എത്ര സമയം എടുത്താലും വേണ്ടില്ല ഇതു പോലെ full Entertainment ആയിരിക്കണം വീഡിയോസ്. കാരണം ഒരു movie കാണുന്നതിനേക്കാൾ Entertainment aanu താങ്കളുടെ videos✌️💙
എന്താണെന്ന് അറിയില്ല..ഈ ജയിൽ ചാട്ട കഥകൾ കേൾക്കുമ്പോൾ അവർ കുറ്റവാളികൾ ആണെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു, ഇത്രക്ക് കഷ്ടപ്പെട്ടതല്ലേ😌
Ufff👌🔥 Oru extra ordinary kadha👌🔥 അയാൾ ജയിൽ മോചിതനായതിന് ശേഷം അയാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നും കൂടെ അറിയണമായിരുന്നു🥺😪 അയാളൊരു കുറ്റവാളിയാണെങ്കിലും അയാളുടെ ബുദ്ധി വേറെ ലെവലാ...👌🔥 ഒരു കയ്യടി കൊടുക്കാൻ ഒക്കെ തോന്നുന്നു... പക്ഷേ, ഒരു കൊലയാളി ആയിപ്പോയി... ഇല്ലേൽ ഒരു അവാർഡ് കൊടുത്ത് ആദരിക്കേണ്ട ബുദ്ധിയുണ്ട്😄💯
To all those who are wondering what happened to Yoshi after his prison release. Yoshi spent 14 years in Fuchu Prison until 1961, when he was released for good behavior. Later, he returned to Aomori to reunite with his daughter; his wife had died while he was still in prison. Shiratori lived for another decade working odd jobs to survive. He eventually died of a heart attack in 1979, aged 71.
Thankalude hard work nu pettan thanne result undakatte , because this channel deserve more subscribers 🔥🔥🔥 thankyou TH-cam for recommending this channel,❤️
Follow us -
instagram.com/cinemagic.official/
facebook.com/cinemagic00
മനുഷ്യന്റെ വ്യത്യസ്ത i Q വിനെ കുറിച്ച് video ചെയ്യാമോ?...
എത്ര സമയം എടുത്താലും വേണ്ടില്ല ഇതു പോലെ full Entertainment ആയിരിക്കണം വീഡിയോസ്. കാരണം ഒരു movie കാണുന്നതിനേക്കാൾ Entertainment aanu താങ്കളുടെ videos✌️💙
Meditation ne patti oru video vegam cheyaamo plzzzzzzzz🥺🙏
Bro innu vdo vannillallo...waiting aanu....
Sthiram prekshakan....❤
♥︎
One minute silence for this LEGEND Shiratorie 🙌🏼🙌🏼🙌🏼🙌🏼
Yeah he was a legend but he caused 2 deaths 🙂
@@sanjana8600 wait but he changed.. society should've given prisoners chance to be a better person
🙌
😑
Evan pedikodukn anki enthina risk eduthu purathu chadunea😬
പറയാൻ വാക്കുകൾ ഇല്ല, അടിപൊളി... മികച്ച അവതരണം. ആ 22 മിനിറ്റ് സമയം ശ്രെദ്ധ എങ്ങും പോയില്ല. പിടിച്ചു നിർത്തി കളഞ്ഞു....
അമേരിക്ക യിലെ ജയിൽ ചാട്ടം കാണു Bro ഈ ചാനലിൽ ഉണ്ട്
@@shijuk8478 അത് ഞാൻ കണ്ടിരുന്നു.... മികച്ചത്. 🔥🔥
@@Subinchittettu_art ✌️
Ys
😍👍👍
ഇത്രേം ബുദ്ധിമാനായ ഗതികെട്ടവൻ വേറെ കാണില്ല
എന്താണെന്ന് അറിയില്ല..ഈ ജയിൽ ചാട്ട കഥകൾ കേൾക്കുമ്പോൾ അവർ കുറ്റവാളികൾ ആണെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു, ഇത്രക്ക് കഷ്ടപ്പെട്ടതല്ലേ😌
Legend SHIRATORI❤️🙏🏻
എന്ത് ബുദ്ധിയുള്ള മനുഷ്യൻ,,,
Ufff👌🔥
Oru extra ordinary kadha👌🔥
അയാൾ ജയിൽ മോചിതനായതിന് ശേഷം അയാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നും കൂടെ അറിയണമായിരുന്നു🥺😪 അയാളൊരു കുറ്റവാളിയാണെങ്കിലും അയാളുടെ ബുദ്ധി വേറെ ലെവലാ...👌🔥 ഒരു കയ്യടി കൊടുക്കാൻ ഒക്കെ തോന്നുന്നു... പക്ഷേ, ഒരു കൊലയാളി ആയിപ്പോയി... ഇല്ലേൽ ഒരു അവാർഡ് കൊടുത്ത് ആദരിക്കേണ്ട ബുദ്ധിയുണ്ട്😄💯
ഷിറിറ്റോറി ഞെട്ടിച്ചു. ജയിൽ ചാട്ടം ജീവിതം ആക്കിയ മനുഷ്യൻ!!
ഇതുപോലെ വീഡിയോ length ഇച്ചിരി കൂടിയാലും കുഴപ്പമില്ല കേട്ടോ..😌🔥👌
എപ്പോഴത്തെയും പോലെ അനിമേഷൻ ഒരേ പോളി🔥
ആണ
Yup
18:13 പക്ഷേ അവർ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ടായിരുന്നു.. സെല്ലിന്റെ അടിവശം 🔥🔥🔥
തുറങ്കം ഉണ്ടാക്കുമ്പോൾ ആ മണ്ണ് എവിടെ ഇട്ടിട്ടുണ്ടാകും 🤔
🙂
@@aromaofindianfoods2293 atha njanum alochikkunne🤔 pinne aayudham onnum ellathe engane thurannu
@@goldengrids ഇത്രയും ദൂരം തുരങ്കം ഉണ്ടാക്കുമ്പോൾ കുറച്ചു ഒന്നും ആയിരിക്കില്ലലോ മണ്ണ് ഉണ്ടാകുക അത് എവിടെ പോയി എന്നതിന് യാതൊരു idea യും ഇല്ല
@@aromaofindianfoods2293 sathyam
ജയിൽചാട്ടം എന്നും എന്റെ ഒരു വീക്നസ് ആയിരുന്നു 😄
😊😊😊ഇനിയും😊😊😊😊 ഇതുപോലെത്തെ ജയിൽ😊😊😊😊 ചാട്ടം 😊😊😊😊😊കഥകൾ ഇടണം 😊. ഈ കഥ ഉഷാർ😊😊😊😊 ആയിട്ടുണ്ട് 👍👍👍👌👌👌👌💞💞. 😊😊😊
@Ryan 😁
എന്തിനാ നിനിക്കും ജയിൽ ചടണമോ 😁😝
@Ryan. അല്ല enikk kada kelkan bayangara ഇഷ്ടം
@Ryan ha
ഇതെല്ലാം ജയിലിൽ നിന്നെ കാണുന്ന ഞാൻ
Cinemagic ലെ എറ്റവും ദൈര്‍ഘൃമെറിയ വിഡിയോ...!!!!
ഈ ശബ്ദത്തിൻന്റെ പിന്നിൽ ആരാണ് എന്ന അറിയാനുള്ള ആകാംഷ ഉള്ളവർ ആയിരിക്കും നമ്മളിൽ പലരും😍❤️
200
Like from me
ഞാൻ അല്ല
Yep
Can i get the owner of the vocals. Please Instagram
Yes enikku aagraham undu👍
മ്മെസ്സിയുടെ കഥ നിങ്ങൾ നിങ്ങളുടെ ശബ്ദത്തിൽ പറഞ്ഞാൽ......വളരെ നല്ലതാണ്.......❤️
Ys...
best example of "where there is a will, there is a way" 🔥
ആദ്യമായിട്ടാണ് Cinemagic ന്റെ വീഡിയോയിൽ കണ്ണും മൂക്കും വായും ഒക്കെ കാണുന്നത്😊
Athu kondannu thonnunnu video late aye
Sheriya
What an intelligent person
Respect+
Sheritori ആ സെല്ലിൽ ഇല്ല .......silence..... bgm 🔥🔥🔥
Moral of the story “No pain No gain”🙂
The jailers were so cruel but Shiratori was a LEGEND
ഈ ചാനലിന് ഹേറ്റേഴ്‌സിനെ കണ്ടുപിടിക്കുക എന്ന് പറഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടാണ്.
Cinemagic 😎🔥
ഇല്ല 🥰🔥🔥🔥🔥
Haters vella mandanmaar aayirikkum
M അടിക്കാനായി Waiting..
ഞാൻ ഹേറ്റർ ആണ്
ഒരു സിനിമ കണ്ട feel...
അതും ഒരു സിനിമ തീയേറ്ററിൽ നിന്നും കാണുന്നതിനേക്കാളും പൊളി ഫീൽ
ഒരു രക്ഷയുമില്ലാത്ത അവതരണം, BGM🔥. എന്തുകൊണ്ടും നല്ല ചാനൽ🥰✨️✨️
*ഇങ്ങനെ കുറെ പേര് മാസത്തിൽ ഒരു ദിവസം ജയിൽ ചാടിയിരുന്നേൽ നമുക്കിങ്ങ്നെ കഥകൾ കേട്ട് രസിക്കാരന്നു 😌*
പഴയ ഹിസ്റ്ററി എല്ലാവർക്കും എത്തിച്ചതിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ❤
ആ സൗണ്ടിന്റെ എഫക്ട് കിട്ടണമെങ്കിൽ ഹെഡ്സെറ്റ് തന്നെവേണം...... എൻ്റെ മോനെ. പൊളി 🎧🎧🎧
ഒരു സിനിമ ചെയ്യാനുള്ള content ഉണ്ട്. What a story 😱. Thank you cinemagic.
Sathyam
Enna oru padam cheythaloo brooo
Really
22 മിനിറ്റ് പോയതറിഞ്ഞില്ല, പ്രെസന്റ്റേഷൻ അടിപൊളിയായിരുന്നു, ഈ ശബ്ദത്തിന് പിന്നിലുള്ള ആളെ അറിയുവാൻ മതിയായ ആഗ്രഹമുണ്ട് ❤️😍 cinimagic
താങ്ക്സ്... ഞാൻ ആണ് ഈ ശബ്ദത്തിന് പിന്നിൽ... 🥰😇😌
@@sudheeppr9485
അതെന്താ സൂർത്തെ പിന്നിൽ നിൽക്കുന്നത്.. ഇങ്ങട് മുമ്പോട്ടു കേറി പോരു ട്ടോ 😎
Super story ഇനിയും ഇതേ പോലുള്ള കഥ കാണാൻ ഞാൻ ഇനിയും കാത്തിരിക്കും iam waiting ⏳️
ഒരു വില്ലന് അയാൾ എന്നും ഒരു നായകനാണ്. 🔥
ജനങ്ങളിലേക്ക് നല്ലത് എത്തിക്കൂ തീർച്ചയായും എല്ലാവരും സപ്പോർട്ട് ഉണ്ടാവും ❤️💯
@@shortmedia333 Hlo !
Bhahavabe eswara nallath cheythal nallath kittane😌
Yes, സപ്പോർട്ട് ഉണ്ടാവും
Eee video kanda... Viewers ellaam thanae skip adikatha ayirikum kadath. Athrykum adipoli ayitund bro. Keep going 😊😍😇
ഇൻട്രോക്ക് വേണ്ടി കാത്തിരുന്നത് ഞാൻ മാത്രമാണോ ?😀😁
ഇതൊരു സിനിമ ആയാൽ സൂപ്പർ ആകും 👍👍👍
Good to make a cinema
Wow... ഒരു സിനിമ കണ്ട ഫീൽ ⚡️🤩
ഓടൂവിൽ അയാൾ സ്വതന്ത്രൻ ആയി.... 🥺🔥🔥🔥🔥🥰🥰🥰🥰🥰
🔥🔥
@@CURIOUS_007 chandi ff
ബ്രോ ഇനിയും ഇതുപോലെ ഉള്ള ജെയിൽ ചാട്ട കഥകൾ പറയണം സൂപ്പർ ആണ്.... Keep going...
ഈ ചാനൽ എത്രയും പെട്ടന്ന് എല്ലാവരിലും എത്തട്ടെ 🙌🏻❤️
എനിക്ക് വളരെ ഇഷ്ടം ആയി ഈ കഥ
സമയം പോയതറിഞ്ഞില്ല , അതിമനോഹരമായ അവതരണം.
പൊളിച്ചു super കിടിലം 👍🙋♂️👌❤️👌🙋♂️👍🙋♂️👌❤️കിടുകാച്ചി വീഡിയോ
ഇയാളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ 🥰
Marichu പോയി
Shiritori ഒരു inspire ആയി❤️❤️❤️🔥🔥🔥🔥🔥🔥🔥
സത്യം പറന്നാല് shiritori ഒരു മണ്ടനും ആണ് ബുദ്ധിയുളളവനും ആണ് 💯👏
Mandanalla. i think he was a legend
adhehathe parannitt karyamilla sahajarryam 😢
ഇത് true story ആണ് എന്ന് വിശ്വസിക്കാൻ ആവുന്നില്ല... Great work
❤ tv'യിൽ കാണാം... എങ്കിലേ ഒരു ഗുമ് കിട്ടു. 👏👏👏
Same njnanum
Engana
@ലുട്ടാപ്പി tankz
That explanation 🔥 It's like seeing Cinema in cinema theatre ,Just wow! 😍👌
കാത്തിരിപ്പിന് ഫലം കണ്ടു ❤️
ലെ ശിരട്ടോറി: "മനുഷ്യനെ നന്നവാനും സമ്മതിക്കില്ല..." 😂
ഇത് ശെരിക്കും സംഭവിച്ചത് എന്ന് വിശ്വസിക്കാൻ വയ്യ 🥰അതും ആ കാലം
എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു 💞💞💞😊 ഇങ്ങനെ ഉള്ള സ്റ്റോറി ഇനിയും പ്രേതിഷിക്കുന്നു 💞💞💞
സാഹചര്യങ്ങളാണ് എപ്പോഴും ഒരാളെ കുറ്റവാളിയാക്കി തീർക്കുന്നത്😥
🥺
correct
Valare sheri aan
സത്യം
ഷിറിറ്റോറി ഒരു കില്ലാഡി തന്നെ... 🔥
എനിക്ക് അയാളെ ഇഷ്ടപ്പെട്ടു 👌👌
ഇത് കണ്ടപ്പോൾ വല്ലാതെ ഫിൽ തോന്നി പോയി 😢😢😢
നല്ല കഥ ഇതുപോലെ ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
To all those who are wondering what happened to Yoshi after his prison release.
Yoshi spent 14 years in Fuchu Prison until 1961, when he was released for good behavior. Later, he returned to Aomori to reunite with his daughter; his wife had died while he was still in prison. Shiratori lived for another decade working odd jobs to survive. He eventually died of a heart attack in 1979, aged 71.
നിങ്ങളുടെ കഥ വളരെ thirill അടിപ്പിക്കുന്നതാണ് 👍👍👍👍👍😊vedio uploadinu delay njaan പ്രതീക്ഷിക്കുന്നില്ല പെട്ടന്ന് ഇടണം
Verum kadha allada...sherikum nadanna kadhayada🥺
Unbelievable
ഈ കഥ നടന്നതാണെന്ന്ന് വിദ്വസിക്കാൻ വല്ല്യ ബുദ്ധിമുട്ടാൻ 🥶🥵
Brother...... Ningalude voicum..... Pinne background musicumm.. Arreee vaaa😍👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥
കഥ പൊളിച്ചിട്ടുണ്ട് 😍🤗Shiritori its a CLASSICAL CRIMINAL 😎
Most awaited ❤️
@midhun vlogger sure bro
ഇത് പോലോത്തത് ഇനിയും പ്രതീക്ഷിക്കുന്നു❤️❤️🔥🔥
എന്റെ മോനെ പൊളി 😘😘cinemagic fans ഇല്ലേ ഇവിടെ
Unde
Nte ponno.. Oru film kanda feeling. Nostalgia uff😇😇😇
Bro.. your content is world class.
Target global audience
Cinemagic💝🌟🔥
Hi
Perfect masterplan 👌
നിങ്ങളുടെ cantents എല്ലായിപ്പോഴും പോലെ തന്നെ സൂപ്പർ quality stafs.... Keep going bro ❤❤❤
Content
@@abhijithhere1 thanks bro ❤❤❤
Enthinu Theatre, Cinemagic Undallo. Really enjoying your creativity and content presentation.
Please do more...we are always there to support you.
Fastastic Presentation Mr. Cinemagic..
Go ON.
Full support.
ജെയിൽ ചാട്ട ക്കഥ ഇഷ്ടമുള്ളവർ ലൈക് അടി 😎😎
Bro prison break series kandu nokku
Mi
കേമം എന്ന് വെച്ചാൽ ബഹുകേമം.. 🔥🔥
He is legend 😂
Never ever give up 👑
Thankalude hard work nu pettan thanne result undakatte , because this channel deserve more subscribers 🔥🔥🔥 thankyou TH-cam for recommending this channel,❤️
Wow.. ഒരു സിനിമ കണ്ടു തീർന്ന പ്രതീതി.. 🙏🏻
What i expected in the beggining of this channel is slowly coming true!!!
What did you mean?
THANGAL EA CHANNEL IL MEMBERSHIP EDUTHITTUNDO
@@random_videos_taken_in_mobile yes
@@midhun8869 🔥😍
Bro ഇത്തവണത്തെ കഥ ഒരുപാട് ഇഷ്ടമായി 😍😘😍😍
സൂപ്പറാ ഇനിയും ഇതുപോലെ ഒത്തിരി കഥകൾ ഉണ്ടാക്കണം
A great salute for the legend 🔥🔥🔥
ജയിലിൽ ഇല്ല അപ്പോ ഇൻട്രാ വരുമ്പോൾ മാസ്🔥🔥🔥
Kazhinja aazhcha vdo idaathirunnathentha. Waiting aayirunnu adutha vdo kkaayi 🤩
അടിപൊളി..🔥 വീഡിയോ length കൂട്ട്യപ്പോ subject nu ഒരു completion feel ചെയ്യുന്നുണ്ട് ❤️
അവസാനം shiratori അദ്ദേഹത്തിന്റെ ഫാമിലി യെ കാണുമോ എന്തോ
കണ്ടാൽ മതിയായിരുന്നു 🥺🥺
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചാനലോ... അതെങ്ങനെ... അങ്ങനെ ഒന്നുണ്ടോ?????
ഉണ്ട്.... അതാണ് cinemagic 🙌🏻🙌🏻❤️❤️
Poli നല്ല കഥ ഇത്തരം കഥകൾ പ്രേധീക്ഷിക്കുന്നു
എന്തെ ഇതുവരെ കാണാതെത്തെ എന്നു നോക്കിയിരിക്കുക ആയിരുന്നു....... ❤❤❤
മറ്റൊരു ചാനലിന് വേണ്ടിയും ഇതുപോലെ കാതിരുന്നിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ എന്നത് മാറ്റി രണ്ട് തവണ ആക്കാൻ ആഗ്രഹിക്കുന്നു.
കാത്തിരിപ്പിൻ്റെ ഒരു സുഖം❤️
എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ കഥകൾ കേട്ടാൽ സമാധാനം ആയി ഉറങ്ങാൻ സാധിക്കുന്നുണ്ട്. മികച്ച അവതരണം, ഇനിയും നല്ല കഥകൾ ഈ ചാനലിൽ വരട്ടെ 👍🏻👍🏻👍🏻👍🏻❤🥰
Kore naalayi recommendation il vannu..... But eppozhanu onnu kanunnath...... Really worth it
🥰😘❤️❤️💝💟ഈ ചാനൽ അടിപൊളിയാണ്,ഇവരെടുക്കുന്ന കഥകളും അടിപൊളിയാണ്, അതുകൊണ്ട് ഈ ചാനൽ എനിക്ക് ഇഷ്ടമാണ് 🥰😘❤️❤️💝💟
Poda i
Next story about Jonathan James plz ❣️
💥
Ittitund😊
@@MEFCreation kandu bro 😊🤩
കിടുക്കി,, തിമിർത്തു,,, കലക്കി,,,, പൊളി വീഡിയോ
Oru rakshayumilla മറ്റു രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നല്ല വ്യെക്‌തമായി ചിത്രീകരിച്ചിരിക്കുകയാണ് ❤️❤️❤️❤️❤️
True.
Onnm kaanan llathond onoode ee video kandavar ivda come on😎
What a story and background music 🙏💥💥
Pwolichuuu💥🥵
Cinemagic ഇനിയും ഇങ്ങനെത്തെ പൊളി വീഡിയോസ് ഇടണം. A Big Salute to cinemagic
Oru movie kanda feel, thank you for your effort 👍