Saraya beauty vlog you're really beautiful saraya ബാഹ്യ സൗന്ദര്യം മാത്രമല്ല ആന്തരികമായും നല്ലൊരു മനസ്സിന്റെ ഉടമയാണ് . ശരിക്കും നിങ്ങൾ ഏത് നാട്ട് ക്കാരാണ് ? സംസാരം കേട്ട് തെക്കാണന്ന് തോന്നുന്നു
ഇന്നാണ് ട്ടോ വീഡിയോ കണ്ടത്... നല്ല സ്റ്റോറി ❤ എന്തായാലും നിങ്ങൾ നല്ല ജോഡി ആണ്.. ♥️ ഇപ്പോൾ സന്തോഷം ആണല്ലോ ഇഷ്ടപ്പെട്ടവർ തമ്മിൽ ഒന്നിച്ചുവല്ലോ.... ക്യൂട്ട് ❤❤❤
എത്ര ദിവസായി waiting ആയിരുന്നുട്ടോ ബാക്കി കഥ വേഗം പോരട്ടെ. ഉണ്ണിയേട്ടനേയും അമ്മൂസിനേയും ഒത്തിരി ഇഷ്ടമാണ്. ഉണ്ണിയേട്ടൻ കഥ പറഞ്ഞാലേ കഥ വലിച്ചു നീട്ടി പറയും അതാട്ടോ ഇഷ്ടം. ഈ story കേട്ടോണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്.💖💖💖💖💖🥰🥰🥰😍😍😍😍😍😍
Chechi ingade kshama njn sammadichutto. Enik oru day oru callengilum kandillengi bayankara tension aan. Chechi ingade kadha kettapo manasilayi nth problemsvannalum 2 perum kattak ninna okke setaavumn. Chechi ningale pole thanee njngalkum life long orumich jeevikaan patiyamathernu. Happy to see you both living happily after all the obstacles that you have faced in your life❤❤❤
ഞങ്ങളുടതും നിങ്ങളെ പോലെ struggle ചെയ്ത പ്രണയം ആയിരുന്നു. വീട്ടുകാർ നടത്തി തന്നില്ല but ഞാനും ശരണ്യയെ പോലെ ഉറച്ചു നിന്നു. പിന്നേം അവിടെ നിന്നാൽ മരിക്കേണ്ടി വരും എന്നാ സാഹചര്യത്തിൽ എന്റെ വീട്ടുകാരെ വിഷമിപ്പിച്ചു. ഞാൻ ചേട്ടനോടൊപ്പം പോയി. നീണ്ട 10 വർഷം എന്റെ വീട്ടുകാർ പിണക്കത്തിലായിരുന്നു. ഇപ്പോൾ സഹകരിച്ചു. ഞങ്ങളുടെ മകൾക് 9 വയസ്സ്. ശരണ്യയുടെ ഉണ്ണിയേട്ടനെ പോലെ സപ്പോർറ്റീവ് ആയ ഒരു പാവം ചേട്ടനാ എന്റേതും. എന്റെ പേരും ശരണ്യ എന്നാണ് my husband sarath💕. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്
2024 ഇൽ കാണുന്നു.... 🥰
ഞാനും 💕💕💕
ഞാനും
ഞാനും
ഞാനും
ഞാനും
ജീവിതകാലം മൊത്തം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 😍👍
ശരണ്യ എന്ത് സുന്ദരി ആണ് അത് പോലെ ഭർത്താവും നല്ല ജോടി ❤️
❤️🥰🥰🥰🥰
കാണാൻ ഒരുപാട് വൈകിപ്പോയി 😄 അടിപൊളി....
ഇത്രേം സീൻ ആയിരുന്നോ... നല്ല രസൊണ്ടായിരുന്ന് കേൾക്കാൻ.
🥰❤️❤️❤️❤️
10/4/24 ൽ കാണുന്നു..... ചതി ക്കാത്ത അമ്മു, തേക്കാത്ത അമ്മു keep it up 😊
ഇത്രയും റിസ്ക് എടുത്തു കെട്ടിയത് വെറുതെ ആയില്ല നല്ല മോളെ മിടുക്കി മോളെ കിട്ടിയില്ലേ സന്തോഷത്തോടെ എന്നും ഈ സ്നേഹത്തോടെ സുഖം ആയി ജീവിക്കുക ❤️❤️❤️
🥰🥰❤️❤️❤️
അപ്പോൾ ചെറുപ്പത്തിലെ പ്രേമം തലയ്ക്കു പിടിച്ചു.. കൊള്ളാം ❤️❤️❤️
ഇന്നാണ് ഇത് കാണുന്നത് സൂപ്പർ രണ്ട് പേരും അടിപൊളി നല്ല സംസാരം,വീഡിയോ എല്ലാം കാണുന്നുണ്ട് അടിപൊളി
Tq❤️❤️❤️
ചേച്ചി ആരതി പൊടി യുടെ മുഖചായം 🥰🥰
അതെ ഞാൻ വിചാരിച്ചു ആരതി podiyebpole
എനിക്ക് മിയ ജോർജ് നെ പോലെ തോന്നി
ആരതി പൊടി തന്നെ😂😂😂
2024 ല്‍ കാണുന്നു,,
അടിപൊളി ചാനൽ
ഞാൻ ഇപ്പോഴാ vdo കാണുന്നത് 🤭. ഒന്നും പറയാനില്ല.. അടിപൊളി... Nice.. Cute cuples
🥰❤️❤️❤️❤️
❤❤ എനിക്കിപ്പോ ഏറ്റവും ഇഷ്ട്ടപെട്ട vlogers കപ്പിൾസ്
സിനിമ കണ്ടപോലെയൊരു ഫീൽ...... അടിപൊളി..😍😍😍😍😍👌👌👌👌👌
❤️❤️❤️🥰🥰🤣
Thamizhu actres. AMALAYE. pole
എന്നും ഇതുപോലെ സ്നേഹ്ച്ചു സന്തോഷത്തോടെ ജീവിക്കു
❤️🥰🥰🥰🥰
ഒന്നും പറയാനില്യാട്ടോ.. ഇപ്പൊ ആണുട്ടോ ഈ vdo കാണാനേ.. ദൈവം അനുഗ്രഹിക്കട്ടെ ❤
Tq soooo much❤️❤️❤️
Aarathipodi pole thonunnu njan new subscriber aane
❤️🥰🥰🥰🥰🥰🤣🤣🤣
Videos ഒക്കെ കാണലുണ്ട്. നല്ല രസമാണ് കണ്ടിരിക്കാൻ. സബ്സ്ക്രൈബ് ചെയ്തു. ശരണ്യയിലൂടെ ആണ് അട്ടപ്പാടിയെ അടുത്തറിഞ്ഞത്...
Love you dears....2001 il pranayikkan thudangiya njangal.... Some resemblings
Supper. snehicha ale kettanu oru baghyam venam naice story
❤️❤️❤️❤️❤️
Unnieatantejeevithathil ammu illa nu unni paranjathum unnode kannu kalangiyathu njan kandu nalla snehamulla mon. Jadayillathe samsarikkunnu super mone
🥰❤️❤️❤️❤️❤️❤️
പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ജാതി മതം ജാതകം സാമ്പത്തികം ഒന്നും നോക്കരുത്. ഒരുമിച്ച് ജീവിക്കണം. ❤️❤️❤️❤️❤️
😞💔
Athreyullu ❤️❤️❤️❤️❤️❤️
3year kazhinju ee video kaanan 🥲 but ningal randuperum super ♥️
Thank you🥰🥰❤️❤️
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്... സൂപ്പർ❤
Orupad sneham ulla hussine kittiya amuse nee lucky girl aanu
Athu sathyaaa🥰❤️❤️❤️❤️
ഇത് പോലെ അനുഭവം undd
Pranayicha aalde koode thanne jeevikan patyallo athenne valya bhagyalle ❤❤orupad ishtam
Tq da❤️❤️❤️lb yu❤️❤️
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് ഇന്ന് തന്നെ മുഴുവൻ ഷോട്ട്സും ഇരുന്നു കണ്ടു.എന്താ ഭംഗി അട്ടപ്പാടി
എനിയ്ക്ക് നിങ്ങളെ കണ്ടപ്പോഴേ തോന്നി അറേഞ്ച്ഡ് മെരേജ് ആയിരിക്കാൻ സാധ്യത ഇല്ലാലോ എന്ന് ഇപ്പൊ വ്യക്തമായി... എന്തായാലും God തീരുമാനിച്ചത് നടന്നു ❤❤
എനിക്ക് മോളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടവ
2ഇയർ കഴിഞ്ഞു കാണുന്ന ഞാൻ (ഒരു love സ്റ്റോറി മൂവി kanda polea സൂപ്പർ ഒട്ടും ബോർ ellthea കണ്ടു തീർത്തു 👍👍🥰😊😊😊
Thank you🥰❤️❤️
❤❤❤❤❤❤❤😂😂😂😂
ദൈവം അനുഗ്രഹിക്കട്ടെ. ദീർഘ സുമംഗളീ.. ഭവ 🙏🙏🙏❤❤❤❤🥰🥰🥰🥰
Saraya beauty vlog you're really beautiful saraya ബാഹ്യ സൗന്ദര്യം മാത്രമല്ല ആന്തരികമായും നല്ലൊരു മനസ്സിന്റെ ഉടമയാണ് . ശരിക്കും നിങ്ങൾ ഏത് നാട്ട് ക്കാരാണ് ? സംസാരം കേട്ട് തെക്കാണന്ന് തോന്നുന്നു
Kottayam, alappuzha🥰❤️❤️🥰
Pinne engine attapaadi ethiyath
ഒരുപാട് ഇഷ്ടം ആയി തുറന്നുള്ള സംസാരം...
Tq sooooo much🤩😘🥰
@@saranyasbeautyvlogs ❤❤❤
Rinshy.,..... Subaidha in our life... Njangalude Subhi ... Miss our friend .... No...... Miss our sister..
ഇതുപോലെ തന്നെ ഉള്ള അവസ്ഥയിൽ കൂടി പോയിട്ട് ഇപ്പോൾ ഇതേ 28 വർഷങ്ങൾ ആയി കല്യാണം കഴിഞ്ഞിട്ട് ..
Aaaha keljumbo oru santhosham🥰❤️❤️❤️
M too 22 years completed together.
Me to 16years combleted together❤
Oronnu kandukonde irikkunnu love story superb unnichettan Saranya chechi
Tq❤️❤️❤️🥰
Nyc...കേട്ടിരിക്കാൻ നല്ല രസമുണ്ട്...cute story❤️❤️
Tq 😘😘😘😘😘🥰🥰🥰
Cls ullathu kond ippozha kanan pattiye..... Innenkilum ittalo santhosham🥰🥰
Lb yu da🤩😘🥰🥰
സൂപ്പർ ഹിറ്റ് ❤സ്റ്റോറി പ്രണയകാവ്യ൦എന്നിക്ക്ഒരുവാട്ഇഷ്ടമായി
സൂപ്പർ 🥰❤❤❤
ജാതകം ഉടായിപ്പ് ആണെന്ന് ഈ കഥ മാത്രം അല്ല.. ഒത്തിരി കതകളിൽ നിന്നും മനസ്സിൽ ആയി. ഞാൻ ജാതകം നോക്കില്ല 👍👍👍
ഇത് ഇപ്പോൾ പറയുമ്പോഴും ശരണ്യയുടെ മനസ് വേദനിക്കുന്നു 🥰ഓർക്കുമ്പോൾ കരച്ചിൽ വരുന്നു
Yes da❤️❤️🥰🥰
@@saranyasbeautyvlogs cool dear 🥰
dear cury hair maari straighten hair aavunn enthenkium oru nalla packo matto cheyyaamo dear.athra spring curly allaatto.wait cheyyunnu dear tto😘😘😘😘😘😘😘😘😘😘
Cheythittundallo
Parayumbo ellam rasa....veetukarude bagathunn chinthikumbo ithokke enth....
Poppins vangy koduth valachathalleda muthee🥳🥳🥳🥳
Rahulettaaaaaaa😜😜😜👊👊👊
കണ്ണ് നിറഞ്ഞു പോയി നിങ്ങളുടെ സംസാരം അത്രയ്ക്ക് feel ഉണ്ടായിരുന്നു
Love story kandit Ane njn ningale subscriber Ayath 😊😊
Tq🤩😘🥰🥰🥰
Love story mathrallaatto nammade channel
ഞാനും 😂😂❤
😮😢😢😢😢00
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Super chechii.... Nalla rasande kelkkanum kaananum 🔥ennum ith pole happy aayi irikku randaalum ❤️❤️
ഒത്തിരി ഇഷ്ടം. രണ്ടാളും പൊളിയാടോ ❤❤❤❤🥰🥰
Enikkum ind ithupolaa 7year story
Aaano marriage aayo?
Orupadu santhosham thonnunnu sharanya❤ ithrayum risk eduthulle😢 saramillato nalloru husbandineyum,Moleyum kittiyallo❤
നിഷ്കളങ്കനായ ഉണ്ണിയേട്ടൻ 😍
Epozha ethu kanunneto. ..enganeyoru mole kittiyath unnikuttante bhagyamalle.......orupadukalam..sugamayum santhoshamayum jeevikyan sarvasakthan anugrahikyatte.... god bless you makkale......
2024ലിൽ നെവബർ 21ന് കാണുന്ന ഞാൻ സന്തോഷം ഉണ്ട്
ഇതാണ് പ്രണയ ജി വിതം' സൂപ്പർ
🥰🥰❤️❤️❤️
ഇന്നാണ് ട്ടോ വീഡിയോ കണ്ടത്... നല്ല സ്റ്റോറി ❤ എന്തായാലും നിങ്ങൾ നല്ല ജോഡി ആണ്.. ♥️ ഇപ്പോൾ സന്തോഷം ആണല്ലോ ഇഷ്ടപ്പെട്ടവർ തമ്മിൽ ഒന്നിച്ചുവല്ലോ.... ക്യൂട്ട് ❤❤❤
Yeah......❤️❤️❤️waiting nu oru full stop aayi😘😘😘
🤩🤩🥰😘😘😘😘
Randaaleyum orupad ishtam 🥰
Full comedy, ജ്യോതിസനന്റെ മൃഗം. ..വെരി intresting സ്റ്റോറി...
Njanum jathakam nokiyitilla love anu 12 years ayi happy now❤😂
Njan ipozhan ellam kandad ningale 2 pereyum oru paad ishttamayi.❤
Thank you🥰❤️❤️❤️
skip cheyyathe kanda ore oru video
arayannam ...😅😅
Al shifayilaanalle padichad, njaan valanchery, perinthalmanna adth.😊
Aada❤️❤️❤️
ഇ തിന്റെ ബാക്കി ഉണ്ടോ 3 എപ്പിസോഡ് ഇന്ന് കണ്ട്
Hii chechiii.. Videokk vndi waiting il aarnnu😘😘😘❤️❤️
😘😘😘😘😘🥰🥰🥰🥰
കാത്തിരിപ്പിനു വിരാമം 😄😄😄
@@saranyasbeautyvlogs 😅😅
ആരതി പൊടിയുടെ ചെറിയ ഒരു ഫേസ്കട്ട് ഉണ്ടോ
😀😀😀😀
അവളെക്കാൾ സുന്ദരി aan❤
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇതേ പോലെ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ് ഞാൻ. പക്ഷേ എന്റെ ഭർത്താവ് വഞ്ചിച്ചു.
അയ്യോ എന്ത് പറ്റി? ഇപ്പോൾ അയാൾ എവിടെയാ?
Sharannya adipoli vlog oru borrum illa kanaan kandirunnu nalla pranayam❤😂🎉
ഇന്നാണ് ഈ love സ്റ്റോറി കാണുന്നത് 😍
Aaahaaa🥰🥰🥰🥰
ഇതാണ് ഒറിജിനൽ പ്രണയം ❤❤❤❤
ഞങ്ങളുടെ നാട്ടിൽ ആയിരുന്നൂലേ....താണിക്കുടം❤❤
ഇപ്പഴാണ് ഈ story കേൾക്കുന്നത് 'Good
Njan epozhanu ethu kaanunnathu.
From trivandrum. Eyalude ella videosum kaanum. Keep it up. ❤
അല്ലേലും ഈ കഞ്ഞിക്കാരും വാച്ച്മാൻ മാരും ഇങ്ങനെ പാരകൾ 😂😁💔
Sathyam
Njanum oru Attappaddykkariyannu ...orupadu ishttannu chechide videos...
Aano attappadi evideyada?
സൂപ്പർ ലൗസ്റ്റോറി സിനിമയാക്കിയാൽ 100 ദിവസം ഉറപ്പായി ഓടും
😀😀🤣🤣🤣
Super chechi adipoli love story. Oru cinema akkan ollathuondallo😊😊😍😍😍
❤️❤️❤️❤️
Chechy chettyi soooer loving family .chechya kanditte unde chattyiya adyum kanunna
🥰🥰🥰🥰 tq da❤️
ഹായ് ഡോക്ടർ സഹനയെ പോലെ നിന്നെ കാണുബോൾ എനിക്ക് തോന്നുന്നു
Aaaha🥰🥰🤣🤣🤣🤣
Itrem rasayit oru love story ketitilla tto kurachoke arficial ayita ellarum parayalu... Ithipo randalum super❤
Tq🥰🥰❤️
ഒരു മടുപ്പും തോന്നാതെ മൊത്തം കണ്ട് തീർത്തു
Robin radhakrihnanum aaradi podiyum ellavarkkum ishtamavum
അമ്മൂസിന്റെ മനസ്സ് മാറാൻ അമ്മ ജ്യോത്സന് കൈക്കൂലി കൊടുത്തു
😂😂😂😂😂
Photo kanikam kanikam ennu parayumnathallaathe kanichilla
Ippozha ningade vdos kandu thudangiyath. Love story super.
Thank you🥰❤️❤️
Superrr superrr sundarioii❤❤❤ enthayaalum onnichallo kure vishamichaalum 🥰🥰
Sharanyane... Filim actr Miyane thonnunu face❤❤❤❤❤❤❤❤❤Samsaravum
എന്നാലും എന്റെ ഓ ജീ...😂😂😂
കൊറേ നല്ല ഫ്രണ്ട്‌സ് ഒക്കെ ഒള്ളത് നിങ്ങടെ രണ്ടാളുടെയും ഭാഗ്യമാണ് 😂😂😂
Athu sathyaanu ttoo🥰🥰❤️❤️❤️
Arati podi de face cut
🤣🤣🤣🤣
20/4/2024 kaanunnu ✅
Unni yetta johisha naari😂
😀😀😀
Love story innaan kandath. Ath nannaay ennu thoonunn kaaranam otayadik ellaa episode irnn kaanaan pati 😅
എങ്ങനെ അട്ടപ്പാടി എത്തിയത്
എത്ര ദിവസായി waiting ആയിരുന്നുട്ടോ ബാക്കി കഥ വേഗം പോരട്ടെ. ഉണ്ണിയേട്ടനേയും അമ്മൂസിനേയും ഒത്തിരി ഇഷ്ടമാണ്. ഉണ്ണിയേട്ടൻ കഥ പറഞ്ഞാലേ കഥ വലിച്ചു നീട്ടി പറയും അതാട്ടോ ഇഷ്ടം. ഈ story കേട്ടോണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്.💖💖💖💖💖🥰🥰🥰😍😍😍😍😍😍
🤩🤩🤩🥰😘😘😘
അഡാർ ലൗ സ്റ്റോറി
love story motham seen nalo anteyalum poli cherichu cherichu upad vannu
❤️🥰🥰🥰🥰❤️
2024 ഓഗസ്റ്റിൽ കാണുന്നു.... Lovelyyyy😊😊😊😊❤❤❤
Chechi ingade kshama njn sammadichutto. Enik oru day oru callengilum kandillengi bayankara tension aan. Chechi ingade kadha kettapo manasilayi nth problemsvannalum 2 perum kattak ninna okke setaavumn. Chechi ningale pole thanee njngalkum life long orumich jeevikaan patiyamathernu. Happy to see you both living happily after all the obstacles that you have faced in your life❤❤❤
Da enthayi ningade life setayo? 2year munne itta comment alle🤣🤣
Randuperem velya ishta❤
ഇപ്പോൾ അമ്മ യും അച്ഛനും എന്ത് പറയുന്നു.?
ഞാൻ ഇപ്പഴാ കണ്ടത് ശരണ്യ...
Padikanirikunna njan adyamaye lovestory kelkunnu timepoye❤❤❤❤❤😂😂😂😂😂
🤣🤣🤣
എന്റെയും ഇത്പോലെ തന്നെ ആയിരുന്നു love story🥺. Chechi ഓരോ situation പറയുമ്പോളും ശെരിക്കും feel ചെയ്യുന്നു അനുഭവിച്ച same അവസ്ഥ 🥺 7years of love.💞
❤️❤️❤️❤️❤️
ഞങ്ങളുടതും നിങ്ങളെ പോലെ struggle ചെയ്ത പ്രണയം ആയിരുന്നു. വീട്ടുകാർ നടത്തി തന്നില്ല but ഞാനും ശരണ്യയെ പോലെ ഉറച്ചു നിന്നു. പിന്നേം അവിടെ നിന്നാൽ മരിക്കേണ്ടി വരും എന്നാ സാഹചര്യത്തിൽ എന്റെ വീട്ടുകാരെ വിഷമിപ്പിച്ചു. ഞാൻ ചേട്ടനോടൊപ്പം പോയി. നീണ്ട 10 വർഷം എന്റെ വീട്ടുകാർ പിണക്കത്തിലായിരുന്നു. ഇപ്പോൾ സഹകരിച്ചു. ഞങ്ങളുടെ മകൾക് 9 വയസ്സ്. ശരണ്യയുടെ ഉണ്ണിയേട്ടനെ പോലെ സപ്പോർറ്റീവ് ആയ ഒരു പാവം ചേട്ടനാ എന്റേതും. എന്റെ പേരും ശരണ്യ എന്നാണ് my husband sarath💕. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്