ഞാനും പോയി ഏർവാടി ദർഗയിൽ ഇതേ ട്രെയിനിൽ ഇതേ റൂട്ടിൽ... അടിപൊളി സ്ഥലങ്ങൾ. മധുര റെയിൽവെസ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. മധുരമീനാക്ഷി ക്ഷേത്രം..
Vikas, your views are slowly increasing. Happy for you. Explore trichy, you will get more content. Congratulations Vikas and my best wishes to get more views.
കഴിഞ്ഞ വിഷുവിന് നിലമ്പൂര് നിന്നും ധനുഷ്കോടി വരെ ബൈക്ക് ഓടിച്ച് പോയ വഴികൾ വീണ്ടും കണ്ടപ്പോൾ വല്ലാത്ത സന്തോഷം,രോമാഞ്ചം.....❤മറക്കാൻ കഴിയാത്ത റോഡ് ട്രിപ്പ് ആയിരുന്നു😊
Bro, really i like you, your innocents, heart touching words, loving mind about innocent beats and a self efforts to realise others your fully opened mind.... So much remains.. Congratulations..
ഇ അമൃത ട്രെയിൻ പാലക്കാട് പുലർച്ചെ 4 am ന് എത്തും...കണ്ണൂർ നിന്ന് പാലക്കാട് 4 am ന് മുന്നേ എത്താൻ ശ്രമിക്കുക...! രാമേശ്വരം പാമ്പൻ പാലം ഓപ്പൺ അയാൽ മധുര വരേ ഉള്ള അമൃത ട്രെയിൻ രാമേശ്വരം വരേ നീട്ടും...അപ്പോൾ മധുരയിൽ ഇറങ്ങാതെ രാംനാതപുരം ഇറങ്ങി ഏർവാടി ബസ് കിട്ടും 45 മിനിറ്റ് ഏർവാടി എത്തും
കൊല്ലത്ത് നിന്നും നേരെ നാഗർകോവിൽ. ഞായർ. ചൊവ്വ. വ്യാഴം. ഈ ദിവസങ്ങൾ രാത്രി 10.30. ന് നാഗർകോവിൽ ടൂ രാമാനതപുരം.3.45. ട്രെയിൻ no 22622. ചാർജ് കുറവ്...സമയം ലാഭം.. ഞങ്ങൾ കായംകുളം നിന്ന് അങ്ങനെ യാണ് പോകുന്നെ... പരശുറാം ന് നാഗർകോവിൽ എത്താം...
അതിനെ ക്കാളും നല്ലത് പുനലൂർ മധുര എക്സ് പ്രസ് ആണ് വർക്കല 6.55വരും വൈകുന്നേരം വെളുപ്പിന് 3എത്തും അവിടുന്നു മടുത്താവണി അവിടുന്നു രാമാനതപുരം അവിടുന്ന് ഏർവാടി 8മണി രാവിലെ എത്തും
നിങ്ങൾ തമിഴ് നാട് വ്ലോഗ് ചെയ്യാൻ ജനിച്ചതാണ് 😁...നിങ്ങളുടെ തമിഴ്നാട് വ്ലോഗുകൾ വളരെ വളരെ മനോഹരം. .
😊
ഇരുന്നു ചായ കുടിക്കാൻ കാണിച്ച മനസ്സിന് 100000000 ലൈക് 👌👌👌👌👌👌
ഞാനും പോയി ഏർവാടി ദർഗയിൽ ഇതേ ട്രെയിനിൽ ഇതേ റൂട്ടിൽ... അടിപൊളി സ്ഥലങ്ങൾ. മധുര റെയിൽവെസ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. മധുരമീനാക്ഷി ക്ഷേത്രം..
ഹായ്,ചേട്ട,മധുരയ്ൽനിന്നും, ഏർവാടിദഗയിലേക്കുള്ള,ബസ്,യാത്രയും,ഏർവാടിദർഗയുടെകാഴ്ചയും,സൂപ്പർ,❤
തമിഴ്നാട് വിഡീയോ എല്ലാം സൂപ്പർ ആണ് 🥰🥰
ഏർവാടിക്ക് അടുത്ത് valnokkam എന്ന ഒരു സ്ഥലം ഉണ്ട് അടിപൊളി ആണ്
ഇപ്പോൾ ഞാൻ നിൽക്കുന്നത്.....❤😮കൊള്ളാം 👍🏽😊
Vikas, your views are slowly increasing. Happy for you.
Explore trichy, you will get more content.
Congratulations Vikas and my best wishes to get more views.
🤝🤝
Bhai, nalla varumaanam/jeevithamargam untenkil eee joli very much enjoyable, both for you and viewers.
❤വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ ❤
Vahabikalswarkattilpovumo???
Hai dear, nalla vedio. Thankalude innocenceum precentationum super. God bless you and your family.
❤❤❤❤
നിങ്ങൾക്ക്..തമിഴ്..നാട്..നന്നായി.. സെറ്റാകുന്നുണ്ട് very.good.😊தம்பி..சொல்லு
കഴിഞ്ഞ വിഷുവിന് നിലമ്പൂര് നിന്നും ധനുഷ്കോടി വരെ ബൈക്ക് ഓടിച്ച് പോയ വഴികൾ വീണ്ടും കണ്ടപ്പോൾ വല്ലാത്ത സന്തോഷം,രോമാഞ്ചം.....❤മറക്കാൻ കഴിയാത്ത റോഡ് ട്രിപ്പ് ആയിരുന്നു😊
ബായി നിങ്ങൾ എവിടെയാണ് _ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് - ഡെയ്ലി വീഡിയോ ഇടു-🎉🎉🎉
ഇപ്പോൾ ഞാൻ നില്കുന്നത് iconic😍❤❤❤😊
Innu thanne thirichu pokumo, Ammaye kaanente? Achanum athrayum thanne imprtance kodukku.
nammude ulakanayakante veedanu mashe paramakudi
കാണട്ടെ മധുര കാഴ്‌ചകൾ...1:12 ടീഷർട്ട് അടിപൊളി
11:40 ഏർവാടി ദർഗ കേറുൻഗോ ചാമി
16:25 ഡിണ്ടികൽ ബിരിയാണി
18:19 😊🙏👍
بارك الله 💐💐🥀
ഞാനും പോയിരുന്നു 6മാസം മുൻപ് ഏർവാടി ❤👍
Nalla rasam
super ....polichu....ashamskal
മധുര ബസ് സ്റ്റാൻഡിൽ നിന്ന് direct ഏർവാടി വണ്ടി ഉണ്ടായിരുന്നു അല്ലോ...
Bro, really i like you, your innocents, heart touching words, loving mind about innocent beats and a self efforts to realise others your fully opened mind.... So much remains.. Congratulations..
❤
Bro നിങ്ങളുടെ വീഡിയോ സൂപ്പർ
Aaa paranja Paramakkudi (Paramagudi) aanu eee paramakkudi. Hai, Kanyakumari-yile kakkayum ......yum.
തമിഴ്‌നാട്ടിൽ മഴയുണ്ടോ.. നാളെമധുരയിൽ പോകാനാണ് ❤👍വീഡിയോ 👍👍👍👍
Superb👍👍👍👍❤❤❤❤
നിങ്ങളുടെ വീഡിയോ അടിപൊളി 😍
Thiruvananthapuram ninnum palakkad vazhi madhurayilelk pokunnath dhooram kooduthal aanu
Voice adipoli
ഇതാണോ ആറ്റിൻകര പള്ളി.?
അല്ല. അത് നാ ഗർ കോവിലിന്റ ഏകദേശം അടുത്തായി വരും
ആ ത്ത ങ്കര പള്ളി
അടിപൊളി വീഡിയോ
Nannaiyittuttuai
പാലക്കാടുമുണ്ട് രാമനാദാപുരം എന്ന പേരുള്ള ഗ്രാമം ❤️❤️
Nalla vidi0s muthe❤❤❤
Hi ബ്രോ തിരുപ്പൂർ കൂടി ഒന്ന് വീഡിയോ ചെയ്യണേ (sidco, ബനിയൻ കമ്പനി )
ചേട്ടാ നിങ്ങളെ വെയിറ്റ് ചെയ്യുവാരുന്നു ❤🥰
Hi Bro Fine so many days
അവിടെ ഇപ്പോൾ മഴ ഉണ്ടോ
Bro കൊറേ നാളായി വീഡിയോ കണ്ടിട്ട്
User 🇵🇰🤮🐖👹
Kamalhasan,Vikram both are from paramakudi town
Bro ,whats your name??
കോഴിക്കോട് നിന്ന് ട്രെയിൻ മാർഗം എങ്ങനെ ഏർവാടി എത്താം
കോഴിക്കോട് to പാലക്കാട് to മധുര..... അവിടെ ന്ന. രാമേശ്വരം.. ഏർവാടി..
Madurai to Ramnad 1 to 1 ennu kanum athil kayariyal enkum nirthathilla
നിങ്ങൾ കണ്ട ആ ബാദുഷ ബസ് ഉപ്പന്റെ കൂട്ടുകാരന്റെ ആണ്
Happy journey 🎉
Tankou
Bro tamilnadu videos ellam super ane.
Supper🥰🥰🥰🥰🥰
Thanks ❤
നന്നായിട്ടുണ്ട്
Good 👍👍🎉
Sooo nice of you 🥹😍 keep going 👍🥰
Nammude naadu vittaal non-veg kazhikkaruthu bhai.
Why
ഉറൂസിന്റെ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. കൊടി ഇറക്കത്തിന്റെ അന്ന്
വളെരെ super
സൂപ്പർ
ഞങ്ങൾ കണ്ണൂരിൽ നിന്ന് ട്രെയിൻ വൈ ഏർവാടിയിലേക്ക് പോകാൻ എങ്ങനെ പറ്റും
ഇ അമൃത ട്രെയിൻ പാലക്കാട് പുലർച്ചെ 4 am ന് എത്തും...കണ്ണൂർ നിന്ന് പാലക്കാട് 4 am ന് മുന്നേ എത്താൻ ശ്രമിക്കുക...! രാമേശ്വരം പാമ്പൻ പാലം ഓപ്പൺ അയാൽ മധുര വരേ ഉള്ള അമൃത ട്രെയിൻ രാമേശ്വരം വരേ നീട്ടും...അപ്പോൾ മധുരയിൽ ഇറങ്ങാതെ രാംനാതപുരം ഇറങ്ങി ഏർവാടി ബസ് കിട്ടും 45 മിനിറ്റ് ഏർവാടി എത്തും
Ervadiyil shavame ulloo
Daivam epolum jeevichirikkuunnu
Come nagore too bro😄
അവിടുന്ന് എന്തെങ്കിലും വാങ്ങുമ്പോൾ ഈച്ചയുടെ പുറ്റ് നോക്കണം
കൊല്ലത്തു നിന്നും പോകുമ്പോൾ ചെങ്കോട്ട ശങ്കരൻകോവിൽ കോവിൽപെട്ടി വഴി പോയിരുന്നെങ്കിൽ എളുപ്പമുണ്ടായനെ ബ്രോ..
Alla idheham kollam to ernakulam to madura root-il aanu poyathu.
ഇപ്പോൾ ഞാൻ നിൽക്കുന്നത് പാറശ്ശാല ശകുന്തളയുടെ വീട്ടിൽ '.
😂
Super
സഫീറിനെയും കുട്ടിയേയും കാണുകയാണെങ്കിൽ വിവരം അറിയിക്കണേ ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ എത്താൻ സാധ്യത ഉണ്ട്..
അവിടെ 2 വർഷം ഞാൻ കഴിഞ്ഞു 😊
ചേട്ട മധുരൈ യിൽ നിന്നു തന്നെ നേരിട്ട് ഏർവാടിയിലേക്ക് ബസ് ഉണ്ട്
👍👍👍
ഏർവാടി ദർഗയിലെ ഫുൾ വീഡിയോ
കൊള്ളാം ബ്രോ 👍🏻👍🏻
❤❤❤❤❤❤❤super ❤❤❤❤❤❤❤❤❤❤❤❤❤❤
Machan tamilnadu vittu oru kaliyila 😂❤👌
🎉🎉🎉
അത് വഴി നാഗൂർ, കാരയ്ക്കാൽ, പിന്നെ അവിടെ നിന്നു ബസ്സിന് പോണ്ടിച്ചേരി വരെ പോയിട്ടേ ഈ യാത്ര അവസാനിപ്പിക്കാവൂ.....❤❤❤❤
Kamalhasan native is paramakkudi
ഇതെന്തൊരു വണ്ടി ?.325 രൂപയ്ക്കു വണ്ടിയോ ?. പെട്രോളോ ഡീസലോ ?.
കുറച്ചു നാൾ പോയി ഇരുന്നു.. അവിടെ ഒരു ഹോസ്പിറ്റൽ വർക്ക് നു...
கொல കൊല്ലം തിരുനെൽവേലിത്തുത്തുകൂടി ശായൽ കുടി ഏർവാടി വഴിയാണ് ചുരുക്കം
കൊല്ലത്ത് നിന്നും നേരെ നാഗർകോവിൽ. ഞായർ. ചൊവ്വ. വ്യാഴം. ഈ ദിവസങ്ങൾ രാത്രി 10.30. ന് നാഗർകോവിൽ ടൂ രാമാനതപുരം.3.45. ട്രെയിൻ no 22622. ചാർജ് കുറവ്...സമയം ലാഭം.. ഞങ്ങൾ കായംകുളം നിന്ന് അങ്ങനെ യാണ് പോകുന്നെ... പരശുറാം ന് നാഗർകോവിൽ എത്താം...
Paramakudi is home town of Actor Kamal hasan. And actor Vikram
ഇപ്പം ഞാൻ നിക്കുന്നത്😊
👍👍👌❤️
Paramakkud,Birth place of Kamala Hassan Aanu Bro😅
❤❤👍
👍
🎉
🎉🎉🎉🎉😊😊
Inshallahuakbar🤲
ബസ് ടിക്കറ്റ് 4 രൂപ അതെന്തായാലും കൊള്ളാം 😮😀❤
Paramakudi, Tamil Nadu is birth place of actor Kamal
അതിനെ ക്കാളും നല്ലത് പുനലൂർ മധുര എക്സ് പ്രസ് ആണ് വർക്കല 6.55വരും വൈകുന്നേരം വെളുപ്പിന് 3എത്തും അവിടുന്നു മടുത്താവണി അവിടുന്നു രാമാനതപുരം അവിടുന്ന് ഏർവാടി 8മണി രാവിലെ എത്തും
❤
പൃഥി രാജ് സൗണ്ട്.
Paramagudi കമലഹാസൻ്റെ നാടാണ്
6 മാസം കൂടുമ്പോ സ്ഥിരമായി ഞാൻ മധുരക്ക് പോകാറുണ്ട് പക്ഷേ, റെസ്റ്റോറൻ്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ മടിയാണ് വൃത്തിയില്ലായ്മ തന്നെ പ്രധാന കാരണം
അതെ. 100 ൽ ഒരെണ്ണം കൊള്ളാം.
ബിരിയാണി കഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ കരുതിയതാണ് അത്ര നന്നാവില്ല എന്ന്
തമിഴ്നാട്ടിൽ ബസ് മിനിമം ചാർജ് 4 രൂപ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ 10 രൂപ😅😅😅😅😅😅
തമിഴ്നാട്ടിൽ ഇപ്രകാരം റേറ്റ് കുറഞ്ഞ ബസുകൾ വളരെ കുറവാണ് ,കാത്തുനിന്നാൽ വല്ലപ്പോഴും ഒരു ബസ് വന്നാൽ ആയി.
ശൈത്താന്റെ കേന്ദ്രം 😮