Sir .. 🙏🙏🙏 I am a draughtsman by profession. Normally doesn't bother about the calculations. Now it's a treasure for me, all these lectures. Thanks a lot 🙏🙏🙏
Sir, very informative. Hereafter I will not miss your video. I have three doubts: 1) 1000 sq ft (M20 5 inch) vaarkkan ethra vellam cherkanam. What is the ratio of water if C:S:M:W 1: 1.5 : 3: ?. Please respond. 2) Wet volume 642 cft kambiyum cherthittano. 3)1000 ft vaarkkaan ethra kg kambi venam. Kambikk enthengilum ratio undo? Kambi ude quality & thickness enthenkilum nokkano? Awaiting your valuable response.🙏
ബീമിൽ ക്രാങ്ക് കൊടുക്കണമെങ്കിൽ കോളങ്ങൾ തമ്മിൽ എത്ര അകലം വേണം എന്താണ് ക്രാങ്കിന്റെ ഗുണം ബീമിന്റെ ആകെ നീളത്തെ എത്രയായി ഭാഗിച്ചാണ് ക്രാങ്ക് വളക്കേണ്ടുന്നത്
ഇത്രെയും ചിന്ദികേണ്ട കാര്യം ഇല്ല നീളം ഗുണിക്കണം വീതി ഗുണിക്കണം ഹൈറ്റ് ==കിട്ടുന്ന ഉത്തരം ÷2.83 ഇനി സിമന്റ് നമുക്ക് കിട്ടിയ ഉത്തരം ×18 മണൽ നമുക്ക് കിട്ടിയ ഉത്തരം ×60 മെറ്റൽ നമുക്ക് കിട്ടിയ utharam×90
450അടി ചല്ലി എന്നാൽ ഒരു ചതുരം ആണൊ..? ഇവിടെ കുട്ട ആണ് കണക്ക്.. അപ്പോ എത്ര കുട്ട ചല്ലി വേണം.. റോഡിൽ 5ഇഞ്ച് കനം വേണോ..കോൺക്രീറ്റ് ന്?? ഒന്ന് പറയാമോ..? 1000 sqr feet റോഡ് കോൺക്രീറ്റ് ചെയ്യാൻ എത്ര കുട്ട പാറപ്പൊടി, എത്ര ബാഗ് സിമന്റ്, എത്ര കുട്ട ചല്ലി. ചല്ലി യുടെ കനം മുക്കാൽ ഇഞ്ച് ആണോ?? ദയവായി ഒന്ന് പറയാമോ..?
@@അനിൽ-ഴ3മ മണലും മെറ്റലും വാങ്ങുന്നത് കുട്ടയിൽ അല്ലല്ലോ. മത്രമല്ല ഇതു വാങ്ങി കയറ്റുന്നത് വണ്ടിയുടെ ചതുരത്തിലുള സ്ഥലത്താണ് . ഇനി കുട്ടയിൽ അറിയണമെന്ന് നിർബന്ധമാണെങ്കിൽ താങ്കൾ ഉപയോഗിക്കുന്ന കുട്ടയിൽ എത്ര അടി കൊള്ളുമെന്ന് മനസിലാക്കിയാൽ മതി.
@@bstechmedia298 സോറി..തെറ്റി പോയി.. എത്ര ലോഡ് ചല്ലി(size/കനം ),പാറപ്പൊടി വേണ്ടി വരും.. ഒന്ന് പറയാമോ..വലിയ വണ്ടി കേറേണ്ട സ്ഥലം ആണ് .. പലരും പല കണക്കുകൾ പറയുന്നു... വീട്ടിൽ സ്ത്രീ കൾ മാത്രമേ ഉള്ളൂ.. അത് കൊണ്ടാണ് ചോദിച്ചത് ?? പ്ലീസ്
താങ്കൾ ഈ പറഞ്ഞ കണക്ക് ഒരുചട്ടി സിമൻ്റ് ഒന്നര മണൽ മൂന്ന് മെറ്റൽ ഇതുപ്രാക്ടികൽ കൂടി ചെയ്തു നോക്കി പഠിപ്പിക്കണം. ഇതിനകത്ത് മതിയായ മണലിൻ്റെ അളവ് ആണോ. നിറയെ hannycomp ആയിരിക്കും.
ഇതു പേപ്പറിലുള്ള കണക്കാണ്. ആണ് അങ്ങയുടെകണക്കു പ്രകാരം മണൽ വളരെ കുറവും മെറ്റൽ കൂടുതലും ആണ്. കോൺക്രീറ്റ് കൂട്ടുന്നിടത്തു ചെന്ന് ഈ അളവ് പ്രകാരം കൂട്ടിച്ചു നോക്കണം. അപ്പോൾ വിവരം അറിയാം
1000 Sq. ft x 5/12 ft = 416.6666 cub. ft. Say 417 cub ft 417 is wt volume Dry volume is 417 x 1.54 =642 So 642/ (1 +1.5 + 3) 642 / 5.5 = 116.72 Cement 116.72 cu ft Or 116.72 / 1.23 = 95 pkt Sand = 116.72 x 1.5 = 175 cuft Agrigate = 116.72 x 3 = 350 cuft
വാർപ്പ് കാരൻ പറയുന്നത് സുമാർ അത് ഏകദേശം ചൈയ്തുവന്നപ്രവർത്തിവച്ച് അത് വെച്ച് 100.110ചാക്ക് സിമന്റ്. അത് പോലെ4ലോറി മെററൽ അഞ്ച് ലോഡ് പൂഴി .കുറച്ചു ബാക്കി ആയാൽ നിലത്ത് കോൺക്രീറ്റ് ചെയ്യാം പക്ഷേ കുറഞ്ഞു പോയാൽ പണികിട്ടും...
സാർ വളരെ നന്ദി ഒരു ബി ടെക് ക്ലാസിലെ കാര്യം വളരെ ലളിതമായ രീതിയിൽ മനസ്സിൽ ആക്കാൻ കഴിയുന്നു 🙏🙏🌹🌹❤❤👍👍👌👌👌👌👌👌
Sir .. 🙏🙏🙏 I am a draughtsman by profession. Normally doesn't bother about the calculations. Now it's a treasure for me, all these lectures. Thanks a lot 🙏🙏🙏
Qqqqqq11q11❤❤
വളരെ വ്യക്തവും കൃത്യവുമായ വിവരണം നന്ദി ശരീഫ് സാർ
👍👍👍
Great presentation !
Very systematically explained. Very easy for the layman to understand and construct his house.
Keep it up !
Very good class Sir, very useful for once life during construction 🙏🏻👍🏻
സർ, your class very informed, clear, etc
Good class informative thank you for sharing
Very good information for concrete calculations but important design of steel placing on covering (steel calculations)
ആദ്യമായിട്ടാണ് ..... കാണുന്നത് നന്നായി
Valuable information....❤️❤️❤️
Very much valuable calculations.thanks.
Sir
Best class
Thank you so much
കമ്പിയുടെ കണക്കുകൂടി കിട്ടിയിരുന്നെങ്കിൽ സൂപ്പർ 👍🏼
Very useful information sir🙏
Sir, very informative. Hereafter I will not miss your video. I have three doubts: 1) 1000 sq ft (M20 5 inch) vaarkkan ethra vellam cherkanam. What is the ratio of water if C:S:M:W 1: 1.5 : 3: ?. Please respond.
2) Wet volume 642 cft kambiyum cherthittano. 3)1000 ft vaarkkaan ethra kg kambi venam. Kambikk enthengilum ratio undo? Kambi ude quality & thickness enthenkilum nokkano? Awaiting your valuable response.🙏
Super sir
Endelum samsayam vannal sarinte channellilek odivarum
Very informative & useful. Thank you.
ബീമിൽ ക്രാങ്ക് കൊടുക്കണമെങ്കിൽ കോളങ്ങൾ തമ്മിൽ എത്ര അകലം വേണം എന്താണ് ക്രാങ്കിന്റെ ഗുണം ബീമിന്റെ ആകെ നീളത്തെ എത്രയായി ഭാഗിച്ചാണ് ക്രാങ്ക് വളക്കേണ്ടുന്നത്
അത് അത്ര എളുപ്പമല്ല പറയാന്
Very good sir
SUPER CONGRATULATIONS
മാഷേ ഇതിൽ കമ്പിയുടെ കണക്ക് കൂടെ ആകാമായിരുന്നു 🙏🌹
l
❣️🧡വളരെ നല്ല വീഡിയോ 🧡❣️👍🏽
Sir ithil steel calculation video ulpeduthanam
Informative video.Thanks sir
👍 onnum koodi sadaranakkark manasilavunna reediyil ayirunnangil nannayirunnu
Good
Very good sir.
Very good
very good sir, very interesting please continue
Very useful information
Thank you sir
Superb information
10 sqf വാർക്കാൻ 2 ഇഞ്ച് കനത്തിൽ എത്ര സിമെന്റ് സാന്റ് ജില്ലി കല്ല് വേണം
അത് പോലെ 4 ഇഞ്ച് കനത്തിലും എത്ര വേണം
രണ്ട് ഇഞ്ച് കനം കോൺ ഗ്രീറ്റ് ചെയ്യാൻ ഒരുചാക്ക് സിമന്റിൽ എത്ര ആഗ്രഗറ്റ്. മണൽ വേണം എത്ര sqf സ്ലാബ് കിട്ടും
Good advice
Thanks sir good information
Hello sir,
How possible concrete without reinforcement?
good
Great Sir...
Supper
Sir, 38 cent chuttu mathil ethra estimate varum
Very thanks
Super, waiting more similar video 👌🙏💅
സർ
175. സി എഫ്റ്റി മണൽ
എത്ര ചാക്ക് മണൽ പറയമോ
❤
മാഷേ..1, 1.5, 3 എന്ന് പറയുന്നത് ഒരു കുട്ട സിമന്റ് നു 1.5 കുട്ട മണലും 3 കുട്ട മെറ്റിലും എന്ന രീതിയിൽ ആണോ
Yes..
1000 sq ft 5" thick concrete ന് എത്ര കിലോ കമ്പി വേണ്ടിവരും?
650 Kg
850കിലോ
sir kambi ethra vendivarum .labour ethra?
THANK YOU SIR
1000×5/12 .5 thickness 12 ennu parayunnathu enthanu?
12 inch =1 feet.
👍🏼👍🏼👌
175: സി എഫ്റ്റി എത്ര ചാക്ക് മണൽ - എലെങ്കിൽ എത്രവട്ടി മണൽ
350-മെറ്റൽെ ജെലി എത്ര വട്ടീ ആക്കും എന്ന് പറയമോ
🌹
അങ്ങനെ ആണേൽ ഇത്രെയും സിമന്റ് വേണോ.. മണൽ ഇത്രെയും മതിയോ.. മെറ്റൽ ഇത്രെയും മതിയോ
5" കനം കൊടുക്കുന്നത് കൊണ്ട് ചോർച്ചയിൽ മാറ്റം ഉണ്ടാവുമോ?
how much STEEL???
സാർ,എത്ര ജലം വേണ്ടിവരും
1500 ടK ഫീറ്റ് തേക്കാൻ എത്ര മെറ്റീരിയൽ വേണം
Steel cost n labor for roofing pls. Thank you
1000 sqft slab vaarkan laber charge atre varum
Thank you sir
ഇത്രെയും ചിന്ദികേണ്ട കാര്യം ഇല്ല
നീളം ഗുണിക്കണം വീതി ഗുണിക്കണം ഹൈറ്റ് ==കിട്ടുന്ന ഉത്തരം ÷2.83
ഇനി സിമന്റ് നമുക്ക് കിട്ടിയ ഉത്തരം ×18
മണൽ നമുക്ക് കിട്ടിയ ഉത്തരം ×60
മെറ്റൽ നമുക്ക് കിട്ടിയ utharam×90
M 20 M10 M 25 concrete ratio clarification
80
350 cft മെറ്റൽ ക്യുബിക് ഫീറ്റ് ആണോ
Ya
Area in square feet, thickness in inch.(5/12 എന്നത് sq.ft അല്ലല്ലോ). രണ്ടും കൂടി ഗുണിച്ചാൽ cubic feet ലഭിക്കുമോ?
Area in Sq. ft
5" = 5/12 ft.
So 1000 Sq.ft x 5/12 ft = 416.666 cub. ft.
5"/12=thickness in feet.area is in sq.ft multiplied by thickness in feet u get volume in cubic feet.
Good evening sir
Ethu unit anelum 1.54 ano value
Please metal and labour costs?
1000സ്‌കോയാർ വാർക്കാൻ 5ഇഞ്ചു കനത്തിൽ 85ചാക്ക് സിമെന്റ് 450അടി ജെല്ലി 800കിലോ കമ്പി 🙋♀️
450അടി ചല്ലി എന്നാൽ ഒരു ചതുരം ആണൊ..? ഇവിടെ കുട്ട ആണ് കണക്ക്.. അപ്പോ എത്ര കുട്ട ചല്ലി വേണം.. റോഡിൽ 5ഇഞ്ച് കനം വേണോ..കോൺക്രീറ്റ് ന്?? ഒന്ന് പറയാമോ..? 1000 sqr feet റോഡ് കോൺക്രീറ്റ് ചെയ്യാൻ എത്ര കുട്ട പാറപ്പൊടി, എത്ര ബാഗ് സിമന്റ്, എത്ര കുട്ട ചല്ലി. ചല്ലി യുടെ കനം മുക്കാൽ ഇഞ്ച് ആണോ?? ദയവായി ഒന്ന് പറയാമോ..?
@@അനിൽ-ഴ3മ മണലും മെറ്റലും വാങ്ങുന്നത് കുട്ടയിൽ അല്ലല്ലോ. മത്രമല്ല ഇതു വാങ്ങി കയറ്റുന്നത് വണ്ടിയുടെ ചതുരത്തിലുള സ്ഥലത്താണ് . ഇനി കുട്ടയിൽ അറിയണമെന്ന് നിർബന്ധമാണെങ്കിൽ താങ്കൾ ഉപയോഗിക്കുന്ന കുട്ടയിൽ എത്ര അടി കൊള്ളുമെന്ന് മനസിലാക്കിയാൽ മതി.
@@bstechmedia298 സോറി..തെറ്റി പോയി.. എത്ര ലോഡ് ചല്ലി(size/കനം ),പാറപ്പൊടി വേണ്ടി വരും.. ഒന്ന് പറയാമോ..വലിയ വണ്ടി കേറേണ്ട സ്ഥലം ആണ് .. പലരും പല കണക്കുകൾ പറയുന്നു... വീട്ടിൽ സ്ത്രീ കൾ മാത്രമേ ഉള്ളൂ.. അത് കൊണ്ടാണ് ചോദിച്ചത് ?? പ്ലീസ്
@@അനിൽ-ഴ3മ ഒരു കൺസൽട്ടന്റിനെ സമീപിക്കുന്നതാണ് നല്ലത്. കരണം വരാൻ സാധ്യതയുള്ള ലോഡ് മണ്ണിന്റെ ഉറപ്പ് എന്നിവയൊക്കെ പരിഗണിക്കേണ്ടിവരും
സാധാര ണ വീട് വാർക്കുവാൽ മിക്സിംഗ് മെഷി നിൻ കോൺക്രീറ്റ് കൂട്ടുമ്പോൾ ഒരു ചാക്ക് സിമൻ്റിന് എത്ര cft മണലും മെറ്റലും വേണം എന്ന് പറയാമോ
അത് ചിന്തിച്ച് തല പുണാക്കണ്ട . 1:15:3 ആണെങ്കിൽ ഒരു ചാക്കിന് 1.5 ചാക്ക് മണൽ, മൂന്ന് ചാക്ക് മെറ്റൽ . ഒരു ചാക്ക് ഏകദേശം 1 കാൽ അടി സിമന്റ് ഉണ്ട് .
1:2:3
100ciment,200 sand ,300mettal 1 inch
സുമാർ 500 സ്വകയർ ഫീറ്റ് വാർപ്പിന് 36 ചാക്ക് സിമൻറ് വേണ്ടി വന്നിട്ടുള്ളൂ
Thickness 4 inch alle kodukkaru
👍🙏👏👏
Sir , ഞാൻ അങ്ങയുടെ ഒരു ക്ലാസ്സ് പോലും വിട്ടുകളയില്ല🙏🙏
ചെറിയ ചോർച്ച പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്. പരുക്കൻ ഇട്ടിട്ടില്ല
ഞാൻ മാറ്റിത്തരാം .
@@mohanmohanrajan5334 no തരൂ വിളിക്കാം
Very valuable information
M20 ഓക്കേ m15 എന്താണ് m10 എന്താണ്
Anthan sara sambara varkkan kambees venda ponnu vadhiyara valra mosham anna chodippichu katto
താങ്കൾ ഈ പറഞ്ഞ കണക്ക് ഒരുചട്ടി സിമൻ്റ് ഒന്നര മണൽ മൂന്ന് മെറ്റൽ ഇതുപ്രാക്ടികൽ കൂടി ചെയ്തു നോക്കി പഠിപ്പിക്കണം. ഇതിനകത്ത് മതിയായ മണലിൻ്റെ അളവ് ആണോ. നിറയെ hannycomp ആയിരിക്കും.
ഘനം
ഇതു പേപ്പറിലുള്ള കണക്കാണ്. ആണ് അങ്ങയുടെകണക്കു പ്രകാരം മണൽ വളരെ കുറവും മെറ്റൽ കൂടുതലും ആണ്. കോൺക്രീറ്റ് കൂട്ടുന്നിടത്തു ചെന്ന് ഈ അളവ് പ്രകാരം കൂട്ടിച്ചു നോക്കണം. അപ്പോൾ വിവരം അറിയാം
എന്ത് വിവരം അറിയാൻ
മന്ദബുദ്ധി
Sathayam
For concrete we need the proportion
1: 1.5: 3.
Then how come the proportion
95: 167: 350?
Why can't it be
95: 143: 286?
95 ennathu bag anu.. 1 bag = 1.23 cub. Ft
95:175:350 ithil 95 Cement pakt.
116 : 175:350.. Ithu ellam cub ftt
1000 Sq. ft x 5/12 ft = 416.6666 cub. ft. Say 417 cub ft
417 is wt volume
Dry volume is 417 x 1.54
=642
So 642/ (1 +1.5 + 3)
642 / 5.5 = 116.72
Cement 116.72 cu ft
Or 116.72 / 1.23 = 95 pkt
Sand = 116.72 x 1.5 = 175 cuft
Agrigate = 116.72 x 3 = 350 cuft
🤔🤔
സാർ, 720 sqft വാർക്കുന്നതിന് എത്ര. സിമന്റ്, എത്ര മണൽ,
എത്ര മെറ്റൽ, എത്ര കമ്പി, എത്ര കെട്ടുകമ്പി ,
Aaa
Tmt bar വേണ്ടേ വാർക്കാൻ
വാർപ്പ് കാരൻ പറയുന്നത് സുമാർ അത് ഏകദേശം ചൈയ്തുവന്നപ്രവർത്തിവച്ച് അത് വെച്ച് 100.110ചാക്ക് സിമന്റ്. അത് പോലെ4ലോറി മെററൽ അഞ്ച് ലോഡ് പൂഴി .കുറച്ചു ബാക്കി ആയാൽ നിലത്ത് കോൺക്രീറ്റ് ചെയ്യാം പക്ഷേ കുറഞ്ഞു പോയാൽ പണികിട്ടും...
Nannayi manasilayi thanks
Sand kooduthal venam
ഈ പറയുന്നതൊക്കെ സാധാരണക്കാരോടാണോ
😀
Steel.volium.kuraho
10 sqf വാർക്കാൻ 2 ഇഞ്ച് കനത്തിൽ എത്ര സിമെന്റ് സാന്റ് ജില്ലി കല്ല് വേണം
അത് പോലെ 4 ഇഞ്ച് കനത്തിലും എത്ര വേണം
Thank you sir
Good
Good class Sir
thank u sir
Supper
Thanks sir
Supper
Thank you sir