നാഗൂർ മഖാം ചരിത്രം🔥

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 412

  • @naseemak9251
    @naseemak9251 10 หลายเดือนก่อน +23

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്,,മഖാമിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @plakodrasheed4810
    @plakodrasheed4810 9 หลายเดือนก่อน +4

    Thanks jamsheer Ali sahib

  • @munnamuhammed5727
    @munnamuhammed5727 2 ปีที่แล้ว +29

    ഇത്രയും അറിവ് കിട്ടുന്നതിനു മുമ്പായിരുന്നു എൻറെ സിയാറ ഇൻഷാ അല്ലഹ ഇനിയും ഈ സ്ഥലങ്ങളെല്ലാം പോകണം എന്ന് ആഗ്രഹമുണ്ട്
    അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +1

      آمين

    • @ummasdaily68
      @ummasdaily68 ปีที่แล้ว +2

      ആമീൻ 🤲🤲🤲🤲

    • @azharudheenkolathur7947
      @azharudheenkolathur7947 ปีที่แล้ว

      Ameen

    • @abdulkadar593
      @abdulkadar593 ปีที่แล้ว +1

      நிச்சயமாக# இபிலிஸ்#
      இதுபோல் உள்ள காரியங்கள் அதிவேகம்
      புர்திகரிப்பன் இபிலிஸ்
      உனது என்னம் நிறைவேற்றி தரட்டும்

    • @zakariyap2484
      @zakariyap2484 ปีที่แล้ว

      @@JamsheeraliNeerad ആമീൻ

  • @kunhabdullakv1053
    @kunhabdullakv1053 ปีที่แล้ว +5

    എനിക്കും നീ തൗഫീഖ് നല്കണമേ അല്ലാഹുവേ ആമീൻ

  • @muhammedshahide.k47
    @muhammedshahide.k47 2 ปีที่แล้ว +62

    ഇഷ്ട്ടം നാഗൂർ ശാഹുൽ ഹമീദ് (റ)❤️❤️❤️❤️❤️❤️ഉപ്പാപ്പ

    • @beerankuttythengilan9856
      @beerankuttythengilan9856 ปีที่แล้ว +4

      Oppppooppppopooooooppp

    • @Fathi-k1h
      @Fathi-k1h ปีที่แล้ว

      0:49

    • @saifunnisaa9593
      @saifunnisaa9593 11 หลายเดือนก่อน

      ​uni😮😢3rd
      😅

    • @EatheenKutty
      @EatheenKutty 11 หลายเดือนก่อน

      ​@beerankuttythengilan9856 ❤❤❤❤❤❤❤❤❤❤❤❤❤

  • @pareedhtk
    @pareedhtk ปีที่แล้ว +28

    ഈ വീഡിയൊയും അതിന്റെ വിവരണം തയ്യാറാക്കി ഞങ്ങൾക്ക് നൽകിയതാങ്കൾക്ക് അല്ലാഹു സുബ്ഹാനഹു വത്ത ആലാ ഇരു ലോകത്തും സന്തോഷം നൽകട്ടെ..

  • @azharudheenkolathur7947
    @azharudheenkolathur7947 ปีที่แล้ว +9

    അവിടം സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ

  • @prajinibrandmaker5079
    @prajinibrandmaker5079 7 หลายเดือนก่อน +10

    നാഗൂർ മഖാം മിൽ സിയാർത്ത് ചെയ്യാൻ അനുഗ്രഹിക്കണേ

  • @sakhirv732
    @sakhirv732 ปีที่แล้ว +13

    ഇന്നലെ ഞാനും കുടുംബവും അവിടെ സിയാർത്ത് ചെയ്തു. അൽഹംദുലില്ലാഹ്.

  • @Shahanas-q4l
    @Shahanas-q4l ปีที่แล้ว +7

    നല്ല കറക്റ്റ് അവതരണം 👍ശൈലി 👍

  • @AsharafMusliyar
    @AsharafMusliyar 9 หลายเดือนก่อน +59

    ശാഹുൽ ഹമീദ് വലിയുള്ളാഹി യുടെ ഹഖ് കൊണ്ട് എന്റെ യും ബാരി യുടെയും മക്കളുടെയും ദുഃഖംങ്ങൾ, അള്ളാഹു ഒഴിവാക്കിത്ത രട്ടെ, ആ മീൻ,

  • @SainaSaina-x1g
    @SainaSaina-x1g 11 หลายเดือนก่อน +4

    Njn poittund mashallah 🥰 alhamdhullillah

  • @muhamadsadik1628
    @muhamadsadik1628 2 ปีที่แล้ว +20

    ഇനിയും ഒരുപാട് വീഡിയോ പങ്ക് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @fasalp3117
      @fasalp3117 2 ปีที่แล้ว

      @@mohamedsinoob3093 up

  • @rukhiarukhiaa2596
    @rukhiarukhiaa2596 2 หลายเดือนก่อน +1

    *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @mohammedhanif3205
    @mohammedhanif3205 ปีที่แล้ว +6

    It is very informative may Allah bless u with his heaven

  • @MaimoonathEpParavanna
    @MaimoonathEpParavanna 9 หลายเดือนก่อน +6

    പടച്ചോന്റെ അനുഗ്രഹവും ദൈവത്തിനോടുള്ള ഉറച്ച ഭക്തി ഉറച്ച വിശ്വാസവും തരാൻ ദുഹ ചെയ്യണെ നാഥ ഉറച്ച വിശ്വാസം തന്ന് അനുഗ്രഹിക്ക് അള്ളാ നിങ്ങളും കൂടെ എനിക്കും എന്റെ കുടുംബത്തിനു വേണ്ടി കൂടെ ഭൂഹ ചെയ്യണെ

    • @JamsheeraliNeerad
      @JamsheeraliNeerad  9 หลายเดือนก่อน

      إن شاء الله 🤲

    • @RabiyaAjju
      @RabiyaAjju 4 หลายเดือนก่อน

      😅😊

  • @umaibaumaiba7673
    @umaibaumaiba7673 ปีที่แล้ว +3

    🤲🤲🤲🤲അൽഹംദുലില്ലാഹ് നകുരു പോയിട്ടുണ്ട് വീണ്ടും ചരിത്രം അറിഞ്ഞുന്നു. നല്ല. അവതരണമം

  • @SajithaSaji-n1l
    @SajithaSaji-n1l 7 หลายเดือนก่อน +3

    ദുഹാചെയ്യണേഉസ്താദേ

  • @hariskodimarakunu8692
    @hariskodimarakunu8692 ปีที่แล้ว +5

    എന്റെ ഇഷ്ട്ട പെട്ട സ്ഥലം എനിക്ക് ഒരു ആഗ്രഹം നിങ്ങൾ നമ്മുടെ നാടുകാണി ചുരത്തിൽ ഉള്ള മഖ്‌ബറ പൊളിക്കാൻ നോക്കിയ സംഭവം ഉണ്ടായത് ഒന്ന് വിവരിക്കാൻ തൗഫീഖ് നൽകട്ടെ

  • @moidupv4264
    @moidupv4264 4 หลายเดือนก่อน +3

    നാഗൂർ പോകാൻ അള്ളുഹൃ അനുഗ്രഹിക്കട്ടെ🤲🏿

  • @anzaryafzal1235
    @anzaryafzal1235 5 หลายเดือนก่อน +1

    Nalloru job kittan um dua cheyyane oru pad prasayathilanu veedum vasthuvum ila ullavar onum vitu tharunila tharkathilanu dua cheyyane oru pad prasayathilanu

  • @malabar3760
    @malabar3760 ปีที่แล้ว +4

    എൻറ്റെ പേര് അവിടുത്തെ പേരാണ്
    ശാഹുൽ ഹമീദ് അതീവ സന്ദോശ.
    വനാണ് ഞാൻ ആപേരു വിളിച്ച എൻറ്റെ ഉപ്പാന്റെ ഖബർ സ്വർഗ്ഗ മാക്കണ അള്ള എൻറ്റെ ഉമ്മക്
    ആഫിയത് ഉള്ള ദീർഘ ആയുസ്
    നൽഗണ അള്ള .അമീൻ

    • @hamzam8011
      @hamzam8011 ปีที่แล้ว

      അന്റെ തന്ത ഇവ നാന്ന് പറയാത്തത് ഭാഗ്യം പടച്ച റബ്ബ്. അവനെ ആരാധിക്ക് പട്ടി

  • @HaleemaDilumol
    @HaleemaDilumol 8 หลายเดือนก่อน +2

    പോവാൻ vandi തൗഫിഖിന്ന് ദുആ chayyanam🤲🤲🤲🤲🤲🤲

  • @munnamuhammed5727
    @munnamuhammed5727 2 ปีที่แล้ว +11

    അൽഹംദുലില്ലാ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഈ സ്ഥലവും ഞാൻ സന്ദർശിച്ചിട്ടുണ്ട്

  • @feminrashidfemin-fu7bi
    @feminrashidfemin-fu7bi 9 หลายเดือนก่อน +1

    Allahu ningalkk barakkath choritatteee❤

  • @mansoorali5234
    @mansoorali5234 2 ปีที่แล้ว +5

    ما شاء الله...
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...
    നാഗൂരിലെ ചികിത്സാ മാർഗങ്ങളും add ചെയ്താൽ സൂപ്പർ... (Eg : അവയവ അസുഖങ്ങൾ)

  • @AmanAman-ck1re
    @AmanAman-ck1re 2 ปีที่แล้ว +2

    Alhamdulillah charithram ippozha arinjath. Iniyum inganeyulla videos idan allahu thoufeeq cheyyatte. Aameen

  • @fathimasahana6445
    @fathimasahana6445 ปีที่แล้ว +2

    اللهم توفيق رفيقنا😢🤲🏻...
    എല്ലാവരും ദുആ ചെയ്യണേ ...

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +6

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 11 หลายเดือนก่อน +4

    Aameen❤❤❤❤❤

  • @FarisKvm
    @FarisKvm 11 หลายเดือนก่อน +1

    Allahamdulilla nanum kudumbavum avidam siyarath cheythu ♥️

  • @ashifck9672
    @ashifck9672 ปีที่แล้ว +8

    Aameen

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +15

    First comment //മിനിഞ്ഞാന്നു നാഗുർ,muthupetta,ഏർവാടി പോയി വന്ന ഞാൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +1

      ماشاء الله 🥰🥰❤️

    • @irshadvarikkoii5770
      @irshadvarikkoii5770 2 ปีที่แล้ว

      @@mohamedsinoob3093 മുഹിയിദ്ധീൻ ശൈഖിനെ പടച്ചതും അള്ളാഹുവാണെന്ന് ഉറച്ച് വിശ്വസിച്ചിട്ടാണ് ഞങ്ങൾ -മുഹിയിദ്ധീൻ ശൈഖ് [ റ] അൻഹുവിനെ കൊണ്ട് ഇടതേട്ടം നടത്തുന്നത് അതൊന്നും ശിർക്കല്ല ----- കൂടുതൽ അറിയാൻ പെഴ്സണലായി വിളിക്കുക ....

    • @mohamedsinoob3093
      @mohamedsinoob3093 2 ปีที่แล้ว

      @@irshadvarikkoii5770 അവരെ വിളിച്ചാൽ കേൾക്കും എന്നും ഉത്തരം ചെയ്യും എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ തന്നെ ശിർക്ക് വന്നു.. എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം ചെയ്യുന്നവനും അല്ലാഹു മാത്രമാണ്.....

    • @aboobakaransari4683
      @aboobakaransari4683 2 ปีที่แล้ว

      @@mohamedsinoob3093Nj7

    • @jasminjasmin2122
      @jasminjasmin2122 2 ปีที่แล้ว

      @@JamsheeraliNeerad P j,
      Vccccccccxxxxxv

  • @raheenamtp2227
    @raheenamtp2227 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌ 🤲🤲

  • @saak1981
    @saak1981 11 หลายเดือนก่อน +1

    alhamdulillah kazhinja aazhcha povaan kazhinju

  • @PonnusWorldEhanmon
    @PonnusWorldEhanmon 17 วันที่ผ่านมา

    Njaaan minjaaann poyi ✨alhamdhulillaah ❤🤲

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 หลายเดือนก่อน +1

    എനിക്ക് ഇങ്ങിനെ ഉള്ളതിൽ ഒന്നും വിശോസം ഉണ്ടായിരുന്നില്ല
    ഞാൻ ഒരുദിവസം ഫാമിലിടെ കൂടെ സിയാറത് പോയി അന്ന് ഞാൻ അവിടെ നടന്നു കാണുമ്പോൾ ഒരു ആ ക്കൂട്ടം കണ്ടു എല്ലാവരും കാശുകൊടുത്തു ഒരു ചെറിയ തകട് വേടി ക്കുന്നു അതിൽ കണ്ണ് മൂക്ക് നാവു അങ്ങിനെ ഓരോ അവയവും കുത്തി വെച്ചിട്ടുണ്ട് കണ്ണിനു അസുഖം ഉള്ളവർ അത് വേടിക്കുന്നു എനിക്ക് 20 വർഷമായി ഒരു കൈ കടച്ചിൽ ഉണ്ടായിരുന്നു 50 രൂപ കൊടുത്തു ഞാൻ ഒന്ന് വേടിച്ചു ഉള്ളിൽ ഉള്ള പെട്ടിയിൽ കൊണ്ട് ഇട്ടു ഇന്ന് വരെ അത് ഉണ്ടായിട്ടില്ല

  • @crescentaa8647
    @crescentaa8647 8 หลายเดือนก่อน +4

    ആമീൻ

  • @IsmailIsmu-o6b
    @IsmailIsmu-o6b 11 หลายเดือนก่อน

    Where to add ill

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว +43

    അവിടെ എത്തിയാൽ ഉള്ള ഫീൽ വേറെ തന്നെയാണ്.. 👌🏻. ചരിത്രമറിഞ്ഞു ഒന്നും കൂടെ പോവാൻ ആഗ്രഹം ഏറെ ഉണ്ട് 👌🏻

    • @Thelakkadan
      @Thelakkadan 2 ปีที่แล้ว +3

      പൊന്നു ചങ്ങായി ഇവന്റെ വർത്താനം കെട്ട് നരകത്തിൽ പോകണ്ട അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുക ഇടനിലക്കാരൻ ഇസ്ലാമിൽ ഇല്ല

    • @unaisp8228
      @unaisp8228 2 ปีที่แล้ว +1

      @@mohamedsinoob3093നിങ്ങൾ ചിന്ദിക്കുന്നത് പോലെയെങ്കിൽ ജീവിച്ചിരിക്കുന്നവരോട് തേടലും ശിർക് ആണ്. എല്ലാം അല്ലാഹുവിനോട് ഡയറക്റ്റ് ചോദിക്കാമല്ലോ ഇടനിലക്കാർ ഇല്ലാതെ

    • @mohamedsinoob3093
      @mohamedsinoob3093 2 ปีที่แล้ว +2

      @@unaisp8228 ഞാൻ നിങ്ങളോട് 5000 രൂപ കടം ചോദിക്കുന്നതും....... ഞാൻ 950 വർഷം മുന്നേ മരണ പെട്ട മുഹ്‌യുദ്ധീൻ ശൈകിനെ വിളിക്കുന്നതും ഒരു പോലെയാണോ???? ഒരു ഉദാഹരണത്തിന് ഞാൻ നടു കടലിൽ കപ്പലിൽ യാത്ര ചെയ്യുകയാണ് എന്ന് വിചാരിക്കുക.. അങ്ങനെ ആ കപ്പൽ വലിയ കൊടുംകാറ്റിലും പേമാരിയിലും പെട്ടു കപ്പൽ മുങ്ങുന്നു... ഞാൻ പ്രാണ രക്ഷർത്ഥം മുഹ്‌യുദ്ധീൻ ശൈകെ എന്നെ കാക്കണേ എന്ന് വിളിച്ചു തേടുന്നു.... താങ്കളുടെ അഭിപ്രായ പ്രകാരം അങ്ങനെ വിളിക്കാമോ?? ഈ വിളി ശിർക്കല്ലേ?

    • @Thelakkadan
      @Thelakkadan 2 ปีที่แล้ว +2

      @@mohamedsinoob3093 ഇതെന്നും ഈ ചങ്ങായിമാരോട് പറഞ്ഞിട്ട് കാര്യമില്ല അന്തവിശ്വാസം അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഇക്കാലത്

    • @Thelakkadan
      @Thelakkadan 2 ปีที่แล้ว +1

      @@unaisp8228ഇസ്ലാമിൽ പൗരോഹിത്യം ഇല്ല നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക

  • @musthafapk5339
    @musthafapk5339 2 ปีที่แล้ว +6

    3000 അല്ല പതിനായിരം ആയാലും അന്നം തരുന്ന സൃഷ്ട്ടാവിനെക്കാൾ വലിയ മഹത്വം കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്ന കായ്ച ചിലപ്പോൾ അവർ മഹത്തുക്കൾ ആയിരിക്കാം അവരുടെ ജീവിതം പഠിക്കുക മാത്രമേ ചെയ്യാൻ പാടുള്ളു അല്ലാതെ കാണിക്കകൾ അർപ്പിക്കാൻ അതു ദൈവത്തിന്റെ മുന്നിൽ മാത്രമേ പാടുള്ളു

  • @moosarafek7564
    @moosarafek7564 2 ปีที่แล้ว +6

    ഒരുപാട് ദർഗ യിൽ. ഞാൻ പോയി ററുണ്ട് എല്ലാ ഇടത്തും നോട്ടം പണമാണ് എല്ലാതെ ദർഗ്ഗയോട് ഇത്തിരി മരിയാത. ഉണ്ടങ്കിൽ. പരിസരം പണം കൊടുത്ത് വൃത്തിയാക്കിപ്പിക്കാം ഇനി ഭക്ഷണമാണങ്കിൽ. തീരെ വൃത്തിയില്ലാത്ത. ഭക്ഷണമാണ് കിട്ടുക. ഏർവാടിയായാലും കാര്യം ഇങ്ങന തന്നെ കേരളത്തിൽ നിന്ന് കൊല്ലം ആലപ്പുഴയിൽ നിന്നാണ് കൂടുതൽ. ആളുകൾ. എത്തുന്നത് രണ്ട് കൊല്ലം ആളുകൾ. പോകാതെ ഇരുന്നപ്പോൾ. ദർഗ്ഗ ൾ ക്ഷീണിച്ച് പോയി ടൂർ ആയി വരുന്നവർക്ക് സൌകര്യങ്ങളും നീതിയും വൃത്തിയും ഉറപ്പ് വരുത്തണം ആളുകൾ വരുന്നത് ഒരു വരുമാനം മാണ് പക്ഷേ അത് വെച്ച് മുതലെടുക്കരുത് കോപ്രായം കാണിക്കരുത് മിക്ക. ഭർഗ്ഗ കളിലും ഗുണ്ടകൾ. ഉണ്ട് സാധാരണക്കാരൻ. തെറ്റ് ചൂടി കാണിച്ചാൽ. ഒതുക്കി കളയും

  • @mohammedthayub7107
    @mohammedthayub7107 7 หลายเดือนก่อน

    Mashallah all' hamdulillah dua cheyyoru

  • @naseehasalim999
    @naseehasalim999 2 ปีที่แล้ว +2

    Masha allah

  • @manilancyb2498
    @manilancyb2498 ปีที่แล้ว +1

    Nagur evidey aanu

  • @Afsal_shani
    @Afsal_shani ปีที่แล้ว +1

    Kuttikkal undavan ivde entha nercha aakendath

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      അത് നമ്മുടെ ഇഷ്ടം

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      വെള്ളിയുടെ തൊട്ടിൽ നേർച്ചയാക്കാറുണ്ട്

    • @Afsal_shani
      @Afsal_shani ปีที่แล้ว

      @@JamsheeraliNeerad Ivde Kurach hindus vannirunu… kayy nokkna alkkar ille avar… avarod Njan inte karyam okke paranj Pcod und makkal crct mnss aavilla enoke paranj… avar thanne enne kanditt ighot paranju:- masamura thettunnathil okke preshnnam undalle nn garbapathrathin entho preshnnam undalle enoke paranju…agane kore samsarcha shesham avar paranj ella prayasavum neengan vendi 2500 nercha aakan nagooril mayil peeliyude choolu kondann avde clean aaka athinulla paisa 2500 nercha aakit avarkk tharan paranju… athra paisa onum kayil illa paranjapo avar paranj nnal 3 choolinte paisa 600 tharan paranju agane Ath kodthu… appo Njan chodikkunath avde agane chooloke nercha aako…. Prayasangal maran hindus aan tto vannath. Avar paranju mayil peeliyude chool aanenn agane ndo avde

    • @chikumon9665
      @chikumon9665 ปีที่แล้ว

      ​@@Afsal_shaniകൈ നോട്ടക്കാരുടെ അടുത്ത് ആണ് പോയതെങ്കിൽ സഹോദരി പെട്ടെന്ന് തന്നെ തൗബ ചെയുക. അല്ലെങ്കിൽ നിങ്ങൾ അറിയാതെ തന്നെ ഇസ്ലാം നു പുറത്തു ആയിരിക്കും നിങ്ങളുടെ സ്ഥാനം. വൈകരുത്

    • @Afsal_shani
      @Afsal_shani ปีที่แล้ว

      @@chikumon9665 Ath thett aano 🙄 enikk ariyillenu🥺🤲🏻🤲🏻🤲🏻

  • @raufshadi3461
    @raufshadi3461 2 ปีที่แล้ว +4

    Sthalam vekkan und veed edukuvanum dua cheyyuka

  • @hibasajla6123
    @hibasajla6123 ปีที่แล้ว +2

    നഗുറെതാൻ പ്രാർത്ഥിക്കുഗ രോ ഗം മാറാ ന് പ്രാർത്ഥിക്കുക. സവിത ത്തിൽ. ഏതാ ന്. പ്രാർത്ഥിക്കുന്നു

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 ปีที่แล้ว +12

    സുഹുത്തെ അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ പറയൂ 💐💐💐 അതെല്ലെ നമ്മുടെ ശഹാദത്ത്. താങ്കൾ ചിന്തിച്ചു നോക്കൂ

    • @eyesight7502
      @eyesight7502 2 ปีที่แล้ว +10

      ഉപ്പയോട് ഒരു കാര്യം ചോയ്ക്കാൻ നമ്മൾ എന്തിനാണ് ഉമ്മയോട് കൂട്ട് പിടിച്ചു ചോയ്ക്കുന്നെ... ഉപ്പാനോട് ചോയ്ക്കാൻ അറിയാഞ്ഞിട്ടാണോ അതല്ല ഉപ്പ ചോതിച്ചാൽ തരാഞ്ഞിട്ടാണോ... അല്ലല്ലോ... അതാണ്‌ ബന്ധങ്ങളുടെ കേട്ടുറപ്പ്.. റബ്ബിന് ഏറ്റവും ഇഷ്ട്ടപെട്ടവരാണ് ഔലിയാകൾ അവർ എന്ത് ചോദിച്ചാലും റബ്ബ് കൊടുക്കും... അവരെ കൂട്ടുപ്പിച്ചു റബ്ബിൽ നിന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക... അതാണ്‌ ഇവിടെ നടക്കുന്നെ...

    • @shabeershebi7322
      @shabeershebi7322 ปีที่แล้ว

      @@eyesight7502 അല്‍ ഫാത്തിഹ - 1:5
      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
      നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു

  • @NabeesaNabiya-rw4rz
    @NabeesaNabiya-rw4rz ปีที่แล้ว +2

    ആമീൻ ആമീൻ

  • @sebuancy1330
    @sebuancy1330 2 ปีที่แล้ว +3

    Navoor uppa ennu keelkumbol hrdhayam thil vallatha Oru anuboothi .valiya mahananu

    • @MankyTrader
      @MankyTrader 2 ปีที่แล้ว

      Ninte uppade peru kekumpol enth feelaada myraa thonnunne... Polayadi moneee

  • @aliperingatt
    @aliperingatt ปีที่แล้ว +2

    MathatuyaAllaah 🤲♥️

  • @aboothahir1569
    @aboothahir1569 2 หลายเดือนก่อน +2

    ان شاء اللہ

  • @abdulrasik9808
    @abdulrasik9808 8 หลายเดือนก่อน +1

    നാഗൂർ ദർഗ്ഗാ ശരീഫ് തമിഴ് നാട് ഇന്ത്യ ❤️

  • @minnut5517
    @minnut5517 2 ปีที่แล้ว +1

    Allahuvinte estadhasanmare snehikkunu behumanikkunnu aradhana allahuvil. Evareyellam munnil niruthi allahuvinodu dhua cheyyunnu.

    • @addulmanaf4829
      @addulmanaf4829 2 ปีที่แล้ว +1

      മാഷാ അല്ലാഹ്

  • @mariyaep615
    @mariyaep615 11 หลายเดือนก่อน +4

    ❤❤🎉🎉

  • @Jabar-h1i
    @Jabar-h1i 5 หลายเดือนก่อน +1

    പോവുന്ന റൂട്ട് എങ്ങിനെയാണ് ഇക്ക

    • @JamsheeraliNeerad
      @JamsheeraliNeerad  5 หลายเดือนก่อน

      @@Jabar-h1i എനിക്ക് കറക്ട് അറിയില്ല. ഒരു ഗ്രൂപ്പിന്റെ കൂടെ പോയതായിരുന്നു…യൂട്യൂബിൽ പലരും ചെയ്ത വീഡിയോസ് ഉണ്ട്❤️

  • @anasibnmaheen3848
    @anasibnmaheen3848 9 หลายเดือนก่อน +1

    Allahu mahanavarkalude darja uyarthadde.. 😢

  • @MohammedShameer-w7b
    @MohammedShameer-w7b 9 หลายเดือนก่อน

    Avidethe kadhim number undoo

  • @abdulkadar593
    @abdulkadar593 ปีที่แล้ว +1

    நாகூர்#அண்டவர்#என எழுதவும் செல்லவும்
    ஆண்டவன் அல்லவைவிட
    சக்தி நிறைந்த நமது நாகூர்
    ஆண் வர் அவர்கள்

  • @monajeeb5372
    @monajeeb5372 2 ปีที่แล้ว +3

    ഇത്തരം വഴി പിഴപ്പിക്കുന്ന പുരോഹിതൻമ്മാരിൽ നിന്നും റബ്ബ് സാധാരണക്കാരെ തൊട്ട് കാക്കട്ടെ 🤲

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว

      @Arif Fvv കബർ പൂജ കരിൽ നിന്നും പൂജാരികളിൽ നിന്നും റബ്ബേ നിന്നോട് ശരണം തേടുന്നു

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว

      @Arif Fvv കാഫിറിന്റെ പണി ചെയ്താൽ കാഫിറായി നബി( സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചത് എന്റെ കബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതെ എന്നാണ്

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว

      @Arif Fvv അത്തഹിയാത്തിൽ നബിക്ക് വേണ്ടി അല്ലാഹുവിനോട് കാരുണ്യത്തിനും തങ്ങൾക്ക് സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതാണ് അതിൽ എന്താണ് തെറ്റ് ജാറത്തിൽ പോകുന്ന വർ മുന്നിൽ കാണുന്ന റാളിയോട് തന്റെ സങ്കടവും പ്രയാസവും മാറാൻ തേടുകയാണ് ഇതാണ് വ്യത്യാസം

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว

      @Arif Fvv അയുഹന്നബി എന്ന് പറയുന്നത് എങ്ങനെ പ്രാർത്ഥനയാകും(നബിക്ക്) എന്നാണർതം മഹ്ശറിൽ അല്ലാഹു നബിക്ക് ശഫാഅത്തിന് അർഹത കൊടുക്കുന്നതാണ് അവിടെ ആരും നബിയോട് തേടുന്നില്ല ഇത് ഹദീസിൽ വന്നതാണ് അത്തഹിയാത്തിൽ ചൊല്ലുന്നത് അല്ലാഹുവോടള്ള പ്രാർത്ഥനയാണ്

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว

      @Arif Fvv ഇതോടെ നിങ്ങളുടെ കമന്റിൽ " അള്ളാഹുവിന് " ഒരു സ്ഥാനമില്ല എല്ലാം പടപ്പുകൾക്ക്

  • @aseenabbasheer
    @aseenabbasheer 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്.

  • @abdurahime2281
    @abdurahime2281 2 ปีที่แล้ว +6

    എനിക്ക് മനസ്സിലാവാത്തത് ഇതാണ്. ഇവിടെയൊക്കെ സ്ത്രീകൾക്കും പ്രവേശിക്കാൻ അനുവാദം നൽകുന്നവർ. നമസ്കാരം പോലുള്ള ആരാധന നിർവഹിക്കാൻ അവർക്ക് ഹറാം അഥവാ നിഷിദ്ധമാകുന്നതിന്റെ പൊരുൾ എന്താണ്?

    • @basithindianoor1527
      @basithindianoor1527 2 ปีที่แล้ว +1

      ഇസ്‌ലാമിൽ സ്ത്രീകളെ എവിടെയും വിലക്കിയിട്ടില്ല..എന്നാൽ വീടാണ് സ്ത്രീകൾക്ക് ഏറ്റവും പുണ്യം എന്നുള്ളത് കൊണ്ട് നിസ്‌കാരത്തിന് വീട് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം..
      പിന്നെ സ്‌ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ ഉള്ള നിയമം എല്ലായിടത്തും ഒരുപോലെയാണ്.. പള്ളിയാണെന്ന് കരുതി പ്രത്യേക ഇളവൊന്നും ഇല്ല..

  • @saidalaviksaidalavikunnaka1929
    @saidalaviksaidalavikunnaka1929 ปีที่แล้ว +1

    Allahu ahlam

  • @sayidaoman9256
    @sayidaoman9256 2 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ 🤲👍

  • @basila-b7
    @basila-b7 2 ปีที่แล้ว +1

    Masha Allha

  • @ismailalathurpadi4994
    @ismailalathurpadi4994 2 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ 🤲🤲🤲👍

  • @majji-dd1ud
    @majji-dd1ud 11 หลายเดือนก่อน +1

    Màshalla

  • @IsmailIsmu-o6b
    @IsmailIsmu-o6b 11 หลายเดือนก่อน

    Sweet gulo achi injodi PPL ll

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @lee-ir3ri
    @lee-ir3ri 20 วันที่ผ่านมา

    Avide.siva lingam und.

    • @commentonly3456
      @commentonly3456 4 วันที่ผ่านมา

      Sivan ettra lingam und aavoo😅

  • @sooppyk9302
    @sooppyk9302 5 หลายเดือนก่อน +1

    അത് മുഴുവനും കിളിച്ചു നോക്കണം എന്ന് പറയും നീളമുള്ള തടിച്ച ധകർ ഉണ്ടോ എന്ന നോക്കാൻ

  • @manilancyb2498
    @manilancyb2498 ปีที่แล้ว +1

    Bus route parayanam

  • @mohammedhaneef9851
    @mohammedhaneef9851 2 ปีที่แล้ว +1

    Mashallah 🥰

  • @AbdulKarim-eg9mm
    @AbdulKarim-eg9mm หลายเดือนก่อน +1

    ❤❤❤❤❤❤❤😢

  • @shanavashaneefa3109
    @shanavashaneefa3109 2 ปีที่แล้ว +3

    വേറേ ലെവലാണ് ബായ്. പ്രവാചകൻ (സ) ജനിച്ചപ്പോൾ ഇല്ലാത്ത അത്ഭുതങ്ങളാണ് നാഗൂര് ഏച്ച് കെട്ടി വെച്ചിരിക്കുന്നത്.ഇത്തരം ഖുറാഫാത്തുകളിൽപ്പെടാതെ യഥാർത്ഥ അഹ്ലു സുന്നത്ത് ജമാഅത്തിൽ ജീവിച്ച് മരിക്കുക.

    • @mylifedairy3756
      @mylifedairy3756 2 ปีที่แล้ว

      Ath charithram nallonam ariyathath kondaa.. Ath arinjitt parayan nikk

  • @raufshadi3461
    @raufshadi3461 2 ปีที่แล้ว +2

    Dua vasiyathode

  • @ashiqforever9225
    @ashiqforever9225 หลายเดือนก่อน

    ❤️

  • @ummasdaily68
    @ummasdaily68 ปีที่แล้ว +1

    മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @najmaek0
    @najmaek0 2 ปีที่แล้ว +3

    Alhamdulila...lailahaillallah

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      ❤️❤️❤️

    • @muhammedriyas6895
      @muhammedriyas6895 2 ปีที่แล้ว

      @@mohamedsinoob3093 അതിനും വലിയ ശിർക്ക് അള്ളാഹു നേരിട്ട് ചെയ്യിപ്പിച്ചു എന്നിട്ട് ഇപ്പൊ

    • @najmaek0
      @najmaek0 2 ปีที่แล้ว

      @@mohamedsinoob3093 oru maram sangalpikuka ..Athin orupad kombugal und .Athil orupad chillakal und..Aa maram Allahu vann. Kombugallum chillakalum Awliyakkall ..New ara villichallum athu Allahu vileku ethum..

    • @mohamedsinoob3093
      @mohamedsinoob3093 2 ปีที่แล้ว

      @@najmaek0 അല്ലാഹുവിനെ ഒന്നും മായും ഉപമിക്കാൻ കഴിയില്ല... പാടില്ല.. അവനെ പോലെ യാതൊന്നും ഇല്ല..... അല്ലാഹുവിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കയാണ് വേണ്ടത്..... മരണ പെട്ടവരെ വിളിക്കാൻ പാടില്ല.. അവർ കേൾക്കില്ല.. ഉത്തരം ചെയ്യില്ല...

    • @liyafus8940
      @liyafus8940 2 ปีที่แล้ว

      @@najmaek0 പടച്ചവൻ ശിർക് ഒരിക്കലും പൊറുക്കില്ല...ശിർക് ചെയ്യാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം. നബിയുടെയും ഖലീഫമാരുടെയും അടുത്തു പോയി ആരും ഇതുവരെ സഹായം ചോദിച്ചിട്ടില്ല.. എല്ലാ സഹായത്തിനും അല്ലാഹുവിനോട് ചോദിക്കുക..

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 ปีที่แล้ว +2

    Mashkur

  • @muhammedkpm7009
    @muhammedkpm7009 2 ปีที่แล้ว +1

    Alla dhuakalilum annayum kudumbathayum sahhayichavarayum Ulpaduthanam.

  • @ummerfarookfarook34
    @ummerfarookfarook34 ปีที่แล้ว +1

    ❤ ❤😍😍…..

  • @shamsushamsu5673
    @shamsushamsu5673 2 ปีที่แล้ว +2

    നാവൂർ വീഡിയോ വരാൻ ഒരു പാട് വൈകിയലോ

  • @muhammedkpm7009
    @muhammedkpm7009 2 ปีที่แล้ว +2

    🟢قدس الله سره العزيز🟢

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 หลายเดือนก่อน +2

    ഖബറിലുള്ളവരോട് പ്റാർത്ഥിക്കരുത്. ഖബറിലുള്ളവർക്ക് വേണ്ടി പ്റാർത്ഥിക്കുക. ഖബർ ഒരു ചാണിലധികം ഉയർത്തരുരുത്.

    • @mohammednizarp
      @mohammednizarp 10 หลายเดือนก่อน +1

      ശരി സാർ, സാറിന് നിസ്കാരം അറിയുമോ

    • @3dedicter376
      @3dedicter376 2 หลายเดือนก่อน

      പോടാ

  • @MohammedswalihP
    @MohammedswalihP 5 หลายเดือนก่อน

    Naggor shiku marriage aallannu ningal paranju
    Pinna angina magana aalpicchu

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +45

    എന്തെല്ലാം കാണണം, 🤣 ഇ പറയുന്ന ഒരു മഹാന്മാർക്കും നിങ്ങളുടെ ആരുടേയും പ്രാർത്ഥന ക്കു ഉത്തരം നൽകാൻ കഴിയില്ല
    പ്രാർത്ഥന അത് അല്ലാഹുവിനോട് മാത്രം ☝️. ഇവർ മഹാന്മാർ ആയിരിക്കാം അവർ ചെയ്ത നന്മക്കുള്ള പ്രതിഫലം അവരുടെയൊക്കെ സ്രഷ്ടാവ് നൽകട്ടെ.

    • @rafeeq.a.s1987
      @rafeeq.a.s1987 2 ปีที่แล้ว +9

      അമ്പിയാക്കൾക്ക് അമാനുഷികമായ കഴിവുകൾ അല്ലാഹു നൽകി. അതുപോലെ തന്നെ ഔലിയാക്കൾക്കും ഇതുപോലുള്ള കഴിവുകൾ നൽകി. ഇത്തരം കഴിവുകൾ അവർക്ക് സ്വയം ഇബാദത് ചെയ്യുവാനും അവരുടെ മുന്നിൽ പോയി സങ്കടം ബോധിപ്പിക്കുന്നവർക്ക് ആശ്വാസം നൽകാനും ആണ്. ഇബാദത് ന് ഒരു ഉദാഹരണം :- ഇമാം ശാഫിഈ (റ ) ദിവസവും ഒരു പ്രാവശ്യം ഖുർആൻ മുഴുവൻ ഓതി തീർത്തിരുന്നു. റമളാൻ ൽ രണ്ട് പ്രാവശ്യം ആയിരുന്നു ഇത്. ഇതിന് പുറമെ ആണ് മഹാനവർകൾ ദീനി സേവനം ഉൾപ്പെടെ മറ്റ് ദൈനം ദിന കാര്യങ്ങൾ ചെയ്തിരുന്നത്. നമുക്ക് കഴിയുമോ ഇത്. പറ്റില്ല. അല്ലാഹുവിന്റെ ആരിഫീങ്ങൾക്ക് അല്ലാഹു സമയത്തിൽ ബർക്കത്ത് നൽകി എന്നതാണ് ഇതിന് കാരണം. ഇത് അവരുടെ കറാമത് അല്ലാതെ വേറെ എന്താണ്? മറ്റ് വ്യക്തികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി എന്നതിന് ഉദാഹരണം :- സൂറത്ത് യാസീൻ ൽ ഒരു ചരിത്രം ഉണ്ട്. സയ്യിദുനാ ഈസാ ( അ ) ന്റെ ആദ്യ ശിഷ്യന്മാരായ മതാ ( റ ) വും മുത്റുസ് (റ ) വും ( ബൈബിളിൽ പറയപ്പെടുന്ന മത്തായി യും പത്രോസും) ദീൻ ന്റെ പ്രചാരണാർത്ഥം അന്താക്കിയ യിലേക്ക് പോയ ചരിത്രം. വഴി മധ്യേ അവർ അന്താക്കിയ യിലെ ജനങ്ങൾക്ക് വിഗ്രഹം ഉണ്ടാക്കി നൽകുന്ന ആളെ കാണുകയും പരിചയപ്പെടുകയും ജനിച്ച അന്ന് മുതൽ കിടന്ന കിടപ്പിൽ ആയിരുന്ന അദ്ദേഹത്തിന്റെ മകന്റെ അസുഖം അല്ലാഹുവിന്റെ നാമത്തിൽ ഭേദപ്പെടുത്തുകയും ചെയ്തു. ഇത് കാരണം ആ പിതാവ് ഇസ്ലാം സ്വീകരിച്ചു. അപ്പൊ കാര്യം മനസിലാക്കുക. അല്ലാഹു നൽകിയ കഴിവുകൾ കൊണ്ട് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക് നമ്മെ സഹായിക്കാൻ കഴിയും. അത് ജീവിത കാലത്തും അതിന് ശേഷവും സാധ്യം തന്നെ ആണ്. അമ്പിയാക്കളും ഔലിയാക്കളും നമ്മെ പോലെ വെറും സാധാരണ മനുഷ്യർ മാത്രം അല്ല. അവരോട് സഹായം ചോദിക്കൽ ( ഭൗതികമായ ) ശിർക്കല്ല. ഇത് ശിർക്ക് ആണെങ്കിൽ ഭൂമിയിൽ ആരോടും നമുക്ക് സഹായം ചോദിക്കാൻ പറ്റില്ല. കാരണം അതും ശിർക്ക് ആവും. നമ്മുടെ നിയ്യത്തിൽ ആണ് കാര്യം. കൂടുതൽ വിശദീകരിക്കാൻ ഈ പ്ലാറ്റ്ഫോം മതിയാവില്ല. ടൈപ്പ് ചെയ്തു ചെയ്ത് ഞാൻ ഒരു വഴി ആവും 😊

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว

      @@rafeeq.a.s1987 😆😆🤣🤣 താങ്കൾ അവസാനം പറഞ്ഞ പോലെ ടൈപ് ചെയ്തു ഒരു വഴിക്കാവും, അത് കൊണ്ട് 😁😃 നിർത്താം 🤣

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว

      @Arif Fvv അങ്ങനെ പ്രവാചകൻ നമ്മെ പഠിപ്പുച്ചിട്ടില്ലല്ലോ, മഹാന്മ്മാർക്ക് യാതൊരു വിധത്തിലും ഉത്തരം നൽകാൻ കഴിയില്ലല്ലോ, പിന്നെ എന്തിനു ഇതൊക്കെ നടക്കുന്നല്ലോ

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว

      @Arif Fvv എന്റെ പൊന്നെ, 🙏🏽😆😆 ഒന്ന് നിർത്തുമോ

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว

      @Arif Fvv ഒന്ന് പോഡെർക്കാ, എല്ലാം വഹാബിയുടെ നേരെ എറിയാലാണല്ലോ നിന്റെയൊക്കെ പണി, തന്നെ പോലുള്ള ആളുകളോട് സംവദിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നാണ് മുൻകാല അനുഭവങ്ങൾ തരുന്നത്സമുദായിക പ്രശ്നം ഉണ്ടാക്കുന്നത് ആരാണെന്നു ഇവിടത്തെ അന്യ മതസ്ഥരോട് ചോദിച്ചാൽ നല്ല പോലെ അറിയാം
      ഇന്ത്യൻ മുസ്ലിം സമുദായം ഇന്ന് ഭയാനകരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ഒരിക്കലും നടക്കില്ല എന്നു കരുതുന്ന കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ ഇന്ന് കാണുന്ന അവസ്ഥ ആയിരിക്കില്ല, ഇന്ത്യയിലെ മുസ്ലിങ്ങൾ അപകടത്തിൽ തന്നെയാണ്, ഇതിന് വേണ്ടത് സമുദായം വിഭാഗീയത മറന്നു ഒരുമിച്ചു നിൽക്കാനുള്ള മനസ്സ് കാണിക്കണം ഒരുമിച്ചു നിന്ന് മറ്റുള്ളവനെ കൊല്ലാനുള്ള ഒരുമിക്കൽ അല്ല, ഒരുമിച്ചു പ്രതിഷേധിക്കണം, വരും തലമുറക്ക് അനുഭവിക്കാൻ അവസരം നൽകാത്ത വിധം പ്രതിഷേധിക്കണം, നമ്മുടെ മക്കൾക്ക്‌ വേണ്ടിയെങ്കിലും കാരണം അവർ വരും കാലങ്ങളിൽ വളരെ കഷ്ടദ അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്, മുസ്ലിം ഒത്തൊരുമ അനിവാര്യമാണ് ആധുനിക ഇന്ത്യയിൽ.

  • @basheer1023
    @basheer1023 ปีที่แล้ว

    കുറാഫാത് നടത്താൻ ഒരു സെന്റസ്ഥലം പോരേ, ബാക്കി 2999ഏക്കർ പാവങ്ങൾക്ക് സദഖ ചെയ്യ്‌ ..

  • @Rospa1
    @Rospa1 2 ปีที่แล้ว +2

    ഇതും ഇസ്ലാമും ആയിട്ട് യാധൊരു ബന്ധവും ഇല്ല
    ഇത്തരത്തിൽ ഉള്ള കബർ ആരാധന ,സൃഷ്ടി പൂജ ഇസ്ലാം കർശനമായി വിലക്കിയതാണ്
    എങ്ങനെ ആണ് മരിച്ചു മണ്ണായ ഒരാൾ തനിക്ക് അനുഗ്രഹം നൽകും ,നോൺ ലോജിക്‌
    ഇതു കാശിനു വേൺടി ഒരു സംഘം ആളുകൾ ചെയ്യുന്ന ശവ പൂജ ദർഗാ കച്ചവടം ആണ്
    ശവ കുടീരം ഒരിക്കലും നിങ്ങൾക്ക് ശാന്തി പകരില്ല
    പ്രാർത്ഥന ലോക സൃഷ്ടാവായ അല്ലാഹുനോട് ( ദൈവം )മാത്രം
    ലോക സൃഷ്ടാവായ ദൈവം വെരി സിംപിൾ
    -

    • @nowairamedia
      @nowairamedia 2 หลายเดือนก่อน

      ഒന്ന് പോടാ വഹാബി, ഇസ്ലാമിൽ ഉണ്ടൊ ഇല്ലേ എന്ന് നീയാണോ തീരുമാനിക്കാൻ

  • @minnut5517
    @minnut5517 2 ปีที่แล้ว

    Allahuvinte anugrahathal nagoor uppayude karamath enikkungu. Njan avide poirunnu. Uppaye kandu. Viswasichalum ellenkilum njan uppayude dhikkil majlis vezhazhcharavil nadathunnu

  • @Anvar983
    @Anvar983 2 ปีที่แล้ว +1

    👍👍👍👍

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    🤲🤲🤲🤲

  • @sachum6090
    @sachum6090 2 ปีที่แล้ว +1

    Mashalla😭😭😭😭🤲🌹

    • @muhammadkasim7926
      @muhammadkasim7926 2 ปีที่แล้ว +1

      Nahoorauliakaludekendram thanna alhamdu Lillah

  • @shahulhameeedabdulvahid2585
    @shahulhameeedabdulvahid2585 2 ปีที่แล้ว +3

    🌹🌹🌹🤲🤲🤲❤️

  • @kongvsgodzilla3712
    @kongvsgodzilla3712 ปีที่แล้ว

    Ithano. Thouheed

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +3

    Masha Allah may God bless us 🤠

  • @anshifpp1142
    @anshifpp1142 2 ปีที่แล้ว +2

    Masha allha 😍😍

  • @rasheedtkp5720
    @rasheedtkp5720 ปีที่แล้ว +1

    നാഗൂർ ഏതു സംസഥാന തു ആണ്

  • @RukkiyaPunathil
    @RukkiyaPunathil ปีที่แล้ว

    11:22