പ്രപഞ്ചം നിങ്ങളെ പരീക്ഷിക്കുന്ന 5 അടയാളം! 5 sings that the universe will test you

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • Whatsapp Community Link 🔗🖇️
    chat.whatsapp.com/EHndra95xO1...
    The Law of Attraction is a philosophical concept suggesting that positive thoughts bring positive results into a person’s life, while negative thoughts bring negative outcomes. It’s based on the belief that like attracts like, meaning that similar energies attract each other. This principle applies to various aspects of life, including health, finances, and relationships.

ความคิดเห็น • 748

  • @singwithpramod2219
    @singwithpramod2219 3 หลายเดือนก่อน +227

    🙏🙏47 വയസായ ഒരാളാണ് ഞാൻ.... ഈ vedio ഒരു മരുന്നിന്റെ ഫലം ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..... ഇത് കണ്ടവരും കാണാൻ പോകുന്നവരും ഭാഗ്യവാന്മാർ.... നന്ദി

    • @Green_truth
      @Green_truth  3 หลายเดือนก่อน +7

      💛💛💛

    • @mathewgeorge-zc1me
      @mathewgeorge-zc1me 2 หลายเดือนก่อน +1

      👍

    • @heyndays
      @heyndays 2 หลายเดือนก่อน

      👍🏻

    • @ayishabeegam3906
      @ayishabeegam3906 2 หลายเดือนก่อน

      Your great Sr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @josejerome11
      @josejerome11 2 หลายเดือนก่อน

      ❤❤❤

  • @AslamM-wy8vt
    @AslamM-wy8vt 8 วันที่ผ่านมา +9

    ഒരുപാട് പ്രയാസങ്ങളും പ്രധിസന്ധികളിലൂടെയും ആണ് ഞാൻ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്.. ഇപ്പോൾ എനിക്കൊരു പ്രതീക്ഷിയുണ്ട് എല്ലാം ശെരിയായാൽ ഞാൻ വീണ്ടും വരും നന്ദി പറയാൻ 👋🏻

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 3 หลายเดือนก่อน +41

    നഷ്ട്ടപെട്ടത് ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് വിജയം ആരംഭിക്കുന്നത്....❤ പ്രപഞ്ജം സത്യമാണ് ദൈവം നിങ്ങളെ അുഗ്രഹിക്കട്ടെ ❤🇮🇳🙏

  • @SavithriAK-eq8mg
    @SavithriAK-eq8mg 3 หลายเดือนก่อน +18

    അപാരം അദ്ഭുതം
    ഒരു പാടൊരുപാട് ഇഷ്മായി സ്വന്തം അനുഭവങ്ങൾ മറ്റൊരാൾ കേൾപ്പിച്ചു തന്ന പ്രതീതി. സ്വന്തം നാവിലുയർന്ന അതേ ചോദ്യം. സ്വന്തം മനസ്സിലൂടെ കടന്നുപോയ വരികൾ ഇന്ന് വീണ്ടെടുത്ത ആത്മവിശ്വാസം മനോ ബലം ഉറച്ച തീരുമാനം........ഇനി കരയില്ലാ....... ആരോ നമ്മളെ നയിക്കുന്ന ഒരു പ്രതീതി എല്ലാമെല്ലാമടങ്ങിയ ഒരു കൊച്ചുപുസ്തകം.

  • @Rolex6162
    @Rolex6162 3 หลายเดือนก่อน +101

    വളരെ ശരി. പണം കിട്ടിയ സമയത്ത് കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റി. ഇനി അങ്ങനെ ഉണ്ടാവില്ല. അൽഹംദുലില്ലാഹ് ❤❤

    • @shernavh6247
      @shernavh6247 3 หลายเดือนก่อน +5

      ശരിക്കും.. വേണ്ട സമയത്തു കൃത്യമായി ചെയ്യാത്തതിന്റെ ഫലം ഞാനും അനുഭവിക്കുന്നു.. ഇൻശാ അല്ലാഹ് എല്ലാം ശരിയാകട്ടെ എല്ലാവർക്കും

    • @MohiyudheenMv-rn2hc
      @MohiyudheenMv-rn2hc 3 หลายเดือนก่อน +1

      😢

    • @neazeertk3463
      @neazeertk3463 2 หลายเดือนก่อน +3

      തീരുമാനം എടുക്കുമ്പോൾ ഉള്ള പാളിച്ചകൾ വലിയ ഗൗരവത്തോടെ കാണണം. പ്രബഞ്ചം അതു നിങ്ങൾ തന്നെ യാണ്

  • @user-yi2wk7qr1m
    @user-yi2wk7qr1m 3 หลายเดือนก่อน +66

    Bro... Just rocking.. it's amazing ❤❤
    ഈ വീഡിയോ കാണുന്ന എല്ലാവർക്കും അനുഗ്രഹം ലഭിക്കും ഉറപ്പ്.❤

  • @rubysaji2046
    @rubysaji2046 3 หลายเดือนก่อน +32

    എനിയ്ക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും പരീക്ഷണങ്ങൾക്കും യൂണിവേഴ്സിനോടും ദൈവത്തോടും ഞാൻ നന്ദി പറയുന്നു 🙏🙏

    • @ashinpaul9694
      @ashinpaul9694 26 วันที่ผ่านมา

      ennaappinne njaanum, thank god

  • @tigeredits345
    @tigeredits345 3 หลายเดือนก่อน +129

    എന്റെ ദൈവത്തിന്റെ ബാങ്കാണ് ഈ പ്രപഞ്ചം. അവിടെ നമുക്ക് വേണ്ടതെല്ലാം പിതാവ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്

    • @user-xq7mv2jy9w
      @user-xq7mv2jy9w 3 หลายเดือนก่อน +3

      Kurachu dayvathe ngagalkku vittu tharumo,

    • @dreamworld1153
      @dreamworld1153 3 หลายเดือนก่อน +3

      God is created everything

    • @sherlythomas5438
      @sherlythomas5438 3 หลายเดือนก่อน +10

      വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും❤

    • @ashishck5760
      @ashishck5760 2 หลายเดือนก่อน +1

      Thank you Universe
      Thank you God
      Thank you Angels
      Thank you Divine
      Thank you Thank you Thank you 🥰🥰🙏🏿🙏🏿

    • @dreamcatcher6249
      @dreamcatcher6249 หลายเดือนก่อน

      pari ann

  • @syamsasidharan4809
    @syamsasidharan4809 3 หลายเดือนก่อน +101

    പ്രപഞ്ചശക്തിയെക്കുറിച്ചു ഇത്രയും നല്ലരീതിയിൽ പറഞ്ഞുതന്ന താങ്കൾക് ഒരായിരം നന്ദി, thankyou universe 🙏🏼🙏🏼🙏🏼

    • @enfinsan6485
      @enfinsan6485 3 หลายเดือนก่อน +1

      Yes thankuuu

    • @samantony7609
      @samantony7609 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      ♥️♥️♥️♥️♥️🙄

    • @meenasubash2294
      @meenasubash2294 3 หลายเดือนก่อน

      Thank you dear ❤❤😘. Thank you univers 🎉❤❤❤

    • @sheebakv4314
      @sheebakv4314 3 หลายเดือนก่อน

      🙏 yes thank you 🥰

  • @malathikc6303
    @malathikc6303 3 หลายเดือนก่อน +29

    യൂണിവേഴ്സ് നല്ല മെസ്സേജസ് അറിയിച്ചു തന്നതിന് നന്ദി നന്ദി നന്ദി

  • @sherlyhareendran146
    @sherlyhareendran146 3 หลายเดือนก่อน +61

    സത്യം എപ്പോഴും മനപ്രയാസം ആണ് എങ്ങനെ നോക്കിയിട്ടും ഒന്നും വിജയിക്കില്ല എന്തെങ്കിലും കരുതിയിട്ടുണ്ടാകും ഈസ്വരന്റെ തീരുമാനം മറ്റെന്തെങ്കിലും ആയിരിക്കും നടക്കട്ടെ ഈ പറഞ്ഞതുമുഴവനും ശരിയാണ് ഈ വിഡിയോ കാണാൻ ഇട വന്നത് ഭാഗ്യം ആയി

    • @gopalakrishnanmp4834
      @gopalakrishnanmp4834 3 หลายเดือนก่อน +3

      Positive aayi kaanuka
      Cheriya karyangal cheyyuka maattam varum

    • @DivyaRaveendran20082011
      @DivyaRaveendran20082011 3 หลายเดือนก่อน +7

      40 vayasayi.. Oru cheru vijayam polum lifel undayittilla.. Njan are manasarinju sbehichittundenkilum avarellam enne pattichitte ullu.. Arumilla enikk.. Chuttilum eallarum undu..😢😢

    • @theskillsof6385
      @theskillsof6385 2 หลายเดือนก่อน

      Parisramikku God koode undakum onnum kanathe God namale undakilla

    • @sanjaykrishnan243
      @sanjaykrishnan243 2 หลายเดือนก่อน +1

      കഷ്ടം

    • @sabithaanisabitha9301
      @sabithaanisabitha9301 2 หลายเดือนก่อน +1

      എനിക്ക് വല്ലാതെ ഫീൽ ചെയ്തു 👌👌👌👌👌👌👌👌

  • @user-ig1xl2th2g
    @user-ig1xl2th2g 3 หลายเดือนก่อน +22

    എൻ്റെ ജീവിത ആയുസിൽ ഇന്നലെ വരെ കേൾക്കാത്ത ഒരു നല്ല ഉപദേശമാണ് എനിക്ക് കേൾക്കാൻ സാദിച്ചത് ദൈവത്തിന് നന്ദി പ്രപഞ്ചം സത്ത്വമാണ്

  • @sulochana3346
    @sulochana3346 3 หลายเดือนก่อน +32

    100% സത്യമാണ് ഞാനും അങ്ങനെ വിശ്വസിക്കുന്നു

  • @UshaMugu-vk9vd
    @UshaMugu-vk9vd หลายเดือนก่อน +11

    ഇതുവരെ അറിയാത്ത കാര്യങ്ങൾ അറിഞ്ഞതിൽ.... വളരെ..... വളരെ സന്തേഷം🙏🙏🙏

  • @yamunapsps9026
    @yamunapsps9026 3 หลายเดือนก่อน +27

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വളരെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @anilkumar-jd3fr
    @anilkumar-jd3fr 3 หลายเดือนก่อน +17

    നല്ല ഒരു അറിവ് പകർന്നു തന്നതിന് പ്രപഞ്ച ശക്തിക്കും താങ്കൾക്കും വളരെ വളരെ നന്ദി താങ്ക്യൂ

  • @sumalatha8951
    @sumalatha8951 2 หลายเดือนก่อน +7

    ഞാൻ ഭാവിയിലും ഭുതത്തിലും അല്ല ജീവിക്കുന്നത്.... വാർത്തമാനത്തിൽ തന്നെ.... മരങ്ങൾ നട്ടു പിടിപ്പിക്കുമ്പോൾ അപ്പോൾ മാത്രം മനസ്സ് ഭാവിയിൽ പോകും.... കാരണം ഞാൻ നട്ടു നനയ്ക്കുന്നത് വരും തലമുറയ്ക്ക് വേണ്ടി യാണ് 😍😍😍😍😍😍😍😍😍😍😍

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 3 หลายเดือนก่อน +29

    ഇപ്പൊ ഞാൻ ടൂവീലറിൽ വരുമ്പോൾ ചിന്തിച്ചതെയുള്ളു....എന്താണ് രക്ഷപ്പെടാൻ ഒരു വഴിയെന്ന്...
    ''കണ്ടെത്തുക - പ്രാവർത്തികമാക്കുക" എന്ന് സ്വയം പറഞ്ഞു വീട്ടിലെത്തി യൂട്യൂബ് നോക്കുമ്പോൾ കണ്ടത് ഇതുവരെ കാണാത്ത ഈ ചാനൽ..!!
    അഭിനന്ദനങ്ങൾ....
    ഇത് ഇവിടെ ഇപ്പൊ തന്നെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി....❤❤

  • @subimp8470
    @subimp8470 3 หลายเดือนก่อน +31

    എനിക്ക് ഉണ്ടാകുന്ന അനുഭവമാണിത്.... എന്താണ് ഇങ്ങനെ എന്ന് ഞാൻ ഇതിനെപ്പറ്റി ഒരുപാട് ചിന്തിച്ചിട്ടുണ്ട്.... The divine timing🙏🙏🙏അതറിയാനുള്ള സമയം അതിനുള്ള answer തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
    Thank you universe🙏🙏🙏
    Thank you divine 🙏🙏🙏
    Thank you sir🙏🙏🙏

    • @Divy939
      @Divy939 3 หลายเดือนก่อน

      ❤❤❤❤❤❤

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 2 หลายเดือนก่อน +14

    എൻ്റെ ജീവിതത്തിലും ഒത്തിരി അനുഭവിച്ച ഞാൻ വിചാരിക്കും എനിക്ക് മാത്രമാണ് ഈ വിധിയെന്ന് എൻ്റെ മരണം വരെ ദൈവം കണ്ണീരായിരിക്കും തരുന്നതെന്ന് ഇപ്പഴ് മനസ്സിലായി ദൈവത്തിൻ്റെ പരീക്ഷണമെന്ന്

    • @jacobcherian2228
      @jacobcherian2228 10 วันที่ผ่านมา +1

      Prayers for you

    • @sojajose9886
      @sojajose9886 6 วันที่ผ่านมา

      ഞാനും😢😢

  • @user-qu4vr8xs8n
    @user-qu4vr8xs8n 3 หลายเดือนก่อน +15

    ഒരുപാട് പേർക് ഉപകാരം ആകുന്ന വീഡിയോ ചെയ്തതിനു നന്ദി.. 🙏🙏🙏🥰🥰🥰

  • @chippyanil9291
    @chippyanil9291 3 หลายเดือนก่อน +10

    Yes... ശേരിയാണ്. Thank you ❤️

  • @Naina11177
    @Naina11177 3 หลายเดือนก่อน +13

    ആമീൻ🙏🙏കേൾക്കാൻ കൊതിച്ച വീഡിയോ..താങ്ക്സ് universe❤❤🙏🙏 താങ്ക്സ് God❤❤🙏🙏താങ്ക്സ് Bro❤❤🙏🙏എന്റെ പ്രപഞ്ചവും,എന്റെ സൃഷ്ട്ടാവും തരുന്ന വെളിച്ചതിലൂടെയാണ് എന്റെ യാത്ര..ഓരോ അനുഭവങ്ങളിലൂടെയും എന്നെ തേച്ചു മിനുക്കിയെടുക്കുന്ന ഫീലാണ്..എന്റെ യൂണിവേഴ്സ് എനിക്ക് നൽകിയ സൗഭാഗ്യങ്ങൾക്കും നന്ദി..ദൈവത്തിനു നന്ദി..നന്മയുള്ളത്തിലേക്കു ചേർത്തു നിർത്തുന്നതിനും നന്ദി..❤❤🙏🙏

    • @AslamM-wy8vt
      @AslamM-wy8vt 8 วันที่ผ่านมา

      ബ്രോ ഈ കമന്റ് മാത്രം like ചെയ്തില്ല. പ്ലീസ് ഇവർക്കും like കൊടുക്കൂ.. 🥹

  • @somank1312
    @somank1312 2 หลายเดือนก่อน +4

    ഈ ഒരു അറിവ് പകർന്നു തന്നതിന് നന്ദി ഈ സമയം ഈ അറിവ് ലഭിച്ചതും ഈസമയം ഇതു നമുക്ക് ആവശ്യം ഉള്ളതുകൊണ്ട് ആണ് എന്ന് പ്രപഞ്ചം തിരിച്ചറിഞ്ഞത് കൊണ്ടല്ലേ നമസ്കാരം

  • @sayoo7482
    @sayoo7482 3 หลายเดือนก่อน +7

    ഞാൻ ഒരു നേട്ടം കൈവരിക്കാൻ ഒരുപാട് ശ്രമിച്ചു പരാജയപ്പെട്ടു. നിരാശയുംമനസീക സമർദ്ദവും നാണക്കേടും ഫീൽ ചെയ്തു. But ഇപ്പോൾ എനിക്ക് ആശ്വാസമായി 0:18.. ആത്മ വിശ്വാസം ആയി. Happy ആയി. നന്ദി 🙏... നിങ്ങൾക്കും ഞങ്ങളിലൂടെ എന്നോട് കറക്റ്റ് ടൈമിൽ സംസാരിച്ച പ്രപഞ്ചത്തിനോടും. ♥♥♥

  • @dhanyadasan2360
    @dhanyadasan2360 3 หลายเดือนก่อน +13

    Thanks universe Thanks Angel Thanks Divine 🙏🌈🦋💟💓💗🙏 Thanks Sir 💖 💯 correct Reading

  • @venice369
    @venice369 3 หลายเดือนก่อน +9

    നല്ല അവതരണം കേട്ടിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഫീലിംഗ്സ് ചെയ്യാൻ സാധിക്കുന്നുണ്ട് താങ്ക്സ് ബ്രോ താങ്ക്സ് യൂണിവേഴ്സ്❤❤

  • @sreekalakrishna3209
    @sreekalakrishna3209 3 หลายเดือนก่อน +5

    Dear br ദൈവം ആണ് സംസാരിച്ചത് ഞാൻ വല്ലാതെ കൺഫ്യൂസ്ഡ് ആയിരുന്നു ഇത് കേട്ടപ്പോൾ വളരെ സമാധാനം കിട്ടി ഞാൻ ഇങ്ങനെ പറഞ്ഞു ദൈവമേ എന്നോട് സംസാരിക്കണേ,, ശക്തിപ്പെടുത്തണേ എന്ന് പറഞ്ഞു ആണ് രാവിലെ എണീറ്റത് അത് സംഭവിച്ചു ദൈവം എന്നെ ഒരുപാട് സ്നേഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ദൈവമേ നന്ദി,,,, thanku dear brother 🙏🙏🙏

  • @ashav.v6198
    @ashav.v6198 2 หลายเดือนก่อน +3

    വളരെ ശരിയാണ് പെട്ടെന്ന് ഒരു ഡയറക്ഷൻ കിട്ടിയതുപോലെ തോന്നിയിട്ടുണ്ട്......

  • @joseraphel4535
    @joseraphel4535 3 หลายเดือนก่อน +19

    ഇതു തന്നെയാണ് മതങ്ങളും പുരോഹിതരും പറയുന്നത് യൂണി വേഴ്സിന് പകരം ദൈവമാണെന്ന് മാത്രം

  • @sheebakv4314
    @sheebakv4314 3 หลายเดือนก่อน +5

    🙏 നിങ്ങൾ പറഞ്ഞതെല്ലാം വളരെ കാരറ്റാണ് സൂപ്പറായിട്ടുണ്ട്👌👌👌👌👌😍

  • @varshakp4991
    @varshakp4991 3 หลายเดือนก่อน +8

    Hi..I'm a new Subscriber🖐️,
    വളരെ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഈ video കാണുന്നത്,ശെരിക്കും ഉപകാരപ്പെട്ടു.

  • @arjunmuthlaq3821
    @arjunmuthlaq3821 3 หลายเดือนก่อน +3

    നന്ദി നമസ്ക്കാരം, വളരെ നല്ല സന്ദേശം

  • @jijimoltm7040
    @jijimoltm7040 3 หลายเดือนก่อน +4

    നല്ല അറിവിന്‌ ഒരുപാട് നന്ദി സഹോദരാ 🙏🏻🙏🏻❤️❤️

  • @Aneeshr717
    @Aneeshr717 3 หลายเดือนก่อน +5

    ശരിയാണ് .. ഞാനും പ്രകൃതിയെ ആണ് ആരാധിക്കുന്നത് ..! നമ്മുടെ യഥാർത്ഥ രക്ഷകർത്താവ്

  • @lazilakunjuraman7485
    @lazilakunjuraman7485 2 หลายเดือนก่อน +4

    ശംഭോ മഹാദേവ. നല്ല വിവരണം ആണട്ടോ... താങ്ക്യൂ യൂണിവേഴ്സ്...❤❤❤

  • @sindhucp4901
    @sindhucp4901 10 วันที่ผ่านมา +1

    താങ്ക് യു വിഷ്ണു താങ്ക് യു വളരെ ഉപകാരമുള്ള അറിവുകൾ നൽകിയതിന് നന്ദിനന്ദി nanni🙏🙏🙏🙏🙏

  • @beebifathima3726
    @beebifathima3726 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ.... മാനസികമായി തന്റേടം നൽകുന്നു... 👍👍👍👍

  • @knalini6519
    @knalini6519 3 หลายเดือนก่อน +5

    ഒരു പാട് ഇഷ്ട്ടപ്പെട്ടു. Thank യു യൂണിവേഴ്സ് 🙏🙏🙏

  • @smithacnair9049
    @smithacnair9049 3 หลายเดือนก่อน +6

    Energetic feeling aanu thannath ee videosiloode.... please everyone watching and listening this video 100 percentage truthful...Thank you Universe....Thank you man...everyday I praying to Universe I know finally I will get it ... slowly slowly moving to my ambitions...❤❤❤❤❤❤❤

  • @sujabhaskar8123
    @sujabhaskar8123 3 หลายเดือนก่อน +6

    thanks for ur valuable information God bless you

  • @lightview4306
    @lightview4306 3 หลายเดือนก่อน +1

    Thank you my dear, താങ്ങൾ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ്.

  • @user-bq9em2ce5i
    @user-bq9em2ce5i 3 หลายเดือนก่อน +5

    Very super മോട്ടിവേഷൻ
    Thank you
    Thank you universe

  • @foumeerfoumeer1360
    @foumeerfoumeer1360 3 หลายเดือนก่อน +3

    അടിപൊളി വീഡിയൊ
    വളരെ നന്നായിപ്പറഞു നന്ദി 🙏

  • @sojajose9886
    @sojajose9886 6 วันที่ผ่านมา +1

    വളരെ നിരാശ യുടെ ഇരിക്കുന്നു സമയത്ത് ആണ് ബ്രോയുടെ ഈ talk കേട്ടത്.മനസിന് ഒരല്പം ആശ്വാസം കിട്ടി .Thank you bro thank youuu universe ❤❤

  • @babyrajendran746
    @babyrajendran746 2 หลายเดือนก่อน +1

    Iam 68 yrs old woman.. I was going through my past nd present experiences as hearing your narration... Iam thrilled... Thank you. Nd thank you universe, thank you universe, thank you.... 🙏

  • @chachuzzvlog823
    @chachuzzvlog823 2 หลายเดือนก่อน +1

    Thanku so much sir.. ഇപ്പോഴാണ് ചാനൽ കണ്ടത്.. അൽഹംദുലില്ലാഹ് 🥰

  • @user-fd8lu8ed7u
    @user-fd8lu8ed7u 3 หลายเดือนก่อน +3

    സാർ പറഞ്ഞത് വളരെ ശെരിയാണ്❤

  • @manjumaheswari9059
    @manjumaheswari9059 3 หลายเดือนก่อน +5

    👍 correct താങ്കൾ പറഞ്ഞതെ 100% ശരിയാ. Thanku universe 🙏🏻🙏🏻🙏🏻

  • @reejats951
    @reejats951 3 หลายเดือนก่อน +9

    ഇതു എല്ലാം സത്യം ആണ് പറഞ്ഞതു 🙏🙏🙏🙏❤️

  • @SumamP.S-rx3ry
    @SumamP.S-rx3ry 3 หลายเดือนก่อน +7

    എന്റെ ചിന്തകൾ ആയിരുന്നു ഇത്, ഊർജം വന്നു നിറയുമ്പോൾ അത് വേണ്ട വിധം utilise ചെയ്യാത്തത് ആണ് കാരണം എന്ന് ഞാൻ കണ്ടെത്തിയിരുന്നു, ഇപ്പോൾ പരമാവധി ഉപയോഗിക്കുന്നു, നേരെത്തെ നഷ്ടപ്പെടുത്തിയത് പാഠം പഠിപ്പിക്കാൻ ആയിരുന്നു അഹംബോധം ഇല്ലാതാക്കാൻ ആയിരുന്നു, ഇപ്പോൾ എല്ലാവരെയും എന്നെപ്പോലെ കാണാൻ ഉള്ള മനസ് തെളിഞ്ഞു കിട്ടി ദേഷ്യം പോയി ഉള്ളിൽ സന്തോഷം സംതൃപ്തി, പ്രവർത്തനം തുടരുന്നു നന്ദി തിരിച്ചറിഞ്ഞു വിഡിയോ ഇട്ടതിനു , Thank you verymuch and happy with you!

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน +1

    Excellent ideas and advises about a personal life and it's relationship with Universal administration

  • @user-tz9bb9lw3h
    @user-tz9bb9lw3h 3 หลายเดือนก่อน +5

    Super class 👍 Thankyou so much ❤

  • @Ummalu_kolusu
    @Ummalu_kolusu 27 วันที่ผ่านมา +1

    ഇതെല്ലാം ഞാൻ എന്നോ മനസ്സിലാക്കിയ കാര്യങ്ങളാണ്.ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽനന്ദി
    ഭഗവത് ഗീത ❤❤❤

  • @nisaa369
    @nisaa369 3 หลายเดือนก่อน +3

    Awsome sir🙏🏻thankyou🥰🥰eniku awasimulla information universe bless you more🙏🏻🥰🥰

  • @user-jt7lq9ro3u
    @user-jt7lq9ro3u 3 หลายเดือนก่อน +3

    You are too correct ❤❤❤ Thank you so much universe to protect me🎉🎉🎉🎉

  • @vasanthasiva1015
    @vasanthasiva1015 3 หลายเดือนก่อน +8

    THANK YOU UNIVERSE ❤️🙏
    THANK YOU VISHNU SIR ❤❤❤

  • @sindhusindhumohan992
    @sindhusindhumohan992 หลายเดือนก่อน +1

    Tnq so much bro 🙏
    Valare vyki ketta video
    💯 True

  • @mrudulamp6780
    @mrudulamp6780 3 หลายเดือนก่อน +4

    Thank you universe nalla arivukal nanni thank you aingals hare krishna hare krishna hare krishna

  • @user-da2kk3em7s
    @user-da2kk3em7s 3 หลายเดือนก่อน +5

    Thanks universe🙏🙏🙏🙏 🙏 Thanks Angels 🙏🙏🙏🙏🙏🙏Thanks God🙏🙏🙏🙏🙏 Thanks sir🙏🙏🙏... Thangal പകർന്നു തന്ന അറിവുകൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏 ഓരോ ദിവസവും ഈ തിരിച്ചറിവുകളിലൂടെ യാണ് ഞാൻ കടന്നു പോകുന്നത് 🙏🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 3 หลายเดือนก่อน +4

    Thank u dr..thank u god thank u universe🙏❤️🌹

  • @SreejithMundayode
    @SreejithMundayode 2 หลายเดือนก่อน

    നിങ്ങളുടെ ചാനൽ നിങ്ങളുടെ പറയണ്ടേ ഈ നല്ല കാര്യങ്ങൾ നല്ല അറിവുകൾ എല്ലാവരിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @manumadhav7152
    @manumadhav7152 3 หลายเดือนก่อน +3

    Yes now i understand why iam crying, universe want to make me strong thank you universe thanks a lot... Thank you brother🙏🙏🙏

  • @kirannair3657
    @kirannair3657 3 หลายเดือนก่อน +2

    Thanks for such powerful ,,, positive words,,,❤🙏🌹

  • @_x176
    @_x176 3 หลายเดือนก่อน +4

    Very goof video Thank you challenges are always welcome

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 3 หลายเดือนก่อน +5

    നന്ദി വിഷ്ണു sir🙏✨️

  • @athulyamb531
    @athulyamb531 3 หลายเดือนก่อน +2

    Thank you for your great information in the right time ✨

  • @arunanc2287
    @arunanc2287 3 หลายเดือนก่อน +2

    Thank you Sir. Invaluable information
    Once again thank you so muchl

  • @bobanmathew6919
    @bobanmathew6919 3 หลายเดือนก่อน +1

    Kind advice,God bless u, Universe is great.

  • @pushpaiyyalol4683
    @pushpaiyyalol4683 3 หลายเดือนก่อน

    Thank you Thank you Thank you Brother.
    Together Divine Together Divine Together Divine.

  • @thanks3639
    @thanks3639 3 หลายเดือนก่อน +1

    വളരെ മനോഹരം ആയ ഒത്തിരി കാര്യങ്ങൾ thnk uu സർ ❤️thnk uuu universe 🕊️❤️🤍

  • @_an_g_el_
    @_an_g_el_ 3 หลายเดือนก่อน +3

    Thanks a lot.... Thanks a lot.... Thanks a lot..... God... & Vishnu sir..... 💗💗💗💗💗

  • @user-ps2qh2kf2k
    @user-ps2qh2kf2k 3 หลายเดือนก่อน +3

    ലക്ഷ്യം മാത്രമേ ഞാൻ കാണുന്നുള്ളൂ അത് എനിക്ക് നേടി എടുക്കണo യൂണിവേഴ്സിന് നന്ദി❤❤❤

  • @gaurichandran3143
    @gaurichandran3143 3 หลายเดือนก่อน +2

    Thak you universe 🌹thank you വിഷ്ണുജീ 🙏🏻

  • @feminrashidfemin-fu7bi
    @feminrashidfemin-fu7bi 2 หลายเดือนก่อน +1

    Adipoli soopperayittund nalla motivation ❤❤❤❤🎉🎉🎉

  • @ThresiammaThomas-mp1tw
    @ThresiammaThomas-mp1tw 3 หลายเดือนก่อน +2

    Ethrayum. Manasilakkiparangu. Thannathinu. Thanks

  • @bettysam2829
    @bettysam2829 3 หลายเดือนก่อน +6

    Thank you universe 💖💖💖💖💖💖💖💖💖💖💖💖💖💖👍🏻👍🏻👍🏻super ആണ് എന്റെ universe സത്യo ണ് ഇതൊക്കെ ഇതെല്ലാം I'm happy ഒന്നര വർഷം ആയി universe ന്റെ കൂടെ കുടിയിട്ട്

    • @heyndays
      @heyndays 2 หลายเดือนก่อน +1

      👍🏻

  • @mallikakaimal7648
    @mallikakaimal7648 3 หลายเดือนก่อน +5

    Enikku nalla vishwasmundu Ella pareekhanangalum enikku already kazhinjennu thonnunnu🙏❤. Ellam santhoshathode neridam. Thank you Universe 🙏❤.

  • @sruthiswinter9248
    @sruthiswinter9248 2 หลายเดือนก่อน +5

    ഈ പറഞ്ഞതെല്ലാം ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു കുറച്ചുകൂടി അറിയാൻ ആഗ്രഹിക്കുന്ന

  • @sasidharanmk1659
    @sasidharanmk1659 13 ชั่วโมงที่ผ่านมา

    പരീക്ഷ ണങളെ വിജയിക്കാൻ സാധിക്കുന്ന അവസരം നൽകുന്നു.❤❤❤❤

  • @LathaJayan-is8jw
    @LathaJayan-is8jw 3 หลายเดือนก่อน +6

    അനിയാ ജനിച്ച മുതലേ പരീക്ഷ്ണം മാത്രം മാണ് ഉള്ളത് അവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കോ❤❤

    • @Green_truth
      @Green_truth  3 หลายเดือนก่อน +4

      അങ്ങനെയാണ് ചിന്തിക്കുന്നത് എങ്കിൽ അങ്ങനെ സംഭവിക്കു.

  • @sajithabijukumar1831
    @sajithabijukumar1831 2 หลายเดือนก่อน +1

    Ithrayum clarityodukoodi universinekkurichu paranju thanna sirini orukodi thanks❤
    Thank you universe
    Thank you god
    Thank you❤❤❤❤❤❤❤

  • @devanandamj1879
    @devanandamj1879 3 หลายเดือนก่อน +7

    താങ്ക്യു സർ ❤️താങ്ക്യൂ യൂണിവേഴ്സിയൂണിവേഴ് സ് ❤️

  • @user-cv1qk1vc4g
    @user-cv1qk1vc4g 3 หลายเดือนก่อน +3

    Thank you so much brother ❤❤❤

  • @kilikkooduofficial2750
    @kilikkooduofficial2750 3 หลายเดือนก่อน +3

    Thanks sir. Puthiya arivu pakarnu nalkiyathin

  • @amudalalammu.7776
    @amudalalammu.7776 3 หลายเดือนก่อน +4

    Thank you Sir ❤ Thank you Universe 🙏

  • @preethik.r3355
    @preethik.r3355 3 หลายเดือนก่อน +2

    Thank you for the powerful +ve talk

  • @user-rn7rm2cd2l
    @user-rn7rm2cd2l 2 หลายเดือนก่อน +1

    Thank you sir good information ,Thank you universe namaste 🙏

  • @sreekalakrishna3209
    @sreekalakrishna3209 3 หลายเดือนก่อน +5

    Brother വളരെ blessed ആയ വെക്തി ആണ്,,,, അങ്ങനെ ഉള്ളവർക്കേ മറ്റുള്ളവരെ സമാധാനിപ്പിക്കാൻ പറ്റൂ 🙏🙏blessings 🙏🙏🙏🙏🙏

  • @Parvathy08
    @Parvathy08 8 วันที่ผ่านมา +1

    This video is quite giving me some relief. I relate the third point in my life. Slowing trying to solve.

  • @nandang-qq6td
    @nandang-qq6td 2 หลายเดือนก่อน +1

    🙏Thank you for your knowledge...

  • @peaceofmind9553
    @peaceofmind9553 2 หลายเดือนก่อน

    ❤Thank you Universe....thank you brother....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @sojajose9886
    @sojajose9886 6 วันที่ผ่านมา +1

    Very much inspirational healing talk. Thank youu bro 👍👍❤️

  • @mdsfashionworld674
    @mdsfashionworld674 25 วันที่ผ่านมา +1

    Ente എല്ലാം എന്റെ പ്രേപഞ്ച ശക്തി ആണ്.. എന്റെ മാതാവും, പിതാവും എല്ലാം universal god ആണ്... ❤️

  • @muthumainazzzz
    @muthumainazzzz 2 หลายเดือนก่อน +2

    Thanks....
    And
    God bless you

  • @mdsfashionworld674
    @mdsfashionworld674 25 วันที่ผ่านมา +2

    ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ,10 വയസ്സ് മുതൽ ഞാൻ നേരിട്ട് അനുഭവിച്ചതാണ്... But എന്നെ ഇന്നുവെര എന്നെ ആപത്തിൽ പെടുത്തിയിട്ടില്ല... ആരുടെയും മുന്നിൽ തോൽക്കാൻ അനുവദിച്ചിട്ടില്ല... കാരണം ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ഈശ്വരനെ എന്റെ ജീവനെ പോലെ.. എന്റെ ജീവിതത്തിൽ പല അത്ഭുതം നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നു എന്റെ ഓരോ ചിന്തയിലും ഈശ്വരൻ മാത്രമാണ്... എന്റെ കൂടെ ഉള്ളവർ പറയും എനിക്ക് വട്ടാണെന്ന് 😃

  • @user-bt7gm3sp3g
    @user-bt7gm3sp3g 3 หลายเดือนก่อน +3

    Thank you yunivers ❤

  • @shajimathew9725
    @shajimathew9725 2 หลายเดือนก่อน +1

    100 IL 1000 ALLA CHORE % SATHYAM .. .. CONGRAAJULATIONS .. .. GOD BLESS YOU .. .. BEST WISHES .. ..

  • @nishas2395
    @nishas2395 4 วันที่ผ่านมา

    Thank you sir, പ്രപഞ്ച ശക്തിയെ പറ്റി പറഞ്ഞു തന്നതിന്. 🙏🙏🙏

  • @sadayvlog5659
    @sadayvlog5659 3 หลายเดือนก่อน +3

    Thank you Universe 🙏🙏🙏ഇത്രയും നല്ല കാര്യങ്ങൾ വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നതിന് ഒരുപാടൊരുപാടൊരുപാട് Thanks🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏