അജ്മീർ ദർഗ രാത്രി കാഴ്ച...

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @hamza7901
    @hamza7901 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്. എനിക്കും കുടുബത്തിനും പോയി കാണാൻ ബാക്യം ലഭിച്ചു

  • @ramlaramlu7741
    @ramlaramlu7741 2 ปีที่แล้ว +5

    Ajmeemrhajantduth poyaal.athnulla barkath namkuktum njaan pokarund. Allahu draja uyarthikodukatte

    • @MubarisMubari-w2b
      @MubarisMubari-w2b 7 หลายเดือนก่อน

      🎉Starting point koduthaal kurachukoodi bhangiyaakumaayirunnu by pvm

  • @alutech3004
    @alutech3004 ปีที่แล้ว +1

    ഉസ്താദിന്റെ ഒപ്പം ഞാനും യാത്ര ചെയ്തിട്ടുണ്ട്
    അടിപൊളിയാണ് ഇനിയും വരും ഇൻശാ അള്ളാഹ്

  • @rasiyamanu5004
    @rasiyamanu5004 2 ปีที่แล้ว +3

    അല്ലാഹു.കാണാൻ.ത്വഫീക്നൽകട്ടെ.ആമീൻ

  • @asippajeddha1221
    @asippajeddha1221 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അജ്മീറിൽ വരാൻ കഴിഞ്ഞിട്ടില്ല കുറച്ച് ദിവസങ്ങളായി അജ്മീറിൽ പോകണം എന്ന് തോന്നാൻ തുടങ്ങീട്ട്. അപ്പോഴാണ് ഈ വീഡിയോ യാതൃക്ഷികമായി കാണുന്നത്. ആഗ്രഹം ഒന്ന് കൂടി ശക്തമായി. ഇനി നാട്ടിൽ വരുമ്പോൾ പോകാൻ തൗഫീഖിന് വേണ്ടി ഉസ്താദ് അവിടെ വെച്ച് ദുവാ ചെയ്യണം. എന്നും സുൽത്വനുൽ ഹിന്ദിന്റെ പേരിൽ ഫാത്തിഹ ഓതാറുണ്ട്. നാഥൻ ഖബൂൽ ചെയ്യട്ടെ. പ്രവാസികളായ ഞങ്ങൾ സൗദിയിൽ പ്രതികൂല സാഹചര്യങ്ങലൂടെയാണ് കടന്ന് പോകുന്നത് ഫത്ഹിന് ദുവാവസ്വിയത്തോടെ. അസ്സലാമു അലൈക്കും.

    • @raihanholytours
      @raihanholytours  2 ปีที่แล้ว

      വ അലൈകുമുസ്സലാം
      ഇന്ഷാ അല്ലാഹ്...

    • @asippajeddha1221
      @asippajeddha1221 2 ปีที่แล้ว

      @@raihanholytours ❤️

    • @naseerabduljabbar2457
      @naseerabduljabbar2457 2 ปีที่แล้ว

      ഫാതിഹ അർത്ഥം കൂടി പഠിച്ചാൽ താങ്കൾക്ക് നല്ലത്.

    • @asippajeddha1221
      @asippajeddha1221 2 ปีที่แล้ว

      @@naseerabduljabbar2457 ഫാത്തിഹായുടെ അർത്ഥം മാത്രമല്ല പ്രാർത്ഥന എന്താണ് എന്നും പഠിച്ചിട്ടുണ്ട്. സലഫിസം മനുഷ്യനിർമ്മിത മതം ആയത് കൊണ്ടാണ് അത് കാലഹാരണപ്പെട്ടു ചിന്നഭിന്നമ്മയത്. നിർമ്മിത പ്രത്യയ ശാസ്ത്രങ്ങൾക്ക് കാലങ്ങളെ അതിജീവിക്കാൻ കഴിയില്ല. കാലം പുരോഗമിക്കുമ്പോൾ. അത് തനിയെ നശിച്ചു പോകും കാലം സാക്ഷി ചരിത്രം സാക്ഷി.

    • @muhammedriyas6895
      @muhammedriyas6895 2 ปีที่แล้ว

      @@asippajeddha1221 വഹാബിസം അത് ഇബിലീസ് ബുദ്ധി

  • @abbascm2744
    @abbascm2744 2 ปีที่แล้ว +18

    മാഷാ അല്ലാഹ് നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു. അല്ലാഹു അജ്മീറിൽ പോവാനും മഹാന്മാരെ സിയാറത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ.ആമീൻ

    • @sharafudheensharafudheen5228
      @sharafudheensharafudheen5228 2 ปีที่แล้ว +1

      ان شاء الله ഞാനും കുടുംബവും പോവാൻ ഉദേശിക്കുന്നു.

    • @sajidsajid4203
      @sajidsajid4203 2 ปีที่แล้ว

      Ameen

  • @muhammadrasil8840
    @muhammadrasil8840 2 ปีที่แล้ว +4

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്

  • @safamolsafu3641
    @safamolsafu3641 2 ปีที่แล้ว +2

    Allahuvinde thowfeek kondu ajmer yaniki kanan pattitund

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഉസ്താദേ ദുവാ ചെയ്യണം എന്നിട്ട് പോകാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണം

  • @kamar_Creation
    @kamar_Creation 2 ปีที่แล้ว +8

    Ma sha allah ithellam കാണിച്ചു തന്ന ഉസ്താദിനു ദീർഗായുസ്സ് ലഭിക്കട്ടെ... 🤲 ഇനിയും ഒരുപാടു കാലം ziyarthu ചെയ്യാൻ ഭാഗ്യം നൽകട്ടെ

    • @noushadci7220
      @noushadci7220 หลายเดือนก่อน

      🤲 ആമീൻ

  • @sahalsinan6609
    @sahalsinan6609 2 ปีที่แล้ว +6

    മാഷാ അള്ളാ ഞാൻ ഇവിടെ ജാമിയ muheenil ഒരു വർഷം പഠിച്ചിട്ടുണ്ട്
    അജ്മീറിൽ തന്നെ
    എനിക്കും ഒരുപാട് ചരിത്രങ്ങൾ പറഞ്ഞുതരാൻ ഉണ്ട്
    അതുപോലെ ആദ്യം കേരളത്തിൽ 10 വർഷം പള്ളിദർസിൽ lum
    ശേഷം ഡൽഹിയിലെ അറബി കോളേജ് ആയ ജാമിയത്തുൽ ഹിന്ദിയിലും
    ശേഷം ഒരു വർഷം ബീഹാറിലെ കമാലിയ യിലും
    ശേഷം ഒരു വർഷം കൽക്കത്തയിലും ഇങ്ങനെ 14 വർഷം പഠിച്ചിട്ടുണ്ട് 🌹🌹🌹🌹

  • @haseenahaseena1474
    @haseenahaseena1474 2 ปีที่แล้ว +1

    Mashaallahh 🥰..Kanan vidiyekane Allah..

  • @muhammadjavadperumugham714
    @muhammadjavadperumugham714 2 ปีที่แล้ว +3

    Masha allah 💖

  • @musthakmstk8242
    @musthakmstk8242 2 ปีที่แล้ว +1

    Makbarakali pokumbol aella duakalilum ulpeduthane....shabeer sha...

  • @khalisalatheef9956
    @khalisalatheef9956 2 ปีที่แล้ว +1

    Ajmeer. Kannan thowfeek chayyannam rabba

  • @firoskhan7913
    @firoskhan7913 2 ปีที่แล้ว +1

    Mashaallah Mashaallah Mashaallah

  • @noushadci7220
    @noushadci7220 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ് രണ്ട് മൂന്ന് പ്രാവശ്യം അജ്മീറിൽ സിയാറത്തിന് വന്നിട്ടുണ്ട് എന്നിരുന്നാലും ്് ഉസ്തിൻറ കൂടോ സിയാറത്തിന് വരണം എന്ന് ആഗ്രഹം ഉണ്ട്

  • @sarafathima3200
    @sarafathima3200 2 ปีที่แล้ว +1

    എന്നെ. എത്തി കണോ.റബോ.ആമീൻ

  • @sajinak9191
    @sajinak9191 2 ปีที่แล้ว +1

    അൽ ഹം ദു ലീ ല്ല

  • @ashanatmujeebrahman8863
    @ashanatmujeebrahman8863 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🤲

  • @FAISAL37713
    @FAISAL37713 2 ปีที่แล้ว +3

    മാസ്റ്റർ പീസ് ചാനലിനുള്ള മറുപടിയാണ് തുടക്കത്തിൽ...

  • @muhammedmmuhammedm9696
    @muhammedmmuhammedm9696 3 ปีที่แล้ว +5

    Mashaallah👍👍

  • @shakeermp494
    @shakeermp494 2 ปีที่แล้ว +1

    Allhu annugahrekattaaaa eveeeda varanni Aameen

  • @AjuAjmal-e4w
    @AjuAjmal-e4w 14 วันที่ผ่านมา

    🤲🤲🤲🤲🤲

  • @fayaz6878
    @fayaz6878 2 ปีที่แล้ว +4

    അസ്സലാമു അലൈകും ഉസ്താദ്.... ഒന്നുടെ അവിടെ വരാൻ ആഗ്രഹമുണ്ട് അവിടുത്തെ ബറകത് കൊണ്ട് ജോലി ശരിയാവാൻ ദുആ ചെയണം.....

  • @subaidahussain9059
    @subaidahussain9059 ปีที่แล้ว +1

    🤲🤲🤲🤲🤲🤲🤲🤲ok

  • @muthumol3136
    @muthumol3136 3 ปีที่แล้ว +5

    മാഷാ allah
    ഉസ്താദേ എല്ലാസ്ഥലത്തു പോകുമ്പോൾ എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ മക്കൾ ഇല്ല 5 വർഷം കഴിഞ്ഞു

    • @raihanholytours
      @raihanholytours  3 ปีที่แล้ว

      ഇൻ ഷാ അല്ലാാഹ്

    • @cheriyavacreations9399
      @cheriyavacreations9399 2 ปีที่แล้ว

      നങ്ങൾക്കും 11year ayi

    • @MankyTrader
      @MankyTrader 2 ปีที่แล้ว

      Onn poda myraa.... Verthe alla ninak kutti undavathath.. Ith pole andhavishwasam alle... 😂😂

    • @shtla7970
      @shtla7970 2 ปีที่แล้ว

      അള്ളാഹു പരിശുദ്ധ ഖുർആനിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നു.... നിങ്ങൾ എന്നോട് ചോദിക്കുവിൻ .. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ് എന്ന്..... സൃഷ്ട്ടിച്ച റബ്ബിനോട് ദുആ ചെയ്യുക....സൂറത്ത് നഹ്ലിലെ 20 ..21 മത്തെ ആയത്ത് ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഈ കമെന്റ് നിങ്ങൾ ഇവിടെ ഇടുമായിരുന്നില്ല....

    • @muhammedriyas6895
      @muhammedriyas6895 2 ปีที่แล้ว

      @@shtla7970 നീ റബ്ബീ നോട് നേരിട്ട് ചോദിച്ചു നിനക്കു എന്തു കിട്ടി നേരിട്ട ു കിട്ടിയോ

  • @fafazvideo3238
    @fafazvideo3238 10 หลายเดือนก่อน +1

    നല്ല വീഡിയോ പോവാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരം

  • @Jasuzs
    @Jasuzs 3 ปีที่แล้ว +13

    യാത്ര പോവ്വാണേൽ ഉസ്താത്തിന്റെ കൂടെ പോണം. 🥰

  • @ckkoulath7431
    @ckkoulath7431 7 หลายเดือนก่อน +1

    Nanum ustadinte koode poyin eniyum pokan aagrahamund

  • @qtr5547
    @qtr5547 2 ปีที่แล้ว +1

    Masaah.Allah.

  • @sakirbinubinu7463
    @sakirbinubinu7463 2 ปีที่แล้ว +1

    Nala ariv

  • @muhammadnavasnavas2005
    @muhammadnavasnavas2005 2 ปีที่แล้ว +3

    Masha Allah usthadinte avathranam 👌👍

  • @movieshubb6665
    @movieshubb6665 2 ปีที่แล้ว +1

    Dua cheyyane ustade 🤲🤲🤲

  • @subaidabasheer8528
    @subaidabasheer8528 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @trndymedia2581
    @trndymedia2581 2 ปีที่แล้ว +1

    Alhamdulillah....... കാണാത്തവർക്ക്‌ ഇത് ഒരു വലിയ കാര്യമാണ്... Maashaallah...അള്ളാഹു idhin അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ...നമുക്കും അവിടെ എത്താൻ ഉസ്താദ് പ്രത്യേകം duhaa ചെയ്യണം. എല്ലാം മഹാൻ മാരുടെ qabr സിയാറത്ത് ചെയ്യാൻ വേണ്ടിയും duhaa ചെയ്യണം. എനിക്ക് വലിയ ഇഷ്ടമാണ് എല്ലാ ഇടത്തും പോകാൻ,,,പക്ഷേ എന്നെ ആരും കൊണ്ട് പോകുന്നില്ല...😪😪😪.എല്ലാം ഹലാലായ muraathukal ഇൗ മഹാന്റെ ബറകത്ത് കൊണ്ട് അള്ളാഹു ഹാസിൽ ആക്കി തരട്ടെ. ആമീൻ...ഉസ്താദിന് അള്ളാഹു aafiyathulla ദീർഘായുസ്സ് നൽകട്ടെ ആമീൻ ... Duhaa vasiyyathode

  • @vlogvlog1052
    @vlogvlog1052 2 ปีที่แล้ว +1

    👍💐💐💐

  • @sajinak9191
    @sajinak9191 2 ปีที่แล้ว +1

    മാ ഷാ ആ അ ള്ള അ ആ ഹു

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 3 ปีที่แล้ว +1

    ഇൻഷാ അള്ളാ

  • @rinshidafahad5496
    @rinshidafahad5496 2 ปีที่แล้ว +1

    Mashallah

  • @khalisalatheef9956
    @khalisalatheef9956 2 ปีที่แล้ว +1

    Mashaallaha

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 ปีที่แล้ว

    🤲👍👌

  • @fayaz6878
    @fayaz6878 2 ปีที่แล้ว +1

    അസ്സലാമു അലൈകും ഉസ്താദ്.... ഒന്നുടെ അവിടെ വരാൻ ആഗ്രഹമുണ്ട് അവിടുത്തെ ബറകത് കൊണ്ട് എല്ലാ ആഗ്രഹങ്ങളും സഫലമാക്കി തരണേ..... ആമീൻ

    • @raihanholytours
      @raihanholytours  2 ปีที่แล้ว +1

      ഇൻഷാ അള്ളാഹ്... ആമീൻ

  • @aboobackerolamathil7713
    @aboobackerolamathil7713 2 ปีที่แล้ว +1

    🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @user-rd2kk4xk5p
    @user-rd2kk4xk5p 2 ปีที่แล้ว +6

    Mashah allah...
    ഒരു ദിവസം ഞാനും ഉസ്താദിന്റെ കൂടെ യാത്ര ചെയ്യും.. ഇൻഷാ അല്ലാഹ്

    • @shahubanathyoosuf3169
      @shahubanathyoosuf3169 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ് അജ്മീർ സിയാറത് ചെയ്യാൻ അള്ളാഹു വിധി നൽകട്ടെ. ആമീൻ, ആമീൻ, ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲👍👍👍

    • @krishnan4899
      @krishnan4899 2 ปีที่แล้ว

      @@shahubanathyoosuf3169 we

  • @HarishHarish-pb1vp
    @HarishHarish-pb1vp 2 ปีที่แล้ว +1

    ആമീൻ

  • @anzaryafzal1235
    @anzaryafzal1235 2 ปีที่แล้ว +1

    Dua chyanne

  • @panjuworld6075
    @panjuworld6075 2 ปีที่แล้ว +1

    Oru pad kadmund veedan duhacheyyanam

  • @nizamasees9624
    @nizamasees9624 2 ปีที่แล้ว +1

    Assalamu alaikum

  • @ajuajmal7681
    @ajuajmal7681 2 ปีที่แล้ว +1

    അതെ നമുക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഇരിക്കാൻ വീടില്ലാതെ വാടകവീട്ടിലാണ്

  • @happylife7544
    @happylife7544 3 ปีที่แล้ว +2

    👍👍💐

  • @yousuf.palakkal
    @yousuf.palakkal ปีที่แล้ว

    അസ്സലാമു അലൈകും, ഉസ്താദേ ഞാൻ അടുത്ത മാസം സിയരത്തിനു വരണം എന്നാഗ്രഹിക്കുന്നു. ഉസ്താദുമായി എങ്ങിനയാണ് ബന്ധപ്പെടേണ്ടത് എന്നറിയിക്കുക.

  • @hamdhafathim5087
    @hamdhafathim5087 2 ปีที่แล้ว +1

    Alhamdulillh

  • @mubasmuhammed442
    @mubasmuhammed442 2 ปีที่แล้ว +1

    ഫാമിലി റൂം വാടക എത്രയുണ്ട്

  • @_.s_u_n_u_x4991
    @_.s_u_n_u_x4991 2 ปีที่แล้ว +1

    Masha allah

  • @sinan676
    @sinan676 3 ปีที่แล้ว +2

    Super 👍

  • @subaidahussain9059
    @subaidahussain9059 ปีที่แล้ว +1

    😭😭😭😭😭🤲🤲😭🤲🤲🤲🤲🤲🤲😭🤲

  • @seenathusman4141
    @seenathusman4141 2 ปีที่แล้ว +12

    എനിക്കും കാണാൻ ആഗ്രഹം ഉണ്ട് 🤲🤲🤲

  • @muhammedadnan9542
    @muhammedadnan9542 2 ปีที่แล้ว +3

    ما شاء الله 🤲🏻

  • @alavialavi5484
    @alavialavi5484 ปีที่แล้ว

    0:49 0:50 0:50 0:50

  • @kadeejazubair2682
    @kadeejazubair2682 2 ปีที่แล้ว +3

    ദുആ cheyyane

  • @kadeejakadeeja1990
    @kadeejakadeeja1990 2 ปีที่แล้ว

    Subhaanallahalhamthulillah

  • @faheemmuhammad7429
    @faheemmuhammad7429 2 ปีที่แล้ว +1

    Masha allaha👍👍👍👍🥰🥰🥰 njangalkum ividay ethipedan sangathiyakallah 🤲🤲🤲🤲🤲🤲

  • @ayshasidheek6226
    @ayshasidheek6226 2 ปีที่แล้ว +1

    Pokan aagrahamund.idhuvare saadhichittilla.oralk poyivaraan ethra chilav varum

    • @raihanholytours
      @raihanholytours  2 ปีที่แล้ว

      ആഗ്ര ഡൽഹി അടക്കം അജ്മീർ യാത്രക്ക് 5500

  • @mariyammoidu8054
    @mariyammoidu8054 2 ปีที่แล้ว +1

    Babujahannam

  • @rukkiyarukku2299
    @rukkiyarukku2299 2 ปีที่แล้ว +1

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲
    *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين )
    ألفاتحة_*
    🌹🌹🌹🌹🌹🌹🌹🌹🌹
    ഹബീബായ മുത്ത് നബിﷺ തങ്ങൾ, ബദർ ശുഹദാക്കൾ, മുഴുവൻ സ്വഹാബാക്കൾ رضي الله عنهم
    അജ്മീർ ഖാജാ മുഹ് യദ്ദീൻ ശൈഖ് , ഏർവാടി ശുഹദാക്കൾ , നാവൂർ , മുത്ത് പേട്ട എല്ലാ മൺമറഞ്ഞ , ഔലിയാക്കൾ , സാദാത്തുക്കൾ , ഉലമാക്കള്‍,,, ഉസ്താദുമാർ, ബന്ധുമിത്രാദികൾ, അയൽവാസികൾ ലോക മു്അമിനീങ്ങളുടേയും ഹള്റത്തിലേക്കും..
    ..... *الفاتحة ٣.....*
    ... *الإخلاص ٣* ......
    ... *الفلق ١* ......
    *മനസ്സറിഞ്ഞു സ്നേഹിച്ചാൽ നിരാശ തരാത്ത ഒരേ ഒരു പ്രണയം......ﷺ 🥰🥰🥰ഉണങ്ങി പോയ ഹൃദയത്തെ സ്വലാത്ത് കൊണ്ട് പച്ച പിടിപ്പിക്കണം...💚💚💚 ഹൃദയത്തിൽ തിരു ﷺ സ്നേഹം വന്ന് കിട്ടണം....🤲🤲🤲🤲*
    *അള്ളാഹുവേ ആത്മാർത്ഥമായി സ്വലാത്ത് ചൊല്ലാൻ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണേ...*🤲
    *കാണണം മുത്ത് തങ്ങളെ ﷺഈ പാപികളെ....😰😰😰 കിനാവിൽ കാത്തിരിക്കുന്ന പാപികളാണ്.....😭*
    *അവിടന്ന് ﷺഞങ്ങളെ തട്ടി മാറ്റിയാൽ പിന്നെ ഈ ജീവിതം എന്തിനാ....*😰😰😰
    *ഞങ്ങളെ കൈവെടിയല്ലേ.... തമ്പുരാനെ*🤲🤲🤲
    *صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*🔥🔥🔥💖💖💖

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 3 ปีที่แล้ว +1

    റൂം ഒന്ന് കാണിക്കാമോ

  • @shakkeerali1360
    @shakkeerali1360 2 ปีที่แล้ว +1

    Hi

  • @rehamdilpk8771
    @rehamdilpk8771 3 ปีที่แล้ว +1

    👍

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 หลายเดือนก่อน

    ahulubaithkhjah ra 🌹🌹

  • @anwarsadikhpk65
    @anwarsadikhpk65 2 ปีที่แล้ว +1

    അടുത്തട്രിപ്പ് എന്നാ പോകുന്നത്

  • @umarkm5240
    @umarkm5240 2 ปีที่แล้ว +1

    Masha allah

  • @haristp6134
    @haristp6134 2 ปีที่แล้ว +1

    👍👍👍❤

  • @ibrahimkm8840
    @ibrahimkm8840 2 ปีที่แล้ว

    Masha allah

  • @shafeerhussaina8967
    @shafeerhussaina8967 2 ปีที่แล้ว +1

    Masha Allah