന്നു പക്കാവട. വെള്ളമിറക്കി ഇരിക്കേണ്ടായിരുന്നു 🥰🥰😄😄

    • @Ashokworld9592
      @Ashokworld9592 ปีที่แล้ว

      @@ajusworld-thereallifelab3597ഒരു ദിവസം ചേട്ടനെ വിളിച്ചിട്ട് വരാമേ... വരും.. വരുമേ.... ഇനി മാറ്റമില്ല....!👍

  • @midhunpn1275
    @midhunpn1275 ปีที่แล้ว +1

    നന്നായി സൂപ്പർ

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว

    💝💝💝💝💝

  • @lathanair3807
    @lathanair3807 4 หลายเดือนก่อน

    Pakkavada👍👌👌👌

  • @sreejithvelayudhan8165
    @sreejithvelayudhan8165 ปีที่แล้ว

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഇന്നലത്തെ വിഡിയോയും ഇതും കണ്ടു. മൂന്നു വീഡിയോകളും സൂപ്പർ. കുമാരി ചേച്ചിക്ക് നന്ദി. പറ്റുമെങ്കിൽ ഇതുപോലത്തെ സ്നാക്ക്സ് ഉണ്ടാക്കുന്ന വീഡിയോസ് കുറച്ച് എടുത്ത് വക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ. സ്കൂൾ അവധിക്കാലം വരാറായില്ലേ, ഇടയ്ക്ക് ഓരോന്ന് കാണിച്ചാൽ കുട്ടികൾക്ക് വീട്ടിൽ തന്നെ അമ്മമാർക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയേനെ, നാലുമണി പലഹാരം ആയി. പിന്നെ അജു ചേട്ടന് റിലൈൻസ് പെട്രോളിയം കമ്പനിയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. കാരണം പതിവിലും വിപരീതമായി ഇന്റാലിയത്തിന്റെ ചീനച്ചട്ടി ഉപയോഗിച്ചപ്പോൾ അവിടെ നടന്ന രാസപ്രവർത്തനത്തിന്റെ ഫലമായി സിലിണ്ടറിന്റെ റെഗുലേറ്ററിൽ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്ന പ്രതിഭാസം കണ്ടുപിടിച്ചതിന്. നമിച്ചു ചേട്ടാ 🙏.... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      😂😂😂 ആ സമയത്തു വായിൽ തോന്നീത് പറഞ്ഞതാ 🤣🤣🤣

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    Kumari chechi rocks. Variety recipes

  • @kanakammurali3854
    @kanakammurali3854 ปีที่แล้ว +1

    Supper

  • @shehanasdiya5601
    @shehanasdiya5601 ปีที่แล้ว +1

    Suprrr👍🏻👍🏻👍🏻