ഇത് എപ്പോൾ വീഡിയോ ചെയ്തതാണ്, ഞാൻ ഈ ജൂൺ മാസം ആദ്യ വാരം ബുക്ക് ചെയ്തിട്ട് സ്ലീപ്പർ ഒരാൾക്ക് കണ്ണൂരിൽ നിന്ന് അജ്മീറിലേക്ക് 895 രൂപ ആയി, മാത്രമല്ല നാളെ 14.08.22 നാണ് സീറ്റ് കിട്ടിയത്, ഇൻശാ അല്ലാഹ് നാളെ പോകും. എന്ത് കൊണ്ടാണ് ഇങ്ങനെ വയ്കുന്നത്, അത്രയും യാത്രക്കാർ ഉണ്ടോ
മരുസാഗർ എക്സ്പ്രസ് എറണാകുളം ഞായറാഴ്ച വൈകിട്ട് തിരിച്ചു ചൊവ്വാഴ്ച വൈകിട്ട് ആണോ ബുധനാഴ്ച വൈകിട്ട് ആണോ എത്തുക അജ്മീർ ബുധനാഴ്ച വൈകിട്ടാണ് എത്തുക എന്നാണ് എൻറെ അറിവ് തെറ്റി ഉണ്ടോ എന്ന് പരിശോധിക്കു
അജ്മീർ ആഗ്ര ഡൽഹി മൂന്ന് നാല് പ്രാവശ്യം പോയതാണ് തിരിച്ചുവരുമ്പോൾ ഇപ്രാവശ്യം പോകുമ്പോ തിരിച്ചുവരുമ്പോൾ കൽക്കത്ത വഴി വരണം എന്നാണ് ഉദ്ദേശിക്കുന്നത് ഒരു വഴി പറഞ്ഞു തരുമോ
@@vahidlikey2347 നിലവിൽ മാരു സാഗർ എക്സ്പ്രസ്സ് സർവീസ് നടത്തുന്നില്ല ട്രെയിനിൽ അജ്മീർ പോകാൻ ആണെങ്കിൽ ഡൽഹിക്ക് നിലവിൽ കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ട് അവിടുന്ന് ഡെയിലി ട്രെയിൻ ഉണ്ട് അജ്മീറിലേക്ക് കൂടുതൽ അറിയാൻ where is My Train App Install ചെയ്താൽ മതി
ഏറ്റവും ഉപകാരം ചെയ്ത വിവരണം 👍🌹
വളരെ ഉപകാരപ്രദമായ ഒരു വീഡിയെ റബ്ബ് തക്ക പ്രതിഫലം നൽക്കട്ടെ
Ameen
ഇത് എപ്പോൾ വീഡിയോ ചെയ്തതാണ്, ഞാൻ ഈ ജൂൺ മാസം ആദ്യ വാരം ബുക്ക് ചെയ്തിട്ട് സ്ലീപ്പർ ഒരാൾക്ക് കണ്ണൂരിൽ നിന്ന് അജ്മീറിലേക്ക് 895 രൂപ ആയി, മാത്രമല്ല നാളെ 14.08.22 നാണ് സീറ്റ് കിട്ടിയത്, ഇൻശാ അല്ലാഹ് നാളെ പോകും.
എന്ത് കൊണ്ടാണ് ഇങ്ങനെ വയ്കുന്നത്, അത്രയും യാത്രക്കാർ ഉണ്ടോ
വളരെ ഉപകാരം
സൂപ്പർ!
നല്ല ഉപകരപ്രദമായ വീഡിയോ !
നല്ല അവതരണം
മാഷാ അല്ലഹ്
ഇന്ഷാ അല്ലാഹ് പോകണം💚💚
മരുസാഗർ എക്സ്പ്രസ് എറണാകുളം ഞായറാഴ്ച വൈകിട്ട് തിരിച്ചു ചൊവ്വാഴ്ച വൈകിട്ട് ആണോ ബുധനാഴ്ച വൈകിട്ട് ആണോ എത്തുക അജ്മീർ ബുധനാഴ്ച വൈകിട്ടാണ് എത്തുക എന്നാണ് എൻറെ അറിവ് തെറ്റി ഉണ്ടോ എന്ന് പരിശോധിക്കു
മരു സാഗർ എക്സ്പ്രസ് ചൊവ്വാഴ്ച വൈകുന്നേരം 3 15 ചിലപ്പോൾ ലേറ്റായി അഞ്ചുമണി ആവും അജ്മീറിലെത്താൻ
മാഷാ അല്ലാഹ്
ماشاء الله
ما شاء الله
അജ്മീറിൽ തണുപ്പ് സീസൺ എപ്പോഴാണ്
mumbai നിന്ന് അജ്മീർ ലേക്ക് ടിക്കറ്റ് റേറ്റ് പറഞ്ഞില്ല
നല്ല അറിവ്
Nice explanation..Nd informative also..
മുത്തുപ്പേട്ട് ദർഗ, സിയാറത് റൂട്ട് പറഞ്ഞു തരാമോ?? From കണ്ണൂർ..
Useful 👌
Ok
Bombay mathram engine karangaam
താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു അജ്മീറിൽ നിന്ന് വരുമ്പോൾ കൽക്കത്ത വഴി വരാൻ എന്താണ് മാർഗം വിവരിക്കാമോ
9946376192
👍🤲
റിട്ടേൺ വരുമ്പോൾ അപ്പോൾ ടിക്കറ്റ് കിട്ടുമോ. അതോ നേരത്തെ എടുത്ത് വെക്കണോ ?
നേരെത്തെ എടുക്കുന്നതാണ് നല്ലത്
Tanks
അജ്മീർ ആഗ്ര ഡൽഹി മൂന്ന് നാല് പ്രാവശ്യം പോയതാണ് തിരിച്ചുവരുമ്പോൾ ഇപ്രാവശ്യം പോകുമ്പോ തിരിച്ചുവരുമ്പോൾ കൽക്കത്ത വഴി വരണം എന്നാണ് ഉദ്ദേശിക്കുന്നത് ഒരു വഴി പറഞ്ഞു തരുമോ
Contact whatsapp : 9946376192
👍🏻
Very slow sound speaker adthupidiku dislike chayunnu
Qufrita. Vai. Mahdallha
അജ്മീർ ഇപ്പോൾ പോകാൻ പറ്റോ. എന്തെങ്കിലും പ്രശ്നം ഉണ്ടോ
Flight വഴി പോകാം
@@razavpr2107 ട്രെയിൻ ഇല്ലേ
@@razavpr2107 your മൊബൈൽ നമ്പർ pls
@@razavpr2107 7558076109 my നമ്പർ
@@vahidlikey2347 നിലവിൽ മാരു സാഗർ എക്സ്പ്രസ്സ് സർവീസ് നടത്തുന്നില്ല
ട്രെയിനിൽ അജ്മീർ പോകാൻ ആണെങ്കിൽ ഡൽഹിക്ക് നിലവിൽ കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ട്
അവിടുന്ന് ഡെയിലി ട്രെയിൻ ഉണ്ട് അജ്മീറിലേക്ക്
കൂടുതൽ അറിയാൻ where is My Train App Install ചെയ്താൽ മതി
വാട്സ്ആപ്പ് നമ്പർ തരുമോ
9946376192
@@razavpr2107 13:32
മാഷാ അള്ളാഹ്
വളരെ ഉപകാരം
മാഷാ അള്ളാ