ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത 10 കാര്യങ്ങൾ |10 Best habits for successful life |MTVLOG

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/...
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

ความคิดเห็น • 296

  • @MTVlog
    @MTVlog  5 ปีที่แล้ว +24

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @salabhsaver4546
      @salabhsaver4546 5 ปีที่แล้ว

      sir plus hss english angane padikam

    • @allualameenraw8374
      @allualameenraw8374 5 ปีที่แล้ว +1

      youtube ads okke kittarunndo ???? sir

    • @akash_r_krishna
      @akash_r_krishna 5 ปีที่แล้ว +1

      Sir contact no tharumo

    • @akash_r_krishna
      @akash_r_krishna 5 ปีที่แล้ว

      Sir no വാട്സ്ആപ്പ് ll wrk avunila

    • @spectre1313
      @spectre1313 5 ปีที่แล้ว +1

      Telegram is best

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +28

    എന്നും ഞാൻ പറയും താങ്കൾ മലയാളിയുടെ ഭാഗ്യം ആണ് 💚💚💜💜💙💙💛💛💗💗😍😃

  • @sreenath.3510
    @sreenath.3510 4 ปีที่แล้ว +4

    1 പെർഫകഷനിസം ഉപേക്ഷിക്കുക
    2 പരാജയം സ്വാഭാവികം മാത്രം
    3 വിട്ടു കള മനോഭാവം നല്ലത് വരുത്തും
    4 അനാവശ്യം ഭയം ഉപേക്ഷിച്ചക്കൂ
    5 അർഹതയെ പറ്റി തിരിച്ചറിവ്
    6 be open minded' Dont be a fraud
    7 വാഗ്ദാനം യാഥാർഥ്യബോധ്യം
    8 Go Postive
    9 Love them .Love back
    10 Dreams Dont let theന്ന leave you

  • @anasszain9410
    @anasszain9410 5 ปีที่แล้ว +124

    Mujeeb Sire Video Wait cheyunavar................ Suport

  • @irshadmohamed2247
    @irshadmohamed2247 5 ปีที่แล้ว +44

    *മുജീബ്ക്കന്റെ* *വീഡിയോസ്* *യൂട്യൂബിന്റെ* *മുകളിൽ* *കാണിക്കുന്നവരുണ്ടോ* .....
    ഉണ്ടങ്കിൽ ഒന്ന് like ഇട്ട് പോണേ.....
    MT പെരുത്തിഷ്ടം
    💓💓💓💓💓💓💓💓💓💓💓💓

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +69

    ✌️1)ആദ്യത്തെ കാര്യം അതിൽ ഞാൻ prfect തന്നെ ജോലി കഴിഞ്ഞാണ് എന്റെ കമന്റ് ബോക്സിൽ കയറാറുള്ളത്,
    2)പരാജയം എന്ന് ഒരു കാര്യത്തിൽ മാത്രം ഞാൻ 4വർഷമായി പ്രവാസ ജീവിതം അവസാനിപ്പിക്കണം എന്ന് വിചാരിച്ചിട് ഇതുവരെ പറ്റിയില്ല,
    3)വാശി ഉണ്ട് അത് കമന്റ് ബോക്സിൽ കയറാൻ വേണ്ടി,
    4)അത് റൂമിൽ ഉള്ള ചിലരുണ്ട് ഉപ്പില്ല, മുളക് ഇല്ല, എണ്ണ ഇല്ല, ആവശ്യത്തിനാണ് ഉപോയോഗിക്ക്ന്നത് പക്ഷെ ഹ ചിലർ ദിവസം നെഗറ്റീവ് പറഞ്ഞു കൊണ്ടേ ഇരിക്കും
    5)ഈഗോ അത് കുറവാണു ഭാര്യയുടെ മുമ്പിൽ മാത്രം ego ഉള്ളു
    6)എന്റെ മനസ്സ് തുറന്ന പുസ്തകം പോലെയാണ് എന്റെ കമന്റ് കാണുന്നവർക് മന്സിലാവാം.. ex ഇ കമന്റ് തുറന്ന മനസിൽ നിന്നാണ്
    7)വിശ്വാസം അത് ഉണ്ടകിൽ തന്നെ വാഗ്ദാനം കൊടുകയുള്ളു.. ചതിക്കില്ല ആരെയും ഞൻ,
    8)പോസറ്റീവ് കൂടുതലാണ് എനിക്കു ഒരു കാര്യം ഒഴികെ അത് പ്രവാസ ലോകം ഒഴിവാകുന്നതിൽ എനിക്കു നെഗറ്റീവ് മാത്രം tink നാട്ടിൽ പോയാൽ എന്താവും എന്ന് tink,
    9)സ്നേഹം അത് ആർക്കും വാരി വാരി കൊടുക്കും മറിച്ചു കിട്ടുമോ എന്ന് നോക്കില്ല.. കള്ളം പറയുന്നവരെ ഇഷ്ടല്ല
    10)ഒരു ആഗ്രഹവുമില്ല ഒറ്റ ആഗ്രഹം കുടുംബം ഒത്തു ജീവിക്കണം ജീവിതവസാനം വരെ അതിനു മാത്രം ഇതുവരെ പറ്റിയില്ല.. എല്ലാവരും പ്രാർത്ഥിക്കുക ❣️❣️
    Good sir 🙋‍♂️

    • @rejijoseph3102
      @rejijoseph3102 5 ปีที่แล้ว +1

      Very good pravasiiii. 👍👍👍😃😃😃

    • @rejijoseph3102
      @rejijoseph3102 5 ปีที่แล้ว

      @@mylifemyfamliy3836 yes njanum oru pravasi anu i know.

    • @rejijoseph3102
      @rejijoseph3102 5 ปีที่แล้ว +2

      Detailaittu paranjille athanu isttapettathu. Very good. 👍👍👍

    • @nadeerajavadnadeerajavad7655
      @nadeerajavadnadeerajavad7655 5 ปีที่แล้ว +5

      സഹോദരാ, പല comment boxil നിന്നായി താങ്കളുടെ ജീവിതത്തെ കുറിച് കുറെ ഒക്കെ അറിയാൻ കഴിഞ്ഞിട്ടുണ്ട്... കുറച്ചു bank balance ഒക്കെ ആയതിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോയി സന്തോഷമായി ജീവിക്കാമല്ലോ... be positive... ☺

    • @muhammadthahseen96
      @muhammadthahseen96 5 ปีที่แล้ว +6

      നിങ്ങൾ comment ചെയ്ത് famous ആവും ഇക്കാ

  • @rasnarasu2802
    @rasnarasu2802 5 ปีที่แล้ว +24

    സാറിന്റെ വാക്കുകൾ ഏതു തളർന്നവർക്കും ആത്മവിശ്വാസം നൽകുന്നു.
    All the bst

  • @shafishafi917
    @shafishafi917 5 ปีที่แล้ว +9

    നമ്മൾ എപ്പോയും തായ്‌ന്ന് കൊടുക്കണം... എന്നാ ദൈവം നമ്മെ ഉയർത്തും

  • @madhumadhav4019
    @madhumadhav4019 5 ปีที่แล้ว +14

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കണം ..മോടിവഷൻ ആവശ്യമുള്ളവർ ഇനിയും ധാരളം ഉണ്ട് ...നമ്മടെ ചാനൽ കണ്ടു അവർ വന്നോളും ...,Mt vlog അത്രക്കും inspire അല്ലെ

  • @lifedevelopmentprojectlife5198
    @lifedevelopmentprojectlife5198 5 ปีที่แล้ว +46

    ☘ഈ ലോകത്തിന്റെ സന്തോഷവും ദുഖവും എല്ലാം നമ്മുടെ ഉള്ളിൽ തന്നെ ആണുള്ളത്‌...*
    ☘നമ്മുടെ ഒരു പുഞ്ചിരിക്ക്‌ ഈ ലോകത്തെ കുറച്ചെങ്കിലും വെളിച്ചമുള്ളതാക്കാൻ കഴിയുന്നുവെങ്കിൽ നാം എന്തിന്‌ ഇത്രയും ബലം പിടിച്ചിരിക്കണം._
    ☘ നമ്മുടെ ഒരു നന്മക്ക്‌ ഒരു ഈ ലോകത്തിൽ ഇത്രയേറെ വിലയുണ്ടെങ്കിൽ നാം എന്തിന്‌ അത്‌ ചെയ്യാതിരിക്കണം..._
    ☘നന്മയുടെ വഴിയാണ് ലക്ഷ്യമെങ്കിൽ നമ്മുടെ ചിന്തകളെ എപ്പോഴും ക്രിയാത്മകവും നന്മയുടെ സൗരഭ്യമുള്ളവയുമായി നാം മാറ്റണം..._
    ☘ആനന്ദമുള്ള മനസ്സ് ആത്മവിശ്വാസത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമാണ്..
    ☘ ഈ ലോകത്തിന്റെ സന്തോഷവും ദുഖവും എല്ലാം നമ്മുടെ ഉള്ളിൽ തന്നെ ആണുള്ളത്‌...*
    ☘ നമ്മുടെ ഒരു പുഞ്ചിരിക്ക്‌ ഈ ലോകത്തെ കുറച്ചെങ്കിലും വെളിച്ചമുള്ളതാക്കാൻ കഴിയുന്നുവെങ്കിൽ നാം എന്തിന്‌ ഇത്രയും ബലം പിടിച്ചിരിക്കണം._
    ☘ നമ്മുടെ ഒരു നന്മക്ക്‌ ഒരു ഈ ലോകത്തിൽ ഇത്രയേറെ വിലയുണ്ടെങ്കിൽ നാം എന്തിന്‌ അത്‌ ചെയ്യാതിരിക്കണം..._
    ☘ നന്മയുടെ വഴിയാണ് ലക്ഷ്യമെങ്കിൽ നമ്മുടെ ചിന്തകളെ എപ്പോഴും ക്രിയാത്മകവും നന്മയുടെ സൗരഭ്യമുള്ളവയുമായി നാം മാറ്റണം..._
    ☘ ആനന്ദമുള്ള മനസ്സ് ആത്മവിശ്വാസത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമാണ്.. ☘സന്തോഷകരമായത് സ്വീകരിക്കാനും, പകർന്നുനൽകാനും മനസ്സിന്റെ വാതിലുകളെപ്പോഴും തുറന്നുവെയ്ക്കാൻ കഴിയണം..._
    ☘ ഒരു ചെറിയ പുഞ്ചിരി കൊണ്ടോ, സാന്ത്വനമൂറുന്ന ഒരു വാക്ക് കൊണ്ടോ ആനന്ദമാവുന്ന സുഗന്ധത്തെ വ്യാപിപ്പിയ്ക്കാൻ നമുക്ക് കഴിയും..
    ☘ സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യൻ.., പണവും പ്രശസ്തിയും സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്ന് ഓരോരുത്തര്‍ക്കുമുള്ളത്.
    ☘ എത്രമേല്‍ സമ്പാദിച്ചാലും, ഉന്നതി നേടിയാലും അതിനപ്പുറമുള്ള മോഹതീരത്തിലേക്കാണ്‌ മനുഷ്യന്റെ പ്രയാണം.., അതിരുകളില്ലാത്ത അനന്തതയിലേക്കുള്ള ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും.
    ☘ മനഃസമാധാനമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഐശ്വര്യം‌.., ധാരാളം സമ്പത്തുണ്ടായതു കൊണ്ടോ, ഉന്നത സ്ഥാനങ്ങള്‍ നേടിയതു കൊണ്ടോ അതുണ്ടാവില്ല.., യഥാർത്ഥ വിശ്വാസിയായി ജീവിച്ച്‌ മനഃസമാധാനം നേടാനാവട്ടെ നമ്മുടെ പ്രയത്നം..*
    ☘സന്തോഷകരമായത് സ്വീകരിക്കാനും, പകർന്നുനൽകാനും മനസ്സിന്റെ വാതിലുകളെപ്പോഴും തുറന്നുവെയ്ക്കാൻ കഴിയണം..._
    ഒരു ചെറിയ പുഞ്ചിരി കൊണ്ടോ, സാന്ത്വനമൂറുന്ന ഒരു വാക്ക് കൊണ്ടോ ആനന്ദമാവുന്ന സുഗന്ധത്തെ വ്യാപിപ്പിയ്ക്കാൻ നമുക്ക് കഴിയും..._
    സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യൻ.., പണവും പ്രശസ്തിയും സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്ന് ഓരോരുത്തര്‍ക്കുമുള്ളത്..
    എത്രമേല്‍ സമ്പാദിച്ചാലും, ഉന്നതി നേടിയാലും അതിനപ്പുറമുള്ള മോഹതീരത്തിലേക്കാണ്‌ മനുഷ്യന്റെ പ്രയാണം.., അതിരുകളില്ലാത്ത അനന്തതയിലേക്കുള്ള ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും..
    മനഃസമാധാനമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഐശ്വര്യം‌.., ധാരാളം സമ്പത്തുണ്ടായതു കൊണ്ടോ, ഉന്നത സ്ഥാനങ്ങള്‍ നേടിയതു കൊണ്ടോ അതുണ്ടാവില്ല.., യഥാർത്ഥ വിശ്വാസിയായി ജീവിച്ച്‌ മനഃസമാധാനം നേടാനാവട്ടെ നമ്മുടെ പ്രയത്നം..*

  • @ajirajem
    @ajirajem 5 ปีที่แล้ว +34

    എനിക് തോന്നുന്നു ഏറ്റവും വേഗം 10 ലക്ഷം കടന്ന ചാനൽ താങ്കളുടേതാണ്...

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว

    സാറിന് ഇത്രയും അറിവ് എവിടുന്ന് കിട്ടി, നല്ല ശബ്‌ദം, ഉചിതമായ വാക്കുകൾ, sir, you are really great. എനിക്ക് സാറിനോട് അസൂയയും തോന്നുന്നു

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +8

    Oru rekshayum illa adipoli topic 👌
    Ella vidha ashamsagalum nerunu❤
    A P J Abdulkalam sirine inathe dayil smarichathil oru spcial tnx🙏

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +14

    നെഗറ്റീവ് മാത്രം കാണുന്നവൻ മനോരോഗി. പോസിറ്റീവ് മാത്രം കാണുന്നവൻ പൊട്ടൻ. രണ്ടും ഒരുമിച്ചു കാണുന്നവൻ മാത്രം സത്യം കാണുന്നവൻ.

  • @nishanthk8405
    @nishanthk8405 5 ปีที่แล้ว +11

    അഭിനന്ദനങ്ങൾ mr. മുജീബ് കേരളത്തിൽ 17 million ചാനലിൽ നിങ്ങളും പെട്ടു. ( 26//7//2019 വരെ )ഏറ്റവും ലാസ്റ്റ് വന്ന നിങ്ങളും അതിൽ എത്തിയത് നിങ്ങളുടെ qulity കൊണ്ട് മാത്രമാണ്. നിങ്ങളുടെ വിഡിയോ തുടക്കം മുതൽ കാണാറുണ്ട്. താങ്ക്‌സ്.
    പിന്നെ നിങ്ങൾ ഒരു വീഡിയോ ചെയ്യണം. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്നതിൽ എത്ര സത്യം ഉണ്ട്. പിന്നെ അത് കുള്ളൻ മാർക്കു വിഷമം ആകുമെങ്കിൽ വേണ്ട കേട്ടോ. എന്റെ അനുഭവത്തിൽ കുള്ളൻ മാരെ വിശാസിക്കാൻ പറ്റില്ല . പിന്നെ ആ പ്രസംഗം ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ലായിരുന്നു. അത് വിഡിയോ പിടിച്ച ആളുടെ മിസ്റ്റേക്ക് ആണ് . പറ്റുമെങ്കിൽ റീ അപ്‌ലോഡ് ചെയ്യുക

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +8

    Tnks sir good.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ വീഡിയോസും വളരെ ഉപകരപ്രദമാണ്. നല്ല മോട്ടിവേഷൻ ആണ് സർ തരുന്നത്. എന്റെ ലൈഫിൽ ഒരു പാട് chanje വന്നിട്ടുണ്ട്. Tnks all the best👌👍👍👍

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thank you

  • @rejijoseph3102
    @rejijoseph3102 5 ปีที่แล้ว +5

    Ithokke njan epalum chindhikkunna karyangal anu. Sir detailayittu paranju. Thanks for the video.

  • @abdulrasak256
    @abdulrasak256 5 ปีที่แล้ว +1

    താങ്കൾ പറയുന്നത് വളരെ ഉപകാരപ്രദമുള്ള കാര്യങ്ങൾ അള്ളാ ഹു അനുഗ്രഹിക്കട്ടെ

  • @AmeerSalim
    @AmeerSalim 5 ปีที่แล้ว +5

    നല്ല സന്ദേശം.. പക്ഷെ ഇതിൽ പറഞ്ഞ സ്വഭാവം ഉള്ള വ്യക്തികളോട് ഇതൊന്നും എത്ര പറഞ്ഞു കോടുത്തിട്ടും കാര്യമില്ല.. ഞാൻ പറഞ്ഞതാണ് ശരിയെന്നു അവർ തർക്കിച്ചുകൊണ്ടിരിക്കും.. ഒരിക്കലും വിട്ടുവീഴ്ച്ച മനോഭാവം കാണിക്കില്ല.. അവസാനം അതുമൂലം ഒരു ബുദ്ധിമുട്ട് വരുമ്പോഴാണ് അവൻ പറഞ്ഞത് ശരിയായിരുന്നല്ലോ എന്നു മനസിലാക്കുന്നത്... പിന്നീട് വീണ്ടും ഗതി അതുതന്നെ..

  • @anasszain9410
    @anasszain9410 5 ปีที่แล้ว +5

    10:00 Yes.................................. Feel ....ഇതിനായി മാത്രം oru video ചെയിട്ടോ... Sire....

  • @roncherian5598
    @roncherian5598 5 ปีที่แล้ว +2

    Mujeeb... U did great vid... Many of these traits are wit me too .... I'm realising myself actually thank you...keep doing

  • @naseef76889
    @naseef76889 5 ปีที่แล้ว +1

    *Sirnte video kanditta nte paduthathilum baaki kaaryangaliloke nalloonnam change undaayath😍🙏🏻*

  • @akhilspattazhy3779
    @akhilspattazhy3779 5 ปีที่แล้ว +5

    Nice Message

  • @ranjanagopinath8017
    @ranjanagopinath8017 5 ปีที่แล้ว +5

    I love your videos..Nalla mature aayulla avatharanam..❤️❤️❤️

  • @sufumon1
    @sufumon1 5 ปีที่แล้ว +2

    ماشاء الله بارك
    Blessed man 🙏 May Almighty Allah give you much progress here here after

  • @akash__cs
    @akash__cs 5 ปีที่แล้ว +17

    Sir, Btech ആയി ബന്ധപ്പെട്ട ഒരു Video ചെയ്യാവോ.... 🙏

  • @johnsirilehavertz8254
    @johnsirilehavertz8254 5 ปีที่แล้ว +1

    Verum jolicheyth jeevitham theerkkunna adhyapakarkku vazhikattiyanu mujeeb sir.adhyapakadharmam samooha nanma koodiyanu ennu kanichu thanna sir anu real hero

  • @adeebafarhakhalid7455
    @adeebafarhakhalid7455 5 ปีที่แล้ว +8

    Proud to be a subscriber ✌✌

  • @midhun.m4963
    @midhun.m4963 5 ปีที่แล้ว

    Ente achan polum paranj theraathakaaryangal...thank you sir....Ippo eduth ente physics sir njan perfectionist aanennu paranju..njan athil ninnu mukthanaayi varunnu...

  • @vijijoy9888
    @vijijoy9888 5 ปีที่แล้ว +3

    You are execellent

  • @shameerasakeerajmalmon5709
    @shameerasakeerajmalmon5709 5 ปีที่แล้ว +5

    Nalla ariv...💯

  • @krishnankutty9174
    @krishnankutty9174 5 ปีที่แล้ว +3

    njan appozhum maravi resist chayyan try chayhum but appozhum ath persist chayyunnu .
    ur crct sir njan appozhum athina kurich alichikkunnath kondanu😑

  • @worldtravellermalayalam4210
    @worldtravellermalayalam4210 5 ปีที่แล้ว +5

    *അടിപൊളി വീഡിയോ സർ*

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thank you

  • @Sony-R07
    @Sony-R07 5 ปีที่แล้ว +5

    Very informative😊😊

  • @unknownuser1548
    @unknownuser1548 5 ปีที่แล้ว +5

    Good sir

  • @nishamol2881
    @nishamol2881 5 ปีที่แล้ว +1

    Superb

  • @alisafiinternationalkuwait4309
    @alisafiinternationalkuwait4309 5 ปีที่แล้ว +5

    So supper sir

  • @abidrahman5085
    @abidrahman5085 5 ปีที่แล้ว +3

    Perfectly correct.Thanks

  • @rahuln3477
    @rahuln3477 5 ปีที่แล้ว +3

    Byjus app nte ad
    Appo mt vlog vere level aayallo.. ♥️

  • @aboobackersinan3131
    @aboobackersinan3131 4 ปีที่แล้ว +1

    ആമീൻ സാർ പറഞ്ഞത പോലെ ന്റെ ആഗ്രഹം നടക്കട്ടെ 🤲🤲🤲🤲🤲😔😔😔😔

  • @abhijiths4982
    @abhijiths4982 5 ปีที่แล้ว +5

    Sir B voc courseina കുറിച്ച് ഒരു video eduvooo. Pls....

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว +5

    E topic kelkkenda oral ente veettilund... Ayyayyo over tension aanu enthinum. Sir snehathekkurichu idannu paranja video idane.

    • @mahdqtr4476
      @mahdqtr4476 5 ปีที่แล้ว

      കേൾപ്പിച്ചു കൊടുക്ക് ചിലപ്പോ നന്നായാലോ

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว

    ഇത്രയും അറിവ് സാറിന്റെ തലയിൽ ഉണ്ടോ ... Great! സാറിന്റെ വീട്ടിലെ ഒരു അംഗമായി ജനിച്ചിയുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചു പോകുന്നു

  • @brijeshmadambi1
    @brijeshmadambi1 5 ปีที่แล้ว +1

    സൂപ്പർ വീഡിയോ tnx sir.

  • @athiraramesh4353
    @athiraramesh4353 4 ปีที่แล้ว +1

    Great sir..

  • @drajithkumarY
    @drajithkumarY 5 ปีที่แล้ว +2

    ikka this is just as oxygen for me...thanks a lot🌻

  • @ENGLISHWITHASEE
    @ENGLISHWITHASEE 5 ปีที่แล้ว

    I am a teacher...my problem is everything is my responsibility... talking abt my family... family matters.. financial.. home.. vehicle.. everything.... what's my decision that's everything...every load is binding me..so I think if I may die bcz of all debts..what I do sir? I am always positive bt some time I exceed my limit and thinking a loot...so give me one answer

  • @dhaneshedk3452
    @dhaneshedk3452 5 ปีที่แล้ว +1

    Sir..
    Veetilulla achanum ammayum negativinte mala aanenkil enthu cheyyum? Ethra thiruthaan shramichaalum athilum negative kaanunnavare enthu cheyyanam...?
    Ethra thiruthaan shramichalum oru maatavum illaathe irikkumbo bhayankara sankadavum deshyavum niraashayum thonnaarundu... enthu cheyyum..

  • @djtruthzz1535
    @djtruthzz1535 5 ปีที่แล้ว +3

    Sir thank u..

  • @rajeevraghavanrajeevraghav4500
    @rajeevraghavanrajeevraghav4500 5 ปีที่แล้ว +3

    Very good program

  • @yadhukrishna3080
    @yadhukrishna3080 5 ปีที่แล้ว +3

    Good information

  • @sabuej8061
    @sabuej8061 5 ปีที่แล้ว +1

    Well done, more informative sir, thank you..

  • @francysbethlehem
    @francysbethlehem 5 ปีที่แล้ว

    Very good Knowledgeable Video. Thank you

  • @bnoy6954
    @bnoy6954 5 ปีที่แล้ว +3

    Well said it sir

  • @NONAME-qi1sn
    @NONAME-qi1sn 5 ปีที่แล้ว +5

    Sir ' do a video about 16 personality type

  • @sudheersakthi
    @sudheersakthi 5 ปีที่แล้ว

    Tesla വീഡിയോ പ്രതീക്ഷിക്കുന്നു നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ tesla കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @ushag3574
    @ushag3574 4 ปีที่แล้ว +1

    sir, thangalude voice kettittitte muthukad paranje tharunnapole. good messege. be positive. thanks

  • @renjithraj2787
    @renjithraj2787 5 ปีที่แล้ว +3

    Sr mind reading ny kurich ORU video cheyooo

  • @gaath3
    @gaath3 5 ปีที่แล้ว +1

    Wonderful message....well said sir 👏

  • @Dreaming_girl_of_jk_and_BTS
    @Dreaming_girl_of_jk_and_BTS 5 ปีที่แล้ว +3

    Good👍

  • @jetlee7661
    @jetlee7661 5 ปีที่แล้ว

    Sir, you are saying everything correctly. Thanks for the valuable advices. Expecting more videos like this ❤

  • @sreedharannair2218
    @sreedharannair2218 5 ปีที่แล้ว +1

    Sir really commendable keep it up Allah.God bless you

  • @scc4990
    @scc4990 5 ปีที่แล้ว +1

    Thank you so much😊😊😊😊😊

  • @user-ng1wd4yp7m
    @user-ng1wd4yp7m 5 ปีที่แล้ว +11

    എപിജെ അബ്ദുൽ കലാമിനെ നാടാണ് എന്ന് പറയേണ്ട കാരണം എന്താണ് ഇതാണോ എപിജെ അബ്ദുൽ കലാം നാട് 😍😍😍👏👏👏

    • @deepak.v4795
      @deepak.v4795 5 ปีที่แล้ว

      Naadennu paranhal ee rajyam

    • @vijayvijaykumar2252
      @vijayvijaykumar2252 5 ปีที่แล้ว

      കഷ്ടം തന്നെ നിങ്ങൾ വക്കിലിനു പഠികുകയാണോ

    • @jithushaji7999
      @jithushaji7999 5 ปีที่แล้ว

      thankalkku oru samanya bodham illio

    • @abdulrahmanrahman8313
      @abdulrahmanrahman8313 5 ปีที่แล้ว

      Pinne eatha apj abdulkalaam inde nad

    • @josephpoulose6401
      @josephpoulose6401 5 ปีที่แล้ว +1

      india

  • @events4089
    @events4089 5 ปีที่แล้ว +5

    Sir please do a video about extrovert persons

  • @hakeempty
    @hakeempty 5 ปีที่แล้ว +1

    Sometime nigalude video enik orupaadu upayogapedaarundu nanni

  • @simisimi601
    @simisimi601 5 ปีที่แล้ว +1

    thanks ikka

  • @bahajav7681
    @bahajav7681 5 ปีที่แล้ว +5

    Infj character pati Oru video cheyyumo

    • @lifegambler2000
      @lifegambler2000 5 ปีที่แล้ว

      MBTI മുഴുവൻ ചെയ്യാൻ പറയൂ

  • @krishnakumar_1
    @krishnakumar_1 5 ปีที่แล้ว

    9.20 thinking fast and slow book l parayunund.
    Sir orupaad vayikumen manasilayi.
    Nalla books ne patti koode video cheyumen pretheekshikunu.

  • @scc4990
    @scc4990 5 ปีที่แล้ว +1

    First point itself about me😵😵😵

  • @niyafathima384
    @niyafathima384 4 ปีที่แล้ว +1

    Thank you sir🌹🌹🌹

  • @thajuddeenkeereerakath5146
    @thajuddeenkeereerakath5146 5 ปีที่แล้ว +1

    Very good thank you

  • @mishabbinhamzae
    @mishabbinhamzae 5 ปีที่แล้ว

    Sir, avasanam IAS paranjath manassine onn kulirppichu. Thanks alot sir.

  • @geethujose434
    @geethujose434 5 ปีที่แล้ว +5

    Enik theere manakatti illa.......ravile .doora Yatra cheyumbol eppozhum vomit cheyum .....theere manakatti illthavark aanu ee habit enn paranj ketitond........mattane pattunila............

    • @chekuthanp7948
      @chekuthanp7948 5 ปีที่แล้ว

      എനിക്ക് തോന്നുന്നത് അത് ടെൻഷൻ / പേടി ഉള്ളത് കൊണ്ടാണ്... മനക്കട്ടി ഇല്ലാത്തതു കൊണ്ടല്ല... fear ആണ്.

    • @lifegambler2000
      @lifegambler2000 5 ปีที่แล้ว +1

      നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഛർദിക്കും എന്ന് നിങ്ങളുടെ ഉപബോധ മനസ്സ് വിശ്വസിക്കുന്നു അതാണ് ഇതിനു കാരണം. മനക്കട്ടി ഇല്ലായ്മ ആയി എനിക്കു തോന്നുന്നില്ല. എല്ലാ മനുഷ്യനും ഇതുപോലെ എന്തെങ്കിലും പ്രോബ്ലോം കാണും.

  • @jubychackojubychacko6030
    @jubychackojubychacko6030 5 ปีที่แล้ว +3

    Helpful

  • @safeercp9866
    @safeercp9866 5 ปีที่แล้ว +1

    അഭിന്ദനങ്ങൾ ഇനിയും ഇനിയും മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു

  • @bindup.g4831
    @bindup.g4831 4 ปีที่แล้ว

    Excellent talk. One suggestion is pay little more attention to your pronunciation. I meant ഉച്ചാരണ ശുദ്ധി.

  • @fousiyaaboobacker5866
    @fousiyaaboobacker5866 5 ปีที่แล้ว

    Wonder full

  • @EASE_EDUCATIONAL_HUB
    @EASE_EDUCATIONAL_HUB 5 ปีที่แล้ว +3

    Super vedio

  • @sujathasuresh1228
    @sujathasuresh1228 ปีที่แล้ว

    Good message👌👌

  • @jasseenakj7955
    @jasseenakj7955 5 ปีที่แล้ว +1

    sir..video ellam kanarund..
    nattil evideyanu

  • @ushagunasekaran3298
    @ushagunasekaran3298 4 ปีที่แล้ว

    Good one sir 👍

  • @sreerajvs1955
    @sreerajvs1955 5 ปีที่แล้ว +1

    ഭൂമിയുടെ നിലനിപ്പുതന്നെ നെഗറ്റീവ് പോസ്സ്റ്റീവ് എന്നിവ രണ്ടും ഉണ്ടെങ്കിലേ ഉണ്ടാവുകയുള്ളൂ.വൈരുധ്യം ഇവവേണം.ഇല്ലെങ്കിൽ ലോകം എന്നെ നശിച്ചിട്ടുണ്ടാകും.ഒരു പകളിന് ഒരു രാത്രി എന്നപോലെ.സന്തുലനാവസ്ഥ.

  • @leenasanthosh7482
    @leenasanthosh7482 5 ปีที่แล้ว +1

    Good information.thanks

  • @safnaunneen9995
    @safnaunneen9995 5 ปีที่แล้ว +1

    Nice sir...

  • @lovelyjoseph66
    @lovelyjoseph66 2 ปีที่แล้ว

    Proud of you sir ❤️❤️

  • @saeednvs7828
    @saeednvs7828 5 ปีที่แล้ว +1

    ഉഷാറായി

  • @thomastx9295
    @thomastx9295 3 ปีที่แล้ว

    Very
    Good

  • @gijoignatius4270
    @gijoignatius4270 5 ปีที่แล้ว

    Very very good

  • @muhammadthahseen96
    @muhammadthahseen96 5 ปีที่แล้ว +8

    മാഷെ ചെറുക്ക് കൂടിക്കണല്ലോ

  • @hashimmkv888
    @hashimmkv888 5 ปีที่แล้ว +1

    Never lose hope ❤️❤️

  • @antonykolembrath1792
    @antonykolembrath1792 5 ปีที่แล้ว

    Good message . God bless you brother.

  • @hameedat.khameeda6380
    @hameedat.khameeda6380 5 ปีที่แล้ว

    Athra vittukoduthalum maruvashathullavar soft aayilenkil anthu cheyyanam.angottu snehichalum ingott snehichillenkil nammal angane avarod perumaranam

  • @user-ng1wd4yp7m
    @user-ng1wd4yp7m 5 ปีที่แล้ว +4

    സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ അബ്ദുൽ കലാമിനെ നാട് ഏതാണ് സാറേ10:56 😃😃😃😜😍😍👏👏😘

    • @anasuk7773
      @anasuk7773 5 ปีที่แล้ว +2

      Sir udeshichath rajyam nnayirikkum...😚😄

    • @akash__cs
      @akash__cs 5 ปีที่แล้ว +2

      മലയാളം വീഡിയോ INDIA

    • @pkm9630
      @pkm9630 5 ปีที่แล้ว +1

      India

    • @raees9238
      @raees9238 5 ปีที่แล้ว +1

      ഇന്ത്യക്കാരൻ എന്ന നിലക്കാവും

  • @mayinthidil8653
    @mayinthidil8653 5 ปีที่แล้ว

    Very good advice , relevent

  • @sathikarunakarannair4677
    @sathikarunakarannair4677 5 ปีที่แล้ว

    Thanks

  • @ShanidKP_Cok
    @ShanidKP_Cok 5 ปีที่แล้ว +1

    Good Video...

  • @smartnsimple4774
    @smartnsimple4774 5 ปีที่แล้ว +1

    Congratulations sir for 1 M subscribers

  • @worldandhistory6671
    @worldandhistory6671 5 ปีที่แล้ว +1

    Thakss ikka for this video

  • @riyazpalya9588
    @riyazpalya9588 4 ปีที่แล้ว

    Hi sir thank you from Karnataka