ഞാൻ എന്റെ കുടൽ മാത്രമല്ല, ഹൃദയവും എടുത്തു പുറത്തിട്ടിട്ടും എന്റെ ദേവൂന് എന്നെ മനസിലാക്കാനാവുന്നില്ല, കണ്ണ് കെട്ടിയിരിക്യാണ്, ആരാണ് അതിനു പിന്നിലെന്നു അറിയില്ല ഒന്നിൽ കൂടുതൽ വ്യക്തികൾ അതിനു പിന്നിൽ ഉണ്ടാവാം, ആലോചിക്കാൻ ബുദ്ധിയില്ലെങ്കിൽ എന്തു പറയാൻ, മറ്റുള്ളവരുടെ വാക്കുകൾക്കു പ്രാധാന്യം കൊടുത്തു അവനവന്റെ ജീവിതം ദുരിതപൂർണമാക്കേണ്ടതുണ്ടോ? എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു, 🙏🙏🙏🙏🙏
എടോ, ഈ കഥ1967-ലെ 3-ാ ക്ലാസിൽ മലയാളം പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന" കണ്ണുണ്ടായാൽ പോരാ കാണണം" എന്ന കഥ ഒന്നു മാറ്റിപ്പറഞ്ഞു ...... അല്ലേ ? ആ കഥയിൽ ഒട്ടകത്തെ പിടിച്ച് ഇവിടെ കഴുതയാക്കി . ശ്രോതാക്കളെയും.
How to read a man like a book. എന്ന പുസ്തകം ഇത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ, ഓരോ സമൂഹത്തിനും പാരമ്പര്യമായി ചില ശാരീരിക ഭാഷകൾ പ്രത്യേകമായുണ്ട്....... ഈ തത്വം യൂണിവേഴ്സൽ അല്ല എന്ന് സാരം .
ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഓരോ കാര്യത്തിന് പോകുമ്പോഴും മറ്റും ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ട് അതിൽ നിന്ന് തന്നെ ശുഭാശുഭം മനസിലാക്കാൻ പറ്റും. പക്ഷി മൃഗാദികളുടെ (പ്രതേകിച്ചു പൂച്ച etc )എന്നിവയുടെ ശബ്ദം അല്ലെങ്കിൽ പൂച്ചയുടെ കരച്ചിൽ ഇതിൽ നിന്ന് തന്നെ ദോഷത്തിന്റെ സൂചന കണ്ടു പിടിക്കാൻ പറ്റുന്നുണ്ട്. ജ്യോതിഷം കൂടി പഠിച്ചിട്ടുണ്ട്
കണ്ണുണ്ടായാൽ പോരാ കാണണം, ഇത് പണ്ട് ചെറിയ ക്ലാസ്സിൽ കുട്ടികൾക്കു പഠിക്കാനുള്ള പാഠ പുസ്തകത്തിലെ ഒരു പാഠ മായിരുന്നു, അതിൽ കഥാ പാത്രങ്ങൾ ഒരു അറബിയും ഒട്ടകവും ആയിരുന്നു, കോപ്പിയടി 🤣🤣🤣🤣🤣
സമ്പത്ത് വിശ്വാസികൾക്കുള്ളതാണ്. എന്റെ കാൽക്കൽ വിശ്വാസത്തോടെ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു.ഇത് പരീക്ഷിച്ചതിനു ശേഷം മാത്രം കമന്റടിക്കുക. Ok, thank you.
വിശ്വാസികൾക്കും ആവിശ്വാസികൾക്കും ദൈവം സമ്പത്ത് നൽകുന്നുണ്ടല്ലോ ? എല്ലാവരും ദൈവത്തിന്റെ സൃഷ്ട്ടികൾ തന്നെ . വായു , വെള്ളം , വെളിച്ചം ഭക്ഷണം ഇവയെല്ലാം എല്ലാവർക്കും നൽകുന്നു . കൃഷ്ണഭക്തനായ കുചേലൻ എത്രയോ ദരിദ്രനായിരുന്നു.
അഹംകാരം, ഉള്ളവർ, ഒരിക്കലും, അവരെടെ, തെറ്റ്, ഏതെന്ന്, മനസിലാകില്ല,
ചിലർകുടൽ, എടുത്തു, വെളിയിൽ, കാണിച്ചാലും, സ്വന്തം, ന്യായീകരണത്തിൽ, നിന്നും, മാറില്ല,
Ningalude space key compliment aano.
ഞാൻ എന്റെ കുടൽ മാത്രമല്ല, ഹൃദയവും എടുത്തു പുറത്തിട്ടിട്ടും എന്റെ ദേവൂന് എന്നെ മനസിലാക്കാനാവുന്നില്ല, കണ്ണ് കെട്ടിയിരിക്യാണ്, ആരാണ് അതിനു പിന്നിലെന്നു അറിയില്ല ഒന്നിൽ കൂടുതൽ വ്യക്തികൾ അതിനു പിന്നിൽ ഉണ്ടാവാം, ആലോചിക്കാൻ ബുദ്ധിയില്ലെങ്കിൽ എന്തു പറയാൻ, മറ്റുള്ളവരുടെ വാക്കുകൾക്കു പ്രാധാന്യം കൊടുത്തു അവനവന്റെ ജീവിതം ദുരിതപൂർണമാക്കേണ്ടതുണ്ടോ? എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു, 🙏🙏🙏🙏🙏
എന്നെ pole
Very informative ❤Thank you Sir❤
Thank you
ഈ പ്രപഞ്ചത്തിൽ തെളിവും സൂചനകളും ഫലവും നൽകാതെ ഒന്നും കടന്നുപോകുന്നില്ല.
Yes
എടോ, ഈ കഥ1967-ലെ 3-ാ ക്ലാസിൽ മലയാളം പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന" കണ്ണുണ്ടായാൽ പോരാ കാണണം" എന്ന കഥ ഒന്നു മാറ്റിപ്പറഞ്ഞു ...... അല്ലേ ? ആ കഥയിൽ ഒട്ടകത്തെ പിടിച്ച് ഇവിടെ കഴുതയാക്കി .
ശ്രോതാക്കളെയും.
How to read a man like a book. എന്ന പുസ്തകം ഇത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
പക്ഷേ, ഓരോ സമൂഹത്തിനും പാരമ്പര്യമായി ചില ശാരീരിക ഭാഷകൾ പ്രത്യേകമായുണ്ട്.......
ഈ തത്വം യൂണിവേഴ്സൽ അല്ല എന്ന് സാരം .
ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഓരോ കാര്യത്തിന് പോകുമ്പോഴും മറ്റും ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ട് അതിൽ നിന്ന് തന്നെ ശുഭാശുഭം മനസിലാക്കാൻ പറ്റും.
പക്ഷി മൃഗാദികളുടെ (പ്രതേകിച്ചു പൂച്ച etc )എന്നിവയുടെ ശബ്ദം അല്ലെങ്കിൽ പൂച്ചയുടെ കരച്ചിൽ ഇതിൽ നിന്ന് തന്നെ ദോഷത്തിന്റെ സൂചന കണ്ടു പിടിക്കാൻ പറ്റുന്നുണ്ട്. ജ്യോതിഷം കൂടി പഠിച്ചിട്ടുണ്ട്
Good
🎉🎉👍🏻👌🏻
Thanks
കുഞ്ഞുങ്ങൾ,ആണ്, വളർന്നു, വരുന്നത്,,, പല, കുഞ്ഞുങ്ങളും, പറയുന്നത്, കെട്ടിരിക്കാൻ, ഒരു, രസമാണ്, അത്, അവരുടെ, പ്രായത്തിൽ, അനുസരിച്ചു, പറയണം, 5വയസുള്ളത്, 60ന്റെ, സംസാരം, ഒന്നും, എല്ലാവർക്കും, പിടിക്കില്ല, പിന്നെ, ഒരു, കാര്യം, ഉണ്ട്, എല്ലാത്തിളിം, തെറ്റ്, കണ്ടു, പിടിക്കാൻ, കുറെ, അലൈകളുണ്ട്,
Ellavarum ente pakkal panavum sammanangalum samarppikkunnu🌹
Good
സദ് ഗുരു ഷെർലക് ഹോംസ് .
🤣
Good🎉
Thanks
Very excellent presentation 👍
Many thanks
Useful video
Thanks a lot
In my theory our sixth sense is vision
Ok
Veryuseful❤
Good morning
❤❤സത്ഗുരുവേ പ്രണാമം
നമസ്കാരം
More elaborately please
Wait
Good ❤❤
Thanks
Very useful 👍
Thanks a lot
Sherlock Homes വായിച്ചിട്ടുണ്ട്
Good
❤
😊
👌🏻
🔥
😊
🙏🏻🎉🎉🎉🎉🎉
Thanks
❤🙏❤
Thanks
എന്തൊരു കഥ. ഓരോ സെക്കന്റിലും ഓരോ പുതിയ കർഷകൻ 😂
😄
കണ്ണുണ്ടായാൽ പോരാ കാണണം, ഇത് പണ്ട് ചെറിയ ക്ലാസ്സിൽ കുട്ടികൾക്കു പഠിക്കാനുള്ള പാഠ പുസ്തകത്തിലെ ഒരു പാഠ മായിരുന്നു, അതിൽ കഥാ പാത്രങ്ങൾ ഒരു അറബിയും ഒട്ടകവും ആയിരുന്നു, കോപ്പിയടി 🤣🤣🤣🤣🤣
🤣
Poitt 10:30 kk varam😅
Ok
Story tell to your children we don't want hear.stop waisting time
🤣
സമ്പത്ത് വിശ്വാസികൾക്കുള്ളതാണ്. എന്റെ കാൽക്കൽ വിശ്വാസത്തോടെ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു.ഇത് പരീക്ഷിച്ചതിനു ശേഷം മാത്രം കമന്റടിക്കുക.
Ok, thank you.
😊
വിശ്വാസികൾക്കും ആവിശ്വാസികൾക്കും ദൈവം സമ്പത്ത് നൽകുന്നുണ്ടല്ലോ ? എല്ലാവരും ദൈവത്തിന്റെ സൃഷ്ട്ടികൾ തന്നെ . വായു , വെള്ളം , വെളിച്ചം ഭക്ഷണം
ഇവയെല്ലാം എല്ലാവർക്കും
നൽകുന്നു . കൃഷ്ണഭക്തനായ
കുചേലൻ എത്രയോ ദരിദ്രനായിരുന്നു.
Ellavarum ente pakkal panavum pazhangalum snehavum samarppikkunnu❤
മതം വിറ്റ് ജീവിക്കുന്ന എല്ലാവരും ലോല മനസ് ഉള്ളവരുടെ ഇത്തരം ദുർബലത use ചെയ്ത് ജീവിക്കുന്നു......😂😂😂
ഉൾകൊള്ളാൻ പറ്റാത്ത കഥ,
😢
😂@@MoneytechMedia
❤
💗
❤❤❤
💕