കോൺക്രീറ്റിൻ്റെ വിവിധ അളവു കൾ സർ പറയുകയുണ്ടായി ഓരോ റേഷ്യോ അനുസരിച്ച് ഒരു ചാക്ക് സിമൻ്റ് കൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും അതുപോലെ തന്നെ ഫ്ളോർ കോൺക്രീറ്റിന് അനുയോജ്യമായ മിക്സ് എത്രയാണ്
ദയവായി ഈ സംശയത്തിനു മറുപടി നൽകണം. വാർക്കപ്പണിക്കാർ Site ൽ വരുമ്പോൾ കൊണ്ടുവന്നിരിക്കുന്ന കുട്ട യുടെ അളവ് ഒരു ചാക്ക് സിമന്റ് നിറച്ചു പരിശോധിക്കുന്നത് നല്ലതല്ലെ ? വലിയ കുട്ട ( അതായത് അര ചാക്ക് സിമന്റ് കൊള്ളുന്ന കൊട്ട) ചെറിയ കുട്ടയെന്നു പറഞ്ഞ് അതിൽ M20 മിക്സ് തയ്യാറാക്കിയാൽ ഉടമസ്ഥൻ കളിക്കപ്പെട്ടില്ലേ ? പ്രത്യേകിച്ച് വീട് പണി മൊത്തം (Material and Labour ) കോൺട്രാക്റ് കൊടുത്തിരിക്കുമ്പോൾ ...🙏
നമ്മൾ ഒരു പുതിയ വീട് പണിയുന്നതിന് ഫൗണ്ടേഷൻ മുതൽ അവസാനം വരെ ഒരേ ഗ്രേഡിലുള്ള സിമൻറ് ആണോ ഉപയോഗിക്കേണ്ടത്.? ആണെങ്കിൽ എത്ര ഗ്രേഡ് സിമൻറ് ആണ് ഉപയോഗിക്കേണ്ടത്.? ഗുണനിലവാരം ഉള്ളത് ഏത് കമ്പനിയുടെ സിമൻറ് ആണ്.
സർ . പറഞ്ഞതിൽ 1:2:4 എന്നു പറയൂന്നത് അതിന്റെ വർക്കാൻ ഉപയോഗിക്കുന്ന ഫോർമുല അളവ് ആണോ. . ഒരു ചാക്ക് സിമെന്റെന് .4 മണൽ 8 മെറ്റൽ എന്നാ അളവ് ആണോ വർക്കാൻ ഉപയോഗിക്കേണ്ടത്.
1 cubic feet volume ഉള്ള ഒരു പെട്ടി തയാറാക്കുക.അതായത് l*b*h=1ft*1ft*1ft.അതിൽ നിറച്ച് മണൽ എടുക്കുക.അത് മാറ്റി വയ്ക്കുക.അതിനു ശേഷം അതെ പെട്ടിയിൽ നിറച്ച് മെറ്റൽ എടുക്കുക.അത് മാറ്റിവയ്ക്കുക. എന്നിട്ട് ഒരു mug കൊണ്ട് വന്നു മാറ്റിവെച്ച മണൽ അളന്നു എത്ര mug മണൽ ഉണ്ടെന്ന് note ചെയ്യുക.എന്നിട്ട് അതേ mug കൊണ്ട് മാറ്റി യിട്ട മെറ്റൽ അളന്നു എത്ര mug മെറ്റൽ ഉണ്ടെന്ന് note ചെയ്യുക.രണ്ടും ഒരേ എണ്ണം ആയിരിക്കുമോ?അറിയാവുന്നവർ ദയവായി പറഞ്ഞു തരിക🙏
ഇത് ഒരു കുഴക്കുന്ന ചോദ്യം ആണ്. ഇതിന് ഉത്തരം പറഞ്ഞാൽ ഇതിനേക്കാൾ കുഴക്കുന്ന ചോദ്യം പിന്നാലെ വരും എന്ന് അറിയാം.. ok. മെറ്റലിന്റ സൈസ് ആണ് ഇവിടെ അറിയേണ്ടിയിരുന്നത്. മാറ്റിവെച്ച മെറ്റീരിയൽ മഗ്ഗ് ഉപയോഗിച്ച് അളന്നാൽ മണലിൽ വലിയ മാറ്റം ഇല്ല. എന്നാൽ മെറ്റൽ ബാക്കി വരും. ഇത്. ഇതിൽ കുറെ ഏറെ പറയേണ്ടി വരും. എഴുതാൻ പ്രയാസം ആണ് .
സത്യ സന്ധമായ മറുപടി.നന്ദി സാർ. എൻ്റെ സംശയം അതാണ്. വ്യത്യസ്ത size ഉള്ള രണ്ടു materials ഇൻ് ratio എടുക്കുമ്പോൾ(ഉദാ: സിമൻ്റ്: മണൽ: മെറ്റൽ ratio1:1.5:3 എന്ന കേസിൽ മണലിൻ്റെ ഇരട്ടി volume മെറ്റൽ വേണം എന്നതിൽ സംശയം ഇല്ല.പക്ഷേ രണ്ടും എടുക്കാൻ ഒരേ കുട്ട എടുക്കുന്നതിൽ ചെറിയ അപാകത ഇല്ലേ? അതായത് 10 cft മണൽ അളന്ന കുട്ടയിൽ 2 തവണ മെറ്റൽ അളന്നാൽ നമ്മൾ ഉദേശിക്കുന്നത് പോലെ 20 cft മെറ്റൽ ആയിരിക്കില്ല അതിലും കൂടുതൽ വരില്ലേ? ഈ സംശയം ഞാൻ പലരോടും ചോദിച്ചിരുന്നു.ഇതിൽ അൽപം വാസ്തവം ഉണ്ട് എന്ന് സാറിൻ്റെ മറുപടിയിൽ നിന്നും മനസ്സിലാക്കുന്നു.
ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ. താങ്കൾ ഒരു അധ്യാപകനാകേണ്ടതായിരുന്നു.
സത്യം ♥️
Reju ഇപ്പോൾ എവിടെയാ ഉള്ളത്.
ഈ വീഡിയോ കണ്ടതിനു ശേഷം , ഒരു വീട് വെക്കാൻ ഞാൻ ബിൽഡറിൽ നിന്നും വാങ്ങിയ എഗ്രിമെന്റ് കറക്റ്റ് ചെയ്യിച്ചു ... വളരെ നന്ദി
എൻജിനീയറിങ്ന്നോടൊപ്പം, സാധാരണ ചെയ്തുകൊണ്ടിരിക്കുന്ന പ്രാക്ടിക്കൽ രീതിയും കൂടി പെടുത്തിയത് കൊണ്ട് കൺഫ്യൂഷൻ മാറിക്കിട്ടി. വളരെ ഉപകാരപ്രദം സർ.. thank you
താങ്കളുടെ വീഡിയോ വളരെ ഉപകാരമായി വീടു നിർമ്മാണം സ്വയം ലേബർ കോൺട്രാക്ടിൽ ചെയ്യുവാൻ ആത്മവിശ്വാസം നൽകി.
വളരെ ഉപകാരമുള്ള അറിവ് തന്നതിന് നന്ദി.
Thanks bro.
Ratio ഇങ്ങനെ simple ആയി interpret ചെയ്യുന്ന വീഡിയോ ആണ് ഞാൻ നോക്കിയിരുന്നത് അതു കിട്ടി
താങ്ക്യൂ
നല്ല വിശദീകരണം. നന്ദി.
മനസിലാലാകുന്ന തരത്തിൽ പറഞ്ഞു, thanks
തേപ്പിന് ഒരു sqftന് ആവശൃമായ സാധനങ്ങൾ അതിൻറെ ചിലവ് കൂലി എന്നിവ വൃക്തമാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു .
Thank you... നന്നായി മനസ്സിലാക്കാൻ സാധിച്ചു....
Material mixinekkurich ithrayum nannaayi manassilaakki thannathin valareyadhikam nanni😌😇
Good Class .....Your way of presentation is realy Nice 👍😍
Explanation given in detail. Very understandable nice
നല്ല അവതരണം നല്ലത് വരട്ടെ.....
S... Idayirinu enk kure nalayula dbt.. Thanks sir🙏🙏🙏👍👍
Good information thanks 👍 chetta
ALMIGHTY GOD.Bless brother
Very useful vedio thank you sir
10 sqf വാർക്കാൻ 2 ഇഞ്ച് കനത്തിൽ എത്ര സിമെന്റ് സാന്റ് ജില്ലി കല്ല് വേണം
അത് പോലെ 4 ഇഞ്ച് കനത്തിലും എത്ര വേണം
Sir മെയിൻ തട്ട് വാർക്കാൻ രാംകോ സൂപ്പർ ക്രീറ്റ് സിമെന്റ് നല്ലതാണോ മിക്സിങ് ratio ഒന്ന് പറഞ്ഞു തരാമോ
Kollaam,nannayittund vivaranam
ചുമർ plaster ചെയ്യുംമ്പോൾ ഒരു ബാഗ് സിമൻറിന് എത്ര ചട്ടി മണൽ ഉപയോഗിക്കണം അതുപോലെ തന്നെSeeling മാത്രം ചെയ്യുംമ്പോൾ 1Bag ന് എത്ര മണൽ ചേർക്കണം
ചുമരിന് 1ന് 5. സിഎലിങ് 1ന് 3
ഏട്ടാ..... സൂപ്പർ class..... ഗുഡ് 👌👌👌
use full ❤
1 tipper lode , sand or metal yethra m3 anennu arkengilum ariyumengil parayumo
Thank you
2.83 m3 ഉണ്ടാവേണ്ടതാണ്.
കോൺക്രീറ്റിൻ്റെ വിവിധ അളവു കൾ സർ പറയുകയുണ്ടായി ഓരോ റേഷ്യോ അനുസരിച്ച് ഒരു ചാക്ക് സിമൻ്റ് കൊണ്ട് എത്ര സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും അതുപോലെ തന്നെ ഫ്ളോർ കോൺക്രീറ്റിന് അനുയോജ്യമായ മിക്സ് എത്രയാണ്
ഏത് മിക്സിംഗ് ആണ് കൂടുതൽ സ്ട്രോങ് 1 : 2:3 ആണോ 1:1.5:3 ആണോ?
സൂപ്പർ 👌🏻. താങ്ക്യൂ 👍🏻
Plastering ന് 1 ചാക്ക് സിമൻ്റിന് എത്ര കൂട്ട മണൽ ആണ് എടുക്കേണ്ടത് സർ
ചുമര് (inside, out side ) Roof
4 കൊട്ട മണൽ 7 കൊട്ട സിമൻ്റ്
ഇന്റെർലോക്കിന്റെ എഡ്ജ് വെറും മണ്ണിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര കുട്ട മെറ്റലും മണലും വേണം? (10 cm )കനം വേണം
ഇപ്പഴാണ് ശരിക്ക് മനസിലായത് അടിപ്പൊളി
220 സ്ക്വയർ ഫീറ്റ് മെയിൻ സ്ലാബ് വാർക്കാൻ മെറ്റീരിയൽസ് അളവ് ഒന്നു പറഞ്ഞുതരാമോ
Ente veed lintel concrete cheydath Ara chak cementinu 3 kotta m sand 3 kotta metal..eth shariyano pls reply
അതിൽ മണൽ കൂടുതൽ ആണ്.
ദയവായി ഈ സംശയത്തിനു മറുപടി നൽകണം. വാർക്കപ്പണിക്കാർ Site ൽ വരുമ്പോൾ കൊണ്ടുവന്നിരിക്കുന്ന കുട്ട യുടെ അളവ് ഒരു ചാക്ക് സിമന്റ് നിറച്ചു പരിശോധിക്കുന്നത് നല്ലതല്ലെ ?
വലിയ കുട്ട ( അതായത് അര ചാക്ക് സിമന്റ് കൊള്ളുന്ന കൊട്ട) ചെറിയ കുട്ടയെന്നു പറഞ്ഞ് അതിൽ M20 മിക്സ് തയ്യാറാക്കിയാൽ ഉടമസ്ഥൻ കളിക്കപ്പെട്ടില്ലേ ? പ്രത്യേകിച്ച് വീട് പണി മൊത്തം (Material and Labour ) കോൺട്രാക്റ് കൊടുത്തിരിക്കുമ്പോൾ ...🙏
Eicher valiya tipperil ethra kootta msand undavum
Very information knowledge.. Thanks👍
🌹നല്ല വീഡിയോ 🌹👍🏽
sir oral polum corect ratio upayokikunnila varkkumbol
mestirimaar avark ishttamullath pole cheyyum main slab varkumbol
ara chak cimetinu etra kotta poozhi etra kotta jely onnu parayumo video kandu athil enik confusion aanu
അര ചാക്ക് സിമന്റ്‌ന് ഒന്നര റബ്ബർ കൂട്ട മണൽ മൂന്നു കൂട്ട മെറ്റൽ.
അടിപൊളി 👌👌
സുഹൃത്തെ,
താങ്കൾ പറഞ്ഞ പ്രകാരം 1 ചാക്ക് സിമൻ്റ് കൊണ്ട്1.5ഇഞ്ച് കനത്തിൽ എത്ര സ്ങ്ക്വയർ മീറ്റർ സ്ഥലം കോൺഗ്രീറ്റ് ചെയ്യാം ദയവു ചെയ്ത് ഇതിന്ന് മറുപടി തരണം
കാർ പോർച് ഏതു ratio ആണ് വേണ്ടത്
ചേട്ടാ 250 cft മണൽ എത്ര കൂട്ടാ മണൽ ആണ്???
Sir m20 ano m15 ano nallath oru 2 storey veedinu
പൊളി നല്ല അറിവിന് 👍
മയിൻസ്ലേബ്.1.2.3. 👌ഇതാ ണ് നല്ലത്
Useful vedeo,sir
അൾട്രാടെക് വെതർ പ്ലസ് സിമൻ്റാണോ നല്ലത് ? അതിൽ ഡെയ്റ്റ് ക്ലിയറായി കാണുന്നില്ലലോ
Main slab വർക്കാൻ ഏതു റഇഷ്യു ആണ് നല്ലത്
1:1.5:3
ഒരു ചാക്ക് സിമൻ്റ് കൊണ്ട് ഒരു റൂമ് ൻ്റെ എത്ര ഭാഗം തേക്കും Pls reply
Thanks chetta
Really Thanks. I become your subscriber👍
Nice explanation
400 kol pattika vanganam alannu vangunnutho thadi adthu eerunnatho nalllathu . Vila kurachu nammude chuttpadil avide kittum? Please help me
താങ്കളുടെ ചാനൽ ലിങ്ക് ഞാൻ ഞങ്ങളുടെ ഒരു ഗ്രൂപ്പിൽ ഇടുന്നു
ഒരു ചാക്ക് സിമൻ്റ്, വലിയ ചട്ടിക്കു എത്ര ചട്ടി സിമൻ്റ് ഉണ്ടാകും ?
👍👍
1000 sft basement footing ചെയ്യുന്നതിന്റെയും പാറ വെച്ച് basement ചെയ്യുന്നതിന്റെയും വിശദമായ കണക്കുകൾ കൂട്ടുന്നത് കൂടി ഒന്ന് വിശദമാക്കി തരാമോ സർ?
Sir House set out video onn post chayyumo
സർ,
ഒരു കോൺക്രീട് വീടിന്റെ ( ഇപ്പോൾ ) ആവറേജ് കാലാവധി എത്ര നാൾ വരെ ഉണ്ട് ?
Very helpful sir
Ratio prakaram 100sqft ethra chak cement venam sarinte munneyulla video kandu athil 6chakanu paranhath natile contracterodu chothichappol 7venamennu parayunnu athukondoru confution avarude ratio 1:2:3 oro ratio prakaram 100sqft nu ethra bag cement venamennu paranhal manassilakan eluppamayirunnu
th-cam.com/video/dmTXWw4RqH0/w-d-xo.html
നല്ല അവതരണം
Super sir,
Great dear.. Nice
വീടുകളുടെയും കട മുറികളുടെയും തറ പ്ലാൻ വെച്ച് സെറ്റൗട്ട് ചെയ്യുന്നത് എങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യാമോ ...!
600 square feet kattaa keti flat roof varkan ethra labouring cost akum
നമ്മൾ ഒരു പുതിയ വീട് പണിയുന്നതിന് ഫൗണ്ടേഷൻ മുതൽ അവസാനം വരെ ഒരേ ഗ്രേഡിലുള്ള സിമൻറ് ആണോ ഉപയോഗിക്കേണ്ടത്.?
ആണെങ്കിൽ എത്ര ഗ്രേഡ് സിമൻറ് ആണ് ഉപയോഗിക്കേണ്ടത്.?
ഗുണനിലവാരം ഉള്ളത് ഏത് കമ്പനിയുടെ സിമൻറ് ആണ്.
cement stage wise ethokkeyaa vendath
52 മീറ്റർ ബീം 40 cm കനത്തിലും 20cm വീതിയിലും വർക്കാൻ എത്ര രൂപ വരും..? ഇത് എത്ര സ്‌കോയർഫീറ്റ് വരും..?
Sir house plaster ചെയ്യാൻ പറ്റിയ ratio 1:6 അണ്ണോ.1 ചട്ടി cement 6 ചട്ടി മണൽ
Best പുഴ മണൽ ആണെങ്കിൽ 1ന് 6 ok അല്ലെങ്കിൽ 1ന് 5ആക്കുക
Thanks your information.👍👍👍
Right.
നിലം മുറ്റം കോൺക്രീറ്റ്റ് ചെയ്യാൻ രേഷ്യു 1.2.3 ആണോ 1.2.4.ആണോ 1' 1.1/2' 3 ആണോ നല്ലത്
124
@@homezonemedia9961 ഈ രേഷ്യു ഇൽ 1000 sqf കോൺഗ്രീറ് ചെയ്യാൻ എത്ര സിമന്റ് വേണം 2 ഇഞ്ച് കനം
കരിങ്കല്ല് കെട്ടിന്റെ മുകളിൽ pcc ചെയ്യുമ്പോൾ എത്ര അളവിൽ മണലും മീറ്റിലും എടുക്കണം, മിറ്റിൽ ഇരട്ടി എടുത്താൽ ഫിനിഷിങ് കിട്ടില്ല, മിറ്റിൽ പൊങ്ങി നില്കും
ഒരു ചാക്ക് സിമെന്റിന് 4-5കൂട്ട മണലും 5കൂട്ട മെറ്റലും എടുക്കാം.
Mattullavark easy aayi manasilakkan pattunna vivaranam
Thanks
Thank u 👍
നന്നായി
Oru bag cementill ethra ചട്ടി സിമന്റ് add ചെയ്യ്യാം.pls reply
4ചട്ടി പൂഴി ad ചെയ്യാം
Thanks for video
Sir, one bag cement 5 kutta msand, 7 kutta metal ethu ratio Anu, pls reply
1.1.5,3
സർ . പറഞ്ഞതിൽ 1:2:4 എന്നു പറയൂന്നത് അതിന്റെ വർക്കാൻ ഉപയോഗിക്കുന്ന ഫോർമുല അളവ് ആണോ. . ഒരു ചാക്ക് സിമെന്റെന് .4 മണൽ 8 മെറ്റൽ എന്നാ അളവ് ആണോ വർക്കാൻ ഉപയോഗിക്കേണ്ടത്.
varkka kambi ethaa nallathu
വൈശാഖ്, jsw, tata.... ഫസ്റ്റ് ചോയ്സ്
950 sqr വീടിൻ്റെ വാർപ്പ് വരെ എത്ര യാകും
സെപ്റ്റിക്ടങ്ക് സ്ലാബ് വാർകുമ്പോൾ സിമന്റ് മണൽ മീറ്റൽ അളവ് എത്ര യാണ് വേണ്ടത് പറയാമോ sir
Ur great .
കോളം വാർപ്പിന് 12mm 10 mm steel മതിയോ ഏത് കമ്പനി steel ആണ് നല്ലത്
12 mm മതി
TMT റ്റാറ്റാ കമ്പനി ഒന്നു പറയുചേട്ടാ വീഡിയോകൾ ഒരു അദ്ധ്യാപകൻ പറയും പോലെ മനോഹരം
280 cft ക്ക് എത്ര bag cement വേണം. Ratio 1:4:5 ആണെങ്കിൽ. ഒന്ന് പറഞ്ഞു തരാമോ
1:2:4ൽ വാർക്കാൻ
51ബാഗ് (ഒരു sq. ഫീറ്റിന് 3kg)
1:1.5:3ൽ വാർക്കാൻ 64ബാഗ്
(ഒരു sq. ഫീറ്റിന് 3kg. 800g)
@@homezonemedia9961 6cotta manal , 4cotta mettal, 1bag cement ithu correct aano. RCC slab inu
ഇത് ഏത് ratio. കറക്റ്റ് അല്ല. 4മണലും, 6കോട്ട മെറ്റലും ആണേൽ റെഡി ആണ്.
@@homezonemedia9961 Sorry. Type cheyathapol mistake pattiyathannu. 6 mettal 4 manal 1 bag cement aanu udeshichey . Sorry . My mistake
@@homezonemedia9961 ithu ethu ganathil aanu peduney. M15 , M20 , M25
Interlock bricks nirmikkan ulla concert ratio
സാധാരണയായി 2500 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടുനില വീടിൻറെ സ്ട്രക്ചർ വരെ പണിയുമ്പോൾ എത്ര രൂപ ചെലവ് വരും എന്ന് പറയുമോ?
15 ലക്ഷം
Thank u...
15 ലക്ഷം എന്നത് വീടിൻ്റെ തറ മുതൽ ജനൽ കട്ല എല്ലാം കൂടിയ്യാണോ?
Oru valiya chatty ethra cft varum??
ചട്ടിയിൽ ഇട്ട് നോക്കാതെ പറയാൻ ആവില്ല
👌
Very useful
Sir എന്റെ വീടിന്റെ മെയിൻ വാർക്ക ആണ്. Span 3.5 മീറ്റർ കൂടുതൽ പല ഏരിയയിൽ ഉണ്ട്. എത്ര mm കമ്പി വേണം.
10mm ഉം 8mm ഉം mathi
@@homezonemedia9961 10 mm മെയിൻ കമ്പി 8mm stirup ആണോ. Spacing 15 cm അല്ലെ
ഉള്ള് 6"കിട്ടുന്ന വിധം വെച്ചോളൂ. ക്രാങ്ക് ഉണ്ടാകുമല്ലോ അല്ലേ.
ഒരു കുട്ട എത്ര സി എഫ് ടി
Oru koota ethra foot ann?? arkengil ariyoo?
0.41cft ആണ് ഒരു കൂട്ട
Good message
M20 mix
1 cement bag ine
4 kotta manal 5 kotta metal idunath kandu
Ith sheriyaano
ശെരി അല്ല
7മെറ്റൽ വേണം
@@homezonemedia9961 pakshe 1 bag cement 1.25 cft alle
Appol 1 kotta 1 cft kollumenkil
Correct aaville
ഒന്നെകാലിന്റെ മൂന്നിൽ ഒരു ഭാഗം ആണ് ഒരു കൊട്ട
Supper..
ഒരു foot എത്ര ചട്ടി അല്ലെങ്കിൽ കൂട്ട മെറ്റൽ ആണ് ഉണ്ടാവുക
ഒന്നര foot 4ചട്ടി സിമന്റ്.
@@homezonemedia9961 ഒരു foot എത്ര ചട്ടി metal(ജെല്ലി ) ആണുണ്ടാകുക
1 cubic feet volume ഉള്ള ഒരു പെട്ടി തയാറാക്കുക.അതായത് l*b*h=1ft*1ft*1ft.അതിൽ നിറച്ച് മണൽ എടുക്കുക.അത് മാറ്റി വയ്ക്കുക.അതിനു ശേഷം അതെ പെട്ടിയിൽ നിറച്ച് മെറ്റൽ എടുക്കുക.അത് മാറ്റിവയ്ക്കുക.
എന്നിട്ട് ഒരു mug കൊണ്ട് വന്നു മാറ്റിവെച്ച മണൽ അളന്നു എത്ര mug മണൽ ഉണ്ടെന്ന് note ചെയ്യുക.എന്നിട്ട് അതേ mug കൊണ്ട് മാറ്റി യിട്ട മെറ്റൽ അളന്നു എത്ര mug മെറ്റൽ ഉണ്ടെന്ന് note ചെയ്യുക.രണ്ടും ഒരേ എണ്ണം ആയിരിക്കുമോ?അറിയാവുന്നവർ ദയവായി പറഞ്ഞു തരിക🙏
ഇത് ഒരു കുഴക്കുന്ന ചോദ്യം ആണ്. ഇതിന് ഉത്തരം പറഞ്ഞാൽ ഇതിനേക്കാൾ കുഴക്കുന്ന ചോദ്യം പിന്നാലെ വരും എന്ന് അറിയാം.. ok.
മെറ്റലിന്റ സൈസ് ആണ് ഇവിടെ അറിയേണ്ടിയിരുന്നത്. മാറ്റിവെച്ച മെറ്റീരിയൽ മഗ്ഗ് ഉപയോഗിച്ച് അളന്നാൽ മണലിൽ വലിയ മാറ്റം ഇല്ല. എന്നാൽ മെറ്റൽ ബാക്കി വരും. ഇത്. ഇതിൽ കുറെ ഏറെ പറയേണ്ടി വരും. എഴുതാൻ പ്രയാസം ആണ് .
സത്യ സന്ധമായ മറുപടി.നന്ദി സാർ.
എൻ്റെ സംശയം അതാണ്. വ്യത്യസ്ത size ഉള്ള രണ്ടു materials ഇൻ് ratio എടുക്കുമ്പോൾ(ഉദാ: സിമൻ്റ്: മണൽ: മെറ്റൽ ratio1:1.5:3 എന്ന കേസിൽ മണലിൻ്റെ ഇരട്ടി volume മെറ്റൽ വേണം എന്നതിൽ സംശയം ഇല്ല.പക്ഷേ രണ്ടും എടുക്കാൻ ഒരേ കുട്ട എടുക്കുന്നതിൽ ചെറിയ അപാകത ഇല്ലേ? അതായത് 10 cft മണൽ അളന്ന കുട്ടയിൽ 2 തവണ മെറ്റൽ അളന്നാൽ നമ്മൾ ഉദേശിക്കുന്നത് പോലെ 20 cft മെറ്റൽ ആയിരിക്കില്ല അതിലും കൂടുതൽ വരില്ലേ?
ഈ സംശയം ഞാൻ പലരോടും ചോദിച്ചിരുന്നു.ഇതിൽ അൽപം വാസ്തവം ഉണ്ട് എന്ന് സാറിൻ്റെ മറുപടിയിൽ നിന്നും മനസ്സിലാക്കുന്നു.
Weigh batching is correct method used in larger projects. Volume batch not accurate.
Ningal chokli kaviyoor aano🤔
Yes
സർ ഒരു വീഡിയോയിൽ പറഞ്ഞു60 ചാക്ക് സിമൻ്റിന് 220 cft മണൽ വേണം എന്ന് എന്നാൽ ഇതിൽ പറയുന്ന പ്രകാരം 188 cft മതിയല്ലോ എന്താണ് ഈ വ്യത്യാസം