നമുക്കൊരു വീടു കാണാം, വീട്ടുകഥകള്‍ കേള്‍ക്കാം: എല്ലാവര്‍ക്കും വീട്ടിലേക്ക് സ്വാഗതം❤🏡🥰...

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 562

  • @deenasam276
    @deenasam276 3 ปีที่แล้ว +53

    നല്ലൊരു തറവാട് അതിന്റെ ഉമ്മറത്തു കത്തിനിൽക്കുന്ന നിലവിളക്കു പോലുള്ള ഒരമ്മ 💕🙏

    • @jual4u
      @jual4u 3 ปีที่แล้ว +1

      Sathyam 🙏🙏❤️❤️

  • @mujeebmuji8723
    @mujeebmuji8723 3 ปีที่แล้ว +7

    ടീച്ചറമ്മയെ കാണാൻ വല്ലാത്ത ആശയുണ്ട്.. 😍😍😍😍ഇപ്പോ ഈ വീടൊന്നു കാണാനും അതിമോഹം 😍😍

  • @seenakrishnan509
    @seenakrishnan509 3 ปีที่แล้ว +9

    ടീച്ചർ: വർത്തമാനം കേൾക്കാൻ എന്തു രസമാ.
    ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ
    നിറഞ്ഞ സ്നേഹം ടീച്ചർ.

  • @deepalizaalex1933
    @deepalizaalex1933 3 ปีที่แล้ว +27

    ടീച്ചർ അമ്മക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍ ❤️❤️.. പഴമയുടെ പുതുമ നിറഞ്ഞ ആ വീട് എത്ര മനോഹരം...

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +58

    ആ തറവാട്ടിൽ ഒരു മഹാലക്ഷ്മി പോലെയുള്ള അമ്മ അമ്മയ്ക്ക് എന്റെ ദണ്ഡ നമസ്കാരം

  • @anithanp6408
    @anithanp6408 3 ปีที่แล้ว +6

    ഐശ്വര്യമുള്ള വീട്, അതിലേറെ ഐശ്വര്യമുള്ള അമ്മ.... ടീച്ചറമ്മക്കു സ്നേഹാശംസകൾ

  • @umavenugopal7312
    @umavenugopal7312 3 ปีที่แล้ว +7

    സന്തോഷം... അഭിനന്ദനങ്ങൾ... പ്രിയ ടീച്ചർ, സാറിനും 🙏

  • @sheelak200
    @sheelak200 3 ปีที่แล้ว

    പഴയ തലമുറയ്ക്കും, പുതു തലമുറയ്ക്കും ആസ്വാദ്യകരമായ വിധത്തിൽ ലാളിത്യം കലർന്ന ഭാഷയിൽ തൻെറ അറിവുകൾ പകർന്നു തരുന്ന ടീച്ചറമ്മയ്ക്കു വിനീതമായ കൂപ്പുകൈ

  • @raindrops9845
    @raindrops9845 3 ปีที่แล้ว +8

    Teacherammayeppole nalla തറവാടിത്തം ഉള്ള സുന്ദരമായ തറവാട് 👍
    Congratulations Suma teacher 🥳💐

  • @bindujacob6414
    @bindujacob6414 3 ปีที่แล้ว +25

    ഞാൻ ടീച്ചറിന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ്.. കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ടീച്ചർക്ക്‌ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം കുട്ടിക്കൂട്ടങ്ങൾ കാതോർത്തിരുന്നു 👍👍.. ❤️❤️❤️❤️❤️

    • @DV-1972
      @DV-1972 3 ปีที่แล้ว

      Same here .. i become a young girl .. whenever teacher starts reciting her experiences ...

    • @unninair6119
      @unninair6119 3 ปีที่แล้ว

      Me too

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +14

    അതിവേഗം അത് പത്തു ലക്ഷം ആകും അമ്മേ അമ്മയ്ക്ക് അഡ്വാൻസ് ആയി അഭിനന്ദനങ്ങൾ

  • @thaslimams
    @thaslimams 3 ปีที่แล้ว +11

    A real teacher in all sense ...a good example to follow...an inspiring personality.

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +3

    നാളെ പറയാം എന്ന് പറഞ്ഞ ആ കഥ കേൾക്കാൻ കാത്തിരിക്കുന്നു നല്ല വീട് അമ്മയെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @ushan5833
    @ushan5833 3 ปีที่แล้ว +1

    എല്ലാ ഐശ്വര്യവും ദൈവാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ടീച്ചറിന്

  • @vasanthirajan3612
    @vasanthirajan3612 3 ปีที่แล้ว +1

    ടീച്ചറമ്മേ എത്ര മനോഹരമായ വിവരണം
    പഴയ വീടുകളുടെ ഭംഗി ഇന്നത്തെ വീടുകൾക്കില്ല.
    ടീച്ചറമ്മയുടെ വീട് നല്ല ഇഷ്ടമായി ട്ടോ.
    ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു '

  • @sheebaanil8868
    @sheebaanil8868 3 ปีที่แล้ว

    Njan ammayude vidio innanu adhamayanu kanunnath. Orupad iishtapettu ,, orupad ishtamane pazhays karyanghal kelkkan,,, iniyum orupad vidio kanan agrshikkunnu

  • @rajirajani4658
    @rajirajani4658 3 ปีที่แล้ว +1

    Ammayude samsaram kettirikn enthu rasam nalla iswryam kannuthattathirikkte

  • @suzanejustme14
    @suzanejustme14 3 ปีที่แล้ว +10

    wow... what a precious house.. teacher you literally took me back to my childhood days when we had this type of a house .Teacher dear.. this is absolutely precious...

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 ปีที่แล้ว

    അഭിനന്ദനങ്ങൾ..Teacher..I like you I love you.. ഞാൻ ആഗ്രഹിക്കുന്ന. വീഡിയോ.. പശുവിൻ്റെ കഥ ഹൃദയ സ്പർശിയായ ഒന്ന്.. പഴമയുടെ പ്രൗഡിയോടെ.. എന്നും ടീച്ചർ നിലനിൽക്കും..❤️

  • @umadevikg3094
    @umadevikg3094 3 ปีที่แล้ว

    ഇങ്ങനെ ഒരു തറവാട്ടിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ അമ്മയുടെ പുണ്യം 🌹🌹🌹

  • @ushan5833
    @ushan5833 3 ปีที่แล้ว

    നല്ലതായി ട്ട് വിവരണങ്ങൾ തന്നിട്ടുണ്ട് വ്യക്തതയിൽ സംസാരം കേൾക്കാൻ ഇഷ്ടം തോന്നും

  • @Blessydiney76
    @Blessydiney76 3 ปีที่แล้ว +1

    🥰🥰😍 nagelkku ithrasundharumayittulla veedu kanichathinu othri thanks...

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    ഈ പ്രായത്തിൽ ചെയ്യാൻ പറ്റിയ ഉപകാരപ്രദവും, സന്തോഷവും നൽകുന്ന കാര്യം ടീച്ചർ cheyyunnu❣️💚❣️

  • @prasannakrishnakumar9886
    @prasannakrishnakumar9886 3 ปีที่แล้ว

    സുമടീച്ചർ, നല്ല വീട്... എന്റെ വീട്ടിലും നീലവറ ഉണ്ടായിരുന്നു, സൂപ്പർ ബാൽക്കണി..... ❤🌹🙏🙏

  • @anoopprakash2161
    @anoopprakash2161 3 ปีที่แล้ว

    Super veedu. Vannu neril kanan kothi avunnu. Teacher ammakum chanelinum ellavidha ashamsakalum

  • @blithespirit9144
    @blithespirit9144 3 ปีที่แล้ว +8

    Beautiful house rich with family history. Thank you for inviting us. It's a unique opportunity to glimpse the inside splendor of your heritage.

  • @veenasatish4215
    @veenasatish4215 3 ปีที่แล้ว +1

    Suma chechi, enikku nerittu Kaananam.. sundaramaya veedu..

  • @aabharafi2472
    @aabharafi2472 3 ปีที่แล้ว +6

    ടീച്ചറെ കാണുമ്പോൾ തന്നെ അറിയാം കേളികേട്ട തറവാട്ടിലെ അമ്മയാണെന്നു. Njan വിചാരിച്ച പോലെത്തന്നെ ആ വീടും വിശേഷവും അറിഞ്ഞതിൽ ഒരുപാടു സന്തോഷം. ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ☺️

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +6

    ലക്ഷങ്ങൾ ഇനിയും ഇനിയും വേഗം ആവട്ടെ!!😍😍

  • @sindhuanirudh9201
    @sindhuanirudh9201 3 ปีที่แล้ว

    Super വീട്.. കണ്ടിട്ട് കൊതിയാകുന്നു..പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഇത്തരം വീടുകൾ എന്നും നന്മയും ഐശ്വര്യവും നിറഞ്ഞതാണ്‌... Amma you are very lucky

  • @kilikoottamspecials8362
    @kilikoottamspecials8362 3 ปีที่แล้ว

    പഴമയിൽ കൂടി പിന്നേം പോകുമ്പോൾ അതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം .. ടീച്ചർ ന്റെ കൂടുതൽ കൂടുതൽ വിശേഷങ്ങൾ കേൾക്കാനും കാത്തിരിക്കുന്നു ..😊🙏

  • @sudhaunnithan8806
    @sudhaunnithan8806 3 ปีที่แล้ว

    Apoorva sundaramaya bhangiyezhunna veedu...athimanoharum......

  • @annietitus4650
    @annietitus4650 3 ปีที่แล้ว +3

    Yes Suma Teacher, it was truly a special programme! Thank you for taking us to a different world of about 100 years' tradition and culture. Also for my own childhood nostalgic memories! Kudos to Unnimaya too!!

  • @aparnashekhar543
    @aparnashekhar543 3 ปีที่แล้ว +1

    Veede adipoli, pakshe yentha veedinte ulbhagam muzhuvanum kanan pattunilla. Pazhaya veedu kanan pattunnathu thanne oru bhagyama Aunty 😍💗. Yinne adhikam yegum yillallo yithrayum pazhakkam ulla oru veede, athu kathu sookhikkunna Auntyude Sahodaranum oru valiya namaskaram 🙏🏻.
    200k ke Congratulations Aunty 👍💗

  • @greenahari707
    @greenahari707 3 ปีที่แล้ว +1

    Congrats amma❤️❤️❤️എന്തു മനോഹരമായ വീട്... നാളെക്കായി കാത്തിരിക്കുന്നു....❤️❤️❤️

  • @ambikams6861
    @ambikams6861 2 ปีที่แล้ว

    So nice to see this ancestral house...keep going Sumame

  • @sumacookingcraft
    @sumacookingcraft ปีที่แล้ว

    Teacher 🙏🙏🙏 congratulations ellam adi poli

  • @lekhabiju2224
    @lekhabiju2224 3 ปีที่แล้ว +1

    ടീച്ചറമ്മക്കും ഉണ്ണിമായക്കുട്ടിക്കും സ്‌പെഷ്യൽ thanks...😍😍
    അങ്ങനെ ഞങ്ങളെ വീട്ടിലും കൊണ്ട്‌പോയി.. സന്തോഷമായി....

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    വളരെ വളരെ ഇഷ്ടമായി.ഞങ്ങൾ വരുന്നുണ്ട് ടീച്ചറമ്മയെ കാണാൻ,,😘😘

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว

    Veedu Neril kanan kothiyavunnu...

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    Good, ഈ പ്രശ്യത്തിൽക്ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം ടീച്ചർ ചെയ്യുന്നു 🍇🥭🥝🍈🍏🥕🍉🍋🍊🍍

  • @rajeeshedamana17
    @rajeeshedamana17 3 ปีที่แล้ว +1

    ടീച്ചറേ🙏...... ആദ്യമേ സ്നേഹാശംസകൾ ....... ഇതൊരു സുന്ദരകാവ്യം തന്നെ .... സംശയമില്ല ..... അതി സുന്ദരം ....

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว +3

    ടീച്ചറമ്മാ,
    " 2 ലക്ഷം " . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . 🌹🌹🌹🌹

  • @maheshvr2886
    @maheshvr2886 3 ปีที่แล้ว +3

    200k ആശംസകൾ. ക്യാമറ കൈകാര്യം ചെയ്യാൻ ഉണ്ണിമായ ഒരു കില്ലടി തന്നെ!

  • @Karavali_Food_Court
    @Karavali_Food_Court 3 ปีที่แล้ว

    അമ്മയ്ക്കു അഭിനന്ദനങ്ങൾ💐💐.
    വീടും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട്‌. 👌👌

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Amme super ammede makkaleyum parichayapeduthootto avarude bhagyama amma 🥰🥰🥰🥰🥰🥰🥰🥰

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Hi
    Teacher
    Happy vishu, by
    Beenasureshkumar, calicut,

  • @geethaaravindakshan69
    @geethaaravindakshan69 3 ปีที่แล้ว

    Teachrammakku Orupad orupad AbhiNandanaghal All thevery best May God bless you Teacheramma

  • @rkpvlogs6888
    @rkpvlogs6888 3 ปีที่แล้ว +1

    സുന്ദരി മുത്തശ്ശി

  • @San-tp8ss
    @San-tp8ss 3 ปีที่แล้ว +6

    I am sure all those 2L subscribers are a gift for your simplicity, knowledge, oratorical skills and elegance. Including me. Keep teaching. Keep rocking. Love from TN to Suma amma and off screen crew.

  • @preethababukuttan3441
    @preethababukuttan3441 3 ปีที่แล้ว +4

    Congratulations Teacher Amma. The grandeur and the beauty of nature has taken my breath away. Really a heritage. Waiting eagerly to see the rest of the house.

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว +1

    ടീച്ചറമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️❤️
    പഴയമയുടെ പുതുമയുള്ള വീട് എത്ര മനോഹരം👌👌👍

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +6

    അഭിനന്ദനങ്ങൾ അമ്മേ 👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤വീട് സൂപ്പർ അമ്മേ 👍👍👍

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว

    Ammayude anubhava kadha kelkkan kaathirikkunnu . Aa veedu nannayi ishtam aayi 👌👌 Ammaykku. 😘😘

  • @deepa2758
    @deepa2758 3 ปีที่แล้ว

    ആഹാ..മനസ്സ് നിറഞ്ഞു...കണ്ണുകൾക്ക് ആനന്ദം..നൽകുന്ന കാഴ്ച... എത്ര സുന്ദരം..വീടും..പരിസരവും..പിന്നെ അമ്മയും🥰🌹🌹....🙏

  • @seleenahanif197
    @seleenahanif197 3 ปีที่แล้ว +7

    Congrads teacher💐💐💐❤❤❤hope u hit 1mil soon.this was a beautiful episode,the house and its surrounding simply took my breath away👌👌👌god bless🙏

  • @dhanyaamaldev741
    @dhanyaamaldev741 3 ปีที่แล้ว

    ടീച്ചറിനെ ആദ്യ മായി കാണുന്നത് സാറിന്റെ Indonesia യാത്രയിൽ ആണ്‌ . അന്നേ തോന്നിയ ഇഷ്ട്ടം ഇപ്പോൾ കുടി. ഞാനും punnathura kariya പിഞ്ഞാണി കാരെ അറിയാം

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 ปีที่แล้ว

    സന്തോഷം ടീച്ചർ സുഖം അല്ലേ ആയുരാരോഗ്യ സൗഖ്യങൾ നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว

    സുന്ദരമായ ഒരു വീട്. ഇനി ഒരു കാലം ഇങ്ങിനെ ഒരു വീട് ഉണ്ടാകുക ഇല്ല. എന്തൊരു നല്ല പരിസരം.. 👌👌👌❤❤❤❤

  • @nishadthameem4898
    @nishadthameem4898 3 ปีที่แล้ว

    എല്ലാ അനുഗ്രഹങ്ങ ജ്യം ദൈവം നല്കിയിട്ടുണ്ട് അതുകൊണ്ടായിരിക്കാം ടീച്ചറമ്മയെ ഒരു പ്രത്യേക ഇഷ്ടം

  • @omanababu4162
    @omanababu4162 3 ปีที่แล้ว

    Congrats chechi amma veedu very nice kanan pattiyathil vare santhosham great 😘😘👌🏿💐💐💐🌹🌹🌹💟💟💟🙏🙏

  • @athirasivaprasad6944
    @athirasivaprasad6944 3 ปีที่แล้ว

    നല്ല ഭംഗിയുള്ള ഒരു വീട്. അത്രയും വൃത്തി ആയി സൂക്ഷിക്കുക എന്നത് തന്നെ ഒരു ജോലി ആണ്.

  • @saathyypillai3584
    @saathyypillai3584 3 ปีที่แล้ว +14

    Congrats Amma. എത്ര മനൊഹരമയ വീട് ആണ്. ഇന്നത്തെ കാലത്ത് ഇത്തരം വീടു കൾ കാണില്ല. ഒരിക്കലും മോഡേൺ ആകരുത്

  • @haricadd
    @haricadd 3 ปีที่แล้ว

    Teacheramma .positive energy 💕🙏

  • @kanakavarghese
    @kanakavarghese 3 ปีที่แล้ว +1

    Beautiful presentation. Enjoying your narratives of the house.

  • @anniedominic3055
    @anniedominic3055 3 ปีที่แล้ว

    Beautiful home and beautiful home story.thanks for sharing teacher .God bless

  • @ramlam6546
    @ramlam6546 3 ปีที่แล้ว

    എന്ത് ഭംഗി വീട് കാണാൻ

  • @rajis8995
    @rajis8995 3 ปีที่แล้ว

    Beautiful കവിത പോലെ സുന്ദരമായ ഒരു വീട്
    Looking forward to see the house
    Congratulations teacher for crossing the 200k mark

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว

    Teacher ma invait cheidadinu very thanks.. So happy but me now from saudia..

  • @DV-1972
    @DV-1972 3 ปีที่แล้ว +6

    Beautiful .. blessed are we ....... the viewers, whom you invited to your Divine Home .... And a hearty congratulations to you Teacher Madam, your ever supporting family and of course Ms.Unnimaya, whose technical skills are improving greatly with time. Looking forward to a tour of your Home and the interesting stories or your childhood

  • @sreekumariks9820
    @sreekumariks9820 3 ปีที่แล้ว

    Aunty🙏. No words👍👍👍👍 aunty ethu Kavitha alla, oru Mahakavyamanu,
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethirajiv8604
    @preethirajiv8604 3 ปีที่แล้ว

    I am a vet and Dr Murali, u mentioned was our beloved professor. Thanks for this post

  • @sharafmuhammed4965
    @sharafmuhammed4965 3 ปีที่แล้ว

    Amme kannine kulirmayekunna kazhchakal sammanichathine nanni

  • @jennieprasad818
    @jennieprasad818 3 ปีที่แล้ว

    Congratulations SumaTeacher Inspiring - your videos are! A fan from Vancouver, BC ❤ Best regards!

  • @rajeswariharidas5127
    @rajeswariharidas5127 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ടീച്ചർ 😍😍😍😍😍😍😍

  • @Magichoop2024
    @Magichoop2024 3 ปีที่แล้ว +55

    ഇനിയും ഇതുപോലുള്ള വിഡിയോസ് വേണം എന്നുള്ളവർ ലൈക്ക് അടി

  • @kushapradeep8677
    @kushapradeep8677 3 ปีที่แล้ว

    Congrats Amma! Ammaye pole sundhariyannu ammayude veedum. Love you soooo much amma. Eagerly waiting for ur next video......

  • @sobhal3935
    @sobhal3935 3 ปีที่แล้ว +29

    ആമുഖം കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി. മനോഹരമായ വീട്. അവിടെ ജനിച്ചു വളർന്ന ടീച്ചർ ഭാഗ്യവതി തന്നെ. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ഞാൻ download ചെയ്തു. ഇനിയും നൂറ്റാണ്ടുകൾ ഈ വീട് നിലനിൽക്കട്ടെ. ഉണ്ണിമായ മിടുക്കി തന്നെ.👍

    • @anugeorge2595
      @anugeorge2595 3 ปีที่แล้ว +1

      Special congrats to Unnimaya. It's bcos of you we happened to listen to our dearest Suma teacher. Real contributíon to the present and future generations. Listening to Suma teacher gives us the soft feeling of being with our dears departed and it is awesome.

    • @sameerali2231
      @sameerali2231 3 ปีที่แล้ว

      @@anugeorge2595 j
      Miy miaa

  • @mumthase1382
    @mumthase1382 3 ปีที่แล้ว

    ടീച്ചറുടെ കഥകൾ കേൾക്കുമ്പോൾ ഞാനും ആ കഥയിലെ ഒരു കഥാപാത്രമാണെന്ന് തോന്നിപ്പോകുന്നു. കാരണം ടീച്ചർ പറയുന്ന കഥകൾ എന്റേയും അനുഭവകഥകളാണ്.

  • @sunilapi9112
    @sunilapi9112 3 ปีที่แล้ว

    പഴയ താവാട്ടിൽ ജനിച്ച ടീച്ചർ ഒരു ഭാഗ്യവതിയാണ് എൻ്റെ തറവാട് നാല് കെട്ടും വിടും ആണ് അമ്മ പറഞ്ഞത് ഞാൻ കണ്ടില്ല വീട് കാണിച്ച് തന്നതിൽ നന്ദി ക്ഷണം സ്വീകരിച്ചു

  • @anitharavikumar5209
    @anitharavikumar5209 3 ปีที่แล้ว

    Valare manoharam.teacherude vettilekku njangleum kondupoyallo❤️.

  • @pisthu10
    @pisthu10 3 ปีที่แล้ว +1

    Teacher, you are a gifted storyteller. Would love to hear more stories from your childhood and growing up years 😊

  • @sreelathanair7637
    @sreelathanair7637 3 ปีที่แล้ว

    നല്ല തറവാടിത്തം നിറഞ്ഞ അതി മനോഹരമായ വീട്
    ടീച്ചർക്ക് അഭിനന്ദങ്ങൾ.രണ്ടു ലക്ഷം അതി വേഗം പത്തു ലക്ഷമാഗട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗോഡ് bless you ❤️❤️❤️

  • @lakshmisridharan174
    @lakshmisridharan174 3 ปีที่แล้ว

    Super super congratulations Teacher,💐💐💐💐💐

  • @induramakrishnan887
    @induramakrishnan887 3 ปีที่แล้ว +6

    പഴയ ഓർമകളും സ്വപ്നം കണ്ടിരുന്ന ബാല്യവും എല്ലാം..... Superb അമ്മ

  • @sumaprakasan4700
    @sumaprakasan4700 3 ปีที่แล้ว

    പഴമ മായാത്ത വീട്.അത് കണ്ടപ്പോൾ എന്തോ ഒരു അനുഭൂതി. അതും എൻ്റെ അയൽ ഗ്രാമങ്ങളുടെ പേര് കൂടി കേട്ടപ്പോൾ വളരെ സന്തോഷം.എന്ത് നല്ല ഭംഗി ചുറ്റുപാടും കാണാൻ. ടീച്ചറിൻ്റെ അച്ഛനമ്മ മാരുടെ ഓർമകൾ നിലനിൽക്കുന്ന വീട്. ജനിച്ചു വളർന്ന വീട്ടിൽ കഴിയുന്നത് അതിലേറെ ഭാഗ്യം.എപ്പോഴോ കണ്ടത്.പോലെ ഒരു തോന്നൽ ആ വീട്.ഒരുപക്ഷേ ആ വഴി ഉള്ള യാത്രയിൽ ആയിരിക്കും.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +1

    Renovated aanenn parayukaye illa. Puthiya veedukale tholppikkum. Adipoli veed.

  • @soumyaanish3994
    @soumyaanish3994 3 ปีที่แล้ว

    E Veede orupad eshtamayi

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว

    Ente Amma umma😘😘😘നേരിൽ കാണുമ്പോൾ hugg ചെയ്തു umma തരണം എനിക്ക് 😘😘

  • @shahithashafeeq7643
    @shahithashafeeq7643 3 ปีที่แล้ว

    വളരെ മനോഹരമായ വീട്. ബാബു സാർ പറഞ്ഞത് നേരാ... ഇതുപോലെ ഇനിയാർക്കും ഇണ്ടാക്കാനാവില്ല... 😍..

  • @User-aupew3211
    @User-aupew3211 3 ปีที่แล้ว

    Congrats teacher ..very happy to see your traditional tharavadu..love you

  • @sunithav3688
    @sunithav3688 3 ปีที่แล้ว +7

    എന്തൊരു ഭംഗിയുള്ള വീട്
    2 lakh subscribers 👏👏👏

  • @ashikanu4605
    @ashikanu4605 3 ปีที่แล้ว

    Happy vishu teacher amma

  • @sumanroy9347
    @sumanroy9347 3 ปีที่แล้ว

    CONGRATS for 200k God bless you 💥💥❤❤🥰🥰🥰🥰🥰👍🙏

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว

    Nice and lovely congratulations teacher may god bless you my dear amme sruthi from kannur

  • @rajeevpriya4466
    @rajeevpriya4466 3 ปีที่แล้ว

    Congratulations for 200k subscribers

  • @sarojinireghunath3178
    @sarojinireghunath3178 3 ปีที่แล้ว +4

    അമ്മയ്ക്കു നമസ്കാരം,,🙏

  • @sunithamurali147
    @sunithamurali147 3 ปีที่แล้ว

    Amma superayitundu

  • @archanasubeesh8961
    @archanasubeesh8961 3 ปีที่แล้ว +1

    ടീച്ചറിന്റെ വീട് സൂപ്പർ 🥰🥰🥰

  • @shijoantony7466
    @shijoantony7466 3 ปีที่แล้ว +1

    Adipoli Supper😍😍😍😍