ഇതുപോലെ ഉള്ള ഒരു Master Spy നമ്മുടെ ഇന്ത്യക് ഉണ്ടായിരുന്നു...... Black Tiger of India... Ravindra kaushik🇮🇳..... അതിനെ പറ്റി ഒരു video ചെയ്‌യുമോ....plz
വളരെ നല്ല അവതരണം..... ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ.....11.31ൽ Eli Cohen സിറിയൻ സൈന്യതിനെ സഹായിക്കാൻ എന്നാ വ്യാജന golan heightsil തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ eucaliptus മരങ്ങൾ നട്ടുപിടിപ്പിച്ചു എന്നും ഉടനെ തന്നെ isreel golan heights ആക്രമിച്ചു നല്ലൊരു ഭാഗം 6 ദിവസത്തിനുള്ളിൽ പിടിച്ചു എടുത്തു എന്നും പറഞ്ഞല്ലോ.... Eli cohen തൂക്കിലേറ്റ പെടുന്നത് 1965 ൽ ആണ്.....1967 ൽ നടന്ന six days വാറിൽ ആണ് golan heights നല്ലൊരു ഭാഗം സിറിയയിൽ ninnu ഇസ്രായേൽ കയ്യിലാക്കുന്നത്.... അതായതു cohen നെ തൂക്കിലേറ്റി 2 വർഷത്തിന് ശേഷം... അല്ലാതെ cohen ജീവിച്ചിരുന്നപ്പോൾ അല്ല..സൈനികർക്കു വെയിൽ ഏൽക്കുവാതിരിക്കാൻ എന്നാ വ്യാജന പ്രധാന പെട്ട ബങ്കറുകളുടെയും ആയുധപുരകളുടെയും അടുത്താണ് മരങ്ങൾ വെച്ചിപിടിപ്പിച്ചത്... അതുകൊണ്ട് തന്നെ six days war തുടങ്ങിയപ്പോൾ eucaliptus മരങ്ങളുടെ ലൊക്കേഷൻ വെച്ചു isreal golan heights ലെ key points എല്ലാംl ബോംബിട്ടു തകർത്തു... Cohen അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷവും എന്തിനാണ് cohen തങ്ങളെക്കൊണ്ട് golan heights ഇൽ eucaliptus മരങ്ങൾ വെച്ചു പിടിപ്പിച്ചത് എന്ന് സിറിയക്കാർക്ക് മനസിലായിരുന്നില്ല..
ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് കടക്കുകയും അവിടെ സൈന്യത്തിൽ ഉന്നത ഉദ്യോഗസ്ഥൻ വരെ ആയ RAWയുടെ ഒരു ചാരനുണ്ട് . രവീന്ദ്ര കൗശിക് . അദ്ദേഹത്തിന്റെ ജീവിതകഥ പോലെയുണ്ട് ഇത് . ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പാകിസ്ഥാൻ ജയിലുകളിൽ കഴിഞ്ഞു വാർധക്യത്തിൽ വിട്ടയച്ചു തിരികെയെത്തിയപ്പോൾ അമിതദേശസ്നേഹമെന്ന ചോരത്തിളപ്പിൽ ചെയ്തുപോയ തെറ്റായിപ്പോയി എന്ന് വിലപിക്കുന്ന വൃദ്ധരുടെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ് . അവരുടെ കുടുംബങ്ങളെ വാഗ്ദാനം നൽകിയപ്പോലെ രാജ്യം നോക്കിയിട്ടില്ല . അവർക്ക് പെൻഷനോ ആനുകൂല്യങ്ങളോ ഒന്നും അനുവദിച്ചിട്ടില്ല . തങ്ങൾ ചാരവൃത്തി നടത്തിയതായി ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടുമില്ല .
@@jyothishkp1160 എന്റെ ഈ ജീവിത കാലത്തിന്റെ ഇടയിൽ rss അല്ലാതെ വേറെ ആരും ശിവാജി യെ പറ്റി പറഞ്ഞത് കേട്ടിട്ടില്ല 1 മുതൽ +2 വരെ ഉള്ള ഒരു സ്കൂൾ പഠന ക്ലാസ്സിലും ഞാൻ കേട്ടിട്ടില്ല. ആകെ കേട്ടത് rss പറയുമ്പോൾ അത് ഈ അടുത്ത കാലത്തായി അതിനർത്ഥം അത് പഠിപ്പിക്കുന്ന സ്ഥലം ശാഖ ആവാനെ വഴി ഒള്ളു
@@Dr.Nisamudheen.Kotta786 നിങ്ങളുടെ പേരുവച്ചു ഒരാൾ കൊലപാതകങ്ങൾ ചെയ്യുന്നു എന്ന് വിചാരിക്കുക...എന്നു വച്ച് നിങ്ങൾ കൊലപാതകി ആകുന്നില്ലല്ലോ... നമ്മൾ സ്കൂളിൽ പഠിക്കുന്നത് മാത്രം അല്ല അറിവ്...ചരിത്രത്തിന്റെ നൂറിലൊരംശം പോലും നമ്മൾ സ്കൂളിൽ നിന്ന് പഠിക്കുന്നില്ല
Bro adutha video kurachu nerathe idane ipozhathe pole akalle njan intro video kanduu enallum nerathe idan nokkane ee channel inte video atrekke ishtama enikkum pinne ee 379 k subscribers inum ok broo 👌👌👍👍
ഈ ചാനലിനോട് ഒരു പ്രത്യേക ഇഷ്ട്ടാ ഇതിന്റെ പിറകിൽ ഉള്ള ആൾക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️
😍😍😍🥰🥰🥰
🤩🤩🤩🤩
😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🌈
Sathyam
Crt😍👌🏻
ഇതുപോലെ ഉള്ള ഒരു Master Spy നമ്മുടെ ഇന്ത്യക് ഉണ്ടായിരുന്നു...... Black Tiger of India... Ravindra kaushik🇮🇳..... അതിനെ പറ്റി ഒരു video ചെയ്‌യുമോ....plz
🎉
0:12 0:12
0:12 0:12
Ajith dovel... 💥💥💥
വേഗം വേഗം ഇട്ടൂടെ സാറേ.. അത്രക്കും ഇഷ്ട ഈ ചാനെൽ ❤💜
Edithing + sound+ Presentation ഒക്കെ ഒന്നിലൊന്ന് മെച്ചം 💙
ഏതു പ്രയത്തിൽ ഉള്ളവർക്കും ഉപകാരപ്രദമായ ഒരു യൂട്യൂബ് ചാനലാണിത്...ഒട്ടും ബോർ തോന്നാത്ത നല്ല അവതരണം❤️
Thanks!
Good
നിങ്ങടെ effort നെ എത്ര തന്നെ അഭിനന്ദിച്ചാലും മതി വരില്ല 👌 hatts off you guys 👏👏👏
അവസാന ഭാഗം എത്തിയപ്പോൾ രോമാഞ്ചം വന്നു പോയി 😥😥💔❣️❣️
എന്തിന് 😏
@@ഗുരു muslim ano bro
ആദ്യം ലൈക് പിന്നെയാണ് വീഡിയോ കാണുന്നത് അത്രേയ്ക്കു വിശ്വാസമാണ് 😍😍
Same here❤
Fully Addicted With Cinemagic💚✨
Waiting ayirunnu ee channel ippo entho oru addict aya pole ayi ❤️❤️❤️
അപ്പോൾ കാണട്ടെ.. ഒത്തിരി നാളത്തെ കാത്തിരിപ്പ് ആണ്. 💖🔥🔥🥰
സഫാരി Tv ജൂതൻ പരുപാടി കാണണം പൊളി ആണ് 🥰 Eli Cohane 💛
Athra manikk aa
plzz mention cheyth parayane
@@Aminist തീർന്നു പെൻട്രേവ് വാങ്ങൻ കിട്ടും
Ipam military enn program und poli aanu🔥 mon - fri 4pm
@@explorer8851 75 എപ്പിസോഡ് കണ്ടു 🥰🥰🥰🥰
@@kaleshksekhar2304 ✌️
I am addicted to this channel😍😍🔥🔥👌👌
I like the Background Music at End.. 💙🎧
😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🌈 -
Yes. It gave the pictures a feel...💙
me too😃
ഒരു സ്ഥിരം പ്രേക്ഷകൻ ❤
സത്യം പറഞ്ഞാൽ ഒരു ഫീൽഗുഡ് ഫിലിം കണ്ടു തീരുന്ന പോലെ ആണ് ഓരോ വിഡിയോയും അവസാനിപ്പിക്കുന്നത് അവസാനത്തെ ബിജിഎം ഒക്കെ അടിപൊളി ആണ്
Most Underrated YT Channel
Presentation Level. Super👍💖
രണ്ടാഴ്ചയുടെ കാത്തിരിപ്പിന് വിരാമം 🤩🔥
Always waiting for cinemagic videos😍😍🥳🥳😘😘
love this channel. hope coming episodes will be much better than the existing ones
Sir , ലയണൽ മെസ്സിയുടെ ജീവിത കഥയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. താങ്കളുടെ അവതരണത്തിൽ അത് കേൾക്കാൻ വല്ലാത്ത ആഗ്രഹം
Correct
Enikum
💯
Yes
💯☑️
ഒരു ദിവസം ഈ സിനി മാജിക് ചാനൽ ഉണ്ടായതിന്റെ പിന്നിലെ കഥ കൂടി ആവിഷ്‌കരിച്ചു കാണിക്കണം...♥️♥️♥️
ithreem days lag idaathe maximum one weak 4 vedios vach setteyrh iduuu
really loving your vedios 💫⚡️⚡️
I really cry after watching this video😔😔😭😭. Such a beautiful video and explanation.
Iam also😭😭😭
എന്തിന്
@@shibilimsak2714 because he is a greatest spy 🕵️♂️ 😍
U can watch THE SPY.. Its a series based on Eli Cohen and his missions.. Alot interesting plot was there its worth watchin...
എവിടെയായിരുന്നു ഇത്രയുന്നാളും..? ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ... ❤
Sathyam... Used to think about him all the days.
vallathoru vicharana
spy ennu oru series nd ee story base aakki...🔥
കട്ട Waiting ആയിരുന്നു 💪
ഒരു സിനിമ കണ്ട ഫീൽ ആണ് ബ്രോയുടെ വീഡിയോ കാണുമ്പോ കിട്ടുന്നത് 💞🙂🔥
Waiting for new episode 😍😍🤞🤞
Addicted to this kinda presentation ❣️
Alcatraz Prison Escape kandirunno
@@shijuk8478 pinalla 🤞
@@anishasy2020 🤓
Me too
Sathyam
Addicted to this channel 😍❣️💯
The spy netflix series 🔥❤️
2 week sherikkum miss cheythitto
Motham neram nokkuarnu veluppinu vare 😕❤️😊😊
Oru filim kanda athe feeling ❤
Ravindra Kaushik (black tiger)inne kurichum oru video cheyythal adipoliyavum. Pettannu thanne cheyyum enn pradheekshikkunnu🥰
വളരെ നല്ല അവതരണം..... ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ.....11.31ൽ Eli Cohen സിറിയൻ സൈന്യതിനെ സഹായിക്കാൻ എന്നാ വ്യാജന golan heightsil തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ eucaliptus മരങ്ങൾ നട്ടുപിടിപ്പിച്ചു എന്നും ഉടനെ തന്നെ isreel golan heights ആക്രമിച്ചു നല്ലൊരു ഭാഗം 6 ദിവസത്തിനുള്ളിൽ പിടിച്ചു എടുത്തു എന്നും പറഞ്ഞല്ലോ.... Eli cohen തൂക്കിലേറ്റ പെടുന്നത് 1965 ൽ ആണ്.....1967 ൽ നടന്ന six days വാറിൽ ആണ് golan heights നല്ലൊരു ഭാഗം സിറിയയിൽ ninnu ഇസ്രായേൽ കയ്യിലാക്കുന്നത്.... അതായതു cohen നെ തൂക്കിലേറ്റി 2 വർഷത്തിന് ശേഷം... അല്ലാതെ cohen ജീവിച്ചിരുന്നപ്പോൾ അല്ല..സൈനികർക്കു വെയിൽ ഏൽക്കുവാതിരിക്കാൻ എന്നാ വ്യാജന പ്രധാന പെട്ട ബങ്കറുകളുടെയും ആയുധപുരകളുടെയും അടുത്താണ് മരങ്ങൾ വെച്ചിപിടിപ്പിച്ചത്... അതുകൊണ്ട് തന്നെ six days war തുടങ്ങിയപ്പോൾ eucaliptus മരങ്ങളുടെ ലൊക്കേഷൻ വെച്ചു isreal golan heights ലെ key points എല്ലാംl ബോംബിട്ടു തകർത്തു... Cohen അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷവും എന്തിനാണ് cohen തങ്ങളെക്കൊണ്ട് golan heights ഇൽ eucaliptus മരങ്ങൾ വെച്ചു പിടിപ്പിച്ചത് എന്ന് സിറിയക്കാർക്ക് മനസിലായിരുന്നില്ല..
Your Presentation, Sound and the Visuals are ❤️❤️🔥🔥
അവതരണം ഇഷ്sപ്പെട്ടു...❣️
സിറിയയുടെ പക്ഷത്താണ് ശരി, അവരുടെ രാജ്യത്തെ നശിപ്പിക്കാൻ വന്ന ചാരനെ മാതൃകാപരമായി ശിക്ഷിച്ചു.
🥰
Spy means a work for the country anything can happen during the work india and every country had spy agents
Innaleyaanu channel kandathu...fan aayi 🔥💜
Theres a series based on this story,THE SPY
Is it good
@@basithkhanbasith yes, highly rated one
My favourite mini series anu 💥💥
Thnks bro
3 weeks later the legend is back😍😍
കുറച്ചു സമയങ്ങൾക്ക് ശേഷം കുട്ടികൾ ഉണ്ടായി 😂കില്ലാടി തന്നെ 🔥😅
The best best best channel in malayalam ❤️😍💥
Thanks
I like your Editingg skills❤️.
Iggane ulla videosinu waiting ayirunnu bro aggane vannu vallatha thirill ah videos okke 🔥👌🙌🏻
കൊറേ നാളുകൾ ശേഷം ചേട്ടൻ വന്നു 😍🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
🤩
മോസാദ് അറിയുംതോറും അത്ഭുതം ഉളവാക്കുന്ന ലോകത്തു പകരം വെക്കുവാൻ ഇല്ലാത്ത ചാരസംഘടന,,,♥
👍🏽
👍🏽
Mossad ❤️
🔥🔥🔥mossaddd
Spy enna Netflix series und. Vere level ah. Ee Eli Cohen nte story ya.
ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് കടക്കുകയും അവിടെ സൈന്യത്തിൽ ഉന്നത ഉദ്യോഗസ്ഥൻ വരെ ആയ RAWയുടെ ഒരു ചാരനുണ്ട് .
രവീന്ദ്ര കൗശിക് .
അദ്ദേഹത്തിന്റെ ജീവിതകഥ പോലെയുണ്ട് ഇത് .
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പാകിസ്ഥാൻ ജയിലുകളിൽ കഴിഞ്ഞു വാർധക്യത്തിൽ വിട്ടയച്ചു തിരികെയെത്തിയപ്പോൾ അമിതദേശസ്നേഹമെന്ന ചോരത്തിളപ്പിൽ ചെയ്തുപോയ തെറ്റായിപ്പോയി എന്ന് വിലപിക്കുന്ന വൃദ്ധരുടെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ് . അവരുടെ കുടുംബങ്ങളെ വാഗ്ദാനം നൽകിയപ്പോലെ രാജ്യം നോക്കിയിട്ടില്ല . അവർക്ക് പെൻഷനോ ആനുകൂല്യങ്ങളോ ഒന്നും അനുവദിച്ചിട്ടില്ല . തങ്ങൾ ചാരവൃത്തി നടത്തിയതായി ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടുമില്ല .
☹️
Adheham thiricj indiayilek vannittilla pakistanil vech avarude peedanangalkk irayayi and he passed awwy😔
Jai jawan jai hind🇮🇳
🙁☹️
Oru rajyavum ithu njaglude spy anu ennu parayila..
Deserves 100000 M sub 🤯❤️🔥
Kidu editing🔥🔥🔥🔥🔥🔥kalakkan animation... Oru series kaanunna effect... Keep going🔥🔥🔥🔥ninga polikkum🥰🥰
Katta Waiting aayirunnu.. Since you posted in the community tab
Please make a video about ‛ THE STORY OF CINEMAGIC ’
💖🔥👍
From balaramapuram
@@Manu-350 ✌️
Eli cohen🥺❤✊️
*എന്റെ പൊന്നെ ആ intro ♥️മാസ്സ് daa🥳 സൂപ്പർ 🥳❤️*
വീഡിയോ വരുന്നത് കാത്തിരിക്കുവാരുന്നു🤭🤭🤭🤭🙏🙏🙏🙏🙏🙏
Crime thriller or jail chattam okke idumo chetta athaan more interesting
Bro inganathe legends ne kurich manasilaku
Sound+visual=🔥🔥🔥🔥🔥
Addicted to Cinemagic ❤️
ഒരുപാടു നാളത്തെ കാത്തിരിപ്പ് ❤❤❤😘😘
After a long time..... The king is back🔥
Cinemagic ❤❤❤
Powlichuu. Nigalude presentation aanu highlight
Ingana ulla videos iniyum venam . Waiting
Welcome back bro ❤️
Congratulations 400k subscribers👍
Last ending, uff ente ponooo❤
Waiting foe 2 weeks finally comes😘😘😘
2 ആഴ്ചത്തെ കാത്തിരിപ്പിനു ശേഷം Cinemagic powerode വന്നു
ധീരദേശാഭിമാനി ചെമ്പകരാമൻ പിള്ളയുടെയും, ഛത്രപതി ശിവാജിയുടെയും കഥ ഇതുപോലെ അനിമേഷൻ ചെയ്യാമോ?
ശിവാജി ഇവിടെ അല്ല ഞായറാഴ്ച ശാഖ ക്ലാസ്സിൽ ആണ് അത് ഉണ്ടാവുക
@@Dr.Nisamudheen.Kotta786
ഛത്രപതി ശിവജി ആരാണെന്ന് അറിയില്ലെങ്കിൽ മിണ്ടതിരിക്കുക...വിവരക്കേട് ഒരു തെറ്റല്ല...പക്ഷെ അത് ഒരു അലങ്കരമാക്കരുത്
@@jyothishkp1160 എന്റെ ഈ ജീവിത കാലത്തിന്റെ ഇടയിൽ rss അല്ലാതെ വേറെ ആരും ശിവാജി യെ പറ്റി പറഞ്ഞത് കേട്ടിട്ടില്ല 1 മുതൽ +2 വരെ ഉള്ള ഒരു സ്കൂൾ പഠന ക്ലാസ്സിലും ഞാൻ കേട്ടിട്ടില്ല. ആകെ കേട്ടത് rss പറയുമ്പോൾ അത് ഈ അടുത്ത കാലത്തായി അതിനർത്ഥം അത് പഠിപ്പിക്കുന്ന സ്ഥലം ശാഖ ആവാനെ വഴി ഒള്ളു
@@Dr.Nisamudheen.Kotta786
നിങ്ങളുടെ പേരുവച്ചു ഒരാൾ കൊലപാതകങ്ങൾ ചെയ്യുന്നു എന്ന് വിചാരിക്കുക...എന്നു വച്ച് നിങ്ങൾ കൊലപാതകി ആകുന്നില്ലല്ലോ...
നമ്മൾ സ്കൂളിൽ പഠിക്കുന്നത് മാത്രം അല്ല അറിവ്...ചരിത്രത്തിന്റെ നൂറിലൊരംശം പോലും നമ്മൾ സ്കൂളിൽ നിന്ന് പഠിക്കുന്നില്ല
@@jyothishkp1160 നമ്മൾ പഠിച്ച ഒരു അംശംത്തിൽ ഉള്ളത് അംഗീകരിക്കതെ അതിനെ വളച്ചൊടിക്കുന്നവർ പറയുന്ന ചരിത്രം ഒരിക്കലും ഒരാൾക്കും ഉൾകൊള്ളാൻ സാധിക്കില്ല
ത്രില്ലടിച്ചു ഇരിക്കുമ്പോഴാ ആ ഇൻട്രാ ...😉ഹോ മനസുഖം😊🥰
Uff kiduuu presentation bgm oru rekshaila🔥🔥🔥
One of the best channel i ever seen ❤️
Bro de video elam njn nokum ellam romanjam 💥🔥🖤❤
I've been waiting for your new episode 😊
ഇതിനെ കുറിച് കൂടുതൽ അറിവ് പറഞ്ഞു തന്നതിന് നന്ദി ❤🔥
Cinemagic + lays+ night = Highly entertainment and knowledge
I am already heard this story from mlife channel..
Njanum
അവതരണം ആണ് വേറെ ലെവൽ
ഇതൊക്കെ എവിടന്നുഭകിട്ടുന്നു.. നിങ്ങളെ അഭിനന്ദികാതെ വയ്യ ❤️👌
Netflix il ഒരു സീരീസ് ഉണ്ട്, About this
കിടു ആണ്....... 🥰🥰🥰🥰🥰
ഓരോ ദിവസവും വീഡിയോ വന്നോ എന്ന് അറിയാൻ എന്നും യൂട്യൂബ് നോക്കുന്ന എന്നെ പോലെ എത്ര പേരുണ്ട് 💞
വളരെ നന്നായിട്ടുണ്ട് ❤❤❤
A wonderful story ....
എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌
Chetta indian army nadathiya balakote air strikesine patti oru video cheyyamo 🔥🔥🔥🔥
Big Salute ❤️❤️❤️🔥
After this i was really anger to Syria
Literally cried 😭😭
Thanne,
What will India do if it happened here
Syria believed him and Love him so much before,at last he was cheater.
“I am the biggest patriot of my beloved country.”
#EliCohen #MOSSAD
we were waiting for a new video
This Channel Is Nice 💙👍
1:01 kurach *samayathinu* sheesham avarkk 3 kuttikal udaayi enn
😁🤪😁🤪
Oh man..... ♥️❤
Bro adutha video kurachu nerathe idane ipozhathe pole akalle njan intro video kanduu enallum nerathe idan nokkane ee channel inte video atrekke ishtama enikkum pinne ee 379 k subscribers inum ok broo 👌👌👍👍
Thanks you for this knowledge 🙏🌹
Well waited love you cinimagic and team ✂️❤️
Kannu niranju poyi 😢😢😢😢😢
One of the best visualization ❤
I love❤️❤️this channel