ചരിത്രം തെറ്റിച്ച ഡോക്ടർ ! Story of Ernesto Rafael Guevara de la Serna

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @KIRANDASful
    @KIRANDASful ปีที่แล้ว +350

    Even if am a congressman, I always have respect for this Comrade.
    Good work, team ❤

  • @shanidpk1986
    @shanidpk1986 ปีที่แล้ว +412

    ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല...പക്ഷെ ‘ചെ ‘ യെ പറ്റി എവിടെ കണ്ടാലും കേട്ടാലും ഒരാവേഷമാണ്.

    • @sachinvishnusachinvishnu6830
      @sachinvishnusachinvishnu6830 11 หลายเดือนก่อน +5

      ഞാനും

    • @VikrantVv
      @VikrantVv 3 หลายเดือนก่อน

      ❤❤❤

    • @PrasanthPrasad-v3o
      @PrasanthPrasad-v3o 2 หลายเดือนก่อน +2

      അതിനർത്ഥം നീ കമ്മ്യൂണിസ്റ്റ് ആണെന്ന് 😉😉

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +30

    "കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല"🔥🔥🔥
    ചെഗുവേര എന്ന പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ആവേശമാണ്....
    മരണത്തെ പോലും പോരാട്ടമാക്കിയ ലാറ്റിനമേരിക്കയും കടന്ന് ലോകത്തെയാകെ പിടിച്ച് കുലുക്കിയ ആസ്മക്കാരനായ ഡോക്ടറെ ആ വിപ്ലവകാരിയെ ലോകം എന്നും ഓർക്കും. അനീതിക്കെതിരെ പോരാടാൻ തലമുറകൾക്ക് ആവേശം പകർന്ന രക്തതാരകമേ അങ്ങയ്ക്ക് മരണമില്ല... അങ്ങയുടെ ശബ്ദം എന്നും മുഴങ്ങി കൊണ്ടേയിരിക്കും. എല്ലാത്തിനും നന്ദി comrade ✊❤️

  • @amigogamers3717
    @amigogamers3717 ปีที่แล้ว +180

    കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല ❤

  • @bisharubichu
    @bisharubichu ปีที่แล้ว +668

    Goosebumps overloaded When “CHE” appeared on the screen 😍😍🔥🔥🔥

  • @sarunkumarottil2630
    @sarunkumarottil2630 ปีที่แล้ว +90

    CHE FOREVER 🔥🔥🔥💪🏻💪🏻💪🏻കൊല്ലാം പക്ഷെ നിങ്ങൾക്കെന്നെ തോല്പിക്കാൻ ആവില്ല, വിപ്ലവ സൂര്യന് ഒരായിരം രക്‌തപുഷ്പങ്ങൾ, വിപ്ലവം ജയിക്കട്ടെ 💪🏻💪🏻💪🏻

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 ปีที่แล้ว +7

      ഇതൊക്കെ കാണുമ്പോഴാണ് ഇന്നത്തെ പിണറായിയും സംഘത്തെയും എടുത്ത് കിണറ്റിൽ താത്താൻ തോന്നുന്നത്

    • @maikkadabar6639
      @maikkadabar6639 10 หลายเดือนก่อน

      In JJ FLIQ. You can find videos like this

    • @Homosapian666
      @Homosapian666 10 หลายเดือนก่อน +1

      രവിപിള്ള ആണ് ഇപ്പോഴത്തെ സഖാക്കളുടെ കാണപ്പെട്ട ദൈവം..

    • @VigneshPulikkaparambil
      @VigneshPulikkaparambil 2 หลายเดือนก่อน +1

      Ee comunism ahn enne communist aakiyathu allathe innathe communism alla vishakunavanu bhakshanam nalkunnavan ahn yathartha communist enn enta achan paranj padippichatha 😊

  • @draculagaming8370
    @draculagaming8370 ปีที่แล้ว +304

    9:28 pure goosebumps 🥹🔥

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +6

      🥹✊❤️🔥

    • @abhilsam4342
      @abhilsam4342 ปีที่แล้ว +5

      Which is this bgm

    • @eccentrichuman2419
      @eccentrichuman2419 ปีที่แล้ว

      ​@@abhilsam4342Roonin- Money: Power

    • @Mad_max_lol
      @Mad_max_lol ปีที่แล้ว +1

      Adenda sirinjilu manassilayilla😢

    • @shahalck8154
      @shahalck8154 ปีที่แล้ว +1

      ​@@abhilsam4342ROONIN - MONEY : POWER

  • @Farsath999
    @Farsath999 ปีที่แล้ว +63

    Extreme Level Goosebumps
    1:18 😮🔥

  • @arjunsaga72
    @arjunsaga72 ปีที่แล้ว +265

    സാമ്രാജ്യത്വ വിരുദ്ധ പോരാട്ട നായകൻ❤✊

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +91

    ഈ വീഡിയോ കാണുന്നതിന് മുമ്പ് എന്താണ് ചെഗുവേര ആരാണ് ചെഗുവേര എന്നൊന്നും അറിയില്ലായിരുന്നു. പലേ യിടങ്ങളിലും ചെഗുവേരയുടെ ഫോട്ടോ കണ്ടിരുന്നു. ഇപ്പോഴാണ് മനസ്സിലായത് അദ്ദേഹം ആരായിരുന്നു എന്ന്.രോമം എനിറ്റ് പോയി സ്റ്റോറി കെട്ടിട്ട്.❤

  • @slidex_in
    @slidex_in ปีที่แล้ว +156

    Video Quality is improving day by day🔥

  • @arunrejimangalath427
    @arunrejimangalath427 ปีที่แล้ว +472

    ആശയം ആദർശമാക്കി മരണം കൊണ്ട് പോലും തോൽക്കാത്ത ജീവിതം ചെ ഗുവേര ❤

    • @tgbigwolfegaming5885
      @tgbigwolfegaming5885 ปีที่แล้ว

      Parivera ee mayakkumarunnum kadathi pavangale konnu nadanna poorimonokke ipo adarsha dheeranmar

    • @user3error
      @user3error ปีที่แล้ว +15

      Innathe commeunist leaders okke ithu kandu padikkanm

  • @diljawad
    @diljawad ปีที่แล้ว +32

    Making❤
    Animation ✨
    Presentation 🔥
    Satisfaction 💯

  • @harloadgamer6136
    @harloadgamer6136 ปีที่แล้ว +59

    @cinemagic നിങ്ങൾ ഇതുപോലെ above 20min ദ്ധയിരിക്കിയം ഉള്ള വീഡിയോ ഇടുന്നതാണ് ഞങ്ങള്ക് ഇഷ്ട്ടം ❤ നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ skip ചെയ്ത് കണ്ടിട്ടില്ല.❤❤ നിങ്ങളുടെ ശബ്ദത്തെയും നിങ്ങളുടെ അവതരണ രീതിയും ഞാൻ ഇഷ്ട്ടപെടുന്നു ❣️✨️

  • @jijeshc
    @jijeshc ปีที่แล้ว +60

    Che Guvera എന്നും ഒരു രോമാഞ്ചമാണ് എനിക്ക് ❤❤❤

  • @andrewsmathew3901
    @andrewsmathew3901 ปีที่แล้ว +142

    ഇന്നും എത്ര പ്രകൃതി മനോഹരമായി നിലനിൽക്കുന്ന രാജ്യങ്ങളാണ് തെക്കേ അമേരിക്ക ❤

    • @saheerpoyiloor5338
      @saheerpoyiloor5338 ปีที่แล้ว +1

      African country um anganeyaaanu

    • @vvvvv880
      @vvvvv880 ปีที่แล้ว +3

      കൂടെ നല്ല പട്ടിണയും ,സ്വന്തം കുഞ്ഞിനെ കാണിക്കാൻ വെളളത്തിൽ കല്ല് ഇട്ട് പുഴുങ്ങുന്ന ജനത എന്ത് മനോഹരം

    • @brucewayne7553
      @brucewayne7553 ปีที่แล้ว

      ​@@vvvvv880koch pillere pollum use cheyyunna drug mafiasum

    • @Mr31513151
      @Mr31513151 ปีที่แล้ว

      അതുകൊണ്ട് അവിടെ ഇപ്പോഴും കഥയിൽ ആദ്യ പറഞ്ഞത്തിനേക്കാൾ പട്ടിണിയാണ് 😢

  • @_GOLDENBIRD_
    @_GOLDENBIRD_ ปีที่แล้ว +93

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് ചേ യും കാസ്ട്രോ യെയും ഇഷ്ടം ആണ് ബട്ട്‌ നമ്മടെ നാട്ടിലെ കമ്യൂണിസ്റ് ഗതി കെട്ട ഒരു പരാജയം ആയി പോയി 🙂

    • @anythingtobehappy971
      @anythingtobehappy971 ปีที่แล้ว +27

      നെഹ്‌റുവിന്റെ ക്വാളിറ്റി ഇല്ലാത്ത ഇന്നത്തെ നെഹ്‌റു കുടുംബം.... ഇന്നത്തെ കോൺഗ്രസ്‌ ഗതികെട്ട ടീം

    • @eagle6904
      @eagle6904 ปีที่แล้ว

      ​@@anythingtobehappy971നെഹ്‌റു ക്വാളിറ്റി ഇല്ലായ്മ എന്തൊക്കെ എന്ന് പറ. അടിമ കമ്മി spoted.

    • @_GOLDENBIRD_
      @_GOLDENBIRD_ ปีที่แล้ว

      @@anythingtobehappy971 കോൺഗ്രസ്‌ പ്രതാപ കാലം എവടെമ് പോയിട്ടില്ല ഒരു ലീഡിങ് ലീഡർ ഇല്ല അത്രേ ഒള്ളു പിന്നെ bjp നെ പോലെ ഗതികെട്ട് കൂട്ടികൊടുത്തും അമ്പലം പണിഞ്ഞു ആൾക്കാരെടെ അടുത്തു മതത്തിന്റെ പേരിൽ വോട്ട് പിടിക്കാനും ഒള്ള ഗതി കെടും ഉണ്ടായിട്ടില്ല പിന്നെ പിണുവിനെ പോലെ ഊമ്പാനും അല്ല 😮‍💨😮‍💨😮‍💨

    • @abdulmuhzin9722
      @abdulmuhzin9722 11 หลายเดือนก่อน +5

      Appo congresso 💀

    • @rockey3890
      @rockey3890 3 หลายเดือนก่อน +1

      പേരിൽ മാത്രം കമ്മ്യൂണിസം ഉള്ളൂ

  • @amritharejisanthosh6254
    @amritharejisanthosh6254 ปีที่แล้ว +30

    Thanks for expressing the legend the way he was and is! 🥺 You guys are priceless as heck. ❤

  • @andrewsmathew3901
    @andrewsmathew3901 ปีที่แล้ว +155

    സ്വാതന്ത്ര്യത്തിനായി കൊതിക്കുന്ന ഒരോ ഹൃദയത്തിലും ചെഗുവേര ജീവിക്കും .അതാണ് പോയിന്റ് .
    ജാതി ,മത വർഗ ,ആൺ പെൺ വ്യത്യാസമില്ലാതെ സമത്വ സ്വാതന്ത്യം അതായിരിക്കണം കമ്യൂണിസ്റ്റ് ആശയം ..

    • @dylan2758
      @dylan2758 ปีที่แล้ว +11

      പറയാൻ കൊള്ളാം പക്ഷേ കമ്മ്യൂണിസം യ്‌ഥാർത്യത്തിൽ കൊണ്ട് വരാൻ സാധിക്കില്ല!!

    • @drarunaj
      @drarunaj ปีที่แล้ว +4

      Always Capitalism❤
      Socialism👎

    • @Keynotes-y2y
      @Keynotes-y2y ปีที่แล้ว

      ​@@drarunajസ്വാർത്ഥത at its peak എന്ത് തന്തയില്ലായ്മ ചെയ്തും തനിക്ക് പണം ഉണ്ടാക്കണം മറ്റുള്ളവർ എങ്ങനെ നരകിച്ചു ജീവിച്ചു പുഴുത്തു ചത്താലും കുഴപ്പമില്ല. That is capitalism

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +9

      കമ്മ്യൂണിസം സോഷ്യലിസത്തിലേക്കുള്ള പാതയാണ്
      -che ❤

    • @its_meh_i
      @its_meh_i ปีที่แล้ว +5

      @@drarunaj 👎🏾

  • @muhammedafzal9
    @muhammedafzal9 11 หลายเดือนก่อน +12

    7:28 I got goosebumps when you said it ' Fidel Castro ' 🥺😶‍🌫️

  • @Starlight_boi
    @Starlight_boi 11 หลายเดือนก่อน +18

    My Respect for this comrade increased
    ഇവരൊക്കെയാന്ന് യഥാർത്ത
    കമ്മ്യൂണിസ്റ്റ്🚩

    • @reenavasu3639
      @reenavasu3639 26 วันที่ผ่านมา +1

      Jeevicha kaalath avare angeegarikkilla oru communistineyum ..pinned vazhthum...pukazhtjalukalkk vendiyalla avar geevikkunath ❤

  • @jithuprasad8674
    @jithuprasad8674 ปีที่แล้ว +15

    Oru movie kandath pole pure goosebumps ❤

  • @Travelking-g6k
    @Travelking-g6k ปีที่แล้ว +280

    അതിക്രമം കാണുമ്പോൾ പ്രതികരിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഓർക്കുക നിങ്ങളും ഒരു കമ്മ്യൂണിസ്റ്റാണ് -ചെഗുവേര

    • @sooryaprasad2394
      @sooryaprasad2394 ปีที่แล้ว +69

      പക്ഷെ ഇന്ന് അതിക്രമം കാട്ടുന്നവർ ആണ് കമ്യൂണിസ്റ്റ് കാര്.... 😏

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +40

      നിങൾ അനീതിക്കെതിരെ പോരാടുന്നുവെങ്കിൽ നിങ്ങളും എൻ്റെ സഖാവാണ്...✊❤️
      -Che 🔥

    • @promotionads
      @promotionads ปีที่แล้ว

      ​@@sooryaprasad2394innu communisam yenna perele paranju nadkunna kallan mare ane kuduthal

    • @vinuviswanath1728
      @vinuviswanath1728 ปีที่แล้ว +9

      @@sooryaprasad2394 correct

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      @@sooryaprasad2394 mamorama reader reactionary simp spotted 🤡

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ ปีที่แล้ว +25

    9:30 pure രോമാഞ്ചം 🔥

  • @ems5993
    @ems5993 ปีที่แล้ว +438

    ഈ അവസരത്തിൽ ഓർത്തുപോകുന്നു കേരളത്തിന്റെ രായാവിനെ😢😢

    • @ajuaju1881
      @ajuaju1881 ปีที่แล้ว +74

      Mood poyi mood poyi

    • @praveenpravi3041
      @praveenpravi3041 ปีที่แล้ว +5

      😣😣😣😖😖

    • @Keynotes-y2y
      @Keynotes-y2y ปีที่แล้ว +28

      അയിന്റെ ഇടയിൽ കൂടെ ഓൻ...

    • @Keynotes-y2y
      @Keynotes-y2y ปีที่แล้ว +1

      എന്ത് വിഷയം ആണേലും അതിന്റെ ഇടയിൽ ഇങ്ങനെ കമന്റ്‌ ഇടുന്ന കൊങ്ങി കേശവൻ മാമൻ മാരെ കാണാം

    • @ghost-if2zp
      @ghost-if2zp ปีที่แล้ว +2

      🫡

  • @vishnucr6158
    @vishnucr6158 ปีที่แล้ว +7

    Goosebumps ❤️❤️ എന്നാൽ ഇതാണ്
    വിപ്ലവം വിജയിക്കട്ടെ ❤️

  • @TOPPI320
    @TOPPI320 ปีที่แล้ว +278

    വിപ്ലവം എന്ന വാക്കിന്റെ മറ്റൊരു പേര് പാവപെട്ടവന്റ കണ്ണീർ കണ്ട യതാർത്ഥ കമ്മ്യൂണിസ്റ്റ്‌
    CHE ❤

    • @arjundnair455
      @arjundnair455 ปีที่แล้ว +16

      ഇന്ന് പാവപ്പെട്ടവന്റെ കണ്ണീര് കുടിച്ചു ജീവിക്കുന്ന പ്രസ്ഥാനം.

    • @Jith8999
      @Jith8999 ปีที่แล้ว +8

      ​@@arjundnair455aa prasthanam ivide undayirunnathu kondanu ivide janmitavaum jathiprashanangalum fast ayi minimize cheyyan patiyathu. Sambatika asamatvam niyantrichu kooduthal middle class members enna avsathayil ethhiyathu. Illenkil north indiyile ipozhathe avastha akumarnnu ipozum.2023 lum perinu jathi vaalu vachu nadakunnvarku atu angeekarikan budimutarkum.

    • @arjundnair455
      @arjundnair455 ปีที่แล้ว

      @@Jith8999 എന്ന് നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. നിങ്ങൾ ഇല്ലായിരുന്നെങ്കിലും ഇവിടെ ഈ മാറ്റങ്ങളൊക്കെ വരുമായിരുന്നു. കമ്മ്യൂണിസ്റ്റുകളല്ലല്ലോ സ്വാതന്ത്ര്യസമരം നയിച്ചതും ബ്രിട്ടീഷുകാരെ രാജ്യത്തു നിന്ന് തുരത്തിയതും? പട്ടിണിയും പരിവട്ടവും ഉള്ളിടത്തേ കമ്മ്യൂണിസം നിലനിൽക്കൂ. അതുകൊണ്ടാണ് നാടിന്റെ വികസനത്തിന് എന്നും കമ്മ്യൂണിസ്റ്റുകൾ എതിരുനിന്നിട്ടുള്ളത്. ഇപ്പോഴും കേരളത്തിൽ ഒരു സംരംഭം തുടങ്ങി വിജയിക്കാത്തത് കമ്മ്യൂണിസ്റ്റുകൾ ഉണ്ടാക്കിയ തൊഴിലാളി യൂണിയനുകൾ കാരണമാണ്.

    • @anwarsadath5888
      @anwarsadath5888 ปีที่แล้ว

      ​@@Jith8999bengalum anganeyano?

    • @sujeeshkumars9517
      @sujeeshkumars9517 ปีที่แล้ว +1

      ​@@arjundnair455 cry more

  • @starkgaming2979
    @starkgaming2979 ปีที่แล้ว +43

    Bro animation just 🫡❤️‍🔥

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +1533

    👍സ്ഥിരം viewers ഉണ്ടോ

    • @vrt4423
      @vrt4423 ปีที่แล้ว +7

      yeah I am

    • @sparow882
      @sparow882 ปีที่แล้ว +40

      Athin sthiram video idar illallo

    • @AziMon-kw4td
      @AziMon-kw4td ปีที่แล้ว +3

      ഉണ്ടല്ലോ 🥰🥰

    • @abhishekajayakumar9984
      @abhishekajayakumar9984 ปีที่แล้ว +2

      👍🏻

    • @moinu1102
      @moinu1102 ปีที่แล้ว +13

      യൂട്യൂബിൽ ആകെ ഒരു ചാനലിന് മാത്രമേ ഞാൻ notification on ചെയ്തത് അത് ഈ ചാനലിന് മാത്രം🎉🎉🎉🎉
      #######

  • @taarzen298
    @taarzen298 ปีที่แล้ว +93

    ഇവരൊക്കെ ആണ് യഥാർത്ഥ സഖാക്കൾ ❤❤

  • @irfan.irfu.
    @irfan.irfu. ปีที่แล้ว +12

    കൊല്ലാൻ ആവും പക്ഷേ തോൽപ്പിക്കാനാവില്ല 💪🔥🔥

  • @Spider-Man__
    @Spider-Man__ ปีที่แล้ว +66

    “A man can be destroyed but not defeated.”
    _______Ernest Hemingway_______

  • @wildsoul7066
    @wildsoul7066 ปีที่แล้ว +15

    The best you ever made mhn...🙌 quality nd topic 🔥🔥🔥

  • @BaluKvur
    @BaluKvur ปีที่แล้ว +5

    Cinemagic, NiaTv , Safari 👌🏻👌🏻👌🏻👌🏻ഒന്നിനൊന്നു മെച്ചം ❤❤

  • @S_oo_x_aj
    @S_oo_x_aj ปีที่แล้ว +5

    Palayidathum ee vyakthiyude padam kandittundengilum ippozhanu ithu aarannu manassilaayathu thank you cinemagic❤

  • @MikeytheLeader
    @MikeytheLeader ปีที่แล้ว +10

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആകില്ല💪🔥

  • @TheAnvar001
    @TheAnvar001 ปีที่แล้ว +14

    ചെഗുവേര സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤️

  • @Aryakrishna998
    @Aryakrishna998 ปีที่แล้ว +7

    CHE....🔥 Goosebumps guarantee 🔥

  • @abhinand1408
    @abhinand1408 ปีที่แล้ว +74

    ഇതൊന്നും നമ്മുടെ പുതിയ ചെഗുവരെ കൾക്ക് അറിയില്ല, അവർ വല്ലവരും പറയുന്നതുകേട്ടു തോന്നിയത് ചെയ്യുന്നു 🫡🚩

    • @Blackman19171
      @Blackman19171 ปีที่แล้ว +9

      Ellarem angana kanalla ettoi..... Puthiyavar ind... Indaykkond irikkunnu☺️

    • @Blackman19171
      @Blackman19171 ปีที่แล้ว +1

      Nalloru exmp paraya... Marichu poya Dr. Shanavas PC❤️... Angane orupad orupad per ind do

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 ปีที่แล้ว +3

      ഇതൊക്കെ കാണുമ്പോഴാണ് ഇന്നത്തെ പിണറായിയും സംഘത്തെയും എടുത്ത് കിണറ്റിൽ താത്താൻ തോന്നുന്നത്

  • @RahulRaj-eb5ew
    @RahulRaj-eb5ew ปีที่แล้ว +21

    Kudos to you guys for making such beautiful videos 🥰

  • @ZODIAC_505
    @ZODIAC_505 ปีที่แล้ว +5

    1:53 💥💥💥🥵making ente monee

  • @darkgamingff6917
    @darkgamingff6917 ปีที่แล้ว +9

    9:33 Goosebumps 🔥🔥

  • @vyshnavms5309
    @vyshnavms5309 ปีที่แล้ว +17

    The comrade 💪🏻♥️

  • @mf9468
    @mf9468 ปีที่แล้ว +10

    Chumma 🔥🔥🔥🔥
    Quality🔥🔥🔥

  • @vishnupushkaran1
    @vishnupushkaran1 ปีที่แล้ว +12

    Favourite channel 🙂🎉

  • @Linsonmathews
    @Linsonmathews ปีที่แล้ว +8

    ഇന്നില്ലേൽ ഇനി എന്നാണ് വീഡിയോ...! 😍 cinemagic നൽകുന്ന vibe വേറെ level എന്നും... ❣️❣️❣️

  • @GDVGDV-gh4vq
    @GDVGDV-gh4vq ปีที่แล้ว +3

    എത്ര നാള് കാത്തിരുന്നു ഒന്നുകാണുവാൻ ❤
    ഈ ചാനലിലെ സ്ഥിരം പ്രേക്ഷകൻ

  • @odysseust.s3518
    @odysseust.s3518 8 หลายเดือนก่อน +10

    നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടർന്നിരിക്കും 🔥

  • @fasalmuthu2323
    @fasalmuthu2323 ปีที่แล้ว +29

    Che ❤

  • @manojmurukesh9468
    @manojmurukesh9468 ปีที่แล้ว +5

    Nailed it !!!cinemagic team!! No words keep up the good work

  • @Foodiez84
    @Foodiez84 ปีที่แล้ว +6

    ഇപ്പോൾ ഭരണത്തിൽ ഒള്ള പരനാറികളെ ഓർത്തു പുച്ഛം മാത്രം.
    വിപ്ലവം വിജയിക്കട്ടെ ❤️

  • @Nee_okay_allae
    @Nee_okay_allae ปีที่แล้ว +4

    Nailed It Bruh🔥💥

  • @samu4321
    @samu4321 ปีที่แล้ว +25

    Che guevara വിപ്ലവ നായകൻ ❤️🚩

  • @gourikallupurakkal253
    @gourikallupurakkal253 ปีที่แล้ว +2

    The visuals are mesmerizing ❤....the best

  • @surajithshortstube
    @surajithshortstube ปีที่แล้ว +2

    ഞാൻ che യുടെ മോട്ടോർസൈക്കിൾ ഡയറീസ് എന്ന പുസ്തകവും അതെ പേരിൽ ഇറങ്ങിയ സിനിമയും കണ്ടിട്ടുണ്ട്. ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ്. പണ്ട് കുഷ്ട രോഗികളെ മാറ്റി പാർപ്പിച്ച ദ്വീപിലേക്ക് അദ്ദേഹം പോവുകയും തന്റെ കൈകൾ കൊണ്ട് അവരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ചെഗുവെരയെ വെടിവച്ച ഉദ്യോഗദ്ധതന്റെ വാക്കുകളിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ മൂല്യം നമുക്ക് മനസിലാക്കാൻ ആവും. പിന്നീട് കടുത്ത വിഷാദത്തിലേക്ക് ആ ഉദ്യോഗസ്ഥൻ ആഴ്ന്നു പോയി എന്നും അറിയാൻ ഇടയായി.
    🔥🔥🔥🔥🔥😌Che❤

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +5

    Merry Christmas Cinematic😍😍🎄🎅

  • @KING_ASTRO1017
    @KING_ASTRO1017 ปีที่แล้ว +6

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല :che ❤️‍🔥🚩

  • @seejuvlogs
    @seejuvlogs ปีที่แล้ว +1

    ❤️CHE❤️

  • @zx7823
    @zx7823 ปีที่แล้ว +5

    Last 3 min ufffff pure romanjam 🔥🔥❤️

  • @jahfarta2964
    @jahfarta2964 ปีที่แล้ว +138

    We cannot be sure of having something to live for, Unless we are willing to die for it.
    -Che Guevara

  • @eshanmuhammed
    @eshanmuhammed ปีที่แล้ว +11

    After A loong Time
    A loooooong video❤❤❤
    🔥🔥

  • @chaosgamer11
    @chaosgamer11 9 หลายเดือนก่อน +1

    9:24 chumma theee , goosebumps yennu parnjal ath annu , editing bgm oru reksha illa , even story is fire too . There is lot about him too , even bad or good , but this was thrilling

  • @al.thaaf22
    @al.thaaf22 ปีที่แล้ว +7

    ഒരു ഡോക്ടർ മോട്ടോസൈക്കിൾ യത്ര എന്നുകേട്ടപ്പോൾ തന്നെ ആരെ കുറിച്ചാണ്പറയാൻ പോകുന്നതെന്ന് മനസിലായി ❤

  • @mocxtroygamming5290
    @mocxtroygamming5290 6 หลายเดือนก่อน +3

    19:07 pure pure gooozebumps🔥

  • @dreamgirl9284
    @dreamgirl9284 ปีที่แล้ว +12

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ചെഗുവേര

    • @rosemoljaison9613
      @rosemoljaison9613 5 หลายเดือนก่อน

      He is not a just character He is an legendary hero ❤

  • @ebindas1651
    @ebindas1651 ปีที่แล้ว +13

    07:29 Goosebumps🔥 Fidel Castro🔥

  • @SameerAthanippadi
    @SameerAthanippadi 7 หลายเดือนก่อน +3

    19:20 goosebumbs

  • @sarathraj7115
    @sarathraj7115 11 หลายเดือนก่อน +2

    നിങ്ങൾ സ്റ്റോറി പറയുമ്പോൾ ഒരു മുഴുനീള സിനിമ കാണുന്ന ഫീൽ ആണ് ബ്രോ. Nice presentation 🔥

  • @akhilesh426
    @akhilesh426 ปีที่แล้ว +5

    9:40 goosebumps 🔥🔥

  • @incredibletruth903
    @incredibletruth903 7 หลายเดือนก่อน +1

    Wow... Goosbumb 🔥🔥🔥super അവതരണം

  • @sangeethns5429
    @sangeethns5429 ปีที่แล้ว +1

    Perfection of the youtube channel❤❤❤

  • @messileo-ot2xj
    @messileo-ot2xj ปีที่แล้ว +4

    Fantastic animation!
    Quality overall.
    Best channel in Malayalam!

  • @biwoorld635
    @biwoorld635 ปีที่แล้ว +1

    Hedset vachhu kanmadachhu kekknam... Amazing.... 😮😮😮 ... Seriously amazing.......

  • @anagharaveendrannair
    @anagharaveendrannair ปีที่แล้ว +8

    Viva La Revolution🚩

  • @MuhammedM-l2l
    @MuhammedM-l2l ปีที่แล้ว +1

    Njn first time an kanunne appo thanne ikk ishtapettu super videos an ❤

  • @AlAmeen-vf4yo
    @AlAmeen-vf4yo ปีที่แล้ว +13

    വിപ്ലവം വിജയിക്കട്ടെ 🚩

  • @Luois98
    @Luois98 ปีที่แล้ว +2

    ഇതൊക്കെ ആണ് യഥാർത്ഥ കമ്മ്യൂണിസം.. കാണു നേതാക്കന്മാരെ കണ്ട് പഠിക്കു 🔥

  • @satan.6186
    @satan.6186 ปีที่แล้ว +5

    Real comrade❤️

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 ปีที่แล้ว +6

    ജനങ്ങളുടെ മനസിൽ ആയാൽ രാജാവായിരുന്നു..❤

  • @abushameer346
    @abushameer346 ปีที่แล้ว +3

    Best TH-cam channel Malayalam ❤

  • @rishikesh.c7655
    @rishikesh.c7655 11 หลายเดือนก่อน +1

    Broh your presentation is soo good

  • @salu4122
    @salu4122 ปีที่แล้ว +4

    9:22 scene elevation 🔥🔥, especially the background music

  • @kaduvakunnelkuriachan1245
    @kaduvakunnelkuriachan1245 ปีที่แล้ว +1

    Underrated channel.

  • @sakeervlogs2196
    @sakeervlogs2196 ปีที่แล้ว +6

    ഓരോ സീനും രോമാഞ്ചം കോളിക്കുന്നു che🔥

  • @bezalelbabu6526
    @bezalelbabu6526 10 หลายเดือนก่อน +2

    Pure goosebumps ❤

  • @muhammedmubashir1395
    @muhammedmubashir1395 ปีที่แล้ว +6

    Goosebumps ❤️

  • @India20504
    @India20504 ปีที่แล้ว +3

    Merry Christmas Cinemagic🎊✨️🎄

  • @vysakhvalsaraj882
    @vysakhvalsaraj882 ปีที่แล้ว +5

    Balakot airstrike നെ പറ്റി ഒരു video ചെയ്യാമോ

  • @actchez.
    @actchez. ปีที่แล้ว +9

    Bro science related topic venam

  • @faizalnizam227
    @faizalnizam227 ปีที่แล้ว +6

    The art of story telling👌

  • @roshancr7246
    @roshancr7246 ปีที่แล้ว

    എങ്ങെനെ സാതിക്കുന്നു ഇതുപോലുള്ള വിവരണം ആൻഡ് എഡിറ്റിംഗ് സമ്മതിച്ചു ❤

  • @TheLifeofPappan
    @TheLifeofPappan ปีที่แล้ว +5

    7:29 😯😯😳❤️❤️❤️❤️

  • @muhammedaslam4181
    @muhammedaslam4181 ปีที่แล้ว +4

    Goosebumps ❤❤ Che 😍😍😍😍😍😍😍😍

  • @shijusreedharan4588
    @shijusreedharan4588 ปีที่แล้ว +233

    ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും അണികൾക്കും ഒക്കെ ഈ എപ്പിസോഡ് ഒന്ന് കാണിച്ചു കൊടുക്കാൻ പറ്റോ... എന്നിട്ട് പറയണം... ഇങ്ങനെ ആയിരുന്നു ചെഗുവേര എന്ന്...😍😊☺️

    • @Tropz_Noob
      @Tropz_Noob ปีที่แล้ว +3

      🔥

    • @Manafbinmuhammad
      @Manafbinmuhammad ปีที่แล้ว +9

      Ath point🔥

    • @Sinanmohd240
      @Sinanmohd240 ปีที่แล้ว +3

      എന്തിനു?

    • @akhil.m.sagar992
      @akhil.m.sagar992 ปีที่แล้ว +20

      അവർക്ക് കൊടി പിടിക്കുന്ന കുറച്ച് വിവരം കെട്ടവൻമാർ ക്ക് വേണം ആദ്യം കാണിച്ച് കൊടുക്കാൻ

    • @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ
      @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ ปีที่แล้ว +3

      ഏത് പൂറന്മാരാടോ ജനങ്ങൾക്കുവേണ്ടി ഇതുവരെ ഭരണത്തിൽ വന്നത്

  • @arjuntom9504
    @arjuntom9504 ปีที่แล้ว +2

    Ee page underrated aarnnu ennoru vishamam undarnnu. Subscribers koodunnath kanumbo santhosham. ❤
    Video as usual chumma 🔥

  • @rahulravi7465
    @rahulravi7465 ปีที่แล้ว +4

    Goosebumps🔥🔥

  • @craftwithme9710
    @craftwithme9710 ปีที่แล้ว +1

    I Love Cinemagic ❤

  • @theworldisyourbookmark8318
    @theworldisyourbookmark8318 ปีที่แล้ว +3

    Comrade.Cheguera✊🏼❤️

  • @The_backbencher_46
    @The_backbencher_46 ปีที่แล้ว +6

    The real Human ❤️ The One name.... One Man.... CHE❤️🥰

  • @darkwhite2021
    @darkwhite2021 ปีที่แล้ว +2

    Mass editing bro keep continue 💖