അടുക്കളയിൽ വേണ്ടേ അടുക്കും ചിട്ടയും ...

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • camera and editing Geethu Kailas
    #beautiful#kitchen

ความคิดเห็น • 816

  • @helenjames5291
    @helenjames5291 ปีที่แล้ว +20

    അറിവുകളെ അടുക്കും ചിട്ടയോടും കൂടി ഉപയോഗപ്പെടുത്തി അടുക്കള ജോലി ലഘൂകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് ഒത്തിരി നന്ദി.

  • @GeethaMuralidharan-j6z
    @GeethaMuralidharan-j6z 11 หลายเดือนก่อน +7

    നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു

  • @maheswarimaheswari9625
    @maheswarimaheswari9625 3 ปีที่แล้ว +4

    ഏറ്റവും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ടീച്ചർ മനസിന്റെ ഭാരം മാറിക്കിട്ടി

  • @babithas888
    @babithas888 3 ปีที่แล้ว +43

    ഇത്രയും നന്നായി, ശാസ്ത്രീയമായി, സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം പ്രണാമം

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +4

    കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏

    • @lekshmys9273
      @lekshmys9273 8 หลายเดือนก่อน +3

      Itoke ipoyathe pennungal matramala ipozhathe anungalum ariyende karyangal taneya. Because cooking is everyone's need. No women cook food only for herself in a family. Moreover todays women too is employed.

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +36

    ടീച്ചറമ്മേ... Supr- ഒരു പാട് സ്നേഹവും അടുപ്പവും തോന്നും എൻ്റെ ആരൊക്കയോ ആണെന്ന തോന്നൽ.ഒ രു പാട് സ്നേഹം. നന്ദി

    • @theresajoseph3937
      @theresajoseph3937 3 ปีที่แล้ว +1

      I love your rendition of cookery sessions ..very clear and precise and easily understood . Also I love your selection of sarees /blouses . God bless you ....Theresa Joseph (Malaysia)

    • @padmavathithekkayil7691
      @padmavathithekkayil7691 2 ปีที่แล้ว

      🙏🙏

    • @bindhus4164
      @bindhus4164 2 หลายเดือนก่อน

      esajoseph3937

  • @asharamdams1167
    @asharamdams1167 3 ปีที่แล้ว +8

    ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ്
    ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ

  • @sumasi322
    @sumasi322 3 ปีที่แล้ว +8

    ഞാനും ഒരു സുമ ശിവദാസ്..... ടീച്ചറമ്മയെ ഒരുപാടിഷ്ടം.. നല്ലറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

    • @shijimolk8212
      @shijimolk8212 3 ปีที่แล้ว

      Orupadishtamanu teacherine. Ente ammayepole

    • @saraswathysarayu
      @saraswathysarayu 6 หลายเดือนก่อน

      നല്ല വീഡിയോ ടീച്ചർ ഞാൻ സരസ്വതി ടീച്ചർ rtd 76years old ❤

  • @rajalakshmimadhu
    @rajalakshmimadhu 3 ปีที่แล้ว +45

    ഏതൊരു വ്യക്തിക്കും അത്യാവശ്യം വേണ്ട ഒരു ഗുണമാണ് വൃത്തിയും അടുക്കും ചിട്ടയും, മിടുമിടിക്കി 👍👍👍❤❤❤🌹🌹🌹

    • @minirp5242
      @minirp5242 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayananps774
    @narayananps774 3 ปีที่แล้ว +13

    I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .

  • @aarshapriyadharshini550
    @aarshapriyadharshini550 3 ปีที่แล้ว +9

    🙏🏻🙏🏻🙏🏻🙏🏻 നല്ല ടീച്ചർ...... കേൾക്കാൻ സാധിച്ചത് ദൈവാനുഗ്രഹം......... നന്ദി...

  • @minic2125
    @minic2125 3 ปีที่แล้ว +35

    വർഷങ്ങൾ ക്കു മുമ്പുള്ള ലാബ് ഓർമ്മകൾ.നല്ല അവതരണം ഒത്തിരി ഇഷ്ടം ടിച്ചറമ്മയെ

  • @binicr5352
    @binicr5352 3 ปีที่แล้ว +6

    ടീച്ചറുടെ സംസാരം കേൾക്കാൻ തന്നെ എത്ര രസമാണ്, എത്ര മധുരമാണ് ' കാണുമ്പോൾ തന്നെ വളരെ ഇഷ്ടത്തോടെ കൗതുകത്തോടെ കേട്ട് ഇരിക്കാൻ ഒരു പാടിഷ്ടമാണ്

  • @shilushaalshilus8009
    @shilushaalshilus8009 3 ปีที่แล้ว +2

    മാഷാ അല്ലാഹ് . ഇതെല്ലാം പുതിയ തലമുറ കേട്ട് പ്രാവർതീകമാകട്ടെ. ടീച്ചറേ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @rubina6617
    @rubina6617 3 ปีที่แล้ว +9

    എന്നും ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു... അമ്മ ഇഷ്ടം 😍😍

  • @reshmasivan70
    @reshmasivan70 3 ปีที่แล้ว

    Nalla sheelangal aru paranju thannalum njan kelkkarund... Teacher paranjuthannappol othiri bahumanathode ente adukkalayile poraymakal manasilakkunnund.... Thank you teacher

  • @beenavarghese7901
    @beenavarghese7901 3 ปีที่แล้ว +17

    Very nice Teacher, appreciate this self discipline 🙏, wish the new generation emulate this habit 😀

  • @shynaphilip2908
    @shynaphilip2908 3 ปีที่แล้ว +11

    Thank you Teacher, A very nice advice especially at this lockdown days God Bless You.

  • @valsalakumari90
    @valsalakumari90 3 ปีที่แล้ว +12

    ടീച്ചർ അമ്മ സംസാരിയ്ക്കുന്നത് വളരെ ഇഷ്ടമാണ്. കൂടെ കുറെ അറിവുകളും. എന്നെ പഴയ കാലത്തേക്ക് കൊണ്ട്പോയി. വളരെs സംതോഷം

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      സ്നേഹം സന്തോഷം

    • @name1name278
      @name1name278 3 ปีที่แล้ว

      എനിക്കും പഴയ ഓർമ്മകൾ വളരെ സന്തോഷം ടീച്ചറമ്മയെ

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/fkdmSdlQU7Q/w-d-xo.html

    • @sobhanabalan6693
      @sobhanabalan6693 4 หลายเดือนก่อน

      Y67​@@cookingwithsumateacher7665

  • @sarojinireghunath3178
    @sarojinireghunath3178 3 ปีที่แล้ว +8

    റിട്ടയർമെൻ്റ് ജീവിതം ഞങ്ങളെ കൂടി പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി

  • @marypaulambooken8813
    @marypaulambooken8813 3 ปีที่แล้ว +4

    Thank you suma teacher for making me remember my chemistry lab in sree Sankara fifty years back. The perfection I learnedfrom my chemistry lab made me a good house wife
    good home maker good garden etc etc.i love the teacher in u.... Thank u sumateacher

  • @Mu32
    @Mu32 หลายเดือนก่อน +1

    Yes mam, chemistry students are always a good cook and well systematic always, because of this❤❤❤❤

  • @aswanicr1056
    @aswanicr1056 3 ปีที่แล้ว +1

    Amma super valuable adipowli kitchen tips.. Enium ethupolulla tips naayi enium kaathirikkunnu.. 🥰🥰😘😘🙏🙏🙏🙏🙏

  • @blessyeleyas1032
    @blessyeleyas1032 3 ปีที่แล้ว +2

    🙏🙏❤️❤️teacher , teacher amma thanku for your s ideas and speeches , your s wonderful voice like ........ You are the gift of God,,,, 💕💕 and prayers... long life....❤️🙏🙏❤️👍

  • @seemav4009
    @seemav4009 3 ปีที่แล้ว +3

    ടീച്ചർ അമ്മെ എനിക്ക് വലിയ ഇഷ്ടം ആണ് ടീച്ചർ പറഞ്ഞ കാര്യങ്ങൽ കേട്ടപ്പോൾ പഴയ കാലങ്ങളിൽ ഉള്ള കുറെ ഓർമ്മകൾ നല്ല നല്ല ഓർമകൾ വന്നു വളരെ നല്ല കാര്യങ്ങൽ ആണ് ടീച്ചർ അമ്മ പറഞ്ഞത് very good information Thank you teacher 😍😘😘😘😘😘

  • @sameenasameena749
    @sameenasameena749 3 ปีที่แล้ว +1

    Njanum ithupole cheyyan thudanguva.thank u teachermmaa

  • @hemusworld4529
    @hemusworld4529 3 ปีที่แล้ว +3

    Ithrayum valuable knowledge thanna Teacher ....class il irunnathu pole...Thank u...

  • @sakeenafisal6309
    @sakeenafisal6309 3 หลายเดือนก่อน +1

    njan Aadhyamayittann teacher n.te vlog kanunnath suuppeeerb. valuable teacher nte avatharanam thanimayarnna shyli enikk ishttappettu.Teacher chemistry teacher aano ente makal Msc chemistry student aan inn teachers kuttikale kooduthal motivate cheyyunmath life explore cheyyanaan on travelling etc but maam you are great.padichagraduation kond.daily life ethra manoharamakkiyirilkkunnu ella chemistryil athishttitham so beautiful teacher ne ppoleyulls adhyapakar puthuthalamurakk nashttappettu so please maam chemistry students vendi oru class cheyyu mo including lab organisation stress removing facing diffrentsituation
    maam amazing suuperb thank you so much yours faithfully

  • @remanair515
    @remanair515 3 ปีที่แล้ว +16

    കെമിസ്ട്രി ലാബിലേക്ക് തിരിച്ചുകൊണ്ടുപോയതിന് ഒരുപാട് നന്ദി ടീച്ചർ. 44 വർഷങ്ങൾക്ക് മുൻപുള്ള PDC course ൻെ ഓർമ്മകൾ അന്ന് കൂടെ പഠിച്ച സുഹൃത്തുക്കളുമായി share ഉം ചെയ്തു.

  • @bini_bharathan
    @bini_bharathan 3 ปีที่แล้ว +4

    Chemistry teacher... 😍😍😍എന്റെ പ്രിയപ്പെട്ട jancy ടീച്ചർ..
    അറിയാതെ എത്ര ടെസ്റ്റ്ടുബ് പൊട്ടിപ്പോയിട്ടുണ്ട്.. കുറെ വഴക്കും കേട്ടിട്ടുണ്ട് 😄😄

    • @faseelayousaf5135
      @faseelayousaf5135 3 ปีที่แล้ว +1

      ബിനിയെ.. കാണാറില്ലല്ലോ

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +14

    I went back to my college days in the Lab. Thank you mam for making us remember our past days. God bless you 🙏

    • @susanchandy1498
      @susanchandy1498 3 ปีที่แล้ว +1

      Super woman cook and teacher...we appreciate much. more than others of the same type

  • @vineethams8594
    @vineethams8594 3 ปีที่แล้ว +2

    ഒരുപാട് ഉപകാരമുള്ള വീഡിയോ കണ്ടോണ്ടിരിക്കാൻ തന്നെ എന്താ രസം 😍😍😍

  • @bhavanayudelokam4705
    @bhavanayudelokam4705 3 ปีที่แล้ว

    Suma teacher You are great....ethra manoharamaayi paranju thannu...njanum oru teacheranu...thankalude oru valya aaradhikayanu...ella videoyum oru reference pole pinneyumpinneyum kaanunnu.

  • @mathusworld8732
    @mathusworld8732 3 ปีที่แล้ว +7

    ഞാൻ പണ്ട് പ്ലസ്ടുവിന് പഠിച്ച chemistry lab ഓർമ്മ വരുന്നു ...അവിടത്തെ മണവും...😀ടീച്ചറുടെ സംസാരം കേട്ടിരുന്നു പോവും....love u teacher❣️

  • @annajino2350
    @annajino2350 3 ปีที่แล้ว +4

    Enthoru positive energy anu thank you mam❤️

  • @ambilyg8417
    @ambilyg8417 3 ปีที่แล้ว +31

    എന്റെ കോളേജിലെ ലാബിൽ Tr പറഞ്ഞു തന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ഇപ്പോഴത്തെ കുട്ടികളോട് എത്ര പറഞ്ഞാലും അവർ disorder ആയി ചെയ്യുന്നതു കാണുമ്പോൾ ദേഷ്യം വരും.
    Tr. Im also a chemistry Tr and love to be systematic always
    Love and respect🙏

    • @gracyanto4591
      @gracyanto4591 3 ปีที่แล้ว +1

      Lhggghh

    • @s.dcreations675
      @s.dcreations675 3 ปีที่แล้ว +2

      Ee adukkum chittayum enikk anugrahama, nirbandhavavumaa. But ente makkalkkum husbandinum ee parayunna chittakal ottum illa. Athinte perilaa muttan vazhakkukal undaakunnath polum.

  • @meenamselvi367
    @meenamselvi367 ปีที่แล้ว

    I was also a chemistry graduate. Ma'am u remembered my chemistry lab. Your memory is also very good. I am a fan of your cooking videos. Thank u very much teacher. God bless u❤️

  • @aaliyahslittlejoys
    @aaliyahslittlejoys 3 ปีที่แล้ว +4

    *ടീച്ചർ അമ്മേടെ വർത്താനം കേട്ടങ്ങു ഇരുന്നു പോവും....😍😍എന്ത് വാത്സല്യവാ ആ സംസാരത്തിൽ...❤️❤️*

  • @meenudevi3312
    @meenudevi3312 3 ปีที่แล้ว +16

    ഇതൊക്കെ മതി പൊന്നെ എന്നും കാണാലോ 💓👏💓💓cooking വീഡിയോ തന്നെ വേണമെന്നില്ലല്ലോ.. ഇതൊക്കെ ആണ് കൂടുതൽ ഇഷ്ടം... ഒരുപാട് ഇഷ്ടം ടീച്ചറമ്മ 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +2

      വരാമേ

    • @meenudevi3312
      @meenudevi3312 3 ปีที่แล้ว

      @@cookingwithsumateacher7665 ഒരുപാട് സന്തോഷം 💓💓💓💓😊😘😘😘

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +5

    When teacher talk about, Chemistry Lab, I remembered the Chemistry Lab in my college!!!!

  • @lekhabiju2224
    @lekhabiju2224 3 ปีที่แล้ว +2

    Thank You so much TeacherAmma, tomorrow I will rearrange my kitchen.

  • @gardenplantsmalayalam7579
    @gardenplantsmalayalam7579 3 ปีที่แล้ว +6

    ആദ്യമായി പാചക അറിവ് പകർന്നു thaneth ഇവരുടെ പാചക പുസ്തക ത്തിൽ നിന്നായിരുന്നു 🥰

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +9

    സത്യമാണ് അമ്മേ, ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ശുദ്ധവൃത്തിയും എപ്പോഴും അത്യാവശ്യം, ടുപ്പർ വെയർ അല്ലേ അമ്മേ ഞാനും ഇതാണമ്മേ ഉപയോഗിക്കുന്നത്, ഒരുസാധനവും ചീത്തയാവില്ല ഇതിൽ സൂക്ഷിച്ചാൽ. വളരെ നന്ദി അമ്മേ 👍👍👍👍👍❤❤❤❤❤❤❤

  • @ajithakumarivp1050
    @ajithakumarivp1050 3 ปีที่แล้ว +21

    Chemistry lab വീണ്ടും പോയ പോലെ...1978 ൽ ആണ് പ്രീഡിഗ്രിക്ക് ചേർന്നത്. നല്ല ഓർമകൾ തന്നതിന് നന്ദി...

    • @jameelamajeed3937
      @jameelamajeed3937 3 ปีที่แล้ว +1

    • @LOBSTICAL-BEAST
      @LOBSTICAL-BEAST 3 ปีที่แล้ว

      Teacher amae enik orupad ishtamai karanam eprayathilum nallapudhipurvam karyangal kaikaryam cheyunu. Ith enum eshwaran nilanirthi tharatte

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist7427 3 ปีที่แล้ว +2

    Fridge കാണിച്ചപ്പോൾ ഞാൻ തൊട്ട് വണങ്ങാൻ ആഗ്രഹിക്കുന്ന ആ പാദം കണ്ടു 🙏🙏bless me🙏

  • @binduau2759
    @binduau2759 3 ปีที่แล้ว +3

    Teacherde innathe vlog valare aswadhichu njanum adukkum chittayude alaanu Thanku teacher for sharing your experiences and valuable inputs ❤️❤️

  • @parvathy99
    @parvathy99 3 ปีที่แล้ว +3

    First time kanukayan njan ee channel. I like this very much and your presentation also madem. ....

  • @noorjahankunnath5499
    @noorjahankunnath5499 6 หลายเดือนก่อน +1

    Very good usefully vidios thanksgiving,, ഞൻ ഇപ്poza കണ്ടത്,,❤❤🎉

  • @lilymj2358
    @lilymj2358 3 ปีที่แล้ว +5

    Teacher you are very happy with old memories. Very useful advice.

  • @sujathacr6159
    @sujathacr6159 3 ปีที่แล้ว +1

    നല്ല അടുക്കള.നല്ല ഉപകാരമുള്ള വീഡിയോ. Thanks to Suma teacher

  • @sreeprabhas3556
    @sreeprabhas3556 2 ปีที่แล้ว +17

    ടീച്ചറെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ടീച്ചർ

    • @savithasujesh6451
      @savithasujesh6451 4 หลายเดือนก่อน +3

      ടീച്ചർ ഇന്റെ സ്ഥലം എവിടെ ആണ്? ടീച്ചർ നെ നേരിൽ കാണാൻ, കോണ്ടാക്ട് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈ വീഡിയോ ഇട്ട ആൾ ഒരു റിപ്ലൈ തരു പ്ലീസ് 🙏🏻

    • @bindhus4164
      @bindhus4164 2 หลายเดือนก่อน +2

      Enikum

  • @Prameela589
    @Prameela589 3 ปีที่แล้ว

    So sweet teacher amme...ithupole paranju tharan oral veettilundenkil ellarum adukkum chittayum padikkum...aalu ella veettilum undakum but kelkkanulla manasundayal mathi ath amma ayikotte ammayiamma ayikkotte 😊😊😊😊

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว

    Namaste teacher,njan kurachu varsham purakote collegile chemistry labileku poyi teacherude samsaram ketappol,pinne ente chemistry professoreyum orthu, thank you

  • @devikaplingat1052
    @devikaplingat1052 3 ปีที่แล้ว +25

    പഴയ കാലങ്ങളിലെക്കു കൂട്ടി കൊണ്ടു പോയ ടീച്ചർ ക്ക് 🙏❤️

  • @behonest9259
    @behonest9259 3 ปีที่แล้ว +2

    Thank you Teacher! Listening to you is my favorite thing.

  • @nirmagianirmala1405
    @nirmagianirmala1405 3 ปีที่แล้ว +8

    Dear Sumanty, you are really a genius. The way u shared abt chemistry lab made me to remember our chemistry lab, though I am a Zoologist. But see yr alphabetical arrangement of house hold is really innovative and wonderful! You r really superb as a Chemist too! Eagerly waiting for yr such videos.

    • @rajir1533
      @rajir1533 3 ปีที่แล้ว +1

      super
      Nice arra ngementsAmma👍

    • @rajir1533
      @rajir1533 3 ปีที่แล้ว +2

      and also nice to hear you❤

    • @RoseBoy-ed3yf
      @RoseBoy-ed3yf 10 หลายเดือนก่อน

      @@rajir1533.

  • @bindugopal79
    @bindugopal79 3 ปีที่แล้ว

    🙏 ടീച്ചർ പറഞ്ഞത്‌ വളരെ ശരിയാണ്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതത്തിനു സയൻസ് പഠനത്തിന് സ്വാധീനമുണ്ട്.
    ഒരു സയൻസ് അധ്യാപിക കൂടിയായ എന്റെ ഇത്തരം അനുഭവങ്ങൾ ഞാൻ എന്റെ കുട്ടികളുമായി (സ്കൂളിലും വീട്ടിലും ) പങ്കുവെക്കാറുണ്ട്. സാധനങ്ങൾ
    Disorder ആയി കാണുന്നത്
    എവിടെയായാലും അസ്വസ്ഥത
    തോന്നും. മറ്റു subjects പഠിച്ചവരിൽ നിന്നും ഇക്കാര്യത്തിൽ ഉള്ള വ്യത്യാസം ഞാൻ observe ചെയ്യാറുണ്ട്.
    നല്ലൊരു meesage ആണ് ടീച്ചർ
    നൽകിയത്. Thankyou teacher.

  • @labeeb8156
    @labeeb8156 3 ปีที่แล้ว +2

    Dear teacher, പാചകത്തിലെ തുടക്കക്കാർക്ക് വേണ്ടി Basics of cooking എന്ന topic -ൽ ഒരു വീഡിയോ ചെയ്യാമോ? കുക്കിംഗ് ഏറെ ഇഷ്ടവും ചെയ്യാൻ താൽപര്യവും എന്നാൽ അതിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്തതിനാൽ ചെയ്യാൻ മടിച്ചു നിൽക്കുകയും ചെയ്യുന്ന എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക് അതൊരു വലിയ സഹായമാകും.

  • @priyajacob3220
    @priyajacob3220 3 ปีที่แล้ว

    ഇരുന്നുള്ള പഴയ കാല പാചകം സ്ത്രീകൾക്ക് ആരോഗ്യകരമായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പാതകത്തിൽ ചേർന്നു നിന്നുള്ള പാചകം തുടങ്ങിയപ്പോൾ നിരന്തരംവയറിൻ്റെയും മറ്റു പാർശ്വങ്ങളിലും ചൂട് തട്ടിത്തുടങ്ങിയത് ഗർഭാശയ പ്രശ്നങ്ങൾക്ക് കാരണമായി.ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു. പഴയ കാലത്തെ ഐശ്വര്യ ചരിതങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു സുമ ടീച്ചർ

  • @drsuhairatheyparambil4860
    @drsuhairatheyparambil4860 3 ปีที่แล้ว +2

    Thank you teacher. Very useful to new generation.

  • @thusharag8907
    @thusharag8907 3 ปีที่แล้ว +1

    Very genuine words Thanks Teacher Amma 🙏🙏🙏

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +3

    ലാബ് ഓർമകൾ ....... എത്ര കാര്യങ്ങൾ കേട്ടു.. കണ്ടു..
    പ്രിയപ്പെട്ട ടീച്ചറേ... അടുക്കളയാണ് നമ്മുടെ വലിയ ലോകം.. ഞാനും ഇപ്പോ.. തട്ടുകൾ പിടിപ്പിച്ച്. വീണ്ടും അടുക്കിത്തുടങ്ങുന്നതേയുള്ളു.
    ഉപകാരുള്ള വീഡിയോ.. തന്നെ... താങ്ക്യൂ ടീച്ചർ❤️🙏🙏😍

  • @radhamonyps3715
    @radhamonyps3715 3 ปีที่แล้ว

    Enikku ente kuttikkalam orma vannu..ende amma adutha veetile kinattil ninnum vellam korikondu varumayirunnu..
    Enthayalum teacher de videos kanumbol vallatha oru unmesham thonnarundu..
    Thank you..teacher

  • @bencymathew7605
    @bencymathew7605 3 ปีที่แล้ว +10

    ഇന്നത്തെ തലമുറക്ക് ഏറ്റവും പ്രേയോജനം

  • @sunilasreekumar1837
    @sunilasreekumar1837 3 ปีที่แล้ว +3

    Nice presentation... great information...God bless u teacher 🙏🙏

  • @subithamv360
    @subithamv360 3 ปีที่แล้ว

    Veendum labil poya pole undayirunnu...thank you teacher......nostalgia vannu

  • @anithak.n2681
    @anithak.n2681 3 ปีที่แล้ว

    Enganathe vedeos enik bhayakara ishtam.thank you teacher.

  • @rajaniajith7352
    @rajaniajith7352 3 ปีที่แล้ว +18

    Vannallo... ntae sundari amma..... love u

  • @vrindhabiju182
    @vrindhabiju182 3 ปีที่แล้ว +6

    😘😘😘.. ഞാൻ ഒരു chemistry graduate ആയതു കൊണ്ടു ലൈഫിൽ അത് ഉപകരിച്ചിട്ടുണ്ട്.. ടീച്ചർ പറഞ്ഞത് എല്ലാം പഴയ ഓർമയിലേക്ക് കൊണ്ടുപോയി 😍❤🙏🙏🙏🙏

  • @gangadharannambiar7228
    @gangadharannambiar7228 3 ปีที่แล้ว +1

    In my service life one thing I noticed was the filing system systematically being followed by science graduates and their hand writing.I have the inkling that they may have got it from lab and practical writing. Soft spoken madam Suma teacher, kudos for reinforcing my understanding.

  • @shyju823
    @shyju823 3 ปีที่แล้ว +12

    Ente ammaum EE ammayepoleya.valere aduku chittaum und. Super super ❤😍😍

    • @lilli4921
      @lilli4921 3 ปีที่แล้ว +1

      ഇതൃ systematic ഒരുkitchen കണ്ടിട്ടില്ല, ടീച്ചർ ക്ക്,,👍🏻👍🏻👍🏻👍🏻❤️💯

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 3 ปีที่แล้ว

    Annathe chemistry lab Serikkum ormmappeduthiyathu nannayi. Super teacher nalla neat. Kitchen thank you

  • @rajagopalkurup428
    @rajagopalkurup428 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് . ഞാനും ഒരു retired teacher ആണ്. എൻ്റെ വീട്ടിലും അമ്മയുടെ മക്കളില്ലാത്ത ചേച്ചി ഉണ്ടായിരുന്നു .വളരെ കണിശക്കാരി .
    അടുക്കള വൃത്തിയായി വച്ചിരുന്നു .
    അടുക്കളയുടെ അടുത്തായിരുന്നു കിണർ . പാത്രങ്ങൾ അവിടെ വച്ച്‌ കഴുകും . എനിക്ക് ഇതൊക്കെ ഓർമ്മ വന്നു ....ഇത് ഒരു 50 കൊല്ലം മുൻപാണ് .
    Expecting more videos from you.

  • @nksobha2650
    @nksobha2650 3 ปีที่แล้ว

    Ente teacher amme....arum paranjutharatha karyangal...love u

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 4 หลายเดือนก่อน +2

    Respect tr

  • @geethageethakrishnan9093
    @geethageethakrishnan9093 3 ปีที่แล้ว

    Super
    Njan agrahicha vedeo
    Adukum chitayumillatha njan
    Ithupolakan njan try cheyyum
    Thank you so much
    Mam🧡🧡

  • @vijibhavana
    @vijibhavana 3 ปีที่แล้ว +2

    Love u amma and thanks for ur great advice. Your sari super.

  • @Melavihator
    @Melavihator 3 ปีที่แล้ว +1

    Degree chemistry lab. ഇൽ കയറിയ ഒരു feel ഓർമ്മിപ്പിച്ചതിന് നന്ദി ടീച്ചർ

  • @fasilaayub5385
    @fasilaayub5385 3 ปีที่แล้ว +1

    Plastic aroghyathinu nalladhallalo teachere glass bottilukal use cheyyunnadhalle nalladh

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 ปีที่แล้ว +1

    അമ്മേ വളരെ ഉപകാരമായ വാക്കുകൾ.. maygodbless you

  • @girijadevi5382
    @girijadevi5382 3 ปีที่แล้ว +17

    ഒത്തിരി സ്നേഹം തോന്നുന്നു ടീച്ചറോട്😘😘😘

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +3

    Good.very informative vedio.reg.vessals I am following the same methods thus the way we can save time,water,cleaning material.effort ete, ete.thank you teacheramma.

  • @sunithav3688
    @sunithav3688 3 ปีที่แล้ว +17

    നല്ല organisation class
    Teacher യുടെ സാരി 👌

  • @Sabitha_Anand
    @Sabitha_Anand 3 ปีที่แล้ว +9

    Teacher amma, Santhosh George Kulangara sir was mentioning about one book that you have written about old generation cooking. Can you do some of those receipes amme?

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว +5

    Teacher ❤
    വളരെ പ്രയോജനമുള്ള video ഞാനിത് എന്റെ മോൾക്ക് share ചെയ്യുന്നുണ്ട് ഞാൻ പറയുന്നതിനേക്കാൾ നല്ലത് ഇതാണ് പച്ചക്കറി ഫ്രിഡ്ജിൽ വയ്ക്കുന്നില്ലേ?👍👍

  • @babyjyothi506
    @babyjyothi506 3 ปีที่แล้ว +1

    Sooooo sweeeet....Namasthe Teacher..🙏🙏

  • @radhisanal8501
    @radhisanal8501 3 ปีที่แล้ว

    Orupadu ezhtamayee teacher thanku👍

  • @bhagyalakshmi6938
    @bhagyalakshmi6938 3 ปีที่แล้ว +1

    ടീച്ചറമ്മ...അടുക്കും ചിട്ടയുമുള്ള നല്ലൊരു chemistry lab തന്നെയാണ് അടുക്കള .എപ്പോഴും അമ്മയില്‍ നിന്നും വഴക്ക് കൂടുതല്‍ കിട്ടുന്ന സ്ഥലം അടുക്കളയില്‍ നില്‍ക്കുമ്പോളാണ്.പക്ഷെ ഇപ്പോള്‍ വഴക്കിന് ഫലം കണ്ടു തുടങ്ങി.ടീച്ചറമ്മയുടെ vedio എന്നെ കൂടുതല്‍ നന്നാക്കും കേട്ടോ...

  • @gamingwithabhi5336
    @gamingwithabhi5336 3 ปีที่แล้ว +1

    എനിക്ക് ടീച്ചറമ്മയെ കാണുമ്പോൾ എന്റെ അച്ഛമ്മയെ ആണ് ഓർമ്മ വരുന്നത് . അച്ഛമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞു . ഏതു കറി വച്ചാലും നല്ല രുചിയുണ്ടാകും.

  • @MayaJoseph-t1e
    @MayaJoseph-t1e 4 หลายเดือนก่อน +2

    ടീച്ചർ ഞാൻ എന്റെ പണികൾ ഇങ്ങനെയാണേ ചെയ്യുന്നത്

  • @aminmohammed7383
    @aminmohammed7383 3 ปีที่แล้ว +2

    എന്റെ മോളി ടീച്ചറെ എനിക്ക് ഓർമ വന്നു സംസാരം കേട്ടപ്പോൾ

    • @resmisyamkumar4392
      @resmisyamkumar4392 3 ปีที่แล้ว

      ഏത് മോളി ടീച്ചർ ഏത് സ്കൂൾ

    • @aminmohammed7383
      @aminmohammed7383 3 ปีที่แล้ว

      @@resmisyamkumar4392 st john's Aluvayile... Science teachrr

  • @kamparamvlogs
    @kamparamvlogs ปีที่แล้ว

    ❤️🔥🎉👍🙏❤️

  • @deepavimal2189
    @deepavimal2189 3 ปีที่แล้ว +2

    An informative, useful and interesting episode. Thank you so much ❤️

  • @sumaanil9123
    @sumaanil9123 3 ปีที่แล้ว

    ടീച്ചരുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി.

  • @philipa9130
    @philipa9130 3 ปีที่แล้ว +6

    Thank you dear teacher . You helped me to visualise my Chemistry lab (72 _ 74batch ) once again in my mind . How neatly you have organized your kitchen ! Take care nd be safe .

  • @salomivarghese5528
    @salomivarghese5528 3 ปีที่แล้ว

    ടീച്ചർ വീഡിയോ വളരെ നന്നായി.അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി.നന്ദി.

  • @lekshmi1403
    @lekshmi1403 3 ปีที่แล้ว +1

    ടീച്ചർ അമ്മു ന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസം...

  • @padmakumary3329
    @padmakumary3329 3 หลายเดือนก่อน +1

    Hai സുമചേച്ചി ഒരുപട് സന്തോഷം നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി പറയുന്നു. സുഖമാണോ ചേച്ചിക്കും, സാറിനും. ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻 🌹🌹❤️❤️ ഞാൻ Padmam. കാണക്കാരി. 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️

  • @surajvarghese3391
    @surajvarghese3391 3 ปีที่แล้ว

    വളരെ മനോഹരം ടീച്ചർ, മക്കളോടെന്നതു പോലെ പറഞ്ഞുതരുന്നതിന് ഒത്തിരി നന്ദി 🧡.

  • @mushrifafarseena3590
    @mushrifafarseena3590 3 ปีที่แล้ว +1

    Aa voice kelkimbo thanne sneham thonunu