നല്ല രസമാണ് നിങ്ങടെ videos കാണാൻ.നല്ല നാടും വീടും. അതിനൊക്കെ ഒത്ത ഒരു പെണ്ണും 😁. പഴയ കാലത്തേക്ക് തിരിച്ചു പോയൊരു ഫീൽ ആണ് വീഡിയോ കാണുമ്പോ...പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു 👍👍
അയ്യോ ഉരുൾ പൊട്ടൽ കേട്ടപ്പോൾ ഒരു പേടി 😓പണ്ട് ആണല്ലോ 😂സാരമില്ല. ഇടുക്കിയില് പണ്ട് ഉത്തിരി മഴ ആരുന്നു ഇപ്പോൾ കുറഞ്ഞു ഇപ്പോൾ ഡിസബർ ചാറ്റൽ മഴ ഉണ്ട്. കാച്ചിൽ കണ്ട് കൊതിച്ചു നാട്ടിൽ ചെന്നിട്ടു വേണം കഴിക്കാൻ കുവൈറ്റിൽ ഇടയ്ക്ക് ലുലുവിൽ വരും പക്ഷേ നാട്ടിൽ ഉള്ള റ്റാസ്റ്റ് ഇല്ലാ ❤🎉😂ഉത്തിരി ഇഷ്ടം വീഡിയോ. മഴ ഉള്ളത് കൊണ്ട് സൂക്ഷിച്ചു നടക്കണം 🥰🥰e🎉🎉
തോട് എല്ലാം കാണാൻ നല്ലതാണ് ഞാൻ കുട്ടിക്കാലത്ത് അമ്മയുടെ തറവാട്ട് വീടിന്റെ താഴത്തെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ ഇഷ്ടംപോലെ കുളിച്ചിട്ടുണ്ട്. ആപത്തുകളിൽ പെടാതെ വളരെ ശ്രദ്ധിക്കണം ശരണ്യയും വീട്ടുകാരും. പാചകവും വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും വിറക് അടുപ്പും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️
ഞാൻ ആദ്യമായി വീഡിയോ കാണുബോൾ ശരണ്യ പ്രഗ്നൻഡ് ആണ് എന്നു കൺഫോമ് ചെയുന്ന വിഡിയോ ആയിരുന്നു വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി അതിനുശേഷം കുട്ടീടെ വീഡിയോ ഇടുന്നതെല്ലാം കാണുവാൻ തുടങ്ങി സൂപ്പർ ശരണ്യ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹായ് ചേച്ചി 🥰🥰🥰. ചേച്ചിയുടെ സംസാരം ഒക്കെ കേട്ടിരിക്കാൻ എന്തു രസമാണ് 🥰 ഒത്തിരി ഇഷ്ടം. നല്ല വീഡിയോ ♥️👍🏻. പിന്നെ ശിരുവാണി പുഴയുടെ ഒരു വീഡിയോ ചെയ്യണേ 🥰🥰🥰😊😊😊
മോളെ ഒരുപാട് വീഡിയോസ് ഒരുപാട് യൂട്യൂബ് ചെയ്യുന്ന ആൾക്കാരും എല്ലാമുണ്ട്. ഞാനൊരു എല്ലാം കാണാറുണ്ട്. വീഡിയോ കണ്ട് ഒരു സ്ഥലത്ത് വരണമെന്ന് തോന്നുന്നത്.. നേരിൽ കാണണമെന്ന ആഗ്രഹിക്കുന്നത് മോളെ മാത്രം❤
തൻ്റെ വീഡിയോ കണ്ട് കാച്ചിലും മുളക് ഉടച്ചതും കഴിക്കാൻ കൊതി പിടിച്ച് ഒത്തിരി അന്വേഷിച്ചു. നല്ലത് കിട്ടിയില്ല.. അത്കൊണ്ട് കപ്പ ചെണ്ട പുഴുങ്ങി മുളക് ഉടച്ച് കഴിച്ച് സമാധാനിച്ചു.. അതും ഭയങ്കര satisfaction ആയിരുന്നു ❤❤
Hai sharanya sughamano Ella video mudaghathe kanarud comment edarilla video ellam super anuketto pinne pregnancy happy alle vere kuzhappamonnumillallo God bless you bless you
ശരണ്യയുടെ നാട് ആണ് ഈ വീഡിയോയുടെ പ്ലസ് പോയിന്റ്... ഈ പ്രകൃതി കാണാൻ വേണ്ടി എത്രയോ പേര് വീഡിയോ കാണുന്നുണ്ടാവും.... പിന്നെ മോളുടെ പാചകവും സൂപ്പർ ആണ്... 🥰🥰🥰
അട്ടപ്പാടി എവിടെ യാ നിങ്ങളുടെ വീട് ഒന്ന് പറഞ്ഞു തരുമോ അടുത്ത sunday ഞാൻ അട്ടപ്പാടി വരുന്നുണ്ട് appo ചേച്ചിയുടെ വീടും തൊടുമൊക്കെ കാണാമല്ലോ പ്ലീസ് റിപ്ലൈ
വീഡിയോ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. ശരണ്യയുടെ നാട്ടിലേക്ക് മണ്ണാർക്കാട് നിന്ന് ബസ് സർവ്വീസ് ഉണ്ടോ? ഏതാണ്റൂട്ട്? വീഡിയോ നന്നായി വരുന്നുണ്ട്. എല്ലാ വിധ നന്മകളും നേരുന്നു. സസ്നേഹം♥️💖🙏🏻🥰💚🌹 അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.
നെല്ലിക്ക ഗുണം ഉണ്ട്. എല്ലാം limit ആയിട്ട് കഴിക്കാൻ ആണ് Dr. പറയുന്നേ. Videos super. എല്ലാം പറിച്ചെടുക്കുന്ന കാണാൻ നല്ല രസം. Wild Animals കൃഷി നശിപ്പിക്കോ. 🥰❤️👌🏻
വഴന ഇല, കാണാൻ കറുവപ്പട്ടയുടെ ഇല പോലെ ആണ്.. അതിനേക്കാൾ നല്ല നീളം ഉണ്ട്.. കറുവപട്ട എന്ന് പറഞ്ഞ് എന്റെ അച്ഛൻ രണ്ടു തൈ കൊണ്ട് വന്ന് നട്ടതാണ്.. ഇപ്പോൾ നാട്ടിൽ വച്ച് ഏറ്റവും ഉയരം കൂടിയ രണ്ടു മരം ഞങ്ങളുടെ വഴന മരം ആണ്.. ഒരുപാട് തൈകൾ ഉണ്ട്... അത് പൂക്കുന്ന സമയത്ത് എന്താ ഒരു സുഗന്ധം... 👍🏻
നല്ല രസമാണ് നിങ്ങടെ videos കാണാൻ.നല്ല നാടും വീടും. അതിനൊക്കെ ഒത്ത ഒരു പെണ്ണും 😁. പഴയ കാലത്തേക്ക് തിരിച്ചു പോയൊരു ഫീൽ ആണ് വീഡിയോ കാണുമ്പോ...പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു 👍👍
ആ പൂക്കളുടെ ഇടയിൽ ഒരു ചിത്രശലഭത്തെ🦋 പോലെ സുന്ദരിയായ് ശരണ്യകുട്ടിയും❤
Hai super ❤❤
🥰🥰❤️❤️
Njan parayan varuvayirunnu
എന്നും നോക്കും മോളുടെ വീഡിയോ വന്നോ എന്ന് 🥰 ഈ സുന്ദരി കുട്ടിയുടെ വീഡിയോ കാണുന്നത് തന്നെ നല്ല ഒരു പോസിറ്റീവ് എനർജി ആണ് 🥰🥰
Tq🥰🥰🥰
ശിർവാണി പുഴ സാരംഗ് വീട് dakshina Chanel
ആർക്കൊക്കെ ഓർമ വന്നു
❤️🥰🥰
സാരംഗ് വയനാട്ടിലെ അട്ടപ്പാടിയിൽ അല്ലെ
@@saranyasbeautyvlogs അവരെ അറിയുമോ? നേരിട്ട് കണ്ടിട്ടുണ്ടോ
@@IsmailMk-zr3fvവയനാട് അട്ടപ്പാടി indo
സാരങ് ശരണ്യ ഇവരുടെ വീഡിയോ ആണ് സൂപ്പർ 👍👍അല്ലതെ peraly പോലെ ഉള്ളവരുട വീഡിയോ കൊണ്ട് ഒന്നും ഒരു പ്രയോജനം ഇല്ല
ദിവസവും ശരണൃമോളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്. All the best molu.
🥰❤️❤️❤️
അയ്യോ ഉരുൾ പൊട്ടൽ കേട്ടപ്പോൾ ഒരു പേടി 😓പണ്ട് ആണല്ലോ 😂സാരമില്ല. ഇടുക്കിയില് പണ്ട് ഉത്തിരി മഴ ആരുന്നു ഇപ്പോൾ കുറഞ്ഞു ഇപ്പോൾ ഡിസബർ ചാറ്റൽ മഴ ഉണ്ട്. കാച്ചിൽ കണ്ട് കൊതിച്ചു നാട്ടിൽ ചെന്നിട്ടു വേണം കഴിക്കാൻ കുവൈറ്റിൽ ഇടയ്ക്ക് ലുലുവിൽ വരും പക്ഷേ നാട്ടിൽ ഉള്ള റ്റാസ്റ്റ് ഇല്ലാ ❤🎉😂ഉത്തിരി ഇഷ്ടം വീഡിയോ. മഴ ഉള്ളത് കൊണ്ട് സൂക്ഷിച്ചു നടക്കണം 🥰🥰e🎉🎉
❤️❤️❤️❤️ lb yu🥰❤️
വളരെ സിംപിൾ ആയിട്ടുള്ള, എളിമായുള്ള പെരുമാറ്റം 👌🏼🎉
Oru punjiriyode allathe saranyayude vdo's kanan kazheella🥰
ХӀара видео хаза ю ХӀиндин юьртан хьелашкахь .😊Дала яздина хьуна баьццарчу лаьтта тӀехь ваха .🎉Баккъалла а хьо ирсе ву .
Thank you soooooo much❤️❤️ lots of love❤️
തോട് എല്ലാം കാണാൻ നല്ലതാണ് ഞാൻ കുട്ടിക്കാലത്ത് അമ്മയുടെ തറവാട്ട് വീടിന്റെ താഴത്തെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ ഇഷ്ടംപോലെ കുളിച്ചിട്ടുണ്ട്. ആപത്തുകളിൽ പെടാതെ വളരെ ശ്രദ്ധിക്കണം ശരണ്യയും വീട്ടുകാരും. പാചകവും വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും വിറക് അടുപ്പും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️
❤️❤️❤️❤️ lb yu❤️❤️❤️
Intro കാണാൻ നല്ല രസമുണ്ടായിരുന്നു 🥰 colourful 👌 തീയൽ കറി മുരിങ്ങക്ക ആദ്യായി കാണുന്നു 👍👍
Rice cookerilo allengil thermocolinte choodarapettiyilo vechal eath thanuppathum supr ayirikkum❤❤👍👍
Aahno kollalloo❤️❤️
ചേച്ചിടെ ella വീഡിയോസ് ഉം സൂപ്പർ anu🥰🥰🥰
ശരണ്യ കുട്ടി സൂപ്പർ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ 🥰❤️
❤️🥰🥰🥰
ഞാൻ ആദ്യമായി വീഡിയോ കാണുബോൾ ശരണ്യ പ്രഗ്നൻഡ് ആണ് എന്നു കൺഫോമ് ചെയുന്ന വിഡിയോ ആയിരുന്നു വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി അതിനുശേഷം കുട്ടീടെ വീഡിയോ ഇടുന്നതെല്ലാം കാണുവാൻ തുടങ്ങി സൂപ്പർ ശരണ്യ ഭഗവാൻ അനുഗ്രഹിക്കട്ടെ
Tha k you sooooooo much🥰🥰🥰
ആർക്കും വെറുതെ ഒന്നും കിട്ടുന്നില്ല, നമ്മൾ നന്നായി പെരുമാറിയാൽ മാത്രം മതി 🥰
ജാടയില്ലാത്ത പെൺകുട്ടി ❤️❤️❤️
ഹായ് ചേച്ചി 🥰🥰🥰. ചേച്ചിയുടെ സംസാരം ഒക്കെ കേട്ടിരിക്കാൻ എന്തു രസമാണ് 🥰 ഒത്തിരി ഇഷ്ടം. നല്ല വീഡിയോ ♥️👍🏻. പിന്നെ ശിരുവാണി പുഴയുടെ ഒരു വീഡിയോ ചെയ്യണേ 🥰🥰🥰😊😊😊
Cheyyattoo❤️🥰🥰🥰
@@saranyasbeautyvlogs 🥰
Enth beautya palakkade oro place kanan.......ningde videos ipo kanan valya ishta.....
❤️❤️❤️
Adutha thavana attapadiyil oru tour varanmennund enik cherupm muthale byngra ishtanu ee marathinnonnoke spotil parichthinnunnathum cook cheyyunthoke avde vannal chechi avdulla sthaloke evdannon prnjutharane
മോളെ ഒരുപാട് വീഡിയോസ് ഒരുപാട് യൂട്യൂബ് ചെയ്യുന്ന ആൾക്കാരും എല്ലാമുണ്ട്. ഞാനൊരു എല്ലാം കാണാറുണ്ട്. വീഡിയോ കണ്ട് ഒരു സ്ഥലത്ത് വരണമെന്ന് തോന്നുന്നത്.. നേരിൽ കാണണമെന്ന ആഗ്രഹിക്കുന്നത് മോളെ മാത്രം❤
Videos iduu chechiii kanadhirikan pathunilaaa superbb ccharacter mashallah deliveryoke sugayi kazhiyate dearrrr😘😘😘🥰😘😘🥰😘🥰😘🥰😘🥰😘🥰😘🥰😘
Lb yu daa🥰🥰
Chechiii video idooooooooo enik chechine contact akaan poodhyavaaaaa lvbbb u chechiiiii so sweet 🥰🥰🥰🥰😘🥰😘😘🥰😘🥰😘🥰😘🥰😘😘😘🥰😘🥰😘🥰😘🥰😘🥰😘🥰😘
ഇനി തോട്ടിൽ ഒന്നും കുളിക്കേണ്ട. എപ്പോ ആണ് ഉരിൽ പൊട്ടുന്ന അറിയില്ലലോ. വെള്ളം പെട്ടന്ന് കയറും. ശ്രദ്ധിക്കണം.
❤️❤️🥰❤️❤️
Chechi, attappadiyil panni kurannan ivayilninnu krishi sukshikkan entellam cheiyum? Share cheiumo😊
Da main aayi fencing idum but kurangan vannal seenanu
@@saranyasbeautyvlogs 🤩
ചേച്ചി നിങ്ങളുടെ വീഡിയോ അടിപൊളിയാ❤❤❤
🥰❤️❤️❤️
Kaachal vangaan kittumo ithuvare kaichitilla nammal thalassery aan
Saranya okke evideyarunu sthalam attapadilek varum munp?
തൻ്റെ വീഡിയോ കണ്ട് കാച്ചിലും മുളക് ഉടച്ചതും കഴിക്കാൻ കൊതി പിടിച്ച് ഒത്തിരി അന്വേഷിച്ചു. നല്ലത് കിട്ടിയില്ല.. അത്കൊണ്ട് കപ്പ ചെണ്ട പുഴുങ്ങി മുളക് ഉടച്ച് കഴിച്ച് സമാധാനിച്ചു.. അതും ഭയങ്കര satisfaction ആയിരുന്നു ❤❤
നിങ്ങടെ സ്ഥലം എവിടാ
🥰🥰🥰🥰🥰
ശരണയുടെ വീഡിയോ നല്ലതാണ്
Venalil indakumo thoumvellavum
Super .... ella vedioyum super ......... enikku ....ettavum ..... eshittapatta you tube channel. Super..... God bless your family ❤❤❤❤❤❤❤❤❤❤❤❤
❤️🥰🥰🥰
മോളേ aduppile ചൂട് വയര് ഇല് afikkunnath നല്ലത് ആണ്
കുട്ടിയ്ക്ക് മഞ്ഞ വരില്ല.
സുന്ദരി 🥰😘😘ഇന്നലെയും koodi nokkiyathae ഉള്ളു veideo വന്നിട്ടുണ്ടോന്നു, suganoda
🥰🥰🥰🥰 sugaanu tto avideyo?
@@saranyasbeautyvlogs സുഖം
ശരണ്ണ്യക്കുട്ടി സുന്ദരിക്കുട്ടി... എന്ത് രസമാണ് കാണാൻ മോളെയും വീഡിയോയും. ❤️❤️❤️❤️❤️
❤️🥰🥰🥰
Your cooking style is so nice 👌🏻 Don’t make Rasam in Aluminium vessels
Nighty evidunna vaghiyad
നൈറ്റി ഫ്രോക്ക് സൂപ്പർ ആണ് മോളു 🥰
❤️🥰🥰🥰
കട്ട വെയിറ്റിംഗ് ആയിരുന്നു എവിടെപ്പോയി ഇത്രയും ദിവസം ചേച്ചി കണ്ട ദിവസവും വീഡിയോ ചെയ്തു കൂടെ ചേച്ചിയുടെ അടിപൊളിയാ
🥰❤️❤️❤️❤️
Ella dhivasom pattunnilladaa
Orupad eshtam ane Saranya de video Kanan ❤🎉❤
🥰❤️❤️❤️❤️
Pettane 1 Million avtee ❤️
❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
New subscriber from Delhi ❤
എന്ത് ഭംഗിയുള്ള വീഡിയോ 👌👌
ശരണ്യ മോൾ സൂന്ദരി സൂപ്പർ❤❤❤❤❤❤❤❤❤❤
❤️🥰🥰🥰
Hai sharanya sughamano Ella video mudaghathe kanarud comment edarilla video ellam super anuketto pinne pregnancy happy alle vere kuzhappamonnumillallo God bless you bless you
❤️🥰🥰🥰
Sugaayi ponu da🥰🥰🥰
Sharannya huss veedano atho swantham veed ano
Hus veed🥰❤️❤️
ഇഅടുപ്പ് എങ്ങനണ് ഉണ്ടക്കിയത് പറയമെ മെളുടെ നമ്പർ തരമെ പ്ളി സ്
Thanne undakkiyathaanu❤️❤️❤️ insta mesaage cheyyamo?
Ippo ethra month ayi chechi
8th❤️
Mazha ethra peithalum saramilla idiyum kollianum eniku bhayankara pediya 😮saranyakutti ❤
🤣🤣🤣 enikkum
Enik ningle natil varanam .. nalla banghi und place kanan
Vaayo orusam❤️
Super video dear ammuse ❤❤ you tube channelil eanikku eattavum priyappetta channel ammusintetha ❤❤❤❤❤😊😊😊😊
Lb yu❤️❤️❤️
@saranyasbeautyvlogs ❤️😍
ശരണ്യയുടെ നാട് ആണ് ഈ വീഡിയോയുടെ പ്ലസ് പോയിന്റ്... ഈ പ്രകൃതി കാണാൻ വേണ്ടി എത്രയോ പേര് വീഡിയോ കാണുന്നുണ്ടാവും.... പിന്നെ മോളുടെ പാചകവും സൂപ്പർ ആണ്... 🥰🥰🥰
🥰❤️❤️❤️❤️
Hai vdos ഒരുപാട് ഒരു പാട് ഇഷ്ട്ടമാണ്
Lb yu🥰🥰🥰
ഇപ്പോ എത്ര month ayi
8 thudangunnu da❤️❤️
Chechi ee kavathum chenayum mannalum okke nadan korach ayach taro neela kachilum veenam
Da ithokke nattathe ullu parikkarayittilla
Ragi enganeya kazhuki unakunnathennu vedio lu kanikamo dear
Kanikkattoo🥰🥰
@saranyasbeautyvlogs 😍
Nalla resalla sthalagal saranyakuttinea nallaresatto kanan❤❤❤ love you 😊😊
❤️❤️❤️🥰🥰
അട്ടപ്പാടി എവിടെ യാ നിങ്ങളുടെ വീട് ഒന്ന് പറഞ്ഞു തരുമോ അടുത്ത sunday ഞാൻ അട്ടപ്പാടി വരുന്നുണ്ട് appo ചേച്ചിയുടെ വീടും തൊടുമൊക്കെ കാണാമല്ലോ പ്ലീസ് റിപ്ലൈ
Attappadi karara - insta message cheyyamo da varunnundel🥰🥰
Chechi camera quality പറയാതിരിക്കാൻ വയ്യ.. camera ഏതാണെന്ന് ബുദ്ധിമുട്ടില്ലെങ്കിൽ പറയാമോ നമ്മളെ പോലെ ചെറിയ youtubers നു ഉപകാരം പറയാമോ
എപ്പോഴും വലിയ രോഗങൾ വരാൻ സാധ്യത കൂടുതലാണ്😒
എന്തുകൊണ്ട്? ഇങ്ങനെ ജീവിക്കുന്നവർക്ക് ആണ് രോഗങ്ങൾ വരാത്തത്. പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവർ
ശരണ്യ ചേച്ചി pregnency ടൈമിൽ കുറച്ചുകൂടി സുന്ദരി ayykkn😍
Baby Girl
❤️🥰🥰🥰
അവിടെ പുലിയറയിൽ വെള്ളപ്പൊക്കം ഉണ്ടായി എന്നൊക്കെ പറഞ്ഞു! എൻ്റെ മാമൻ്റെ വീട് അവിടെ ആണ് .
Aaahno? Avide kure mannidinjittundayirunnu
@saranyasbeautyvlogs yes, മാമൻ്റെ വീടിനു കേട് പാടുകൾ ഉണ്ടായി
Sthalam kananokke nth rasaaa😍 chechiyum superaa
🥰❤️❤️❤️
മാവ് അരച്ച് റൈസ് കുക്കറിൽ വെക്കൂ രാവിലെ എടുത്തു നോക്കുമ്പോൾ നന്നായി പൊങ്ങി കിട്ടും 👌 വീഡിയോ ഒക്കെ suppe🥰ആണ്
❤️❤️❤️❤️❤️
U are beautiful . Videos are interesting . Your voice is good and smooth actions
🥰❤️❤️Thank you so much 🙂
Oii chechi..... ❤ sugano
Sugaaaaanu🥰❤️❤️❤️❤️❤️
രസവും ഉണക്ക മീനും കൂടി വേണമായിരുന്നു എന്ന് വിചാരിച്ചവർ ഉണ്ടെങ്കിൽ ഓടി വാ...😋😋😋🥰❤️
My favorite
😂😂 enikkum🥰
Hai chechii... feeding dress evidunna vangicheee parayuo❤
Da nammude shortsil und🥰🥰
Ini oru trip adikanenkil avde varan aanu aagraham😊
നല്ല ക്ലാരിറ്റിയള്ള വീഡിയൊയാ ചേച്ചി 5:02
🙏🙏🙏മോളെസുഖമാണോ 🙏🙏🙏🙏🌹🌹🌹🎉
Sugaaanu ttoo❤️❤️
വീഡിയോ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. ശരണ്യയുടെ നാട്ടിലേക്ക് മണ്ണാർക്കാട് നിന്ന് ബസ് സർവ്വീസ് ഉണ്ടോ? ഏതാണ്റൂട്ട്?
വീഡിയോ നന്നായി വരുന്നുണ്ട്. എല്ലാ വിധ നന്മകളും നേരുന്നു.
സസ്നേഹം♥️💖🙏🏻🥰💚🌹
അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.
അഗളി ആനകട്ടി റൂട്ട്. ഗൂളിക്കടവ് ഇറങ്ങി കാരറ റൂട്ട്
Mannarkkad ninnum anakatty bus avide goolikkadav avidannu karara🥰🥰
ഞാൻ പുതുർ വർക്ക് ചെയ്തിട്ടുണ്ട് tribal ഹോസ്റ്റലിൽ
Delivery eppozha
ഇപ്പൊ എത്ര മാസമായി ചേച്ചി
8 thudangunnu🥰🥰🥰
ആലോചിക്കുമ്പോൾ ശരിയായിരിക്കും. ഒരു നൂറു വർഷം കഴിഞ്ഞാൽ വയനാട് ഉരുൾപൊട്ടിയ ഇടമൊക്കെ ഇങ്ങനെ ആയിരിക്കില്ല
Sathyam
100കൊല്ലം മുമ്പ് ഉരുൾ പൊട്ടിയിട്ടും ഉണ്ടാവാം
എന്റെ ഉമ്മാന്റെ വീട്ടുകാർ എറണാകുളം കോട്ടയം ഭാഗത്തു നിന്നും അട്ടപ്പാടി അഗളിയിൽ വന്നു താമസം ആക്കിയവർ ആണ്... 50വർഷത്തിന് മുകളിൽ ആയി 😍
Aaaha agali evde aada?
@saranyasbeautyvlogs അഗളി lp സ്കൂളിന്റെ ഒപോസിറ്റ് ആയിരുന്നു... ഇപ്പൊ ആ വീട് വിറ്റു
Chechie camera etha??
Appam undakkan ithrayum chuttikkanda. Thavikond mav ozhichit onn thavy vach thanne chuttichal mathy.
Nallarasand സംസാരം കേൾക്കാൻ
Attappadi varan bus route engane palakkad ninn
Palakkad നിന്നും മണ്ണാർകാട് ബസ് പിടിക്കുക.മണ്ണാർകാട്ടിൽ നിന്നും അട്ടപ്പാടിയിലേക്കുള്ള ആനക്കട്ടി ബസിൽ കേറിയാൽ അട്ടപ്പാടി എത്തും.
@@ashlysabu3172 ആനക്കല്ല് alla aanakatti
Palakkad- mannarkkad- avide ninnum anakatty bus allenkil pkd ninnum direct anakkatty bus kittum❤️❤️
Saranyaku baby boy aanennu thonunnu. Face okke dull aayi
🥰❤️
Ethrayum pettenn 1M adikkatte ✌🏽
🥰🥰🥰🥰🥰
Kaachilinte vith kittan enthaa vazhi
Vith illada ini aavanam❤️
രസം എടുക്കുമ്പോൾ ഇളക്കി എടുക്കരുത് ശരണ്യക്കുട്ടീ
തെളിയാണ് എടുക്കേണ്ടത് ട്ടൊ ❤
Aano?
@saranyasbeautyvlogs yes 🥰
Wooww superr❤️❤️ആ drawn വെച്ച് എടുത്ത സീനറി supeerrr👌🏻👌🏻😍😍❤️❤️
🥰❤️❤️
നെല്ലിക്ക ഗുണം ഉണ്ട്. എല്ലാം limit ആയിട്ട് കഴിക്കാൻ ആണ് Dr. പറയുന്നേ. Videos super. എല്ലാം പറിച്ചെടുക്കുന്ന കാണാൻ നല്ല രസം. Wild Animals കൃഷി നശിപ്പിക്കോ. 🥰❤️👌🏻
Idakkokke panni vararund athinu fence cheythittund da❤️❤️❤️
കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ ❤
❤️❤️❤️
Hiii dear ..saranyaye kanunnathum kelkunathum thanee oru pad santhosham
❤️❤️❤️❤️🥰
@@saranyasbeautyvlogs 🥰🥰🥰🥰
Thanu kunju evide?? Ella vedio yilum avale kanikkane
Kanikkattoo❤️❤️
എടനി ഇല എന്താന്ന് പറഞ്ഞു തരണേpls
Bay leafs വഴണയില
Vazhanayila ennum parayum❤️❤️❤️
വഴന ഇല, കാണാൻ കറുവപ്പട്ടയുടെ ഇല പോലെ ആണ്.. അതിനേക്കാൾ നല്ല നീളം ഉണ്ട്.. കറുവപട്ട എന്ന് പറഞ്ഞ് എന്റെ അച്ഛൻ രണ്ടു തൈ കൊണ്ട് വന്ന് നട്ടതാണ്.. ഇപ്പോൾ നാട്ടിൽ വച്ച് ഏറ്റവും ഉയരം കൂടിയ രണ്ടു മരം ഞങ്ങളുടെ വഴന മരം ആണ്.. ഒരുപാട് തൈകൾ ഉണ്ട്... അത് പൂക്കുന്ന സമയത്ത് എന്താ ഒരു സുഗന്ധം... 👍🏻
Chechikk ara video eduth tharunnath?
Unniyettan🥰
ക്യാമറ അടിപൊളി
❤️🥰🥰🥰
@saranyasbeautyvlogs ❤️
Chechi enganelum ayach tharo
Da ithokke parikkunna time aayittilla
👍👍👍 സൂപ്പർ
Saranyante veedu attapadi evidaya
🥰❤️❤️❤️
Cheriya appa chatti vangulle chechiii athakumpol.eluppam alle
Nonstick aanoda?
അവിടെ വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടോ
Panni und fence cheythittund athukond
കുറച്ച് പകൽ റസ്റ്റ് ചെയ്തോളു ഈ സമയത്ത്. 🥰
Gas kathich choidayadinu shasham offaki adinmal vachal mav pongum
Aaahno❤️
കാര്യമായി ചോദിക്കുന്നതാണ് ഒരു കുഞ്ഞു വീട് വയ്ക്കാൻ സ്ഥലം കിട്ടുമോ
Anthoru rasa molude sthalam kanan
❤️🥰🥰🥰
Chechiude palace evide aanu