ഭക്ഷണവും ശുദ്ധജലവുമില്ലാതെ അയാൾ എങ്ങിനെ അതിജീവിച്ചു ?

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 991

  • @mohammedhumraz3732
    @mohammedhumraz3732 3 ปีที่แล้ว +533

    യൂട്യൂബിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച channel ആണ് cinemagic.
    എന്നും എപ്പോഴം cinemajic thudaruka തന്നെ ചെയ്യും

    • @sayyidalbukhari4096
      @sayyidalbukhari4096 3 ปีที่แล้ว +1

    • @jr.k6994
      @jr.k6994 3 ปีที่แล้ว +3

      Sherykon youtub useyy

    • @Cobrateam6
      @Cobrateam6 11 หลายเดือนก่อน +1

      Go and watch Julius manuel's his-story

    • @jojijhonjhon1321
      @jojijhonjhon1321 3 หลายเดือนก่อน

      Nee evante andi thinnunnundo

    • @Monk.modeee
      @Monk.modeee 3 วันที่ผ่านมา

      ​​@@jojijhonjhon1321ni ivade ninte achante andi thinaaan vanadhaano pezhach ondayavane

  • @aravindprasad5536
    @aravindprasad5536 3 ปีที่แล้ว +363

    ഈ മനോഹരമായ ലോകത്ത് ജീവിക്കുവാൻ ഒരേ ഒരു അവസരമേ എനിക്കുള്ളൂ.... അത് പാഴാക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടുകൂടി ഉണ്ടായിരുന്നില്ല..... ❤

    • @WALKER81989
      @WALKER81989 ปีที่แล้ว +5

      Pakshe njn chindichirunnu

    • @LEO-tj6kd
      @LEO-tj6kd ปีที่แล้ว +6

      @@WALKER81989 lifil kurach kude experience akumbo athu marum..
      Njanum ente teen agil alochikkumayirunn.pinee thonnum njan enikku vendi jivikkanam ennu...so then i never look back..

    • @aqvlogz748
      @aqvlogz748 ปีที่แล้ว

      ​@@LEO-tj6kd 0

  • @abitbeast
    @abitbeast 3 ปีที่แล้ว +381

    Starting muthal end vare katha parayumbol ninghal maintain cheyyunna aa oru tempo undallo its awesome.sharikkum njngal irunnu kaanumbol njngalude manassil varunna chodyanghal athe aakamsha ellam thanne krithyamayt ninghal present cheyyunnu..been always a fan of cinemagic since you were with 56k subs..keep going..Expecting much more content

    • @PranavPramod_
      @PranavPramod_ 3 ปีที่แล้ว +8

      Annna neegala💓 katta fan

    • @h-6507
      @h-6507 3 ปีที่แล้ว +4

      ☺️

    • @ztdbg7176
      @ztdbg7176 3 ปีที่แล้ว +3

      big fan

    • @wayfarerroute
      @wayfarerroute 3 ปีที่แล้ว +6

      A Bit Beast 🔥

    • @prameelacv4806
      @prameelacv4806 3 ปีที่แล้ว +3

      Thalaivare neenkala 🔥

  • @Mr_PQR
    @Mr_PQR 3 ปีที่แล้ว +432

    കുറച്ച് നേരം കഥ പറഞ്ഞിട്ട് പിന്നീട് വരുന്ന ആ intro bgm ഉണ്ടല്ലോ? യാ മോനെ അതാണ് അടിപോളി✌️😍👍

    • @winjess7361
      @winjess7361 3 ปีที่แล้ว +3

      Yes

    • @dontreadprofilepic.1358
      @dontreadprofilepic.1358 3 ปีที่แล้ว +1

      Don't read my name okay!!!

    • @akshay9526
      @akshay9526 3 ปีที่แล้ว +3

      @@dontreadprofilepic.1358 Thank u for your information😆🤣

    • @Panda-kj5bt
      @Panda-kj5bt 3 ปีที่แล้ว +2

      Adds vannapolee skip

    • @oporwot3777
      @oporwot3777 2 ปีที่แล้ว

      @@dontreadprofilepic.1358 😦

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +976

    ഈ ശബ്ദത്തിൽ വിവരണം കേൾക്കുമ്പോൾ, full വീഡിയോ കാണാതെ ഇരിക്കാൻ കഴിയില്ല 🤗❣️

  • @ashwin9747
    @ashwin9747 3 ปีที่แล้ว +2904

    സിനിമാജിക്കിന്റെ കട്ട ആരാധകർ ഉണ്ടോ🥰

  • @cyclopsbyshanib4477
    @cyclopsbyshanib4477 3 ปีที่แล้ว +616

    പെണ്ണ് തേച്ചിട്ടു പോയതിനും പരീക്ഷയിൽ തോറ്റത്തിനും ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾക്കും ആത്മഹത്യ ചെയ്യുന്നവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ ❗️❗️❗️

    • @arunsethumadhavan614
      @arunsethumadhavan614 3 ปีที่แล้ว +55

      Athmahathya cheythorku ini enthu paadam avan aanu...😂 Baaki illork oru paadam aanu.

    • @jojisksureshkumar1053
      @jojisksureshkumar1053 3 ปีที่แล้ว +4

      yes.angneyullavark ethinekal valiya inspiration veronnumilla

    • @samsonjosephjossy
      @samsonjosephjossy 3 ปีที่แล้ว +12

      Ororutharde mentalityum mental healthum okke different anu

    • @deepakkannan2292
      @deepakkannan2292 3 ปีที่แล้ว +4

      പെണ്ണ് തേച്ചിട്ട് പോയാൽ ചാവുന്നോർ ഇപ്പോഴും ഉണ്ടോ ?😂 2021 kazhiyaarayi guys

    • @shafdaraliph2314
      @shafdaraliph2314 2 ปีที่แล้ว +1

      @@samsonjosephjossy enna oru kai nokikolu different aaavatte

  • @adersh2558
    @adersh2558 3 ปีที่แล้ว +44

    2:55
    sync 👌🔥

  • @cyclopsbyshanib4477
    @cyclopsbyshanib4477 3 ปีที่แล้ว +21

    ഇത്രയും കോളിറ്റിയും കണ്ടെന്റും വിഷൽ സഹിതം മനസ്സിലാക്കി തരുന്ന മലയാളം അല്ല യൂട്യൂബിൽ തന്നെ ഉണ്ടെന്നു സംശയം ആണ് എല്ലാ വിധ ആശംസകൾ നേരുന്നു 😍😍😍😍😍

  • @ajithpbiju3118
    @ajithpbiju3118 3 ปีที่แล้ว +184

    ഞാൻ ഈ കഥ കേട്ടിട്ടുണ്ട് ennalium ഈ video fullum kadu😍😍

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +33

    ഈ മനോഹര ഭൂമിയിൽ ജീവിക്കാൻ ഒരേയൊരു അവസരമെ ഉള്ളൂ..അത് പാഴക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചു കൂടി ഉണ്ടായിരുന്നില്ല❤️

  • @Theking-pu3or
    @Theking-pu3or 3 ปีที่แล้ว +102

    എന്താണല്ലേ ഒരു രക്ഷയുമില്ല ntfctn കണ്ട ഉടൻ തന്നെ ക്ലിക്ക് ചെയ്തു

  • @vishnuraju9471
    @vishnuraju9471 3 ปีที่แล้ว +42

    ഈ ആഴച്ചത്തെയും കാത്തിരുപ്പ് വെറുതെ ആയില്ല....
    വേറെ ലെവൽ ഐറ്റം 💚

  • @karthika1086
    @karthika1086 8 หลายเดือนก่อน +7

    ചെറിയ കാര്യങ്ങൾക്ക് പോലും ജീവിക്കാൻ ഭയന്ന് ആത്മഹത്യക്കും മറ്റും ശ്രമിക്കുന്നവർക്ക് ഒരു നല്ല പാഠം ആയിരിക്കട്ടെ. 👍🏻

  • @abilash3222
    @abilash3222 3 ปีที่แล้ว +44

    ഇദ്ദേഹത്തിന്റെ ജീവിതം എല്ലാർക്കും ഒരു ഉദാഹരണം ആയിരിക്കും

  • @ledplayer3203
    @ledplayer3203 3 ปีที่แล้ว +9

    Ithinumunpum eeee katha pala channallill kettittund...but ipppzhaanne ath sherikkum manasil kondath....thank you...cinemagic team

  • @actor__vijay__official
    @actor__vijay__official 3 ปีที่แล้ว +35

    Introku munpula aa nisabthatha ❤ ya mone

  • @nadhirhisham2679
    @nadhirhisham2679 3 ปีที่แล้ว +21

    Njan sherikkum cinemagicin addict aayi😍😍😍

  • @wint1837
    @wint1837 3 ปีที่แล้ว +25

    തിരിച്ചു വന്നപ്പോൾ aa അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം ആലോചിച്ചു നോക്കിയേ 🙂

  • @mutthaachuedits
    @mutthaachuedits 3 ปีที่แล้ว +122

    ഇങ്ങടെ വോയിസും വീഡിയോയും പൊളി ആണ് 😍❤
    എല്ലാം ഒറ്റയിരുപ്പിൽ കണ്ട് തീർത്ത് 🕺😍
    പുതുതായി എത്തിപ്പെട്ട പുതിയ മെമ്പർസിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ 👉👇
    നിങ്ങൾ കറക്റ്റ് സ്ഥലത്ത്‌ ആണ് എത്തിച്ചേർന്നിരിക്കുന്നത്
    @മുത്താച്ചു 🙊

    • @ummiimmu1073
      @ummiimmu1073 3 ปีที่แล้ว +2

      Muthachu enne aryamo

    • @mutthaachuedits
      @mutthaachuedits 3 ปีที่แล้ว +2

      @@ummiimmu1073 ആരാ പരിചയപ്പെടുത്ത് അപ്പൊ അറിയാം അറിയോന്ന് 😁😁😁

    • @ummiimmu1073
      @ummiimmu1073 3 ปีที่แล้ว

      @@mutthaachuedits ninte achanada njan

    • @mutthaachuedits
      @mutthaachuedits 3 ปีที่แล้ว

      @@ummiimmu1073 🤭🤭🤭
      ശാഖ മുതൽ അല്ല ഞാൻ 🤭

    • @mutthaachuedits
      @mutthaachuedits 3 ปีที่แล้ว

      @@ummiimmu1073 ഏത് ഇടവകയിലെ ആണ് mwonuse.. ഒരുപാട് ഇടവക ണ്ടല്ലോ അതിലെ ഏത് അച്ഛൻ ആണ് 😌

  • @VIEWPOINT123
    @VIEWPOINT123 3 ปีที่แล้ว +7

    So heart touching.....🥰 നല്ല ഒരു മാറ്റം സ്വഭാവത്തിലും പെരുമാറ്റത്തിലും വേണം എന്ന് ഇപ്പോഴാണ് ഒരു കൃത്യമായ തോന്നൽ ഉണ്ടാകുന്നത്.. Lots of love🥰

  • @kannanmon1166
    @kannanmon1166 3 ปีที่แล้ว +25

    15:56 ethe ellarum manassilakkanam😍😍😍

  • @RidhinR-mt3fr
    @RidhinR-mt3fr 3 ปีที่แล้ว +12

    ബ്രോ, നിങ്ങളുടെ എല്ലാ വീഡിയോസിന്റെ അവസാനത്തിൽ ഉള്ള മ്യൂസിക് ഹൊ വല്ലാത്ത ഫീലിംഗ് ആണ് ബ്രോ, എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌👌🙏🙏🙏🙏🙏😭😭

  • @thameeza_an
    @thameeza_an 3 ปีที่แล้ว +24

    Woahh adipoli😍😲🔥🔥
    അദ്ദേഹത്തിന്റെ ആ ഒരു postive mindset...Soo inspiring! 👏💞🔥
    Well presented Cinemagic😍❤️✨
    The presentation made his life story even more inspiring💕✨

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +26

    Ufff cinimagic what a Motivation story 😍😍😍😍😍😍

  • @smartboy-fk6du
    @smartboy-fk6du 3 ปีที่แล้ว +58

    നിങ്ങളുടെ അവതരണം വേറെ ലെവലാ 👍😂

  • @shameer8769
    @shameer8769 3 ปีที่แล้ว +8

    നിങ്ങൾ ഒരു സംഭവം താനെട്ടോ 😍😍 വീണ്ടും വീണ്ടും വിഡിയോ കാണാൻ ആവേശം തോനുന്നു താങ്ക്സ് ബ്രോ 😍 മി സർബത്ത്

  • @bijithjk4849
    @bijithjk4849 3 ปีที่แล้ว +41

    Cinemagic💯

  • @user-mj5vj1jq7z
    @user-mj5vj1jq7z 3 ปีที่แล้ว +27

    E chanalile voicum creativityyum istappettathu enikk mathramano?❤️

  • @cyclopsbyshanib4477
    @cyclopsbyshanib4477 3 ปีที่แล้ว +58

    ലൈഫ് ഓഫ് പൈ ആൻഡ് കാസ്റ് ആവേ മൂവി ഓർമ്മ വന്നു ❤❤

  • @djkalan8977
    @djkalan8977 3 ปีที่แล้ว +24

    ഒരു വീഡിയോ കണ്ടതേ ഒള്ളു...ഇപ്പോൾ എല്ലാം കണ്ടു തീർത്തിട്ട് അടുത്തതിന് വെയിറ്റിംഗ് ആണ്😘🙏😊

  • @suvinchippu543
    @suvinchippu543 2 ปีที่แล้ว +5

    ഒരു സിനിമ കാണുന്നത് പോലെ തോന്നി.
    അത്രയ്ക്കും മനോഹരമായ അവതരണം 👌👌👌👌
    🥰❤️❤️

  • @imanuelwilliam3651
    @imanuelwilliam3651 3 ปีที่แล้ว +9

    Cinemagic വേഗം 1 മില്യൺ അടികട്ടെ 💯

  • @ashwin9747
    @ashwin9747 3 ปีที่แล้ว +67

    സിനിമാജിക്കിന്റെ കട്ട ഫാൻ 🥰.. Sound and content എല്ലാം perfect ok 😉... മച്ചാനെ love you(😘 pin cheyyo)

    • @vibesh2771
      @vibesh2771 3 ปีที่แล้ว

      Pin cheyyanano machane sugippikkunne😂

    • @ashwin9747
      @ashwin9747 3 ปีที่แล้ว

      @@vibesh2771 😁

    • @a.sparjan8824
      @a.sparjan8824 3 ปีที่แล้ว

      @@ashwin9747 😉

  • @adithyansuresh7999
    @adithyansuresh7999 3 ปีที่แล้ว +8

    Eniku entho ee intro payangara ishtaaa...athu kelkumbo thanne Oru thrilling

  • @zMbierider
    @zMbierider 3 ปีที่แล้ว +73

    ഇതിനു മുൻപ് aflu chettan പറഞ്ഞു തന്നിരുന്നു 😍

    • @_minnus_naja
      @_minnus_naja 3 ปีที่แล้ว +3

      Sathyam

    • @ashmihere
      @ashmihere 3 ปีที่แล้ว +2

      Yah🙌🏻

    • @maddajjaal369
      @maddajjaal369 3 ปีที่แล้ว +22

      Avatharana mikavu randum randaanu...enikk ithaanu best aai thonniyath

    • @jishnudarkseid4530
      @jishnudarkseid4530 3 ปีที่แล้ว +6

      Verum myran

    • @Pradeep.c.k
      @Pradeep.c.k 7 หลายเดือนก่อน +1

      Aflu ലോക തള്ളൽ aanu

  • @upscmalayalam3270
    @upscmalayalam3270 3 ปีที่แล้ว +38

    Best youtube channel ever , proud moment for malayaliis 😍😘

  • @winjess7361
    @winjess7361 3 ปีที่แล้ว +7

    Sinimagic.....vallatha oru eshttam aanu..🙃

  • @ASWIN19
    @ASWIN19 3 ปีที่แล้ว +16

    Brother... Chelmbra bank robbery onu video cheyy 👍👍👍👍👍👍

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว +10

    Wait for your next episode... Absolutely Heart touching story... All the best... God bless you

  • @ExoticBeastofficial
    @ExoticBeastofficial 3 ปีที่แล้ว +15

    enthoru motivation aanu manushyaaa ningade videos....
    hoooo excellent 😍😍😍😍😍
    climax full romanjam👌👌👌👌👌

  • @മാഷാഅല്ലാഹ്-ര5മ
    @മാഷാഅല്ലാഹ്-ര5മ 3 ปีที่แล้ว +41

    Harold Shipman: “Dr. Death” who killed 218 patients
    ഇവരുടെ കഥ ഒന്ന് അപ്‌ലോഡ് ചെയ്യുമോ 🙏

  • @sanjut8027
    @sanjut8027 3 ปีที่แล้ว +13

    True based stories.. Awesome bro😍

  • @muhammednaeem6879
    @muhammednaeem6879 3 ปีที่แล้ว +8

    ഒന്ന് കണ്ടാൽ തെന്നെ ലയിച്ച് പോകുന്ന വീഡിയോ.....👍👍

  • @sanattjoy363
    @sanattjoy363 3 ปีที่แล้ว +30

    Mark my words ...within 24 months ee channel oru 1 million adikkum pwolii ❤️❤️❤️❤️

    • @navasrahi6457
      @navasrahi6457 3 ปีที่แล้ว +2

      4 maasam aayi.. Ini 2 maasam

    • @sanattjoy363
      @sanattjoy363 3 ปีที่แล้ว +1

      @@navasrahi6457 he he.....edit cheyythu 12 aakki

    • @drdoom6809
      @drdoom6809 2 ปีที่แล้ว +1

      @@sanattjoy363 hihi umbi alleey

    • @athulchandranvk5350
      @athulchandranvk5350 2 ปีที่แล้ว

      1 month koodi

    • @Shamil405
      @Shamil405 2 ปีที่แล้ว

      😇

  • @Villain_holidays_official
    @Villain_holidays_official 3 ปีที่แล้ว +14

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel ❤

  • @JoJo21joju
    @JoJo21joju 3 ปีที่แล้ว +14

    Always waiting for your video❤️💓

  • @gameinmaster6655
    @gameinmaster6655 3 ปีที่แล้ว +11

    Raville muthal katta waiting ayyirrunnu

  • @shameemnk255
    @shameemnk255 3 ปีที่แล้ว +29

    വളരെ നല്ല പഠംണ് ഇ സ്റ്റോറി നിന്ന് കിയുയത് 👏👏👏🥰💯 ജീവിതം ഒന്ന് ഉള്ളു 💞 ഏത് പ്രതിയതി കടങ്ങളിലും അത് തരണം ചെയന്നുള്ള മനസ് ഉണ്ടാകുക അതിന്നുള്ള പരിഹാരം കണ്ട് പിടിക്കുന്നവിടെയാണ് ഒരു പുതിയ ജീവിതം അറബിക്കുന്നത് 💞💯

  • @els12akshaymk59
    @els12akshaymk59 3 ปีที่แล้ว +16

    Ezequiel Cordoba ...😔💐💐RIP

  • @rahuls5536
    @rahuls5536 3 ปีที่แล้ว +33

    Face reveal eppam chetta 😁

  • @Storiesofju
    @Storiesofju 2 ปีที่แล้ว +2

    ഈ ചാനലിന്റെ വലിയ ഒരു ഫാൻ അങ്ങനെ ഞാൻ. നിങ്ങളുടെ അവതരണം ആണ് എന്നെ പിടിച്ചിരുതുന്നത്. എഡിറ്റിങ്ങും മ്യൂസിക്കും അടിപൊളിയായിട്ടുണ്ട്. ♥️🦋

  • @mohammedfayisk4013
    @mohammedfayisk4013 3 ปีที่แล้ว +8

    നാം പോലും അറിയാതെ നമ്മൾ ആ കഥാപാത്രമായി മാറുകയാണ് 🙂

  • @els12akshaymk59
    @els12akshaymk59 3 ปีที่แล้ว +2

    Maranathe Patti chindikade, jeevidathile dharunamaya anubhavangale aaharamakiya Salvador Alvarenga yude vakukalum theerumanangalum....
    "Bhoomiyil ororutharum anubhavikunna budhimuttukale/prathisandhikale tharanam cheyd jeevikkukaa" enna oru atmaviswasam/prachodhanam nalkunnu......
    Jose Salvador Alvarenga thangalk irikkatte oru big salute...

  • @pianovice461
    @pianovice461 3 ปีที่แล้ว +6

    innanu aadyamayi kandath..narrationum shabdavum...❤️❣️👌👌👌🔥🔥🔥🔥

  • @akhildarsan1
    @akhildarsan1 3 ปีที่แล้ว +14

    Oru fan ayi poyi😍superb brother 👌❤️

  • @askarali9198
    @askarali9198 3 ปีที่แล้ว +4

    ഒരു മിനിറ്റ് പോലും സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ..🙌🙌

  • @SureshS-lm3zk
    @SureshS-lm3zk 3 ปีที่แล้ว +7

    അവസാനത്തെ ആ ഡയലോഗ് കൂടെ കേട്ടപ്പോ ഫീൽ ആയി .😢ഒരു സിനിമ കണ്ട അനുഭവം

  • @money4u812
    @money4u812 3 ปีที่แล้ว +25

    Katta waiting aayirunnu ippola sammathanm aaye 🔥❤️

  • @subashk2015
    @subashk2015 3 ปีที่แล้ว +40

    ഈ കഥ നമ്മൾ മനസിലാക്കിയിരിക്കണം.
    നമ്മൾ ഏതെങ്കിലും സ്ഥലത്ത് ഒറ്റപെട്ടുപ്പോയാൽ ഈ കഥ നമ്മൾ ഓർത്തിരിക്കണം.

  • @divyabiju9571
    @divyabiju9571 3 ปีที่แล้ว +3

    Poli oru raksha illatha kadha...big fan of cinemagic...vallatha oru feel agh ingade videos...poli poli poli 💋

  • @rahulachu6730
    @rahulachu6730 3 ปีที่แล้ว +10

    Pwoli avadharanam broooo😘😘😘😘😘
    Ennalum oru varshathil kooduthal avar ninna sthalathu oru kappal polum vannilley????

  • @darkdevil8494
    @darkdevil8494 3 ปีที่แล้ว +35

    Ee story af world by aflu hir enna channeli ittayirunnu

    • @peepsbillu4476
      @peepsbillu4476 3 ปีที่แล้ว +12

      But ee channel il nokan aanu adipoli 😍😍❤️👌

  • @arunchandrantv9600
    @arunchandrantv9600 2 หลายเดือนก่อน +1

    രാത്രിയായാൽ സിനി മാജിക്‌ വീഡിയോസ് കാണാതെ ഉറങ്ങാൻ പറ്റാതെ ആയി ഇപ്പോൾ 😍😍

  • @nicads
    @nicads 3 ปีที่แล้ว +31

    Notification kandappol thanne oodi vannavar likeee✔️

  • @user-bu5yr5ze24e
    @user-bu5yr5ze24e 3 ปีที่แล้ว +14

    This channel need more subscribers

  • @adarshbethurpara9373
    @adarshbethurpara9373 3 ปีที่แล้ว +10

    Sir, ഒരു motivation vidieo ചെയ്യാമോ..... Pls🙂

  • @nuhmanshibili7009
    @nuhmanshibili7009 3 ปีที่แล้ว +5

    Notifacation kandpo vanu..... Saanam enthyalum poli😍😍

  • @asnelpauly9169
    @asnelpauly9169 3 ปีที่แล้ว +14

    Awesome presentation

  • @Bukwallery
    @Bukwallery 3 ปีที่แล้ว +6

    Finally yethi waiting ayirunu♥

  • @musfar007
    @musfar007 3 ปีที่แล้ว +14

    Im addicted to this channel ❤😍

  • @FastCut-h5g
    @FastCut-h5g 11 หลายเดือนก่อน +33

    2024 views ondo ithil

  • @dhanush_dev_yt
    @dhanush_dev_yt 3 ปีที่แล้ว +6

    ഞാൻ ഈ ചാനൽ ഇൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ്.Upload ചെയ്യുന്ന എല്ലാ വീഡിയോസ് ഉം വളരെ നന്നായിട്ടുണ്ട്. ഒരിക്കലും മടുപ്പിക്കാത്ത , വ്യതയ്തമായ content കൾ , ശബ്ദം , Animation , എന്നിവയാണ് എന്നെ ഈ channel ഒരു സ്ഥിരം പ്രേക്ഷകൻ ആക്കിയത്.ഇനിയും ഒരു പാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... 1M subscribers ഉടനെ തന്നെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു...
    *Colonel Sanders ഇനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @rbzrebel9004
    @rbzrebel9004 3 ปีที่แล้ว +26

    U ARE A LEGEND

  • @hungryspot7914
    @hungryspot7914 3 ปีที่แล้ว +2

    ഒരു സിനിമ കാണുന്നതിൽ കൂടുതൽ ത്രിൽ ആണ് നിങ്ങളുടെ അവതരണം

  • @abhinavbenn6426
    @abhinavbenn6426 3 ปีที่แล้ว +22

    Next time upload the biography of pablo escobar and Michael Jackson

  • @BeingHuman-mp8hp
    @BeingHuman-mp8hp 3 ปีที่แล้ว +23

    Mermaid കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..

    • @reghus5619
      @reghus5619 3 ปีที่แล้ว

      Athara?????

    • @ZERO6T
      @ZERO6T 10 หลายเดือนก่อน

      Malsyakannyaka​@@reghus5619

  • @minhao327
    @minhao327 3 ปีที่แล้ว +6

    Eghanathe videos kandal brain workout avum great ithrem brain good

  • @rishanrj4062
    @rishanrj4062 3 ปีที่แล้ว +3

    വളരെ മികച്ച ഒരു അവതരണം ആണ് നിങ്ങളുടേത്. പറയുന്നതിന്റെ ഇടയിൽ ഒരു ഇടറൽ ശ്രദ്ധിച്ചു 06 :18
    ഇതെല്ലാം ഒരു സിനിമ പോലെ കാണാൻ അനുഭവപെടുന്നു അതാണ് നിങ്ങളുടെ വിജയം

  • @TylorDurden5999
    @TylorDurden5999 3 ปีที่แล้ว +20

    Poli bro ❤️❤️❤️

  • @fuelamzxd6591
    @fuelamzxd6591 3 ปีที่แล้ว +3

    സിനിമാജിക്ക് എന്നു കേൾക്കു മ്പോൾ രോമാംജം💖🔥💯

  • @amalkrishnans3516
    @amalkrishnans3516 3 ปีที่แล้ว +7

    മികച്ച അവതരണ ശൈലി 👌

  • @yadhukrishnannamboothirika8961
    @yadhukrishnannamboothirika8961 3 ปีที่แล้ว +39

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാൻ എത്തി 🙋🏻‍♂️💓

  • @rahulrajj25
    @rahulrajj25 3 ปีที่แล้ว +8

    Ntha inn thamasiche nthayalum vannallo🤩🤩

  • @igbender17
    @igbender17 3 ปีที่แล้ว +13

    30 min ago 538 likes 2.5k views
    Power of cinemagic 🤙🏻🤙🏻

  • @njan.thanne416
    @njan.thanne416 3 ปีที่แล้ว +6

    Notification vanna udane vannu but late aayi🥴

  • @punksnotdeadyet9669
    @punksnotdeadyet9669 10 หลายเดือนก่อน +2

    O man last dialogue hats off🔥

  • @vimalnadhpunna7891
    @vimalnadhpunna7891 3 ปีที่แล้ว +3

    Bgm ഇടക്ക് വരുമെന്നറിഞ്ഞിട്ടും അത് മറന്നു പോകുന്നവരുണ്ടോ......ലെവൽ item 🔥

  • @tenil483
    @tenil483 3 ปีที่แล้ว +5

    ഒരു സിനിമ കണ്ടത് പോലെ 😍

  • @dinugaming8882
    @dinugaming8882 3 ปีที่แล้ว +4

    Machane ningada video sound ellam pakka pwoli anu 🥰

  • @vipinchandran5175
    @vipinchandran5175 ปีที่แล้ว

    6.4 lakh വ്യൂ ഉള്ള വീഡിയോ വെറും 24 പേരാണ് ലൈക് ചെയ്തത്. He deserves more than this...❤ keep going always with u

  • @shijuk8478
    @shijuk8478 3 ปีที่แล้ว +10

    ഒരു film കാണുന്നതിനേക്കാൾ എന്റർടൈൻമെന്റ് ആണ് തങ്ങളുടെ വീഡിയോസ്..

  • @msuhail-o7y
    @msuhail-o7y 7 หลายเดือนก่อน +1

    ഇയാളുടെ അവതരണ ശൈലിയും ഒത്ത അവതരണവും ഒരു പ്രാവശ്യം കേട്ടാൽ തന്നെ ഡെയിലി ഇതിനായി കാത്തിരിക്കും ഇത് ഇപ്പോ എനിക്ക് ഒരു ലഹരി ആയി മാറിയിരിക്കുന്നു😂 എന്നും കേൾക്കും നിരവധി തവണ

  • @jameemabdulla3481
    @jameemabdulla3481 3 ปีที่แล้ว +4

    Aflu bro itta content thanne broyum😍😍🥰

  • @akshayskumar7604
    @akshayskumar7604 3 ปีที่แล้ว +3

    Life il jeevikkan vallathe motivation tharunna video....

  • @happpyyy7332
    @happpyyy7332 3 ปีที่แล้ว +19

    ഇവിടെ ചിലർ ആത്മഹത്യ ചെയ്യാനുള്ള കാരണം തപ്പി നടക്കുന്നു 😒😒😒

  • @fahizmh2717
    @fahizmh2717 3 ปีที่แล้ว +2

    Hey maaaan.... With all support💪💪💪..... Super videos🎥.... With thrilling... 😘😘😘

  • @sivanthmannadiyaredits5968
    @sivanthmannadiyaredits5968 3 ปีที่แล้ว +12

    ഇതുപോലത്തെ കഥ മുൻപ് അപ്ലോഡ് ചെയ്തിരുന്നല്ലോ,❓️❓️❓️

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +4

    Katta waiting aayirunnu ❤️❤️❤️

  • @manudeekshith6815
    @manudeekshith6815 3 ปีที่แล้ว +12

    Always am waiting your next one 😍😍