അജ്മീർ ഖാജാ തങ്ങളുടെ കറാമത്തുകൾ||Ajmer

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 463

  • @MohiyudheenMv-rn2hc
    @MohiyudheenMv-rn2hc 8 หลายเดือนก่อน +63

    അജ്മീർ ഒന്നു പോകണം ഒരുപാട് കാലത്തെ ആഗ്രഹമാണ് അല്ലാഹുവേ അതിനു വിധിയാക്കി തരണേ 🤲🤲🤲🤲 ആമീൻ

  • @farhanapk3341
    @farhanapk3341 3 วันที่ผ่านมา

    ഉസ്താദേ ഞാൻ 4മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് സ്വലിഹയാ ആരോഗ്യം മുള്ള ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ. തങ്ങൾ ഉപ്പാപ്പന്റെ പേരിൽ എന്നും ഫാത്തിഹ ഓതൽ ഉണ്ട് 😌🤲🤲

  • @fathimamanathanath5438
    @fathimamanathanath5438 10 หลายเดือนก่อน +22

    അള്ളാഹു വേ അജ്മീർ ദർഗയെ കാക്കണേ റബ്ബേ

  • @aflah9978
    @aflah9978 5 หลายเดือนก่อน +23

    അജ്മീറിൽ എത്തി സിയാറത്ത് ചെയ്യാൻ വിധി ഏകണേ അല്ലാഹ്

  • @naseerahamsu7142
    @naseerahamsu7142 ปีที่แล้ว +15

    ഇവ രുടെ ബർകത് കൊടു ഞങ്ങളെ എ ല്ലാ മുറാദ്കളും ആസി കാണെ അവിടെ എത്തൻ ഭാഗ്യം നൽകണേ അള്ളാ ആമീൻ

  • @shailajashajahan888
    @shailajashajahan888 11 หลายเดือนก่อน +19

    അല്ലാഹുവേ എനിക്ക് പോകാനുള്ള ഒരു ഭാഗ്യം തരണേ

  • @Ameen.789
    @Ameen.789 ปีที่แล้ว +8

    അജ്മീർ ഖാജാ തങ്ങളുടെ ഖക്ക്ജആ ബറക്കത്ത്കൊണ്ട് എൻ്റെഇക്കയുടെയും ഉമ്മയുടെ രോഗങ്ങൾ ക്ക് പരിപൂർണ്ണ ഷിഫ കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

    • @thariqvilla2972
      @thariqvilla2972 ปีที่แล้ว

      Ee duwa Allahuvinte kopam labikan mathram idayakugayullu☝️

    • @musthupnm
      @musthupnm ปีที่แล้ว +2

      എന്തൊന്നാടെ…അവര്ഭൂമിയിൽനിന്ന്മരണമടഞ്ഞ്പോയവരാണ്അവരെവിളിച്ച് ബർക്കത്ത്ചോതിച്ചാൽ…എങ്ങെനെനിങ്ങൾക്ക് കിട്ടാനാ …അവരോ എങ്ങനേലുംസ്വർഗ്ഗത്തിൽ എത്താൻഅല്ലാഹുവിനോട് പ്രാർഥിക്കാണ് അപ്പോഴാ ഇവരോട് ബർക്കത്ത് ചോതിക്കുന്നത് ..നേരിട്ട്അല്ലാഹുവിനോട് ചോതിക്ക്…

  • @Amina-im7yp
    @Amina-im7yp 2 หลายเดือนก่อน +2

    പടച്ചോനെ ഈ ദുനിയാവിലെ എല്ലാ പുണ്യ മണ്ണുകളിൽ ചവിട്ടാൻ ഭാഗ്യം നൽകി ഇനി അജ്മീർ മക്ക മദീന. ഇവിടെയും എന്നെ എത്തിക്കണേ

  • @balkees1234
    @balkees1234 ปีที่แล้ว +20

    ഞാനും എന്റെ കുടുംബം അവിടെ പോയി അൽഹംദുലില്ലാഹ് 💕എല്ലാഭാഗങ്ങ ളും കൊണ്ട് പോയി കാണിച്ചു തന്നു. ഉസ്താദ് 💕അജ്മീർ ചെമ്പപോയി കാണാൻ അള്ളാഹു എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ ❤️💕❤️

    • @ZeenaBinthAli
      @ZeenaBinthAli หลายเดือนก่อน

      പഴിച്ച മാർഗം...
      മഖ്ബറ വിശ്വാസം ഇസ്ലാമുമായി ഒരു ബന്ധ y ഇല്ല

  • @MuhammadAli-go2uq
    @MuhammadAli-go2uq 7 วันที่ผ่านมา +1

    Uppappayude kaaval ennum ellavarkkum undavatte ameen

  • @roshannavas8826
    @roshannavas8826 10 หลายเดือนก่อน +5

    അല്ലാഹു എനിക്കും അവിട എത്താൻ ഭാഗ്യം തരട്ടെ

  • @abdulsalim2290
    @abdulsalim2290 6 หลายเดือนก่อน +11

    ഞാൻ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു തവണ പോയതായിരുന്നു ഒന്നും കൂടി പോകണം എന്ന് ആഗ്രഹം ഉണ്ട്.. അള്ളാ....അതിനു വിധി നൽകണേ.......

  • @shifushifus6172
    @shifushifus6172 2 ปีที่แล้ว +323

    അജ്മീർ ലെത്തി ഹാജയുടെ മക്കബറയിൽ ഒന്ന് സിയാരത് ചെയ്യാനുള്ള വിധി നൽകണം അള്ളാഹ് 🤲🤲🤲

  • @AshiqM-l3h
    @AshiqM-l3h 14 วันที่ผ่านมา +1

    അൽഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു തിന്നു എന്റെ പൈസ പറ്റിച്ചു തിന്ന അവരുടെ നാവിൽ പുണ്ണ് വരട്ടെ 🤲 ആമീൻ യ റബ്ബൽ ആലമീൻ

  • @subaida-qg7mn
    @subaida-qg7mn ปีที่แล้ว +73

    അജ്മീറിൽ പോവാനും സിയാറത്ത് ചെയ്യാനും അവിടുത്തെ മഖാമിൽ പങ്കെടുക്കാനും തൗഫീഖ് നൽകണം 🤲🤲🤲

  • @aminaca5975
    @aminaca5975 2 ปีที่แล้ว +38

    അജ്മീറി.ൽപോയിസിയാറത്ത്ചെയ്യാൻവിധികൂട്ടണേഅള്ളാ,,,,,ആമീൻയാറബ്ബൽആലമീൻ

  • @moiduttypalliyalil6325
    @moiduttypalliyalil6325 2 ปีที่แล้ว +19

    ഇൻശാ അല്ലാഹ്, എനിക്കും പോകണം ഖാജാ (ഖ:സി)ന്റെ അടുത്ത്

  • @ibrahimbadushan7709
    @ibrahimbadushan7709 2 หลายเดือนก่อน +4

    ഖാജാ തങളു പാപാന്റെ ഹഖ് ബജബർകത്ത് കൊണ്ട് ഫളാഇല് തൊണ്ട് മുറാറുകൾ ഹാസിലാക്കി തരണം ണം അല്ലാഹ്

  • @ShaharbanKK-cl6dh
    @ShaharbanKK-cl6dh 2 หลายเดือนก่อน +2

    അൽഹംദുലില്ലാ ഞാനും എൻ്റെ കുടുംബവും അജ്മീർ ആഗ്ര, ഡൽഹി, നിസാമുദ്ദീൻദർഗ.... എല്ലാം പോയി വന്നു 😊

  • @aminahassan2425
    @aminahassan2425 ปีที่แล้ว +48

    റബ്ബ് ഖാജ തങ്ങളുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @RasiyaAp-zk6bs
    @RasiyaAp-zk6bs ปีที่แล้ว +4

    അവിടെ ഒന്ന് എത്തി കണേ നാഥാ 😢😢😢

  • @RejeenaRejeenaveeras-nc9eh
    @RejeenaRejeenaveeras-nc9eh 8 หลายเดือนก่อน +2

    എന്റെ കുഡു o.ബ ത്തിനും അജ് മീർ ഖാജാന്റെ ദർ ഗയിൽ പോകാൻ വിധി നൽകണേ അള്ളാഹ😢❤

  • @muneesam1502
    @muneesam1502 ปีที่แล้ว +7

    Ajmeeril ethan nhangalk thoufeeq cheyyane allha

  • @shalusha9093
    @shalusha9093 2 ปีที่แล้ว +17

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafmannayil6778
    @ashrafmannayil6778 20 วันที่ผ่านมา

    🌹മാഷാ അല്ലാഹ് യഥാർത്ഥ തൗഹീദ്ൽ , ജീവിച്ച,, ഈ,, വ്യക്തിയെ ,, ആ സ്ത്രീ കാണിച്ച അധെ നെറികേടാണ് മിക്ക ജനങ്ങളും കാണിക്കുന്നത് അവിടം സുജൂദ് ചെയ്യുന്ന മ്ലേച്ചൻ മാരെ അവസ്ഥ അതി കഠിനം തന്നെ , ഇനിയും അദ്ദേഹത്തെ അഭമാനിച്ചു കൊല്ലരുധ് plz❤

  • @AbdulSalam-ye4qc
    @AbdulSalam-ye4qc ปีที่แล้ว +10

    മഹാന്മാരുടെ ചരിത്രം കേൾക്കാത്തവർ എത്ര നിർഭാഗ്യവന്മാർ

  • @diludilna9634
    @diludilna9634 ปีที่แล้ว +10

    എന്നും ഫാത്തിഹ ഓതി ദുഃആ ചെയ്യാറുണ്ട് അവിടെ വന്ന് സിയാ റത്ചെയ്യാൻ ഭാഗ്യം നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @----noorulmadina
    @----noorulmadina ปีที่แล้ว +5

    അവിടെ എത്തി സിയാറത്തു ചെയ്യാൻ ദുഹാ cheyyanee

  • @naseemak9251
    @naseemak9251 ปีที่แล้ว +24

    എല്ലാവർക്കും അജ്മിർ മഖാമിൽ സിയാറത്ത് ചെയ്യാൻ ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ

  • @naseerahamsu7142
    @naseerahamsu7142 ปีที่แล้ว +6

    ഞങ്ങൾ ക്കും ഭാഗ്യം ഉഡാ വട്ടെ ആമീൻ

  • @shafeena7676
    @shafeena7676 8 หลายเดือนก่อน +5

    ഞാൻ കുടുമ്പവും പോകുന്നുണ്ട് ദുആ ചെയ്യണം

  • @mohammedyaseen7273
    @mohammedyaseen7273 ปีที่แล้ว +3

    Alhamdhulillah....❤❤🤲🤲

  • @reenamol-l6l
    @reenamol-l6l ปีที่แล้ว +2

    Masha allha. Super

  • @akuali9284
    @akuali9284 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ്,🤲🤲🤲🤲

  • @Saumya313
    @Saumya313 4 หลายเดือนก่อน +2

    Thank you ❤

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 หลายเดือนก่อน +1

    Good sweet speech

  • @savadm9836
    @savadm9836 2 ปีที่แล้ว +11

    ماشاءالله ❤️الحمدلله

  • @najmaek0
    @najmaek0 2 ปีที่แล้ว +14

    Alhamdulillah...💕💕💕💕

  • @shareef9421
    @shareef9421 ปีที่แล้ว +2

    Allahu allathe aradhyan illa lahilaha illalla

  • @yoonusvp9096
    @yoonusvp9096 หลายเดือนก่อน

    Haja thangalude തിരു nottm nagalkk tharane adhu vayi allahuvilekk adukkuvan thaufeeq nalgane😢😢😢😢😢 allha 🤲🤲🤲🤲🤲🤲

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu หลายเดือนก่อน

    Ya allah ee ajmeer dhragayile poyi khaja chisthi valiyoullahi dhragayile poyi ziyarathu cheyyane nee thaufeeku nalgane allah

  • @ajmalsworld8060
    @ajmalsworld8060 2 ปีที่แล้ว +24

    എൻ്റെ മൂത്തമകൻ്റെ പേര് മുഹമ്മദ് കുതുബുദ്ദീൻ എന്നാണ്, അല്ലാഹു സൻമാർഗം നൽകട്ടെ

  • @haseenaasharaf5187
    @haseenaasharaf5187 26 วันที่ผ่านมา +2

    Ameen

  • @shamseenacp5249
    @shamseenacp5249 20 วันที่ผ่านมา

    Enikum ajmeer povaan aagraham und ...Allah vidhi nalkanne

  • @adilcp235
    @adilcp235 2 ปีที่แล้ว +9

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 😍

  • @MuthuKpm-f1z
    @MuthuKpm-f1z 2 หลายเดือนก่อน +1

    Massha allah ❤❤❤

  • @zubairmpr1969
    @zubairmpr1969 25 วันที่ผ่านมา +1

    Maasahallah.❤❤❤❤

  • @ayishabasheer4523
    @ayishabasheer4523 ปีที่แล้ว +3

    Enikum kudubathinum avide poyi siyarath cheyan🤲🤲🤲🤲

  • @samadvilayil2414
    @samadvilayil2414 2 ปีที่แล้ว +3

    Alhamdulillah nalla avadaranam

  • @sulaikhakabeer2216
    @sulaikhakabeer2216 หลายเดือนก่อน

    Aa aameen yarabbalalameen duancyane usthadae 🤲🤲🤲 😭😭😭

  • @riyask460
    @riyask460 7 หลายเดือนก่อน +1

    Avide ethiyal valatha oru feeling anu..

  • @abbastharayil
    @abbastharayil ปีที่แล้ว +2

    Àജെമീർപുതുമ്പള്ളിപുതുപൊന്നാനിയും,, ശിർക്,, തന്നെയാണ്

  • @nazark6594
    @nazark6594 2 ปีที่แล้ว +5

    ❤️❤️❤️❤️❤️മാഷാ അല്ലാഹ് 🌹🌹🌹

  • @Ayshakpk3186-ho8ib
    @Ayshakpk3186-ho8ib ปีที่แล้ว +2

    امن

  • @habeebpkhabeeb1080
    @habeebpkhabeeb1080 ปีที่แล้ว +9

    കുറെ കേട്ടു കൽക്കൽ വീണു എന്ന് അല്ലാഹുവിന്റെ മുന്നിൽ അല്ലാതെ ആരുടെ മുന്നിലും കൽക്കൽ വീഴാൻ പാടില്ല പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയുക പ്ലീസ് 😍

    • @mashoodkkkarbala3739
      @mashoodkkkarbala3739 9 หลายเดือนก่อน

      അവർ കാൽക്കൽ വീണത്തിന് തങ്ങൾ എന്ത് ചെയ്യാൻ ആണ് 😂.

  • @muneesam1502
    @muneesam1502 ปีที่แล้ว +2

    Khaja thangale dargail ethi ziyarath cheyyan dua cheyyanam

  • @shihabsubi3295
    @shihabsubi3295 2 ปีที่แล้ว +3

    Masha Allah

  • @HassankunjuHassankunjukoyakutt
    @HassankunjuHassankunjukoyakutt ปีที่แล้ว

    AllahuveAvideEthicheranThoufeeqnalkaneAllah

  • @muhammededhrees5725
    @muhammededhrees5725 10 วันที่ผ่านมา

    Aameen Yaa Rabbal Aalameen

  • @nihalnidu4364
    @nihalnidu4364 ปีที่แล้ว +1

    മാശാ അല്ലാഹ്😢😢😢

  • @ShajithMon-c8x
    @ShajithMon-c8x 2 หลายเดือนก่อน +1

    🥰🥰🥰👍

  • @bismibismi769
    @bismibismi769 2 ปีที่แล้ว +5

    Alhamdulillah subhanallah

  • @midhulajkunjumon7823
    @midhulajkunjumon7823 2 ปีที่แล้ว +2

    njan kazhinja azhcha undayirunnu

  • @sainudheenvm5544
    @sainudheenvm5544 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      ♥️♥️

    • @abbastharayil
      @abbastharayil ปีที่แล้ว

      ​@@JamsheeraliNeeradഅജ്മീർ,, പുതുപൊന്നുന്നു,, പതംപള്ളി,,,,, sihkynn

  • @AbdulhamidHamid-r2y
    @AbdulhamidHamid-r2y ปีที่แล้ว +1

    ഹമീദ് ചിസ്റ്റി അജ്മീർ

  • @smart-7737
    @smart-7737 ปีที่แล้ว +2

    aameen

  • @abdushukurtc6679
    @abdushukurtc6679 4 หลายเดือนก่อน +2

    പോകുന്നവർ du ayil ഉൾപ്പെടുത്തണം.

  • @RejeenaRejeenaveeras-nc9eh
    @RejeenaRejeenaveeras-nc9eh 8 หลายเดือนก่อน +1

    അൽ ഹംദു ലില്ലാഹ്

  • @abdullakuttykv8153
    @abdullakuttykv8153 5 หลายเดือนก่อน

    കറാമാത്തുകൾ എന്ന പ്രയോഗം തെറ്റാണ്
    എല്ലാ വിഭാഗങ്ങളും എന്ന പ്രയോഗം ഗുരുതരമായ തെറ്റാണ്
    ഒരു ദൈവം ഒരു വ്യവസ്ഥ ഒരു സമൂഹം

  • @Hindusthani903
    @Hindusthani903 2 ปีที่แล้ว +4

    Yaa khaajaa❤❤

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      ♥️♥️

    • @msshafeek87
      @msshafeek87 2 ปีที่แล้ว

      Yaa allaah...

    • @msshafeek87
      @msshafeek87 2 ปีที่แล้ว

      Yaa allah enn vilik...

    • @Hindusthani903
      @Hindusthani903 2 ปีที่แล้ว +1

      യാ ഖാജ ന്ന് വിളിച്ചാൽ എന്താണ് കുഴപ്പം.... അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്ന്... എന്തെങ്കിലും തെളിവ് സഹിതം വിവരിച്ചു തന്നാൽ നല്ലതായിരിക്കും... എന്നിട്ട് തീരുമാനിക്കാം 60 ഓ 70 ഓ കൊല്ലം മാത്രം വയസ്സുള്ള സലഫി മതം പറയുന്നത് കേൾക്കണോ അല്ല മുത്ത് റസൂൽ (s)പഠിപ്പിച്ചു തന്ന നൂറ്റാണ്ടുകൾ വയസുള്ള സുന്നത് ജമാ അത്ത്.... ഇസ്ലാം മതം....അനുശാ സിക്കുന്ന രീതിയിൽ ജീവിക്കണോ ന്ന്

  • @naseerahamsu7142
    @naseerahamsu7142 ปีที่แล้ว +1

    ആമീൻ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 6 หลายเดือนก่อน +2

    ഇവിടെ ഒന്നു പ്രാകാൻ ഭാഗ്യം എത്തിക്കണം അള്ളാഹുവ

  • @majji-dd1ud
    @majji-dd1ud 11 หลายเดือนก่อน +1

    Màshalla

  • @nissarm.a8671
    @nissarm.a8671 8 หลายเดือนก่อน

    ENÌKKUM POkan VDHIKKUTTANAM
    AMEEN.
    M A NISSAR

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 11 หลายเดือนก่อน +1

    Hello salam alaikum

  • @steetcorner539
    @steetcorner539 2 ปีที่แล้ว +2

    Bro ajmer drgakk sameepam edengilum safe aya nalla hotel paryumo

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      അവിടെ മലയാളികൾ നടത്തുന്ന കുറെ ഹോട്ടൽസ് ഉണ്ട്

  • @ayishaa742
    @ayishaa742 2 ปีที่แล้ว +6

    മാഷാ അല്ലഹ്. ഞാൻ. പോയി. ഇവിടെ. സിയാറത്തു. ചെയിതു 💚💚

  • @NavasSabu
    @NavasSabu 3 หลายเดือนก่อน

    Ameen 🤲🏻🤲🏻🤲🏻

  • @khalisalatheef9956
    @khalisalatheef9956 ปีที่แล้ว +2

    Mashaallaha ❤️

  • @ഞാൻ-മ9ന
    @ഞാൻ-മ9ന 2 ปีที่แล้ว +25

    നല്ല അവതരണം ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ❤👍🏻

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +2

      إن شاء الله ഉണ്ടാവും 💯🤲

  • @riyasnazar2343
    @riyasnazar2343 6 หลายเดือนก่อน

    Dargayil nercha (sweet) kodukkanath eppola time

  • @SajeerAlamcode
    @SajeerAlamcode 11 หลายเดือนก่อน +1

    La ilaha illalla...❤

  • @salamrafnaziyad7336
    @salamrafnaziyad7336 2 ปีที่แล้ว +5

    ♥️♥️♥️

  • @naseeranoushadh5736
    @naseeranoushadh5736 11 หลายเดือนก่อน +5

    പടച്ചോനോട് അല്ലാതെ വേറെ ആരെയും വിളിച്ചു പ്രതികാൻ പാടില്ല.

  • @jasiyajasiyajasu3035
    @jasiyajasiyajasu3035 ปีที่แล้ว +2

    Alhamdhulillah. Masha allah🤍🤍

  • @hussainkuttyka1781
    @hussainkuttyka1781 2 ปีที่แล้ว +9

    ഞാൻ അജ്മീർ ഖ്വാജാ മുഈനുദ്ധീൻ ചിഷ്ത്തിയെ പുകഴ്ത്തുന്നില്ല..... ഇകഴ്ത്തുന്നില്ല..... അതൊന്നും എൻ്റെ പരിധിയിൽ ഒതുങ്ങുന്നവയല്ല. ഒന്ന് പറയാം:- ഈ വീഡിയോയിൽ കാണുന്ന ഇന്ത്യക്കകത്തും പുറത്തും ഉള്ള കെട്ടിടങ്ങൾ ഇസ്ലാമിക സംസ്കാരത്തിൻ്റെ ഉദാത്ത മാതൃകകൾ ആണ്. അവയുടെ ആസ്ഥിത്വം തന്നെ നശിപ്പിക്കുക... ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ സാമ്രാജ്യം രഹസ്യ/പരസ്യ അജണ്ട ആക്കിയവരുടെ പൈശാചിക ലക്ഷ്യം ആണ്. ❤️❤️❤️❤️

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +1

      💯💯

    • @ahkahk6686
      @ahkahk6686 2 ปีที่แล้ว

      ലക്ഷക്കണക്കിന് പേർ ഇസ്ലാമിലേക്ക് തൗഹീദിലേക്ക് വരാൻ കാരണക്കാരനായ അജ്മീർ ശൈഖ് മഹാനെ പുകഴ്ത്താൻ ഒരു മുസ്ലിമിന് കഴിഞ്ഞിട്ടില്ലെങ്കിൽ അത് ഈ മാനിന്റെ കുറവാണ്

    • @shebuzworld6445
      @shebuzworld6445 ปีที่แล้ว +1

      💯💯

  • @nazeerashaji3727
    @nazeerashaji3727 ปีที่แล้ว +1

    Kaja thaggala malapola. Kedakkunna kadagala neggaluda duga kondu allahu manggu pola . akke tharattu... Ameen

  • @ansariansarishe1132
    @ansariansarishe1132 ปีที่แล้ว +1

    ആമീൻ yaa rabbal aalameen

  • @NaseeraMayilamood
    @NaseeraMayilamood 4 หลายเดือนก่อน

    Allahu. Akbar❤

  • @RahmathBeevi-w1f
    @RahmathBeevi-w1f 8 หลายเดือนก่อน

    Duachayyannm🎉🎉🎉

  • @musthafaep8787
    @musthafaep8787 ปีที่แล้ว +2

    ❤❤❤❤❤❤

  • @sabirarizwan4435
    @sabirarizwan4435 2 ปีที่แล้ว +6

    🤲🤲🤲🤲🤲🤲

  • @FazilFazilMuhammad
    @FazilFazilMuhammad 2 หลายเดือนก่อน

    Ajmeerkaajaandaaduthchnnziyaarathchyyaanbagiyamnalganaaallaaah😢😢😢😢

  • @Sunmoon-x6f
    @Sunmoon-x6f 10 หลายเดือนก่อน +1

    Churukki. Para. Pls🤲

  • @basheerc003
    @basheerc003 25 วันที่ผ่านมา

    Kehki yano allankil ain ano

  • @rajuleenavp1602
    @rajuleenavp1602 ปีที่แล้ว +1

    Oru oru exam nadathunnu, oru kuttik mark kooduthal mattoralk mark korav, mark koranja aal mark kudiyavante paperum kond teacher nte aduthekk poyi pranju njn mark kudiyavante paperinte sanidyathilaan vannitullath athukond enikkum mark theranam, teacher parayum avn padichath kond avn mark kitti, nee padichal ninakkum kittum, ithre ollu chindhikkunnavrkk drishttandhamund ( teacher=Allah, mark kudiyavan = pandithar, mark kuranjavan= sadharanakkar)

  • @HarisChembarathi
    @HarisChembarathi 7 หลายเดือนก่อน

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @AliPerigatt
    @AliPerigatt 5 หลายเดือนก่อน

    💕💐

  • @noorjahannoorjahan9559
    @noorjahannoorjahan9559 11 หลายเดือนก่อน +1

    - ആമൻ

  • @basheerrk4454
    @basheerrk4454 ปีที่แล้ว +1

    😊