ഇന്റർപോളിന്‌ പോലും കണ്ടുപിടിക്കാൻ പറ്റാത്ത മലയാളി !! സുകുമാരക്കുറുപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    Sukumara Kurup, who has become hardwired on the psyche of every Malayali over the years, is known for the infamous Chacko murder. Kurup, who was 38 then, has been absconding, leaving the police on tenterhooks for over thirty years.
    On January 22, 1984 a bystander noticed a burning ambassador car in a field in Kunnam area in Mavelikkara of Alappuzha district. Soon after spotting the car he alerted the locals, who rushed to the spot. To their utmost shock the man on the wheels was charred to death.
    The deceased was initially identified as Kurup, who had faked the identity of the man on the wheels.
    But, police team that conducted the investigation found out the real identity of the deceased. The post-mortem revealed that it was not Kurup's body.
    Police got suspicious about Kurup plotting a murder.
    While police became sure that the deceased was not Kurup, the family of the victim took note of a news report of a murder.
    Initially, they did not suspect foul play as the victim was in a habit of staying out of home for days. But, the news report made them lodge missing complaint for Chacko.
    Kerala Police swung in to action and launched a massive man hunt for Kurup. But, he was never found.
    Now, after three decades has come the arrest warrant issued by the Mavelikara first class judicial magistrate. The Crime Branch of CID (CBCID) to arrest Sukumara Kurup and produce him before the court. The arrest warrant was issued in December 2016.
    Incidentally, this is not the first warrant against him, the Kerala Police has issued similar warrants against Kurup in the past.
    The case, the longest in the judicial history of Kerala, has inspired several films and literature over the years.
    --------
    Reference
    indianexpress....
    www.indiatoday...
    --------
    Additional Music
    Ending Hours by Rafael Krux
    Link: filmmusic.io/s...
    License: filmmusic.io/s...
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
    #കുറുപ്പ് #Sukumarakurup #Kurup

ความคิดเห็น • 1.5K

  • @CinemagicMalayalam
    @CinemagicMalayalam  3 ปีที่แล้ว +1659

    ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആണ് റീ അപ്ലോഡ് ചെയ്തത്.
    NB- വീഡിയോയുടെ ദൈർഘ്യം കൂടുന്നതിനാൽ ചില വിവരങ്ങൾ ഉൾപ്പടുത്തിയിട്ടില്ല.

    • @farisklytmk5760
      @farisklytmk5760 3 ปีที่แล้ว +76

      upload cheytha video pettann kaanathayapo onnu njetti, ini sukumarakurupine pole athum pettann vanish aayo enn samshayichu😀

    • @gamersony369
      @gamersony369 3 ปีที่แล้ว +16

      Iths okay kollam poli sadanam

    • @rajeenahakeem7295
      @rajeenahakeem7295 3 ปีที่แล้ว +8

      ee video engineya undakunnathu pls pranju tharoo

    • @gamersony369
      @gamersony369 3 ปีที่แล้ว +4

      @@rajeenahakeem7295 endina 🤥

    • @kvgokulkrishna3914
      @kvgokulkrishna3914 3 ปีที่แล้ว +11

      അത് കൂടി പറയ്..plzz

  • @nithinsachhu
    @nithinsachhu 3 ปีที่แล้ว +2016

    ഒരു സിനിമ കണ്ട പോലെ.. ഒരു രക്ഷയും ഇല്ല. 😍

  • @febinstephen9369
    @febinstephen9369 3 ปีที่แล้ว +696

    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി 👌extraordinary chanel

  • @മിന്നൽമുരളി-ബ7ഷ
    @മിന്നൽമുരളി-ബ7ഷ 3 ปีที่แล้ว +403

    ഇതാണ് മോനെ അവതരണം ❤

  • @tibyjoseph1140
    @tibyjoseph1140 3 ปีที่แล้ว +192

    One of the most underrated channel.. hope it blows up..

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +369

    കുറുപ്പ് ഇറങ്ങുമ്പോൾ ഈ വീഡിയോ 1M ആവും

  • @abhiandsalu
    @abhiandsalu 3 ปีที่แล้ว +846

    കുറുപ്പ് film കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ ? ❤️😍

  • @azharsshareef
    @azharsshareef 3 ปีที่แล้ว +236

    3 തവണ വേറെ 3 ചാന്നലിൽ ഇത് കണ്ടെങ്കിലും ഇതിലിൽ കാണാൻ വേറൊരു feel ❤️

  • @nidhirajrj1791
    @nidhirajrj1791 3 ปีที่แล้ว +426

    ശെരിക്കും ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്ന സിനിമാജിക്... വിജയാശംസകൾ ✨️

    • @bijubalan7214
      @bijubalan7214 3 ปีที่แล้ว +5

      Poli channel🔥🔥

    • @bijubalan7214
      @bijubalan7214 3 ปีที่แล้ว +6

      Deserves more subscribers 🔥🔥

  • @prv3865
    @prv3865 3 ปีที่แล้ว +221

    ആ പാവം ചാക്കോയുടെ ഫാമിലി ഇപ്പോഴും ഉണ്ട്

  • @findervlogs
    @findervlogs 3 ปีที่แล้ว +581

    ഇത് ഞങ്ങടെ അടുത്താണ് സംഭവം. ആ കാർ കൊണ്ടിട്ടു കത്തിച്ച റോഡ് ഇപ്പൊ മരിച്ച ചാക്കോ എന്ന ആളുടെ പേരിൽ ആണ് അറിയപ്പെടുന്നത്.
    " ചാക്കോ റോഡ് ".

  • @_iam.the.ak_
    @_iam.the.ak_ 3 ปีที่แล้ว +450

    സിനിമ കാണുന്നതിന് മുൻപ് തന്നെ animation കുറുപ്പ് കാണാൻ പറ്റി..😄😄😄😄😄🥰🥰

  • @TheRuveen
    @TheRuveen 3 ปีที่แล้ว +342

    ശെരിക്കും ഒരു movie കണ്ട പോലെ... എന്ത് thrilling ലാ present ചെയ്തേക്കുന്നെ... Mind blowing.... 👏👏👏👏

    • @rhn-kq9ol
      @rhn-kq9ol 3 ปีที่แล้ว +1

      Ee കഥയുള്ള old movie ind

    • @TheRuveen
      @TheRuveen 3 ปีที่แล้ว +1

      @@rhn-kq9ol athu etha?

    • @rhn-kq9ol
      @rhn-kq9ol 3 ปีที่แล้ว +1

      @@TheRuveen nh47

    • @TheRuveen
      @TheRuveen 3 ปีที่แล้ว +1

      @@rhn-kq9ol old aano... Njan kadattilla... Nokkam

    • @rhn-kq9ol
      @rhn-kq9ol 3 ปีที่แล้ว +1

      @@TheRuveen 👍

  • @__estelle
    @__estelle 3 ปีที่แล้ว +61

    അനിമേഷൻ ഒരു rakshayilla....
    അടിപൊളിയായിട്ടുണ്ട് 😍😍

  • @powerby18
    @powerby18 3 ปีที่แล้ว +58

    Powli story ഒരു രക്ഷയുമില്ല 💥👌🏼

  • @midhunmohan4597
    @midhunmohan4597 3 ปีที่แล้ว +72

    ഒര് രക്ഷയും ഇല്ലാ മച്ചാനെ കണ്ടതിൽ വച്ച് പൊളി അവതരണം ✌️✌️👌👌👍👍

  • @user-kp4fc9jn1f
    @user-kp4fc9jn1f 3 ปีที่แล้ว +59

    കൊല്ലം കണ്ടവൻ ഇല്ലം വേണ്ട പോലെ സിനിമാജിക് കണ്ടവൻ സിനിമ വേണ്ട😘😍

  • @SamsungA-kp2gy
    @SamsungA-kp2gy 3 ปีที่แล้ว +530

    എന്റെ വീട് ഹരിപ്പാട് ആണ്.ഞാൻ എപ്പോഴും കൊല്ലക്കടവിൽ ഉള്ള എന്റെ ബന്ധു വീട്ടിൽ പോകും. അപ്പോൾ ഞാൻ പോകുന്നത് ഇവരെ കത്തിച്ച ആ പാടത്തു കൂടി ആണ്. ഇപ്പോൾ ആ പാടം ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്. എനിക്ക് രാത്രിയിൽ ഇതിലെ പോകുന്നത് ഇപ്പോഴും എനിക്ക് പേടിയാണ് 😀.

    • @sreezsree3837
      @sreezsree3837 3 ปีที่แล้ว +26

      ഞാനും ഇടക്ക് അതുവഴി പോകാറുണ്ട്

    • @pajmann
      @pajmann 3 ปีที่แล้ว +25

      ഞാൻ മാവേലിക്കര ആണ്

    • @akhilbabu4118
      @akhilbabu4118 3 ปีที่แล้ว +15

      മാവേലികര 😍

    • @shynijosejose2563
      @shynijosejose2563 3 ปีที่แล้ว +15

      Aviduthe roadinte per chocko road ennan . njan cheriyanadan veed kurupinte sthalath

    • @abhishekjp7016
      @abhishekjp7016 3 ปีที่แล้ว +3

      Njaan muthukulam

  • @letstalkmalayalam5758
    @letstalkmalayalam5758 3 ปีที่แล้ว +795

    ഇത് കാണുന്ന ജോർജുകുട്ടി : പുതിയ പദ്ധതി കിട്ടി മക്കളെ.....😂😂

  • @ashraf1986ify
    @ashraf1986ify 3 ปีที่แล้ว +42

    ഗൾഫിൽ നല്ല ജോലിയുണ്ടായിരുന്ന കുറുപ്പ് ആർത്തി കാരണം സ്വയം മരിച്ചെന്നു വരുത്തി തീർത്തു വൻ ഇൻഷുറൻസ് തുക അടിച്ചെടുക്കാൻ ഒരു പാവത്തിനെ കൊന്നു കത്തിച്ചു.പിന്നെ നിയമത്തിനെ കൊഞ്ഞനം കുത്തി ഒളിവിൽ. ഇവനും ഹീറോ. നല്ല message wow.

  • @srenikks1996
    @srenikks1996 3 ปีที่แล้ว +29

    First introykkum second introykkum idayil cinemagic intro logo kaanikkumbo ulla aah oru bg illeee..... 🤩 Yaaa mwoonee 👌🏻🔥👌🏻🔥👌🏻🔥

  • @apollo8034
    @apollo8034 3 ปีที่แล้ว +140

    ലെഇതു ലോകത്തിന്റെ എതൊ ഭാഗത്തിരുന്നു കാണുന്ന സുകുമാരകുറുപ്പ് : ഓഓഓ രോമാഞ്ചം 😂

  • @jinum3756
    @jinum3756 3 ปีที่แล้ว +85

    കുറുപ്പ്... സിനിമ കണ്ടപോലെ 🔥🔥🔥🔥

  • @rashidhaddad2203
    @rashidhaddad2203 3 ปีที่แล้ว +3372

    സുകുമാര കുറുപ്പ് ഈ വീഡിയോ കാണുന്നുണ്ടാകിൽ like അടിക്കുക 😂

    • @suryakiran7822
      @suryakiran7822 3 ปีที่แล้ว +108

      അയാൾ വല്ല തെരുവിലോ കിടന്ന് മരിച്ചു കാണും.. And police has the clue about it body kitathath kond sthitheekarichitila thats all

    • @sujithlalsubhashkurup4202
      @sujithlalsubhashkurup4202 3 ปีที่แล้ว +29

      🖐🤣🤣🤣

    • @black-cat-hackerjr822
      @black-cat-hackerjr822 3 ปีที่แล้ว +92

      njn sukumara kurrup

    • @leveloskycreation9139
      @leveloskycreation9139 3 ปีที่แล้ว +113

      ഒരു സുകുമാരകുറിപ്പല്ലേ ഉള്ളു. ഇത് കുറെ ഉണ്ടല്ലോ like ൽ

    • @troublemaker1713
      @troublemaker1713 3 ปีที่แล้ว +36

      Like adichu

  • @sks8924
    @sks8924 3 ปีที่แล้ว +18

    ഒരു നിമിഷത്തെ ആവേശം കൊണ്ടു തെറ്റു ചെയ്ത പലരും ഉണ്ട്, ഞാൻ അങ്ങനെ ഒരു ആളെ കണ്ടിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞു അച്ഛന്റെ കൂടെ സൂറത്തിൽ പോയി ഒരു ദിവസം അച്ഛൻ നാട്ടിലോട്ടു ഫോൺ ചെയ്തു കൊണ്ട് റോഡ് സൈഡില് നിൽക്കുമ്പോൾ ഒരു ആൾ അടുത്തു വന്നു ഭക്ഷണം വേണം, കുറച്ചു പൈസ തരാമോ ഇല്ലെങ്കിൽ ജോലി തന്നാലും മതി എന്നൊക്കെ പറഞ്ഞു. അയാളെ കാണുമ്പോൾ തന്നെ ഒരു കാര്യം മനസിൽ ആകും ജോലി തേടി വന്ന ഒരു വ്യക്തി അല്ല. മറ്റു എന്തോ കാരണത്താൽ അലഞ്ഞു തിരിഞ്ഞു വന്നതാണ് എന്ന് തോന്നി, പാപ്പാ കുറച്ചു പൈസ കൊടുത്തിട്ട് നാട്ടിൽ എവിടാ എന്താ പേര് എന്ന് ചോദിച്ചു, മറുപടിയായി അയാൾ പറഞ്ഞത് ചെയ്തു പോയി പറ്റി പോയി എന്ന് ആണ്. അപ്പോൾ തന്നെ അയാൾ അവിടെ നിന്നും പോവുകയും ചെയ്തു. കുറുപ്പും ഇതുപോലെ ഇരുഗതിയും പരഗതിയും ഇല്ലാതെ അലഞ്ഞു നടന്നു ജീവിതം അവസാനിപ്പിച്ചു എന്നു വിശ്വസിക്കേണ്ടി വരും കർമഭലം വീടാതെ ഓരോരുത്തരെയും പിന്തുടരും.

    • @englishclub1356
      @englishclub1356 3 ปีที่แล้ว +5

      ഒരു സംശയവും വേണ്ട, പാപ്പയുടെ അടുത്ത് വന്നത് കുറുപ്പ് തന്നെ...

  • @yatratvmalayalam
    @yatratvmalayalam 3 ปีที่แล้ว +175

    നല്ല അവതരണം...
    ഈ കേസ് ഇൻവെസ്റ്റിഗേഷനിൽ നിർണ്ണായക പങ്കുവഹിച്ച ജോർജ് ജോസഫ് കൗമദി ടിവിയുടെ ഇന്റർവ്യൂവിൽ, കടുത്ത ഹൃദയരോഗിയായിരുന്ന സുകുമാരക്കുറുപ്പ് ജോഷി എന്ന പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തു "മരിച്ചു" എന്ന് പറഞ്ഞിരുന്നു...

    • @jamnasch2300
      @jamnasch2300 3 ปีที่แล้ว +11

      Parachil mathramullu theliv onnum kittiyitilla forensic surgeon vare sthirigarichitha ath kurupp allannu

    • @tharakan3191
      @tharakan3191 3 ปีที่แล้ว +5

      Ayalk vatta

    • @vishnushaji7798
      @vishnushaji7798 3 ปีที่แล้ว +2

      കുറുപ്പൊന്നും അല്ല അത് ആണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ആ കേസ് ഇപ്പോഴും close ചെയ്യാതെ വെച്ചിരിക്കുന്നെ... മരിച്ചിട്ടുണ്ടെങ്കിൽ അയാളുടെ ബോഡി എവിടെ

  • @afsalafsal4318
    @afsalafsal4318 3 ปีที่แล้ว +33

    വേറെ വീഡിയോ തിരയാൻ വന്നാലും... E വീഡിയോ കാണുമ്പോൾ മുഴുവനും കണ്ടു തീർത്താലേ സുഖമുള്ളു

  • @historicalfactsdzz273
    @historicalfactsdzz273 3 ปีที่แล้ว +80

    അവതരണം അടിപൊളി ആണ് ❤️ ഇവനെപോലുള്ളവന്മാർക്ക് ഒന്നും നായക പരിവേഷം കൊടുക്കാതിരിക്കുക പക്കാ ക്രിമിനൽ

  • @reflexop6201
    @reflexop6201 3 ปีที่แล้ว +49

    ദുൽഖറിന്റെ പുതിയ പടം 😮😍😍💙

  • @keralacomerades4326
    @keralacomerades4326 3 ปีที่แล้ว +632

    നായാനോ വില്ലനോ ഈ ചോദ്യം തന്നെ തെറ്റ്
    വില്ലൻ തന്നെ ദുഷ്ടനും ക്രൂരനുമാണ് ഇവനെ നായകനാകാൻ അക്കാൻ ശ്രമിക്കല്ലേ plz

  • @afsalkpafsalkp6647
    @afsalkpafsalkp6647 3 ปีที่แล้ว +19

    സൂപ്പർ ആയി ഉണ്ട് അടിപൊളി അവതരണം

  • @Interstellar__98
    @Interstellar__98 3 ปีที่แล้ว +35

    Presentation 100 mark 👍🏽👍🏽

  • @hishamvs2208
    @hishamvs2208 3 ปีที่แล้ว +99

    Damn man🔥🔥🔥.
    You guys should direct a movie.
    Just wow

  • @lukman9839
    @lukman9839 3 ปีที่แล้ว +35

    Kurup is coming on theatre 😎😎

  • @shobhap6913
    @shobhap6913 3 ปีที่แล้ว +20

    Kurup film release nu thottu dhivasam ee video kanunnavar undo, 😇😌

  • @muhammedvahab3337
    @muhammedvahab3337 3 ปีที่แล้ว +36

    Animation grapics 👌👌👌🔥കണ്ടതിൽ വെച്ച് ബെസ്റ്റ് you tube chanal 🤩🤩

  • @jmmanzoor
    @jmmanzoor 3 ปีที่แล้ว +36

    നിങ്ങളുടെ വീഡിയോയും അവതരണവും പോളി👍👍
    യാദൃ്ചികമായാണ് കാണുന്നത്. ഇപ്പൊ 4 വീഡിയോ കണ്ടു. സയൻസ് related ആണ് ഏറ്റവും ഇഷ്ടമായത്. രണ്ടു ദിവസത്തിനകം എല്ലാം കാണണം.

    • @code3sixty9
      @code3sixty9 3 ปีที่แล้ว +1

      ഞാൻ ഇ ചാനലിലെ എല്ലാ വീഡിയോയും കണ്ടു

  • @Saam_Stories
    @Saam_Stories 3 ปีที่แล้ว +25

    Explaining and music effect 🔥 ✌️

  • @jaasim.
    @jaasim. 3 ปีที่แล้ว +44

    How you doin this broo? Great work !!!

  • @ragnarlodbrok1257
    @ragnarlodbrok1257 3 ปีที่แล้ว +26

    Outstanding presentation👏

  • @hishampayamkulath666
    @hishampayamkulath666 3 ปีที่แล้ว +16

    Marvelous presentation . It made me to become one of your subscribers

  • @rajithakrishnan4065
    @rajithakrishnan4065 3 ปีที่แล้ว +76

    നായകനല്ല.. ക്രൂരൻ ... കറ തീർന്ന പൈശാചികത... നായകൻ കേസ് അന്വേഷിച്ച police കാരാണ്...

  • @athuleditz7
    @athuleditz7 3 ปีที่แล้ว +34

    Waiting for Kurup DQ💥

    • @thedukedaav2312
      @thedukedaav2312 ปีที่แล้ว +1

      Pinne kanda kallaneka nadanayi kanikan dq shaddi

  • @aldrindavid310
    @aldrindavid310 3 ปีที่แล้ว +16

    Thank u goiis.....for the vedio

  • @edwininzane6140
    @edwininzane6140 3 ปีที่แล้ว +79

    Bro your channel is lit
    You will be one of best content Creators in malayalm.
    Stay high &same💯

  • @travelwithrk4757
    @travelwithrk4757 3 ปีที่แล้ว +49

    Ningal sherik oru animation Padam eduknam 💥

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +204

    അപ്പൊ ഇവനാണ് നമ്മൾ പറഞ്ഞ വില്ലൻ ❣️

  • @Epicgaming230
    @Epicgaming230 3 ปีที่แล้ว +34

    കുറുപ് movie RELEASE ആയിട്ടേ കാണുന്നവരുണ്ടോ... 🔥🔥

    • @AKCreations-o5n
      @AKCreations-o5n 3 ปีที่แล้ว

      ഇന്ന് പോയി കണ്ടു. 💥

  • @snowkiller4980
    @snowkiller4980 3 ปีที่แล้ว +15

    I love your intro bro ❤👍

  • @kunjimonkp8916
    @kunjimonkp8916 3 ปีที่แล้ว +271

    🔥ഒരു നായകനും🤬 അല്ല വില്ലൻ തന്നെ🔥

  • @rahulpanaicker
    @rahulpanaicker 3 ปีที่แล้ว +9

    നല്ല അവതരണം 👌
    ഒരു ആനിമേഷൻ ഷോർട്ട് ഫിലിം കണ്ട ഫീൽ

  • @nndhu7590
    @nndhu7590 3 ปีที่แล้ว +19

    കുറുപ്പ് സിനിമയുദെ ട്രൈലെർ കണ്ടതിനുശേഷം കാണുന്നവരുണ്ടോ......

  • @Mayoor339
    @Mayoor339 3 ปีที่แล้ว +34

    underrated channel in malayalam

  • @yadhusmarar8023
    @yadhusmarar8023 3 ปีที่แล้ว +5

    എന്റെ പൊന്നോ ഇജ്ജാതി വേറെ ലെവൽ പ്രസന്റേഷൻ ❤❤❤🔥

  • @vishnudq2057
    @vishnudq2057 3 ปีที่แล้ว +23

    Padam kanda pole oru feel 🔥

  • @ma._.cronii
    @ma._.cronii 3 ปีที่แล้ว +32

    Kazhja videoilm ee videoilm cmnt ita njan 😂❤
    Awesome presentation ✅🙌

  • @Mallu_vampire__
    @Mallu_vampire__ 3 ปีที่แล้ว +32

    Ee thrilling 💯 video kku okke dislike ഇട്ടത് എന്തിനാണാവോ...കുറുപ്പ് filimil story line same ആയിരിക്കും...ട്രെയിലർ ശ്രദ്ധിച്ചാൽ അറിയാൻ പറ്റും❤️

  • @Anandhuanandhu2003
    @Anandhuanandhu2003 3 ปีที่แล้ว +28

    cinemagic ❣❣❣

  • @mohammedshahal8012
    @mohammedshahal8012 3 ปีที่แล้ว +258

    📢രണ്ട് വട്ടവും കാണാൻ വന്നവർ ഇവിടെ വന്നോട്ടെ
    👇👇👇

  • @abhiabhirami2581
    @abhiabhirami2581 3 ปีที่แล้ว +15

    3മണിക്കൂറിന്റെ കഥ 15മിനിറ്റ് കൊണ്ട് പറഞു.... Skip cheyethe kandavr undo🙃

  • @ranjithunni508
    @ranjithunni508 3 ปีที่แล้ว +24

    കഥ പറയുന്നു എങ്കിൽ ഇങ്ങനെ പറയണം 👏🏻👏🏻

  • @unnirjstockmarket2506
    @unnirjstockmarket2506 3 ปีที่แล้ว +24

    നായകനോ വില്ലനോ എന്ന ചോദ്യം തന്നെ എത്ര ചെറ്റത്തരം ആണ്..
    ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നവനെ ആരെങ്കിലും നായകൻ ആയി കാണുമോ..
    അങ്ങനെ കാണുന്നുണ്ടെങ്കിൽ അവർ മാനസിക വിഭ്രാന്തി ഉള്ളവൻ അയിരിക്കും.. അല്ലേൽ ഒരു crimunal

  • @samphilip5740
    @samphilip5740 3 ปีที่แล้ว +9

    Super quality and good narration. Ethra varsham kazhinjum ee videos kanam. Views kuravanu ennu karuthi ippo vishamikkaruthu

  • @bristotox
    @bristotox 3 ปีที่แล้ว +25

    ഇത് ആണ് മോനെ അവതരണം... Poli സനം..

  • @doodlesoul1857
    @doodlesoul1857 3 ปีที่แล้ว +68

    പടം നിന്ന് കത്തും💯💯

  • @vishnukv9589
    @vishnukv9589 3 ปีที่แล้ว +9

    ഇനിപ്പോ കുറുപ്പ് movie കാണണ്ടല്ലോ #ഇജ്ജാതി സൂപ്പർ ചേട്ടാ keep going 😍

  • @innapidicho9407
    @innapidicho9407 3 ปีที่แล้ว +25

    you are the best creater who explains a story very well

  • @niranjan-b2h
    @niranjan-b2h 3 ปีที่แล้ว +19

    BGM പെടയാണ് 🔥cinemagic uyiru

  • @mutedf8
    @mutedf8 3 ปีที่แล้ว +15

    Underrated channel, it will be one of the best youtube channel one day!

  • @shxhaaa.__2340
    @shxhaaa.__2340 3 ปีที่แล้ว +5

    Bro നിങ്ങളുടെ അവദരണം ഒരേ polli🔥🔥🔥🔥

  • @user-sd5nw6fw6f
    @user-sd5nw6fw6f 3 ปีที่แล้ว +24

    കുറുപ്പ് ഒക്കെ മരിച്ചിട്ട് കാലങ്ങളായി...
    അങ്ങനെ അല്ല...
    കുറുപ്പ് കൊല്ലപ്പെട്ടിട്ട് കാലങ്ങളായി...
    കേരള പോലീസിന്റെ അഭിനയം ആണ് നമ്മൾ ഇത് വരെ കണ്ട് ആകാംഷഭരതരായി ഇരിക്കുന്നത്

  • @nishalnv5432
    @nishalnv5432 3 ปีที่แล้ว +4

    Nalla detail ayyi parayunn nice ayyitundu pinne athinu otha background music 💥💥😍

  • @_AmalPeter_
    @_AmalPeter_ 3 ปีที่แล้ว +19

    What a presentation 🔥🔥

  • @currentaffairsgk6718
    @currentaffairsgk6718 3 ปีที่แล้ว +27

    Super presentation.....നല്ല അനിമേഷൻ.....perfect bgm.....നല്ല അവതരണം....vdo ടെ അവസാനം കാണിക്കുന്ന ഈ ഒറിജിനൽ data ഒക്കെ എവിടുന്ന് കിട്ടുന്നു ❓️❓️

  • @mayapeerthi1788
    @mayapeerthi1788 3 ปีที่แล้ว +16

    Awesome,,,, like a film watching.... Mind blowing voices...

  • @Life_love_0
    @Life_love_0 3 ปีที่แล้ว +3

    *ഇങ്ങള്* *ഒരു* *ജിന്നാണ്*
    അവതരണം ഒരു രക്ഷയുമില്ല
    *☺︎︎ꨄ︎☺︎︎*

  • @midhunjithu2011
    @midhunjithu2011 3 ปีที่แล้ว +8

    Your videos is very awesome and interesting 🔥

  • @snehasgoodlife1701
    @snehasgoodlife1701 3 ปีที่แล้ว +3

    Inn Kuruppu movie kandu...ee video nerathe kandathu kond, cinemagic adyam orma vannu🥰

  • @reddevil3085
    @reddevil3085 ปีที่แล้ว +4

    ഒരു സിനിമ കണ്ട പ്രതീകം 🔥3:40 mass scene

  • @AMALMADHAVANKARTHIYANI
    @AMALMADHAVANKARTHIYANI 3 ปีที่แล้ว +2

    വീഡിയോ വർക്ക് അടിപൊളി ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ... ❤❤❤

  • @mohammedzakariya8620
    @mohammedzakariya8620 3 ปีที่แล้ว +4

    Cinema kandathn shesham kannunavar undo🧐

  • @FranXASH
    @FranXASH 3 ปีที่แล้ว +39

    One of the most underrated channel with OP contents ❤️❤️❤️ all the best for ur future ❤️❤️

  • @kevinsam4748
    @kevinsam4748 3 ปีที่แล้ว +7

    Amazing story telling

  • @josephroshan4592
    @josephroshan4592 3 ปีที่แล้ว +17

    Umberlla assassination nte video cheyyuvo

  • @cinemamohi
    @cinemamohi 3 ปีที่แล้ว +8

    ഒരു സിനിമ കണ്ട ഫീൽ.... ❤

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +4

    Kerala no 1 quality youtube channel 💖💖

  • @abhijithsanthosh3681
    @abhijithsanthosh3681 3 ปีที่แล้ว +5

    പൊളി... ഒരു രക്ഷയുമില്ല👏👏👏

  • @analpa304
    @analpa304 3 ปีที่แล้ว +5

    വിഡിയോ അടിപൊളി ആയിട്ടുണ്ട്

  • @musicbytes6954
    @musicbytes6954 3 ปีที่แล้ว +5

    Adipoli presentation ❤️❤️❤️

  • @blezzputhenpurackal1400
    @blezzputhenpurackal1400 3 ปีที่แล้ว +21

    Cinema kaanunnaa oru feel 🥰🔥

  • @letstalkmalayalam5758
    @letstalkmalayalam5758 3 ปีที่แล้ว +39

    14:23 ദൈവമേ....വീട്ടിൽ പണിക്ക് വന്ന ചേട്ടൻ്റെ പേരും കുറുപ്പ് എന്നാ!!! 😱😱

    • @rahuls5470
      @rahuls5470 3 ปีที่แล้ว +7

      😁sketched

  • @nihalnikku654
    @nihalnikku654 3 ปีที่แล้ว +8

    Poli machaa!!!!😍🔥❤️💯

  • @irfanahmed3133
    @irfanahmed3133 3 ปีที่แล้ว +5

    I really enjoyed watching. Lot of hardwork and very good story telling

  • @SujeeshVS-lf3qb
    @SujeeshVS-lf3qb 9 หลายเดือนก่อน +1

    നല്ല അവതരണം... കേട്ടിരുന്നു പോകും.

  • @sidraandsidansadique9317
    @sidraandsidansadique9317 3 ปีที่แล้ว +4

    Ee Vidio kandapozhan enik sugumara kurupinte kadha sharikhum manassilayadh💪🔥⚡

  • @bxofoods9606
    @bxofoods9606 3 ปีที่แล้ว +6

    വേറെ level പോളിയായിട്ടുണ്ട്

  • @Aj8_Trolls
    @Aj8_Trolls 3 ปีที่แล้ว +31

    കുറുപ്പ് ട്രൈലെർ കണ്ട് വീണ്ടും വന്നവർ ഉണ്ടോ 😂💥

  • @yethuck9476
    @yethuck9476 3 ปีที่แล้ว +15

    12:20 🔥 Goosebumps 🤟🤟

  • @jibinsworld1073
    @jibinsworld1073 3 ปีที่แล้ว +21

    ഇനി ഇപ്പോ സിനിമ കണ്ടില്ലേലും കുഴപ്പമില്ല കാരണം ഈ സ്റ്റോറി നേരിൽ കണ്ട ഒരു ഫീൽ

  • @countdown1884
    @countdown1884 3 ปีที่แล้ว +12

    മാവേലിക്കര ❣️