Glucose can be metabolised by almost any part of body, fructose is metabolised by liver only,converting it as fat, liver fat is the centre of insulin resistance so fructose is dangerous than glucose right? 16:0216:25
Sir For the last 43 years above doing fitness for there house daily, I have got faty liver, why? Daily 1090 pushup, 1000 situp, one person stood on stomach, he is 100.10 kg, tell the reason of faty liver, intake of Carb is low
Dear doctor, your 10 exercises are excellent. But don’t fruits contain glucose and fructose? If I eat a couple of pieces of water melon my sugar spikes. A banana will send it even higher.
കറക്റ്റ് diet നോക്കി. ഇഷ്ടമുള്ള ഭക്ഷണം എല്ലാം മാറ്റി വെച്ച്. TH-cam നോക്കി ഓരോ ഡോക്ടർമാർ പറയുന്നത് കേട്ടു. ഒന്നും കഴിക്കാതെ നടന്നു. ഹെൽത്ത് അടിപൊളി ആയി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് മുറ്റത്ത് ചുമ്മാ ഇറങ്ങിയപ്പോൾ തേങ്ങ തലേൽ വീണു ചത്ത്😂
72 വയസ്സുള്ള എൻ്റെ രണ്ടു കാലിൻ്റെ മുട്ട വേദനയുണ്ടായിരുന്നു. കഴുത്തിൽ വേദനയുണ്ടായിരുന്നു. 75kg തൂക്കമുണ്ടായിരുന്നു. ഞാൻ ഡയിറ്റുനോക്കി രാവിലെ 10 കിലോമീറ്റർ വോടി ദിവസവും ഇപ്പോൾ ഒരു വേദനയുമില്ല ഒരു കോളസ്റ്റോറുമില്ല. അറ്റാക്കുമില്ല
സർ പറയുന്നുവളരെ ശരി ഒരു മണിക്കൂർ വ്യായാമം stretching breathing exercises t Aerobics പോലുളളവ ചെയ്ത് fatty foodi നിയന്ത്രിച്ചാൽ രോഗങ്ങൾ, പടിക്കു പുറത്തു നിൽക്കും, അനുഭവം, സാക്ഷി T Thanks Dr good information🎉🎉🎉
ആരോഗ്യമുള്ള ശരീരം ഉണ്ടാവാൻ അക്യു പങ്ചർ ചെയ്താൽ മതി . വിഷനാൽ മാത്രം ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക നേരത്തേ എഴുന്നേൽക്കുക, രാത്രി ഭക്ഷണം 7 മണിക്ക് മുമ്പേ കഴിക്കുക ആരോഗ്യമുണ്ടാവും
ഇന്നത്തെ രോഗം മുഴുവനും ഉണ്ടാക്കുന്നത് മാർക്കറ്റിൽ നിന്നും വാങ്ങുന്ന packed items ൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ കാരണമാണ്. അല്ലാതെ ചോറിനെയും ചപ്പാത്തിയെയും കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല ഡോക്ടറെ.
ആദ്യം നിങ്ങൾ ചികിത്സിക്കുന്നവർ ഒരു തീരുമാനത്തിലെത്തുക. എന്നിട്ട് ചികിത്സിക്കാൻ വരുന്നവരോട് ഉപദേശിക്കുക ആവും നല്ലത്. ഒരാൾ പറയും മുട്ട കഴിക്കാൻ പാടില്ല എന്ന്. മറ്റൊരാൾ പറയും മുട്ട കഴിക്കണമെന്ന്.😅😅
💥💥💥🎈🎈എനിക്ക് ഷുഗർ നില ഇന്നേവരെ 82-ൽ കൂടിയിട്ടില്ല... കുറഞ്ഞിട്ടേയുള്ളൂ! 73. ഞാൻ ചോറു ധാരാളം കഴിക്കുന്നു ! എന്നാലത് ബ്രൗൺ റൈസ്. മധുരം ഉൾപ്പെടുത്തുന്നു- എന്നാലത് പനം കൽക്കണ്ടം! അപ്പോൾ നിങ്ങൾ മനസിലാക്കുക.. വെളുത്ത അരി യും , വെളുത്ത പഞ്ചസാരയും ആണ് വിഷം! പാരമ്പര്യമായി തടിയോ, ഷുഗറോ ഉള്ളവർ കഠിന വ്യായമത്തിലും ഏർപ്പെടുക! ആശംസകൾ!👍🕺🙋♂️
മുപ്പത്തഞ്ചു വര്ഷം മുൻപുള്ള weight ആയ അറുപത്തി നാലു കിലോയിലെത്തി ,ഷുഗർ നു പകരം വെല്ലവും, ചോറ് പകുതിയാക്കി എണ്ണ ബേക്കറി,പഴങ്ങൾ ഉച്ചയുറക്കം എല്ലാം ഒഴിവാക്കി എട്ടു കിലോ ആറു മാസം കൊണ്ട് കുറഞ്ഞു
എനിയ്ക്ക് കോളസ്ട്രോളുണ്ട് അമിത വണ്ണവും തൈരോയ്ഡുമുണ്ട്, കഴിഞ്ഞ ദിവസം കൊച്ചി അമൃത ഹോസ്പിറ്റലിൽ പോയി അവിടെ തൈരോയ്‌ഡ് കാണിച്ചു എല്ലാ ടെസ്റ്റും ചെയ്തു കോക്ടറെ കണ്ടപ്പോൾ തൈരോയ്ട് ഉണ്ട് പക്ഷെ മറ്റ് പ്രശ്മുണ്ടാക്കുന്നതല്ല അതുകൊണ്ട് സർജറി വേണ്ടാന്നു പറഞ്ഞു പക്ഷെ കൊളസ്‌ട്രോൾ hdl 186,ldl 189ആണ് അത് വളരെ കൂടുതൽ ആണെന്ന് പറഞ്ഞു എനിയ്ക്ക് ഡോക്ടർ ഡയ്റ്റ് നിർദ്ദേശിച്ചു അതിൽ പ്രധാനം ചോറ് ഗോതമ്പ് ഇവയൊന്നും ഉപയോഗിക്കരുത് എന്നാണ് ഇനി അഥവാ കഴിക്കാതെ പറ്റില്ല എന്നാണേൽ വളരെ കുറച്ചു ചോറ് എടുത്തിട്ട് എരിവും പുളിയും എണ്ണയും അധികമില്ലാത്ത കറികൾ കൂടുതൽ കഴിക്കാൻ പറഞ്ഞു അതിനൊപ്പം പഞ്ചസാര ശർക്കര ഒട്ടും ഉപയോഗിക്കരുത് എന്നും പറഞ്ഞു,
ഡോക്ടർ അറിയാതെ പോയ ഒരു കാര്യം പണത്തെ ആൾക്കാർ തവിടുള്ള അരിയുടെ ചോറ് കഴിച്ചിട്ട് ഒരു പ്രശ്ന നേരിടേണി വന്നില്ല. ഇന്ന് പോഷി ഷിഡ് അരിയും മറ്റും കഴിച്ചിട്ടാണ് രോഗം മുഴുവന് വരുന്നത്. കൂടാ പ്രകൃതി ജീവനം അനുവർത്തിക്കുക രാത്രികാലങ്ങളിൽ ഭക്ഷണം ഒഴിവാക്കുക വ്യായാമം , പഴം പച്ചക്കികൾക്ക് കൂടുതൽ പ്രാധാന്യം നൽകുക
@@raadhamenont8760 അങ്ങനെ വിശപ്പ് വരില്ല ആദ്യത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളു. ഓവർ ആയി food കഴിക്കുന്നത് കൊണ്ടാണ് രാത്രി വിശപ്പ് വരുന്നത്. വൈകുന്നേരം വേവിക്കാത്ത ഭക്ഷണം മാത്രം ആക്കി നോക്കു മാറ്റങ്ങൾ അപ്പോൾ അറിയാം
പണ്ടുള്ള ആളുകൾ ചോറും, കപ്പയും ചപ്പാത്തി യും എല്ലാം കഴിക്കുമായിരുന്നു. നല്ല വ്യായാമം ഉള്ള ജോലികൾ ചെയ്യുമായിരുന്നു. മധുരവും കഴിക്കുമായിരുന്നു. നല്ല ആരോഗ്യവും ഉണ്ടായിരുന്നു 😮കഴിക്കുന്നതിനനുസരിച്ച് വ്യായാമം ചെയ്യുക...... അതാണ് ചെയ്യേണ്ടത്
@@geetharanikp പണ്ട് എന്തോരും ചോറ് കഴിക്കുമായിരുന്നു. എനിക്ക് തോന്നുന്നത് ഇന്നത്തെ അരി നല്ലതല്ല. പിന്നെ വ്യായാമം കുറവും. ഇപ്പൊ 4 സ്പൂൺ കൂടുതൽ ചോറ് കഴിച്ചാൽ എനിക്ക് വണ്ണം കുടും .
ഒരു 10-15 വർഷം മുൻപുള്ള ഇതുപോലെയുള്ള health related വീഡിയോസ് കണ്ടു നോക്കുക... എല്ലാ ഡോക്ടർസും പറയുന്നതു, മുട്ട, മാംസം, കഴിക്കരുതെന്നാണ്.. വെളിച്ചെണ്ണ തൊട്ടു പോകരുതെന്നാണ്... ഇപ്പോൾ ഇവർ തന്നെ എല്ലാം മാറ്റി പറയുന്നു...
@@bijuthomas3715 പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തു യാതൊരു മാറ്റവും വരുത്താതെ,അതായത് തീയിൽ വേവിക്കാതെ,ഉപ്പും മുളകും മസാലയും ചേർക്കാതെ,കഴിക്കാൻ പറ്റുമെങ്കിൽ അതാണ് മനുഷ്യൻ്റെ ഭക്ഷണം.
ചുരുക്കം പറഞ്ഞാൽ വൈദ്യനെ ഭക്ഷണം വാങ്ങാൻ വിട്ട അവസ്ഥ വൈദ്യൻ നോക്കിയിട്ടു എല്ലാറ്റിനും സൈഡ് ഇഫക്ട് ഉണ്ടു വൈദ്യൻ ഭക്ഷണം വാങ്ങാതെ ചുണ്ണാം പക്കിയും വാങ്ങി മടങ്ങി പോന്നു. യുട്യൂബ് നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ല വിശപ്പണ്ടൊ ഭക്ഷണം കഴിക്കു ബാക്കി വരുന്നടത്തുവെച്ചു കാണാം😂😂😂😂
ഇതിലൊന്നും കാര്യം ഇല്ല സുഹൃത്തേ ജനിച്ചാൽ ഒരിക്കൽ എല്ലാവരും മരിക്കും അതിപ്പോൾ ഇ പറയുന്ന താങ്ങളും എപ്പോൾ വേണമെങ്കിലും മരിക്കാം അതിലൊന്നും കാര്യം ഇല്ല പിന്നെ ഇ യൂട്യൂബർ ഇത് പോലുള്ള ടോക്ക്കുകൾ കേൾക്കാതെ ഇരുന്നാൽ ഏറ്റുവും നല്ലത്.. ഇത് കണ്ടു ലൈക് അടിക്കാൻ കുറേ പാവങ്ങളും
പണ്ടു ഈ rice , tubers എല്ലാ തിന്നിരുന്നു എന്നിട്ട് ഇത്രയധികം രോഗമില്ലായിരുന്നു,ഒരു അസുഖം വന്ന് hospittlile പോയാല് മരുന്ന് തിന്ന് അതിന് പാര്ശ്വഫലവുമായി വീട്ടിലെത്താഠ Most helathu problems are due to consumption of medicines
ഉത്തരേന്ത്യയിലെ പ്രധാ'ന ആഹാരം ചപ്പാത്തിയാണ്. എന്നിട്ട് അവിടെയുള്ളവർക്ക് മലയാളിയുടെ പോലെ ഷുഗറും, കൊളസ്റ്റോളും തുലോം കുറവാണ്. ചപ്പാത്തിയല്ല ഭക്ഷണ രീതിയാണ് മലയാളിയുടെ ആരോഗ്യ പ്രശ്നം. ഉത്തരേന്ത്യക്കാരുടെ ഭക്ഷണം പ്രധാനമായും വെജിറ്റേറിയനാണ്. അതാണ് അവരുടെ ആരോഗ്യ രഹസ്യം
നിങ്ങൾ പേടിച്ചെണ്ട നല്ലപോലെ കഴിക്കുന്നവർ എപ്പോഴും നല്ല ഭംഗിയും ആരോഗ്യം ഉള്ളവരും ആയി കാണപ്പെടുന്നു അല്ലാത്തവർ ഇണങ്ങി മെലിഞ്ഞു മിസ്കീൻ ലുക്ക് ആയി കാണപ്പെടുന്നു, ലൈഫിനും ആയുസ്സ്നും ഒക്കെ വല്ല ഗ്യാരണ്ടിയും ഉണ്ടോ സാർ.
ഒറിജിനൽ ആണ് അവർ കഴിച്ചിരുന്നത് വളം ഇല്ല Pecticldes ഇല്ല തവിടുള്ള ഭക്ഷണം കഴിച്ചിരുന്നു തൊടിയിൽ പ്ലാസ്ററിക് ഇല്ലായിരുന്നു വ്യാഴാ മം ഉണ്ടായിരുന്നു. ശുദ്ധമായ വെള്ളം എന്നിവ ഉണ്ടായിരുന്നു
Sir, ഞങ്ങളുടെ ആരോഗ്യമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, ആരോഗ്യത്തിന്റെ സംരക്ഷകർ നിങ്ങൾ എല്ലാവരും ചേർന്ന് ഒരു ഓപ്പൺ ചർച്ച നടത്തി ശരിയായ ഒറ്റ ഉത്തരം തരാനുള്ള സൗകര്യം ഉണ്ടാവുമോ? എല്ലാം കൂടി കേട്ട് ഞങ്ങൾക്ക് പ്രാന്തായി 😮എല്ലാവർക്കും വയറിന്റെ പ്രശ്നം ആണെന്ന് അറിയാം,ഇതിനെ വയറ്റിപെഴപ്പ് എന്നും പറയും.
അപ്പൊ ഡാക്കിട്ടർ പറയുന്നേ "അരി, ഗോതമ്പ്, കിഴങ്ങ്" ഇതൊന്നും വേണ്ട, "ചിക്കൻ, മട്ടൺ, പാൽ, ദീപ്-ഫ്രൈഡ് ഐറ്റംസ് ഇതൊക്കെ കഴിച്ചോളൂ... എന്ന്. ഇയ്യാളുടെ യോഗ്യത പരിശോധിക്കണം.
@@sreenathmk5286 അതെ, ലഡു തീറ്റിച്ചു. അത് മാറി. ഇപ്പോൾ പഞ്ചസാരയാണ് തീറ്റിക്കുന്നത്. മുള്ളെടുക്കാൻ സൂചി. സൂചികൊണ്ട് ശക്തിയായി കുത്തിയാലോ. പ്രമേഹം പോകാൻ പഞ്ചസാര. വെറുതെ വാരി തിന്നരുത്. അതിനൊരു ചികിത്സാ രൂപമുണ്ട്.ഞാൻ ചികിത്സിക്കുന്നില്ല. രോഗം മാറിയ കുറേ പേരെ അറിയാം. വിശ്വാസമില്ലെങ്കിൽ ഒന്നും ചെയ്യരുത്. സൂപ്പർ ആണ് ഡോക്ടർ. ശാസ്ത്രീയമാണ് ചികിത്സ. വിശ്വസിച്ചു ചെയ്യാം.
വളരെ ശാസ്ത്രീയമായ ഡോക്ടറുടെ ചികിത്സ അനവധി രോഗികളെ ആരോഗ്യത്തിലെത്തിച്ചിട്ടുണ്ട്. ഇനിയും ചിന്തിക്കാത്തവർക്കു ചിന്തിക്കാം.
Very good information, thank you Dr.Prasad.
Very good & essential health information 🙏🏻👍🏻👌🏻I am following KETO last 5 years, with good health 👏🏻
Supper sir🎉LCHF ❤എനിക്ക് ഹെൽത്ത് തിരിച്ചുകിട്ടി🎉
ഭക്ഷണം കഴിക്കുമ്പോൾ വയറിന്റെ ഒരു ഭാഗം വെള്ളം ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം ഒഴിച്ചുടുക ഏറ്റവും നല്ല രീതിയാണ് മുഹമ്മദ് നബിയുടെ വാക്കുകൾ
Myranu. Ithinu munpathe books onnum vaayichilla ennu thonnunnu.
Itinum kuranjatu 3000 varsham munpulla upanishathil undu...😊kinattile tavale....
Itinum munpu ayurvedathilum....undu...
എല്ലാത്തിലും മതം കുത്തി കേറ്റുമ്പോൾ ഉള്ള ഒരു സുഖം.. ആഹാ
ആണോ... മലബാറിലെ ഏത് ആശുപത്രിയില്‍ ചെന്നാലും നിറയെ ഇക്കായിമാരെയാണ് കാണാറുള്ളത്...
Thanks sir,all of ur words are precious and remarkable
Very informative thank you 😊
Correct message
Thank you very much for useful information.
Very good informative talk
Good information 👏
Veendum veendum kelppikkanam.........thanks bros.....
Good,information thanks
Good information
പ്രകൃതി ജീവന രീതി പ്രമോട്ട് ചെയ്യുക.. രോഗങ്ങൾ ഇല്ലാതെ ജനങ്ങൾ ജീവിക്കട്ടെ...!
വെറും തട്ടിപ്പാണ്.
Processed food ottum nallathalla....
Pinne അരി ഗോതമ്പു എല്ലം ഒരു ലിമിറ്റിൽ കഴിക്കുക. സമീകൃതമായി കഴിക്കുക
Glucose can be metabolised by almost any part of body, fructose is metabolised by liver only,converting it as fat, liver fat is the centre of insulin resistance so fructose is dangerous than glucose right? 16:02 16:25
What you said is correct. What he says is confusing. He doesn't know the dangers of fructose.
Froots evida nallathu kittum full carbon spray
Sir For the last 43 years above doing fitness for there house daily, I have got faty liver, why? Daily 1090 pushup, 1000 situp, one person stood on stomach, he is 100.10 kg, tell the reason of faty liver, intake of Carb is low
Dear doctor, your 10 exercises are excellent. But don’t fruits contain glucose and fructose? If I eat a couple of pieces of water melon my sugar spikes. A banana will send it even higher.
Glycemic index of water melon & banana is high
Chapathi kayikumbol butter milkum koode kayichal gastric problem varilla
കറക്റ്റ് diet നോക്കി. ഇഷ്ടമുള്ള ഭക്ഷണം എല്ലാം മാറ്റി വെച്ച്. TH-cam നോക്കി ഓരോ ഡോക്ടർമാർ പറയുന്നത് കേട്ടു. ഒന്നും കഴിക്കാതെ നടന്നു. ഹെൽത്ത് അടിപൊളി ആയി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് മുറ്റത്ത് ചുമ്മാ ഇറങ്ങിയപ്പോൾ തേങ്ങ തലേൽ വീണു ചത്ത്😂
ആ തെങ്ങ് രക്ഷ പ്രവർത്തനം അല്ലെ നടത്തിയത്
@@babumon656 😂😂😂
😅😂
😂😂😂
@@babumon656 😀😀👍👍
Wants to join this group
Sir. ഹൃദ്രോഗികൾക്ക് വേണ്ടി അതായത് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞവർക്ക് വേണ്ടി വ്യായാമങ്ങൾ ഉണ്ടോ. ഉണ്ടങ്കിൽ ഒരു വീഡിയോ ഇടാമോ സർ
Thanks dr..
എണ്ണപലഹാരങ്ങളും, ബേക്കറി ഐറ്റംസ്, പൂർണമായി ഒഴിവാക്കിയാൽ 75% രോഗങ്ങളും ഉണ്ടാകില്ല. So avoid this type ഓഫ് food
ചപ്പാത്തി ബാഡ് ഫുഡ് ആണെങ്കിൽ.... നോർത്ത് ഇന്ത്യക്കാർ മുഴുവൻ രോഗികൾ ആയേനെ 😢😢
72 വയസ്സുള്ള എൻ്റെ രണ്ടു കാലിൻ്റെ മുട്ട വേദനയുണ്ടായിരുന്നു. കഴുത്തിൽ വേദനയുണ്ടായിരുന്നു. 75kg തൂക്കമുണ്ടായിരുന്നു. ഞാൻ ഡയിറ്റുനോക്കി രാവിലെ 10 കിലോമീറ്റർ വോടി ദിവസവും ഇപ്പോൾ ഒരു വേദനയുമില്ല ഒരു കോളസ്റ്റോറുമില്ല. അറ്റാക്കുമില്ല
@@salimpn1038 10 km than 75 vayasil odi...
@@salimpn1038 72 വയ സുള്ള താങ്കൾ10 KM വീതം ദിവസേന ഓടി !!!!!
Ellarkum angane odan pattumo?
തികച്ചും അസംഭവ്യം😂😂പുലുവ ddi നിർത്തൂ😂
72,ൽ, 10,, km ഒന്നു പോടാപ്പാ
സർ പറയുന്നുവളരെ ശരി ഒരു മണിക്കൂർ വ്യായാമം stretching breathing exercises t Aerobics പോലുളളവ ചെയ്ത് fatty foodi നിയന്ത്രിച്ചാൽ രോഗങ്ങൾ, പടിക്കു പുറത്തു നിൽക്കും, അനുഭവം, സാക്ഷി T Thanks Dr good information🎉🎉🎉
The MBBS must be displayed as Before Covid & After Covid.. !!!!!
Eating out side and Bakey Is Probm
കഴിച്ചാലും മരിക്കും *കഴിച്ചില്ലേലും മരിക്കും*എങ്കിൽ. പിന്നെ കഴിച്ചൂടെ*?
കഴിച്ചാൽ നേരത്തെ മരിക്കും.കഴിച്ചിലേൽ വൈകി മരിക്കും 😛
ആരോഗ്യമുള്ള ശരീരം ഉണ്ടാവാൻ അക്യു പങ്ചർ ചെയ്താൽ മതി . വിഷനാൽ മാത്രം ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക നേരത്തേ എഴുന്നേൽക്കുക, രാത്രി ഭക്ഷണം 7 മണിക്ക് മുമ്പേ കഴിക്കുക ആരോഗ്യമുണ്ടാവും
Time ഇൽ കഴിക്കണോ അതോ വിശന്നാൽ മാത്രം ആണോ
ഇന്നത്തെ രോഗം മുഴുവനും ഉണ്ടാക്കുന്നത് മാർക്കറ്റിൽ നിന്നും വാങ്ങുന്ന packed items ൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ കാരണമാണ്. അല്ലാതെ ചോറിനെയും ചപ്പാത്തിയെയും കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല ഡോക്ടറെ.
arivillenkil comment idathe irikkuka.
ആദ്യം നിങ്ങൾ ചികിത്സിക്കുന്നവർ ഒരു തീരുമാനത്തിലെത്തുക.
എന്നിട്ട് ചികിത്സിക്കാൻ വരുന്നവരോട് ഉപദേശിക്കുക ആവും നല്ലത്. ഒരാൾ പറയും മുട്ട കഴിക്കാൻ പാടില്ല എന്ന്. മറ്റൊരാൾ പറയും മുട്ട കഴിക്കണമെന്ന്.😅😅
@@abdulhasanchettali641 തനിക്ക് അങ്ങിനെ തോന്നുന്നത് ശരിയായ ഇൻഫർമേഷൻ ഇല്ലാത്തത് കൊണ്ടാണ്
@@abdulhasanchettali641th-cam.com/video/FH8RsqjlS2o/w-d-xo.htmlsi=qAqJQm9DPgMuHSJl
th-cam.com/users/live3T6vK5wVsXU?si=cdoVJJcQ-GKsiINR
Drs advise s are perfect
💥💥💥🎈🎈എനിക്ക് ഷുഗർ നില ഇന്നേവരെ 82-ൽ കൂടിയിട്ടില്ല... കുറഞ്ഞിട്ടേയുള്ളൂ! 73. ഞാൻ ചോറു ധാരാളം കഴിക്കുന്നു ! എന്നാലത് ബ്രൗൺ റൈസ്. മധുരം ഉൾപ്പെടുത്തുന്നു- എന്നാലത് പനം കൽക്കണ്ടം! അപ്പോൾ നിങ്ങൾ മനസിലാക്കുക.. വെളുത്ത അരി
യും , വെളുത്ത പഞ്ചസാരയും ആണ് വിഷം! പാരമ്പര്യമായി തടിയോ, ഷുഗറോ ഉള്ളവർ കഠിന വ്യായമത്തിലും ഏർപ്പെടുക!
ആശംസകൾ!👍🕺🙋♂️
Rice chapathi pakaramenthu
Ethu thanneyanu varshagalayi prekrthi chikilsayil parayunne ex:Dr Jacob vadakkanjeri
മുപ്പത്തഞ്ചു വര്ഷം മുൻപുള്ള weight ആയ അറുപത്തി നാലു കിലോയിലെത്തി ,ഷുഗർ നു പകരം വെല്ലവും, ചോറ് പകുതിയാക്കി എണ്ണ ബേക്കറി,പഴങ്ങൾ ഉച്ചയുറക്കം എല്ലാം ഒഴിവാക്കി എട്ടു കിലോ ആറു മാസം കൊണ്ട് കുറഞ്ഞു
I'm a Nutritionist.
ഞാൻ അസ്തമ രോഗിയായിരുന്നു. Antiinflammatory diet routine സ്ഥിരമാക്കി...... പൂർണമായും രോഗം മാറി.
@@aliakbardxn can you pls share me the anti inflammatory diet plan. I have multiple joint pains. Hope it would help me too.
Your mobile number please
ഡോക്ടർ ഫാറ്റി ലിവർ ഉള്ളവർക്ക് ഫ്രൂട്ട്സ് കഴിക്കാമോ
എനിയ്ക്ക് കോളസ്ട്രോളുണ്ട് അമിത വണ്ണവും തൈരോയ്ഡുമുണ്ട്, കഴിഞ്ഞ ദിവസം കൊച്ചി അമൃത ഹോസ്പിറ്റലിൽ പോയി അവിടെ തൈരോയ്‌ഡ് കാണിച്ചു എല്ലാ ടെസ്റ്റും ചെയ്തു കോക്ടറെ കണ്ടപ്പോൾ തൈരോയ്ട് ഉണ്ട് പക്ഷെ മറ്റ് പ്രശ്മുണ്ടാക്കുന്നതല്ല അതുകൊണ്ട് സർജറി വേണ്ടാന്നു പറഞ്ഞു പക്ഷെ കൊളസ്‌ട്രോൾ hdl 186,ldl 189ആണ് അത് വളരെ കൂടുതൽ ആണെന്ന് പറഞ്ഞു എനിയ്ക്ക് ഡോക്ടർ ഡയ്റ്റ് നിർദ്ദേശിച്ചു അതിൽ പ്രധാനം ചോറ് ഗോതമ്പ് ഇവയൊന്നും ഉപയോഗിക്കരുത് എന്നാണ് ഇനി അഥവാ കഴിക്കാതെ പറ്റില്ല എന്നാണേൽ വളരെ കുറച്ചു ചോറ് എടുത്തിട്ട് എരിവും പുളിയും എണ്ണയും അധികമില്ലാത്ത കറികൾ കൂടുതൽ കഴിക്കാൻ പറഞ്ഞു അതിനൊപ്പം പഞ്ചസാര ശർക്കര ഒട്ടും ഉപയോഗിക്കരുത് എന്നും പറഞ്ഞു,
ഡോക്ടർ അറിയാതെ പോയ ഒരു കാര്യം പണത്തെ ആൾക്കാർ തവിടുള്ള അരിയുടെ ചോറ് കഴിച്ചിട്ട് ഒരു പ്രശ്ന നേരിടേണി വന്നില്ല. ഇന്ന് പോഷി ഷിഡ് അരിയും മറ്റും കഴിച്ചിട്ടാണ് രോഗം മുഴുവന് വരുന്നത്. കൂടാ പ്രകൃതി ജീവനം അനുവർത്തിക്കുക രാത്രികാലങ്ങളിൽ ഭക്ഷണം ഒഴിവാക്കുക വ്യായാമം , പഴം പച്ചക്കികൾക്ക് കൂടുതൽ പ്രാധാന്യം നൽകുക
Night what to eat if hungry
@@raadhamenont8760 അങ്ങനെ വിശപ്പ് വരില്ല ആദ്യത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളു. ഓവർ ആയി food കഴിക്കുന്നത് കൊണ്ടാണ് രാത്രി വിശപ്പ് വരുന്നത്. വൈകുന്നേരം വേവിക്കാത്ത ഭക്ഷണം മാത്രം ആക്കി നോക്കു മാറ്റങ്ങൾ അപ്പോൾ അറിയാം
പണ്ടുള്ള ആളുകൾ ചോറും, കപ്പയും ചപ്പാത്തി യും എല്ലാം കഴിക്കുമായിരുന്നു. നല്ല വ്യായാമം ഉള്ള ജോലികൾ ചെയ്യുമായിരുന്നു. മധുരവും കഴിക്കുമായിരുന്നു. നല്ല ആരോഗ്യവും ഉണ്ടായിരുന്നു 😮കഴിക്കുന്നതിനനുസരിച്ച് വ്യായാമം ചെയ്യുക...... അതാണ് ചെയ്യേണ്ടത്
@@geetharanikp പണ്ട് എന്തോരും ചോറ് കഴിക്കുമായിരുന്നു. എനിക്ക് തോന്നുന്നത് ഇന്നത്തെ അരി നല്ലതല്ല. പിന്നെ വ്യായാമം കുറവും. ഇപ്പൊ 4 സ്പൂൺ കൂടുതൽ ചോറ് കഴിച്ചാൽ എനിക്ക് വണ്ണം കുടും .
@@soumyarenju-rl2cd അതേ, ശരിയാണ്
👍
Dear dr: when we use glucometer at home to measure blood glucose, aren't we using capillary blood. Kindly express your opinion.regards.
Ayalvakkathey appappan maarellam choru thinnaanu jeevichathu… 90-100 - il aanu avar marichathu :
Ellam കഴിക്കാം ഒരു ലിമിറ്റ് വേണം അത്ര മാത്രം. വ്യായാമം വേണം.
ഗ്ളൂട്ടൻ ഗോതമ്പു മൈദ food പൂർണമായി ഓഴ് വക്കുക.... Roag
Its only solution for all problems that is intermittent fasting
😊 എന്ത് കഴിച്ചാലും മരിക്കും.😊 എന്നാൽ പിന്നെ കഴിച്ചിട്ടു മരിക്കാം.😂
അമ്മാതിരി കമെന്റ് ഒന്നും ഇവിടെ വേണ്ട. കടക്കു പുറത്ത്
ഒരു 10-15 വർഷം മുൻപുള്ള ഇതുപോലെയുള്ള health related വീഡിയോസ് കണ്ടു നോക്കുക... എല്ലാ ഡോക്ടർസും പറയുന്നതു, മുട്ട, മാംസം, കഴിക്കരുതെന്നാണ്.. വെളിച്ചെണ്ണ തൊട്ടു പോകരുതെന്നാണ്... ഇപ്പോൾ ഇവർ തന്നെ എല്ലാം മാറ്റി പറയുന്നു...
ഇദ്ദേഹം അങ്ങനെ പറഞ്ഞിരുന്നോ????
കുറച്ച് നാൾ കഴീയുമ്പോൾ ഇതും മാറ്റി പറയും
മനുഷ്യന്‍ മിശ്രഭുക്കാണന്ന് മനസിലാക്കിയാല്‍ മതി..മനുഷ്യശരീരത്തിന് മല്‍സ്യവും മാംസവും മുട്ടയും മിതമായ രീതിയില്‍ ആവശ്യമാണ്..വെളിവില്ലാപൊട്ടന്‍മാരുടെ വാക്കുകള്‍ വിട്ടുകളയുക.
@@bijuthomas3715 പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തു യാതൊരു മാറ്റവും വരുത്താതെ,അതായത് തീയിൽ വേവിക്കാതെ,ഉപ്പും മുളകും മസാലയും ചേർക്കാതെ,കഴിക്കാൻ പറ്റുമെങ്കിൽ അതാണ് മനുഷ്യൻ്റെ ഭക്ഷണം.
ചുരുക്കം പറഞ്ഞാൽ വൈദ്യനെ ഭക്ഷണം വാങ്ങാൻ വിട്ട അവസ്ഥ വൈദ്യൻ നോക്കിയിട്ടു എല്ലാറ്റിനും സൈഡ് ഇഫക്ട് ഉണ്ടു വൈദ്യൻ ഭക്ഷണം വാങ്ങാതെ ചുണ്ണാം പക്കിയും വാങ്ങി മടങ്ങി പോന്നു. യുട്യൂബ് നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ല വിശപ്പണ്ടൊ ഭക്ഷണം കഴിക്കു ബാക്കി വരുന്നടത്തുവെച്ചു കാണാം😂😂😂😂
സത്യം😁
Wish so
ഇതിലൊന്നും കാര്യം ഇല്ല സുഹൃത്തേ ജനിച്ചാൽ ഒരിക്കൽ എല്ലാവരും മരിക്കും അതിപ്പോൾ ഇ പറയുന്ന താങ്ങളും എപ്പോൾ വേണമെങ്കിലും മരിക്കാം അതിലൊന്നും കാര്യം ഇല്ല പിന്നെ ഇ യൂട്യൂബർ ഇത് പോലുള്ള ടോക്ക്കുകൾ കേൾക്കാതെ ഇരുന്നാൽ ഏറ്റുവും നല്ലത്.. ഇത് കണ്ടു ലൈക് അടിക്കാൻ കുറേ പാവങ്ങളും
Until death we wish to live healthy
Without depending anyone
Thsts all
ഇദ്ദേഹം Bams or Bnys or Bhms ayirikkum 😀
Ok. പക്ഷേ /പ്രമേഹരോഗികൾ ഇത് കണ്ട് പഞ്ചസാര ഉപയോഗിക്കരുത്?
പണ്ടു ഈ rice , tubers എല്ലാ തിന്നിരുന്നു എന്നിട്ട് ഇത്രയധികം രോഗമില്ലായിരുന്നു,ഒരു അസുഖം വന്ന് hospittlile പോയാല് മരുന്ന് തിന്ന് അതിന് പാര്ശ്വഫലവുമായി വീട്ടിലെത്താഠ Most helathu problems are due to consumption of medicines
ഫൈബർ കൂടിയാൽ ഗ്യാസ്
അലോപതി മരുന്നുകൾ വയറു നിറയെ കഴിച്ചാലും ഒരു കുഴപ്പവുമില്ല ഇല്ല 😊
ഉത്തരേന്ത്യയിലെ പ്രധാ'ന ആഹാരം ചപ്പാത്തിയാണ്. എന്നിട്ട് അവിടെയുള്ളവർക്ക് മലയാളിയുടെ പോലെ ഷുഗറും, കൊളസ്റ്റോളും തുലോം കുറവാണ്. ചപ്പാത്തിയല്ല ഭക്ഷണ രീതിയാണ് മലയാളിയുടെ ആരോഗ്യ പ്രശ്നം. ഉത്തരേന്ത്യക്കാരുടെ ഭക്ഷണം പ്രധാനമായും വെജിറ്റേറിയനാണ്. അതാണ് അവരുടെ ആരോഗ്യ രഹസ്യം
എല്ലാം കഴിക്കാം കുറച്ച് മതി അമിത മായാൽ ആഹാരവും വിഷംഏറ്റവും കൂടുതൽ മരുന്നും ഭക്ഷണവും കഴിക്കുന്നത് കേരളത്തിൽ
നിങ്ങൾ പേടിച്ചെണ്ട നല്ലപോലെ കഴിക്കുന്നവർ എപ്പോഴും നല്ല ഭംഗിയും ആരോഗ്യം ഉള്ളവരും ആയി കാണപ്പെടുന്നു അല്ലാത്തവർ ഇണങ്ങി മെലിഞ്ഞു മിസ്കീൻ ലുക്ക് ആയി കാണപ്പെടുന്നു, ലൈഫിനും ആയുസ്സ്നും ഒക്കെ വല്ല ഗ്യാരണ്ടിയും ഉണ്ടോ സാർ.
എല്ലാം കഴിക്കണം പക്ഷേ നല്ലോണം കഴിക്കരുത്
ചപ്പാത്തി മൂന്ന് നേരം കഴിക്കുന്നത് കൂടുതൽ ആരാണ്, എന്ന ത് നിങ്ങൾക്ക് അറിയാമല്ലോ, അവർക്ക് അസുഖം കുറവാണ്,
Onnum manasilavunnilla
Order alpam polumilla
പണ്ടത്തെ ആൾക്കാര് മൂന്നുനേരവും ചോറ് ആണ് തിന്നുന്നത് അവർക്ക് ഒരു പ്രശ്നവും ഇല്ലല്ലോ
ഒറിജിനൽ ആണ് അവർ കഴിച്ചിരുന്നത് വളം ഇല്ല Pecticldes ഇല്ല തവിടുള്ള ഭക്ഷണം കഴിച്ചിരുന്നു തൊടിയിൽ പ്ലാസ്ററിക് ഇല്ലായിരുന്നു വ്യാഴാ മം ഉണ്ടായിരുന്നു. ശുദ്ധമായ വെള്ളം എന്നിവ ഉണ്ടായിരുന്നു
Sir, ഞങ്ങളുടെ ആരോഗ്യമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, ആരോഗ്യത്തിന്റെ സംരക്ഷകർ നിങ്ങൾ എല്ലാവരും ചേർന്ന് ഒരു ഓപ്പൺ ചർച്ച നടത്തി ശരിയായ ഒറ്റ ഉത്തരം തരാനുള്ള സൗകര്യം ഉണ്ടാവുമോ? എല്ലാം കൂടി കേട്ട് ഞങ്ങൾക്ക് പ്രാന്തായി 😮എല്ലാവർക്കും വയറിന്റെ പ്രശ്നം ആണെന്ന് അറിയാം,ഇതിനെ വയറ്റിപെഴപ്പ് എന്നും പറയും.
പ്രകൃതി ജീവനത്തെ പ്രോൽസാഹിപ്പിക്കൂ ഡോക്ടറെ ആദ്യം
ആവ്യായാമം ഒരു വീഡിയോ ആക്കി കാണിച്ചൂടെ Dr പറയുന്ന ബഡ്ഡിൽ കിടന്ന് ചെയ്യാവുന്ന
ചോറും ചപ്പാത്തിയും മറ്റുളവ യും ഒഴിവാക്കി സാറ് പറയുന്നത് പോലെ അനുസരിച്ച് എല്ലാം ഒഴിവാക്കിയാൽ മരിക്കാതിരിക്കുമോ സർ. .😅
അപ്പൊ ഡാക്കിട്ടർ പറയുന്നേ "അരി, ഗോതമ്പ്, കിഴങ്ങ്" ഇതൊന്നും വേണ്ട, "ചിക്കൻ, മട്ടൺ, പാൽ, ദീപ്-ഫ്രൈഡ് ഐറ്റംസ് ഇതൊക്കെ കഴിച്ചോളൂ... എന്ന്.
ഇയ്യാളുടെ യോഗ്യത പരിശോധിക്കണം.
Gujarati കൾ ഒക്കെ ഗോതമ്പ് അല്ലെ 3 നേരം കഴിക്കുന്നത് അതേപോലെ കിഴങ്ങും . അവർക്കൊന്നും ഒരു അസുഖവും ഇല്ല
@@ramu9375 എംബിബിസ്
പച്ചക്കറികൾ * യൂറിക് ആസിഡ് " വർദ്ധിപ്പിക്കും എന്ന് ഒരു ഡോക്ടർ പറയുന്നത് കേട്ടു.....അപ്പഴോ..?
ഇലക്കറികൾ ആണ് യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നത്
ജന്തുജന്യ ഭക്ഷണം ആണ്കൂടുതലുംയൂറിക്ആസിഡ്വർദ്ധിക്കുന്നത്
എങ്കിൽ എനിക്കൊക്കെ പണ്ടെ യൂറിക് ആസിഡ് കൂടെണ്ടതാണ്.
Madrassa doctor aayirikkum
@@prasanth7120 ഇവിടെയും മതം പറയണോ സുഹൃത്തേ... എന്തിനാ ഇങ്ങനെയൊക്കെ 😊
ചോറ്, കിഴങ്ങ്, പഞ്ചസാര തുടങ്ങിയവ കുറച്ച് പച്ചക്കറിയും ഫ്രൂട്ട്സും കഴിക്കണം.. ഇല്ലെങ്കിൽ കറവ വറ്റിയ പശുപോലെയാവും..😅
ഒരു പ്രായം കഴിഞ്ഞാൽ രോഗി ആകും. അപ്പോൾ പിന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു രോഗി ആകുന്നതല്ലേ നല്ലത് ഡാക്കിട്ടരേ 😄😟😄
പ്രായം ചെന്ന എത്ര യോപേർ ആരോഗ്യ ത്തോടെ അധ്വാനം ചെയ്തു ജീവിക്കുന്നു
എന്തിനാ കൊല്ലും എന്ന് പറയുന്നത്
@@jayakumari9048 കൊല്ലും എന്നുള്ളതുകൊണ്ട് 🤑
കൊല്ലും എന്നുള്ളതുകൊണ്ട്😂
അവതാരകൻ അന്തവിശ്വാസി ആണെല്ലോ? കൈയ്യിലെ ചരട് എന്തിന്റെ പ്രതീകമാണ്?
വെറുതെ കുത്തിയിരുന്ന് ചോറല്ല ഗോതമ്പല്ല മറ്റെന്ത് അമിതമായികഴിച്ചാലും ആയുസ് ചുരുങ്ങും
പച്ചവെള്ളം പോലും വയർ നിറച്ചും കഴിക്കരുത്. എപ്പോഴും വയറിൽ കുറച്ച് space ശൂന്യമാക്കിയിടണം😊
നല്ലതിനായ് വിശക്കൂ..😂😂
Onnu podo kattilil kidanmu exercise cheythal glucose kathichu kalayamo. Iyalu... Veruthe kazundakan Ulla parupadiyanu
@@roymon3743 ഈ ഡോക്ടറുടെ ചികിൽസയിൽ ഷുഗർ രോഗം പൂർണ്ണമായി മാറിയ ആളുകളുണ്ട് മാഷെ വെറുതെ നെഗറ്റീവ് അടിക്കാതെ😡
ഹിന്ദു സദ്യ
പുതിയ പദ പ്രയോഗം
എന്ത് തേങ്ങയാടോ താൻ ഈ പറയണേ 😂🤣
പ്രമേഹ രോഗികളെ ലഡു തീറ്റിച്ചവൻ, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കാത്ത കാര്യം, വിളമ്പുകയാണ് ഈ ഡോ :
Sugerin ഐക്കോഫീ ഉപയോഗിക്കുക balance chayyan ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@sreenathmk5286 അതെ, ലഡു തീറ്റിച്ചു.
അത് മാറി. ഇപ്പോൾ പഞ്ചസാരയാണ് തീറ്റിക്കുന്നത്. മുള്ളെടുക്കാൻ സൂചി. സൂചികൊണ്ട് ശക്തിയായി കുത്തിയാലോ. പ്രമേഹം പോകാൻ പഞ്ചസാര. വെറുതെ വാരി തിന്നരുത്. അതിനൊരു ചികിത്സാ രൂപമുണ്ട്.ഞാൻ ചികിത്സിക്കുന്നില്ല. രോഗം മാറിയ കുറേ പേരെ അറിയാം. വിശ്വാസമില്ലെങ്കിൽ ഒന്നും ചെയ്യരുത്. സൂപ്പർ ആണ് ഡോക്ടർ. ശാസ്ത്രീയമാണ് ചികിത്സ. വിശ്വസിച്ചു ചെയ്യാം.
എത്രയോ പേർ ഇയാളുടെ ശിക്ഷണത്തിൽ മരുന്നിൽ നിന്ന് രക്ഷപ്പെട്ടു.... മരുന്നു തീറ്റിക്കുന്ന ചേട്ടൻ ഇത് അന്വേഷിച്ചിരുന്നോ?
Entu kazhichalum manuhiyante aayusine kuttan pattillakazhichu marickam❤😂
....ഒന്ന് നിർത്തൂ, അരോചകം ഈ വള വള വർത്തമാനം.
താങ്കൾക്ക് കേൾക്കാതിരുന്നാൽ പോരെ ആവശ്യക്കാർ കേട്ടോട്ടെ😡
ന്തൊരു വൃത്തികെട്ട അവതാരകൻ ഇടപ്പെട്ടു വെറുപ്പിക്കുന്നു
Very nice information 👍🏻
Thank u Doctor
❤