എനിക് ഒരു പാട് ഇഷ്ടമാണ് ഈ സുന്ദരി പെണ്ണിനെ.....വീഡിയോസ് ഒക്കെ അടി പോളി....വിഷ്ണു ഏട്ടൻ ആളൊരു ഭാഗ്യവാൻ ആണ്......ഫുൾ സപ്പോർട്ട് ടാ...... എന്നെങ്കിലും പാലക്കാട് വരുമ്പോൾ ഇയാളെ നാടും വീടും ഒക്കെ കാണണം.....നമ്മൾ മലപ്പുറം പെണ്ണ് ആണ്......ലൗ യൂ shaaruuu.....❤
. . കടച്ചക്ക nice ആയി അരിഞ്ഞു കായ് ചിപ്സ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി നോക്കു നല്ല ടേസ്റ്റ് ആണ് ശരണ്യ നന്നായിട്ടുണ്ട്ട്ടോ ലൈക്ക് ലൈക്ക് ഒരു ഉമ്മ🌹🌹🌹🌹💜💜💜💜
ശരണ്യ കുട്ടി hai... സുഖല്ലേ.... തനു കുട്ടി 🥰അട്ടപ്പാടി നല്ല ഭംഗി യുള്ള സ്ഥലം ആണ്..... മഴയിൽ കൂടുതൽ ഭംഗി ആകും അടുത്തുള്ള തോടിൽ ഒക്കെ നിറയെ വെള്ളം ആകും അല്ലെ....❤
ശരണ്യ കാത്തിരിക്കായിരുന്നു. ചക്ക മുള്ളു ഉള്ള ഭാഗം കൂടി ചെത്തിയാൽ വലിച്ചു പറക്കണ്ട ചുള പെറുക്കി എടുക്കാം. തനു കുട്ടി മിടുക്കി ആയല്ലോ. ചക്ക വറവ് സൂപ്പർ.സുഖല്ലേ മോൾക്ക് ഫുഡ് ഇഷ്ടം ഉള്ളതൊക്കെ കഴിക്കുട്ടോ. വേഗം വീഡിയോ ഇടണം. ❤️❤️❤️
ഞാനിപ്പോൾ പ്രെഗ്നന്റ് ആണ്... കടച്ചക്ക തിന്നാൻ കൊതിയുണ്ട് ഇവിടെ ഇല്ല. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലേ ഗർഭിണികൾ ക്ക് സർക്കാർ കൊടുക്കുന്നത്. ഇവിടെ എനിക്ക് കിട്ടുന്നത് ഒരു മാസത്തേക്ക് ഒന്നര kg സൂചി ഗോതമ്പ്,100g കപ്പലണ്ടി,100g വെളിച്ചെണ്ണ.
ഗർഭിണി ആയി ഇരിക്കുമ്പോൾ കുറച്ചേക്കെ സൂക്ഷിക്കണം കുറച്ചു നാൾ കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് ഭയങ്കര വേദന ഒക്കെ ആകും ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പൊ എനിക്ക് വയ്യാ നടുവേദന ഒക്കെ ആയി ശരിരം വേദന അങ്ങനെ ഓരോ പ്രശ്നങ്ങൾ ആണ്😢 ശ്രദ്ധിക്കണേ സ്നേഹം കൊണ്ട് പറയുവാ ഇത് എല്ലാർക്കും ഒരു പാഠം ആകട്ടെ
ഞങ്ങടെ നാട്ടിൽ കടച്ചക്ക വറുത്തരച്ചു വയ്ക്കും എപ്പോഴെങ്കിലും അങ്ങനെ ഒന്ന് try ചെയ്തു നോക്ക്. അതുപോലെ ചക്ക വറുക്കുമ്പോൾ എണ്ണയിലേക് കറിവേപ്പില കൂടി ഇട്ടുകൊടുത്താൽ നല്ലതാ
ഞാൻ ഇത് പോലെ ഒരു ഗർഭിണി യെ ആത്യമായിട്ടു കാണുകയാ 🥰ഈ ടൈം ഇൽ ഒക്കെ ഗർഭിണികൾ എന്ത് മടിച്ചികൾ ആയിരിക്കും 😂 എന്റെ വീട്ടിലെ ചേച്ചിമാരെ ഒക്കെ ഞാൻ അങ്ങനെ മടിച്ചികൾ ആയിട്ടാ കണ്ടിരിക്കുന്നത് 😜 കണ്ണ് വച്ചതല്ലാട്ടോ സോദരി 😅 God bless you 🙏

Saranya തനിനാടൻ രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ കൊതിയവുകയാണ്. മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
. . കടച്ചക്ക nice ആയി അരിഞ്ഞു കായ് ചിപ്സ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി നോക്കു നല്ല ടേസ്റ്റ് ആണ് ശരണ്യ നന്നായിട്ടുണ്ട്ട്ടോ ലൈക്ക് ലൈക്ക് ഒരു ഉമ്മ🌹🌹🌹🌹💜💜💜💜
എനിക്ക് ചേച്ചിയുടെവീഡിയോസ് ഭയങ്കര ഇഷ്ടമാണ് നല്ലൊരു പോസ്റ്റീവ് എനർജിയാണ്
🥰🥰❤️❤️❤️❤️
വന സുന്ദരിക്ക് എങ്ങനുണ്ട് അമ്മയും കുഞ്ഞനും ഓക്ക ആണാ നമ്പർതാ സൂപ്പർ🌹🌹🌹🌹🌹🌹🌷🌹🌺🌺🌹🌹🌹🌹🌹🌹🌹🌹
വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ശരണ്യയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ❤️🥰🥰🥰🥰🥰
🥰❤️❤️❤️
Same to you ❤🎉
ശരണ്യാ നന്നായിട്ടുണ്ട് ട്ടോ ❤
പ്രകൃതി രമണീയമായ സ്ഥലം 🥰എന്തൊരു ഭംഗിയാണ് 👍🏻👍🏻👍🏻
❤️🥰🥰🥰🥰
വഴുതന വട്ടത്തിൽ cut ചെയ്ത് മസാല ഇട്ട് fish fry പോലെ പൊരിച്ച് നോക്കൂ taste ആണ്
ശരണ്യയുടെ ടോപ് നല്ല ഭംഗിയുണ്ട്, ഒത്തിരി തവണ കണ്ടിട്ടുണ്ട് എന്നാലും സൂപ്പർ ബ്ലൂ കളർ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏻
🥰❤️❤️❤️
ചേച്ചി തിന്നുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്
🥰🥰🥰🥰
Sathyam enikkum ishttanu
എനിക്കും ഇഷ്ട്ടാട്ടോ ❤
U r the bst inspirational lady 🥰take care... God bless uuhh❤️
🥰🥰🥰🥰🥰
Ella videos കാണാറുണ്ട് ട്ടോ
ശരണ്യ യുടെ vdo കാണാൻ നല്ല രസാ
നിങ്ങള് പോളിയാണ് മോളേ 🥰🥰🥰🥰😍😍😍
Waiting aanu njan notification varunundonu nokku pinne pazhaya video erunnu kanum
🥰❤️❤️ lb yu da🥰❤️
ശരണ്യ കുട്ടിയുടെ വിഡിയോ കണ്ടാൽ അന്നത്തെ ദിവസം മുഴുവൻ ഒരു സന്തോഷാ😍😍😍😍😍😍😍 മോളേ.. ഈ സമയത്ത് എരിവ് വല്ലാതെ കഴിക്കണ്ടാ ട്ടോ .❤❤❤❤
❤️❤️🥰🥰🥰🥰
ശരണ്യ കുട്ടി hai... സുഖല്ലേ.... തനു കുട്ടി 🥰അട്ടപ്പാടി നല്ല ഭംഗി യുള്ള സ്ഥലം ആണ്..... മഴയിൽ കൂടുതൽ ഭംഗി ആകും അടുത്തുള്ള തോടിൽ ഒക്കെ നിറയെ വെള്ളം ആകും അല്ലെ....❤
എന്റെ സുന്ദരി ചേച്ചി വന്നേ.... 💃💃💃💃💃💞💞💞💞💞
🥰🥰🥰🥰
വനസുന്ദരിക്ക് എങ്ങനുണ്ട് അമ്മയും കുഞ്ഞും ഓക്കേ ആണോ 🥰
Ellarum. Happy ttooo❤️❤️❤️
🥰
What an apt name VANA SUNDHARI !
❤
@@Lovela11 വന സുന്ദരി 🌹🥰
വന സുന്ദരി എന്ന പേര് ഇഷ്ട്ടായീ ❤❤❤
😂😂😂🥰🥰🥰🥰
ശരണ്യ കാത്തിരിക്കായിരുന്നു. ചക്ക മുള്ളു ഉള്ള ഭാഗം കൂടി ചെത്തിയാൽ വലിച്ചു പറക്കണ്ട ചുള പെറുക്കി എടുക്കാം. തനു കുട്ടി മിടുക്കി ആയല്ലോ. ചക്ക വറവ് സൂപ്പർ.സുഖല്ലേ മോൾക്ക് ഫുഡ് ഇഷ്ടം ഉള്ളതൊക്കെ കഴിക്കുട്ടോ. വേഗം വീഡിയോ ഇടണം. ❤️❤️❤️
❤️❤️🥰🥰🥰
Saranya... Super videos👍🏼♥️kurachaayi videos kaanan thudangeet... Love uu🥰🥰ipo ellaa divasavum 2 oo 3oo videos kaananrund.. Nature nod inangi chernna life👍🏼 i like🎉
ഞാനിപ്പോൾ പ്രെഗ്നന്റ് ആണ്... കടച്ചക്ക തിന്നാൻ കൊതിയുണ്ട് ഇവിടെ ഇല്ല. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലേ ഗർഭിണികൾ ക്ക് സർക്കാർ കൊടുക്കുന്നത്. ഇവിടെ എനിക്ക് കിട്ടുന്നത് ഒരു മാസത്തേക്ക് ഒന്നര kg സൂചി ഗോതമ്പ്,100g കപ്പലണ്ടി,100g വെളിച്ചെണ്ണ.
Malappuram ivide gothamb raagi maathram
വഴുതന കറ കളയാൻ കുറച്ച് മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ ഇട്ട് വെച്ചാൽ മതി, പിന്നെ കടച്ചക്ക മൂപ്പൻകുറവാണ് അതാണ് ഉടയാത്തത്
അമ്മയും കുഞ്ഞുo സുഗായിരിക്കുന്നോ ഇന്ന് ഉണ്ണിയെ കണ്ടില്ല വീഡിയോ കടിരിക്കാൻ നല്ല രസണ് 😍❤
Ellarum sugayirikanu da❤️🥰❤️❤️
Nalla oru penkutty,love you mole❤❤
Waiting ആയിരുന്നു
🥰🥰❤️❤️❤️
കടച്ചക്ക nice ആയി അരിഞ്ഞു കായ ചിപ്സ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി നോക്കു. നല്ല ടേസ്റ്റ് ആണ് tto
Aaahm da nokkam🥰❤️❤️
ശരണ്യ മോളെ സൂപ്പർ❤
ഞാനൊക്കെ പ്രെഗ്നന്റ് ആയിരുന്നപ്പം ഒന്ന് തുമ്മുന്നതും ചുമക്കുന്നതും കൂടി പേടിച്ചിട്ടായിരുന്നു 😧ശരണ്യ ദേ തൂമ്പായെടുത്തു കിളയ്ക്കുന്നു😮. എന്തൊരു വിരോധാഭാസം 🙄😂love you....❤️🙏
😀😀😀😀
❤️❤️❤️❤️❤️❤️❤️
Njaanum kilakaarundayirunnu
😅
Panicheyanam ata nallath
Hard working..... Saranya kuttikku ഒരു.... Hai
🥰🥰❤️❤️
മോളെ കാണുന്നത് സന്തോഷം ആണ്❤❤❤
❤️🥰🥰🥰
Your sound is very nice❤❤❤
ഗർഭിണി ആയി ഇരിക്കുമ്പോൾ കുറച്ചേക്കെ സൂക്ഷിക്കണം കുറച്ചു നാൾ കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് ഭയങ്കര വേദന ഒക്കെ ആകും ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പൊ എനിക്ക് വയ്യാ നടുവേദന ഒക്കെ ആയി ശരിരം വേദന അങ്ങനെ ഓരോ പ്രശ്നങ്ങൾ ആണ്😢 ശ്രദ്ധിക്കണേ സ്നേഹം കൊണ്ട് പറയുവാ ഇത് എല്ലാർക്കും ഒരു പാഠം ആകട്ടെ
ഞങ്ങടെ നാട്ടിൽ കടച്ചക്ക വറുത്തരച്ചു വയ്ക്കും എപ്പോഴെങ്കിലും അങ്ങനെ ഒന്ന് try ചെയ്തു നോക്ക്. അതുപോലെ ചക്ക വറുക്കുമ്പോൾ എണ്ണയിലേക് കറിവേപ്പില കൂടി ഇട്ടുകൊടുത്താൽ നല്ലതാ
Ini nokkaattoo❤️❤️🥰🥰
Varuthath odukathe taste aan
Sthalam evda
Video kanarund... Super❤
Tq❤️❤️❤️🥰
God blessed family ❤️🙏🙏🙏 Love you Saranya ❤❤
ഹായ് കൊള്ളാമല്ലോ നല്ല രസം ഉണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ 👌🌍
❤️❤️❤️❤️❤️
ഇത്രയേറെ wait ചെയ്ത് കാണുന്ന ചാനൽ ഇല്ല.... ഒത്തിരി ഇഷ്ടട്ടോ ❤
❤️❤️❤️❤️❤️❤️
❤❤❤❤ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമാണ്. കാണുമ്പോൾ തന്നെ എന്തോ ഒരു എനർജി❤❤❤❤
❤️🥰🥰🥰🥰🥰
സു പ്പർ വന സുന്ദരി ❤️❤️
❤️🥰🥰🥰
Chakka varuthathuuuuu 😋😋😋
നല്ല മോൾ
Hiii dear ....ente vetil ellavarkum saranya ye orupad istamanu... ente amma epozhum parayum saranyaye onnu neril kananam ennn❤❤❤
Aaha evidaa veed??? ❤️🥰🥰
Ethranalayi kathirikunnu video kanum chechiye kananum❤❤❤
❤️🥰🥰 orusam kanadaa🥰🥰🥰
ഞാൻ പ്രെഗ്നന്റ് ആയ ടൈം എനിക്ക് കടുക് പൊട്ടിയ മണം ഒന്നും പറ്റില്ലായിനും ☺️
💞💞💞💕💕💕💕ഹായ് ശരണ്യ 💞💞💕💕💕💙💙💙ടേക്ക് കെയർ 💙💙💕💕💙
ചേച്ചി ഞങ്ങളുടെ നാട്ടിൽ ഇതു ചീമചക്ക ആണ് 😁കടച്ചക്ക പൈനാപ്പിൾ ആണ് 😌
വടക്കോട്ട് ചീമച്ചക്കയ്ക്ക് കടച്ചക്ക എന്നാണ് പറയാ. പൈനാപ്പിൾ കൈതചക്ക എന്നും പറയും
Aahno😀😀😀
Athe shimachakkaa tvmmil
Evide molee... Sugallee... Restilakulee... Video miss cheythirunnu.... Ennalum saramillaaa.... Take care... Best wishes❤❤❤
❤️❤️❤️❤️❤️❤️
ഷീണമാണല്ലോ ....ഒരു മോൻ ഉണ്ടാകട്ടെ... വനസുന്ദരിക്കു..❤❤❤❤😂😂😂😂😂😂
മോൾക്ക് സുഖം ആന്നോ, ❤❤❤❤❤❤❤
Vratha ragikurukku unadakkam nalla taste anna
ജലദോഷത്തിന്റെ ബുദ്ധിമുട്ട് ഉണ്ടല്ലോ 🥰
ശരണ്യ kutti sukhaano ❤❤❤❤super vedio
Sughamayirikanu da❤️❤️❤️
Enikkumeshtamaanu kadachakka,varutharachhu vaykansm suprr
കടച്ചക്ക വറുതാൽ super ❤
sharanya❤sughayirikkunnule😍vediokk vendi kathirikkayirunnu.vedio nannayid.vedios kandal vallathe energyyado❤❤
You are the best lady
🥰🥰❤️❤️❤️
Nigal.vayannadano
Saranyede videos orupad ishtane…ennum eduth nokkum puthiya video vannonn ❤❤❤
Ente ponne malayalathile liziqi aanuto🥰🥰🥰
❤️🥰🥰🥰🥰🥰
Chechikuttteeeeee❤️❤️ video kanatte ttoooooooo
🥰❤️❤️❤️❤️
Super വിഡിയോ
ഞാൻ ഇത് പോലെ ഒരു ഗർഭിണി യെ ആത്യമായിട്ടു കാണുകയാ 🥰ഈ ടൈം ഇൽ ഒക്കെ ഗർഭിണികൾ എന്ത് മടിച്ചികൾ ആയിരിക്കും 😂 എന്റെ വീട്ടിലെ ചേച്ചിമാരെ ഒക്കെ ഞാൻ അങ്ങനെ മടിച്ചികൾ ആയിട്ടാ കണ്ടിരിക്കുന്നത് 😜 കണ്ണ് വച്ചതല്ലാട്ടോ സോദരി 😅 God bless you 🙏
😀😀😀😀❤️❤️❤️❤️
Thanvi kunjine kuduthal vdo yil kanikko cheyyo🥰
Day in my life cheyyAmo❤️
Cheyyattooo❤️❤️❤️
❤️
Oru hi tharumoo
❤❤
Hi hi hi❤️❤️❤️❤️❤️
ഇന്നലെയും നോക്കി വീഡിയോ ഉണ്ടോ എന്ന് ❤❤🥰🥰🥰 sughamayirikkunno
Sugham da🥰🥰🥰
Chechii enikumm reply tharuvooo🥺🥺💗💗
Ndheda video idan vigiyathe sugalle thanumolode aneshnam parayane super video. ❤❤❤❤
Lesam busy aarnnu da🥰🥰🥰
Adipoli vedio .. Waiting ayrunnu. Sharanyakuttii🥰
❤️❤️❤️❤️🥰
എനിക്ക് കുറച്ചു തരൂ 😂😍😍
Chechiii kadachaka chakka varakanapole vartha nala taste ayrkumtaa try cheythokta
Try cheyyattooo❤️❤️❤️
Nice tourist spot, is there any resort available in your area.
Day in my lifile vendi waiting arunnu chechi ❤
🥰🥰❤️❤️
Sugano saranya❤❤❤
Chechide e dress nanayittunde avidana vaagiyath
എനിക്ക് ഈ ഫാമിലിനെ ഇഷ്ടമാണ്
Adhyam comment pinne video kanal❤️❤️❤️❤️❤️ video kandittulla abhiprayam kandathinu sesham parayaattaaaa😀😀😀
❤️🥰🥰🥰
Are you safe now
Molude videos orupadu eshttam aduthaedd aanu kandu thudangiyathu❤❤❤❤
Lb yu🥰🥰🥰🥰
Mole avide kuzhappam onnum illallo safe alle❤❤
സുന്ദരി 🥰😘
❤️🥰🥰🥰
First comment🥰
🥰🥰❤️❤️
Njan epozhum kannarund bayagara ishttamaaa🥰
Lb yu da🥰❤️❤️❤️
Hy sis sukyarikuno❤
Sugam da❤️🥰🥰🥰🥰
ഹായ് ശരണ്യ ചേച്ചി ❤️❤️ സുഖം ആണോ
Aaah da sugaanu❤️❤️
Videok vendi waiting aayirunnu❤
🥰🥰🥰🥰🥰
Hi super video ❤God bless you ❤ ❤ ❤ ❤ ❤ ❤
Thank you very much🥰❤️❤️
Hi❤edaykokke nokum video ettonnu 😢edaykku varaneey❤ sgm alle ❤shareeravum.sradhikaneeey🥰spr video ❤❤❤❤❤❤❤💖🤲👍👍👍👍👍👍
Sugaaanu da avideyo? ❤️🥰🥰🥰
@@saranyasbeautyvlogsSgm❤❤❤❤❤
ഇന്നും കൂടി നോക്കിയൊള്ളു വീഡിയോ കാണാനില്ലല്ലോ എന്ന്.... എവിടെ ആയിരുന്നു 😊😊😊❤️❤️❤️❤️❤️❤️ Miss u❤️❤️❤️❤️
Lb yu da❤️🥰🥰🥰
@@saranyasbeautyvlogs 🥰🥰
Dress evdannan
Hai saranya .....how are you??
I M good da how are you🥰🥰🥰🥰
@@saranyasbeautyvlogs l am OK daa ....
Ohh spr video...❤
🥰🥰❤️
Kadchakkka ❤
❤️🥰🥰🥰
എനിക്ക് ഒത്തിരി ഇഷ്ടംമാണ് ചേച്ചി യെ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
❤❤❤❤❤❤🌹🌹🌹🌹🌹😘😘😘
Njan saranyade videos kanumayirune vayanadile sambhavam arinjapol ake vishamamayi than safe Ane ennu viswasikune
Love your videos ❤❤❤❤❤❤❤❤❤❤❤❤❤❤❤