🔥പാനിക് ഡിസോർഡറും കണ്ണുകളും - Panic Attack Malayalam, Panic Disorder Malayalam, Eye Disorders

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2024
  • 🔥പാനിക് ഡിസോർഡറും കണ്ണുകളും - Panic Attack Malayalam, Panic Disorder Malayalam, Eye Disorders
    panic disorder malayalam,panic attack malayalam,eye disorder,eye disorder malayalam,panic disorder,panic attack,anxiety attack,anxiety attack malayalam,anxiety disorder,anxiety disorder malayalam,panic disorder and eye problems,panic attack and eye problems,anxiety disorder and eye problems,anxiety and eye problems,eye problems malayalam,tunnel vision malayalam,tunnel vision and anxiety,tunnel vision and panic disorder,blurred vision malayalam,eye floaters
    പാനിക് ഡിസോർഡറും കണ്ണുകളുടെ പ്രശ്നങ്ങളും - പാനിക് ഡിസോർഡർ അനുഭവിക്കുന്നവർക്കും ഉത്കണ്ഠ ഡിസോർഡർ അനുഭവിക്കുന്നവർക്കും നേരിട്ട് കണ്ണുകളുടെ പ്രശ്നം അല്ലാത്ത കണ്ണുകൾ സംബന്ധിച്ച ധാരാളം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അവയെ കുറിച്ചുള്ള വിശദീകരണം ആണ് ഈ വിഡിയോയിൽ - • 🔥പാനിക് ഡിസോർഡറും കണ്ണ...
    #anxietydisorder #panicdisorder #panicattack #mentalhealth #blurredvision #tunnelvision
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

ความคิดเห็น • 85

  • @PsychologistAnand
    @PsychologistAnand  5 หลายเดือนก่อน +1

    Subscribe my Backup Channel for Psychology Tips and Tricks - th-cam.com/channels/ttWYgUCGrGylKD3agqpDgA.html
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @aparnachithira
    @aparnachithira 5 หลายเดือนก่อน +10

    എനിക്ക് anxiety peak ൽ ആകുമ്പോൾ കൈകളിൽ ഒരു തരിപ്പ് വരും. വേദന ഇല്ല. Covid lockdown മുതൽ എനിക്ക് വല്ലാത്ത പേടിയാണ്. ആർക്കും ഈ അവസ്ഥ വരരുതേ

    • @bashan96788305
      @bashan96788305 4 หลายเดือนก่อน +2

      ആദ്യം ഒരു neurologist നെ കണ്ടു കഴുത്തിന്റെ MRI എടുത്തു നോക്ക്... Disc compression കൊണ്ടും കൈ തരിപ്പ് വരാം.. Common ആണ് ഇപ്പോ

    • @knnapithugs8504
      @knnapithugs8504 4 หลายเดือนก่อน

      Ide pole enikum unde pine thalakkum unde left side

    • @sha6045
      @sha6045 3 หลายเดือนก่อน

      Enikum undayrnu pettanu thalyilum varum pedichit NJan hospital poyi mri edukn vari poythaa but mri mission kayran pedi aayond avdune mungi 😅

  • @ambikap6245
    @ambikap6245 3 หลายเดือนก่อน +1

    Thank you Dr.

  • @ambilinair5080
    @ambilinair5080 5 หลายเดือนก่อน +1

    Thanks sir 🙏

  • @GeorgeT.G.
    @GeorgeT.G. 5 หลายเดือนก่อน +2

    good video

  • @AmeershaNoushad-xw5no
    @AmeershaNoushad-xw5no 5 หลายเดือนก่อน +1

    Dr, Please do a vedio about 'Sleep Paralysis'

  • @sheelaanand8030
    @sheelaanand8030 2 หลายเดือนก่อน +1

    Very good explanation about anxiety doctor. I wanted to come and meet you sir you please share where you are practicing and your clinic address

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @savinak2565
    @savinak2565 5 หลายเดือนก่อน +3

    Ante kannu valuthayirunnu... Ippo small Aayi poyi.... Panic disotder u und

  • @Pathuzzzz5
    @Pathuzzzz5 4 หลายเดือนก่อน +1

    Sir paranjathellam correct aanu👍

  • @Asifbc-bc5zf
    @Asifbc-bc5zf 5 หลายเดือนก่อน +4

    Enik cheriya Anxiety and Tension verunnu and Pettan Kannukalil Tear aavunnu.. Even alkarod samsarikumbol polum Eye tear aavunnu because of anxiety

  • @sreelakshmirajan2742
    @sreelakshmirajan2742 2 วันที่ผ่านมา +1

    Doctor enik ee problem ellam und.. njan orupad hospital l poi.. orupaaad treatment cheythu ennitum enik oru mattavum illa… ith oro days kazhiyumthorum enik koodi varunnathayitane feel cheyyunnath.. ennal edayk tension kurakkan neurologists enik oru tablet thannirunnu… ath edukunna time l enik kurach bhedham undayirunnu… pinne veendum vannu… pinned njan hospitalil onnum poyilla ellam ente thonnal anenn karuthi erunnu… phone oru computer okke nokunna timel enik valare bhudhimutt feel cheyunnu… light reflet cheyyunna enthil nokkiyalum enik oru discomfort ane… athe pole enthil nokkiyalum pettenn athinte after image kanunnu… ath enik work cheyyan bhudhimutt undakunnu

    • @PsychologistAnand
      @PsychologistAnand  2 วันที่ผ่านมา +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @najiyafaisu5102
    @najiyafaisu5102 5 หลายเดือนก่อน +4

    Ella budhimuttukalum und. Ksheenamam eye problem,pedippikunna swapnangal ellam sahichu kandu munnottu pokunnu.athukond endhenkilum kuyapam undo healthinu

    • @nsf9537
      @nsf9537 4 หลายเดือนก่อน +4

      ശാരീരികമായി നമ്മൾക്ക് ബുദ്ധിമുട്ട് ഇല്ല എന്ന് നല്ല ഒരു Doctor കണ്ടു ഉറപ്പുവരുത്തണം.എന്നാൽ നമ്മുക്തന്നെ medicine എടുക്കാതെ തന്നെ പൂർണമായും മാറ്റി എടുക്കാൻ കഴിയും നിങ്ങളെ പോലെ തന്നെ ഒരുപാട്‌ തവണ Panic attack അനുഭവിച്ച ഒരാളാനുഞാൻ
      ഇപ്പൊ panic attack ഉണ്ടാവാറില്ല الحمد الله ഇനി ഉണ്ടായാലും അത് സൗമ്യമായി കൈക്കറിയാം ചെയ്യാനും പഠിച്ചു 😍😍😍
      الحمد الله
      don’t worry 😉 ഈ സമയവും കടന്നുപോകും ☺️☺️

  • @anpnasar1
    @anpnasar1 2 หลายเดือนก่อน +3

    Anxietty panic എല്ലാം കുറവുണ്ട്, കണ്ണിന്റെ floaters മാറുന്നില്ല, എല്ലാം റിക്കവറി ആവുമ്പോൾ ഇതും പൂർണമായും ശരിയാവുമോ

  • @chumbi553
    @chumbi553 5 หลายเดือนก่อน +3

    Dr എനിക്ക് ആൾക്കാരെ കാണുമ്പോൾ കണ്ണിൽ പേടിവരുന്നു

  • @safeeramusthafasafeera595
    @safeeramusthafasafeera595 5 หลายเดือนก่อน +4

    എനിക്ക് ഉണ്ട് കണ്ണിലെ ലൈറ്റ് ബുദ്ധിമുട്ട് അന്നേരം കൂടുതൽ ടെൻഷൻ ആവും വൈകിട്ട് രാത്രി ലൈറ്റ് ഓഫ് ചെയ്തു കിടന്നാൽ എന്തോ പറക്കുന്നത് പോലെ തോന്നാ പേടിക്കുക കണ്ണിന് കണ്ണിലെ എന്തൊക്കെയോ കാണുക ടെൻഷൻ ആവുന്നു ഉറക്കിലെ സ്വപ്നങ്ങൾ കാണുന്നു 😢

  • @sumayyathasni-sg6ut
    @sumayyathasni-sg6ut 4 หลายเดือนก่อน +1

    Psychiatrist ne kand medicine kazhich 2 divasam kazhinjapol ravile eye thalliverunnapole thonni athentha ini dctre kanichal enthukondanenn ariyanpattumo

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 หลายเดือนก่อน +1

    കഴിഞ്ഞ വർഷം എനിക്ക് പെട്ടെന്ന് തല വേദന വന്നു കാഴ്ച്ച പോയി...പിറ്റേന്ന് ഉറക്കം ഉണർന്നപ്പോൾ ആണ് കാഴ്ച്ച റെഡി ആയത്..tvm മെഡിക്കൽ കോളേജ് ഇൽ 3ദിവസം കിടന്നു...എനിക്ക് anxiety disoder ഉണ്ടെന്നു പറഞ്ഞു.ഒരു ഡോക്ടർ...മെഡിക്കൽ റിപ്പോർട്ടിലും ഉണ്ട് അത്..പക്ഷെ ന്യൂറോയിൽ മെയിൻ ഡോക്ടറെ കാണിച്ചപ്പോൾ ആ ഡോക്ടർ പറഞ്ഞു നീ വേറെ psychologys നെ കാണിക്കാൻ മാത്രം നിനക്കു ഒന്നും ഇല്ലെന്ന് പറഞ്ഞു വിട്ടു....ശെരിക്കും ഞാൻ പാനിക് ആണെന്ന് കരുതി ഒഴിവാക്കി വിട്ടതാണോ എന്ന് തോന്നി പോയി...എനിക്ക് പേടി ഉണ്ടെന്ന് ചിലർ പരസ്പരം എന്നേ കുറ്റപ്പെടുത്തുന്നതു കെട്ടിട്ടുണ്ട്...

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      Anxiety disorder ഒരു വിഷയമായി അവർ കരുതാത്തത് കൊണ്ടാണ്. അതാണ് സത്യവും

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 หลายเดือนก่อน

      @@PsychologistAnand മൈഗ്രെയിൻ നു മരുന്ന് കഴിക്കാൻ തന്നാരുന്നു.3 month വരെ tvm il നേരിട്ട് പോയി ചെക്ക്അപ്പ് ചെയ്തു മരുന്ന് കഴിച്ചു...അപ്പോഴും ഞാൻ op യിൽ പോയി സൈക്കോളജിസ്റ് നെ കാണാൻ പോയി...എന്തേലും ഡോക്ടർ op ടിക്കറ്റ് ഇൽ എഴുതാതെ കാണാൻ പറ്റില്ലെന്ന് പറഞ്ഞു..വിട്ടു..പക്ഷെ എനിക്ക് കിട്ടിയ ഡിസ്ചാർജ് കാർഡ് ഇൽ anxiety ഉണ്ടെന്ന് എഴുതിയിട്ടുണ്ട്.....

  • @perumbavoorrenjith8427
    @perumbavoorrenjith8427 หลายเดือนก่อน +1

    Thank you sir

  • @shajitha1189
    @shajitha1189 5 หลายเดือนก่อน +1

    sir eniku enxaity und ippol kottuva nirthaathe pokunnu chila samayangalil appol bayangaraksheenamaanu ingane undaakumo

  • @sheenashibu3281
    @sheenashibu3281 4 หลายเดือนก่อน +2

    Sir . Eanikkum ee parayunna problem und. Anxiety. Edakk roga bhayam. Eallam mari mari varunnu.nan orupad poruthi nilkkan sramikkunnund. Eannalum edak Anxiety undakumonnu chintha varumpol mood off aakum. Eth marumo sir.

    • @sheenashibu3281
      @sheenashibu3281 4 หลายเดือนก่อน +3

      Munp anxiety undayath orkkumpol veendum veendum bhayam undakunnu

    • @vinodm5002
      @vinodm5002 13 วันที่ผ่านมา

      ​@@sheenashibu3281enikum angane thanne

    • @vinodm5002
      @vinodm5002 13 วันที่ผ่านมา

      ​@@sheenashibu3281same situation...

  • @jaseerjaseer2556
    @jaseerjaseer2556 5 หลายเดือนก่อน +1

    Eanik ഇടക്കിക്കിടക് മൂഡ് chanage വരും ന്റുകൂടാണന്റെ. പ്രത്കിച്ചു വൈകുന്നേരങ്ങളിൽ 4:35

    • @jaseerjaseer2556
      @jaseerjaseer2556 5 หลายเดือนก่อน

      Sir മാറാൻ ntanu cheyuukka

  • @anshidhak4734
    @anshidhak4734 หลายเดือนก่อน +2

    Sir മെഡിസിൻ നിർത്തി കുറച്ചു കഴിയുമ്പോൾ വീണ്ടും അസുഗം വരുന്നത് എന്ത് കൊണ്ടാണ്?

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      മുഴുവനായി മാറിയിട്ടില്ല

  • @MultiFiroskhan
    @MultiFiroskhan 5 หลายเดือนก่อน +1

    എനിക്കും ഉണ്ട്.വിറയൽ കണ്ണ്

  • @SidheeqAreekad
    @SidheeqAreekad 9 วันที่ผ่านมา +1

    നാഗറ്റിവ് ആയ കാര്യം പോസിറ്റിവ് ആകുമ്പോൾ കൊട്ടുവായ വരുന്നത് എന്ത്‌ കൊണ്ടാണ് സാർ

    • @PsychologistAnand
      @PsychologistAnand  9 วันที่ผ่านมา +1

      @@SidheeqAreekad എന്താണ് നെഗറ്റീവ് ? എന്താണ് പോസിറ്റീവ് ?

  • @Aswathikochu
    @Aswathikochu 5 หลายเดือนก่อน +6

    Dr. എനിക്ക് എവിടേലും പോകാൻ പേടിയാണ്. അവിടെ ചെന്നാൽ എനിക്ക് എന്തുവേലും സംഭവിക്കുമോ എന്ന പേടി. കോവിഡ് വന്ന ശേഷമാണ് ഇത് എന്നാൽ അവിടെ പോകുവയും ചെയ്യും ഒന്നും സംഭവിക്കത്തില്ല എന്താണ് ചെയ്യുക

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @hezaizwa
      @hezaizwa 5 หลายเดือนก่อน

      sir moothram varathath ithil pettathano

    • @hezaizwa
      @hezaizwa 5 หลายเดือนก่อน

      enk moothram varunilla moothram oyikkanum ulla thonnal illa

    • @trendycollections127
      @trendycollections127 3 หลายเดือนก่อน +1

      Ippol kuravundooo

    • @hezaizwa
      @hezaizwa 3 หลายเดือนก่อน

      @@trendycollections127 illa

  • @sinanns1934
    @sinanns1934 5 หลายเดือนก่อน +2

    Anxiety undakumbol face nte left side valinj murukunnath pole thonarund .ingine undakumo sir.stroke varan povukayano enn thonum

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      Yes

    • @sinanns1934
      @sinanns1934 5 หลายเดือนก่อน +1

      @@PsychologistAnand ath pedikkendathundo?.angine varumbol enth cheyyanam

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      @@sinanns1934 പേടിക്കേണ്ടതില്ല. Deep Breath ചെയ്താൽ മതി

  • @muhammadfayiz1783
    @muhammadfayiz1783 หลายเดือนก่อน +1

    Sir ഈ blurry vision ഏതേലും ഒരു കണ്ണിന് അനുഭവപ്പെട്ട് കുറച്ചു second കൾക്ക് ശേഷം ശരിയാവുന്നു ഇത് panic disorder കൊണ്ടാണോ
    ഞാൻ anxity ഉള്ള വ്യക്തിയാണ്😊

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @muhammadfayiz1783
      @muhammadfayiz1783 หลายเดือนก่อน +1

      E mail അയച്ചു sir reply തന്നില്ല

  • @dhanyab5003
    @dhanyab5003 5 หลายเดือนก่อน +2

    Sir social phobia പൂർണം ആയി മാറ്റി എടുക്കാൻ സാധിക്കുമോ അതുകൊണ്ടുള്ള കയ്യ് വിറക്കൽ സൗണ്ട് ഇടറൽ ഒക്കെ മാറ്റി എടുക്കാൻ സാധിക്കുമോ ഡോക്ടർ

  • @anuvindsasidharan4877
    @anuvindsasidharan4877 5 หลายเดือนก่อน +2

    കണ്ണ് തുടിപ്പ് എനിക്ക് ഉണ്ട്‌.

  • @perumbavoorrenjith8427
    @perumbavoorrenjith8427 หลายเดือนก่อน +1

    എനിക്ക് ഉണ്ട് sir

  • @juliethomas206
    @juliethomas206 5 หลายเดือนก่อน +1

    Medicine കൊണ്ട് panic atack നിയന്ത്രിച്ചു പോകുന്നു

  • @Aswathikochu
    @Aswathikochu 5 หลายเดือนก่อน +1

    ഇത്‌ മാറ്റി എടുക്കാൻ പറ്റുമോ

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      വീഡിയോ മുഴുവൻ കാണൂ... Anxiety കൊണ്ടാണ് ഇത് സംഭവിക്കുന്നത്. Anxiety മാറിയാൽ ഇതും മാറും

    • @sinanns1934
      @sinanns1934 5 หลายเดือนก่อน +1

      Anxiety undakumbol face nte left side mathram valinj murukunna pole thonum.ingine undakumo sir.

  • @user-bk7uv4mv6q
    @user-bk7uv4mv6q 4 หลายเดือนก่อน +1

    സർ എനിക്ക് Anxiety ഉണ്ട് കുറച്ച് ദിവസം മുമ്പ് എനിക്ക് തലയിൽ ഒരു പെരുപ്പും കൂടെ ഒരു നെഗറ്റീവ് ചിന്തയും ഒരുമിച്ച് വന്നു. ഇത് Anxiety കാരണം തന്നെയാണോ അതോ മറ്റ് വല്ല prblm ആണോ പേടിയാകുന്നു സർ

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +2

      Anxiety കാരണം അങ്ങനെ വരാം.

    • @sreekalavijayan5981
      @sreekalavijayan5981 4 หลายเดือนก่อน +1

      എനിക്ക് ആദ്യം തല പെരുപ്പ് ചെവികത്ത് Sound Sir പറഞ്ഞപോലെ കണ്ണ്മങ്ങൾ കണ്ണ് saidil ചെറിയ വോദന കണ്ണ് തുടിപ്പ് ടോർച്ച് വെട്ടം പോലെ അത് കണ്ണ് അമർത്തി അടയ്ക്കുമ്പോൾ മാത്രമാണ് ചില ടെൻഷൻ വരുമ്പോൾ വയറിൽ ഗ്യാസ് തലയിൽ വരെ വരുമ്പോലെ feel ശരീരത്തിന് ബലകുറവ് ഒറ്റക്ക് ഏങ്ങും പോകാൻ വയ്യ ഒരു വിധം Doctor നെ കാണിച്ചു CTScan MRI എല്ലാം തലയുടെ ത് ആണ് അതിൽ No probalam എന്നു പറഞ്ഞു കണ്ണ് ഒരു വിധ പ്പെട്ട നല്ല hospitalil കാണിച്ച് അവർ പറഞ്ഞു 55 വയസ്സ് കാരുടെ പ്രശ്നം ആണ് എന്ന് ഒരുടിയ്ക്ക് ഒരു spoon തറയിൽ വീണാൾ എന്ത് Sound kettal ഞാൻ ഞെട്ടി പോകും ആയിരിന്നു ഇപ്പോൾ അത് ഇല്ല ഒരു Doctor പറഞ്ഞു എനിക്ക് ഇത് അസുഖം ആയി തോന്നുന്നു എന്ന് പത്ത് വർഷത്തെ ദുരിത ജീവിതം മരുന്ന് കഴിച്ചാൽ അതു പിടിക്കില്ല എങ്കിൽ തളർച്ച തുടക്കത്തിൽ ഉറക്കം ഇല്ലായിരുന്നു എൻ്റെ മഹാദേവനോടും ചക്കുളത് അമ്മേ യോടും കരഞ്ഞു പ്രാർത്ഥിച്ചും കുറച്ച് മെഡിറ്റേഷൻ ചെയ്തും ഇപ്പോൾ സാധാരണ പോലെ ഉറങ്ങും Sir എന്താണ് ഇങ്ങനെ മറ്റ് Doctors പറഞ്ഞ പോലെ തോന്നലണേ അതേവോറെ വല്ലതും ആണേ മടുത്തു വീട്ടിൽ എല്ലാ ജോലികളും ചെയ്യും തുടക്കത്തിൽ ഒന്നും ചെയ്യില്ല ആറ് മാസം ഉറങ്ങില്ല ചിരിക്കില്ല ഇരുട്ട് ഇഷ്ടം ഇപ്പോൾ അങ്ങനെയല്ല മക്കൾ ബീച്ച്. അമ്പലങ്ങൾ. ലുലുമാൾ ഇങ്ങനെ കറങ്ങാൻ ക്കൊണ്ടു പോകുംlam happy ആർക്ക് ങ്കിലും അസുഖം എന്നുക്കെ പറഞ്ഞാൾ ആദ്യം എന്നെ ആശുപത്രിക്കൊണ്ടു പോണ സ്ഥിതിവയ്യ ഡോക്റേ ഒരു മറുപടി പ്രതീക്ഷിക്കുന്നു Ps😊

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      @@sreekalavijayan5981 Fear and Anxiety

    • @sreekalavijayan5981
      @sreekalavijayan5981 4 หลายเดือนก่อน +1

      മരുന്നില്ലാതെ വ്യായമം വഴി മാറുമേ Doctor മരുന്നു കഴിച്ച് കുറച്ച് ദിവസം അയാൾ ഒരു വല്ലായ്മ അതാ ദൈവത്തെയാണ് കൂടുതൽ ഇപ്പോൾ ആശ്രയിക്കുന്നത് മറുപടി തന്ന Doctor ക്ക് നന്ദി Doctor ൻ്റെ സംസാരം രോഗത്തിന് ശമനം തോന്നും🙏​@@PsychologistAnand

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      @@sreekalavijayan5981 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @shivaprasad-vq2xd
    @shivaprasad-vq2xd 5 หลายเดือนก่อน +1

    സർ നെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല മൈൽ പോകുന്നില്ല

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      എല്ലാവരും മെയിൽ വഴി തന്നെയാണ് Contact ചെയ്യാറ്. എൻ്റെ ഇ മെയിൽ id ശരിക്കും എഴുതി ശ്രമിക്കൂ ..... psychologyforall@rediffmail.com

  • @shemeerka1145
    @shemeerka1145 4 หลายเดือนก่อน +1

    എനിക്കും ഇങ്ങനെ ഉണ്ട്.' Contact number സാറിൻ്റെ തരുമേ

  • @iamrashvnatgmailcom
    @iamrashvnatgmailcom 5 หลายเดือนก่อน +2

    Anxiety വന്നത് മുതൽ എനിക്ക് കണ്ണിനു dryness വന്നു.. light sensitivity ഉണ്ട്.. light ലേക്ക് നോക്കാൻ ബുദ്ധിമുട്ട്.. night drive ചെയ്യുമ്പോൾ glares വരും..ആർക്ക്‌ലും ഇങ്ങനെ ഉണ്ടോ

    • @smrithi4838
      @smrithi4838 5 หลายเดือนก่อน +1

      Yes enikk

    • @shemeerka1145
      @shemeerka1145 4 หลายเดือนก่อน +1

      Unnde

    • @iamrashvnatgmailcom
      @iamrashvnatgmailcom 4 หลายเดือนก่อน

      എന്തെങ്കിലും solution ഉണ്ടോ