താളിപ്പ് ഉണ്ടാക്കുമ്പോൾ ചെറിയുള്ളി, വെളുത്തുള്ളി, ഇത്തിരി കാന്താരി അരിഞ്ഞത് ജസ്റ് ഒന്ന് വാട്ടി എടുത്തിട്ട്, മുരിങ്ങയില ഇട്ട് പൊട്ടുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് വേവിച്ച് തിളപ്പിച്ച് എടുക്കുക. ഒരു തിള. 🤩 ധാരാളം... ഇച്ചിരെ കഞ്ഞിവെള്ളം അവസാനം തീ ഓഫ് ആക്കിയിട്ട് ഒഴിച്ച് ഇളക്കി എടുത്താൽ രുചി കൂടും
അമ്മയും ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ.. അത് കാണിച്ചത് നന്നായി... എല്ലാം കുട്ടി ഒറ്റയ്ക്ക് ചെയ്യുകയാണ് അമ്മ സഹായിക്കില്ല എന്നാണ് കരുതിയത്, ഇനി ഇടക്കൊക്കെ അമ്മയുടെ contribution കൂടി കാണിക്കണട്ടോ ട്ടോ ട്ടോ ട്ടോ
Your videos are incredibly well-made and satisfying to watch. I have enjoyed watching your old videos, especially the love stories. They are truly remarkable. I have noticed that Unniyettan has not been as active in recent videos, and I miss his presence. I particularly enjoyed his speaking style in the older videos. Wishing you all the best in your future endeavors. ❤
❤️❤️🥰🥰🥰 da Unniyettanippo work thirakkum okkeyaanu pinne aalk ishtam videoyil njan mathram ullathaanu.. Athanu suscribersinu ishtam ennanu aal parayunnathu pinne ippo idakkokke vararund kazhinja videoyil und tttoooo❤️🥰🥰🥰 thank you for your support and caring da lots of love🥰🥰🥰🥰

ഞാൻ തിരുവനന്തപുരതാണെ. എനിക്ക് ശരണ്യയുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് അവിടുത്തെ സ്ഥലങ്ങൾ കാണാൻ അതിലും കൂടുതൽ ഇഷ്ടം.നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. മോളുനെയും ഇഷ്ടം 🥰🥰🥰
Sharanya in the last video you told right you are getting some rashes .Are you feeling itching on your palm and sole as well?If yes that's a protein allergy.I got something in the last months of my pregnancy.If you are getting similar itching and rashes stop taking high protein foods.
Hi chechi..oru 5 days munp Mothercare il vannirunnille skin doctor ne kanikkan.njan aan chechide prescription bill cheythath.samsarikkanam nu undayirunnu.pakshe pattiyilla😢
മോൾ നല്ല ആഹാരം ഉണ്ടാക്കി പൂർണ്ണ ആരോഗ്യ വതിയായി സമാധാനത്തോടെ ജീവിക്കുക എല്ലാവിധ ആ സംശകൾ.🎉🎉🎉
❤️🥰🥰
എല്ലാ വീഡിയോസും കാണാൻ നല്ല vibe ആണ്... സൂപ്പർ എന്ത് ഭംഗിയാ പ്രകൃതി കാണാൻ തന്നെ... നല്ല സംസാരവും ഒരു മടിയും കൂടാതെ എല്ലാം നല്ല ആസ്വദിച്ചു ചെയ്യുന്നു 🥰
Lb yu da❤️❤️❤️❤️
ശരണ്യയുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷവും പ്രത്യേക എനർജി ആണ് 💞💞💞💞💞💕💕💕💕
❤️🥰🥰
മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
Lb yu🥰❤️❤️
Long video ആണേലും skip അടിക്കാതെ kandu😍💙super chechi💙
Thank you🥰❤️❤️
ശരണ്യ കുട്ടി മോളുടെ വീഡിയോ കാണുന്നത് തന്നെ പോസിറ്റീവ് എനർജി ആണ് . പണി ചെയ്യാനുള്ള മടി പോകും ❤️❤️😘😘
🥰❤️❤️❤️❤️❤️
Hi ചേച്ചി ഫസ്റ്റ്.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും...
Yess❤🎉
❤️🥰🥰🥰🥰
dress link idamo
ഈശ്വര പണി എടുക്കാൻ മടിച്ചു ഇരിക്കുന്ന ഞാൻ 😣😣ശരണ്യ സൂപ്പർ ആണ്
🥰❤️❤️
Hai Saranya ,njan arkkum comment itarillayirunnu but molde vedios othiri ishtamane ippo daily kanarund god bless you Saranyakkutty love you so much❤❤❤
Lb yu tooooo🥰🥰🥰
Saranya ye kanunnath thanne orupad santhoshavum❤❤ orupad snahavum❤❤God bless you dear 🙏🙏
Thank you ❤️🥰🥰🥰
@@saranyasbeautyvlogs ❤️❤️🥰🥰
❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ട്ടാ മോളെ നേരിൽ
കാണാൻ കൊതിയുണ്ട് ❤
❤️🥰🥰🥰🥰
വീഡിയോ എല്ലാം ഒത്തിരി സന്തോഷം നൽകുന്നു ഡിയർ 🥰🥰🥰🥰
ഇനിയുള്ള സമയം കുറച്ച് കൂടി റസ്റ്റ് എടുക്കൂ കേട്ടോ എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️❤️
🥰❤🥰❤️🥰🥰
Enik orupad ishtan chechide videos youtube keriya first nokkunath chechide puthiya video undo ennan love u chechi❤
Lb yu da❤️❤️
❤❤❤stay healthy always
Liziqy from Kerala ….waiting for your vlogs saranya
🥰❤️❤️❤️
ശരണ്യയുടെ സംസാരം അടിപ്പോളിയാണ് പിന്നെ കുടുംബവും അടിപ്പോളിയാണ്🌹❤️👍🎋💞🤝💖🙏🌋
🥰🥰🥰🥰
മോളെ എന്ത് സുന്ദരിയാ കാണാൻ ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താ എന്ന് പറയാമോ വീഡിയോ എപ്പോളും കാണാറുണ്ട് നല്ലതാ കേട്ടോ ❤
അമ്മ സുന്ദരി ആണ് അതന്നെ കാര്യം
😂😂😂😂😂😂
Peek level of hard working😍amazing❤️
🥰❤️❤️❤️
ശരണ്യ ഒരു അത്ഭുതം തന്നെ ..LoVe u tooo
ലബ്യു യു tooooooo
Take care saranya 💞💞💞💞💙💙💚💕💕💕
🥰🥰🥰
മോളേ സുഖമാണോ🥰❤ മോളുടെvedios കാണാൻ നല്ല രസമാണ്. എല്ലാം കാണാറുണ്ട്
സുഗാണ് ട്ടോ 🥰🥰🥰🥰 thank you 🥰
താളിപ്പ് ഉണ്ടാക്കുമ്പോൾ ചെറിയുള്ളി, വെളുത്തുള്ളി, ഇത്തിരി കാന്താരി അരിഞ്ഞത് ജസ്റ് ഒന്ന് വാട്ടി എടുത്തിട്ട്, മുരിങ്ങയില ഇട്ട് പൊട്ടുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് വേവിച്ച് തിളപ്പിച്ച് എടുക്കുക. ഒരു തിള. 🤩 ധാരാളം... ഇച്ചിരെ കഞ്ഞിവെള്ളം അവസാനം തീ ഓഫ് ആക്കിയിട്ട് ഒഴിച്ച് ഇളക്കി എടുത്താൽ രുചി കൂടും
❤️❤️❤️
Muringayila thalikkumpo cheriya ulliyum kurach veluthulliyum cherkkunnathalle taste
❤️🥰🥰👍
ശരണ്യ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ് ട്ടോഅതെ എനിക്ക്ഇഷ്ടമാണ്❤❤❤
🥰🥰🥰🥰
Saranyayudey video valare ishtamamu ellam super ❤❤
Thank you❤️❤️❤️
അമ്മയും ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ.. അത് കാണിച്ചത് നന്നായി... എല്ലാം കുട്ടി ഒറ്റയ്ക്ക് ചെയ്യുകയാണ് അമ്മ സഹായിക്കില്ല എന്നാണ് കരുതിയത്, ഇനി ഇടക്കൊക്കെ അമ്മയുടെ contribution കൂടി കാണിക്കണട്ടോ ട്ടോ ട്ടോ ട്ടോ
🥰❤️❤️❤️👍
നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാണ് 😊
❤️🥰🥰🥰
Beans , chathachamulaku mezhuppuratty cheyamo ❤🥰
👍
Your videos are incredibly well-made and satisfying to watch. I have enjoyed watching your old videos, especially the love stories. They are truly remarkable. I have noticed that Unniyettan has not been as active in recent videos, and I miss his presence. I particularly enjoyed his speaking style in the older videos. Wishing you all the best in your future endeavors. ❤
❤️❤️🥰🥰🥰 da Unniyettanippo work thirakkum okkeyaanu pinne aalk ishtam videoyil njan mathram ullathaanu.. Athanu suscribersinu ishtam ennanu aal parayunnathu pinne ippo idakkokke vararund kazhinja videoyil und tttoooo❤️🥰🥰🥰 thank you for your support and caring da lots of love🥰🥰🥰🥰
മീൻ അച്ചാർ ഇടുന്നത് കാണാൻ വന്ന ഞാൻ😊😊❤
❤️🥰🥰🥰
Super wonderful your cooking super tasty 😋😋😋😋🌷🌷🌹🌹🌼🌷🌼🌻💐💐💐🌺🌺👌👌👍👍👍
❤️🥰🥰Thank you so much
കിളികളുടെ ശബ്ദം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് അല്ലെ ❤️ശബ്ദം ഇത്തിരി കുറക്കാം ആയിരുന്നു ഈ വീഡിയോ യിൽ അഹ് ശബ്ദം കൊറച്ചു കൂടുതൽ ആയി ഫീൽ ചെയ്യുന്നു ❤️
Background music allada ivide nammal record cheytha sound aanu ivide kilikalude sound ullathaanu❤️
നല്ല അമ്മ നല്ല മരുമോൾ 😍😍🌹
❤️🥰🥰🥰
Nalla rasamma attapde kanan ❤❤kutta polya njum enikkum pachakm valiya eshtta god bless you
❤️❤️❤️❤️
Njangalk eppozhum fresh meen kittum. Ath cheriya meen aayalum valiya meen aayalum. Kollam neendakara
Aano ivide athyavasyam pazhakiyale kittu
Super molu adipoli achar recipe ❤❤❤❤thanoose kuresse joli chaithal mathi❤❤❤❤
❤️🥰🥰🥰🥰
മീൻ അച്ചാർ കാണിച്ചു കൊതിപ്പിച്ചു കളഞ്ഞു പിന്നെ മുരിഞ്ഞ ഇല അങ്ങനെ ചെയുന്നത് ഞാൻ കാണുന്നത് അതിമായിട്ട് ആണ്
താളിപ്പ് ഉണ്ടാക്കുമ്പോൾ ചെറിയുള്ളി, വെളുത്തുള്ളി, ഇത്തിരി കാന്താരി അരിഞ്ഞത് ജസ്റ് ഒന്ന് വാട്ടി എടുത്തിട്ട്, മുരിങ്ങയില ഇട്ട് പൊട്ടുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് വേവിച്ച് തിളപ്പിച്ച് എടുക്കുക. ഒരു തിള. 🤩 ധാരാളം... ഇച്ചിരെ കഞ്ഞിവെള്ളം അവസാനം തീ ഓഫ് ആക്കിയിട്ട് ഒഴിച്ച് ഇളക്കി എടുത്താൽ രുചി കൂടും
Aahaa🥰❤️
Heaven laanu Saranya jeevikunne❤
❤️❤️🥰
Achar adipoli😋👌👌
❤️🥰🥰🥰🥰🥰
ഹായ് ശരണ്യ മോളിന്റെ വീഡിയോ കാണാറുണ്ട് ഒരു പാട് ഇഷ്ട്ടമാണ് ട്ടോ
❤️🥰🥰
Njangal muringayila thalippil cheriyaulliyum, veluthulliyum, cheeramulakum ett kanjivellathil thalikkum, pinne onnum vendivarilla koottan
🎉 അതെ
❤️❤️❤️👍
👌ആണ് വിഡിയോ എന്റെ ഏട്ടനും മക്കൾക്കും ഒത്തിരി ഇഷ്ട്ടമാണ് കുട്ടികൾ പറയും ശരണ്യ ചേച്ചിയുടെ വീഡിയോ വന്നു കണ്ടോ. ഞങ്ങൾ ഒരുമിച്ചാണ് കണുക നല്ലത് വരും
Thank you daa evudaa veed?
@saranyasbeautyvlogs പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ മാങ്കുറിശ്ശി എന്ന സ്ഥലത്ത്
ഞാൻ തിരുവനന്തപുരതാണെ. എനിക്ക് ശരണ്യയുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് അവിടുത്തെ സ്ഥലങ്ങൾ കാണാൻ അതിലും കൂടുതൽ ഇഷ്ടം.നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. മോളുനെയും ഇഷ്ടം 🥰🥰🥰
❤️🥰🥰🥰🥰🥰
Hi sharuuu....video adipoli 🥰🥰🥰👍👍
Tq🥰🥰🥰🥰
ചേച്ചിയുടെ channel ഈ ഇടക്കാണ് കാണാൻ തുടങ്ങിയത് 😍ഇപ്പൊ എന്റെ favorite ആണ് 😍.. നല്ല sound കെട്ടിരിക്കാൻ നല്ല രസാണ് 😍❤️..സുന്ദരി chechi😘💙
Thank you 🥰🥰❤️❤️
Hi from ooty
Ungaluku tired aagatha chechi oru naalaiku evlo work pakuvinga you are really great ❤
Lb yu da❤❤❤ ooty enke da location?
Charring cross main town sister@@saranyasbeautyvlogs
Ooty Vara plan iruntha solunga pakalam ❤
Dear ankutiyanu nigale. Enik vayaru egne ayirinu. Ankutti anegil enta cmntin like theranee
ഉറപ്പായും da🥰🥰🥰🤣
ശരണ്യ ഒരു സുന്ദരക്കുട്ടൻ മോനെതരട്ടെ ഈശ്വരൻ
❤️🥰🥰🥰
നിങ്ങളും നിങ്ങളുടെ നാടും ഓ പൊളി എന്താ രസം 🥰🥰🥰🥰🥰🥰🥰🥰
🥰🥰❤️❤️❤️
Super ❤
Chechii.. Karkidakathil aland muringa ila ipo vevicha kayip indavo??
ഇല്ല. നല്ല ടേസ്റ്റ് ആണ് ഇപ്പൊൾ.
Illa karkidakathil aanu kaykaa
Dress evidunna vangikkunnathu
ഡാ അതൊക്കെ insta ആണ് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് ❤️❤️
എനിക്കും ഇയാളെ പോലെ എല്ലാ ജോലി ചെയ്യാനും ഇഷ്ടം ആണ് 😊
🥰❤️❤️❤️
Saranya കുട്ടി 😘😘😘waiting for കുഞ്ഞു babay 😘😘suganoda,
Sugaayirikanu 🥰🥰❤️❤️
Good video.polllii place
🥰❤️❤️
Ee dress evidenna vedichathu plz rply
Da instayil umd ella dressinteyum vdo
Unniyettanu siblings illeda. Pinne Thanu kunj sukhayitt irikkunno. Ammayum kunjum nalla aarogyathode irikkatte❤. God bless da ❤❤
Ciblings illadaaa🥰🥰🥰
ടേക്ക് കെയർ
❤️🥰🥰
Uppu
Haaa ittarunnu🥰🥰🥰
ഹായ ശരണ്യ കുട്ടി കുഞ്ഞ എവിടെ പിന്നെ എന്ത് വിശേഷം എനിക്ക് ഒത്തിരി ഇഷ്ടമാണ്💖💖💖💖💖💖💖💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌💋💋💋💋💋
നല്ല വിശേഷം ആണ് ട്ടോ അവിടെയോ? ❤️🥰
Puppy ittittundoo
Manassilayilla😇😇
Positive energy und
❤️🥰🥰
ബ്യൂട്ടീവ്ലോഗ് എന്ന് പറഞ്ഞിട്ട് ഫുൾ ഡെയിലി ലൈഫ് ആണല്ലോ 😁
Artist അതിരനെ പോലെയുണ്ട്
😇😇😇
കിതപ്പ് ഉണ്ടല്ലോ 😌 take care chechi 🥰
Haaa ❤️🥰
Ammusinte oro videosum waiting aanu kananayittu ealla videosum super aanutto🤗🥰nerittu Kanan orupadu agrahamundu 😊🥰 love you da
🥰🥰🥰❤️❤️ da pandumuthale nammude koode koodiya aalalle? Enik ormayund ttooo❤️❤️❤️❤️
മുരിങ്ങ ധാരാളം കഴിക്കുന്നത് നല്ലതാ ഇപ്പൊ💚എന്നാലും ആ മീൻ വെട്ടി അച്ഛാറിട്ടല്ലോ👏ഭാരിച്ച ജോലിയൊക്കെ ചെയ്യുമ്പോ ശ്രെദ്ധിക്കൂ❤️
❤️❤️🥰🥰
Veedo super❤
Tq❤️❤️❤️
Nuringa maram valuthaayi neendubpoyittanu ingane kedaya ilakal.kutti pole aanengil ingane aavilla.ente muttathund .njan edukkunna bhagam nalla kilirthu varum .mukalilolke nalla ila undavilla
Aaano athinu entha cheyya?
Hii chechii videoku vendi waiting ayirunn ❤
Lb yu da🥰
Saranya nalla mol aanutto❤🎉
Thank you 🥰🥰
എനിക്ക് നിങ്ങളെ vedio നല്ല ഇഷ്ടമാണ് ❤
❤️🥰🥰🥰
Nallamol unni vava evidey
Ividundey❤️❤️❤️❤️
ഹായ് ശരണ്യാ
Enthooo🥰
Date ennamole
Jan 20❤️
Mole nalla vlog
🥰❤️❤️❤️
Saranya ningal oru sambhavamaa❤
😂😂😂😂😂😇😇😇
Ella videosum super❤🎉
❤️🥰🥰🥰
സൂപ്പർ വീഡിയോ ആയിരുന്നു... മുളക് അരച്ച കല്ല് ഓൺലൈൻ വാങ്ങിയതാണോ
❤️🥰❤️❤️ അത് tamil നാട്ടിൽ നിന്നും വാങ്ങിയതാണ് ഡാ ❤️❤️❤️
പോസ്സിറ്റിവ് മാത്രം തരുന്ന ശരണ്യ കുട്ടി ❤
🥰🥰🥰🥰
Sharanya in the last video you told right you are getting some rashes .Are you feeling itching on your palm and sole as well?If yes that's a protein allergy.I got something in the last months of my pregnancy.If you are getting similar itching and rashes stop taking high protein foods.
Yes da ihv consulted dermatologyst got madicine that now it reduced da🥰
Mole avide veedu rent nu kitumo rate kuranjathu mathi onnu reply tharumo
Kittanokke und 3000/ day okkeyanu rate
ഹായ് ഫാത്തിമ എന്ന പറയണെ അടുത്ത വീഡിയോയിൽ
❤️❤️👍
1 million aakarayiloooo🎉🎉🎉🎉🎉❤❤❤🥰🥰🥰🥳🥳🥳
Yes daaaaaaaa❤️❤️❤️❤️❤️❤️ waiting❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithrayim pani eduthitum kaioke enthu bhagiya
🤣🤣🤣
👍🏼👍🏼
🥰❤️❤️❤️
സസ്നേഹം♥️💖🙏🏻🥰💚🌹
അശോകൻ തളിപ്പറമ്പ്,
കണ്ണൂർ
❤️❤️❤️
ശരണ്യ കുട്ടി എല്ലാം ശരിക്ക ശ്രദ്ധിച്ചു ചെയ്യൂ കൊച്ചിയിൽ ഇരുന്ന ഈ അമ്മ കാണമ്പോൾ വല്ലാത്ത വിഷമം
😀😀 kuzhapallattoo 🥰🥰🥰🥰
നല്ല വൃത്തിക്ക് ഇദൊക്കെ പകർട്ടുന്ന ഉണ്ണി ഏട്ടൻ എന്റെ ഇന്നത്തെ ലൈക്
🥰❤️❤️❤️
Hi saranya, videos ellam orupadu eshtamanu 🥰🥰
❤️❤️🥰🥰🥰 tq❤️
❤😻
🥰🥰❤️❤️
Your talking is so calm❤
Thank you🥰❤️❤️
Engnaya punjabilot ayakunne?
കൊറിയർ വഴി ❤️
@saranyasbeautyvlogs onnu detaild aayit parayumo... Paking oke engann.. Achr aayond leaking prblm varumonn oke dbt ond.... Achr courrier cheythit illa... Atha... Post office vazhi aano?
എങ്ങനെ ഇതൊക്കെ ഇത്ര ആസ്വദിച്ചു ചെയ്യാൻ പറ്റുന്നു ❤
❤️❤️🥰🥰
ഇരുമ്പുചട്ടി മയക്കുന്നത് കാണിക്കൂ❤
Kanikkattoo❤️❤️
ന്യുസ് കണ്ട് വന്നൊരു മണ്ണാർക്കാട് കാരൻ ആണ്
Newso?
Super take care molu ❤
❤️🥰🥰🥰
Avidah poyittundtto kutti 🏫
Punjabilo? Illattoo🥰
മീനിൽ ഉപ്പു ചേർക്കേണ്ട വറക്കുമ്പോൾ
Cherthaarunnu🤣🤣🤣
pettennu 1 million adikaatee.waiting anu
Waiting daa thank you for your support🥰
Hi chechi..oru 5 days munp Mothercare il vannirunnille skin doctor ne kanikkan.njan aan chechide prescription bill cheythath.samsarikkanam nu undayirunnu.pakshe pattiyilla😢
Aaaano ayyoo ini scanninginu varunnund da appo pattuvanel kanattoo❤️❤️❤️❤️
Aah chechi ini eppozha verunne date parayamo.thirakinidayil chilappol Kanan patiyillenkkilo😢.enik chechiyod samsarikanam nu nallonam aghraham und
Idh unniyetante ammaysno
Yes🥰❤️❤️