മലരിക്കൽ ആമ്പൽ വസന്തം | Jelaja Ratheesh | Puthettu Family Vlog |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 363

  • @user-rh5wb2gi9b
    @user-rh5wb2gi9b 21 วันที่ผ่านมา +8

    ഹലോ ഞാൻ രാജ് ശ്രീലങ്ക തമിഴൻ ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്നു, നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമ്പോൾ എനിക്ക് അതിശയം തോന്നുന്നു, ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും നിങ്ങൾ പോകുന്നു വളരെ മനോഹരമാണ് മധുരമുള്ള അത്ഭുതകരമായ കുടുംബം സുന്ദരികളായ കുട്ടികൾ ഞങ്ങൾ പണം സമ്പാദിക്കാൻ ഇവിടെ വരുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു ഞാൻ ആശ്വാസമില്ലാതെ ബുദ്ധിമുട്ടുമ്പോൾ നിങ്ങളുടെ വീഡിയോകൾ എനിക്ക് ഒരു സഹായമാണ്, ഇത് ഒരു ആശ്വാസവും ആശ്വാസവുമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thomasjoseph3055
    @thomasjoseph3055 22 วันที่ผ่านมา +110

    കൂഞ്ഞിക്കിളി ഫാൻസ്

    • @Rijil.V.A
      @Rijil.V.A 22 วันที่ผ่านมา +2

      വെയില്‍ വന്നിട്ടില്ല 😂😂 ചന്ദ്രന്‍ അസ്തമിച്ചു ഉച്ചയ്ക്ക് 11 am ന് മുന്നേ ചന്ദ്രന്‍ ഉദിച്ചു വന്നാല്‍ വീണ്ടും വിടരും

    • @akj10000
      @akj10000 22 วันที่ผ่านมา +4

      കിളയല്ല കിളി

  • @sreekumarpk3926
    @sreekumarpk3926 22 วันที่ผ่านมา +19

    അച്ഛമ്മയുടെ പാട്ട് ഒരു രക്ഷയും ഇല്ല കലക്കി🎉🎉

  • @mikeshnirmal2653
    @mikeshnirmal2653 22 วันที่ผ่านมา +8

    കുഞ്ഞിക്കിളി സുഭാഷ് ചേട്ടന്റെ ബോട്ടിന് നിറം നൽകിയത് ഞാനാണ് കേട്ടോ 🥰🥰

  • @user-pz9ey5cz8z
    @user-pz9ey5cz8z 22 วันที่ผ่านมา +18

    ആമ്പൽ വസന്തം സൂപ്പർ. കുഞ്ഞിക്കിളിയെ ഒരുപാട് ഇഷ്ടം.

  • @josephvt3276
    @josephvt3276 22 วันที่ผ่านมา +9

    കൊള്ളാം. നല്ല അവതരണം. സുഭാഷ് ചേട്ടൻ വിശദമായി കാര്യങൾ പറഞ്ഞു തന്നു

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 22 วันที่ผ่านมา +9

    ആ കൊച്ചു മൊട്ടയുടെ... ഉത്തരവാദിത്വം.. വീട് പൂട്ടി... 😄

  • @ashokancp2282
    @ashokancp2282 22 วันที่ผ่านมา +3

    കുഞ്ഞിക്കിളിക്കുപ്രത്യേകം സ്നേഹം അറിയിക്കുന്നു ❤️❤️❤️🌹🌹🌹😁😁

  • @sudheeshr353
    @sudheeshr353 21 วันที่ผ่านมา +1

    .....❤...... ഞാൻ 4വർഷം മുൻപ് ഒരിക്കൽ പോയി ഒരു വിത്ത് ഇളക്കി കൊണ്ടുവന്നു ഇവിടെ കുളത്തിൽ ഇട്ടു ഇപ്പൊ ഈ പ്രാവിശ്യം 15ഓളം പൂ പിടിച്ചു 🥰🥰👍

  • @bino298
    @bino298 22 วันที่ผ่านมา +4

    Video super ആണ് കെട്ടോ....... പിന്നെ ഫാമിലി vlog ഉഴപ്പ് ഓക്കേ മാറ്റി വച്ചു പുതിയ പുതിയ വീഡിയോ ആഴ്ച യിൽ ഒന്നേലും പോസ്റ്റ്‌ ചെയ്യാൻ മറക്കരുതേ........ കെട്ടോ രാജേഷ്‌ ബ്രോ ❤️

  • @binumullackal8778
    @binumullackal8778 22 วันที่ผ่านมา +7

    കുത്തിക്കിളി & മുത്ത് ഫാൻസ് ആശംസകൾ

    • @binumullackal8778
      @binumullackal8778 22 วันที่ผ่านมา +1

      സൂര്യ സഹോദരി കോട്ടയം ഭാഷ നല്ലതുപോലെ സംസാരിക്കുന്നു

  • @jojoji-th7wm
    @jojoji-th7wm 21 วันที่ผ่านมา +1

    കലക്കി ബോട്ട് ഓടിച്ചു പഠിച്ചോ കുഞ്ഞിക്കിളി 🎉🎉🎉🎉❤❤❤

  • @ArunCdl
    @ArunCdl 22 วันที่ผ่านมา +6

    മുത്തിന് ഒരു കാര്യം ഒരു പ്രാവശ്യം കണ്ടാൽ മതി മുത്തു പൊളി അല്ലേ

  • @tulunadu5585
    @tulunadu5585 22 วันที่ผ่านมา +10

    ഞാൻ R ബ്ലോക്കിൽ പോയിട്ടുണ്ട്, നല്ല ഭംഗിയുള്ള ആമ്പലുകൾ കാണിച്ച പുത്തെറ്റ്‌ ഫാമിലിക്ക് ഒരു വലിയ താങ്ക്സ് ❤❤

  • @SajanNa
    @SajanNa 22 วันที่ผ่านมา +2

    കുഞ്ഞിക്കിളിയെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ 👌👍👌

  • @binishbabu3405
    @binishbabu3405 22 วันที่ผ่านมา +2

    മലരിക്കൽ ആമ്പല്‍ വസന്തം കാണാൻ കുടയും കൊണ്ടുപോയ മുത്താണ് ഇന്നത്തെ ഹീറോ..
    😂😂😂
    Kunjikkili fan's plzz assemble..🎉🎉

  • @abhims4275
    @abhims4275 22 วันที่ผ่านมา +2

    കുഞ്ഞിക്കിളിക് കുറച്ചു സങ്കടം മുഖത്തു കാണുന്നുണ്ട്. എന്നാലും കുഞ്ഞിക്കിളി കലക്കി. നല്ല സ്ഥലം ❤️❤️

  • @ligingl7531
    @ligingl7531 22 วันที่ผ่านมา +3

    പുതിയ വീഡിയോ ആയി നിങ്ങൾ വരുന്ന വരെ ഞങ്ങൾ കാത്തിരിക്കുന്നു

  • @seemaprabha1501
    @seemaprabha1501 22 วันที่ผ่านมา +1

    മുത്ത് അവിടെം ഒരു കൈ നോക്കി ❤❤👍 കുഞ്ഞി💃💃💃💃

  • @user-so3lt5uq8f
    @user-so3lt5uq8f 22 วันที่ผ่านมา +4

    Achamma pattu superrrrrr.🥰🥰🥰🥰🥰🥰🥰🥰

  • @satheeshkerala7199
    @satheeshkerala7199 22 วันที่ผ่านมา +3

    സൂപ്പർ,, അടിപൊളി ❤️☺️🥰
    ആശംസകൾ ❤️💕

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade 22 วันที่ผ่านมา +3

    അച്ഛമ്മയുടെ പാട്ട് അടിപൊളിയായിട്ടുണ്ട്😂

  • @-._._._.-
    @-._._._.- 22 วันที่ผ่านมา +1

    മനോഹരം ആമ്പൽകുളം 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @unnikrishnannairvt2962
    @unnikrishnannairvt2962 22 วันที่ผ่านมา +1

    ഏറ്റുമാനൂർ കല്ലറ റോഡിൽ മൂടക്കാലി പാലത്തിന്റെ അടുത്തുള്ള പാടത്തും ആമ്പൽ ഇതു പോലെ പൂത്തു നിൽക്കുന്നത് കാണാം.

  • @remanick5335
    @remanick5335 22 วันที่ผ่านมา

    ഒരു വ്യത്യസ്ത അനുഭവം അല്ലെ. സൂപ്പർ. 👍👍

  • @SajanNa
    @SajanNa 22 วันที่ผ่านมา +2

    ഞാൻ തിരുവാർപ് അമ്പലത്തിൽ വന്നിട്ടുണ്ട് 👌👌

  • @bvlogz502
    @bvlogz502 22 วันที่ผ่านมา

    Ratheesh attan family അടിപൊളി 😊👍🏼👍🏼👍🏼

  • @Anna-lg8hw
    @Anna-lg8hw 22 วันที่ผ่านมา +5

    Puthettu Family Fans come on everybody ❤❤❤

  • @royfrancism44
    @royfrancism44 20 วันที่ผ่านมา

    അച്ചമ്മാ വഞ്ചിയിൽ കയറിയാൽ മാത്രമേ പാട്ട് പാടുള്ളൂ😅 ലോറിയിൽ പാട്ട് പാടുന്നത് കണ്ടിട്ടില്ലാ എന്തായാലും Super ആയിട്ടുണ്ട്

  • @rajankuttappan
    @rajankuttappan 22 วันที่ผ่านมา

    അച്ഛമ്മക്കും, മക്കൾക്കും, കൊച്ചുമക്കൾക്കും നമസ്ക്കാരം.... 🙏💕

  • @baburajsurendran8218
    @baburajsurendran8218 22 วันที่ผ่านมา +18

    ട്രാവൽ അല്ല കുഞ്ഞിക്കിളി നമ്മുടെ ഫാമിലി ആണ് കുഞ്ഞിക്കിളി ആയോണ്ട് ക്ഷമിച്ചു(intro)❤

  • @leelatips
    @leelatips 22 วันที่ผ่านมา

    ഞങ്ങൾ കുറിഞ്ഞി വസന്തം കാണാൻ പോയപ്പോൾ നിങ്ങൾ ആമ്പൽ വസന്തം കാണാൻ പോയി അല്ലെ ❤️സൂപ്പർ ആയിട്ടുണ്ട്‌ 😍

  • @sabuthomas1814
    @sabuthomas1814 22 วันที่ผ่านมา

    Achammayude pattu kiduvayrinnu 🎉🎉🎉allavarkkum good day 🎉🎉🎉

  • @mmvaliyamackal3913
    @mmvaliyamackal3913 22 วันที่ผ่านมา +3

    നിങ്ങൾ ആരുംനീന്തി പഠിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു!!!
    കുഞ്ഞിക്കിളിയും മറ്റു കുട്ടികളും വണ്ടി ഓടിച്ചു പഠിക്കുന്നതിനും മുംമ്പേ പഠിക്കേണ്ട അത്യന്താപേക്ഷിതമായ കാര്യമാണ് നീന്തൽ!!!
    എപ്പോഴാണ് ഉപയോഗപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല!!!

  • @kulirmasauparnika9014
    @kulirmasauparnika9014 22 วันที่ผ่านมา

    Surya is a person with integrity and harmony to your family.

  • @mknair6789
    @mknair6789 22 วันที่ผ่านมา +2

    ❤❤❤ Welcome dearest puthettu family members and followers
    Wish you all a happy travels 🎉🎉🎉

  • @beinglayman7306
    @beinglayman7306 22 วันที่ผ่านมา

    വള്ളക്കാരൻ ചേട്ടന്റെ നല്ല അവതരണം.

  • @nairanand
    @nairanand 22 วันที่ผ่านมา

    അച്ഛമ്മയുടെ പാട്ട് അടിപൊളി എല്ലാവർക്കും നമസ്കാരം 🌹🌹

  • @MaheshMM1985
    @MaheshMM1985 22 วันที่ผ่านมา +1

    അമ്പൽപാടം സൂപ്പർ

  • @mastercrreation9969
    @mastercrreation9969 22 วันที่ผ่านมา +2

    കുഞ്ഞുകിളി ❤❤❤❤❤❤

  • @binithkg1241
    @binithkg1241 22 วันที่ผ่านมา +3

    കുഞ്ഞി കിളി ❤️❤️❤️

  • @noohahmed2478
    @noohahmed2478 22 วันที่ผ่านมา

    Congrats to puthettu family vlogs, specifically kunhikkili ❤

  • @kulirmasauparnika9014
    @kulirmasauparnika9014 22 วันที่ผ่านมา

    Lucky families living without stress and with pleasure &pain.we are spending alot of time with you .growing kunjikili. She will become more friendly and happy, enjoying life person ❤️ in future. Congratulations 🎊 community and nature will be given 👏 more rewards and awards.

  • @sajeevsaju1173
    @sajeevsaju1173 22 วันที่ผ่านมา +1

    മുത്ത് ഇതൊക്കെ നിസാരം ബോട്ട് ഡ്രൈവിംഗ് ..നെക്സ്റ്റ് ലോഡിങ് കുമരകം ബോട്ട് സർവീസ് muthumanee കപ്പിത്താൻ 😍😍😍

  • @jithujithu812
    @jithujithu812 22 วันที่ผ่านมา

    മനസിന്‌ സന്തോഷം തോന്നിയ വീഡിയോ സൂപ്പർ ❤

  • @jessythomas561
    @jessythomas561 22 วันที่ผ่านมา

    Vallam ,vanchi ennoke parayum 😊super 👌 njan poittundu apol othiri pookal undarunnu🎉ente achamme enthoru paatta😅adipoli 👌

  • @divyamanoj9011
    @divyamanoj9011 22 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം

  • @josephjomi6509
    @josephjomi6509 21 วันที่ผ่านมา +1

    You are best of the youtupers

  • @DakshaDeepthi
    @DakshaDeepthi 22 วันที่ผ่านมา +1

    കുഞ്ഞിക്കിളി 😃🥰🥰🥰&ഫാമിലി 🥰🥰🥰മുത്ത് 🥰🥰

  • @ushagopinath6709
    @ushagopinath6709 17 วันที่ผ่านมา

    തിരുവാർപ്പ് അമ്പലത്തിന് അടുത്താണ് അച്ഛൻ്റെ തറവാട്

  • @fillypariyaram3353
    @fillypariyaram3353 22 วันที่ผ่านมา

    അച്ഛമ്മയുടെ പാട്ട് പൊളി 😊

  • @user-rh5wb2gi9b
    @user-rh5wb2gi9b 21 วันที่ผ่านมา

    Hello I am Raj Sri Lanka Tamil currently living in France I am amazed watching all your videos it's so beautiful you are going to all the places we can't go in life sweet wonderful family beautiful children it's envious to see we come here to earn money and when I'm struggling without relief your videos are a help to me It is a comfort and a relief. Congratulations God bless you

  • @manojvs8370
    @manojvs8370 5 วันที่ผ่านมา

    ഞാൻ എല്ല ദിവസവും വരുന്ന വഴി

  • @remanick5335
    @remanick5335 22 วันที่ผ่านมา

    അച്ഛമ്മേടെ പാട്ട് സൂപ്പർ. 👏👏

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 22 วันที่ผ่านมา

    Ningale vediokk waiting ❤🙋🏻‍♂️

  • @kochurani7012
    @kochurani7012 22 วันที่ผ่านมา +1

    ദാമിക്കുട്ടി സൂപ്പർ ഡ്രൈവർ ആയല്ലോ, പുത്തെറ്റ് ഫുൾ ഡ്രൈവേഴ്സ് ആയല്ലോ. Super.

  • @rajnishramchandran1729
    @rajnishramchandran1729 22 วันที่ผ่านมา +1

    Good evening Puthettu family members..Achamma, Rajesh bro, Surya, Muth, Goutham, Ganga, Damikutty..nice outing vlog,...similar place we have near lndore, gulawat lotus valley...25 km from lndore.

  • @anandkoduvally8848
    @anandkoduvally8848 21 วันที่ผ่านมา

    അച്ഛമ്മയുടെ പാട്ട് അടിപൊളി❤❤❤

  • @shajeerali2520
    @shajeerali2520 22 วันที่ผ่านมา

    അച്ഛമ്മയുടെ പാട്ട് കൊണ്ട് പോയി ഈ വീഡിയോ 😍🔥

  • @ashokancp2282
    @ashokancp2282 22 วันที่ผ่านมา

    എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️, മുത്തും, കാറ്ല് ഉണ്ടായിരുന്നു? ❤️❤️🌹🌹😁

  • @nandhasview
    @nandhasview 22 วันที่ผ่านมา +2

    Kunjikili...❤

  • @prpkurup2599
    @prpkurup2599 22 วันที่ผ่านมา +5

    പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും നമസ്കാരം 🙏

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 22 วันที่ผ่านมา +1

    വെള്ളത്തിൽ.. വള്ളത്തിൽ കേറി പോകുമ്പോൾ ശ്രെദ്ധിക്കുക... റബ്ബർ ട്യൂബ്... വേണം...

  • @tomsjoseph920
    @tomsjoseph920 22 วันที่ผ่านมา

    ഹായ് കുഞ്ഞിക്കിളി ദാമുക്കുട്ടി. എല്ലാവർക്കും സുഖമാണോ 👍👍🙏🙏🙏

  • @mastercrreation9969
    @mastercrreation9969 22 วันที่ผ่านมา +1

    പുത്തെറ്റ് കുടുംബം ♥️♥️💞💞💞♥️💞💞🔥♥️♥️♥️♥️♥️♥️

  • @vipinkl1444
    @vipinkl1444 22 วันที่ผ่านมา +2

    👉Puthettu family vlog 👈
    🚛🚛🚛🚛🚛🚛🚛🚛

  • @ajeshgeorge2170
    @ajeshgeorge2170 22 วันที่ผ่านมา +1

    We love puthett family members

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 22 วันที่ผ่านมา

    Ammachiyude paaat super ❤

  • @SheelaVp-m8v
    @SheelaVp-m8v 22 วันที่ผ่านมา +2

    Kunjikkili🥰😘😘❤️

  • @BaijuTs-dv8ue
    @BaijuTs-dv8ue 22 วันที่ผ่านมา +2

    അടിപൊളി 👍💞💞💞

  • @thiagarayaselvam2861
    @thiagarayaselvam2861 22 วันที่ผ่านมา

    Your Village is very Natural greenish.Good.

  • @KL50haridas
    @KL50haridas 22 วันที่ผ่านมา

    കുഞ്ഞിക്കിളി ❤❤❤🎉🎉🎉

  • @krishnakumarmannil1526
    @krishnakumarmannil1526 9 วันที่ผ่านมา

    Ethil motor fit vanchi anuvadikkaruthu, thotti vechu kuthunna vanchi matrame anuvadikkavu

  • @vinayanaadhith9749
    @vinayanaadhith9749 20 วันที่ผ่านมา

    കുഞ്ഞിക്കിളി ❤🥰😘😘

  • @remingtonmarcis
    @remingtonmarcis 22 วันที่ผ่านมา

    hi Kunjikkili, how are you ? you are enjoying both school studies and travel, because of you and your family I am also enjoying your trip from Tamilnadu. CHRIST bless.👋👋

  • @josephkunjithommen5787
    @josephkunjithommen5787 21 วันที่ผ่านมา +1

    Main ഡ്രൈവർ വരാൻ കാത്തിരിക്കുവാണോ സൂര്യ ജി

  • @shaiju.M.Pshaiju.M.P
    @shaiju.M.Pshaiju.M.P 17 วันที่ผ่านมา +1

    😮

  • @girishkumar8677
    @girishkumar8677 22 วันที่ผ่านมา +2

    തിരുവാർപ്പ് വഴി പോയപ്പോൾ അവിടെ കൃഷ്ണനെ കൂടി കാണാൻ പോകാമായിരുന്നില്ലേ

    • @nsnsns5786
      @nsnsns5786 22 วันที่ผ่านมา

      കൃഷ്ണൻ നാട്ടിൽ പോയേക്കുവാരുന്നു

    • @prasadampalattil9896
      @prasadampalattil9896 22 วันที่ผ่านมา

      ​@@nsnsns5786അനൗചിത്യവും അരോചകവുമായ കമൻ്റ്. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിയെ പരിഹസിച്ചതിന് നീ അനുഭവിച്ചോളും.

  • @gireedharanmadhavan9231
    @gireedharanmadhavan9231 22 วันที่ผ่านมา +2

    ട്രാക്ടർ എന്തായീ രാജേഷ് ബ്രോ & സൂര്യ മാഡം ടൈൽ കിട്ടിയോ

  • @ousephka3438
    @ousephka3438 22 วันที่ผ่านมา +1

    ജലജയും കൂട്ടരും കോഴിക്കോട് നു പോന്നിട്ടുണ്ട്

  • @chandrababupolassery2079
    @chandrababupolassery2079 22 วันที่ผ่านมา

    Very nice.Achamma's great performance. 👍👍

  • @anithakumar685
    @anithakumar685 22 วันที่ผ่านมา

    Ningalde slang sthalam ishtamaayi achamma ❤

  • @premantk6004
    @premantk6004 22 วันที่ผ่านมา

    വടകരയുടെ അഭിനന്ദനങ്ങൾ

  • @rishadk2908
    @rishadk2908 22 วันที่ผ่านมา +1

    Trailernte videoo edanam pls

  • @nijokongapally4791
    @nijokongapally4791 21 วันที่ผ่านมา

    എൻജോയ് വിത്ത്‌ ഫാമിലി 👌❤️🥰

  • @kulirmasauparnika9014
    @kulirmasauparnika9014 22 วันที่ผ่านมา

    We are enjoying a family life with your family. City life is like machanical life.

  • @mbasheermbasheer
    @mbasheermbasheer 22 วันที่ผ่านมา +3

    Kuju keeli not going today Behar trip

  • @supriyak6939
    @supriyak6939 22 วันที่ผ่านมา

    അച്ഛമ്മ ❤️❤️❤️ellaperkkum❤️❤️

  • @shibuak3643
    @shibuak3643 22 วันที่ผ่านมา

    ചേച്ചി വീഡിയോ അടിപൊളി❤❤❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 22 วันที่ผ่านมา +1

    നിങ്ങളിവിടെ അടിച്ചു പൊളിക്കുന്നു ,അവിടെ ആ പാവണ്ടൾ കഷ്ടപ്പെടുന്നു,😂

  • @saundarya3759
    @saundarya3759 22 วันที่ผ่านมา +1

    ഒരു രക്ഷയുമില്ല അടിപൊളി 👌👌
    കുഞ്ഞിക്കിളി ഫാൻസ് ❤❤❤

  • @user-zs9ed2rp6g
    @user-zs9ed2rp6g 22 วันที่ผ่านมา

    അടിപൊളി വീഡിയോ 🙏🙏🙏

  • @lillywilson6922
    @lillywilson6922 21 วันที่ผ่านมา

    Adipoli makkale

  • @MohammedHussain-qe6os
    @MohammedHussain-qe6os 22 วันที่ผ่านมา

    Orupadu ishtamayi

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 21 วันที่ผ่านมา

    Why you are not opening the sub titles cc captions in English ... Your cc captions are also turned off in all of your vlogs of putthettu family vlogs... Make it an cc caption options like putthettu travel vlog as wish of a subscriber can see your vlogs on his choice of languages he wants...

  • @tomhirsgarten
    @tomhirsgarten 22 วันที่ผ่านมา

    🎉congratulations surya ponnu, kunjikili hairstyle good, excellent presentations enjoyable, fruitful, thanks for your presentations

  • @sunilsunilsnair8996
    @sunilsunilsnair8996 22 วันที่ผ่านมา

    ആഹാ അടിപൊളി 👍❤

  • @bindusivadas4116
    @bindusivadas4116 22 วันที่ผ่านมา +1

    Surya chirichu vallam marikkaruthe,,,,

  • @sreekumar4430
    @sreekumar4430 22 วันที่ผ่านมา

    🎉കുഞ്ഞികിളിയെ ആമ്പൽ വെള്ളത്തിൽ ഒന്ന് മുക്കികൊണ്ട് പോരാരുന്നു 😅😅

  • @sijisiji4583
    @sijisiji4583 22 วันที่ผ่านมา

    ❤❤❤❤❤❤🙏🏽 അതിമനോഹരം