എന്റെ അമ്മേ 💞💟⚡💕 ഇങ്ങനെ ഒരു തറവാട്ടിൽ ജനിച്ചു വളർന്ന അമ്മ ആ തറവാടിത്തം അമ്മ അറിയാതെ തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അമ്മയോട് സ്നേഹവും ആദരവും മാത്രം 🌸💯💟💟💟
അമ്മ യുടെ ചാനൽ ആദ്യം ആയി കാണുന്ന ആളാണ് ഞാൻ.. കണ്ടപ്പോൾ എവിടെയൊക്കെ എന്റെ ഉമ്മ യെ കണ്ടു..... എല്ലാവിധ ഐശ്വര്യം ദൈവം നൽകട്ടെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥന യോടെ....
ടീച്ചറോട് ഞങ്ങൾക്ക് സ്നേഹം മാത്രമല്ല, ബഹുമാനവുമുണ്ട്. കാത്തിരുന്ന കഥ തീർന്നപ്പോൾ ടീച്ചറുടെ നാത്തൂനെ കണ്ടയൊരു ഫീൽ . മൃഗങ്ങളേയും മക്കളെപ്പോലെ സ്നേഹിക്കാൻ നല്ലയൊരു മനസു വേണം. അതിനൊരു ബിഗ് സല്യൂട്ട്. ഇനി ടീച്ചറുടെ വീടും കാണണം. കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്.
🙏 സുമ ടീച്ചറിൻ്റെ കഥ കേട്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. കൃഷ്ണഭക്തയായ ടീച്ചർക്ക് ഇനിയും ഇതുപോലുള്ള കഥകൾ ധാരാളം പറയാനുണ്ടാവും.ഞാനും ഒരു കൃഷ്ണ ഭക്തയാണ്.🙏
എനിക്ക് ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു ടീച്ചർ ഇങ്ങനെ ഒരു വീട്ടിൽ ആയിരിക്കുമെന്ന് എൻറെ മനസിലൊരു ചിത്രം ഉണ്ടായിരുന്നു ഒത്തിരി സന്തോഷം തോന്നി നല്ല ഭംഗിയുള്ള വീട് 😍😍❤❤❤
സുമടീച്ചർ......അനിത വാരസ്യാരെ കൂടി കാണിക്കാമായിരുന്നു.😀. ഞങ്ങൾക്കും ടീച്ചറുടെ ഈ വിജയരഥത്തിലെ പങ്കാളി കളാകാനും പുതുമയേറിയ ഈ പഴങ്കഥ കൾ കേൾക്കാനും ഭാഗ്യമുണ്ടായതിൽ സന്തോഷം..🙏. ഇനിയും ഓർമ്മയിൽ ഉള്ള എല്ലാ കഥകളും പങ്ക് വച്ച് 1Million ലേക്ക് cooking with Suma teacher എത്തട്ടെ 🙏🙏👍.
We are THANKFUL for your videos, especially the story behind each episode and the smiley face..so proud to have a teacher in all meaning of the word like you. Stay safe and healthy..
അമ്മാ..കഥകൾ ഇനിയും ഇനിയും.പറയൂ.. എത്ര സുന്ദരമായ.....വീടും..പരിസരവും....അത് അങ്ങിനെ തന്നെ കാത്തുസൂക്ഷിയ്ക്കുന്നുണ്ടല്ലോ... എല്ലാ പ്രാർത്ഥനകളും..... അമ്മാ 🙏
I heard it with tears in my eyes & lump in my throat ..... this family people are great & considerate ... waiting to hear more stories . Apart from cooking please post such life experience stories amma ... waiting to see u & hear u .... 🙏🏻🙏🏻🥰unni Maya kutty is doing a wonderful job for Ammumma 🌹🥰💪🏻
Teacher namasthe,Engane oru experience first time. Ellaavarudryum annathe manassaanidhyam sammathikkanam. Teacherkku eniyum subscribers koodatte. Wish u a long and healthy life
ബാക്കി കഥ കേൾക്കാൻ വന്നിട്ടുണ്ട്. കാണുന്നതിനിടയിൽ കമന്റ് ഇട്ടതാ... കഥ ഫുള്ളും കേട്ടു.ഇനിയും കഥ കളും വിശേഷങ്ങളും പറയാൻ പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ.☺️
ഇന്നത്തെ സമൂഹം ഈ ടീച്ചറെപ്പോ ലാ യി രിക്കണം, അവിടുത്തെ വാക്കുകളും, വാക്കുകളുടെ ചാതുര്യവും ഒരു പ്രത്യേക അനുഭൂതി നമ്മളിലുണർത്തും, കേട്ടാലും, കേട്ടാലും മതിവരില്ല അവിടുത്തെ മുൻ പിൽ തല കുനിക്കുന്നു '
പാവം പശു. അത് വിചാരിച്ചു കാണും വെള്ളം ആണെന്ന്. Anitha മാഡത്തിന് നമസ്ക്കാരം. ഇനിയും ശ്രീകൃഷ്‌ണ ഭക്തിയോടെ ജീവിക്കാം. നന്ദി ടീച്ചർ. ഇതൊക്കെ ഞങ്ങൾക്കും പരിചയപ്പെടുത്തിയല്ലോ!!എന്തൊരു നല്ല വീട്. കുറെ പൂക്കളും ചെടികളും പച്ചപ്പും.. ഹ.. എന്തൊരു മനോഹരം 👍👍❤❤
ഇനിയും ഇടക്ക് ഇത് പോലെ ഒക്കെ ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ മടിക്കല്ലേ. ഒരുപാട് സന്തോഷമായി... ഈ എപ്പിസോഡ് കാണാൻ wait ചെയ്തത് വെറുതേ ആയില്ല. അത്രക്ക് നല്ലൊരു ഓർമ്മ ആണ് ടീച്ചറമ്മ പറഞ്ഞത്... ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് വീഡിയോ കൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... ടീച്ചർഅമ്മയുടെ അനുഗ്രഹം ഞങ്ങൾക്കും..😍😍🙏👍🏻
നോവൽ വായിക്കുമ്പോൾ പിന്നെയും ഒന്നുകൂടി വായിക്കുന്ന ശീലം എനിക്കുണ്ട് അബ്സെന്റ് മൈൻഡ്ഡ് ആവും ചിലപ്പോൾ, അതുപോലെ എനിക്ക് ചില സംശ യങ്ങൾ.... പശു സുഖമായി പ്രസവിച്ചോ, അനിത എന്ന ആൾ ആണോ പൂജമുറിയിൽ പ്രാർഥിച്ചത് ഇതൊക്കെ അമ്മയോട് ചോദിക്കാലോ, പിന്നെ ഏപ്രിൽ ആയല്ലോ ഉണ്ണിമായ പോവാറായി അല്ലെ, അമ്മ താമസിക്കുന്ന വീടും സാറിനെയും സഹായിക്കാൻ വരുന്ന ചേച്ചി, ഉണ്ണിമായ, ഡ്രൈവർ എല്ലാവരെയും കാണാൻ മോഹം, അവർ അമ്മയുടെ കയ്യും കാലും കണ്ണും ഒക്കെ പോലെ പ്രാധാന്യം ഉള്ളവർ, കാണിച്ചുതരണേ അമ്മേ 🙏🙏
ടീച്ചറമ്മ, ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്! അത്ഭുതം !! അമ്മ പരാമർശിച്ച ഡോ. ലിസ മുമ്പ് 'ദീപിക' ദിനപത്രത്തിൽ ലേഖനങ്ങൾ എഴുതുമായിരുന്നു. പ്രത്യേകത എന്തെന്ന് വച്ചാൽ അമ്മ പാചക കഥകൾ പറയുന്നത് പോലെ കഥാരൂപത്തിൽ ആയിരുന്നു ഡോക്ടറുടെ മൃഗപരിചരണത്തെ കുറിച്ചുള്ള ലേഖനങ്ങൾ. ഏകദേശം 20 വർഷങ്ങൾക്ക് മുൻപാണ് അവ പ്രസിദ്ധീകരിച്ചിരുന്നത്!
Sumateaher you are great woman. Teachers bayankara ishttam annu. Teaharude cooking super real ayittundu Teacherude presentation very spr story valare nannayittund
എരിത്തില്‍കെട്ട് പൊളിച്ചാണ് ഞങ്ങളുടെ തേവാരക്കെട്ട് മേഞ്ഞത് എന്ന് അമ്മൂമ്മ പറയാറുണ്ട്. അതിനർത്ഥം അത്രമാത്രം സൗകര്യവും വിശാലവും ഗംഭീരവുമായിരുന്നു ഒരു കാലത്ത് തൊഴുത്തുകള്‍
ടീച്ചറമ്മേ, കേട്ടുകൊണ്ടിരിക്കാൻ എന്തൊരു സുഖമായിരുന്നു. ഈ വീടും,ചുറ്റുപാടും കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു തോന്നിപോയി. സ്നേഹം നിറഞ്ഞ വ്യക്തിജീവിതങ്ങൾ മായുമ്പോൾ വലിയ വേദനയാണ്. സ്നേഹം നിറഞ്ഞ മനസ്സു, അമൂല്യ നിധിയാണ്. 🙏☺️💕 Jessy Abraham.
Suma ടീച്ചറെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എൻ്റെ വീടും നലുകെട്ടയിരുന്ന് അവിടെ വലിയ കുളവും എല്ലാം ഉണ്ടായിരുന്നു ആന ഇല്ലായിരുന്നെങ്കിലും ആ നയെ കൊണ്ട് കെട്ടുമയിരുന്ന് ആനവാൽ തരുമായിരുന്നു അതെല്ലാം കഴിഞ്ഞു പോയില്ലേ ഓർക്കുമ്പോൾ സങ്കടം വരുംവലിയ കുളത്തിൽ നാട്ടുകാരും ഞങ്ങളും കുളിക്കും ഇഷ്ടംപോലെ നീന്തി യിട്ടുണ്ട് അന്നൊന്നും പേടി ഇല്ല
Teacher, I was his colleague who worked with Dr. Murali in the same department of Surgery for 21 years. The way of his performing surgery was well appreciated by all. I lost a good friend, collegue and a brother during the first week of December 2019. Dr Ravindran Nair I liked very much the narration of teacher.Keep it up.
എന്റെ അമ്മേ 💞💟⚡💕 ഇങ്ങനെ ഒരു തറവാട്ടിൽ ജനിച്ചു വളർന്ന അമ്മ ആ തറവാടിത്തം അമ്മ അറിയാതെ തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അമ്മയോട് സ്നേഹവും ആദരവും മാത്രം 🌸💯💟💟💟
👍
Yes
അമ്മ യുടെ ചാനൽ ആദ്യം ആയി കാണുന്ന ആളാണ് ഞാൻ.. കണ്ടപ്പോൾ എവിടെയൊക്കെ എന്റെ ഉമ്മ യെ കണ്ടു..... എല്ലാവിധ ഐശ്വര്യം ദൈവം നൽകട്ടെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥന യോടെ....
Oru kadha parayumpole jeevitham love you
കണ്ണ് നനയിച്ചു, സഹജീവികളോട് കാണിച്ച aa സ്നേഹത്തിനു ബിഗ്ഗ് സല്യൂട് 😘😘😘😘
വളരെ ആകാംഷ തോന്നിച്ച കഥ. ഒരിക്കൽ ടീച്ചറിൻ്റെ വീട്ടിലെ , teacher പറയാറുള്ള കഥാ പാത്രങ്ങളുടെ മുഖം കാണാനും ആഗ്രഹം.ഉണ്ട്.
ടീച്ചറോട് ഞങ്ങൾക്ക് സ്നേഹം മാത്രമല്ല, ബഹുമാനവുമുണ്ട്. കാത്തിരുന്ന കഥ തീർന്നപ്പോൾ ടീച്ചറുടെ നാത്തൂനെ കണ്ടയൊരു ഫീൽ . മൃഗങ്ങളേയും മക്കളെപ്പോലെ സ്നേഹിക്കാൻ നല്ലയൊരു മനസു വേണം. അതിനൊരു ബിഗ് സല്യൂട്ട്. ഇനി ടീച്ചറുടെ വീടും കാണണം. കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്.
ടീച്ചറമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു സൂപ്പർ. ഈശ്വര കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏
ഇത് കേട്ടിട്ട് മറക്കാൻ പറ്റില്ല, അപ്പോൾ പിന്നെ അത് കണ്ടവർ എങ്ങനെ മറക്കും Anitha mam ന് ഒരു സല്യൂട്ട്
Shall tell her
ടീച്ചറുടെ കുടുംബം ആ മിണ്ടാപ്രാണിയോട് കാണിച്ച സ്നേഹം🙏
Congrats teacher. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.ഞങ്ങൾ കൂടെയുണ്ട്.😍
🙏 സുമ ടീച്ചറിൻ്റെ കഥ കേട്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.
കൃഷ്ണഭക്തയായ ടീച്ചർക്ക് ഇനിയും ഇതുപോലുള്ള കഥകൾ ധാരാളം പറയാനുണ്ടാവും.ഞാനും ഒരു കൃഷ്ണ ഭക്തയാണ്.🙏
അമ്മയുടെ ഒരു റേഡിയോ പ്രോഗ്രാം ഇന്നലെ (18/04/22) കേൾക്കാൻ സാധിച്ചു. ഒത്തിരി ഇഷ്ടം അമ്മ ❤❤❤
എനിക്ക് ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു ടീച്ചർ ഇങ്ങനെ ഒരു വീട്ടിൽ ആയിരിക്കുമെന്ന് എൻറെ മനസിലൊരു ചിത്രം ഉണ്ടായിരുന്നു ഒത്തിരി സന്തോഷം തോന്നി നല്ല ഭംഗിയുള്ള വീട് 😍😍❤❤❤
GoodEveningTea cher LabClass polichu Nilavilakku Just Seethat Golden Verypowerfull❤❤❤❤❤❤
മനോഹരമായ അവതരണം. ടീച്ചറിനും കുടുംബത്തിനും നന്മകൾ നേരുന്നു.
ടീച്ചറുടെ അവതരണം
വളരെ മനോഹരം
നല്ലതു വരട്ടെയെന്ന പ്രാർഥനയോടെ
നിറ കുടം തുളുമ്പില്ല.. എത്ര സത്യം ആണ് 👌great..... അമ്മ
അതെ
th-cam.com/video/F0FJs5FgQ1A/w-d-xo.html
100 times correct aanu👍
Sure 💯
സുമടീച്ചർ......അനിത വാരസ്യാരെ കൂടി കാണിക്കാമായിരുന്നു.😀. ഞങ്ങൾക്കും ടീച്ചറുടെ ഈ വിജയരഥത്തിലെ പങ്കാളി കളാകാനും പുതുമയേറിയ ഈ പഴങ്കഥ കൾ കേൾക്കാനും ഭാഗ്യമുണ്ടായതിൽ സന്തോഷം..🙏. ഇനിയും ഓർമ്മയിൽ ഉള്ള എല്ലാ കഥകളും പങ്ക് വച്ച് 1Million ലേക്ക് cooking with Suma teacher എത്തട്ടെ 🙏🙏👍.
വീടും പരിസരവും ഒരു പാട് ഇഷ്ടമായി.. പിന്നെ ടീച്ചറമ്മയുട അവതരണം.. കുടികൾക്ക് ക്ലാസ്സ് എടുക്കുന്നത് പോലെ.. നന്ദി..
സന്തോഷം....ഇങ്ങനെ പഴയകാലത്തെ അനുഭവങ്ങൾ....കേൾക്കുമ്പോൾ...
എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടം ആണ് ഞാൻ റിട്ടയർ ചെയിതട്ടു 17വർഷമായി 🙏🙏🙏
We are THANKFUL for your videos, especially the story behind each episode and the smiley face..so proud to have a teacher in all meaning of the word like you. Stay safe and healthy..
എന്തു രസമാണ് ടീച്ചറമ്മയുടെ കഥപറച്ചിൽ കേൾക്കാൻ...No doubt you are an excellent teacher...ചക്കരയുമ്മ 🥰🥰🥰🥰
nice teacher
വളരെ നല്ല രീതിയിൽ കഥ അവതരിപ്പിച്ച സുമചേച്ചിക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
അമ്മാ..കഥകൾ ഇനിയും ഇനിയും.പറയൂ.. എത്ര സുന്ദരമായ.....വീടും..പരിസരവും....അത് അങ്ങിനെ തന്നെ കാത്തുസൂക്ഷിയ്ക്കുന്നുണ്ടല്ലോ... എല്ലാ പ്രാർത്ഥനകളും..... അമ്മാ 🙏
I heard it with tears in my eyes & lump in my throat ..... this family people are great & considerate ... waiting to hear more stories . Apart from cooking please post such life experience stories amma ... waiting to see u & hear u .... 🙏🏻🙏🏻🥰unni Maya kutty is doing a wonderful job for Ammumma 🌹🥰💪🏻
Dr.Liza Maria Mathew , Well experienced vet and a lovable person.
നല്ലൊരു വീഡിയോ മാഡത്തിന്റെ കഥ കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ഞാൻ ആദ്യം കാണുന്നു ഇനി മറ്റുള്ള വീഡിയോസ് കാണാം thanq🙏🙏🙏
നല്ല കഥ . കേട്ടിരിക്കാൻ അതിലും രസം.❤️❤️❤️❤️
ഞാനും ഒരു ടീച്ചർ ആണ്.സംഭാഷണ രീതിയും അ വിനയവും ഒത്തിരി ഇഷ്ടമായി.സുമടീച്ചേർഡ് കഥ ഇനിയും കേൾക്കണം
Love you amma
ഇനിയും ഒരു പാട് ഓർമ്മകൾ ഞങ്ങളുമായി പങ്കുവയ്ക്കണേ ടീച്ചർ അമ്മേ
Teacher namasthe,Engane oru experience first time.
Ellaavarudryum annathe manassaanidhyam sammathikkanam.
Teacherkku eniyum subscribers koodatte. Wish u a long and healthy life
ബാക്കി കഥ കേൾക്കാൻ വന്നിട്ടുണ്ട്. കാണുന്നതിനിടയിൽ കമന്റ് ഇട്ടതാ... കഥ ഫുള്ളും കേട്ടു.ഇനിയും കഥ കളും വിശേഷങ്ങളും പറയാൻ പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ.☺️
ഞാൻ എല്ലാ പരിപാടികളും കാണാറുണ്ട്, കേട്ടിരിക്കാൻ ഇഷ്ടമാണ്, God Bless you
Super.
Teacher Ammaaa.....
Namikkunnu.
🙏🙏🙏❤❤❤
തിങ്കളാഴ്ച്ച നല്ല ദിവസം എന്ന സിനിമയിലെ കവിയൂർ പൊന്നമ്മയെ ഓർമ്മ വന്നു
ഇന്നത്തെ സമൂഹം ഈ ടീച്ചറെപ്പോ ലാ യി രിക്കണം, അവിടുത്തെ വാക്കുകളും, വാക്കുകളുടെ ചാതുര്യവും ഒരു പ്രത്യേക അനുഭൂതി നമ്മളിലുണർത്തും, കേട്ടാലും, കേട്ടാലും മതിവരില്ല അവിടുത്തെ മുൻ പിൽ തല കുനിക്കുന്നു '
Dr liza mariya is wonderful Doctor 👏
അതേ
പാവം പശു. അത് വിചാരിച്ചു കാണും വെള്ളം ആണെന്ന്. Anitha മാഡത്തിന് നമസ്ക്കാരം. ഇനിയും ശ്രീകൃഷ്‌ണ ഭക്തിയോടെ ജീവിക്കാം. നന്ദി ടീച്ചർ. ഇതൊക്കെ ഞങ്ങൾക്കും പരിചയപ്പെടുത്തിയല്ലോ!!എന്തൊരു നല്ല വീട്. കുറെ പൂക്കളും ചെടികളും പച്ചപ്പും.. ഹ.. എന്തൊരു മനോഹരം 👍👍❤❤
പോരട്ടെ പോരട്ടെ പഴയ കഥകൾ ചരിത്രം അനുഭവം ഞങ്ങൾ കാത്തിരിക്കുന്നു 👌👌
പാവം പശു ആ മിണ്ടാപ്രാണിയോട് ചെയ്തത് എന്ത് നല്ല പ്രവർത്തി ആണ് ടീച്ചറെ 😘😘😘😘
അമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ പോലെ ഉണ്ട് 👍👍
Teacherude kadhakal kelkaan enikkothiri ishtam aanu....samsara shayliyum....❤️
അമ്മേടെ കഥ കേൾക്കാൻ എന്ത് രസം, ഉണ്ണിമായ സൂപ്പർ ❤️
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി, ആ മിണ്ടപ്രാണി രക്ഷപെട്ടല്ലോ
💕💕🙏
ഇനിയും ഇടക്ക് ഇത് പോലെ ഒക്കെ ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ മടിക്കല്ലേ. ഒരുപാട് സന്തോഷമായി... ഈ എപ്പിസോഡ് കാണാൻ wait ചെയ്തത് വെറുതേ ആയില്ല. അത്രക്ക് നല്ലൊരു ഓർമ്മ ആണ് ടീച്ചറമ്മ പറഞ്ഞത്...
ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് വീഡിയോ കൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...
ടീച്ചർഅമ്മയുടെ അനുഗ്രഹം ഞങ്ങൾക്കും..😍😍🙏👍🏻
വീടും അതുപോലെ ആ പ്രകൃതി സൗന്ദര്യവും എത്ര കണ്ടാലും മതിവരില്ല ❤❤❤❤ആ പശുവിനെ രക്ഷിച്ചു അത് മറക്കാൻ പറ്റില്ല അമ്മേ 👍👍👍❤❤❤❤❤❤❤
Veetil ullavare kanan thonnunu amme..😍..Unnimaya..Editing super....😍😘😘
Superb ammachi...keep going..God bless u😍
Ithrayum nalloru experience paranju tanna teacher kke thanks paranjal teerila. 🙏
നോവൽ വായിക്കുമ്പോൾ പിന്നെയും ഒന്നുകൂടി വായിക്കുന്ന ശീലം എനിക്കുണ്ട് അബ്സെന്റ് മൈൻഡ്ഡ് ആവും ചിലപ്പോൾ, അതുപോലെ എനിക്ക് ചില സംശ യങ്ങൾ.... പശു സുഖമായി പ്രസവിച്ചോ, അനിത എന്ന ആൾ ആണോ പൂജമുറിയിൽ പ്രാർഥിച്ചത് ഇതൊക്കെ അമ്മയോട് ചോദിക്കാലോ, പിന്നെ ഏപ്രിൽ ആയല്ലോ ഉണ്ണിമായ പോവാറായി അല്ലെ, അമ്മ താമസിക്കുന്ന വീടും സാറിനെയും സഹായിക്കാൻ വരുന്ന ചേച്ചി, ഉണ്ണിമായ, ഡ്രൈവർ എല്ലാവരെയും കാണാൻ മോഹം, അവർ അമ്മയുടെ കയ്യും കാലും കണ്ണും ഒക്കെ പോലെ പ്രാധാന്യം ഉള്ളവർ, കാണിച്ചുതരണേ അമ്മേ 🙏🙏
സത്യസന്ധമായ Teacher - ടെ സംസാരം വളരെ നന്നായി റ്റുണ്ട്'Thank you Teacher
ടീച്ചറമ്മയുടെ വീടും കാണിക്കണേ.. പ്ലീസ്.. മക്കളുടെ ഫോട്ടോസും കാണിക്കണം
Athe , othiri aagraham und teacher amme ...love you amma 😍😍
Enta teacherammayku oru chakkara umma. Teacherammayeyum pashuvine rakshikan koottu ninna ellarkum nannmavaratte🙏🙏🙏🙏❤❤❤❤
Really happy to see this video..😀😍
Teacher ammaye polle ende sundaramma aaa veedu kanan..
😊😊😊🤗🤗😍
അവിടെ താമസിക്കുന്നവരെ ക്കൂടി കാണിക്കമായിരുന്നു. 🌹🌹🌹🌹
May God bless your family. Sir taught me in college . And now you are a guru to many people around the world.
Thank.you.teacher
ടീച്ചറമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്❤️❤️
ടീച്ചറാന്റിയുടെ വീഡിയോ എ ത്ര ലോങ് ആവുന്നോ അത്രയും സന്തോഷം ആണ്💐
ടീച്ചറമ്മ, ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്! അത്ഭുതം !! അമ്മ പരാമർശിച്ച ഡോ. ലിസ മുമ്പ് 'ദീപിക' ദിനപത്രത്തിൽ ലേഖനങ്ങൾ എഴുതുമായിരുന്നു. പ്രത്യേകത എന്തെന്ന് വച്ചാൽ അമ്മ പാചക കഥകൾ പറയുന്നത് പോലെ കഥാരൂപത്തിൽ ആയിരുന്നു ഡോക്ടറുടെ മൃഗപരിചരണത്തെ കുറിച്ചുള്ള ലേഖനങ്ങൾ. ഏകദേശം 20 വർഷങ്ങൾക്ക് മുൻപാണ് അവ പ്രസിദ്ധീകരിച്ചിരുന്നത്!
അതു സന്തോഷമായി. ഡോക്ടർ പ്രത്യേക രീതിയാരുന്നു.
Teacheramma. positive energy to us also 🙏🏻 ❤️❤️❤️
ടീച്ചറമ്മാ ,
എന്തു രസമായാണ് അമ്മ ആ കാലത്തെ കുറിച്ചു പറയുന്നത്. നമ്മളെയും ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.🙏🏻🙏🏻🥰🥰🥰
ടീച്ചർ ,,, പഴയ കഥകൾ ഹൃദ്യം
ഒത്തിരി ആയി നളനെ കണ്ടിട്ട്
Marakkanavatha story.....valare Santhosham teacher....veetil vannu kananamennu oru agraham kto. Nalla bhangiyunde kanan
സ്നേഹിക്കാൻ അറിവ് പകർന്ന് തരാൻ മാത്രം അറിയാവുന്ന അമ്മ
Sumateaher you are great woman. Teachers bayankara ishttam annu. Teaharude cooking super real ayittundu
Teacherude presentation very spr story valare nannayittund
Love you much
Hai ടീച്ചർ 🙏🌹😍😍ചിലവുണ്ട് കേട്ടോ😍
Dear..teacher...ethukelkkumbolvallatha...santhosham...thankyyou
Nice story and congrats for 200 k subscribers. 🌹🌹🌹❤️❤️
ചരിത്രം എന്നിലൂടെ എന്ന സഫാരി ടീവിയിലെ പ്രോഗ്രാമിൽ ടീച്ചറെ കാണാൻ ആഗ്രഹം ഉണ്ട് 👍🌹
ഞാനും ഒരുപാട് വിചാരിച്ചു 🙏
Sivdas sir ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ വന്നിരുന്നു 🥰
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മുരളി sir, congrats dr. Liza
Enthu relaxing ahn teacher inte videos kanumbol 😊❤️
ടീച്ചറുടെ വീട് വളരെ ഇഷ്ടമായി, വിവരണം അധികം നന്നായി. 🙏🙏🙏
Story Adipoli
എന്നാലും ആ മിണ്ടാപ്രാണിയെ രക്ഷിച്ചെടുത്തല്ലോ. നന്ദി.
Yes
നല്ല ഒരു വീഡിയോ സുപർവീട്
എരിത്തില്‍കെട്ട് പൊളിച്ചാണ് ഞങ്ങളുടെ തേവാരക്കെട്ട് മേഞ്ഞത് എന്ന് അമ്മൂമ്മ പറയാറുണ്ട്. അതിനർത്ഥം അത്രമാത്രം സൗകര്യവും വിശാലവും ഗംഭീരവുമായിരുന്നു ഒരു കാലത്ത് തൊഴുത്തുകള്‍
ടീച്ചറമ്മേ, കേട്ടുകൊണ്ടിരിക്കാൻ എന്തൊരു സുഖമായിരുന്നു.
ഈ വീടും,ചുറ്റുപാടും കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു തോന്നിപോയി.
സ്നേഹം നിറഞ്ഞ വ്യക്തിജീവിതങ്ങൾ മായുമ്പോൾ വലിയ വേദനയാണ്.
സ്നേഹം നിറഞ്ഞ മനസ്സു, അമൂല്യ നിധിയാണ്. 🙏☺️💕
Jessy Abraham.
Very true
Teacher pazhaya kadhakal enium kelkan orupadu aagraham ❤️
Suma Teacher oru Tharavattamma analo ❤💙💚💛💜
ടീച്ചർ അമ്മേ... ഒരു പാടു സ്നേഹം തോന്നുന്നു അമ്മയോട്... Take care.. Stay safe..
🙏🌹❤ ഇനിയും ഇതേ പോലെയുള്ള വ്ലോഗ് ചെയ്യണേ
Very nice to hear teacher.once again congrstulations.....
Suma ടീച്ചറെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എൻ്റെ വീടും നലുകെട്ടയിരുന്ന് അവിടെ വലിയ കുളവും എല്ലാം ഉണ്ടായിരുന്നു ആന ഇല്ലായിരുന്നെങ്കിലും ആ നയെ കൊണ്ട് കെട്ടുമയിരുന്ന് ആനവാൽ തരുമായിരുന്നു അതെല്ലാം കഴിഞ്ഞു പോയില്ലേ ഓർക്കുമ്പോൾ സങ്കടം വരുംവലിയ കുളത്തിൽ നാട്ടുകാരും ഞങ്ങളും കുളിക്കും ഇഷ്ടംപോലെ നീന്തി യിട്ടുണ്ട് അന്നൊന്നും പേടി ഇല്ല
Great story and what experience you have yet so simple you are thanks we love to hear more such stories 🥰🥰🥰🥰❤❤❤❤👍👍👍👍🙏
Different experience May God bless you for healthy and prosperous life
സുമടീച്ചറേ കേട്ടിട്ട് മനസ്സ് വല്ലാതെ മിടിക്കുന്നു പശുക്കൾ നമ്മൾ ഒരു പാട് ഇഷ്ടപ്പെടുന്നു ഒരു വളർത്തു ജീവിയലെഎ
Ok
സുമടീച്ചർ you are ഗ്രേറ്റ്
Orupad snehathinu thanks teacher..cow story is wonderfull!
You are a blessed mother. May God continue to bless you and your family 🙏
Mic eathaanu use cheythathu eannu onnu parayamo,super video
Nannayittundu teacher....Man gal am🙏
Ammaye orupad ishtamanu. Kanumbol tanne valiya santhosham
Teacher, I was his colleague who worked with Dr. Murali in the same department of Surgery for 21 years. The way of his performing surgery was well appreciated by all. I lost a good friend, collegue and a brother during the first week of December 2019. Dr Ravindran Nair
I liked very much the narration of teacher.Keep it up.
Thanks doctor. He was such a loving brother to all the family . We still mourn his departure.
Big salute Teacher God bless you abundantly
Ammayude veedum kadhayum orupadishtam ayii😘😘
Thanks Suma amma
Nalla teacher Amma 🙏 othiri ishttam 🙏
രസകരമ. ടീച്ചറോട് ഒത്തിരി സ്നേഹവും ബഹുമാനവും
Wonderful narration. You remind my long lost mother and I keep waiting for your new videos always
ടീച്ചർ അമ്മയോടും ഒരുപാട് സ്നേഹം🥰❤️