ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വാർക്ക ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to look out on the Concrete Day | Green Asheville

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2021
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
    #KeralaHome #Steelwindow
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

ความคิดเห็น • 376

  • @GreenAsheville
    @GreenAsheville  2 ปีที่แล้ว +9

    1640 Sq.Ft - ൽ മനോഹരമായൊരു വീട് I 3BHK HOUSE At Kottayam I Green Asheville Architecture
    th-cam.com/video/B0hGIL2RKw0/w-d-xo.html

    • @solovision4524
      @solovision4524 2 ปีที่แล้ว +1

      ഈ സ്ലാബിൽ ഉപയോഗിച്ച steel bar എത്ര mm pls reply. Thanks

    • @solovision4524
      @solovision4524 2 ปีที่แล้ว

      Pls pls pls

    • @solovision4524
      @solovision4524 2 ปีที่แล้ว

      എന്റെ വീടിന്റെ ഒരു room 410x372
      Slabin 8mm കമ്പി 5 ഇഞ്ച് ഗ്യാപ്പിൽ boothway ആയിട്ടാണ് ഇട്ടത് ഇത് മതിയാകുമോ. ഇതിൽ കാണുന്ന പോലെ തോനുന്നു അതുകൊണ്ടാണ് ചോദിച്ചത്.

    • @shalusazivlog9111
      @shalusazivlog9111 2 ปีที่แล้ว

      നങ്ങള വീട് കോൺഗരറ്റ് സമയം നല്ല mazza ഉണ്ടരുന്ന problem ഉണ്ട്?

    • @VargheseJohn-dt6xe
      @VargheseJohn-dt6xe 14 วันที่ผ่านมา

      ​@@solovision4524😮😮😮⁹⁹

  • @6aromatics
    @6aromatics 2 ปีที่แล้ว +10

    നല്ല, കൃത്യമായ, മുഷിപ്പിക്കാത്ത, സ്ഫുടമായ അവതരണം. Very good. ഇതു പോലെ ഒരു ചെക്ക്ലിസ്റ്റ് വീട് പണിയുന്നവനും കരുതിയാൽ നന്ന്

  • @nithinalex
    @nithinalex 3 ปีที่แล้ว +19

    Well explained... This is how a person should convey Knowledge to fellow beings... you are not just sharing knowledge but also making people self dependent and making good architects and designers to society... Keep going avoid negative comments... I don't know how can people give dislike to this video...
    ALL THE BEST TO THE TEAM

  • @khalifitransport8904
    @khalifitransport8904 3 ปีที่แล้ว +7

    നാളെ എന്റെ വീടിന്റെ main slab വാർക്കുകയാണ് ,ഈ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ,thank u sir

    • @jashithakk9719
      @jashithakk9719 ปีที่แล้ว

      Ni yenakattana🤣🤣🤣
      E thu kettitarum pani kondaktedukilla
      Panipadichavananakil e thellamcheyum

  • @shijeshvijay
    @shijeshvijay 3 ปีที่แล้ว +9

    30) column beam ജോയിന്റ് വരുന്നിടത്തു സിമന്റ്‌ grout ozikkanam.... അതുപോലെ old കോൺക്രീറ്റ് new കോൺക്രീറ്റ് ആയി joint ആകുന്ന ഏരിയയിൽ. 31)open terrace roof ആണെങ്കിൽ rain വാട്ടർ ഒഴുകി പോകുന്നതിനുള്ള slop അൽപ്പം കോൺക്രീറ്റ് കൂടിയാലും കോൺക്രീറ്റിൽ തന്നെ കൊടുക്കണം പ്രൊട്ടക്ഷൻ പ്ലാസ്റ്ററിൽ koduthu slop maintain ചെയ്യാൻ നോക്കരുത് പ്ലാസ്റ്ററ്റിംഗ് thickness കൂടുതൽ ആവശ്യം ആയി വരികയും കുറച്ച് കാലം കഴിയുമ്പോൾ അതിലൂടെ വെള്ളം ഇറങ്ങി സ്ലാബിൽ collect ആവുകയും ചെയ്യാൻ സാധ്യത ഉണ്ട്‌. 32)open terrace slab ആണെങ്കിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ അതിൽ ഏതെങ്കിലും approved brand വാട്ടർ proofing compound ചേർക്കുന്നത് നന്നായിരിക്കും 33)റെഡി മിക്സ്‌ കോൺക്രീറ്റ് ആണെങ്കിൽ pump ബ്ലോക്ക്‌ ആകുവാൻ ചാൻസ് ഉണ്ട്‌ ആ സമയത്തു അതിന്റെ ഓപ്പറേറ്റിംഗ് ടീം roof സ്ലാബിൽ വച്ച് പമ്പിന്റെ ബ്ലോക്ക്‌ ആയ ജോയിന്റ് azikkukayum അതിലൂടെ കോൺക്രീറ്റ് ഫോം വർക്കിൽ veezukayum ചെയ്യും ഈ ലൊക്കേഷനിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ നേരത്തെ പമ്പിൽ നിന്നും വീണുകിടക്കുന്ന കോൺക്രീറ്റ് അൽപ്പം grout ഒഴിച്ചു vaibarate ചെയ്ത് loose ആക്കിയിട്ടുവേണം അതിനു മുകളിൽ പുതിയ കോൺക്രീറ്റ് ഇടുവാൻ. 34) കോൺക്രീറ്റ് വർക്ക്‌ ഇടക്ക് വച്ച് നിർത്തി വാക്കേണ്ടിവന്നാൽ അത് tensile force വരുന്ന ലൊക്കേഷനിൽ വരാതെ വേണം സ്റ്റോപ്പ്‌ ചെയ്യേണ്ടത് 35) atmosphere temparature കൂടുതൽ ആണെങ്കിൽ കോൺക്രീറ്റ് pour ചെയ്ത് surface അൽപ്പം dry ആയി തുടങ്ങിയാൽ അതിൽ വെള്ളം pump ചെയ്തതിനു ശേഷം കനം കുറഞ്ഞ polyetheline sheet ഉപയോഗിച്ച് കവർ ചെയ്താൽ surface cracking ഉണ്ടാകാതെ സൂക്ഷിക്കാം

  • @binojjoseph8042
    @binojjoseph8042 3 ปีที่แล้ว +3

    പ്രീയപ്പെട്ട സഹോദരാ...എഞ്ചിനിയറെ💖💖...
    വളരെ സ്വപ്നം കണ്ട് വയ്ക്കുന്ന വീടിന്റെ കോൺക്രീറ്റിങ്ങിനു മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ ആണ് ഈ വിഡിയോ കണ്ടത്.(ആരും ഹെൽപ്പിനില്ലാതെ വിഷമിച്ചു ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ )കണ്ടുതുടങ്ങിയതേ പേപ്പറും പേനയും എടുത്ത് നോട്ട് ചെയ്തു തുടങ്ങി.താങ്കൾ അവസാനത്തെ പോയിന്റ് പറയുമ്പോഴേക്കും ബ്രോയോടുള്ള നന്ദികൊണ്ടും സ്നേഹംകൊണ്ടും ഹൃദയം നിറഞ്ഞു കണ്ണ് നനഞ്ഞു തുടങ്ങി 💖💖💖💖💖
    ഒരുപാട് ഉപകാരപ്രധം ....🙏🙏🙏നന്ദി...

    • @nuchunuchushahi8517
      @nuchunuchushahi8517 2 ปีที่แล้ว

      എന്തായി വീട് പണി... എവിടെ വരെ എത്തി സഹോദര..... 🤝

  • @anuhanithakumar8521
    @anuhanithakumar8521 2 ปีที่แล้ว +2

    പറയുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ട് അതുകൊണ്ടുതന്നെ നല്ല അവതരണം

  • @shantirur
    @shantirur 3 ปีที่แล้ว +4

    Water proof Chemical add cheyyunnath paranjillallo

    • @kabeerali4367
      @kabeerali4367 3 ปีที่แล้ว

      ഇങ്ങൾക്കറിയില്ലേ🤔🤔

  • @mohammedhashime.v1004
    @mohammedhashime.v1004 3 ปีที่แล้ว +51

    ഗുഡ്, ഞാൻ പ്രതീക്ഷിച്ച വീഡിയോ..... നന്ദി പറഞ്ഞാലും തീരില്ല....🙏👋👋👍👍👍👌👌👌🤣🤣🤣

  • @v.t.varghese3768
    @v.t.varghese3768 3 ปีที่แล้ว +109

    കുപ്പി മറക്കാൻ പാടില്ല

  • @savithryks4479
    @savithryks4479 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ അറിവുകൾ ഒരുപാട് നന്ദി.

  • @niyasplatinum9869
    @niyasplatinum9869 3 ปีที่แล้ว +5

    തട്ടിന് മുകളിലൂടെ പണിക്കാർ സർവീസിനായി നടക്കുമ്പോൾ റാങ്ക് ചെയ്തുവെച്ച കമ്പികൾ ബെൻഡ് ആയി പോകാൻ സാധ്യതയുണ്ട് അത് അതീവം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് കാരണം ക്രാങ്ക് ലോഡിന് തുല്യമായ കമ്പിയെ നമ്മൾ സാധാരണയായി സ്ലാബ് ഉപയോഗിക്കാറുള്ളൂ

  • @georgesamuel4630
    @georgesamuel4630 3 ปีที่แล้ว +3

    Appreciate for the check list especially concrete cover ( cover block). & cleaning, filling shuttering joint & using vibrator.

  • @rinocherian5541
    @rinocherian5541 3 ปีที่แล้ว +5

    Checklist link onnu tharuvoo?? Thanks.. video adipoli... Explanation is at its best🤩

  • @fasilmah
    @fasilmah 3 ปีที่แล้ว +4

    Majortity of the houses after few years roof concrete gets cracks and start leak here and there. Leakage happens to my house after 13 years. Not only that cracks also shown on plastering of the ceiling . As per the engineer it could be because the gap is less between sheet and the steel bars. I still remember during that time Mestri used aggregate stone between sheet and bar.
    I wonder any body check properly during roof concrete.

  • @paruparu4105
    @paruparu4105 3 ปีที่แล้ว +9

    Hi guys.... Eagerly waiting for your new videos👍 gud presentation, and useful information.... Thanks... All the best👍 expecting more videos, valuable thoughts and tips👍

  • @sharafazfam
    @sharafazfam 3 ปีที่แล้ว +3

    Innu ente veedinte varkkayanu. njan check cheythu
    👍

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +5

    എൻറെ വീടിന്റെ വാർപ്പനാളെ വളരെ ഉബകാരം

  • @akhiljith.k
    @akhiljith.k 6 หลายเดือนก่อน

    You can use Admixture ( super plasticizers + water proofing) to get better workability and leake proof concrete.

  • @muhammedanasa6002
    @muhammedanasa6002 3 ปีที่แล้ว +1

    Thanks....clear aaytu present cheythu.....realy very helpfull for me....superviser...✌

  • @ajithkumarthala2275
    @ajithkumarthala2275 3 ปีที่แล้ว +1

    Oru veedu vakkunnathinu basement mithalulla Ella karyangalum explain cheyth kond oru video cheyyumo sunshade main slab pillors lintel beams ithintay Ellam use cheyyunna kambiyuda thickness um Ellam cherth complete oru video

  • @fathimathesnim7515
    @fathimathesnim7515 3 ปีที่แล้ว +4

    Gypsum plastering ne patti detail aayi vedio cheyyamo.ningal paranjaal oru viswaasamaanu.

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว

      ചെയ്തിട്ടുണ്ട് .. Channel വീഡിയോസ് ൽ നോക്കിയാ മതി

  • @vipinvg3471
    @vipinvg3471 3 ปีที่แล้ว +9

    Green Asheville..Good work like always.. കഴിഞ്ഞ episode ൽ നിന്നും ഒരു വലിയ gap വന്നോ

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว +2

      Vannu .. video ചെയ്യാൻ time മാറ്റി വെക്കാൻ maximum ശ്രെമിക്കുന്നുണ്ട് ..

  • @babubabu2408
    @babubabu2408 2 ปีที่แล้ว +1

    Adipole.porichu.super.super

  • @mohamedkadavanad2830
    @mohamedkadavanad2830 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ... താങ്ക്സ് ബ്രോ ...

  • @adharshsivan1474
    @adharshsivan1474 ปีที่แล้ว +1

    can u snt the pdf of the check list?

  • @mphaneefakvr
    @mphaneefakvr 3 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @ashrafhassan2762
    @ashrafhassan2762 3 ปีที่แล้ว +2

    Thank you for your Valuable class

  • @janetjoseph9265
    @janetjoseph9265 3 ปีที่แล้ว +1

    We r constructing our dream home,,, this video is useful for us

  • @Prasob-pc8uu
    @Prasob-pc8uu 3 ปีที่แล้ว +1

    Cheata explanation 👌. Onu kuda particles na kanichu explanation cheitthangil kurachu kuda easy aa understand aayanaee

  • @nasaret2899
    @nasaret2899 ปีที่แล้ว

    നാളെ എന്റെ വീടിന്റെ വാർപ് ആണ്. Thanks 👍🏻

  • @joydevassy2540
    @joydevassy2540 3 ปีที่แล้ว +2

    Thanks for the valuable information 👍

  • @stvkerala
    @stvkerala 3 ปีที่แล้ว +2

    expansion joint sheet വീടുകളുടെ വാർക്ക നടക്കുന്ന സമയത് ഉപയോഗിക്കേണ്ടതുണ്ടോ ? എങ്ങനെ ?

  • @aburazasameersaqafikellur5013
    @aburazasameersaqafikellur5013 3 หลายเดือนก่อน

    Thanks Sir

  • @morningstarhomes.4340
    @morningstarhomes.4340 3 ปีที่แล้ว

    Very good. വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് വളരെ നന്ദി.

  • @shailajshailaj8931
    @shailajshailaj8931 3 ปีที่แล้ว +2

    കോൺഗ്രേറ്റ് ചെയ്തതിനു ശേഷം എപ്പോഴകെ വെള്ളം ഒഴിക്കണം സാധരണ രാവിലെയും വൈകിട്ട് ആണ് ഒഴിക്കിന്നെ ഉച്ചക്ക് ഒഴിക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ എത്ര ദിവസം വെള്ളം ഒഴിക്കണം

  • @akhiljosephpanikaridam9849
    @akhiljosephpanikaridam9849 3 ปีที่แล้ว +3

    Informative and good presentation

  • @binithaprasad4680
    @binithaprasad4680 2 ปีที่แล้ว

    Valarae nannayi explain chaithu thannu thanku

  • @shafeeqyousaf3170
    @shafeeqyousaf3170 3 ปีที่แล้ว +1

    Well explained. Thanks brother

  • @vishnuunnikrishnan43
    @vishnuunnikrishnan43 3 ปีที่แล้ว +1

    അടിപൊളി ഇൻഫൊർമേഷൻ ചേട്ടോ 👌😍

  • @mathewabraham2616
    @mathewabraham2616 วันที่ผ่านมา

    4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം (6 x4) ആണോ വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.

  • @farook54
    @farook54 3 ปีที่แล้ว +1

    Nice video.. thanks for giving this information's...

  • @mericontechnologies989
    @mericontechnologies989 3 ปีที่แล้ว +2

    ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്രദമാകും....
    സാധാരണക്കാരുടെ വീടുകൾ കോൺക്രീറ്റ് ചെയ്യുമ്പോൾ സൂപ്പർവൈസർ മാരെ ആരെയു കോൺട്രാക്ടർമാർ വയ്ക്കാറില്ല, അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വീട്ടുകാരുടെ അറിവുണ്ടെങ്കിൽ മാത്രമേ നടക്കുകയുള്ളൂ ..

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 ปีที่แล้ว +1

    Well motivation as well as breefing
    Keep it up . Thank you .

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว +2

    ആദ്യം പോളിത്തീൻ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ തട്ട് കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ ?അങ്ങനെ വരുമ്പോൾ Slurry ഒട്ടും താഴെ പോകില്ലല്ലോ ? ഒരു മറുപടി തരണം.... തട്ട് പൊളിക്കുമ്പോൾ അത് പൊളിഞ്ഞ് പോരാതിരിക്കുമോ ?

  • @arundevan4736
    @arundevan4736 3 ปีที่แล้ว +2

    Thank you shion🌻

  • @sathiravi6026
    @sathiravi6026 3 ปีที่แล้ว

    നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @anaskp237
    @anaskp237 3 ปีที่แล้ว

    വളെരെ ഉപകാരപ്രഥമായ വീഡിയോ ആയിരുന്നു ഗുഡ് . ഒരു സൈറ്റ് സൂപ്പർ വൈസർ എന്തൊക്ക കാര്യങ്ങൾ നോക്കണം എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ഫൂട്ടിങ് മുതൽ പെയിന്റ് വരെ ...

  • @mohammedfaizal1975
    @mohammedfaizal1975 12 วันที่ผ่านมา

    thankyou brother

  • @justinashok2006
    @justinashok2006 3 ปีที่แล้ว +2

    thank you so much bro it means a lot bro please do a video on fondation it s a request.

  • @bijilbs1676
    @bijilbs1676 3 ปีที่แล้ว +3

    cementinta ബാച്ച് നമ്പർ നോക്കുന്നത് നല്ലതാണ്, പിന്നെ ഈ കാര്യങ്ങളൊക്കെ ഒരു ദിവസം മുൻപേ ചെക്കു ചെയ്യണം

    • @aryaprevoir5541
      @aryaprevoir5541 2 ปีที่แล้ว

      Ella karyangalum munb check cheithathkond mathra karyam illa.

  • @saifudheenkm4514
    @saifudheenkm4514 5 หลายเดือนก่อน

    ഒരു പാട് karyingal മനസ്സിലാക്കാൻ പറ്റി താങ്ക്സ്

  • @jayankpz4468
    @jayankpz4468 3 ปีที่แล้ว

    സൂപ്പർ ബ്രോ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് താങ്കൾ പങ്ക് വെച്ചത്. ഗോഡ് ബ്ലെസ് യൂ

  • @kunjumonperingattu6123
    @kunjumonperingattu6123 3 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി 👍

  • @ganish.g3320
    @ganish.g3320 หลายเดือนก่อน +1

    Nice video ❤️

  • @divakarandinesh8392
    @divakarandinesh8392 3 ปีที่แล้ว +3

    Applying oil on centering sheet without covering it with mate or paper ? what is binding capacity between rod and concrete if the rod got wet with oil?

  • @soumyasindhu5748
    @soumyasindhu5748 3 ปีที่แล้ว

    Thank u chetta upakara mulla video 👍👍👍👍👍👍

  • @solovision4524
    @solovision4524 2 ปีที่แล้ว +2

    എത്ര mm കമ്പി ആണ് ഉപയോഗിച്ചതു.

  • @babyc8082
    @babyc8082 3 ปีที่แล้ว +3

    Good presentation 👍

  • @prasanth9356
    @prasanth9356 10 หลายเดือนก่อน

    Thanks for your message 💐

  • @rajeshdamodaran9201
    @rajeshdamodaran9201 3 ปีที่แล้ว

    Thanks for information good presentation..

  • @SS_empire
    @SS_empire ปีที่แล้ว

    Best information 🙏🙏

  • @ManojKumar-ks2wh
    @ManojKumar-ks2wh 3 ปีที่แล้ว

    Excellent buddy. Thank you.

  • @jayeshjayaram826
    @jayeshjayaram826 5 หลายเดือนก่อน +1

    gypsum ceiling cheyukkayanel slab cast cheyumbol light poinysinulla condiuts kodukenda avishamundo

    • @GreenAsheville
      @GreenAsheville  4 หลายเดือนก่อน +1

      Upon confirming the finalization of the ceiling design, ensuring its comprehensive coverage over all sections of the roof slab, there is no necessity to embed the conduits within the concrete. Additionally, it is imperative to verify the precise placement of the fan hooks in accordance with the approved design specifications.

  • @leoncharles9364
    @leoncharles9364 3 ปีที่แล้ว

    So much information thank you so much!

  • @balu6402
    @balu6402 3 ปีที่แล้ว +2

    Jappan Water use cheyamo?

  • @shahsadm
    @shahsadm 3 ปีที่แล้ว

    👌👌👌👌👌👌video teernnad arinjilla, kidilan 👌 really useful'

  • @gopika6477
    @gopika6477 3 ปีที่แล้ว

    Good video and Very informative 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @arunkumarp845
    @arunkumarp845 2 ปีที่แล้ว

    വലിച്ചു നീട്ടാതെ വ്യക്തമായി കാര്യം പറഞ്ഞു 👌

  • @rinokuriakose5737
    @rinokuriakose5737 3 ปีที่แล้ว +2

    👏👏👏 onnu refresh cheiyan patee... ☺☺☺

  • @DanuKalathingal
    @DanuKalathingal 2 ปีที่แล้ว

    Very informative, checklist pdf share cheyyanel nanyairikyum

  • @anuambamani
    @anuambamani 3 ปีที่แล้ว +3

    Can you get the list of things mentioned in PDF format?

  • @amburajan4396
    @amburajan4396 3 ปีที่แล้ว +1

    Thanks

  • @vijayakumar_84
    @vijayakumar_84 ปีที่แล้ว +1

    Can you please share the checklist?

  • @sarathkumars654
    @sarathkumars654 3 ปีที่แล้ว +1

    We should be more and more aware about good constructional practice rather than conventional methods
    Very good presentation and content sir
    Keep do videos

  • @jobygeorge8996
    @jobygeorge8996 ปีที่แล้ว +1

    Valuable

  • @Jakesile
    @Jakesile 10 หลายเดือนก่อน

    Hello Subin, ഒരു സംശയം ചോദിക്കട്ടെ. സ്ലാബ് cast ചെയ്യുന്ന സമയത്ത് ഭിത്തിയും സ്ലാബും കൂടിച്ചേരുന്ന സ്ഥലങ്ങളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് may be it’s a bitumen sheet or something. ഇത് ഇട്ട് അതിന്റെ മേലെ കോൺക്രീറ്റ് pour ചെയ്യുന്ന ഒരു പ്രവണത നാട്ടിൽ കാണുന്നുണ്ട്, ഇത് വല്ല ഗുണവും ചെയ്യുന്നുണ്ടോ അതോ ഗുണത്തേക്കാൾ ദോഷമാണോ ചെയ്യുക കാരണം ഭിത്തിയും റൂഫും തമ്മിൽ ഡയറക്റ്റ് കോണ്ടാക്ട് കിട്ടില്ലല്ലോ ഇങ്ങനെ ചെയ്താൽ…

  • @anjalisuresh6104
    @anjalisuresh6104 3 ปีที่แล้ว +2

    Very useful sir

  • @humanbeing262
    @humanbeing262 3 ปีที่แล้ว +2

    Cladding tile elaki pokunnathinu enthanu pariharam?

  • @govindann5081
    @govindann5081 2 ปีที่แล้ว

    Super description

  • @kuriankk1666
    @kuriankk1666 2 หลายเดือนก่อน

    Check list can you share with us attached ..

  • @rojin_gamer
    @rojin_gamer 2 ปีที่แล้ว

    Thankyou sir iam a diploma civil very usedful video

  • @nikhilnarayanan9826
    @nikhilnarayanan9826 3 ปีที่แล้ว +1

    Good information for freshers too 👏👌

  • @Kirukku_Kirukku
    @Kirukku_Kirukku 3 ปีที่แล้ว +3

    Thank you for explaining checkpoints 🙏

  • @karthikraj6175
    @karthikraj6175 2 ปีที่แล้ว

    well explained regarding the concrete

  • @SainRaj
    @SainRaj 3 ปีที่แล้ว +1

    Video nanitundu. Ellam onu podithatti edukkan sadhichuu...😍😍👍

  • @jafarkalicheri5134
    @jafarkalicheri5134 3 ปีที่แล้ว

    Good informatioN's,,thanks alot..

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว

    Adipoli thanks

  • @aizuworld9518
    @aizuworld9518 3 ปีที่แล้ว

    Thanks for the valuable information 👍👍👍

  • @dasmadathil850
    @dasmadathil850 3 ปีที่แล้ว +2

    Very Good, Clearly explained. Thank you

  • @muhammed136
    @muhammed136 6 หลายเดือนก่อน

    ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ

  • @akhilharikumar6165
    @akhilharikumar6165 3 ปีที่แล้ว +1

    Good video brother....

  • @coolcool2686
    @coolcool2686 2 ปีที่แล้ว

    Cubes are casted to check the strength in 7 days and 28 days

  • @harishpillai3914
    @harishpillai3914 2 ปีที่แล้ว

    VERY INFORMATIVE

  • @sujijino5726
    @sujijino5726 3 ปีที่แล้ว +1

    Very good .i need this .👍👌

  • @sherin1433
    @sherin1433 3 ปีที่แล้ว +1

    Good information

  • @vineetha1371
    @vineetha1371 3 ปีที่แล้ว +1

    Architecture detailing super ,👍👍👍

  • @radhakrishnannairr6011
    @radhakrishnannairr6011 3 ปีที่แล้ว

    Good Information. Thank you

  • @dcsekaran4607
    @dcsekaran4607 3 ปีที่แล้ว +3

    Super sir from Tamil Nadu, NAMAKKAL- dt

  • @nishithakh5332
    @nishithakh5332 2 ปีที่แล้ว

    Good class thanks alot....