ചെറിയൊരു ചായപലഹാര വിശേഷം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 251

  • @sheejadas7097
    @sheejadas7097 3 ปีที่แล้ว +10

    ഞാനും തെക്കൻ കേരളത്തിൽ നിന്നും പാലക്കാടിൻ്റെ മരുമകളായി വന്നാണേ അപ്പോൾ എനിക്ക് രണ്ട് നാട്ടിലേയും ഭക്ഷണങ്ങൾ ഉണ്ടാക്കാനറിയാം, ഇപ്പോൾ North India നും😊🥰

  • @manjuchandrakr9631
    @manjuchandrakr9631 3 ปีที่แล้ว +11

    ചേച്ചി പറഞ്ഞതാണ് ശരി. നമുക്കു പഴക്കാം വന്ന taste തന്നെ ഏറ്റവും നല്ല രുചി. വേറെ ഏത് നല്ല food കിട്ടിയാലും നമ്മൾ അംഗീകരിക്കില്ല. പക്ഷെ ഞാൻ ഒരു ഫുഡിനെയും വേണ്ട എന്നു parayilla☺️

    • @sarojinik6194
      @sarojinik6194 3 ปีที่แล้ว +1

      Hareakrishnnaaa....HareaRamaaa...HareaKrishnnaaa..HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪...HariOom Vandanam 🙏♥❤😍💖✨🙏♥❤😍💖✨🙏

  • @anjanaprasad2877
    @anjanaprasad2877 3 ปีที่แล้ว +9

    മുതിര ചാറ്, പയറ്റിൻ ചാറ് ഒക്കെ ഞങ്ങൾ ഓണാട്ടുകാരുടെ സ്പെഷ്യൽ ആണ്. അതുപോലെ തീയൽ ഏത് പച്ചക്കറി കൊണ്ടും തീയൽ ഉണ്ടാക്കാം. അച്ചിങ്ങ തീയൽ, മത്തങ്ങാ തീയൽ, പാവക്കതീയൽ, പിന്നെ പച്ച കശുവണ്ടി ഇട്ട തീയൽ

    • @vijayalakshmitp7295
      @vijayalakshmitp7295 3 ปีที่แล้ว +1

      ഉള്ളി, കയ്പക്ക മിക്സ് തീയൽ ഉണ്ടാക്കും ഞാൻ.

  • @binduvarada
    @binduvarada 3 ปีที่แล้ว +2

    ഞാൻ വളർന്നത് ഹരിപ്പാട് ആണ് അമ്മേടെ വാരിതേം , അച്ഛന്റെ തൃശൂരും അതുകൊണ്ടു ഇരു രുചികളും അറിയാം . ഹുസ്ബന്റിന്റെ വാരിതേം പാലക്കാട് ,ഇപ്പോൾ വള്ളുവനാടും . A mixed culture and cooking for me 26 yrars gulfil ayathinal taste of gulfum . I like Nalledathu Adukkala .

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +27

    അല്ലേലും ഞങ്ങൾ മധ്യതിരുവതാംകൂർ കാരുടെ കറികൾക്ക് ഒരു പ്രേത്യേക ടേസ്റ്റ് തന്നെയാ ഓപ്പോളേ 🤩🤩💖💖💖... ആലപ്പുഴയിൽ എത്തിയെന്നറിഞ്ഞതിൽ സന്തോഷം... 💖

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +2

      Absolutely true..
      I,m also a native of Harippad and my sister stays at Ochira

  • @soniavs8045
    @soniavs8045 2 ปีที่แล้ว +1

    ഞാൻ TVM,നമ്മുടെ തൊണ്ടന്മുളക് ചേർത്ത sambar uff..ശിവനെ

  • @sreejarajasekhar5896
    @sreejarajasekhar5896 3 ปีที่แล้ว +8

    സംസാരം കേൾക്കുമ്പോൾ വീട് ഓർമ്മ വരുന്നു ... ❤️channel kaanan vayikki...you got a new subscriber

  • @ajk7725
    @ajk7725 3 ปีที่แล้ว +15

    ഞാൻ കായംകുളം ആണേ.പത്തിയൂർ.തെങ്ങ് ധാരാളം ഉള്ളത് കൊണ്ട് നാളികേരം അരച്ച തോരനും (ഉപ്പേരി) കറികളും ആണുള്ളത്. അസ്ത്രം,മുതിര അരച്ച കറി,പുളിങ്കറികൾ

    • @KSDMOORTHY
      @KSDMOORTHY 3 ปีที่แล้ว +1

      "Asthram"? ingane oru curry kettittillallo!

    • @ajk7725
      @ajk7725 3 ปีที่แล้ว +1

      @@KSDMOORTHY യൂട്യൂബിൽ വീഡിയോ തിരഞ്ഞാൽ കാണാം. ചേമ്പൊക്കെയിട്ട ഒരു കറി

    • @KSDMOORTHY
      @KSDMOORTHY 3 ปีที่แล้ว

      @@ajk7725 , yes. kandootto! thanks.
      "അസ്ത്രം", വീഡിയോ കണ്ടു! ഇത് ഒരു സാധാരണ "വെജിറ്റബിൾ കറി " പോലെ തോന്നുന്നുള്ളൂ.!എന്തായാലും പേര് കിടിലോൽ കിടിലൻ! സത്യം പറയൂ, അസ്ത്രമേ, നീ അവിയലിന്റെ ചേച്ചിക്കുട്ടിയല്ലേ ?! വീട്ടിൽ ചിലപ്പോൾ, ഊണിനു അകെ ഉണ്ടാവുക അവിയലാകും.പക്ഷെ എനിക്ക് "ഒഴിച്ചുകൂട്ടാൻ" വേണം ! അപ്പോൾ ഞാനീ അസ്ത്രവിദ്യ പ്രയോഗിച്ചിട്ടുണ്ട് ! അവിയലിൽ നല്ല ചൂട് വെള്ളം ഒഴിച്ച് ,( "കഷ്ടമുണ്ടെട്ടോ, നാണക്കേട്" ഇന്നിപ്പോൾ നിങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു കാണും) ! ഈ പറഞ്ഞ പൊടികളും കുറച്ചങ്ങോട്ടു ചേർത്ത് ഇളക്കി! അങ്ങനെ കേമായി ഊണ് കഴിക്കണ കാണുമ്പോൾ, 'അമ്മ ചോദിക്കും," മോനെ , നീയെങ്ങിനെ ഒരു രണ്ടു മിനുട് കൊണ്ട് ഇത്ര നല്ലൊരു കറിയുണ്ടാക്കി ", "നോക്കട്ടെ. കൊള്ളാമല്ലോ"! 'അമ്മ സ്വാദ് നോക്കീട്ടു പറയും! ഇപ്പോൾ മനസ്സിലായി അന്ന് ഞാൻ ഉണ്ടാക്കിയത് "അസ്ത്ര" മായിരുന്നു! നല്ല പോലെ പാചകം ചെയ്യുന്നവരുള്ള ഈ ഗ്രൂപ്പിൽ തന്നെ, ഇത്തരം തരികിട കുറുക്കു വഴികൾ വേണോ എന്ന് ചോദിച്ചാൽ, പഠിത്തം കഴിഞ്ഞു ജോലി തെണ്ടി "സിംഗിൾ" ആയി ലോഡ്ജിലും മറ്റും കഴിയുന്നവർക്ക് അതിവേഗം ഉണ്ടാക്കാൻ പറ്റുന്ന തക്കിടകളാണിതെല്ലാം എന്ന് പറയാം ! അവർക്കും ജീവിക്കണ്ടേ ! ശ്രീലയുടെ മോൻ ഇതാ ഈ സ്റ്റേജിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു! വാരാന്ധ്യത്തിൽ ബസ്സോ ട്രൈനോ പിടിച്ചു വീടെത്തും. തിരികെ വരുമ്പോൾ 'അമ്മ കുറച്ചു ചമ്മന്തി പൊടി, നല്ല രണ്ടോ മൂന്നോ കറികളൊക്കെ വാഴയിലയിലോ, കുപ്പിയിലോ ആക്കി തന്നു വിടും ! പിന്നെ അടുത്ത വാരാന്ധ്യം വരെ , ഈ കറികളെ ഒക്കെ അസ്ത്ര വിദ്യ പഠിപ്പിച്ചു അടുത്ത വാരാന്ധ്യം വാരി തള്ളി നീക്കണം! ഹോട്ടലിലൊക്കെ പോയാൽ, വയറു കേടാകും, പോക്കറ്റും വേഗം കാലിയാകും !

    • @ajk7725
      @ajk7725 3 ปีที่แล้ว

      @@KSDMOORTHY 😍

  • @sreelatharajendran4837
    @sreelatharajendran4837 3 ปีที่แล้ว +3

    Njaghal parippu vada undaki rasam vechittu athil ettu thilapp8chu edukkum nalla swad aanu dosakum idallykum nalla curry aanu

  • @jayachandrankv8502
    @jayachandrankv8502 2 ปีที่แล้ว +1

    Hai super nammal kannur karudey receip es estamano Sheela Enkil paraju tharato

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 ปีที่แล้ว

      എനിക്കറിയില്ല്യ 😍അന്വേഷിക്കാം

  • @thankamunnikrishnan9775
    @thankamunnikrishnan9775 2 ปีที่แล้ว +1

    Njan.Oru Valluvanadan Vibhavangal. ThekanNadinte VibhavangalIthuTharathamyamcheyyatte Vadakkanpattum Bhakthiyum. RandumNallathanu

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +3

    നല്ല അവതരണം ഓപ്പോളേ ഞാനും Palakkad ആണ് തൃശൂർ മുതൽ ഒരു പാട് വ്യത്യസങ്ങൾ ഉണ്ട്
    ഓപ്പോൾ കഴിച്ച വിഭവങ്ങളുടെ റെസിപ്പി പ്രതീക്ഷിക്കുന്നു

  • @shakuntala.k1028
    @shakuntala.k1028 2 ปีที่แล้ว +2

    Pedikkenda.ettavum nallathu valluvanadan pachakamanu.bhakkiyullavar erivu kurave upayogikkukayullu.pinne enthilum thenga chiraki idum

  • @rahzancalicut4221
    @rahzancalicut4221 3 ปีที่แล้ว +2

    അടിപൊളി....... 👍👍👍👍traditional എനിക്കും വല്ലാത്ത ഇഷ്ട്ടണ്‌. ഇപ്പൊ എല്ലാരും new item ഉണ്ടാക്കുമ്പോൾ ചേച്ചി പഴമ രുചി തെരെഞ്ഞെടുത്തു... Good

  • @shailaali862
    @shailaali862 3 ปีที่แล้ว +1

    Hi chechi, innu manoramayil kandittanu vannath. Chechiyude nalledam adukkalayum samsaravum othiri ishtay😍.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Njangalum iddalimavil inji pachamulaku kariveppila arinju cherskkum curry onnum illalengilum velichenna Mikki kazikkan nalla swada kumbilappam undakkum ok inji pachamulaku kariveppila arinju cherkkarund

  • @anilattur6807
    @anilattur6807 3 ปีที่แล้ว +6

    എവിടെ പോയാലും മ്മടെ വള്ളുവനാടൻ സദ്യ ആണ് ഓപ്പോളേ രാജാവ് ❤❤

    • @subhashinimg425
      @subhashinimg425 3 ปีที่แล้ว

      കാക്കയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞ്

  • @afnasafnas9600
    @afnasafnas9600 3 ปีที่แล้ว

    Njan ee samsaram kelkana vedio kanunnathu njanum oppol ennu vilichotte yathu vilikunnathu kettapol enikum vilikan tonni kottayam anu ente veedu jeerakam cherkkilla iddaliyilum onnum cherkkilla ithokke adhyam kelkuva teeyal njangalum undakkum konju, ulli, vendakka, pavakka, muringakaya takkaliyum chertha teeyal, chakkakuru ellam super teeyal pappadam achar oru para chorunnam 😋❤️🌹

  • @rajagopalpoduval3728
    @rajagopalpoduval3728 3 ปีที่แล้ว

    അവതരണം നന്നായി ട്ടോ
    North indian dishes idoo

  • @sindhucongratulationsbrosi4338
    @sindhucongratulationsbrosi4338 3 ปีที่แล้ว

    Nammuda nattil vanathil oru padu santhosham undu chachi love you 🤗😍😍

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +22

    വറുത്തരച്ച തീയൽ തെക്കൻ കേരളത്തിന്റെ സ്പെഷ്യൽ...

  • @devinaraghavan9111
    @devinaraghavan9111 3 ปีที่แล้ว +1

    Superb Video!!!!💖
    Idli Recipe with ginger Chilly parayamo plzzz🙏🙏😁

  • @srithashibusidharthan582
    @srithashibusidharthan582 3 ปีที่แล้ว

    Chechi, വള്ളികുന്നം ആണോ? ആലപ്പുഴയിലെ, ഞങ്ങളുടെ അടുത്ത സ്ഥലം...

  • @thefuncafebyrithuandgrandm2730
    @thefuncafebyrithuandgrandm2730 3 ปีที่แล้ว +15

    ഞങ്ങൾ കൊല്ലം കാരുടെ തീയൽ suuuuper ആണേ......

  • @deepakkj9030
    @deepakkj9030 3 ปีที่แล้ว +12

    ഉടുപ്പി സ്പെഷൽ സാമ്പാറിൽ ജീരകം ചേർക്കും.. അതിനൊരു പ്രത്യേക taste ആണ്

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว +2

    Njangal thekkan keralathil ninnanu ...avide sambar il jeerakam cherkkunnath first time kelkkuva ...nammal cherkkarilla oppole

  • @rupeshperur154
    @rupeshperur154 3 ปีที่แล้ว +3

    Njan ottappalam aanuttuo. Videos ellam super

  • @sathiapalkandramath8599
    @sathiapalkandramath8599 3 ปีที่แล้ว +3

    Hi sreela,njan sambaril jeerakam,kurumulaku cherkkum Nalla taste Anu

    • @ammusageesh6792
      @ammusageesh6792 3 ปีที่แล้ว

      Hi njan kazhichendu kurumulak itta sambar. Orikkal wayanad poyappol. Athinte recipe kure nokki. Kittiyilla. Onnu paranju tharaamo

  • @NirupadsChannel
    @NirupadsChannel 2 ปีที่แล้ว +1

    Kannuru varu, nhan nattil ullappo, very different style from other places, it is like padmini antharjanam from rasayatra. We all can learn from each other, even fir one tasting and experimenting is nice rt?

  • @sunilkgeorge
    @sunilkgeorge 3 ปีที่แล้ว

    Oppole njanum vannu. Ebin chettante video kandanu vanne. Valare santhosham. Ellam valare manoharamaya pachaka reethikal. Oppolkku njangade ella Ashamsakalum 🙏

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +19

    ഓരോ നാടിന്റെയും സംസ്കാരത്തോട് ചേർന്നു നിൽക്കിന്നതാണ് അവിടുത്തെ ഭക്ഷണരീതികൾ.അതിൽ ഒന്ന് കേമൻ മറ്റേതു മോശം എന്നൊന്നും ഇല്ല, ആസ്വദിക്കാൻ ശീലിച്ചാൽ മതി.👍👍👍

    • @gopimohan2847
      @gopimohan2847 3 ปีที่แล้ว

      അതെ....

    • @KSDMOORTHY
      @KSDMOORTHY 3 ปีที่แล้ว +1

      varshangalayulla kodukkal vangaliloode, bhakshana karyathil , keralathil ippol oru samsarika samanvayam undayennu thonnunnu !

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/QNJdACh308k/w-d-xo.html.

    • @cmcm2510
      @cmcm2510 3 ปีที่แล้ว

      Athe

    • @subhajayapragas5932
      @subhajayapragas5932 3 ปีที่แล้ว

      Yes

  • @nizarsulfath7569
    @nizarsulfath7569 3 ปีที่แล้ว

    Veluthully cherujeerakam varuthittunokkoo adipoli

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว

    Idaliyil injiyum pachamulakum curryvepilayum tvm sidil idrarund ammayude kalathokke ipppl athonnum arum cheyyarilla 👌jeerakam sambaril cherkunnathu tamilnadu style anu tamilnadil chilar pepperum cherkum sambarpowderil pepper cummin elam cherthu podikkum👍nalla tastanu👍❣️

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 ปีที่แล้ว

    മാം തൃശൂർ വരൂ സൂപ്പർ ടേസ്റ്റുള്ള വിഭവങ്ങൾ രുചിക്കാം ട്ടോ...... ഓണം ആശംസകൾ നേരുന്നൂ തൃശൂർ ഗെഡി കുവൈറ്റ്‌ 😄

  • @dhanyakv7200
    @dhanyakv7200 3 ปีที่แล้ว

    Chechee, njanum valluvanattukariyane. Chechide varthamanam and dishes sooper

  • @anjalirahul1053
    @anjalirahul1053 3 ปีที่แล้ว

    Oro nattilum enthinu oru sthalath thanne pala area yil polum Ulla sambar nu difference und.eante veedinu aduthu thamil family thamasikkunud avar samvaril jeerakam cherkarund athu pole orupad vegetables cherkilla but avarde sambar nte vasana nalla rasanu

  • @leenarpillai5661
    @leenarpillai5661 2 ปีที่แล้ว +1

    From choonadu near vallikunnam. Normally we don't use jeerakam in sambar in these parts . But once when I visited my aunt who was in Andhra for a long time used jeerakam for thalikkal in sambar it was very tasty. So now also occasionally use jeerakam along with mustard for sambar thalikkal

  • @abhinavkrishna478
    @abhinavkrishna478 3 ปีที่แล้ว +2

    ഞങ്ങളുടെ ആലപ്പുഴയുടെ സ്വാദ് ഒന്ന് വേറെ തന്നെയാ... ഞങ്ങൾക്ക് പാലക്കാട് വന്നപ്പോൾ കഴിച്ചിട്ട് സുഖിച്ചില്ല. ചേച്ചി...

  • @nandutalksandreacts567
    @nandutalksandreacts567 3 ปีที่แล้ว

    Njangalude adutha sthalam aanallo. Enikku vadakkan tastes parichaya ppeduthitharunna madathinu orayiram nandi

  • @chinnuanish5485
    @chinnuanish5485 3 ปีที่แล้ว +4

    Oachira ambalam 👏👏aviduthe kanjiyum muthirayum..

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/QNJdACh308k/w-d-xo.html.

  • @Lifequotes54
    @Lifequotes54 3 ปีที่แล้ว +2

    ഞാൻ പൈനാപ്പിൾ പുളിശേരി വെക്കും ഏടത്തീ .....സ്ഥലം കോട്ടയം ആണ് .....happy welcome..... ഇതിലേ വരുമോ❤️❤️❤️❤️

  • @bhargavivariyath8417
    @bhargavivariyath8417 3 ปีที่แล้ว

    ഓപ്പോൾ സൂപ്പറ നല്ല സംസാരം.വിഭവം അതിരുചികരം .

  • @Preemascookbook
    @Preemascookbook 3 ปีที่แล้ว

    Variety idly.ഒന്ന് പരീക്ഷിച്ചു നോക്കണം.

  • @geetapillai232
    @geetapillai232 3 ปีที่แล้ว +1

    Njan Allappey aanu. Sambaril njangal jeerakam cherkkarilla.

  • @geethat4538
    @geethat4538 3 ปีที่แล้ว

    ഞാൻ തൃശ്ശൂർക്കാരിയാണ്..എന്റെ കുട്ടിക്കാലത്തു വീട്ടിൽ പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത ഇഡ്ഡലി വല്ലപ്പോഴും ഉണ്ടാക്കാറുണ്ട്...ഞാൻ അങ്ങനെ ഇതു വരെ ചെയ്തിട്ടില്ല.,എനിക്കും ഒരു ചീത്ത സ്വഭാവം ഉണ്ട്...എവിടെ നിന്നു എന്തു കഴിച്ചാലും തൃശ്ശൂരിലെ പാചകമേ എനിക്ക് ഇഷ്ടാവുള്ളു...
    എന്താന്നു അറിയില്ല....മാറ്റത്തൊന്നും നല്ലതല്ലെന്നല്ല ഞാൻ പറയുന്നത്...nalledathe അടുക്കളയിൽ ഞാനും ഒരു സ്ഥിരം പ്രേക്ഷകയാണ് 😍

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ വന്നതിൽ വളരെ സന്തോഷം 👍

  • @vipinbalan3333
    @vipinbalan3333 3 ปีที่แล้ว

    Ebbin chettan via subscriber aayi, Oppol ishtam

  • @chithram993
    @chithram993 3 ปีที่แล้ว

    കോട്ടയം ആണ് എന്റെ വീട് കുമ്പ ളങ്ങ തീയൽ ഉണ്ടാക്കിനോക്കു സൂപ്പർ 👍

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว +3

    കാസർഗോഡ് ഭാഗത്തു ഇഞ്ചി പച്ചമുളക് കറിവേപ്പില ഇഡലി മാവിൽ മിക്സ്‌ ചെയ്ത് ഇഡലിതട്ടിൽ ഇല വച്ചു ഓർമിച്ചു ഒഴിച്ച് ആവി കയറ്റി venthal കേക്ക് കട്ട്‌ ചെയുന്നപോലെ cut ചെയ്തു കഴിക്കും

  • @2151574995
    @2151574995 3 ปีที่แล้ว

    Thekayalum vadakayalum richibhedam undu.yellam nallathu thanne.spl yellavarum ishtapedum.,,,🙏

  • @varthamanamonline7827
    @varthamanamonline7827 3 ปีที่แล้ว +6

    എന്റെ വീട് മാവേലിക്കര. ഇഡ്ഡലി ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ നാട്ടിലും ശരിയാക്കുന്നത്.

  • @lekshmigirishthampy
    @lekshmigirishthampy 3 ปีที่แล้ว +3

    Thiruvanthapuram special ayittu oru vada kootukari undu,ente arivil athu tvm sadyakku mathre undakarullu

  • @libinkv1109
    @libinkv1109 3 ปีที่แล้ว

    ഹായ് ഓപ്പോളേ ഞാൻ എബിൻ ചേട്ടന്റെ vidio കണ്ടിട്ട് ആണ്‌ ഇവിടെ വന്നേ 👌👌👌

  • @roselinepaul3405
    @roselinepaul3405 3 ปีที่แล้ว +2

    പപ്പടം തോരൻ.super ആണ്.ഞാൻ മുവാറ്റുപുഴ ആണ്

  • @suvrata2000
    @suvrata2000 3 ปีที่แล้ว

    ഞാൻ വടക്കാഞ്ചേരിക്കാരിയാണ്.എനിക്ക് സാമ്പാറിൽ ജീരകം ഇഷ്ടല്യ...ട്ടോളൂ..

  • @subhak4731
    @subhak4731 3 ปีที่แล้ว +4

    അസ്ത്രം കറി നല്ലതാണ് ട്ടോ

  • @ashithavaisakham6362
    @ashithavaisakham6362 3 ปีที่แล้ว

    Njngal jeerakm valare kurach thenga varakumbol cherkarund..From Malabar

  • @Love-kk5hz
    @Love-kk5hz 3 ปีที่แล้ว

    Pazhamayil abimanam kollunna oralayi thonni.Keep it.Love u

  • @parvathy__1689
    @parvathy__1689 3 ปีที่แล้ว +3

    Love from Pathanmthitta ❤

  • @sivani8578
    @sivani8578 3 ปีที่แล้ว

    Pattambi yano veed

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +7

    The perfection of taste is always seems to be the result of :
    1. Control over heat/fire.
    2. Selection of the right choice of vegetables or it's combo.
    3. Avoiding certain items/ingredients though it seems to a choice of many as a matter of routine.
    4. Perfect options for tamarind recipes and non tamarind recipes.
    5. Coconut and it's perfect heating/frying/boiling points and fully synchronise it with the time factor.
    6. Use of Onion and Garlic...need be avoided as far it is possible for certain items..
    ....need to be added the same way in certain items.
    7. The methods of cooking with Curd and Buttermilk.
    A lot of experience and skill is required to understand the above while at cooking... that what is the difference of all ethnic concepts of VALLUVANADAN style when compared to others. Cooking is already a well researched theme but trying for different items is always welcome. On am Sadhya is always better in an Ethnic Authetic Historic VALLUVANADAN style....No doubt about it.😍
    Nalledath Kitchen is always particular about an authentic style.
    Heritage and the Ethnicity need to be protected by all means and Your contribution is highly precious. 😍

  • @venivijayan4456
    @venivijayan4456 3 ปีที่แล้ว

    Teacher njanglde sthalathundoo 😘😘😘😍😍😍😍😍

  • @lijidevi2127
    @lijidevi2127 3 ปีที่แล้ว +2

    തെക്കൻ കേരളത്തിൽ ഇഡലി ഇങ്ങനെയാ, നമ്മുടെ കേരളത്തിൽ ഓരോ പഞ്ചായത്ത് വ്യത്യാസപ്പെടുമ്പോഴും ആചാരങ്ങളും രുചികളും വ്യത്യാസം വരും

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +7

    Sambar is different but I haven't heard anyone using jeerakam there.its a Tamilnadu style.my husband's house is in Alleppey district

  • @shareefshareef2123
    @shareefshareef2123 3 ปีที่แล้ว +5

    ഞാൻ പാലക്കാട് ഒറ്റപ്പാലം ആണ് വള്ളുവനാട് ടേസ്റ്റ് വേറെ ലെവൽ ആണ് ഓപ്പോൾ പറഞ്ഞത് പോലെ വടക്കാഞ്ചേരി വരെ നമ്മുടെ ലെവൽ ആണ് പിന്നെ അങ്ങോട്ട് ടേസ്റ്റ് മാറും

  • @gayathriskitchen6605
    @gayathriskitchen6605 3 ปีที่แล้ว

    അടിപൊളി 👌👍🏻

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 ปีที่แล้ว +33

    ഓപ്പോൾസ്
    സൂപ്പറേ......!

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว

    വള്ളിക്കുന്നം കാരൻ ആയ ഞാൻ ഇത് കാണാൻ ലേറ്റ് ആയല്ലോ ആവോ...... 🙆‍♂️വീഡിയോ എല്ലാം നല്ല അവതരണം ഒന്നും പറയാനില്ല 🤝

  • @manojkumar.p9081
    @manojkumar.p9081 3 ปีที่แล้ว +1

    Hi ചേച്ചീ 💕

  • @TheSavanhy
    @TheSavanhy 3 ปีที่แล้ว +3

    ജില്ലാ അടിസ്ഥാനത്തിൽ പാചകം വേർതിരിക്കാൻ കഴിയില്ല.

  • @muralidharkallil4385
    @muralidharkallil4385 3 ปีที่แล้ว +3

    Hello! to your friend.
    The way you enjoy eating the dosa and idli shows how delicious it must be. Happy eating!

  • @sandhyaunni2740
    @sandhyaunni2740 3 ปีที่แล้ว

    Hi njan yedu pazayidam nattukariya.. Kottayam. Veli kazichekunath pkd aa pattambi aduth...

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 3 ปีที่แล้ว

    വള്ളികുന്നം ഓച്ചിറ ഇതൊക്കെ ഓണാട്ടുകര യുടെ ഭാഗമാണ് ഓണാട്ടുകര യുടെ സമീപത്തു കാരിയാണ് ഞാൻ, നല്ല food ആണ്‌ ചെട്ടികുളങ്ങര അമ്മയുടെ കുതിര മൂട്ടിൽ കഞ്ഞിയും ഓച്ചിറ ഭഗവാന്റെ കാളമൂട്ടിൽ കഞ്ഞിയും ഒക്കെ ഒന്ന് കഴിച്ചു നോക്കണം, പിന്നെ പറ്റുമെങ്കിൽ ആറന്മുള വള്ളസദ്യയും.. എന്താ രുചി...

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    👌🥰

  • @sukanyasuku4385
    @sukanyasuku4385 3 ปีที่แล้ว

    നമുക്ക് വല്ലപ്പോഴും മറ്റുള്ള വീട്ടിൽനിന്ന് കഴിക്കാൻ ഒരു ഇഷ്ടമാണ്

  • @smithasatheesh5524
    @smithasatheesh5524 3 ปีที่แล้ว

    Njangal ingane anu idli undakkunnathu Tvm anu

  • @sindhuv9274
    @sindhuv9274 11 หลายเดือนก่อน

    Sreela teacher❤❤❤

  • @lekshmis2326
    @lekshmis2326 2 ปีที่แล้ว +1

    Ulli theeyal from pathanamthitta

  • @ponnyanurag9078
    @ponnyanurag9078 3 ปีที่แล้ว

    Nalla avatharanam chechi

  • @governmen
    @governmen 3 ปีที่แล้ว +1

    എന്റെ ഓപ്പോൾ ❤

  • @chinnuanish5485
    @chinnuanish5485 3 ปีที่แล้ว

    kayamkulam..sadya and non veg recepies super aanu

  • @indiras4059
    @indiras4059 3 ปีที่แล้ว +4

    Ende monde wife veedu Pala aanu , Thrissur pole alla avarude veppu ,nammal pulisery vekkunna pole alla avar vekkunnath

    • @indiras4059
      @indiras4059 3 ปีที่แล้ว

      @Nivedhya Ullas Odanattu yes,kollapilly

    • @indiras4059
      @indiras4059 3 ปีที่แล้ว

      @Nivedhya Ullas Odanattu aaha apol ningal ariyumayirikkum

  • @vivekpn1
    @vivekpn1 3 ปีที่แล้ว

    nice presentation oppol.........

  • @muhammedafthab1061
    @muhammedafthab1061 3 ปีที่แล้ว

    Ernakulathe karikal ishtano

  • @sreelekshmi2058
    @sreelekshmi2058 3 ปีที่แล้ว

    Nte veedu vallikunnathanu

  • @llalithambikasubhashini4261
    @llalithambikasubhashini4261 3 ปีที่แล้ว

    Super... Like it... ❤💕

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 ปีที่แล้ว

    എൻറെ മാതാപിതാക്കൾ ജോലിയായി തിരുവനന്തപുരത്തേക്ക് 50 വർഷം മുൻപ് താമസം മാറിയവർ ആണ്. തെക്കോട്ടു തെക്കോട്ടു പോകുമ്പോൾ എല്ലാത്തിലും വെളുത്തുള്ളി ചേർക്കും - തോരനിലാവട്ടെ, ചക്കപ്പുഴുക്കിലാവട്ടെ - എല്ലാത്തിലും. തിരുവനന്തപുരം കാരുടെ ഒരു സദ്യ വിഭവം മറ്റൊരു നാട്ടിലും കണ്ടിട്ടില്ല. ഉഴുന്ന് വട ഇട്ടൊരു മസാലക്കൂട്ടാൻ. കല്യാണങ്ങൾക്ക് നിർബന്ധം ആണ്. ബോളിയെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ -ഒരു മധുരമുള്ള മഞ്ഞ ചപ്പാത്തി ആണ്. അതും കല്യാണസദ്യക്ക് നിർബന്ധം ആണ്. തെക്കുള്ള വിഭവങ്ങളെ പറ്റി പറയാൻ പറഞ്ഞതു കൊണ്ട് കമന്റിൽ രേഖപ്പെടുത്തി എന്നേ ഉളളൂ

  • @minipk650
    @minipk650 3 ปีที่แล้ว

    Njanum oru valluvanadukari.

  • @minithomas137
    @minithomas137 3 ปีที่แล้ว +1

    You look like you are enjoying it a lot. 👍🏼

  • @ManojManoj-cz9lp
    @ManojManoj-cz9lp 3 ปีที่แล้ว

    പഴമയുടെ പെരുമ
    തീയൽ ഒരു vikaramthanneyanu🤤🤤🤤🤤🤤🤤🤤🤤🤤

  • @sreelathagopakumar2534
    @sreelathagopakumar2534 3 ปีที่แล้ว +5

    ഞങ്ങൾ തിരുവനന്തപുരത്തും ഇഡലിയിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കാറുണ്ട് 😊

  • @mayavijayan313
    @mayavijayan313 3 ปีที่แล้ว

    സാരി മാറ്റിയോ.

  • @jabyk1
    @jabyk1 3 ปีที่แล้ว

    Ebin chetante VDO kandu vanu.

  • @glorybonnie2812
    @glorybonnie2812 3 ปีที่แล้ว +1

    അപ്പം+ സ്റ്റ്യൂ.,( Veg)
    ഇടിയപ്പം+ തേങ്ങാപ്പാൽ
    പാച്ചോറ്,ചക്കരച്ചോറ്

    • @lathachandran9114
      @lathachandran9114 2 ปีที่แล้ว

      ഇന്നത്തെ തലമുറക്ക് ഇഷ്ടപെടാത്ത കൂറേ വിഭവങ്ങൾ എന്നാൽ പഴമയുടെ പ്രിയപ്പെട്ട കൂറേ രുചികൾ അറിയാൻ പറ്റി വളരെ സന്തോഷം . തെറ്റ് ദരിക്കണ്ട . ഇപ്പഴത്തെ മക്കൾക്ക് ഇതൊന്നും പറ്റില്ല. അതുകൊണ്ട് പറഞ്ഞതാ

  • @lekhasuresh9526
    @lekhasuresh9526 3 ปีที่แล้ว +1

    I too like my dishes only . From ekm settled at Tvm. But I like vadakkan dishes more . Once in a while like to taste all others. Theeyal best Travancore . Kaalan , aviyal best valluvanadu & central Kerala. All non veg best Travancore . Sambar best trichur . Pachadi kichadi best valluvanad , rasam best Kollam . Don't know much about kannur kasargod . I like sreela s ....

    • @KSDMOORTHY
      @KSDMOORTHY 3 ปีที่แล้ว +1

      Non veg. best malabaril anennanu ente oru nireekshanam ! Lekha, Kannoril oonu kazhinjal "ela eduthu chadanam"! athayathu ela eduthu kuppathottiyil/trshil idanam ennartham!

  • @anjo8100
    @anjo8100 3 ปีที่แล้ว

    Wat u said was exactly correct.. taste which was already tasted by our taste buds.. thats is realky taste..no new experiments

  • @priyajoseph5105
    @priyajoseph5105 3 ปีที่แล้ว +2

    Like the way you are presenting. As if speaking to a known person. Nice to hear from you.😁👍👏

  • @noushad2391
    @noushad2391 3 ปีที่แล้ว

    All the best

  • @jeanpaulvayt
    @jeanpaulvayt 3 ปีที่แล้ว

    OPPOL Super Dosa!

  • @eswarynair2736
    @eswarynair2736 3 ปีที่แล้ว +2

    അമ്പലപ്പുഴ കഴിഞ്ഞാൽ രുചികൾ മാറും