❤️ അച്ചനെ കുറിച്ച് മക്കളുടെ ഹൃദയ സ്പർശിയായ ഓർമ്മകൾ ..❤️💚💙❤️ 💚 അച്ചനെ കുറിച്ച് സുന്ദരമായതും ,അഭിമാനകരവും , ത്യാഗപൂർവ്വവുമായ ഓർമ്മകളിൽ അൽപം നമ്മളുമായി പങ്കുവെക്കുന്ന സഹോദരങ്ങൾ .. തീർച്ചയായും ആ മക്കൾക്ക് അഭിമാനിക്കാം ആ അച്ചനെ ആ ഉരുക്കുമുഷ്യനെ 💚 മനസ്സ് കൊണ്ടും ശരീരം കൊണ്ടും വിശ്വസ്ഥതയിലും ആ പ്രാരാബ്ദകാലഘട്ടത്തിലും ആ അച്ചൻ ഒരു വേറിട്ട മനുഷ്യനാണ് .. ഒരു വിസ്മയമാണദ്ദേഹത്തിൻ്റെ ഓർമ്മകൾ .. 💜 നമ്മുടെ ജീവനെ നാം ഓർക്കുമെങ്കിൽ , നമ്മുടെ രൂപത്തെ നാം ഓർക്കുമെങ്കിൽ , നമ്മുടെ ചലനത്തേക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ , നമ്മുടെ ചിന്തകളെ ക്കുറിച്ച് തിരിച്ചറിവുണ്ടെങ്കിൽ , അച്ചനെ ഓർക്കാൻ മറ്റൊന്നും ആവശ്യമില്ല .. അത്ര ഉള്ളിലുണ്ടാകണം നമ്മുടെ അച്ചൻ .. 💙 സൂര്യ നായ് തഴുകി ഉറക്കമുണർത്തുന്ന അച്ചനെയാണെനിക്കിഷ്ടം.. ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ചനേയാണെനിക്കിഷ്ടം .. ❤️ സൂര്യനോട് ഉപമിക്കുന്ന അച്ചൻ എത്രയോ അർത്ഥവത്താണ് .. ഇന്ന് നമുക്ക് മക്കളായപ്പോ നാം പിതാവായപ്പോ നാം തിരിച്ചറിയുന്നു അച്ചൻ്റെ അമൂല്യമായ ആ ഭാവങ്ങളെ ,ആ വികാരങ്ങളെ 💚 കരയാനാവില്ല അച്ചന്.. കാരണം കരയാൻ പാടില്ലെന്ന് കാലം പഠിപ്പിച്ച രൂപമാണച്ചൻ.. ഒരു മകൻ കരയുമ്പോൾ നിശബ്ദനായി ഉളളിൽ കരയാനാണ് ഒരച്ചൻ്റെ വിധി .. മക്കളോട് കാർക്കശ്യ സ്വഭാവം കാണിക്കുമ്പോഴും ആ ഉള്ള് നീറുന്നത് ഒരമ്മക്ക് മാത്രം വാഴിച്ചെടുക്കാൻ കഴിയുന്ന കാവ്യ ദീപമാണച്ചൻ .. 💙 പാടിത്തീരാത്ത മഹാകാവ്യ മാണച്ചൻ .. എത്ര വായിച്ചാലും മനസ്സിലാകാത്ത ഒരു മഹാ ഗ്രന്ധമാണച്ചൻ .. മക്കൾ ആഗ്രഹിക്കുന്ന , അവർക്ക് വഴികാട്ടിയാകുന്ന സ്നേഹത്തിൻ്റെ നിറകുടമാകാൻ എല്ലാ അച്ചൻമാർക്കു മാകട്ടേന്ന്.. പ്രാർത്ഥിക്കാം .. പ്രയത്നിക്കാം .. 💜 ഹൃദയത്തിൽ തൊട്ട് പറയട്ടെ .. നിങ്ങൾ മാതാ പിതാക്കളെ സ്നേഹിക്കണം അവരെ സന്തോഷിപ്പിക്കണം .. അനുസരിക്കണം .. സ്നേഹ വികാരങ്ങൾ പങ്ക് വെക്കണം .. അവരുടെ ആഗ്രഹങ്ങൾക്കൊത്ത് വളരണം .. അത് കാണാൻ വേണ്ടി മാത്രമാണ് മഴയത്ത് കുടയായും .. വെയിലത്ത് നിഴലായും .. പിന്നെ നിലാവായും നമ്മെ വളർത്തിയത് 💜 അജുവേട്ടൻ്റെ അച്ചനെക്കുറിച്ച് മുമ്പ് പറഞ്ഞതും ഇന്ന് അതിൻ്റെ ഭാക്കി കഥകളും അത്ഭുതത്തോടെ ഞാനോർത്ത് പോകുന്നു..,മക്കളെ പോറ്റാൻ പുലർച്ചെ മൂന്ന് മണിക്ക് പാതി ഉറക്കവുമായ് കൂരാ കൂരിട്ടും താണ്ടി മക്കളുടെ അരചാൺ വയറിനായ് ഇഷ്ടിക ചൂളയിലെ തീക്കനലുകളോട് പൊരുതി , ഒന്ന് തല ചായ്ക്കാൻ വരുന്നതോ അന്തിപ്പാതിരാ പന്ത്രണ്ട് മണി . ,ആയ കാലം സഹിച്ചും വേദനിച്ചും ആ അച്ചൻ പിടിച്ച് നിന്നത് തൻ്റെ മക്കളേ ഓർത്ത് തന്നെയാവും തീർച്ച.. 💙 ഒരു അച്ചൻ എന്ന വെയിൽ ചുട്ട് പൊള്ളി മക്കളിലേക്ക് പ്രകാശിച്ച് ദൂരെ എങ്ങോ മാഞ്ഞ് പോയപ്പോഴും അദ്ദേഹത്തിൻ്റെ മൂല്യങ്ങൾ അതേ പടി അവരുടെ പത്നി മക്കളിലേക്ക് പകർന്ന് നൽകി .. വിസ്മയകരമായ കഥകൾ ആ അച്ചൻ ഒരത്ഭുതം തന്നെ കേൾക്കുന്നവർ കേട്ടിരുന്ന് പോകും തീർന്ന് പോകരുതേന്ന് ആഗ്രഹിച്ച് പോകും .. ❤️ മാതാവ് വീട്ടിലെ വിളക്കാണെങ്കിൽ .. പിതാവ് അതിൽ നിറഞ്ഞ് നിൽക്കുന്ന എണ്ണയാണ് .. അതെ എണ്ണയുണ്ടെങ്കിലേ വിളക്കിന് പ്രകാശം നൽകാനാകൂ ..സുന്ദരമായ പ്രകാശം .. " ആൺകുട്ടികളുടെ ആദ്യ നായകനും .. പെൺകുട്ടികളുടെ ആദ്യ പ്രണയവും .. അതവരുടെ പിതാവ് തന്നെയായിരിക്കും " ഹൈദരാലി - മേലാറ്റൂർ പെരിന്തൽമണ്ണ ✍🏻
ജീവിച്ചിരിക്കുന്ന അച്ഛനെയും അമ്മയെയും ഓർക്കാൻ സമയമില്ലാത്ത ഈ കാലത്ത്.... മരിച്ചു മൂന്നു വർഷമായിട്ടും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന മക്കൾ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ഓർക്കുവാൻ സമയമില്ലാത്ത ഈ ആധുനിക ലോകത്ത് , മരിച്ചുപോയ അച്ഛനെക്കുറിച്ചോർക്കുവാൻ സമയം കണ്ടെത്തിയ മക്കൾ ,നിങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും. പുണ്യം ചെയ്‌ത അച്ഛൻ .
അമ്മമാരെ മാത്രം കൂടുതൽ ഓർക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മക്കൾക്ക്.അച്ചന്മാരെ കുറിച്ചുള്ള ഈ ഓർമ്മകളും, അറിവുകളും നല്ലൊരനുഭവമായിരിക്കും. ഐ ലൗ യു അച്ചാ ❤️💚🥰😍💐🌹
Achante ormakal part 1👌👌👌👌👍👍👍👍ee video njan 3 times kandu njan oru nostalgic person aanu engane ulla old memories kelkkan ishtam aanu😃aju chetane pole ente achanum achante achane kurichu chilappol engane parayarund 😃 ormakal orikkalum marikkunnilla 🙏
ഇത്രയും വലിയ. . ഇത്രയും നല്ല ഒരു കുടുംബത്തെ വളർത്തിയെടുത്ത കരുത്തനും കഠിനാദ്ധ്വാനിയുമായ ആ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു . . അതിൽ അല്പം മാത്രമാണ് ഈ കേട്ടത് . . കാത്തിരിക്കുന്നു
ഒരു സത്യൻ അന്തിക്കാടിൻ്റെ സിനിമ പോലെ അച്ഛൻ്റ ഓർമ്മക്കൾ ഇനിയുമാക്കാം സജീവൻ സൂപ്പർ 7 പേരും കൂടിയിരുന്ന് സംസാരിച്ചാൽ ഒന്നുകൂടി സൂപ്പറാകും 50 വയസ്സ് കഴിഞ്ഞവർക്ക് ഇത് അവരുടെ ഓർമ്മക്കൂടിയാണ്
ഓർമ്മകൾ നിറമുള്ളതും മങ്ങിയതും ആകാം പക്ഷെ അതിന്റെ മങ്ങിയ രൂപം നിങ്ങൾ മക്കൾ അഭിമാന പൂർവ്വം പങ്കും വെക്കുമ്പേൾ അതിന്റെ നിറങ്ങൾ ഒരു അമിട്ട് പെട്ടി വിരിയുന്ന ഭംഗിയിൽ ആണ്ന്ന് പറയേണ്ടിവരും അത് അത്രക്കും ഉയരത്തിലും പല വർണ്ണത്തിലും ഒരു പ്രദേശമാകേ വർണ്ണവും വെളിച്ച വും വിരിയിക്കുന്നു. പിന്നെ സരിതേച്ചി എപ്പേ ളും പറയും നിങ്ങളുടെ പുറത്തുള്ള അടുപ്പ് അച്ഛൻ ഉണ്ട്ക്കിയതാണെന്ന് ഇപ്പോൾ ആണ് അതിന്റെ പ്രത്യേകത മനസ്സിലായത്...,. കഴിഞ്ഞകാല ഓർമ്മകളിലെ അച്ഛൻ സൂപ്പർസ്റ്റാർ ആണെങ്കിൽ ആ അച്ഛന്റെ മക്കൾ മെഗാസ്റ്റാറുകളാണ്....🌹🌹 വളരെ അഭിമാനവും സന്തേഷവു😍😍😍🙏🙏
പുതിയ ഒരു അറിവ് കിട്ടാൻ കഴിഞ്ഞതിൽ വളരെ നന്ദി പഴയ കാലത്ത് സൈക്കിളിന് ലൈസൻസ് വേണമായിരിന്നു എന്നത് അച്ഛൻമാർ കൊണ്ട വെയിലാണ് മക്കളുടെ തണൽ പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തിന്
അച്ഛൻ...... ഓർമ്മകൾക്കെന്ത് സുഗന്ധം... എന്നാത്മാവിൻ നഷ്ട സുഗന്ധം...... സരിത ഒരു മരുമകൾ ആയി എനിക്ക് feel ചെയ്യുന്നില്ല. അവരുടെ അരുമയായ കുഞ്ഞിപെങ്ങളായി തോന്നുന്നു. കഴിഞ്ഞ ദിവസം ആ മോളുടെ വിവാഹ കാര്യം പറഞ്ഞതു പോലും എന്ത് ആത്മാർത്ഥമായിട്ടാണ്.അച്ഛനും അമ്മയും ഒന്നും മിണ്ടുന്നില്ല.......🙏🙏🙏🙏
കുടുംബബന്ധങ്ങക്ക് വിലയില്ലാത്ത ഈ കാലത്ത് ഇതൊരു അപൂർവതയാണ്...ഭാഗ്യവാൻ👍 സരിതയുടെ വാക്കുകൾ ഒരിക്കലും ഒരു മരുമകളുടെ ആയി തോന്നുന്നില്ല, 🙏അടുത്ത വെക്കേഷന് നേരിട്ട് കാണാൻ താൽപ്പര്യമുണ്ട് 👍
അച്ഛനെ സ്നേഹത്തോടെ ഓർക്കുന്ന മക്കൾ. എത്ര സുന്ദരം. ഇന്നത്തെ കാലത്തു ഇങ്ങനെയുള്ള ഒത്തുചേരലും സംസാരങ്ങളും ഒന്നും കണികാണില്ല. ആ അച്ഛന്റെ ഈ നല്ല മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. എത്ര സ്നേഹത്തോടെയാണ് ഈ മക്കളെ കുറിച് ഓർമിച്ചു പറയുന്നത്. നമിച്ചു നിങ്ങളെ.. 👍👍
Yes... needed license , cycle license from panchayat, radio license from post office.... i had a transistor radio cum cassette recorder and i keep it as a souvenir and its license also... that was a time... good old memories...🙏
ഹായ് അജു ചേട്ടാ പഴയ കലങ്ങൾ പറയുമ്പോൾ നമ്മൾക്ക് ആ കാലം തിരിച്ചു കിടുവാൻ തോന്നും പിന്നെ നിങ്ങളുടെ സഹോദരങ്ങളുടെ സ്നേഹം എന്നും ഉണ്ടാവടെ കുറച്ച് കാലം കഴിയുമ്പോൾ ഈ കലത്തെ ഓർത്തിരിക്കാമല്ലോ
ഇതുപോലെ ഒരുമായുള്ള ഒരു കുടുംബത്തെ ഒരിടത്തും കണ്ടിട്ടില്ല ജീവിത അവസാനം വരെ എല്ലാവരും ഇതുപോലെ ഒരുമയായിരിക്കാൻ ഭഗവാൻ അനുഗ്രഹ്ക്കട്ടെ ഷാജിയുടെ ഭാര്യയെ എനിക്കെ വലിയ ഇഷ്ടമാണ് സരിതയെ ഇഷ്ടമല്ല എന്നെല്ലാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
Ithupole ulla snaham aanu family il vendathu...... Ningal ormakal parayunnath kelkumbol thanne manasilaakum ningade snehathinte aazham..... Wish to keep up this bonding for ever...
Jaguvinte പിറന്നാൾ ആഘോഷം ഉഷാറായല്ലോ സദ്യയും പിന്നെ നിങ്ങളുടെ ഒത്തൊരുമയും കാണാൻ കാണാൻ തന്നെ ഒരു ഇമ്പമുണ്ട് അജുവിന്റെ സഹോദരങ്ങളെ കണ്ടു സരിതക്ക് സഹോദരങ്ങൾ ഇല്ലേ ആരെയും കണ്ടില്ല
അച്ഛനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം,എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അധ്വാനിയായ അച്ഛൻ,കാളത്തേക്കും ,കാളപൂട്ടും പിന്നെ ചായക്കടയും .അജു ഒന്നു ആലോചിച്ചു നോക്കിയേ ,ഈ മൂന്നു ജോലിയും എന്റെ അച്ഛനും അമ്മയും ഒരുമിച്ചു കൊണ്ട് പോയിരുന്നത്.ഇന്ന് എന്റെ അച്ഛൻ എന്നോടൊപ്പം ഇല്ല രണ്ടര വര്ഷം മുൻപ് എന്നെവിട്ടുപ്പോയി ഈ വീഡിയോകണ്ടപ്പോൾ എന്നെ പോലെ തന്നെ വേറെയും ആളുകള് എന്നറിഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം .അച്ഛൻ എന്നും ഒരു കരുത്താണ് ,എപ്പോഴും
Ee kalayalavil ellavarum e video kanendadanu.jeevichirikkunna mathapithakkale anveshikkan neramilla annerama marichavare.ningal othorumayode jeevikkunna kanumbol valare sandoshamund. E reethiyil thanne mupottupovuka.futuril ningalude makkalium e othoruma theerchayayum kanum .kurachu neram kanamenn vichsrichitt full video kandu .gurudevan anugrahikkatte
സത്യംപറഞ്ഞാൽ കണ്ണ് നിറഞ്ഞു.. എന്റെ കുടുംബവും നിങ്ങളെ പോലെ തന്നെ ... അച്ഛനും അമ്മക്കും ഞാനടക്കം ഞങ്ങൾ 10 മക്കൾ.... ഞാനിപ്പോൾ പ്രവാസിയാണ് . ഞങ്ങളും എല്ലാവരും കൂട്ടുകുടുംബം പോലെ അടുത്തടുത്തു സ്നേഹത്തോടെ കഴിഞ്ഞു പോകുന്നു... അച്ഛന്റെ ഓർമ്മകൾ അജു ചേട്ടൻ പറഞ്ഞത് തന്നെ.... 10മക്കളെ പോറ്റാനായി പാടുപെടുന്നഒരച്ഛൻ 🙏🙏🙏..... ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്തായാലും നിങ്ങളുടെ ഓർമ്മകൾ കെട്ടിരിക്കാൻ എന്തൊരു രസം... സുഖം.. ❤❤❤ഹൃദയം സിനിമ കണ്ടപോലെ... സമയം പോയതറിഞ്ഞില്ല..... ഹൃദയം വീണ്ടും വീണ്ടും കണ്ടവർ തന്നെ കാണുന്നതുപോലെ ഞാനും ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുകയാണ്.. ❤... ഓർമ്മകൾക്കെന്തു സുഖന്ധം. 💐💐💐💐💐💐
എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു കുടുംബ സ്നേഹം ഇന്ന് ഇല്ലാത്ത സമയത്ത് ഇന്നത്തെ തലമുറ ഇത് കാണുന്നത് നല്ലതാണ് ഇനി പലകാര്യങ്ങളും എനിക്കും സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ് എന്തായാലും സൂപ്പർ
ഈ ഭൂമിയിൽ തന്നെ സ്വർഗംപണിതു മറ്റുള്ളവർ ക്ക് മാത്റകയായ മക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ!!!! ജൻമജൻമാൻദരങളിലും നിങൾക്ക് എല്ലാവർക്കും ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും തരും!!!!
നിങ്ങളുടെ അച്ഛന്റെ ഓർമകളിലൂടെ ഞങ്ങളുടെ അച്ഛന്റെ പഴയ കാര്യങ്ങളും കഷ്ടപ്പാടുകളും തലോടിപ്പോയി ഞങ്ങൾ 7മക്കൾ 4ആണും 3പെണ്ണും ഇതുപോലെ വീണ്ടും പഴയ പറയുക മുരളി കിള്ളികുളങ്കരുയുടെ വല്യമ്മയുടെ മകനാണ് ഞാൻ പേര് തിലകൻ
നമസ്കാരം അജുചേട്ട 🙏. നിങ്ങളുടെ ജീവിതത്തിലെ ഓർമ്മകളും,സന്തോഷങ്ങളും കേൾക്കുമ്പോൾ അസൂയ തോന്നുന്നു. കാരണം എനിയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഓർമകളാണ് നിങ്ങൾ ഞങ്ങളോട് പങ്കുവെക്കുന്നത്. വളരെ സന്തോഷം . പിന്നെ എനിക്ക് വീഡിയോ കണ്ടപ്പോൾ മനസിലായത് , നിങ്ങളുടെ കുടുബത്തിലെ എല്ലാ മക്കളും അവരുടെ അച്ഛനെയും , അമ്മയെയും ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലായി. വളരെ നല്ലത്.പലർക്കും ഉള്ള ഒരു മെസ്സേജ് തന്നെ ആണ് ഈ വീഡിയോ.എത്ര ജീവിതസുഖങ്ങൾ ഇണ്ടായിരുന്നാലും സ്വന്തം മാതാപിതാക്കളെ ഓർക്കണം. വളരെ നന്ദി നല്ല ഒരു ഓർമകളുടെ പൂക്കാലം തന്നതിന്. എല്ലാ ഭാവകങ്ങളും നേരുന്നു. നന്ദി
കണ്ണൂർ വളപട്ടണം പുഴയുടെ തീരത്തു പാപ്പിനിശ്ശേരിയിൽ ബലിയപട്ടണം ടൈൽ വർക്സ് എന്നപേരിൽ വലിയ ഓട്ടു കമ്പനി ഉണ്ട് കുറച്ചുഓടിനുവേണ്ടി ഞാൻ പോയിരുന്നു അവർ പറഞ്ഞു ഇവിടെ ഹോളോബഹ്‌റിസ്‌ക് മാത്രം ഉണ്ടാകുന്നുള്ളൂ ഓട് മംഗലാപുരത്തുനിന്ന് വരുന്നതാണ് മുകളിലുനോക്കുമ്പോൾ ആ കമ്പിനിയുടെ ഓടുകൾ എല്ലാം മാറ്റി പുതിയഷീട്ടുകൾ സ്ഥാപിച്ചിരുന്നു !!!!!
❤️ അച്ചനെ കുറിച്ച് മക്കളുടെ ഹൃദയ സ്പർശിയായ ഓർമ്മകൾ ..❤️💚💙❤️
💚 അച്ചനെ കുറിച്ച് സുന്ദരമായതും ,അഭിമാനകരവും , ത്യാഗപൂർവ്വവുമായ ഓർമ്മകളിൽ അൽപം നമ്മളുമായി പങ്കുവെക്കുന്ന സഹോദരങ്ങൾ .. തീർച്ചയായും ആ മക്കൾക്ക് അഭിമാനിക്കാം ആ അച്ചനെ ആ ഉരുക്കുമുഷ്യനെ
💚 മനസ്സ് കൊണ്ടും ശരീരം കൊണ്ടും വിശ്വസ്ഥതയിലും ആ പ്രാരാബ്ദകാലഘട്ടത്തിലും ആ അച്ചൻ ഒരു വേറിട്ട മനുഷ്യനാണ് .. ഒരു വിസ്മയമാണദ്ദേഹത്തിൻ്റെ ഓർമ്മകൾ ..
💜 നമ്മുടെ ജീവനെ നാം ഓർക്കുമെങ്കിൽ , നമ്മുടെ രൂപത്തെ നാം ഓർക്കുമെങ്കിൽ , നമ്മുടെ ചലനത്തേക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ , നമ്മുടെ ചിന്തകളെ ക്കുറിച്ച് തിരിച്ചറിവുണ്ടെങ്കിൽ , അച്ചനെ ഓർക്കാൻ മറ്റൊന്നും ആവശ്യമില്ല .. അത്ര ഉള്ളിലുണ്ടാകണം നമ്മുടെ അച്ചൻ ..
💙 സൂര്യ നായ് തഴുകി ഉറക്കമുണർത്തുന്ന അച്ചനെയാണെനിക്കിഷ്ടം.. ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ചനേയാണെനിക്കിഷ്ടം ..
❤️ സൂര്യനോട് ഉപമിക്കുന്ന അച്ചൻ എത്രയോ അർത്ഥവത്താണ് .. ഇന്ന് നമുക്ക് മക്കളായപ്പോ നാം പിതാവായപ്പോ നാം തിരിച്ചറിയുന്നു അച്ചൻ്റെ അമൂല്യമായ ആ ഭാവങ്ങളെ ,ആ വികാരങ്ങളെ
💚 കരയാനാവില്ല അച്ചന്.. കാരണം കരയാൻ പാടില്ലെന്ന് കാലം പഠിപ്പിച്ച രൂപമാണച്ചൻ.. ഒരു മകൻ കരയുമ്പോൾ നിശബ്ദനായി ഉളളിൽ കരയാനാണ് ഒരച്ചൻ്റെ വിധി .. മക്കളോട് കാർക്കശ്യ സ്വഭാവം കാണിക്കുമ്പോഴും ആ ഉള്ള് നീറുന്നത് ഒരമ്മക്ക് മാത്രം വാഴിച്ചെടുക്കാൻ കഴിയുന്ന കാവ്യ ദീപമാണച്ചൻ ..
💙 പാടിത്തീരാത്ത മഹാകാവ്യ മാണച്ചൻ .. എത്ര വായിച്ചാലും മനസ്സിലാകാത്ത ഒരു മഹാ ഗ്രന്ധമാണച്ചൻ .. മക്കൾ ആഗ്രഹിക്കുന്ന , അവർക്ക് വഴികാട്ടിയാകുന്ന സ്നേഹത്തിൻ്റെ നിറകുടമാകാൻ എല്ലാ അച്ചൻമാർക്കു മാകട്ടേന്ന്.. പ്രാർത്ഥിക്കാം .. പ്രയത്നിക്കാം ..
💜 ഹൃദയത്തിൽ തൊട്ട് പറയട്ടെ .. നിങ്ങൾ മാതാ പിതാക്കളെ സ്നേഹിക്കണം അവരെ സന്തോഷിപ്പിക്കണം .. അനുസരിക്കണം .. സ്നേഹ വികാരങ്ങൾ പങ്ക് വെക്കണം .. അവരുടെ ആഗ്രഹങ്ങൾക്കൊത്ത് വളരണം .. അത് കാണാൻ വേണ്ടി മാത്രമാണ് മഴയത്ത് കുടയായും .. വെയിലത്ത് നിഴലായും .. പിന്നെ നിലാവായും നമ്മെ വളർത്തിയത്
💜 അജുവേട്ടൻ്റെ അച്ചനെക്കുറിച്ച് മുമ്പ് പറഞ്ഞതും ഇന്ന് അതിൻ്റെ ഭാക്കി കഥകളും അത്ഭുതത്തോടെ ഞാനോർത്ത് പോകുന്നു..,മക്കളെ പോറ്റാൻ പുലർച്ചെ മൂന്ന് മണിക്ക് പാതി ഉറക്കവുമായ് കൂരാ കൂരിട്ടും താണ്ടി മക്കളുടെ അരചാൺ വയറിനായ് ഇഷ്ടിക ചൂളയിലെ തീക്കനലുകളോട് പൊരുതി , ഒന്ന് തല ചായ്ക്കാൻ വരുന്നതോ അന്തിപ്പാതിരാ പന്ത്രണ്ട് മണി . ,ആയ കാലം സഹിച്ചും വേദനിച്ചും ആ അച്ചൻ പിടിച്ച് നിന്നത് തൻ്റെ മക്കളേ ഓർത്ത് തന്നെയാവും തീർച്ച..
💙 ഒരു അച്ചൻ എന്ന വെയിൽ ചുട്ട് പൊള്ളി മക്കളിലേക്ക് പ്രകാശിച്ച് ദൂരെ എങ്ങോ മാഞ്ഞ് പോയപ്പോഴും അദ്ദേഹത്തിൻ്റെ മൂല്യങ്ങൾ അതേ പടി അവരുടെ പത്നി മക്കളിലേക്ക് പകർന്ന് നൽകി .. വിസ്മയകരമായ കഥകൾ ആ അച്ചൻ ഒരത്ഭുതം തന്നെ കേൾക്കുന്നവർ കേട്ടിരുന്ന് പോകും തീർന്ന് പോകരുതേന്ന് ആഗ്രഹിച്ച് പോകും ..
❤️ മാതാവ്
വീട്ടിലെ വിളക്കാണെങ്കിൽ ..
പിതാവ്
അതിൽ നിറഞ്ഞ് നിൽക്കുന്ന എണ്ണയാണ് ..
അതെ
എണ്ണയുണ്ടെങ്കിലേ വിളക്കിന് പ്രകാശം നൽകാനാകൂ ..സുന്ദരമായ പ്രകാശം ..
" ആൺകുട്ടികളുടെ ആദ്യ നായകനും ..
പെൺകുട്ടികളുടെ ആദ്യ പ്രണയവും ..
അതവരുടെ പിതാവ് തന്നെയായിരിക്കും "
ഹൈദരാലി - മേലാറ്റൂർ
പെരിന്തൽമണ്ണ ✍🏻
Innathe ivarude video kandu sharikkum kannu niranju.. njan orthathu ente achane alla valyachane anu.. ivarude achaneppole orupad kashtappettu anu valychan 7makkale valarthiyathu.. ivarude video kanumbol manasinu oru sukhavum oru nombaravum okke thonnippokum.. Veendum veendum kanan thonnum..
@@sindhubinuraj 😢
Great message.....
@@ഹൈദരാലി-ഫ4ഫ ✅✅💜💖👍👍
@@ഹൈദരാലി-ഫ4ഫ
ആ അച്ചൻ ഒരു അത്ഭുതം തന്നെ
അച്ചൻമാരെ കുറിച്ചാരും പറയാറില്ലാ അവരെക്കുറിച്ചാരും ഓർക്കാറില്ല
അവരുടെ കഷ്ടപ്പാട് അവരിലൂടെ മരിക്കും
ജീവിച്ചിരിക്കുന്ന അച്ഛനെയും അമ്മയെയും ഓർക്കാൻ സമയമില്ലാത്ത ഈ കാലത്ത്.... മരിച്ചു മൂന്നു വർഷമായിട്ടും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന മക്കൾ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാവരു० ഇങ്ങിനെ ഒരുമിച്ചു ഇരിക്കുന്നത് കാണാൻ തന്നെ എന്താ രസ०.നൻമ ചെയ്ത അച്ചൻ്റെ നല്ല മക്കൾ God bless u all
Exactly
ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ഓർക്കുവാൻ സമയമില്ലാത്ത ഈ ആധുനിക ലോകത്ത് , മരിച്ചുപോയ അച്ഛനെക്കുറിച്ചോർക്കുവാൻ സമയം കണ്ടെത്തിയ മക്കൾ ,നിങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും. പുണ്യം ചെയ്‌ത അച്ഛൻ .
അച്ഛനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം. അജു ഏട്ടന്റെ. ഇത്തരം കഥകൾ എത്ര കേട്ടാലും മതിവരില്ല. ആശംസകൾ
നന്മ ചെയ്ത അച്ഛനും മക്കളും ഇത്രയും നല്ല കുടുമ്പത്തെ കാണാൻ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ
അമ്മമാരെ മാത്രം കൂടുതൽ ഓർക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മക്കൾക്ക്.അച്ചന്മാരെ കുറിച്ചുള്ള ഈ ഓർമ്മകളും, അറിവുകളും നല്ലൊരനുഭവമായിരിക്കും. ഐ ലൗ യു അച്ചാ ❤️💚🥰😍💐🌹
എല്ലാവരും ഒന്നിച്ചു ഇരിക്കുന്നത് കാണാൻ സൂപ്പർ
കുറച്ച് കാണാം എന്ന് വിചാരിച്ച്തുടങ്ങി കഴിഞ്ഞാൽ. പെട്ടെന്ന് കഴിഞ്ഞു എന്ന് തോന്നും.അതാണ് അജൂസ് വേൾഡ്
Sathyam
😘😘😘
ഇത്രയും നല്ല മക്കളെ കിട്ടിയ ആ അച്ഛൻ പുണ്യം ചെയ്ത അച്ഛനാണ്.. ആ അച്ഛൻ്റെ മക്കൾ ആയതിൽ അഭിമാനിക്കുന്ന ഈ മക്കളും പുണ്യം ചെയ്തവർ ആണ്.. നല്ല കുടുംബം
അജു ഏട്ടാ, സരിത നമസ്കാരം 🙏🙏
അച്ഛന്റെ ഓർമ്മകൾ പങ്കു വെച്ചത് ഒരുപാട് ഇഷ്ടമായി 😍😍♥️♥️
Achante ormakal part 1👌👌👌👌👍👍👍👍ee video njan 3 times kandu njan oru nostalgic person aanu engane ulla old memories kelkkan ishtam aanu😃aju chetane pole ente achanum achante achane kurichu chilappol engane parayarund 😃 ormakal orikkalum marikkunnilla 🙏
ഇത്രയും വലിയ. . ഇത്രയും നല്ല ഒരു കുടുംബത്തെ വളർത്തിയെടുത്ത കരുത്തനും കഠിനാദ്ധ്വാനിയുമായ ആ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ അറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു . . അതിൽ അല്പം മാത്രമാണ് ഈ കേട്ടത് . . കാത്തിരിക്കുന്നു
നല്ല വീഡിയോ. സാമ്യമുള്ള ഒരുപാട് ഓർമ്മകളിലേക്ക് നയിച്ചു. കമന്റ് പറയാൻ വാക്കുകൾ മുട്ടിപ്പോയി.
ഒരു സത്യൻ അന്തിക്കാടിൻ്റെ സിനിമ പോലെ അച്ഛൻ്റ ഓർമ്മക്കൾ ഇനിയുമാക്കാം സജീവൻ സൂപ്പർ 7 പേരും കൂടിയിരുന്ന് സംസാരിച്ചാൽ ഒന്നുകൂടി സൂപ്പറാകും 50 വയസ്സ് കഴിഞ്ഞവർക്ക് ഇത് അവരുടെ ഓർമ്മക്കൂടിയാണ്
ഉമ്മറത്തു ഇങ്ങനെ കഥകൾ പറഞ്ഞു ഇരിക്കുന്നത് തന്നെ എന്ത് രസാ.. ബാക്കി ചേട്ടന്മാരെയും അടുത്ത എപ്പിസോഡിൽ കാണുമോ ? ..
PS : സജീവൻ പാപ്പൻ thug!! 😎😎
ഓർമ്മകൾ നിറമുള്ളതും മങ്ങിയതും ആകാം പക്ഷെ അതിന്റെ മങ്ങിയ രൂപം നിങ്ങൾ മക്കൾ അഭിമാന പൂർവ്വം പങ്കും വെക്കുമ്പേൾ അതിന്റെ നിറങ്ങൾ ഒരു അമിട്ട് പെട്ടി വിരിയുന്ന ഭംഗിയിൽ ആണ്ന്ന് പറയേണ്ടിവരും അത് അത്രക്കും ഉയരത്തിലും പല വർണ്ണത്തിലും ഒരു പ്രദേശമാകേ വർണ്ണവും വെളിച്ച വും വിരിയിക്കുന്നു. പിന്നെ സരിതേച്ചി എപ്പേ ളും പറയും നിങ്ങളുടെ പുറത്തുള്ള അടുപ്പ് അച്ഛൻ ഉണ്ട്ക്കിയതാണെന്ന് ഇപ്പോൾ ആണ് അതിന്റെ പ്രത്യേകത മനസ്സിലായത്...,. കഴിഞ്ഞകാല ഓർമ്മകളിലെ അച്ഛൻ സൂപ്പർസ്റ്റാർ ആണെങ്കിൽ ആ അച്ഛന്റെ മക്കൾ മെഗാസ്റ്റാറുകളാണ്....🌹🌹 വളരെ അഭിമാനവും സന്തേഷവു😍😍😍🙏🙏
Thank you..... 🙏🙏🙏😍😍
ഓർമ്മകൾ ക്കെന്ത് സുഗന്ധം !!
En aathmavin nashtta sugandham🙁
mmm......
പുതിയ ഒരു അറിവ് കിട്ടാൻ കഴിഞ്ഞതിൽ വളരെ നന്ദി പഴയ കാലത്ത് സൈക്കിളിന് ലൈസൻസ് വേണമായിരിന്നു എന്നത് അച്ഛൻമാർ കൊണ്ട വെയിലാണ് മക്കളുടെ തണൽ പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തിന്
ഭയകര നൊസ്റ്റാൾജിയ....
എന്ത് രസമാ അന്നത്തെ കാലം
ഞാനും കുറെ പുറകിലേക്ക് പോയി ശോ വേഗം തീർന്നു....
അടുത്ത ഭാഗം പെട്ടന്നിടു...
കാത്തിരിക്കാൻ വയ്യ....
നാളെ
സ്നേഹം തുളുമ്പുന്ന ഓർമ്മകൾ കേൾക്കാൻതന്നെ ഒരു പ്രത്യേക ഫീലാണ് അജുചേട്ടാ .. ഒരുപാടിഷ്ടമായി👌👌👌👌👌👌
Aju...enthu rasam aanu kaanan ...brothers ellarum koodi childhood storys parayumpool etra sathisam aanu. Congrats
മക്കള്‍ ഒത്തൊരുമയോടെയും അമ്മ സന്തോഷത്തോടേ ഒരു രാജ്ഞിയെ പോലെയും കഴിയുന്നത് കണ്ട് അച്ഛന്‍ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും..
അച്ഛൻ...... ഓർമ്മകൾക്കെന്ത് സുഗന്ധം...
എന്നാത്മാവിൻ നഷ്ട സുഗന്ധം......
സരിത ഒരു മരുമകൾ ആയി എനിക്ക് feel ചെയ്യുന്നില്ല. അവരുടെ അരുമയായ കുഞ്ഞിപെങ്ങളായി തോന്നുന്നു. കഴിഞ്ഞ ദിവസം ആ മോളുടെ വിവാഹ കാര്യം പറഞ്ഞതു പോലും എന്ത് ആത്മാർത്ഥമായിട്ടാണ്.അച്ഛനും അമ്മയും ഒന്നും മിണ്ടുന്നില്ല.......🙏🙏🙏🙏
Ee kodumbathodu namukku ishtam thonnan karanavum ivarude nishkkalankamaya samsaravum prevruthiyumanu.. ivarude videos ippol onnum miss cheyyarilla. Pala thavana kanukayum cheyyum. Veroru youtubers nodum thonnatha orishtam.. nammude swantham kudumbam anennu thonnippokum...
@@sindhubinuraj Hi Chechi , ഞാൻ ആ ചമ്മന്തി ഉണ്ടാക്കി. ചേച്ചിക്ക് comment ഇട്ടിരുന്നു.
Hi Rethika sorry njan aa comment kandillayirunnu. Chammanthi ishtapetto.. njan undakkam alle.. thank u dear
Ente WhatsApp number ithanu.. u can send me messages directly 00447984251449
ഇങ്ങനെ എല്ലാവരും കൂടി ഇരുന്ന് പണ്ടുകാല കഥകൾ പറയുന്നതും, കേൾക്കുന്നതും ഒരു പ്രത്യേക രസമാണ്💞
Achane kurichu abhimanikkunna Makkal .. makkalude sneham achan swargathil irunnu kanunnundakum .. love ur family 😘✌️👍 God bless you all 🙏
Mother inay kooday koottana mayerunnu
കുടുംബബന്ധങ്ങക്ക് വിലയില്ലാത്ത ഈ കാലത്ത് ഇതൊരു അപൂർവതയാണ്...ഭാഗ്യവാൻ👍 സരിതയുടെ വാക്കുകൾ ഒരിക്കലും ഒരു മരുമകളുടെ ആയി തോന്നുന്നില്ല, 🙏അടുത്ത വെക്കേഷന് നേരിട്ട് കാണാൻ താൽപ്പര്യമുണ്ട് 👍
കാണാമല്ലോ 👍👍👍
നല്ല കുടുംബം .... എന്ത് രസം ആണ് കഥകൾ..
ഇപ്പൊൾ ഉള്ള കുട്ടികൾക്ക് ഇത്രയും സന്തോഷം ഓർത്തു വെക്കാൻ ഉണ്ടാവില്ല...
സൂപ്പർ ആയിട്ടുണ്ട്., വീണ്ടും വരണം.
Aju cheeten ethaaa parayukaaa achnaykurichuuu orupad nalllla ormagal analowww .orupaduu anubhavasampthuu uduuu aahaa vakukailil ...🥰👌👌👌👌🥰
Super nice.......👍👍👍👍♥️👌
Bhagya mulla achanim ammayim etra nanayi makkale valarthan kazhinelle 😍😘😘😘😘😘🙏🙏🙏🙏🤝
അച്ഛനെ സ്നേഹത്തോടെ ഓർക്കുന്ന മക്കൾ. എത്ര സുന്ദരം. ഇന്നത്തെ കാലത്തു ഇങ്ങനെയുള്ള ഒത്തുചേരലും സംസാരങ്ങളും ഒന്നും കണികാണില്ല. ആ അച്ഛന്റെ ഈ നല്ല മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. എത്ര സ്നേഹത്തോടെയാണ് ഈ മക്കളെ കുറിച് ഓർമിച്ചു പറയുന്നത്. നമിച്ചു നിങ്ങളെ.. 👍👍
അജു ചേട്ടനും കുടുംബത്തിനും.... എല്ലാവിധ ആശംസകളും 😍😍
Real life beautiful family 👍👍👍
സൈക്കിളിനു ലൈസൻസോ..... പുതിയ ഒരു അറിവ് കിട്ടി.. വീഡിയോ സൂപ്പർ
Radio kkum license undayerunnu,post office il ninnum anu edukkunnath bookil stamp seal vachu tharum.SHOPSINUM HOTEL Inum double charge anu.
Yes... needed license , cycle license from panchayat, radio license from post office.... i had a transistor radio cum cassette recorder and i keep it as a souvenir and its license also... that was a time... good old memories...🙏
Njan q & a yil chothicha chodhyam ane achane kurich ulla ormakal 😊 ann paranjirunnu video cheyam eann thank you for sharing memories 😍👌💐
Ee kalathu ithu pole irunnu samsarikan kazhiyunnathu thanne oru bagyamanu ajuvetta sarithachechi. Super
AJU, എല്ലാ comments നും replay കൊടുക്കണം എങ്കിലേ എല്ലാവർക്കുംവീണ്ടും comments ഇടാൻ താല്പര്യം ഉണ്ടാകൂ
ഹായ് അജു ചേട്ടാ പഴയ കലങ്ങൾ പറയുമ്പോൾ നമ്മൾക്ക് ആ കാലം തിരിച്ചു കിടുവാൻ തോന്നും പിന്നെ നിങ്ങളുടെ സഹോദരങ്ങളുടെ സ്നേഹം എന്നും ഉണ്ടാവടെ കുറച്ച് കാലം കഴിയുമ്പോൾ ഈ കലത്തെ ഓർത്തിരിക്കാമല്ലോ
Golden memories ❤️... very nice 👌👌💖
Very nice video, very proud memories, god bless 😍😍😍😍😍
അച്ഛന്റെ ഓർമ്മകൾ കേട്ടപ്പോൾ സന്തോഷം, വിഷമം തോന്നി..എല്ലാവരും ഇതുപോലെ മരണംവരെ സ്നേഹത്തോടെ കഴിയട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Genuine story tellingly.... god bless you all. It’s not easy to find a naive soul like you.. wishing you and your family good fortune forever 👍🙏
നല്ല രസണ്ട്, ഇങ്ങള് പൊളിയാ 😍😍😍❣️❣️❣️
ഇതുപോലെ ഒരുമായുള്ള ഒരു കുടുംബത്തെ ഒരിടത്തും കണ്ടിട്ടില്ല ജീവിത അവസാനം വരെ എല്ലാവരും ഇതുപോലെ ഒരുമയായിരിക്കാൻ ഭഗവാൻ അനുഗ്രഹ്ക്കട്ടെ ഷാജിയുടെ ഭാര്യയെ എനിക്കെ വലിയ ഇഷ്ടമാണ് സരിതയെ ഇഷ്ടമല്ല എന്നെല്ലാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
Ithupole ulla snaham aanu family il vendathu...... Ningal ormakal parayunnath kelkumbol thanne manasilaakum ningade snehathinte aazham..... Wish to keep up this bonding for ever...
സ്നേഹം തുളുമ്പുന്ന ഓർമ്മകൾ കേൾക്കാൻതന്നെ ഒരു പ്രത്യേക ഫീലാണ് അജുചേട്ടാ .. ഒരുപാടിഷ്ടമായി👌👌അടുത്ത ഭാഗം പെട്ടന്നിടു...
നാളെ
Ottucompany visheshangal soooper sajeevante explanation anu kooduthal ishtamayath
E video double super. Ellavarum orimuchuulla video adigambheeram. Iniyum ithupolulla video pradheeshikunnu. ഒരു ശരിയായ കൂടുമ്പോൾ ഇമ്പമുള്ള കുടുംബം.
Awesome family dint know how time went watching this vedio . Always stay blessed
Jaguvinte പിറന്നാൾ ആഘോഷം ഉഷാറായല്ലോ സദ്യയും പിന്നെ നിങ്ങളുടെ ഒത്തൊരുമയും കാണാൻ കാണാൻ തന്നെ ഒരു ഇമ്പമുണ്ട്
അജുവിന്റെ സഹോദരങ്ങളെ കണ്ടു സരിതക്ക് സഹോദരങ്ങൾ ഇല്ലേ ആരെയും കണ്ടില്ല
അച്ഛനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം,എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അധ്വാനിയായ അച്ഛൻ,കാളത്തേക്കും ,കാളപൂട്ടും പിന്നെ ചായക്കടയും .അജു ഒന്നു ആലോചിച്ചു നോക്കിയേ ,ഈ മൂന്നു ജോലിയും എന്റെ അച്ഛനും അമ്മയും ഒരുമിച്ചു കൊണ്ട് പോയിരുന്നത്.ഇന്ന് എന്റെ അച്ഛൻ എന്നോടൊപ്പം ഇല്ല രണ്ടര വര്ഷം മുൻപ് എന്നെവിട്ടുപ്പോയി ഈ വീഡിയോകണ്ടപ്പോൾ എന്നെ പോലെ തന്നെ വേറെയും ആളുകള് എന്നറിഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം .അച്ഛൻ എന്നും ഒരു കരുത്താണ് ,എപ്പോഴും
തീർച്ചയായും, എടുക്കാൻ പറ്റാത്ത ഭാരം ചുമന്ന്..... 😢😢😢
അജൂ.... സരിതെ.... യൂട്യൂബ് നിങ്ങൾ കൈയ്യടക്കി..... അസ്സലായി.. കൊതിയാവുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെയൊക്കെ ക്ലിയർ ചെയ്യാൻ.. സരിത good....
❤️👌👌😊😊😘👍sooper
അജുചേട്ട സരിത ചേച്ചി അച്ഛന്റെ ഓർമ്മകൾ പറഞ്ഞു ത്തന്ന ദിൽ വളരെ സന്തോഷം നിങ്ങൾ എല്ലവരും ഒരു മിച് ഇരിക്കുബോൾ സന്തോഷം തോന്നുന്നു
Ee kalayalavil ellavarum e video kanendadanu.jeevichirikkunna mathapithakkale anveshikkan neramilla annerama marichavare.ningal othorumayode jeevikkunna kanumbol valare sandoshamund. E reethiyil thanne mupottupovuka.futuril ningalude makkalium e othoruma theerchayayum kanum .kurachu neram kanamenn vichsrichitt full video kandu .gurudevan anugrahikkatte
Thank you..... 🙏🙏🙏😍😍
അജു ചേട്ടാ നിങ്ങൾ 7പേരും ഇത് പോലെ കൂടി ഇരുന്നു സംസാരിക്കണം,
Inspiration happiness memories very difficult to comment in words to your videos. Thanks God bless you all
അജു ചേട്ടന്റെ കുടുംബ തെ എനിക്ക് ഇഷ്ടം ആണ് ഇമ്മിണി വലിയ ഇഷ്ടം അജു ചേട്ടാനോട് ആണ് 😍😍
നിങ്ങളെല്ലാവരും ആ അച്ഛന്റെ മക്കളായതിൽ അഭിമാനിക്കുന്നത് ഇവിടെ കാണാമായിരുന്നു അച്ഛനായാൽ ഇങ്ങനെയാവണം
Great father nu Pranamam 🙏🙏🙏. Achan eppol swargathil ayirikum sure. Ethra kashttapettu ah manushyanu daivam swargam kodukum. Nijhalku ethu okke parayanum, njhalku ethu okke ariyan kazhinjhathil daivamthinu Nanni. Pavam achan nijhade nalla Happy life kanan sadichillalo really sad 😢😢😢. Ammakku athinu blessing kitti Alhamdulilla. Ethu ellam parayan Father’s day avashyam ella. Nalla manassu ulla Makkal undenkil enthinu Father’s day saritheee... Achan nte ella nalla gunanjhalum makkal aya nijhal kku kittatteee. Athu follow cheyyuka . Priyapetta achan nu njhal kanath ah athmavinu nithyashanthi nerunnu🙏🙏🙏.
Thank you..... 🙏🙏🙏😍😍
Amazing family. Really I like....
Achante ormakal pankuvachappol pandukalathe ormakalilekku thirichu poyi.. ente valyachanum (ammayude achanum) ithupole oru hardworker ayirunnu.. valychane orupadu ormavarunnu.. Aa valyachante anugrahamanu enikku kirtiyirikkunna bhagyangalokkeyum.. athupole thanne anu ningalude anubhavavum..Onnumillaymayil ninnum swantham kashtappadukondu makkalkku nalloru jeevitham nalkiya aa achanu oru pranamam.. ithokke achan kandu santhoshikkatte alle.. Ella aiswaryangalum jeevithithil iniyum vannucheratte ennashamsikkunnu..🙏
20:38. Achane pattikan sugha pakshe achan pattikkila...
Achan 👍👍👍👍👍👍
So happy to see ur family ... loved it ...
ഹായ്... അജു സരിത.... ഒരു സിനിമ കാണുന്ന ത്രില്ലിൽ ആണ് ഈ വീഡിയോ കണ്ടത്. ചിരിച്ചു മതിയായി... very nice...
നല്ല family ദൈവം അനുഗ്രഹിക്കട്ടെ
Thank u very much for the wonderful explanation about ottu company, all three brothers experiences and about ur father.
ഓർമ്മകൾ കേൾക്കാൻ നല്ല രസമുണ്ട്
sajeevetan kanan superraa....chiri suuperrr
ജീവിച്ചിരിക്കുന്നവർക്കാണ് നമ്മൾ നാളു നോക്കേണ്ടത്, മരിച്ചവർക്ക് തിഥിയാണ് നോക്കേണ്ടത് അതിലും കൃഷ്ണ പക്ഷം, ശുക്ല പക്ഷം ഇതിൽ ഏതാണോ എന്നു കൂടി നോക്കണം.
അതിന് ഇത് പിറന്നാൾ അല്ലല്ലോ ശ്രാദ്ധം അല്ലെ അവർ പറഞ്ഞത് മരിച്ച ദിവസം എന്നാണ് പറഞ്ഞത്
Kettirikkaan thanne enthu rasam, ningal oru movie pidikku Aju.
സത്യംപറഞ്ഞാൽ കണ്ണ് നിറഞ്ഞു.. എന്റെ കുടുംബവും നിങ്ങളെ പോലെ തന്നെ ... അച്ഛനും അമ്മക്കും ഞാനടക്കം ഞങ്ങൾ 10 മക്കൾ.... ഞാനിപ്പോൾ പ്രവാസിയാണ് . ഞങ്ങളും എല്ലാവരും കൂട്ടുകുടുംബം പോലെ അടുത്തടുത്തു സ്നേഹത്തോടെ കഴിഞ്ഞു പോകുന്നു... അച്ഛന്റെ ഓർമ്മകൾ അജു ചേട്ടൻ പറഞ്ഞത് തന്നെ.... 10മക്കളെ പോറ്റാനായി പാടുപെടുന്നഒരച്ഛൻ 🙏🙏🙏..... ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്തായാലും നിങ്ങളുടെ ഓർമ്മകൾ കെട്ടിരിക്കാൻ എന്തൊരു രസം... സുഖം.. ❤❤❤ഹൃദയം സിനിമ കണ്ടപോലെ... സമയം പോയതറിഞ്ഞില്ല..... ഹൃദയം വീണ്ടും വീണ്ടും കണ്ടവർ തന്നെ കാണുന്നതുപോലെ ഞാനും ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുകയാണ്.. ❤... ഓർമ്മകൾക്കെന്തു സുഖന്ധം. 💐💐💐💐💐💐
Unity is the best policy
Aa അച്ഛന് ഒരു സല്യൂട്ട്. Aa അച്ഛന്റെ മക്കൾ ആയതിൽ നിങ്ങള്ക്ക് അഭിമാനിക്കാം.
Very lovely family...God bless ur family
Aku njanum oru marathakarakariyayirunnu kathakalokke kelkkumbol Ellam ormavarunnu thanks
Super ! Nalla ormakal 😍
Very good Story thanks
എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു കുടുംബ സ്നേഹം ഇന്ന് ഇല്ലാത്ത സമയത്ത് ഇന്നത്തെ തലമുറ ഇത് കാണുന്നത് നല്ലതാണ് ഇനി പലകാര്യങ്ങളും എനിക്കും സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ് എന്തായാലും സൂപ്പർ
Thank you..... 🙏🙏🙏😍😍
സൂപ്പർ വീഡിയോ ❤❤❤❤❤❤
Very nice presentation aju Saritha
Nalla resamundu kettirikan nighalude samsaram
Aju chetanteyum sarithachechiyudeyum jagumonteyum vedeo vykiyal entho oru sankhadamanu achente ormakal pankuvachathinu tnks sadhya kanditu adipoliyayitundu ella nanmakalum nerunnu good family🤗🤗🤗🤗
ഈ ഭൂമിയിൽ തന്നെ സ്വർഗംപണിതു മറ്റുള്ളവർ ക്ക് മാത്റകയായ മക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ!!!! ജൻമജൻമാൻദരങളിലും നിങൾക്ക് എല്ലാവർക്കും ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും തരും!!!!
നമസ്കാരം.... 😃 മധുരിക്കും ഓർമകളെ.....
നിങ്ങളുടെ അച്ഛന്റെ ഓർമകളിലൂടെ ഞങ്ങളുടെ അച്ഛന്റെ പഴയ കാര്യങ്ങളും കഷ്ടപ്പാടുകളും തലോടിപ്പോയി ഞങ്ങൾ 7മക്കൾ 4ആണും 3പെണ്ണും ഇതുപോലെ വീണ്ടും പഴയ പറയുക മുരളി കിള്ളികുളങ്കരുയുടെ വല്യമ്മയുടെ മകനാണ് ഞാൻ പേര് തിലകൻ
നമസ്കാരം അജുചേട്ട 🙏. നിങ്ങളുടെ ജീവിതത്തിലെ ഓർമ്മകളും,സന്തോഷങ്ങളും കേൾക്കുമ്പോൾ അസൂയ തോന്നുന്നു. കാരണം എനിയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഓർമകളാണ് നിങ്ങൾ ഞങ്ങളോട് പങ്കുവെക്കുന്നത്. വളരെ സന്തോഷം . പിന്നെ എനിക്ക് വീഡിയോ കണ്ടപ്പോൾ മനസിലായത് , നിങ്ങളുടെ കുടുബത്തിലെ എല്ലാ മക്കളും അവരുടെ അച്ഛനെയും , അമ്മയെയും ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലായി. വളരെ നല്ലത്.പലർക്കും ഉള്ള ഒരു മെസ്സേജ് തന്നെ ആണ് ഈ വീഡിയോ.എത്ര ജീവിതസുഖങ്ങൾ ഇണ്ടായിരുന്നാലും സ്വന്തം മാതാപിതാക്കളെ ഓർക്കണം. വളരെ നന്ദി നല്ല ഒരു ഓർമകളുടെ പൂക്കാലം തന്നതിന്. എല്ലാ ഭാവകങ്ങളും നേരുന്നു. നന്ദി
പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോഴുള്ള സുഖം ഒന്നുവേറെതന്നെ...എല്ലാവരും കൂടെയുള്ള ബാക്കിഭാഗത്തിനായി..waiting..🌷
നാളെ
Nice video ✌👍
Njan pallapozum vicharikarundu ningalde achane kurichu nalla dirgavishnamthode sthalam ellam vangi kudukbhathine rashichathinu ente achachanum agine ayirunu
Nighalude othorumayk🙏🙏🙏🙏
കണ്ണൂർ വളപട്ടണം പുഴയുടെ തീരത്തു പാപ്പിനിശ്ശേരിയിൽ ബലിയപട്ടണം ടൈൽ വർക്സ് എന്നപേരിൽ വലിയ ഓട്ടു കമ്പനി ഉണ്ട് കുറച്ചുഓടിനുവേണ്ടി ഞാൻ പോയിരുന്നു അവർ പറഞ്ഞു ഇവിടെ ഹോളോബഹ്‌റിസ്‌ക് മാത്രം ഉണ്ടാകുന്നുള്ളൂ ഓട് മംഗലാപുരത്തുനിന്ന് വരുന്നതാണ് മുകളിലുനോക്കുമ്പോൾ ആ കമ്പിനിയുടെ ഓടുകൾ എല്ലാം മാറ്റി പുതിയഷീട്ടുകൾ സ്ഥാപിച്ചിരുന്നു !!!!!
Achante ormmakal orupadishttaayi tto🙏🙏
Super........ ❤️❤️❤️
നന്മ നിറഞ്ഞ അച്ഛൻ.. മക്കൾക്കു അഭിമാനം.......
ഒരുപാട് സന്തോഷം ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
ജിവിതത്തിൽ എന്നും ഓർമ്മകൾ ഒരു സുഖം ആണ്
Jagguvinte pirannalinu vecha sadhya sambar recipe idavo
Nice very nice 👌👍👌👌👏👏😊😘💋💏💏💏💏
Your family is very nice and buetiful and lovely
Good Supaer