കുടിക്കാം...ഈ നാടൻ കലക്കൻ കലക്കിക്കുടി

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 772

  • @vijayagopinathannair2266
    @vijayagopinathannair2266 ปีที่แล้ว +123

    എത്ര നാളായി ടീച്ചറെ കണ്ടിട്ടു. കണ്ടപ്പോൾ ഒരു സമാധാനം ❤

    • @binduthadathil7523
      @binduthadathil7523 ปีที่แล้ว +6

      സത്യം

    • @jayasreemenon3100
      @jayasreemenon3100 ปีที่แล้ว +4

      Deepa vanno Amme

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +2

      എനിക്കും

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +2

      എല്ലാരേം എനിക്കും miss ചെയ്തു.

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +3

      ​@@jayasreemenon3100നാളെ പോകും.

  • @salinirajesh1222
    @salinirajesh1222 ปีที่แล้ว +33

    എത്ര സങ്കടം ആയിരുന്ന ടീച്ചർ എന്തു പറ്റിയെന്നു ഓർക്കാത്ത ദിവസമില്ല. ഇപ്പ ആശ്വാസമായി ❤❤

    • @krishnamp2521
      @krishnamp2521 ปีที่แล้ว +1

      എനിക്കും ഭയങ്കര സങ്കടം ആയിരുന്നു.. ഇപ്പോൾ സമാധാനമായി..

  • @rainbow517
    @rainbow517 ปีที่แล้ว +57

    എത്ര നാളായി ഈ സ്നേഹത്തോടെ ഉള്ള സംസാരം കേട്ടിട്ട്...😊😊
    സന്തോഷം അമ്മേ...😍

  • @elsymathews5087
    @elsymathews5087 ปีที่แล้ว +8

    സ്വന്തം കുടുംബത്തിലെ ഒരു മുത്തശ്ശിയെപ്പോലെ പഴമയെ തിരികെ കൊണ്ടുവരികയും പാചകത്തിനൊപ്പം അറിവും പകർന്നുതരുന്ന ടീച്ചറിന് ഒരായിരം നന്ദി.

  • @sreedevise2433
    @sreedevise2433 ปีที่แล้ว +2

    ഒരുപാട് കാലമായി ടീച്ചറെ കണ്ടിട്ട് ഇടക്ക് വരുന്നുണ്ടോ എന്നും നോക്കിയിരുന്നു കണ്ടപ്പോൾ എത്ര സന്തോഷം ആയിന്നു പറയാൻ വയ്യ സ്വന്തം അമ്മയെ കണ്ട സന്തോഷം തന്നെ 🙏🥰

  • @ragininambiar
    @ragininambiar ปีที่แล้ว +2

    Hi Mam,....., ethra നാളായി ടീച്ചറെ കണ്ടിട്ട്. കാണാൻ കൊതിച്ചുപോയി. ടീച്ചറുടെ വർത്തമാനം കേൾക്കാനും പാചകം കാണാനും ഒരുപാട് ishtamanu.ടീച്ചറുടെ ആരോഗ്യത്തിനു വേണ്ടി prarthikkam. Othiri സ്നേഹത്തോടെ ♥️♥️♥️♥️♥️♥️

  • @helendcruz3392
    @helendcruz3392 ปีที่แล้ว +2

    ടീച്ചർ കണ്ടതിൽ വളരെ സന്തോഷം, ദൈവം നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ

  • @sajitharenju8131
    @sajitharenju8131 ปีที่แล้ว +1

    ടീച്ചർ അമ്മയെ കണ്ടിട്ട് എത്ര നാളായി. എന്നും വന്ന് നോക്കുമായിരുന്നു.കണ്ടപ്പോൾ സമാധാനം ആയി.😍😍

  • @sandhyarajagopalan5980
    @sandhyarajagopalan5980 ปีที่แล้ว +25

    ടീച്ചർ.. ഒരു പാട് ദിവസങ്ങൾക്ക് ശേഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.കാണാഞ്ഞപ്പോൾ എന്താണ് പറ്റിയത് എന്ന് മനസ്സിലായതും ഇല്ല.ടീച്ചർക്ക് എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ.. ഇടക്കൊക്കെ വരണേ..❤

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +1

      പിന്നെ വരും വരണം എനിക്ക്

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +1

      വരാം വരാം വരും.

    • @sandhyarajagopalan5980
      @sandhyarajagopalan5980 ปีที่แล้ว +1

      @@sumasivadas3357 കാത്തിരിക്കുന്നു 👍

    • @surendranr6826
      @surendranr6826 ปีที่แล้ว +1

      സുമടീച്ചർ കണ്ടപ്പോൾ വളരെ സമാധാനം❤

    • @santharamakrishnan5249
      @santharamakrishnan5249 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

  • @remanick5335
    @remanick5335 ปีที่แล้ว +1

    കണ്ടപ്പോൾ വളരെ സന്തോഷമായി. എന്തു പറ്റി എന്നറിയാതെ വിഷമിച്ചു. ടീച്ചറും സാറും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
    ഞാൻ കഞ്ഞിവെള്ളം നേർപ്പിച്ചു കുടിക്കാറുണ്ട്. ഇങ്ങനെ അറിയില്ലായിരുന്നു. ഇനി ഇത് try ചെയ്യാം.

  • @sheebapp1680
    @sheebapp1680 ปีที่แล้ว +2

    ടീച്ചറെ കണ്ടപ്പോൾ വലിയ ആശ്വാസം. . സന്തോഷം. ഇനിയുമിനിയും നിറയെ ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kichuskitchen5012
    @kichuskitchen5012 ปีที่แล้ว +1

    ടീച്ചറമമയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം🙏🥰ആരോഗൃവും ആയുസ്സും സർവ്വേശ്വരൻ നല്കട്ടേ🙏 കലക്കിക്കുടി ഇവിടെയും ഉണ്ട്. പക്ഷ തോരൻ ചേർക്കാറില്ല🥰🥰

  • @jessyabraham8833
    @jessyabraham8833 ปีที่แล้ว +1

    ടീച്ചറെ കണ്ടപ്പോൾ വലിയ സന്തോഷം.
    ഞങ്ങൾക്ക് പലർക്കും നഷ്ട്ടപെട്ട, അമ്മമാരുടെ സ്നേഹ സാന്നിധ്യം ടീച്ചറിൽ കാണുന്നു.
    ആരോഗ്യം നന്നായി ഇരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 😘
    ചന്തദിവസങ്ങളിൽ വഴിനടന്നു തളരുന്ന പലരും മോരു കാച്ചിയത് ചേർത്ത കഞ്ഞിവെള്ളം കുടിക്കാൻ വീട്ടിൽ വരുമായിരുന്നു.
    ആർത്തിയോടെ കുടിച്ചു ക്ഷീണമകറ്റിയ നല്ല ഓർമ്മകൾ.

  • @abilashabi4679
    @abilashabi4679 ปีที่แล้ว +1

    Orupad santhoshamannu teacherammayude vakkukal kelkumbol. God bless you always

  • @subhashkumarj1366
    @subhashkumarj1366 ปีที่แล้ว +1

    എന്റെ ബാല്യം ഞാൻ ഓർത്തു.... ഇന്ന് ഞാൻ വല്ലാതെ വേദനിച്ചു.... അറിയില്ല... എല്ലാം ഒരു മായ.... ടീച്ചർ ഒരു നിമിത്തം.... ഈശ്വരൻ തുണക്കട്ടെ 🙏

  • @indun616
    @indun616 ปีที่แล้ว +8

    എത്ര നാളായി ടീച്ചർ.. കണ്ടപ്പോൾ ഒരുപാട് സന്തോഷം.. എന്നും ഓർക്കുമായിരുന്നു.. God bless you ടീച്ചർ

  • @indus3041
    @indus3041 ปีที่แล้ว +1

    Dear Suma Teacher, Happy to see you back. Valare ishtappettu video. Njan ammakkum link ayachu koduthu. Stay healthy.

  • @mythrymithra
    @mythrymithra ปีที่แล้ว +1

    സന്തോഷായി🌷❤️
    കണ്ടപ്പോല്. Teacherkku sukhamaayallo👍😍 sir നും സുഖമല്ലേ🥰.Enikkum vertgo problem aanu. Idakku kooduthalaakpol hospitalised akaarund. 😊ഇന്നത്തെ വിഭവം super 👌കഞ്ഞിഇതുപോലെചെയ്യാറുണ്ട് ട്ടോ എന്റെമകനുഇഷ്ടമാണു. മിക്കതുംഉണ്ടാക്കും . Very tasty. Thanks 🙏

  • @komalamsekharan5796
    @komalamsekharan5796 ปีที่แล้ว +9

    ടീച്ചറുടെ ശബ്ദം കേട്ടപ്പോഴും ടീച്ചറെ കണ്ടപ്പോഴും വലിയ സന്തോഷം ആയി ട്ടോ

  • @beenamv4098
    @beenamv4098 8 หลายเดือนก่อน

    ടീച്ചറെ കണ്ടതിൽ ഉള്ള സന്തോഷം 😍😍❤️❤️😍😍പറയാതെ വയ്യ..4... ഓ..5 ഓ.. വർഷം കൊണ്ട് ഞാൻ teacher ന്റെ.. ഒരു dead fan 😃😍😍😍ആണ്.. ഒരു" രസം " ഒരു പൊടിയും ചേർക്കാത്ത teacher ന്റെ രസത്തിന്റെ ആരാധിക ആണ് ഞാൻ. ഏതാണ്ട് 5 വർഷം കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ട് ഈ രസം എനിക്ക് by heart ആണേ 😃😍എന്നാലും ടീച്ചർ ന്റെ റെസിപി... കേട്ട് രസമുണ്ടാക്കാൻ ഒരു പ്രത്യേക രസമാ... അപ്പൊ ടീച്ചറെ കണ്ടതിലും കെമിസ്ട്രി ക്ലാസ്സ്‌ അറ്റന്റ് ചെയ്യിപ്പിച്ചതിനും thanks 😍😍ടീച്ചറെ 😍😍love you so much❤️❤️❤️❤️teacher ക്ക് ദീർഘായുസ്സും ആരോഗ്യവും ണ്ടാവട്ടെ ❤️❤️❤️❤️😍😍😍

  • @dr.saumyapsuseel7784
    @dr.saumyapsuseel7784 ปีที่แล้ว +3

    ടീച്ചർ ,
    വീണ്ടും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരുപാട് സന്തോഷം, സ്നേഹം❤❤

  • @smithaanil9426
    @smithaanil9426 ปีที่แล้ว +1

    ❤❤❤ സന്തോഷമായി ,വീഡിയോ കാണുന്നതിനിടയിൽ തന്നെ ഉണ്ടാക്കി കുടിച്ചു ,😂 കൊതി കാരണം

  • @geethajoseph5760
    @geethajoseph5760 ปีที่แล้ว +1

    Very happy to see and hear your kind voice ,so sweet teacher, lovely smile ,god save our suma teacher

  • @sinojvs6550
    @sinojvs6550 ปีที่แล้ว +1

    Welcome back.... 🥰🥰so much happy with love

  • @shabs3829
    @shabs3829 ปีที่แล้ว +2

    Very happy to see you back teacher.

  • @jithamnair6607
    @jithamnair6607 ปีที่แล้ว +1

    ഇതുപോലെ ഒരു കാര്യം വിവരിക്കാൻ ടീച്ചർക്ക് തന്നെയേ പറ്റൂ❤❤❤🥰🥰സാറിനും ടീച്ചറിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു🙏🙏

  • @chithraks2668
    @chithraks2668 ปีที่แล้ว +5

    Teacher....🙏... സന്തോഷം.. ആരോഗ്യം ഏറ്റവും വലിയ സമ്പത്ത്.അത് ടീച്ചർക്ക് എന്നും ഉണ്ടാകട്ടെ

  • @anithag2740
    @anithag2740 ปีที่แล้ว +1

    ടീച്ചറമ്മ യെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം! ഞാൻ ഇടയ്ക്കു വിചാരിച്ചു ടീച്ചർക്ക് എന്തുപറ്റിയെന്ന്. ആരോഗ്യത്തിനും ആയുസ്സിനും ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന് ഈശ്വരനോടു പ്രാർത്ഥിക്കുന്നു. അമ്മയെ കാണുന്ന ഒരു സുഖമാണ് ടീച്ചറമ്മയെ കാണുമ്പോൾ .❤❤❤

  • @sherlysajan7791
    @sherlysajan7791 ปีที่แล้ว +2

    ടീച്ചറെ കണ്ടപ്പോൾ ഒത്തിരി സന്തോഷം😊ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤

  • @shiriens1665
    @shiriens1665 ปีที่แล้ว +1

    Ammaye kandathil valare santhosham !❤️

  • @kiddo8714
    @kiddo8714 ปีที่แล้ว +1

    Teacher ammummaye orupad miss cheythu.

  • @devilangel4515
    @devilangel4515 ปีที่แล้ว +2

    Teacher Amme🙏🏻🙏🏻🙏🏻orupadu Santhosham

  • @xavier9000
    @xavier9000 ปีที่แล้ว +1

    Othiri nalayi ,,God Bless U.Old is Gold🙏🌻pray for you& ur family.😁

  • @sujathamaveli4036
    @sujathamaveli4036 ปีที่แล้ว +1

    Thank you ടീച്ചറേ❤❤❤എത്ര നാളായി കണ്ടിട്ട്.🙏🙏🌹🌹
    കേട്ടിരിക്കാൻ നല്ല സുഖം❤❤

  • @rajinair8884
    @rajinair8884 ปีที่แล้ว +1

    ടീച്ചറെ കണ്ടപ്പോൾ തന്നെ സന്തോഷമായി. ദൈവം അനുഗ്രഹിക്കട്ടെ. 😘😘😘🙏🙏🌹

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว +2

    Bhagavane nanni👍👍👍👍🙏🙏🙏🙏

  • @sheelasuresh7674
    @sheelasuresh7674 ปีที่แล้ว +1

    Hi sums teacher, nalla sound❤❤❤

  • @sarammajohn805
    @sarammajohn805 ปีที่แล้ว +1

    Happy to see u back.

  • @jayasreevava2404
    @jayasreevava2404 ปีที่แล้ว +1

    Ethra nalayi teachere nokkiyirikunnu ippo orupad സന്തോഷം ആയി

  • @saanvismagicalworld1830
    @saanvismagicalworld1830 ปีที่แล้ว +1

    Very very Happy to see you. 🙏🙏. I missed you a lot. Praying for your good health🙏

  • @lalithams4394
    @lalithams4394 ปีที่แล้ว +1

    ടീച്ചറുടെ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 🙏🏻ടീച്ചർ ക്ക് എന്നും ആരോഗ്യവും മനസ്സ് സമാധാനവും കിട്ടട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻മരുന്നുകൾ എല്ലാം കൃത്യമായി കഴിക്കണം 🙏🏻കൃത്യമായി check up എല്ലാം ചെയ്യണേ 👏ഉപേക്ഷ വിചാരിക്കരുത് 🙏🏻കണ്ടതിൽ ഒരിക്കൽ കുടെ എന്റെ സന്തോഷം പങ്കു വയ്ക്കുന്നു 🙏🏻

  • @Darsarhan
    @Darsarhan ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം എപ്പോഴും ഓർക്കും എന്താണ് കാണാത്തതു എന്ന് 🥰🥰🥰🥰

  • @bijimolb.n5416
    @bijimolb.n5416 ปีที่แล้ว +2

    Thanks teacher, പഴയ കാല ഓർമകൾ പങ്കുവെയ്ക്കുന്നത് എത്ര രസമാണ്❤️❤️❤️

  • @unnip3296
    @unnip3296 ปีที่แล้ว +1

    Teacherine kandittu othire nalayi.valare santhosham. Thanks. Eniyum vedeo edane.

  • @eswarynair2736
    @eswarynair2736 ปีที่แล้ว +2

    ടീച്ചറിനെ കണ്ടപ്പോൾ വളരെ സന്തോഷം

  • @deepsJins
    @deepsJins ปีที่แล้ว +1

    Glad to see you back 🤗🤗🥰🥰🙏🙏

  • @nishadalam8873
    @nishadalam8873 ปีที่แล้ว +1

    Teachere ningalude oru fan anu njan. Oru adhyapikayude ella gunangalum ulla oru teacher nalla arivukal paranjutharinna amma. Keralathanimayarnna mukhasree. Pachakavum oppam arivum

  • @arundhathib1582
    @arundhathib1582 ปีที่แล้ว +7

    Very happy to see you again Suma teacher. We love you a lot. Praying for Ayurarogyasaukhyam.❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  ปีที่แล้ว +1

      Thankyou Arundhathi. Paadanariyilla ...Parayanee ariyoo😊Paattu kelkarundu😊

  • @sushamohan1150
    @sushamohan1150 ปีที่แล้ว +4

    ടീച്ചറേ... വളരെ സന്തോഷം.. കുറെ നാൾക്ക് ശേഷം കണ്ടതിൽ ❤️❤️ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🥰

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Kurachu naalukalku sesham teachere kandathil orupaad santhosham...kalaky kudi adipoly.

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +1

    Glad to see you back !

  • @nalinivijaykumar4267
    @nalinivijaykumar4267 ปีที่แล้ว

    Oh,take care teacher and God bless you. I always feel you are the one to approach for NAADAN VIBHAVAM" Ellarum marannupoya so many things. Thank you for coming back

  • @bps6073
    @bps6073 ปีที่แล้ว +2

    ടീച്ചർ അമ്മ സുഖമായിരുക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.ഇന്നത്തെ രസിപ്പി അടിപൊളി ❤❤❤

  • @vasanthibabu3806
    @vasanthibabu3806 ปีที่แล้ว +1

    ടീച്ചറെ കണ്ടപ്പോൾ തന്നെ നല്ല സന്തോഷം . ഇന്നത്തെ റെസിപ്പി അടി പൊളി.

  • @lillynsunnythomas3799
    @lillynsunnythomas3799 ปีที่แล้ว +1

    Amme, Kure nalayi kandittu…prarthanayil orkkunnundu…kandappol santhosham..🙏🙏

  • @MB-mg6mf
    @MB-mg6mf ปีที่แล้ว +3

    ദീർഘായുസ്സും ആരോഗ്യവും തന്ന്,
    ജഗദീശ്വരൻ, ടീച്ചറമ്മയെ കാത്ത് രക്ഷിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🥰🥰🙏🙏

  • @santhinips1576
    @santhinips1576 ปีที่แล้ว +1

    ടീച്ചർ അമ്മേ ഞാൻ വളരെ വിഷമിച്ചു കാണാതെ. എന്തു പറ്റി എന്നായിപ്പോയി. ഹോ വീണ്ടും വന്നതിൽ വളരെ സന്തോഷം. 🙏❤thanks alot അമ്മാ

  • @shereenakj3468
    @shereenakj3468 ปีที่แล้ว +1

    Hai teacher,Happy to see your videos

  • @jacobsherly792
    @jacobsherly792 ปีที่แล้ว

    Teacher ne kandathil valarey santhosham. Miss you too ooo much.God bless you

  • @minisuresh816
    @minisuresh816 ปีที่แล้ว +1

    ടീച്ചർ വീണ്ടും കാണാൻ പറ്റിയത് വളരെ സന്തോഷം എൻ്റെ അമ്മുമ്മ കോട്ടയം പാറമ്പുഴ ആണ് ഇങ്ങനത്തെ കലക്കികുടി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട് ഞാനും ഇടക്ക് കുടിക്കും സൂപ്പർ food ആണ്

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    ടീച്ചറുടെ വടിവൊത്ത വാക്കുകൾ മറക്കാൻ കഴിയില്ല ❤

  • @anithasasikumar4285
    @anithasasikumar4285 ปีที่แล้ว +1

    Santhosham teacher kandathnu

  • @bijit4364
    @bijit4364 ปีที่แล้ว +1

    ടീച്ചറേ എത്ര നാളായി കണ്ടിട്ട് എന്തായാലും സന്തോഷം🙏

  • @santhakumarivadakkoot4061
    @santhakumarivadakkoot4061 ปีที่แล้ว

    Hello Suma valare nalla vivaranam..Nalloru Health drink Sarikkum paranhal oru nalla soup Anu tto. Thai dishil ithupole onnu kazhichathayi orkkunnu.

  • @minigopal3783
    @minigopal3783 ปีที่แล้ว

    എന്റെ പോന്നു ടീച്ചറെ പോയകാലത്തിന്റെ മണവും രുചിയും തിരിച്ചുതന്നതിനു ഒത്തിരി നന്ദി ❤️❤️

  • @hemajohn6455
    @hemajohn6455 ปีที่แล้ว +1

    Suma teacher ,എന്തൊരു pleasing & energetic സംസാരം. നല്ല positivity തരുന്ന സംസാരം❤❤❤

  • @ivymarshall3321
    @ivymarshall3321 ปีที่แล้ว +1

    Welcome back teacher 😊😍😘

  • @haseenajasmi7978
    @haseenajasmi7978 ปีที่แล้ว +1

    Teacher Veendum vann ath il santhosam Teacherude Aarogyathinuvendi prarthikkunnu🤲

  • @parvathynarayan5785
    @parvathynarayan5785 ปีที่แล้ว +1

    I am an ophthalmologist...
    I used to light diya for sreepadmanabhaswamy in lekshmi keberar vilakku...i used to clean with bhasmam after your vedio......used to remeber u when i am doing that.......
    In one aspect life is crazy!!!!!a person used to remember almost everyday,eventhough we don't know each other at allll....
    U r a wonderful woman
    Thank you!!!!
    Ammomma!!!!

  • @nandinimenon1833
    @nandinimenon1833 ปีที่แล้ว +1

    Teacher kandappol santhosham

  • @anjanabinod7005
    @anjanabinod7005 ปีที่แล้ว +1

    Glad to see you teacher... was wondering what happened... Happy to see your new video

  • @thambannv6933
    @thambannv6933 ปีที่แล้ว +1

    We know you Very well.Teacher.Thank. You

  • @radhamonyps3715
    @radhamonyps3715 ปีที่แล้ว +2

    Happy to see you mam...take care...gnan adikkadi vicharikkumayirunnu..kandathil santhosham...

  • @renjinirajendran619
    @renjinirajendran619 ปีที่แล้ว +1

    Teacharey kandappol othiri santhosham

  • @subhasunil2150
    @subhasunil2150 ปีที่แล้ว +1

    Ethra naalayi kanditu, kandathil valiya santhosham.❤❤🥰🥰

  • @bheeshmasandeep6018
    @bheeshmasandeep6018 ปีที่แล้ว +2

    Sundarikutti is back ❤❤..thanks for the video teacher ❤

  • @jayasree9790
    @jayasree9790 ปีที่แล้ว +1

    Wow. Teacher came back. 🙏🙏 please come and talk Amme, That's enough. It is very interesting to listen to you. I will pray for you both. God bless you🙏

  • @Pachu94-n9q
    @Pachu94-n9q ปีที่แล้ว +2

    എത്ര നാളായി ടീച്ചറമ്മേ......
    എന്നും ആലോചിക്കും....
    അമ്മക്ക് ഒരു കൊഴപ്പോം ഉണ്ടാവില്ല...
    Our love and prayers with u

  • @sophyavarghese3568
    @sophyavarghese3568 ปีที่แล้ว +1

    Nice video's.....Ayoor arogym nerunnu teacher

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 ปีที่แล้ว +1

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌❤️

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    I thought Suma teacher might have gone abroad for a visit any very happy to see you back kindly take care of your health

  • @usha5924
    @usha5924 ปีที่แล้ว +2

    ടീച്ചറിനെ കണ്ടതിൽ വളരെ സന്തോഷം

  • @sarojinireghunath3178
    @sarojinireghunath3178 ปีที่แล้ว +1

    കണ്ടപ്പോൾ സന്തോഷം ടീച്ചറെ. എന്റെ അമ്മ ഉണ്ടാക്കാറുണ്ട് ഈ കഞ്ഞി

  • @shinegopalan4680
    @shinegopalan4680 ปีที่แล้ว +1

    വളരെ സന്തോഷം കണ്ടതിൽ 🙏

  • @seenasanan9090
    @seenasanan9090 ปีที่แล้ว +1

    Teacher happy to see u...

  • @louizthomas100
    @louizthomas100 ปีที่แล้ว +3

    സുമ ടീച്ചറെ, ഞാൻ ലൂയിസ് from കോതമംഗലം, വിളിച്ചിരുന്നു. കൂടുതൽ ഊർജത്തോടെ പുതിയ വീഡിയോയും ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം. ആരോഗ്യത്തോടെ ഇരിക്കുക. കൊച്ചു കൊച്ച് അറിവുകൾ ഇനിയും പകരുക. God bless you. 🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว +1

    Sooperanalo, . Teacher,,. Thanku,

  • @ajithakumari451
    @ajithakumari451 ปีที่แล้ว +3

    ടീചറിനെ കണ്ടതിൽ ഒരു പാട് സന്തോഷം. 🙏🙏

  • @mohininair5484
    @mohininair5484 ปีที่แล้ว +2

    Very happy to see you back teacher regards

  • @DV-1972
    @DV-1972 ปีที่แล้ว +15

    Glad to see you after months. Good to hear that your health is better now. Old-age is definitely a concern. Take care ma'am. Today's recipe is one of my favourite. Early 90's when I used to go to college, food was ready on the table. But I would take a bowl and add some rice, kootaan and toran or whatever vegetable is prepared, pour some kanji vellam and add a bit of salt. Exactly as you showed. This was my breakfast and frankly speaking it used to take care of our Hunger pangs as well provide the required nutrition. Those days we used to bring home grown rice from our farm in the village, lovingly supervised by our grandparents. Only difference was it didn't have the modern 'Organic' tag on it. It came packed with all the goodness. I remember even my neighbours used to come and take some kanji vellam from our house ... As the kanji vellam of red rice was indeed very tasty. Thank you for introducing such a wonderful dish to this generation. Ma'am even if your health doesn't permit you to prepare any dish for the viewers, pls do a talk on various topics. This generation needs people like you.

    • @cookingwithsumateacher7665
      @cookingwithsumateacher7665  ปีที่แล้ว +3

      Thankyou for your inspiring words .I am still in this field because of people like you who understand and appreciate me.Please pray for us.Sivadas sir and Sumateacher

    • @rachelthomas7045
      @rachelthomas7045 ปีที่แล้ว

      Super drink fr all ages&vgood trendy presentation. Trying to be natural makes you more healthy & vibrant always. God bless you both.

    • @ramaniparamannil21
      @ramaniparamannil21 ปีที่แล้ว

      ❤❤

  • @minibr8972
    @minibr8972 ปีที่แล้ว

    സന്തോഷം ടീച്ചർ. പ്രാർത്ഥിക്കുന്നു 🙏

  • @jalajaepillai5448
    @jalajaepillai5448 ปีที่แล้ว +1

    Of course we remember you.
    Hope you’re feeling well. God bless and hope you have a wonderful life ahead

  • @sujawilson853
    @sujawilson853 ปีที่แล้ว +1

    Santhoshamayi teachere..valland miss cheythu

  • @sathyaothenan1350
    @sathyaothenan1350 ปีที่แล้ว

    ടീച്ചറെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    എന്നും ഞങ്ങൾ ടീച്ചറിൻ്റെ കാര്യം പറയും. എന്നും നോക്കും വീഡിയോ ഉണ്ടോ എന്ന്. കണ്ടപ്പോൾ ഒത്തിരി സന്തോഷം.

  • @jayasreecn1391
    @jayasreecn1391 ปีที่แล้ว +1

    Happy to see you back Teacher.Thank you.

  • @ashasoman3971
    @ashasoman3971 ปีที่แล้ว

    ഹലോ ടീച്ചർ അമ്മ എത്ര ദിവസമായി അമ്മയെ കണ്ടിട്ട് പിന്നെ സംശയം എന്റെ ഫോണിൽ
    എനിക്ക് കിട്ടാത്തത് കൊണ്ടാണോ എന്ന്. ടീച്ചറെ കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. എന്നും ഇതുപോലെ സന്തോഷമായി ആരോഗ്യവതിയായി ടീച്ചർ അമ്മ ഇരിക്കട്ടെ.❤❤❤❤

  • @kanchanaac1654
    @kanchanaac1654 ปีที่แล้ว +1

    Teacher Amma happy to see you. Our prayers always with u. Good recipe. Especially for summer. Thank you Amma.

  • @parvathiunnikrishnan441
    @parvathiunnikrishnan441 ปีที่แล้ว +1

    Theerchayayum orkkunnund teacher ❤

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +1

    നമസ്കാരം ടീച്ചർ,
    ടീച്ചർ വന്നോന്നു ദിവസവും നോക്കുന്നുണ്ടായിരുന്നു
    എനിക്ക് ഉപ്പിലിട്ട മാങ്ങയും കൂട്ടി കുടിക്കുന്നതാണ് കൂടുതൽ ഇഷ്ട്ടം.
    നന്ദി ടീച്ചർ 🙏

    • @sumasivadas3357
      @sumasivadas3357 ปีที่แล้ว +1

      എനിക്ക് എല്ലാം ഇഷ്ടമാ😂