@@HasnaAbubekar He is said to be the gentleman Killer in RAW.. All the assassinations of Jihadis in Nepal and sudden disappearances of Maoist leaders while in Bangladesh was under his tenure
New India proudly salute Indiraji and R.N.K saheb... ഇന്ത്യയുടെ ഇന്നത്തെ സുരക്ഷയും പുരോഗതിയും തീർച്ചയായും ഇന്ദിരാ ഗാന്ധി എന്ന ഉരുക്കു വനിതയുടെ ദീർഘവീക്ഷണം തന്നെയാണ് .....
62 ലേ യുദ്ധം അന്നത്തെ കരസേന ജനറൽ തിമ്മയ്യ ചൈനയെക്കുറിച്ചു നെഹ്‌റുവിനും വികെ കൃഷ്ണ മേനോനും വ്യക്തമായ മുന്നറിയിപ്പ് കൊടുത്തിരുന്നു അന്ന് അദ്ദേഹത്തെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ഇവർ രണ്ടുപേരും ചെയ്തത് ബാക്കി അറിയാൻ ഹെൻഡേഴ്സൺ ബ്രൂക്സ് റിപ്പോർട്ട് വായിച്ചാൽ മതി
@@nishannazimuddin5486 മകനെ ജനറൽ തിമ്മയ്യ യുടെ സംഭവം നടക്കുന്നത് 1958 ലാണ് ok ആ കാലത്താണ് കൃഷ്ണ മേനോൻ ആർമിയിൽ മൂന്നാംകിട പൊളിറ്റിക്സ് കളിച്ചു അച്ചടക്കം ഇല്ലാതാക്കിയ കാലഘട്ടവും.. ചൈന ഒരു സുപ്രഭാതത്തിൽ ഇന്ത്യയിലേക്ക് കടന്നുവരുകയായിരുന്നില്ല..
അജിത് ഡോവേലിനും മേനോനുമപ്പുറം പിറന്ന നാടിന്റെ സുരക്ഷക്ക് വേണ്ടി ജീവൻ പണയം വച്ചു ഒരു പ്രശസ്തിയും ആഗ്രഹിക്കാത ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബാക്കിയുള്ള raw ഏജന്റ് മാരെ കൂടി പ്രശംസിക്കാൻ നാം മറന്നു പോകരുത്....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@shankarraj1341 *അതെ. പരാജയം പരാജയം എന്ന് തന്നെ പറയണം. ഇന്നത്തെ ഇന്ത്യയെ നയിക്കാൻ ബിജെപിയ്ക്ക് മാത്രമേ പറ്റൂ. കോൺഗ്രസിന് അതിന് കഴിവ് ഉണ്ടെന്ന് അവർ തെളിയിക്കട്ടെ. ബിജെപി അത് തെളിയിച്ചത് അര നൂറ്റാണ്ട് എടുത്തിട്ടല്ലെ. ജനാധിപത്യം അട്ടിമറിച്ചു എന്ന് നിലവിളിക്കാതെ പണിയെടുത്ത് വിജയം നേടട്ടെ*
There is a correction KGB is intelligence agency existed in Soviet era After demolition of USSR and formation of United Russia KGB disbanded and Russia's present intelligence agency FSB ( Federal Security Service of the Russian Federation ) formed
ഇന്ദിരാഗാന്ധിയുടെ റൊ രൂപീകരിക്കാനുള്ള നിർദേശത്തിന് മറുപടിയായി കാവോ സമർപ്പിച്ചത് 240 പേജുള്ള ഒരു സമഗ്ര റിപ്പോർട്ട് ആണ് ബംഗ്ലാദേശ് അടക്കം 4 ഭാഗങ്ങൾ ആയി പാകിസ്ഥാനെ വിഭജിക്കാനുള്ള പദ്ധതികൾ അടക്കം ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു ഇതിനെ ഇന്ത്യൻ ഇന്റലിജൻസ് സർക്കിളിൽ ഇന്നും കാവോ പ്ലാൻ എന്ന് അറിയപ്പെടുന്നു
എന്നാൽ താങ്കൾ സത്യം പറയുമ്പോൾ ഈ ഒരു സത്യം അടുത്ത തവണ പറയാൻ മറക്കരുത് ,കോൺഗ്രസ്സ് സർക്കാർ പാകിസ്ഥാനിൽ പിടിക്കപ്പെട്ട റോ ഉദ്ദോഗസ്ഥൻ മാരോട് കരുണകാണിച്ചില്ല,അവരുടെ കുടുംബങ്ങളോട് ഒരുദയയും കാണിച്ചില്ല, UPA സർക്കാരിന്റെ കാലത്ത് റോ യുടെ പ്രവർത്തനവും മന്ധ ഗതിയിലാക്കി അതിൽ ആന്റണി എന്ന വെള്ളരിപ്രാവിനും പങ്കുണ്ട്
2007 to 2013 DRDO and ISRO ഉള്ള സയൻ്റിസ്റ്റ് എല്ലാം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. അതും UPA ഗവൺമെൻ്റ് ടിമെയ്ലയിരുന്.. suicide and food positions ...2015 superme കോർട്ടിൽ അരോ ഒരു petition കൊടുത്തു..and Central Government investigation report കൊടുത്തു .. but still aa report എന്താ എന്ന് പുറത്ത് vanitila
Dear Babu brother Thank you very much for your clear informative narration about Indian Intelligence Agencies. Special congratulations for your all efforts.. God bless you.. Waiting for next Wednesday.. With regards prayers Sunny Sebastian Ghazal singer Kochi. ❤🙏
Can only recollect Mission Majnu movie when u were explaining the Raw's nuclear power plant location tracing. Beautifully they had shown all those things in that movie 😊
To disappoint you nothing like that happened eventhough mossad and Raw had credible inputs regarding the nuclear assets in cahuta. Any actionable operation was put on hold either due to weak political leadership or poor planning.
വല്ലാത്ത കഥാകാരനിലൂടെ കിട്ടുന്ന അറിവ് അഗാധമാണ്. ഇതൊക്കെ ഞങ്ങൾ സാധാരണക്കാരന് പ്രാപ്യമാവണമെങ്കിൽ എത്ര മാത്രം പുസ്തകങ്ങൾ ഞങ്ങൾ refer ചെയ്യേണ്ടി വരുമായിരുന്നു. ആ ജോലി ഏറ്റെടുത്തു മലയാളികളെ ഓരോ തവണയും ചരിത്ര ബോധമുള്ളവനാക്കുന്ന താങ്കൾക്ക് ഏതു വാക്കുകളിൽ നന്ദി പറയും. ഒരു നിർദേശം ഉള്ളത് കുറച്ചു കൂടി പതുക്കെ നിർത്തി നിർത്തി അവതരിപ്പിക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നായിയിരുന്നു.
" *when there's conflict of interest it's better to be powerfull* "
- Ajith doval -
Pulwama
@@MoideenFahiz Ethra Kalam karayum ingane metha
@@MoideenFahiz chuslim🐖💩
@@patriot443 😊
@@Muhammadnabeel4മണിപ്പൂർ
രാജ്യ സ്നേഹിയായ ഭാരതിയർക്ക് ആവേശം കൊള്ളിക്കുന്ന അവതരണം... Jaihind
',
,,
@der Führer പുഴു
@der Führer പുഴു
But pulvama
Modi’s fault 😢
@der Führer 😊😊😊
രാജ്യത്തെ സ്നേഹിക്കുന്നവർക്ക് രോമാഞ്ചം😊😊😊
7 വർഷം ശത്രു രാജ്യത്ത് Spy ആയി ജീവിച്ചു . തിരിച്ചു വന്നു ഇൻ്റലിജൻസ് തലവൻ ആയ ഒരു Legend .. അജിത് ഡോവൽ ❤❤❤
വെറും ഐതീഹ്യം ആണ്...
@@donstravels മനസിലായില്ല
എന്നിട്ട് ആണ് അമിത് ഷായുടെ സുരക്ഷാ ചുമതലയിൽ ഒരു വ്യാജൻ കേറി പറ്റിയത് , 🥴🤣🤣🤣
@@donstravels uvvey
@@donstravels evidu aadu meykkan pokunnavar aanu chilarude deeranmar
അജിത് ഡോവൽ 🔥🔥🔥🔥
പ്രിയ അവതാരകാ... താങ്കളുടെ അവതരണം അത് വല്ലാത്ത ഒരു കഥയാണ്❤
ഏതു ഒരു ഇന്ത്യകാരനും രോമാഞ്ചം കൊള്ളിക്കുന്ന അവതരണം ❤❤❤🥰🥳🥳👍🏻👍🏻
"വല്ലാത്ത ഒരു കഥ" പറയുമ്പോൾ തന്നെ എല്ലാവർക്കും വല്ലാത്ത.. ഒരു പ്രകമ്പനം.. ആവേശം..വല്ലാത്ത ഒരു പരിപാടി തന്നെ 🙏👏👏
ഞാൻ ആഗ്രഹിച്ച വിഷയം ആണ് സർ അവതരിപ്പിച്ചത് hatts off sir ❤❤❤❤
Hii
മറന്നു പോയ ഒരു പേര് ഉണ്ട് RAWയുടെ തലവൻ ആയ മലയാളി .. ഹോർമിസ് തരകൻ IPS🔥🔥❤️❤️
Just another RAW chief for two years.
@@HasnaAbubekar he was served more than 12 years in RAW
@@HasnaAbubekar no, the one who orchestrated destruction of ISI network in Nepal
@@HasnaAbubekar He is said to be the gentleman Killer in RAW.. All the assassinations of Jihadis in Nepal and sudden disappearances of Maoist leaders while in Bangladesh was under his tenure
@@HasnaAbubekar
സഹിക്കാൻ പറ്റുന്നില്ല, അല്ലേ...! 😅
Mr. Hormis Tharakan was one of the most efficient chiefs of RAW...not just "another" chief...!!
അണ്ണാ.... നിങ്ങളുടെ കാര്യം അത് വല്ലാത്തൊരു കാര്യം ആണ്.... 👍🏻👍🏻👍🏻
അത് വല്ലാത്തൊരു കഥയാണ്..... ... ❤️
Ath oru vali kadhayann
A valayhoru story
New India proudly salute Indiraji and R.N.K saheb... ഇന്ത്യയുടെ ഇന്നത്തെ സുരക്ഷയും പുരോഗതിയും തീർച്ചയായും ഇന്ദിരാ ഗാന്ധി എന്ന ഉരുക്കു വനിതയുടെ ദീർഘവീക്ഷണം തന്നെയാണ് .....
Indira was a bigger fascist than today's ji
Yes
Iron Lady of India❤IG
@@PremSurajആണോ 😅😅😅
Absolutely right.
ചരിത്രം സത്യസന്തമായി തെളിക്കുകൾ നിരത്തി ഞങ്ങളിലേക് എത്തിച്ചു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ❤
അജിത് ഡോവൽ സർവീസ് കാലം തുടങ്ങിയത് കേരളത്തിൽ നിന്ന് ആയത് എന്നറിഞ്ഞതിൽ സന്തോഷം ❤️
അതെ അന്ന് പിണറായി വിജയന് തല്ലും കിട്ടിയിട്ടുണ്ട്
@@jaisonjoseph2431, *എന്തിന്*?
@@jaisonjoseph2431swabhavikam
Thalasseri kalapam....
ഇന്ദിര ❤❤❤
Iron lady of India forever...🔥🔥🔥🔥
Indira was a bigger fascist than today's ji
@@PremSuraj both are strong leaders..
😍😍
അജിത്ത് ഡോവലിന്റെ ഒരു എപ്പിസോഡ് 🔥
After or Before ?Pulwama attack
@@hakkeempk5818 എന്താ
@@hakkeempk5818 after both surgical strikes
@@jithinn9129 chorichil
കോയ ക്ക്...അജിത് ഡോവൽ എന്ന് കേട്ടാൽ കടിക്കും
Ajith Doval the James Bond of India. Ajith Doval sir uyir
no, Ravindra Kaushik is the balck tiger i india ever
അജിത് പൊട്ടൻ ചൈനയെ പേടി 🤓
@@jabirjaabi6200 no one can beat ravindra kaushik. Because he suffered a lot of torture from Pakistan army. He was the best raw agent
Ee ajith Doval um BJP government um create cheyda screen play anu Pulwama attack, for political mileage,
@@rinashp8275 Prove it.
62 ലേ യുദ്ധം
അന്നത്തെ കരസേന ജനറൽ തിമ്മയ്യ ചൈനയെക്കുറിച്ചു നെഹ്‌റുവിനും വികെ കൃഷ്ണ മേനോനും വ്യക്തമായ മുന്നറിയിപ്പ് കൊടുത്തിരുന്നു അന്ന് അദ്ദേഹത്തെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ഇവർ രണ്ടുപേരും ചെയ്തത്
ബാക്കി അറിയാൻ ഹെൻഡേഴ്സൺ ബ്രൂക്സ് റിപ്പോർട്ട് വായിച്ചാൽ മതി
അതേ.. അന്ന് തിമ്മയ്യയെ നെഹ്റു കളിയാക്കി അപമാനിച്ചു വിടുകയും ചെയ്തിരുന്നു
Oru mayathil okke aavam thallal, adheham retire aayi more than 1 n half year kazhinjanu Chinese invasion okke
@@nishannazimuddin5486 മകനെ ജനറൽ തിമ്മയ്യ യുടെ സംഭവം നടക്കുന്നത് 1958 ലാണ് ok ആ കാലത്താണ് കൃഷ്ണ മേനോൻ ആർമിയിൽ മൂന്നാംകിട പൊളിറ്റിക്സ് കളിച്ചു അച്ചടക്കം ഇല്ലാതാക്കിയ കാലഘട്ടവും.. ചൈന ഒരു സുപ്രഭാതത്തിൽ ഇന്ത്യയിലേക്ക് കടന്നുവരുകയായിരുന്നില്ല..
@@nishannazimuddin5486 വിവരമില്ലാത്തവൻ വിഡ്ഢിത്തം പുലമ്പി നാടു മുഴുവൻ നാറും.
I'd like to know where you read the report since its a classified document😅
അജിത് ഡോവേലിനും മേനോനുമപ്പുറം പിറന്ന നാടിന്റെ സുരക്ഷക്ക് വേണ്ടി ജീവൻ പണയം വച്ചു ഒരു പ്രശസ്തിയും ആഗ്രഹിക്കാത ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബാക്കിയുള്ള raw ഏജന്റ് മാരെ കൂടി പ്രശംസിക്കാൻ നാം മറന്നു പോകരുത്....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Ajith doval agent അല്ലല്ലോ? He is NSA and he was a cop in IPS rank
@@MrLGKM അജിത് ഡോവൽ ഏജന്റ്
ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട് .
ഏഴു വർഷം പാകിസ്ഥാനിൽ ആയിരുന്നു .
@@krprasanth6622 ente mistake anu. Comment ചെയ്ത കഴിഞ്ഞ് ഞാൻ കൂടുതൽ വായിച്ചു. അപ്പോ തെറ്റു ബോധ്യം ആയി. Sorry
@@krprasanth6622 😂അതൊക്കെ വെറും കെട്ട്‌കഥയാണ് ഇന്ത്യൻ ജെയിംസ് ബോണ്ട അജിത് ജി ഇന്ത്യ വിട്ട് പുറം ലോകം കണ്ടിട്ടില്ല..
@@krprasanth6622 ഐതീഹ്യം ആണ് മിത്രമേ ഇത്,ഇത് വരെ അജിത്തോ സർക്കാരോ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.ഇതിനെതിരെ ഉള്ള റിപ്പോർട്ടാണ് പറഞ്ഞിട്ടുള്ളത്...
പ്രതിഷിച്ചിരുന്ന എപ്പിസോഡ് ❤
NIA ഇല്ലായിരുന്നു എങ്കിൽ കേരളം.... താലിബാനികളുടെ താവളം ആയേനെ കമ്യുണിസ്റ്റ് രാജ്യദ്രോഹികളുടെ സഹായത്തോടെ.... നന്ദി.... ഡോവൽ... AND... TEAM ❤
😂😂😂😂
വിവരവും വിദ്യഭ്യാസവും ഉള്ളവർ സ്വാതന്ത്ര്യനന്തര ഇന്ത്യക്ക് നേതൃത്വം നൽകാൻ ഉണ്ടായതുകൊണ്ട് ഇന്ത്യ പല മേഖലകളിലും ലോകത്ത് മുമ്പിലായി
@@Aju.K.M-Muz ചിരിപ്പികരുത് 😂😂 ഇപ്പൊ അല്ലല്ലോ
Of all the persons MK Narayanan is a gem of person.
His articles eventhough in his late 70s is still relevant and up-to-date!
Ajithdoval❤🇮🇳⚡ indian jamesbond🔥
ഞാൻ ഇന്ത്യക്കാരൻ ആരുണ്ട് എന്റെ കൂടെ. എന്റെ രാജ്യം ഇന്ത്യ ♥♥♥♥♥♥♥♥♥♥♥🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😍😍😍
Ajith dowal🔥
Ajith Doval .. Master mind..
Appo Indira Gandhi yum Kau saabum okke veruthe ano
*തട്ടിക്കൂട്ട് മുന്നണി രാജ്യം ഭരിച്ചാൽ എന്താകും രാജ്യത്തിൻ്റെ അവസ്ഥ എന്നത് ഇതിൽ നിന്ന് മനസ്സിലാക്കാം. ഒരൊറ്റ വികാരം ഇന്ത്യ🇮🇳🇮🇳*
Annathe munnaniyil BJP undayirunnu.. Vajpayee was a key minister in Morarji Cabinet
@@shankarraj1341 *അതെ. പരാജയം പരാജയം എന്ന് തന്നെ പറയണം. ഇന്നത്തെ ഇന്ത്യയെ നയിക്കാൻ ബിജെപിയ്ക്ക് മാത്രമേ പറ്റൂ. കോൺഗ്രസിന് അതിന് കഴിവ് ഉണ്ടെന്ന് അവർ തെളിയിക്കട്ടെ. ബിജെപി അത് തെളിയിച്ചത് അര നൂറ്റാണ്ട് എടുത്തിട്ടല്ലെ. ജനാധിപത്യം അട്ടിമറിച്ചു എന്ന് നിലവിളിക്കാതെ പണിയെടുത്ത് വിജയം നേടട്ടെ*
@@the_patriot_47 ippo parannathu nyayam. Thettu thettu thanne.athu party nokki selective thettu Avan Padilla. Pinne , ente abhiprayam , Rahul allatha kazhivulla Tharoor ne polathe Congress nethakkanmar barichal modiyekkal super avum .
പരാജയം ശെരിക്കും മോറാരാജി ആണ്... Pulli Pak general നെ RAW ടെ കണ്ടതുലകൾ അറിയിച്ച ശേഷം ISI അവിടുത്തെ എല്ലാം RAW ഏജന്റ്സിനെയും തീർത്തുകളഞ്ഞു.
@@shankarraj1341 Do what? He was just another minister. in a joint venture no one minister can do anything extraordinary.
എത്ര വലിയ അറിവുകളാണ് ഇതിലൂടെ കിട്ടുന്നത്. ❤❤❤❤
Ajith doval
The powerful man 😍
The strongest pillar which safeguard the Country's interest and People as a silent guardian-IB, R&AW, NIA🇮🇳Jaihind
TASK
😅
ഇന്ദിര ഗാന്ധി was sucha gem❤ what a വിഷൻ 🔥🔥 RAW 🔥🔥
ഇന്ദിര വാസ് എ കെ ജി ബി ഏജന്റ്.. 👍
Indira Priyadarshini Ghandy 😍
Rameshwar Nath khao .The legend who found RAW 🔥
There is a correction
KGB is intelligence agency existed in Soviet era
After demolition of USSR and formation of United Russia KGB disbanded and Russia's present intelligence agency FSB ( Federal Security Service of the Russian Federation ) formed
Vladimir Putin is an ex KGB agent.
Appo navalnikk visham koduthath kgb ennanallo newsil
KGB was on another level
Last October i saw the kgb office, fantastic
@@jaisonjoseph2431 evide moscow??
K G B യെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
Ippom athu FSB ayi
കഴിഞ്ഞ ആഴ്ചയിലെ ഒരു സഞ്ചാരിയുടെ ഡയറികുറുപ്പ് ൽ ഉണ്ട്
Fsb👌 kgb🔥
വല്ലാത്തൊരു കഥ.👍
waiting for an episode about CHHATRAPATI SHIVAJI 💥💥
👍👍🧡🧡
😂😂😂
RAW ❣️❣️❣️🔥🔥🔥
ഇന്ദിരാഗാന്ധിയുടെ റൊ രൂപീകരിക്കാനുള്ള നിർദേശത്തിന് മറുപടിയായി കാവോ സമർപ്പിച്ചത് 240 പേജുള്ള ഒരു സമഗ്ര റിപ്പോർട്ട് ആണ്
ബംഗ്ലാദേശ് അടക്കം 4 ഭാഗങ്ങൾ ആയി പാകിസ്ഥാനെ വിഭജിക്കാനുള്ള
പദ്ധതികൾ അടക്കം ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു ഇതിനെ ഇന്ത്യൻ ഇന്റലിജൻസ് സർക്കിളിൽ ഇന്നും കാവോ പ്ലാൻ എന്ന് അറിയപ്പെടുന്നു
VK..... it's a program like SANCHARAM...no one can't try to imitate .bcoz of lot of reference and hadwoks behind it.Hats off...BR..
Why should imitate it?
1M അടിക്കാനുള്ള ഐറ്റം വന്നിട്ടുണ്ട് 🔥🔥🔥
അഭിനന്ദനങ്ങൾ
Malayalam news channelകളിൽ കാണാൻ കൊള്ളാവുന്ന അതാനും prgm ഒന്ന് വല്ലാത്തൊരു കഥ ✌🏻
കാവോ സർ എത്താൻ വൈകി പോയി... എന്നാലും 1971 വിജയം അതിന് പകരം വയ്ക്കാൻ.. ഇസ്രായേലിന്റെ 6 days വാർ മാത്രം... 🇮🇳😇😇🇮🇱👍👍...🕯️
Israel avide ethoola
🇮🇳🇷🇺🇮🇱v/s🇬🇧🇵🇰🇨🇳
ഇസ്രായേലിന്റെ 6 day war ഇന്റലിജൻസിന്റെ 💥💥💥 തൃശ്ശൂർ പൂരം ആയിരുന്നു 🔥🔥🔥
Proud to be a Congressmen.
Isls നെ കുറിച്ച് ചെയ്യാമോ യശിദി പെൺകുട്ടികൾ അനുഭവിച്ചതും😢😢😢
Gujarat riots venda chanagame 🤣
@@arunm6727 ഗോദ്ര മുതൽ പറയേണ്ടി വരും..ആട്ടെ ഇക്കായ്ക്ക് ISIS നെ പറ്റി പറഞ്ഞപ്പോ എന്താ ഒരളലക്കം...
@@arunjayan8142അവന്റെ ഉദ്ദേശ്യം വേറെയാണ് .simpl logic
@@arunm6727 ISIS ne paranjapoo ninaku pollunnuu..... Gujarat kalapam enge undayiiii Godhra Train Massacre
@@arunm6727 thaniku enthado ISIS ennu keattapo oru pidapp ....
അജിത് ഡോവൽ ഇന്നും Fire🔥🔥🔥🔥
ഏറെ നാളായി കാത്തിരുന്ന episode❤
Hii
എന്റെ ഭാരതം എത്ര മനോഹരം ❤
Your presentation is fire!
Well narrated like always. ✨👌🏽
അഭിനന്ദനങൾ ബാബുരാമചന്ദ്രൻ
അജിത് ഡോവൽ......❤🔥
അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
The best documentary ever💙
Aa randupere...perkelkkan aanu .. wait cheythe💫💫🔥🔥🔥
ആ പാകിസ്ഥാന്‍ ജനറല്‍ തോല്‍വി ഒപ്പ് ഇടുന്ന ഫോട്ടോ തരുന്ന ഒരു Adrenaline boost 😍😍👏👏 Morarji ഒരു ദുരന്തം ആയിരുന്നു 😡
അതൊക്കെ മോഡിയുടെ കഴിവാണ്
@@sajivarghese9833 തന്നെ ഉണ്ടാക്കിയത് തന്‍റെ അപ്പന്‍റെ അല്ല മോദിയുടെ ആണെന്ന് പറഞ്ഞേക്ക്
The way he presents..vallathoru katha❤
This was an awesome episode. Really enjoyed it 🙏
this will hit fastest 1 million views of all your episode.
എന്നാൽ താങ്കൾ സത്യം പറയുമ്പോൾ ഈ ഒരു സത്യം അടുത്ത തവണ പറയാൻ മറക്കരുത് ,കോൺഗ്രസ്സ് സർക്കാർ പാകിസ്ഥാനിൽ പിടിക്കപ്പെട്ട റോ ഉദ്ദോഗസ്ഥൻ മാരോട് കരുണകാണിച്ചില്ല,അവരുടെ കുടുംബങ്ങളോട് ഒരുദയയും കാണിച്ചില്ല, UPA സർക്കാരിന്റെ കാലത്ത് റോ യുടെ പ്രവർത്തനവും മന്ധ ഗതിയിലാക്കി അതിൽ ആന്റണി എന്ന വെള്ളരിപ്രാവിനും പങ്കുണ്ട്
ഓപ്പറേഷൻ കഹൂട്ട പരാജയപ്പെട്ടതും മിടുക്കൻമാരായ റൊ ഉദ്യോഗസ്ഥരുടെ മരണം സംഭവിച്ചതും ഒരു ഉദാഹരണം
2007 to 2013 DRDO and ISRO ഉള്ള സയൻ്റിസ്റ്റ് എല്ലാം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. അതും UPA ഗവൺമെൻ്റ് ടിമെയ്ലയിരുന്.. suicide and food positions ...2015 superme കോർട്ടിൽ അരോ ഒരു petition കൊടുത്തു..and Central Government investigation report കൊടുത്തു .. but still aa report എന്താ എന്ന് പുറത്ത് vanitila
Anthony oru nirgunan
അജിത് ഡോവൽെൻ്റ കഥ പറയണം... അത് വല്ലാത്ത കഥ തന്നെയായിരിക്കും..
ചൈനയെ പേടിക്കുന്ന പേടി തൊണ്ടൻ.. അജിത് 🤓
ഇന്ത്യൻ ജെയിംസ് ബോണ്ട്... ഒരേയൊരു ധോവൽ...
കുറേ നാൾ ആയി താല്പര്യം ഉള്ള മിക്ക എപ്പിസോഡ്സും മുഴുവൻ കാണാൻ സമയം കിട്ടാതെ പിന്നത്തേക്ക് മാറ്റി വെച്ചു ഈ എപ്പിസോഡ് ഇന്ന് രാത്രി തന്നെ കാണും
Dear Babu brother
Thank you very much for your clear informative narration about Indian Intelligence Agencies.
Special congratulations for your all efforts..
God bless you..
Waiting for next Wednesday..
With regards prayers
Sunny Sebastian
Ghazal singer
Kochi. ❤🙏
Hi sunny..
R u the same star @ Le meridian? Such a good moments you given us.
🥰🥰
Tell me the truth .....u work for RAW right ?? This singing and all is just a cover rightmmm
Dowel🔥🔥🔥🔥🔥🔥🔥
Doval , Kau Saab , MK Narayanan, Indira Gandhi ❤
അടുത്തത് Sigmund frued നെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ..
God bless my nation, Mother India 🥰
Can only recollect Mission Majnu movie when u were explaining the Raw's nuclear power plant location tracing. Beautifully they had shown all those things in that movie 😊
പടം average ആണ്. സ്ഥിരം cliche
@@ihsan2104 but how they shown that particular tracking was really good except the love track
To disappoint you nothing like that happened eventhough mossad and Raw had credible inputs regarding the nuclear assets in cahuta.
Any actionable operation was put on hold either due to weak political leadership or poor planning.
@@ihsan2104 😂😂😂 onn podey..
ലാസ്റ്റ് കാണിക്കുന്ന റെഫെറാൻസ് 👌👌👌
കുറച്ച അധികം പുസ്തകങ്ങളെ പറ്റി അറിയാൻ സാധിച്ചു
കാണാൻ ആഗ്രഹിച്ച എപ്പിസോഡ് 👍
Ajit Doval👌👑
നല്ല inspirational വീഡിയോ ❤
Adipoli avatharanam
Ajith Doval 🔥 🔥 🔥 ❤️ ❤️ ❤️
Sir excellent, expecting more on legal & political history of the country.
Very good presentation and study...
THANK YOU...!!!
സൂപ്പർ....അസാധ്യമായ അവതരണം
ചുരുളഴിയാത്ത പുൽവമ്മാ ദുരന്തം വല്ലാത്തൊരു കഥ കൂടി ചെയ്യണം 💥
Yes
31:00 "Mission Majnu" film
സൂപ്പർ 🥰
Bharat mata ki jai🧡
Jai hind🧡
NIA🔥🔥🧡🧡💪💪
Vallathoru katha oru podcast ayi start cheyanam.
വല്ലാത്ത കഥാകാരനിലൂടെ കിട്ടുന്ന അറിവ് അഗാധമാണ്. ഇതൊക്കെ ഞങ്ങൾ സാധാരണക്കാരന് പ്രാപ്യമാവണമെങ്കിൽ എത്ര മാത്രം പുസ്തകങ്ങൾ ഞങ്ങൾ refer ചെയ്യേണ്ടി വരുമായിരുന്നു. ആ ജോലി ഏറ്റെടുത്തു മലയാളികളെ ഓരോ തവണയും ചരിത്ര ബോധമുള്ളവനാക്കുന്ന താങ്കൾക്ക് ഏതു വാക്കുകളിൽ നന്ദി പറയും.
ഒരു നിർദേശം ഉള്ളത് കുറച്ചു കൂടി പതുക്കെ നിർത്തി നിർത്തി അവതരിപ്പിക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നായിയിരുന്നു.
അഭിനന്ദനങൾ ബാബുചന്ദ്രൻ
Indian most top powerful raw agent hero Ravindranath kaushik sir 🇮🇳 aa kadha onnu kelukanam. Romam eneechu nilkum 🙏🏻🇮🇳🇮🇳⚡️.
A very interesting & informative episode.....👍👍👍👍
sir savarkar episode pls
Very informative👏👏👏
കാത്തിരുന്ന കഥ
Much waited episode ❤
തീവ്രവാദികളുടെ അന്തകൻ ♥️♥️
കാവോ സാബ് അവസാനകാലത്ത് റെക്കോർഡ് ചെയ്തു സൂക്ഷിച്ച കാവോ ടേപ്സ് 2025 ന് ശേഷം പുറത്തു വരും അതാണ് അദ്ദേഹം നിശ്ചയിച്ച കാലാവധി
2025 entha speciality
Great reporter...
കാത്തിരുന്ന എപ്പിസോഡ് 🔥
Brilliant content
Watched till the end....... impressive 👍