This video explains what is the minimum and maximum diameter of steel bars to be used in slabs. #diameterofsteelbars #minimumdia #maximumdia #levelupacademy
താങ്കൾ പറഞ്ഞത് റൂൾ ആയിരിക്കും പക്ഷേ നാലിഞ്ച് ന് മുകളിൽ ഒരു കൊമേഷ്യൽ ബിൽഡിംഗ് ഒരു വീടും ഇവിടെ പണിയുന്നില്ല നൂറു പണി ചെയ്താൽ ചിലപ്പോൾ അഞ്ച് എണ്ണം അങ്ങനെ ചെയ്യുന്നു ഉണ്ടായിരിക്കും
ഈ calculation ശരിയാണെന്നു എനിക്കു അഭിപ്രായം ഇല്ല, കാരണം രസിഡന്ഷ്യൽ ബിൽഡിംഗ് അധികവും(ഞാൻ കണ്ടതിൽ )4"ഇഞ്ച് thickness ആണ് ഉണ്ടാകാര് എന്നാൽ ഈ calculation പ്രകാരം4"=10cm അഥവാ 100mm/8 =12.5 ആരുംതന്നെ ഇതിൽ 12mm steelbar ഉപയോഗിക്കുന്നത് കാണാറില്ല. മാക്സിമം ആയാൽ 10mm അതുതന്നെ റൂം സൈസ് കൂടിവന്നാൽ മാത്രം...
വീടുകൾ സാധാരണ 4 ഇഞ്ച് കനത്തിൽ അല്ലെ സ്ലാബ് വാർക്കൽ
Slab steel calculation video onnu cheyyuo
Good sir
നല്ല ക്ലാസ് .....💪💪💪
Sir work എടുത്തു ചെയ്യുമോ.
Candiliver beamte reinforcement engine cheyamenu parayumo
4 inch?
❣️💜നല്ല വീഡിയോ 💜❣️👍🏽
Steel bar-ന്റെ എണ്ണം എങ്ങനെ കണക്കാക്കാം
ഒരു ചക്ക് സിമൻറ്റ് കൊണ്ടു
5- ഇഞ്ചി കനത്തിൽ എത്ര
സ് കൊയർ പി റ്റി ബർക്കാം
3 mtr height pillar for gate. What thickness required
12mm മതി കോൺക്രീറ്റ് നല്ലത് ചെയ്യ്
റൂഫിങ് slab ന് മിനിമം thickness എത്ര
125mm
താങ്കൾ പറഞ്ഞത് റൂൾ ആയിരിക്കും പക്ഷേ നാലിഞ്ച് ന് മുകളിൽ ഒരു കൊമേഷ്യൽ ബിൽഡിംഗ് ഒരു വീടും ഇവിടെ പണിയുന്നില്ല നൂറു പണി ചെയ്താൽ ചിലപ്പോൾ അഞ്ച് എണ്ണം അങ്ങനെ ചെയ്യുന്നു ഉണ്ടായിരിക്കും
ഈ calculation ശരിയാണെന്നു എനിക്കു അഭിപ്രായം ഇല്ല, കാരണം രസിഡന്ഷ്യൽ ബിൽഡിംഗ് അധികവും(ഞാൻ കണ്ടതിൽ )4"ഇഞ്ച് thickness ആണ് ഉണ്ടാകാര് എന്നാൽ ഈ calculation പ്രകാരം4"=10cm അഥവാ 100mm/8 =12.5 ആരുംതന്നെ ഇതിൽ 12mm steelbar ഉപയോഗിക്കുന്നത് കാണാറില്ല. മാക്സിമം ആയാൽ 10mm അതുതന്നെ റൂം സൈസ് കൂടിവന്നാൽ മാത്രം...
Yes
താങ്കളുടെ സ്ലാബിന്റെ കമ്പികളെകുറിച്ചുള്ള വിവരണം ശെരിയല്ല