🔥പാനിക് അറ്റാക്ക് മനഃശാസ്ത്രജ്ഞനും Part 1? - Panic Attack in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2022
  • Anxiety and Stress Shield Tablets- Support for Stress, Anxiety, Fatigue and Tension - amzn.to/3Z5zCWX
    Calm Down Anxiety Relief Roll-On - amzn.to/40kP96o
    Anxiety and Stress Relief - Ashwagandha - amzn.to/3JTlH0T
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

ความคิดเห็น • 412

  • @PsychologistAnand
    @PsychologistAnand  2 ปีที่แล้ว +2

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

    • @minhamariyamminhamariyam204
      @minhamariyamminhamariyam204 2 ปีที่แล้ว +2

      Kaziyunnilla docter 1year aayi tablets kazikkunnu kazikkaadirunnaal veenddum varunnu

    • @sajeeribrahim4621
      @sajeeribrahim4621 2 ปีที่แล้ว +2

      Sir thank you apol enteyum marum nja eenimishavum anubhavikkunnu

    • @sajeeribrahim4621
      @sajeeribrahim4621 2 ปีที่แล้ว +2

      Pls rply njan asugathe bayakkunnu

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      @@minhamariyamminhamariyam204 മാറും. എന്നോട് സംസാരിക്കൂ. എനിക്ക് ഒരു email അയക്കൂ

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      @@sajeeribrahim4621 @Minha mariyam Minha mariyam മാറും. എന്നോട് സംസാരിക്കൂ. എനിക്ക് ഒരു email അയക്കൂ

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +27

    😍😍സന്തോഷമായി.. കോൺഫിഡൻസ് koodi... Thank u sir🙏ingane ഒരു സർ ne ഞങ്ങള്ക് kityadhil അല്ലാഹുവിനു സ്തുതി. Alhamdulillah

  • @pawelucheruvathur
    @pawelucheruvathur 2 หลายเดือนก่อน +2

    വളരെ ഉപകാരം സാർ....എനിക്ക് ഇങ്ങനെ വന്നൂ..റോഡിൽ വച്ചാണ് വന്നത് ഞാൻ ആകെ പേടിച്ചുപോയി...പിന്നെ ഒരു കാർഡിയോളജിസ്റ്റിനെ കണ്ടു്.... എക്കോ തുടങ്ങി ഒത്തിരി ടെസ്റ്റുകൾ ചെയ്യിത്തൂ..ഒരു കുഴപ്പവും ഇല്ലാ....പക്ഷേ അന്ന് കിട്ടാത്ത ഒരു സന്തോഷം സാറിൻ്റെ ഈ അറിവുകൾ നൽകി..ഒത്തിരി നന്ദി

  • @shijilkenzy9435
    @shijilkenzy9435 2 ปีที่แล้ว +7

    Sir nte ellaa videos kanubozhum mind nalla relax..kitunnu..thankyou sir🙏

  • @prasannakumari2612
    @prasannakumari2612 ปีที่แล้ว +4

    Sir, really you are great. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം.

  • @moiduta6179
    @moiduta6179 2 ปีที่แล้ว +1

    Hlo sir enikk eee avsttayan sherikkum orakkamilla sound kelkkumbo pettan neti eniknn nenj vedana vernn nenj idikkum polayann oru kai vedanikknn oru side head pain face pain vernn sirinte vidio nokkumbol manssin korch aaswasam aaann but pedi manassinn povunnilla cherya kaaryattin polum pedi vernn id maaran nd vaziyan sir illad

  • @nideeshnideesh5330
    @nideeshnideesh5330 2 ปีที่แล้ว +2

    Saarintey manassintey nanma orooo vdo kaanumboyum ..athil ninnum prekadamaakum...oroo pointum athrakkum clear aayittaane sir,ntey vdos..

  • @mohammedhussain2549
    @mohammedhussain2549 ปีที่แล้ว +5

    Sir ന്റെ ഓരോ വീഡിയോസ് കാണുമ്പോഴും മനസിന്‌ ഒരു കുളിർമ 🙏🙏

  • @muhammedthwaha3726
    @muhammedthwaha3726 2 ปีที่แล้ว +2

    This video is very helpful. God bless you sir.

  • @sreelachu863
    @sreelachu863 2 ปีที่แล้ว +2

    Enikum undayirunu vallathoru avastha ayirunnu Ath oru cheriya sound kettal apo njan njettypovum uraghn patoola uragyvarumbo pettenn njetty unarum Heart beet sound enik kelkam enghno enikariyilla ipo ellam mari

  • @islaminside4036
    @islaminside4036 2 ปีที่แล้ว +3

    Happy n proud of ur self confidence doctor,one day I was sleeping, suddenly I felt numbness in my hand,Nd woke up from the bed, Nd I felt my heart beat was raising that time I thought am going to die now,I started cold n heat in my body n started shivering from that onwards I feel like ,am going to die now,and fear of next panic attact ,when I think that, I feel pain in my chest,back head pain,ear pain Nd unbalanced on my feet,am very fear to close the bathroom door...... after starting watching ur videos am realizing the pain is not from my body,it's from my mind .when panic attack is coming that time I follow ur stop n thinking positive things technic,thank u so much doctor ❤️

  • @jamshide6912
    @jamshide6912 ปีที่แล้ว +2

    Very helpful❤

  • @anjushaanju2348
    @anjushaanju2348 3 หลายเดือนก่อน +2

    Thank you somuch dr.🥰
    Enikk oru 3 masam ayi anxiety disorder und ee 3 masam kond pala negative chindhakalum enne alatti palathum njan note cheyth vachu 100% sadhyadhakal parishodhichu ellattinum correct aya answer enikk kitty pazhayathinekkal better ayitt appo muthal enikkum thonniyirunnu ee psychology enthanenn detail ayitt padikkan pakshe ith nale veendum negative akkumo enna bhayavum undayirunnu ennal sir nte video kandappo orupad confidence vannu enikk ippo feel cheyyunnath anxiety depression vannath nammude life changing n vendi thanne aan ennaan
    Thank you very much dr.❤

  • @newzaib562
    @newzaib562 2 ปีที่แล้ว +10

    എനിക്കും ഈ അവസ്ഥ ഉണ്ട് എന്താണെന്ന് അറിയില്ലായിരുന്നു അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤

  • @shamlashahoof3265
    @shamlashahoof3265 2 ปีที่แล้ว +3

    Tnks your valuable information.itharathilulla experience aayittulla stories kelkumpol kooduthal motivate aakan itharakkare sahayikkum.👍

  • @achusathyan9727
    @achusathyan9727 2 ปีที่แล้ว +11

    സാർ എന്തുനല്ല മനുഷ്യനാണ്.
    ആ തുറന്നു പറച്ചിൽ.💐💐💐💐💐

  • @remyaprabhakaranremya8829
    @remyaprabhakaranremya8829 ปีที่แล้ว +3

    Dr enik alarji, swasammuttu ullondu bhayankara pedi aanu eth varubol kulirum choodum onnichu vannu nenjidipu koodum thala karangum veezhan pokuva thonnum viraikum marikan pokuva thonnum dheham koritharichu vepralam varuva epol swasammuttu marunilla dr parayunnath tension kondanennu vishapill a dhaham ella santhosham ella enth cheyyanam dr

  • @nazrinnuzniyaworld6679
    @nazrinnuzniyaworld6679 ปีที่แล้ว +1

    Sir njn brainine manasilaki kodkunnath brain ath kekatha pole😢ntha karanam anxity ahno

  • @SC-mh3mu
    @SC-mh3mu 2 ปีที่แล้ว +13

    Thank you sir. 1 year ayi panic disorder anubhavikunnu.adyamayi panic attack undaya samayath sir nte video yiloode anu ente avastha manasilayath..homeo kazhichirunnu but kuranjilla. Sir paranja pole swayam treat cheyyan thudangiyappol kurayan thudangi.oppam prayer valare adikam sahayichu.now 50% ok ayi....eniyum ok akan pattutumenna confidence und....ee vishamathiloode kadannupokunna arenkilum eth vayikunnudenkil manasilakuka onnum pedikanda ethine namuk overcome cheyyan pattum. Kshamayode dairyamayi nannayi prarthich neriduka...nammude ullil ninnu thanne overcome cheyyanulla shakthi labikum....Thank so much sir God bless you

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      വളരെ ശരി. നന്ദി

    • @suhail6297
      @suhail6297 2 ปีที่แล้ว +1

      Bro contact number tharumo?

  • @fasalufasal1198
    @fasalufasal1198 4 หลายเดือนก่อน +2

    Sir ഒരുപാട് thanks ഉണ്ട് ഞാൻ ഒരു മാസം ആയി ഈ ഒരു അവസ്ഥയിലൂടെ കടന്നു പോവുന്നു ഇപ്പോ മരിക്കും എന്ന പേടി അങിനെ ഓരോ നിമിഷവും തോന്നുക ആയിരുന്നു. ഞാൻ ഒരു സ്വപ്നം കണ്ട് മരിക്കുന്നതിൻ്റെ അപോ ഒരു പേടി കയറിയത.പിന്നെ phn എടുതപ്പോ അറ്റാക്ക് വന്നു മരിച്ചത് കണ്ട് അപോ എൻ്റെ മനസ്സിൽ ഞാൻ മരികറായി എന്ന ചിന്ത വന്നു. പിന്നെ ഒരോർത്തർ മരിച്ചത് കണ്ടാൽ പേടി അങിനെ നെഞ്ചിൻ്റെ bakath വേതന മാറി മാറി വേതനിക്ക ടെൻഷൻ പോവുമ്പോൾ വേതന മാറുന്നുണ്ട് അപോ എനിക്ക് എൻ്റെ മനസ്സിൻ്റെ പ്രോബ്ലം ആണ് മനസ്സിലായി എന്നാലും ഇത് മാറുന്നില്ല പിന്നെ sirnte vdo കണ്ടപ്പോ തന്നെ മനസ്സ് റിലാക്സ് ആയി thanks ഒരു പാട് നന്ദി ഉണ്ട് കാരണം അത്രയും ബുത്തിമുട്ടിൽ ആയിരുന്നു

  • @jamshide6912
    @jamshide6912 ปีที่แล้ว +2

    Thank you sir❤

  • @gaminggamer2266
    @gaminggamer2266 2 ปีที่แล้ว +3

    Keep going this type content and this panik attack/panik disorder/Anxiety information or overcome tips

  • @arushisruthi4059
    @arushisruthi4059 5 หลายเดือนก่อน +2

    Panic അറ്റാക്ക് വന്നിട്ട് കണ്ണിൽ ഇരുട്ടുകേറി നെഞ്ചിടിപ്പുവന്നു വീണിട്ടുണ്ട് ഞാൻ ഗർഭിണി ആയപ്പോൾ പിന്നെ ഉറക്കത്തിന്റെ ഇടയിൽ നെഞ്ചിടിപ്പുണ്ടായി ചാടി എഴുന്നേൽക്കാരും und ഇപ്പോൾ മരുന്ന് കഴിച്ചു എല്ലാം മാറി പിന്നെ ഫേസ് ബുക്കിൽ pihu എന്ന oru മൂവി കണ്ടുകൊണ്ടിരിക്കെ മേഞ്ചിടിപ്പുണ്ടായി

  • @lakshmisairam5857
    @lakshmisairam5857 2 ปีที่แล้ว +4

    Very much inspiring. Thank you

  • @rishidev816
    @rishidev816 ปีที่แล้ว +1

    Thank you sir 🙏🙏🙏

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว +1

    Panic attack ullavark idaik nenj vedhana undavumo sir enik kure thavana panic attack undayi epozhum anxietya idaik nenj vedhanayum und entha cheyyuka pls reply sir

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      പാനിക് അറ്റാക് ഉണ്ടാകുന്ന ഒരാൾക്ക് നെഞ്ച് വേദന ഉണ്ടാകാം. അതുമായി ബന്ധപ്പെട്ട വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അത് കാണുക.
      th-cam.com/video/qheQEOrdrEs/w-d-xo.html

  • @jideeshkaladan8287
    @jideeshkaladan8287 11 หลายเดือนก่อน +1

    Valuable answer.thanks sir🙏

  • @RohanPeter17
    @RohanPeter17 2 ปีที่แล้ว +2

    Sir enikk karanamillathe pettenn nenjidipp koodunnu, aake oru restlessness. onnum concentrate cheyyan pattunnilla

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      കാരണമില്ലാതെയല്ല. നെഞ്ചിടിപ്പ് കൂടാനുള്ള കാരണം നിങ്ങളുടെ ഉൽക്കണ്ഠ തന്നെയാണ്. വിഷമിക്കേണ്ട. ശരിയാക്കാം

  • @praseethasunil8298
    @praseethasunil8298 2 ปีที่แล้ว +6

    Thank u very much sir.because of ur first session of counselling I got too much relax now I am ok.

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว

      Thank you

    • @aliyahusna9933
      @aliyahusna9933 2 ปีที่แล้ว

      I want consult you through online athinu njan entha cheyyendathu

  • @unknownmedia4789
    @unknownmedia4789 ปีที่แล้ว +6

    Sir, എനിക്ക് ഇപ്പൊ 3,4 മാസമായി ഇടയ്ക്ക് ഇടയ്ക്ക് panik attack പോലെ ഉണ്ടാകുന്നു എപ്പോളും ഹൃദയം ഇടിപ്പ് നോക്കുന്നു ഇപ്പോൾ കയ്യിലെ പ്‌ളസ് നോക്കുന്ന അവിടെ ആയി ന്തോ അസ്വസ്ഥ പോലെ, കയ്യ്ക്ക് ബലം ഇല്ലാത്ത പോലെ ഒക്കെ തോനുന്നു. ലൈഫ് ഒക്കെ ന്തോ നെഗറ്റീവ് രീതിയിൽ കാണുന്ന പോലെ ന്തോ എല്ലാം ഒരു തോന്നൽ പോലെ. കൂടാതെ chest tighness ഉം കുറച്ചു മാസമായി അനുഭവിക്കുന്നു അസിഡിറ്റി കൊണ്ട് ആണ് എന്ന് dr-മാർ പറയുന്നു.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      അങ്ങനെ സംഭവിക്കാം

    • @GokulCc-ym9yl
      @GokulCc-ym9yl หลายเดือนก่อน

      Chest tightness maaran endhaa cheythathathu pls replay😢

  • @user-es3kn1jw3k
    @user-es3kn1jw3k 9 หลายเดือนก่อน +1

    Thank you sir ❤

  • @ntk123
    @ntk123 2 ปีที่แล้ว +2

    Tinnitus ethu karanm ahno undakunne?,aniku 5 year ayit und , heartbeat control cheyan pattunnilla veruthe edikum, nammallu relaxed ahne pollum

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      Anxiety കൊണ്ട് ടിന്നൈടസ് ഉണ്ടാകാറില്ല. മറിച്ച് സംഭവിക്കാം. റിലാക്സ് ആയിരിക്കുമ്പോഴും ഹൃദയമിടിപ്പ് കൂടിക്കണ്ടാൽ കാർഡിയോളജിസ്റ്റിനെ കാണണം

    • @user-hb9so3my2i
      @user-hb9so3my2i หลายเดือนก่อน

      Dr ne kaanicho

  • @raihanmon231
    @raihanmon231 2 ปีที่แล้ว +7

    Dr eniku eppoyum marana bayamanu evideyengilum oru vedhana vannaal athu valla maaraka asugamaavumo enna thonalum marikumo enna pediyum. njan oru സൈകൃാടിസ് dr ne kandirunnu 4 maasam teblat kazhichu pinne athu niruthi ippoyum bayangara marana bayamanu idaku kaikaalukal pettennu thalarunnapoleyum nenjidippum shareeram viyarkukayum und njan ippol marikaan pokumo ennu thonum aake oru vepraalam. Ingane eniku idakokke varaarund eppoyum tenshanaanu endhokeeyo sambavikkumo enna pedi njan iniyum medicin kazhikkano dr

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      For online consultation, Email : psychologyforall@rediffmail.com

    • @Mehakskitchen2020
      @Mehakskitchen2020 2 ปีที่แล้ว +1

      Ippo mariyo

    • @raihanmon231
      @raihanmon231 2 ปีที่แล้ว +1

      @@Mehakskitchen2020 Illa ippoyum und

    • @Mehakskitchen2020
      @Mehakskitchen2020 2 ปีที่แล้ว +1

      @@raihanmon231 ith daily undo

    • @jebinvarghesejacob9233
      @jebinvarghesejacob9233 2 ปีที่แล้ว +1

      @@Mehakskitchen2020 അയ്യോ എന്റെ കഥ ഇങ്ങനൊന്നുമല്ല..33 വയസ്സാണ്.. അമിതമായ മരണഭയം ,രോഗഭയം, കാർഡിയോ ഫോബിയ ആണ് ഏറ്റവും കൂടുതൽ.. ഇപ്പോഴും പേടിച്ചു പേടിച്ചാണ് type ചെയ്യുന്നത്.. രാത്രിയിൽ ഉറങ്ങാൻ പോലും പേടി. ഉറക്കത്തിൽ അറ്റാക് വരുമോ, സ്ട്രോക്ക് വരുമോ അങ്ങനെ ആകെ പേടി.. ഒരുപാടു ടെസ്റ്റുകൾ ചെയ്തു.. ആഞ്ജിയോഗ്രാം വരെ ചെയ്തു.2 വർഷം മുൻപ്.. അന്നേരം normal ആയിരുന്നു... കഴിഞ്ഞ ഒരു വർഷമായി bp തുടങ്ങി.. 5 വർഷം കൊണ്ട് ഞാൻ ഇത് അനുഭവിക്കുവാണ്.. ഒരുത്തനും ഇല്ല ഒരു സഹായത്തിനു.. സൈക്കട്ടറിസ്റ്റുമാരെയും സൈക്കോളജിസ്റ്റുകളെയും പാസ്റ്റർമാരെയും പൂജാരിമാരെയും എല്ലാരേയും കണ്ട് കാശ് പോയതല്ലാതെ യാതൊരു മാറ്റവുമില്ല.. കഴിഞ്ഞ ആഴ്ചയിൽ നെഞ്ചിടിപ്പ് കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി..145 വരെ വന്നു.. Holter മോനിറ്റർ test ചെയ്തു. Sinus Tachycardia ഉണ്ടെന്നു report വന്നു.. Bp യുടെ medicine മാറ്റി വാങ്ങി.. ഇപ്പോൾ നെഞ്ചിടിപ്പ് തീരെ കുറഞ്ഞു..52 മുതൽ 58 വരെയേ ഉള്ളൂ... സഹിക്കാൻ വയ്യ.. 🙏🏻🙏🏻🙏🏻🙏🏻

  • @rafeeque10
    @rafeeque10 2 ปีที่แล้ว +4

    Enikkku adyam undayad 15 varssam mumbayirunnu ..oru kalyanathinu oru pad bakhsanam kayichu rathree urangi bad dreamode anu thudangiyad eneettappol thalaminnal.. Ake pedichu marikukayanennu thonni pettennu rathree vandi vilichu hospitalil kondu poyi clucose kayatti ravile thirichu vannu ..pinne oru jaithra yathrayayirumnu panic attakinte ..gasinteyum aceditiyudeyum prasnam nallapole undayirunnu ..pala doctormareyum kanichu gasinte medicin thannadalathe arum onnum panic attackine kurichu paranju thannilla..edakku kurachu varsam patte mariyirunnu eppol rand varsamayi veendum thudangi ...acidityum gasinte problems nalla pole und kootathil kayilum kalilum chestilum edakidakk vedana allenkil vellam speard ayapole feel ..unexpted ayi sareerathil enthu sambavichalum allenkil enthenkilum karyathil tension vannalum panikakunnu..

    • @aliyahusna9933
      @aliyahusna9933 2 ปีที่แล้ว

      Ingane undayathond enthengilum asugam undayittundo I mean bp , suger, etc..

    • @rafeeque10
      @rafeeque10 2 ปีที่แล้ว

      @@aliyahusna9933 Chek cheyumbol ellam normala

    • @fayasniyas6572
      @fayasniyas6572 ปีที่แล้ว

      ഇപ്പോൾ മാറിയോ

    • @rafeeque10
      @rafeeque10 ปีที่แล้ว

      @@fayasniyas6572 വേദന ഉണ്ടാകും ഇടക്കിടക്ക്..but പാനിക്ക് ഉണ്ടാവാറില്ല കുറച്ചു ദിവസമായി

    • @Rsd974
      @Rsd974 ปีที่แล้ว

      @@rafeeque10 body l enthenkilum pain varumbo aano Ith undakunnath?ath panick attack aano

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +2

    Doctor big salut സ്വന്തം അനുഭവം വിവരിച്ചു തന്നു ഞങ്ങളെ പോലെ ഉള്ളവരും ഇത് ആരോട് പറയും എന്ന സങ്കടം ആർക്കും പറഞ്ഞാലും മനസ്സിൽ ആകില്ല എന്ത് കഷ്ടം ആണ് ഇത് ഈ ലോകം തന്നെ ഇല്ലാത്ത പോലെ തോന്നും എനിക്കും ഭയങ്കര കഷ്ടമായിരിന്നു Doctor അങ്ങയുടെ വാക്കുകൾ വളരെ വിലപ്പെട്ടത് ഞാൻ ഇപ്പോൾ ദീർഘശ്വാസം എടുക്കും അപ്പോൾ ആശ്വാസംകിട്ടും ഗ്യാസ് probam lam ഇതിൽ വരും അല്ലെ

    • @ashkarachu5747
      @ashkarachu5747 ปีที่แล้ว +1

      ബ്രോ റാഗി ശീലമാക്കു ഇതെല്ലാം മാറും റാഗി its a miracle food high കാൽസിയം ആണ് അത് കഴിക്കാമെങ്കിൽ ഓക്കേ

  • @gaminggamer2266
    @gaminggamer2266 2 ปีที่แล้ว +3

    Very very very valuable information👍👍 sir paranja panic attack varumpol ulaa timel kanu kaanatha avuka enthoru valya avaastha ilya athoka sheriya and vara oka paranila peedya povanum porathu poovanum okkaa sheriya
    Nan anubhavichatha ipol elam normal ayi varunu
    Good video sir 😘😘

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      Thank you bro

    • @rahulrs5641
      @rahulrs5641 2 ปีที่แล้ว

      എങ്ങനാ മാറിയത്

    • @gaminggamer2266
      @gaminggamer2266 2 ปีที่แล้ว

      @@rahulrs5641 self ayitu confidence level increase chaya
      Namal ee avastha accept chaya
      Namal ithu varumpol enganankilum overcome chaya
      And songs okay kelka
      Fear varumpol songs okay mindel pada
      And pannik oru public placenu anal
      Edaku public placesil okay poova
      Poy poy aim ava itha vayi olu
      Enalum kurachum kudi maran unde

    • @rahulrs5641
      @rahulrs5641 2 ปีที่แล้ว

      @@gaminggamer2266 എനിക്ക് breathing problem അണ് ഉറങ്ങാൻ കഴിയുന്നില്ല

  • @pmmohanan660
    @pmmohanan660 2 ปีที่แล้ว +4

    Thank you very much doctor, you are very really presented , very true.

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      Thank you

    • @mohammedaflah5567
      @mohammedaflah5567 2 ปีที่แล้ว +1

      @@PsychologistAnand sir enik kurach varashangal ayi thudangiyitt adyamokke eppozhum balance pokunnapole thonniyirunnu.. athu mind cheyyathe irunnappol kuranju.. Ippol heart beat koodunnu kaikalukal virayal undavunnu...
      Nenjil aswaswtha varunnu viyarkkunnu pinneed nenjil oru thanup feel avunnu... Medical checkup ellam nadathi kuzhappamlilla.. Ithu anxiety ude bagamano... Pls reply sir

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      @@mohammedaflah5567 Email me. Take an online consultation. I will help you overcome your problems. Email : psychologyforall@rediffmail.com

  • @taaraka86
    @taaraka86 ปีที่แล้ว +1

    Thank you doctor 🙏🏻

  • @ckxavier8089
    @ckxavier8089 2 ปีที่แล้ว +2

    Last words poli✌️✌️✌️✌️✌️✌️🤣👍👍🥰

  • @Legalaidforcommoncitizen
    @Legalaidforcommoncitizen ปีที่แล้ว +3

    ഞാൻ ഏകദേശം പത്തു വയസുമുതൽ ocd അനുഭവിച്ച ആൾ ആണ്. ഏകദേശം 20 വയസു മുതൽ ശക്തമായ സോഷ്യൽ anxiety യും അനുഭവിച്ചു. അങ്ങിനെ ഏകദേശം നാലു വർഷം കഴിഞ്ഞപ്പോൾ എന്റെ സോഷ്യൽ anxiety പൂർണമായും മാറി. സമൂഹത്തെ ഭജയപ്പെടാതെ ജീവിക്കാൻ പഠിച്ചാൽ മാത്രം മതി.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Great. വളരെ സന്തോഷം

    • @TheMediaPlus
      @TheMediaPlus ปีที่แล้ว

      ഹൌ.. എങ്ങനെ...

    • @daffodilgirl356
      @daffodilgirl356 ปีที่แล้ว

      എനിക്കും സോഷ്യൽ anxiety ആണ് ഞാൻ underweight ആണ് കുറെ bodyshaming കേട്ട് കേട്ട് ആണ് എനിക്ക് സോഷ്യൽ anxiety തുടങ്ങിയത്... ഒരു പുതിയ കാര്യം ചെയ്യാൻ പോകുമ്പോ ഇതേപോലെ nervous ആയി panic അറ്റാക്ക് പോലെ ആവും... ആരെടെ മുന്നിൽ ഒന്നും സംസാരിക്കാൻ പോലും പറ്റില്ല ഒരു ജോലിക് പോലും പോകാൻ ഈ anxiety കൊണ്ട് പറ്റുന്നില്ല

  • @nandanasivan8594
    @nandanasivan8594 ปีที่แล้ว +3

    Sir njn entrance coaching nu poyi kond irikukayanu...kazhinja year online aayirunnu...tight schedule aayirunnu..class start cheyth oru 4 days kazhinjapo sir paranja pole oru feel enik vannu...nenchil entho bhaaram kayatti vecha pole ,breathing rate koodan thudangi...Kai kaal oke shivering thudangi...throughout njn karayan thudangi...pinne sisterinte marriage oke aayi class oke pending vannu..track vittu poyi..pinne padikan irikumbo enik same feeling thanne pinneyum vannu...idak idak angane varunnu..vallatha tension aan...aa year enik padikkan kazhinjilla exam sherikum ezhuthan kazhinjilla..ipol njn rerepeatinu chernnu ..ipol offline class aan pakshe class start cheythapol veendum pazhaya avastha thanne ...ullil aake pedi aan...classil povan kazhiyunnilla...aalochikumbol bayankara tension aan...heartbeat nannayi koodunnu...Kai kaal oke cold and heat aavunnu...tired aavunna pole thonnunnu...enik enthukond aan ingane varunnath ?? Ee karanangal kond padikkan kazhiyunnilla ...family enik full support aan.. avar ithrayum cash oke mudakki enne padilikunnund but padikkan kazhiyathathinte tension enik nannayi und...enthaan cheyyandath

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      മലയാളത്തിൽ എഴുതു. അല്ലെങ്കിൽ ഇ മെയിൽ ചെയ്യു

    • @sha6045
      @sha6045 ปีที่แล้ว +1

      Redy aayoo

    • @DJ-zf3so
      @DJ-zf3so ปีที่แล้ว +2

      Ready Ayo treatment edkunundo?

    • @nandanasivan8594
      @nandanasivan8594 ปีที่แล้ว +3

      @@DJ-zf3so oru psychologistine kandu... Ipol okay aan... Relaxation therapy oke paranju thannu... Main aayum namal thanne sramichal matti edukkan kazhiyum

    • @sha6045
      @sha6045 ปีที่แล้ว +1

      @@nandanasivan8594 medicine undo njan uru psychology ok padicha student aane 😕

  • @niv12360
    @niv12360 2 ปีที่แล้ว +3

    Sir, You're doing a great job. Please continue to shed light on mental health.

  • @bigeshbigu7814
    @bigeshbigu7814 2 ปีที่แล้ว +2

    thank you Sir

  • @Haj-by2db
    @Haj-by2db 2 ปีที่แล้ว +1

    Njn 6 month pregnant aan anikk Inn nightil left chestinta thazhe aayitt thudupp anubhava pettu adhin shesham anikk valiya bhayam peadikendadhundo

  • @itsmeanxity1479
    @itsmeanxity1479 2 ปีที่แล้ว +2

    Iam suffering panic attack till 1 year
    I want to heal this but I don't know how can I heal this

  • @sumauthaman9889
    @sumauthaman9889 ปีที่แล้ว +1

    സർ എനിക്ക് 2 വർഷമായി തുടങ്ങിയിട്ട് ഒരു ഭയം വരും അപ്പോൾനെഞ്ചിടിപ്പ് കൂടും അപ്പോൾ പൾസ് ഓക്സിമീറ്റർ എടുത്തു നോക്കും അപ്പോൾ വീടും കൂടും അങ്ങനെ ഒരു പ്രാവശ്യം 175 ഇന്ന് കണ്ടു അതോടെ ആകെ ഭയമായി അന്ന് മുതൽ ഇപ്പോൾ നെഞ്ചിടിപ്പ് വന്നാലും പൾസ് ഓക്സിമീറ്റർ എടുത്തു വച്ച് നോക്കും ഇന്നലെയും ഇസിജി എടുത്തു നോക്കി ഒരു കുഴപ്പവും ഇല്ല ഇന്ന് പറഞ്ഞു എന്റെ ഈ അവസ്ഥ മാറുമോ dr റിനെ കാണാൻപറ്റുമോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      മാറും. പേടിക്കണ്ട. Pulse oxi meter ദൂരെ കളയുക. നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കുക. മാറും

  • @valsant4995
    @valsant4995 3 หลายเดือนก่อน +1

    tankyousir

  • @Abhiram-ui1vq
    @Abhiram-ui1vq 2 ปีที่แล้ว +7

    Anxiety , tension oke ulla aarlekelum .. trufil oke kalikan neram heart beat hight aayit thonnitundo ?

    • @Kl10football-q9j
      @Kl10football-q9j 2 ปีที่แล้ว +1

      ഞാൻ അനുഭവിക്കുന്നു 8 year ആയിട്ട് അത് ഒഴിവാക്കാൻ കഴിയുനില്ല 😨😨 കൊറേ ട്രൈ ചെയ്ത്

    • @Abhiram-ui1vq
      @Abhiram-ui1vq 2 ปีที่แล้ว +1

      @@Kl10football-q9j Bro do consult a psychiatrist .. enik ellam okey aayi ippo

    • @Kl10football-q9j
      @Kl10football-q9j 2 ปีที่แล้ว +1

      @@Abhiram-ui1vq ആരെ കാണിക്കണം എന്നാണ് ഡൌട്ട്

    • @haryhkr8305
      @haryhkr8305 2 ปีที่แล้ว +2

      Yes തോന്നിയട്ടുണ്ട് ഇപ്പോ കളിക്കണേ പോകാറില്ല 😑

    • @Abhiram-ui1vq
      @Abhiram-ui1vq 2 ปีที่แล้ว

      @@Kl10football-q9j Psychiatrist ne kanichal mathi

  • @binoyalachiyil2940
    @binoyalachiyil2940 2 ปีที่แล้ว +2

    Thank u sir

  • @sojanthomas277
    @sojanthomas277 10 หลายเดือนก่อน +1

    Good Talk

  • @nithershp5901
    @nithershp5901 4 วันที่ผ่านมา +1

    സർ ഒരു മുതൽക്കൂട്ടാണ് 👍🏻👍🏻

  • @justinichayan7065
    @justinichayan7065 2 ปีที่แล้ว +5

    Psychiatry ആ ഡോക്ടർ ന്റെ നമ്പർ ഒന്ന് തരുവോ

  • @thampannaranmulla5287
    @thampannaranmulla5287 ปีที่แล้ว +1

    Panic attack manasine kooduthal balappeduthanullathano sir....?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      ശരിയായ അർത്ഥത്തിൽ കാഴ്ചപ്പാട് എടുത്താൽ അങ്ങനെ ആക്കിയെടുക്കാം. ഓരോ തിരിച്ചടിയും ഓ രോ പാഠമല്ലേ?

  • @shiyasyoosaf3094
    @shiyasyoosaf3094 2 ปีที่แล้ว +1

    Sir kindly give ur clinic adress in ottapalam..

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว

      Send an e mail to me - psychologyforall@rediffmail.com

  • @unknownmedia4789
    @unknownmedia4789 ปีที่แล้ว +4

    സാർ ഞാൻ എപ്പോളും എപ്പോളും എന്റെ heart beat കൈയ് വെച്ച് ചെക്ക് ചെയ്യും frequently. ഞാൻ പലപ്പോഴും നിർത്തി ട്ടുണ്ട് പക്ഷെ ഇത് ഒരു loop പോലെ continue ചെയ്യും, sir can u give a tip to avoid this 😶

    • @unknownmedia4789
      @unknownmedia4789 ปีที่แล้ว +1

      സാർ esg okke normal aanu pinne enik heart beat shirt idumbo oru pulse feel kittunund shirt ananghunnum ond y sir ? & I also suffering from gerd. Is this due to gerd ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എത്ര ദിവസമായി ഈ ലൂപ്പ് തുടങ്ങിയിട്ട് ?

    • @unknownmedia4789
      @unknownmedia4789 ปีที่แล้ว

      @@PsychologistAnand 2മാസം ആയി കാണും.

  • @preethim27
    @preethim27 ปีที่แล้ว +1

    Sir panic disorder medicine eduth kayinjal pinneyum panic attack veran sadhyathayundo?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വീഡിയോ മുഴുവനും കാണൂ.

  • @soudhathsoudhath2301
    @soudhathsoudhath2301 2 ปีที่แล้ว +5

    ഒരുപാട് ആളുകൾ മരണ ഭയം അനുഭവിക്കുന്നു ണ്ട് സാർ ഇത് പൂർണമായും മാറാൻ ഒരു വഴി പറഞ്ഞി തരോ

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      മരണഭയം യാഥാർത്ഥ്യമാണ്. അത് ഉൾക്കൊണ്ടാൽ ഭയം മാറും

  • @shamliyashamli9511
    @shamliyashamli9511 ปีที่แล้ว +1

    Sir. എനിക്ക് നെഞ്ചിലൂടെ ഇടക്ക് ഒരു കാളൽ വരുന്നു. ഹൃദയം പിടക്കുന്ന പോലെ. ഹാർട്ട്‌ അറ്റാക്ക് ആണോന്ന് തോന്നിപോകുന്നു.1year ആവാറായി തുടങ്ങീട്ട്. ഹോമിയോ dr കാണിച്ചു. അപ്പോ ഇത് തന്നെയാണ് പറഞ്ഞത്. ചെറിയ ആശ്വാസം ഉണ്ട്. എന്നാലും ഇപ്പോ 2 days അടുപ്പിച്ചു ഉണ്ടായപ്പോ വീണ്ടും പേടി🙁

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഹൃദ്രോഗ ഡോക്ടറെ കാണിച്ചതാണോ?

    • @shamliyashamli9511
      @shamliyashamli9511 ปีที่แล้ว

      No
      Psychology dr ആണ് ആ ഹോമിയോ dr. അവർ പറഞ്ഞു panic attack ആണെന്ന്

  • @unnikrishnana826
    @unnikrishnana826 ปีที่แล้ว

    🙏very good

  • @tejijoseph4250
    @tejijoseph4250 10 หลายเดือนก่อน +1

    Thanku sir

  • @chackot4880
    @chackot4880 ปีที่แล้ว +1

    thank u ❤❤❤🌹🌹🌹sir

  • @niv12360
    @niv12360 2 ปีที่แล้ว +4

    Daily meditation കൊണ്ട് panic attack ഒരു പരിധിവരെ നിയന്ത്രിക്കാൻ പറ്റുമോ?

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      മെഡിറ്റേഷൻ മാത്രം പോരാ. മനസ്സിൻ്റെ നിയന്ത്രണം മറ്റ് രീതിയിലും പരിശീലിക്കണം

    • @niv12360
      @niv12360 2 ปีที่แล้ว +2

      @@PsychologistAnand thank you sir, എന്തൊക്കെ ചെയ്യാൻ പറ്റും?

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      @@niv12360 Email : psychologyforall@rediffmail.com

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    Panik attack und nexito 5 tablet 1 month kazhichu ini nirthiyal veendum varumo epozhum anxietya

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      മാറും

    • @Shirobot
      @Shirobot ปีที่แล้ว

      Ee tablet enthinullatha

    • @fayasniyas6572
      @fayasniyas6572 ปีที่แล้ว

      Anxiety depression kuraikanullath

    • @Shirobot
      @Shirobot ปีที่แล้ว

      @@fayasniyas6572 Ho
      How can I contact u
      Insta id tharamo

    • @sha6045
      @sha6045 ปีที่แล้ว

      @@fayasniyas6572 eee medicine nerthyit enthelum problem undoo njanum nexitoplus tab kazchrunnu 😕

  • @adarshanil3807
    @adarshanil3807 ปีที่แล้ว +4

    ഡോക്ടർ എന്റെ ശരീരം പെട്ടെന്നു തളരുന്ന പോലെ തോന്നും, നക്കിന്‌ ബലം ഇല്ലാത്തപോലെ തോന്നും എന്തൊക്കെയോ സംഭവിക്കണേ പോലെ തോന്നും, hospital poyapol എല്ലാം നോർമൽ ആണ് 🥲
    നക്കിന് ബലം കുറവ്, ശരീരം തളർച്ച എല്ലാം panic attack ആണോ ഡോക്ടർ,
    Plz reply

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Yes

    • @adarshanil3807
      @adarshanil3807 ปีที่แล้ว

      @@PsychologistAnand ഇങ്ങനെ വന്നാൽ നമ്മൾ ഏതാ ആദ്യം ചെയ്യണം ഡോക്ടർ?
      വരുന്നത് അങ്ങ് വരട്ടെ എന്ന് വെച്ച് ഇരുന്നാൽ പോരെ

    • @Rihusriha
      @Rihusriha ปีที่แล้ว

      @@adarshanil3807 ippol enganeyund

    • @niyasks7139
      @niyasks7139 ปีที่แล้ว

      എനിക്കും സെയിം വന്നതാണ്

  • @farzeenahmed7035
    @farzeenahmed7035 3 หลายเดือนก่อน +2

    ഞാൻ കരുതി sir nte bags okke മോഷണം പോയി എന്നാണ്...

  • @rafeeqrafi1702
    @rafeeqrafi1702 10 หลายเดือนก่อน +13

    എന്റെ ഡോക്ടർ പ്രശ്നമില്ല പ്രശ്നമില്ല എന്ന് പറയും എന്നിട്ട് വിടും അവിടെയാണ് പ്രശ്നം. ഇത് ഒരു രോഗമല്ലെന്നും ഇത് മനസിന്റെ പ്രശ്നമാണെന്നും ഇതിന്റെ പേര് പാനിക് അറ്റാക്കാണെന്നും പറഞ്ഞാൽ കുറെ പ്രശ്നം അവിടെ തീരും അതെങ്ങനെ മാസത്തിൽ ഒരു നാലു ഡോക്ടർ ഫീസും ഒരു നാലു ഇസിജി യും കിട്ടുന്നതല്ലേ 😂ഇപ്പൊ സാറിന്റെ ചാനെൽ കണ്ടപ്പോൾ എല്ലാറ്റിനും ഒരു മാറ്റം പിന്നെ ചെറിയ തോതിൽ ആയൂർ വേദ മരുന്നും ഹാപ്പി 🙏

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +1

      🌹🙏

    • @jipsafathim3234
      @jipsafathim3234 6 หลายเดือนก่อน +1

      Njanum monthly ecg cheythu varunu, panic attacks vannu 2 times... Njan swayam control cheyunnu alhamdulillla 🙏🙏. Eniku mind marumbol njan nadakkum, apoo relax akunnu.. Alhamdulillla iniyum maratte

    • @rafeeqrafi1702
      @rafeeqrafi1702 6 หลายเดือนก่อน

      @@jipsafathim3234 ഒക്കെ ശരിയാവും ബ്രീതിങ് എക്സസെയ്‌സ് ഡയലി ചെയ്യുക

    • @shibnariaz22
      @shibnariaz22 6 หลายเดือนก่อน

      Enikum same experience, cardiologist orikkalum panic attack aanennu paranjitilla palpitation koodathirikkanulla medicine tharaanu cheythathu,lastly njan angandu chothichu ithu panic attack aano ennu apolaani dctr paranjathu panic attack aanannu

  • @izakuttanworld
    @izakuttanworld ปีที่แล้ว +3

    ഡെലിവറി കഴിഞ്ഞു കുഞ്ഞിന് ഒരു വയസ് കഴിഞ്ഞപ്പോ ആണ് എനിക്ക് ആദ്യമായി panic അറ്റാക്ക് ഉണ്ടായത്... മെഡിസിൻ എടുത്തു. ഇപ്പോ കഴിക്കുന്നില്ല എങ്കിലും ഇടക്കൊക്കെ പേടി അല്ലേ, വിഷമം ഉണ്ടാകുന്ന കാര്യങ്ങൾ കേൾക്കുമ്പോ ദേഹത്ത് എന്തോ മിന്നൽ പോലെ ഉണ്ടാവും ശ്വാസം മുട്ടും ഹാർട്ട്‌ ബീറ്റ് കൂടും വിയർക്കും... അതൊരു ഭീകര അവസ്ഥ ആണ്.. ഇപ്പോ മരിക്കും എന്നൊരു തോന്നൽ ആണ്. ആരുടേം മരണ വാർത്ത കേൾക്കാൻ പറ്റില്ല എന്നെ അറിയാത്തവർ മരിച്ചാൽ പോലും എനിക്ക് അത് കേൾക്കുമ്പോ അസ്വസ്ഥത ആണ്. ഞാൻ പെട്ടന്ന് മരിച്ചു പോകുമോ എന്ന് തോന്നൽ ആണ് എപ്പോഴും. യുക്തി ഇല്ലാത്ത കാര്യങ്ങൾ ആണ് എന്ന് അറിഞ്ഞാൽ പോലും നിയന്ത്രിക്കാൻ പറ്റുന്നില്ല. ഈ panic അറ്റാക്ക് മൂലം ഞാൻ ഇപ്പോ bp പേഷ്യന്റ് ആയി.സാർ പറഞ്ഞ പോലെ ബാത്‌റൂമിൽ കുറ്റി ഇടാൻ പേടി ആയിരുന്നു എനിക്ക്..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Normal

    • @SanuSanu-ee2zb
      @SanuSanu-ee2zb ปีที่แล้ว

      Hi enikkum ee same avasthayaa

    • @SanuSanu-ee2zb
      @SanuSanu-ee2zb ปีที่แล้ว

      Ninghalude number tharumoo .IAM a lady.enikkum Oru kunjhund .avalkk 5 masam praayamaakumbolaan enill ee problem thudanghiyath

    • @izakuttanworld
      @izakuttanworld ปีที่แล้ว +1

      @@SanuSanu-ee2zb ഇന്ന് ഞാൻ ഹോസ്പിറ്റലിൽ followup ന് പോയേക്കുവാരുന്നു. മെഡിസിൻ നിർത്തി. ഇപ്പോ എമർജൻസി മെഡിസിൻ മാത്രേ ഒള്ളു

    • @ridupt4387
      @ridupt4387 ปีที่แล้ว +1

      ​@@SanuSanu-ee2zbi

  • @shafeekmp3186
    @shafeekmp3186 2 ปีที่แล้ว +14

    3 വർഷം ഞാൻ അനുഭവിച്ചു bt ഇപ്പോൾ എല്ലാം റിക്കവറി ആയി ഇപ്പോൾ ഞാനുംഎന്റെ കുടുബവും ഹാപ്പി ❤❤❤

  • @Aslam_88
    @Aslam_88 2 ปีที่แล้ว +37

    മനസിനെ നമ്മൾ ശെരിക്കും കണ്ട്രോൾ ചെയ്താൽ ഇതിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം , ശരീരത്തിനല്ല നമ്മുടെ ചിന്തകൾക്കാണ് പ്രെശ്നം എന്ന് നമ്മൾ സ്വയം മനസിലാക്കുക ,എനിക് ഇത് മനസിലാക്കാൻ 2 year എടുത്തു ,

    • @riyasmankada6836
      @riyasmankada6836 2 ปีที่แล้ว +1

      നമ്പർ തരാമോ ഫ്രണ്ടിനാ

    • @sirru1389
      @sirru1389 2 ปีที่แล้ว

      നിങ്ങളെ number tharuvo

    • @itsmeanxity1479
      @itsmeanxity1479 2 ปีที่แล้ว +3

      But breathing kittatha avasthavarumbo mammal panic aeville?

    • @sirru1389
      @sirru1389 2 ปีที่แล้ว +1

      @@itsmeanxity1479 undo

    • @Aslam_88
      @Aslam_88 2 ปีที่แล้ว +2

      @@itsmeanxity1479 paanic aavathe nokkanam athilanu nammude control

  • @aseebapt6682
    @aseebapt6682 ปีที่แล้ว +2

    Sir njan anxiety over thinking karanam oru roomil thanne adnju koodi irikkukayanu

    • @martinjohn6796
      @martinjohn6796 ปีที่แล้ว

      oru doctere kaanu

    • @ashkarachu5747
      @ashkarachu5747 ปีที่แล้ว

      ഇപ്പോ എങ്ങനുണ്ട്

    • @localvideos8498
      @localvideos8498 11 หลายเดือนก่อน +1

      Angane irikkaruth... Eppozhum social aayitt edapedanam... Kooduthal timum friendsinte koodeyum familiesinte koodeyum irikkuka.. Edakkedakk oru yathra povuka.. Manassinu samdhanam kittunna videos kaanuka.. Ravile 10 mint yoga cheyyuka... Lifine thirichu pidikkuka....
      Inikkum oro tension kaaranam vannittund.. Onnum samabavikoola enn pinneed enikk thiricharinju... Athree ullu... Pedikkaruth

    • @localvideos8498
      @localvideos8498 11 หลายเดือนก่อน

      Motivation films kaanuka.... Ath nammalaanennum nammalkk angane aakan kazhiyumennum thirichariyuka poruthuka...

  • @swapnasona9207
    @swapnasona9207 4 หลายเดือนก่อน +1

    Doctor num kittumo

  • @user-qk2zu3cv6m
    @user-qk2zu3cv6m 2 ปีที่แล้ว

    സാമൂഹ്യ സാഹചര്യങ്ങളിലേക്ക് പോകുമ്പോൾ ആദ്യം മനസ്സിന് നല്ല പേടിയുണ്ടായിരുന്നു മറ്റുള്ളവർ എന്നെ പറ്റി എന്തു വിചാരിക്കും എന്ന് കരുതി. ഇപ്പൊൾ മറ്റുള്ളവർ എന്നെ പറ്റി മോശമായി എന്തും വിച്ചാരിച്ചുകൊള്ളള ട്ടെ എന്ന ചിന്താഗതി സ്വീകരിച്ചു. മനസ്സ് ശക്തമായി കുറച്ചുകൂടെ. പക്ഷേ ശാരീരികമായി അസ്വസ്ഥത ഉണ്ട്. സാമൂഹ്യ സാഹചര്യങ്ങളിൽ വിറക്കുകയും എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ ശബ്ദം വിറക്കുകയും ചെയ്യുന്നു. ഈ symptoms വരുമ്പോൾ അതിനെ കാര്യമാക്കാതെ ഇരുന്നാൽ പോരെ?

  • @haneefnediyedath1086
    @haneefnediyedath1086 2 ปีที่แล้ว

    Thanks sir I am haneef from tirur

  • @mubimubashira4925
    @mubimubashira4925 ปีที่แล้ว

    Sir,Enikk panic attack undaavarund ..age 25 aan .....1 year munb thudangiyathaan ....idakk undaakarund .....eppo Njan pregnent aaan .....delivery nte time adukkunnathinanusarich enikk pedi koodi verukayaaan .....delivery time il enthenkilum problem undaavumo??sir nte video kandappo tention okke Kure Mari ...dlvry time il maranappedumo ....ente kuttik enthelum sambavikkumo ennathaan eppo ente pedi?? Pls reply sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      പാനിക് അറ്റാക് കൊണ്ട് ഒന്നും സംഭവിക്കില്ല. Anxiety കാരണമാണ് അത് വീണ്ടും വീണ്ടും ഉണ്ടാവുന്നത്. Anxiety Management cheyyoo.

    • @mubimubashira4925
      @mubimubashira4925 ปีที่แล้ว +1

      @@PsychologistAnand thank u sir

    • @mubimubashira4925
      @mubimubashira4925 ปีที่แล้ว +1

      @@PsychologistAnand sir, eppo enikk food onnum kazhikkan kazhiynlya ...kooduthalum night il aaan kazhikkan kazhiyathath ....appozhekkum shaasam kittathath pole thonnunnu ....ath panic attack nte bagam aaano??

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Thank you

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എനിക്ക് ഇ മെയിൽ അയക്കൂ. വിശദമായി സംസാരിക്കാം

  • @ukexplore2114
    @ukexplore2114 9 หลายเดือนก่อน +1

    Dr Panic attack can hallucinate

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      ഈ വീഡിയോ കാണൂ ... th-cam.com/video/LwLj5jTxvec/w-d-xo.html

  • @malaibari1020
    @malaibari1020 3 หลายเดือนก่อน +1

    ഈ രോഗം ചികിൽസിച്ചു മാറ്റാൻ കഴിയും.... ആരും പേടിക്കണ്ട.. ടെൻഷൻ ഒഴിവാക്കുക... എക്സിസ് ചെയ്യുക.. ഹാപ്പി യായി ഇരിക്കുക.. കൂട്ടുകാരോട് സംസാരിക്കുക... ഒരിക്കലും റൂമിൽ ഒറ്റക്കിരുന്നു ചിന്തിക്കരുത്

  • @anithamc5328
    @anithamc5328 11 หลายเดือนก่อน

    🙏

  • @ambikasambikas9225
    @ambikasambikas9225 11 หลายเดือนก่อน +1

    Sir ഈ പ്രോബ്ലം ഉണ്ടാവുമ്പോൾ കണ്ണിന് മങ്ങൽ അനുഭവപെടുമോ

  • @raheemkeloth4106
    @raheemkeloth4106 2 ปีที่แล้ว +1

    Sir,inte vedeo kandappol jeevikkanamenna thonnal vannu

  • @ckxavier8089
    @ckxavier8089 2 ปีที่แล้ว +3

    എനിക്ക് മരവിപ്പ് ഉണ്ട്... കൈ കാൽ ഇതൊക്കെ ഇതിന്റെ ഭാഗം ആണോ

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    Panic attackinu sheshamulla breathing broblem maran entha cheyyuka doctor

    • @fayasniyas6572
      @fayasniyas6572 ปีที่แล้ว +1

      Swasam kittathavumbol vallatha pedi thonunnu entha cheyyuka doctor

    • @atf56
      @atf56 10 หลายเดือนก่อน

      1. കുരുമുളക് ചവക്ക്ക് (തുളസിയും)
      2. Icecube കയ്യിൽ എടുക്കുക
      3. റബര് ബാൻഡ് കയ്യിലിട്ടു വലിച്ചു വിട്ടു അപ്പം സ്വയം വേദനിപ്പിക്കുക
      4. ഒരു relative നെ ഫോണിൽ വിളിച്ചു മറ്റെന്തെങ്കിലും സംസാരിക്കുക... relax ആവും

  • @hibafathima3733
    @hibafathima3733 8 หลายเดือนก่อน +1

    Masil. Tullunnat. Ent kond

  • @rasheedrasheedjjj4259
    @rasheedrasheedjjj4259 ปีที่แล้ว +2

    എനിക്ക് എപ്പോളും മരിക്കുമോ എന്ന ഭയം ആണ് ഡെലിവറി കഴിഞ്ഞു നിക്കാണ് രണ്ടര മാസം ആയി ഒന്നിലും ഹാപ്പി ആവാൻ പറ്റുന്നില്ല ഓരോ സ്വപ്നം കാണുന്നു അല്ലെങ്കിൽ ഓരോ അസുഖങ്ങൾ ഉണ്ടെന്ന് തോന്നുന്നു ഇപോ അറ്റാക് ആണെന്ന് അങ്ങട്ട് തോന്നിക അതിന്റെ എല്ലാ ലക്ഷണം ഉണ്ട് തോന്നുക അതിന്റെ പേരിൽ aake ടെൻഷൻ ആണ് എന്താ ചെയ്യാ panik attak ഉണ്ടാവാറുണ്ട് എനിക്ക് ചിലപ്പോൾ ഒക്കെ എന്താ ചെയ്യാ ഞാൻ

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 ปีที่แล้ว +1

      അവിടെ ഇവിടെ വേദന ഉണ്ടെന്നു ഒക്കെ തോന്നുമോ dr ടെൻഷൻ ഉള്ളവർക്ക്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@rasheedrasheedjjj4259 post partum depression

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 ปีที่แล้ว +3

      വേദന ഉണ്ടെന്ന് തോന്നൽ ഉണ്ടാവോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@rasheedrasheedjjj4259 yes

    • @fathimashaneed1223
      @fathimashaneed1223 8 หลายเดือนก่อน

      ​@@rasheedrasheedjjj4259മാറിയോ എങ്ങനെ

  • @parvathy2502
    @parvathy2502 ปีที่แล้ว +1

    Clinic evideya tvpm valom ana

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    ❤❤❤❤❤❤👍👍👍👍👍👍👍

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    ചില സമയം ശരീരത്തിന്റെ പല ഭാഗത്തും എരിച്ചിൽ തോന്നുന്നത് പാനിക് അത്തക്കിന്റെ ഭാഗമാണോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      മാനസിക സമ്മർദ്ദം കൂടുമ്പോൾ അങ്ങനെ സംഭവിക്കും

  • @DJ-zf3so
    @DJ-zf3so ปีที่แล้ว +3

    🙏ഞാൻ btech പഠിക്കുമ്പോഴാണ് എനിക്ക് ആദ്യം ആയി pattic അറ്റാക്ക് വന്നത്.തിരിച്ചറിയാൻ 3 months എടുത്തു. പിന്നീട് ഇംഗ്ലീഷ് മരുന്നു കഴിക്കാൻ tudangi.വെറും 37kg weight ഉണ്ടായിരുന്ന njan 57kg ആയി.6 മാസം കൊണ്ട് 20kg കൂടി. Medicine 3 കൊല്ലം കഴിച്ചു. മരുന്നു നിർത്തിയാൽ അപ്പോ വീണ്ടും വരും. ഇപ്പോൾ ജോലിക് പോവാൻ പറ്റാത്ത അവസ്ഥ ആണ് 😭. എല്ലാത്തിനും പേടി. അടുപ്പിച്ചു പാനിക്കറ്റാക്ക് varunnu😭. പുറത്ത് ഒറ്റക് പോവാൻ പേടിയാണ്. ഇതിനെന്താ ഒരു പരിഹാരം. Life long മരുന്നു കഴിക്കേണ്ടിവരുമോ. കഴിക്കുന്ന മരുന്നിനു ഒരുപാടു സൈഡ് effects കിട്ടി.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Please book an online consultation. Email me at psychologyforall@rediffmail.com

    • @remyakp5295
      @remyakp5295 ปีที่แล้ว +3

      എനിക്ക് 10വയസിൽ വന്നു. Panic disorder aayirunnu. 27 വർഷത്തോളം ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനകളിലൂടെ ആണ് കടന്നു പോയത്. ഇത്രയും വർഷത്തിൽഎണ്ണിയാൽ തീരാത്ത പാനിക് അറ്റാക്ക്കളെ ഞാൻ അനുഭവിച്ചു, അതിജീവിച്ചു. മരണതുല്യമായ ഭയാനകമായ നിമിഷങ്ങൾ ഓർക്കാൻ പോലും വയ്യ.33വയസ്സിലെ പ്രോപ്പർ ട്രീറ്റ്മെന്റ് കിട്ടിയുള്ളൂ. അതിനിടയിൽ ഡിപ്രെഷൻ, കടുത്ത ഭയം എല്ലാം അനുഭവിച്ചു. ഓരോ ദിനവും എനിക്ക് ഓരോ യുഗങ്ങൾ ആയിരുന്നു. ട്രീറ്റ്മെന്റ് ഇപ്പോഴും തുടരുന്നു. നിങ്ങൾ പറയുന്ന പോലെ അമിത വണ്ണം വന്നിട്ടില്ല. പ്രോപ്പർ ട്രീറ്റ്മെന്റ് എടുക്കു. കടുത്ത ടെൻഷൻ ഉണ്ടാകുന്ന സമയത്ത് ചെറിയ രീതിയിൽ ഇപ്പോഴും വരാറുണ്ട്. എന്നാലും ഞാൻ ഇപ്പോൾ ഹാപ്പി ആണ്.

    • @Rsd974
      @Rsd974 ปีที่แล้ว

      @@N4shanoos enkikkum und

    • @SanuSanu-ee2zb
      @SanuSanu-ee2zb ปีที่แล้ว

      @@remyakp5295 ninghal evideyaan treatment edukkunnath.eth Dr neyaan kaanikkunnath.chikilsich maattanamennund pakshe nolloru Dr nee kittunnilla.njhaan treatment edukkunna Dr medicine ezhuthum vidum.ottum satisfied alla

    • @awanderingspirit5740
      @awanderingspirit5740 ปีที่แล้ว

      Panic Attakk vannal Engane Ariyaa...please Reply😥😥

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว +1

    ഒറ്റപാലത്ത് എവിടെയാ ക്ലിനിക് കറക്റ്റ് അഡ്രസ് തരുമോ ഡോക്ടർ ട്രീറ്റ്മെന്റ് എടുക്കണം പാനിക് അറ്റാക്കിന്റെ വല്ലാത്തൊരു ബുദ്ധിമുട്ടിലാ ഞാൻ പ്ലീസ്

  • @sadiquekizhisseri488
    @sadiquekizhisseri488 2 ปีที่แล้ว +1

    ഇഷടമല്ലാത്ത സാഹചര്യത്തിൽ
    ഇഷടമല്ലാത്ത ജോലി കാരണം
    ഇത് ഉണ്ടാക്കുമോ

  • @hibafathima3733
    @hibafathima3733 8 หลายเดือนก่อน +1

    Dr. Kanikumbol. Onnullann parayunnu nharavinte dr

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @cookiepots9101
    @cookiepots9101 2 ปีที่แล้ว +1

    Hy njan email ayachayrnn sir replay tharanam please

  • @user-zm1zd7xh1k
    @user-zm1zd7xh1k 4 หลายเดือนก่อน +1

    Dr numbur kittumo

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ

  • @pvshadows2944
    @pvshadows2944 ปีที่แล้ว +2

    Enikum vannu 6 masam kondhu purnamayum mari arum pedikamdha ethu purnamayim matum 100/ urapu

  • @Abukhadeeja
    @Abukhadeeja 11 หลายเดือนก่อน +1

    ഈ പ്രശ്നത്തെ കുറിച്ച് നന്നായി പഠിച്ചവർക്കും ഇത് വരുമോ

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      മനുഷ്യനായും മൃഗങ്ങളായും ജനിച്ച ആർക്കും വരാം.

  • @Honey12367
    @Honey12367 ปีที่แล้ว +3

    എനിക്ക് ഭയങ്കരമായുണ്ട് anxiety fear

    • @ansinasi
      @ansinasi ปีที่แล้ว

      Enikkum🙂

    • @majasm6007
      @majasm6007 11 หลายเดือนก่อน

      ​@@ansinasienikkum .. 😊.. Ippo engana und

  • @najeebck6877
    @najeebck6877 ปีที่แล้ว +1

    അമിത മദ്യപാനം മൂലം ഇത് വരുമോ ?

  • @hafsaharis2528
    @hafsaharis2528 2 ปีที่แล้ว +1

    I want your help pls sir

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      തീർച്ചയായും. എനിക്ക് ഒരു e mail അയക്കൂ

  • @farzeenahmed7035
    @farzeenahmed7035 3 หลายเดือนก่อน +2

    But അസൂയ

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    പാനിക് അറ്റാക്കിനു ശേഷം breathing problem undavumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഉണ്ടാവും. ബ്രീത്തിങ്ങ് പ്രോബ്ലം പാനിക് അറ്റാക്കിന്റെ ഭാഗമാണ്. നെഞ്ചിടിപ്പും വേദനയും പോലെ. അവരവർ ഏതാണോ കൂടുതൽ ഫീൽ ചെയ്യുന്നത് അതാവും പിന്നീട് പ്രശ്നം. പക്ഷെ എല്ലാവർക്കും ഉണ്ടാവണമെന്നില്ല.

  • @MohammadMubarak-tq6rc
    @MohammadMubarak-tq6rc ปีที่แล้ว +1

    Depression വാനൽ സ്വന്തം അയ്യി ചികിത്സിച്ചാൽ മാറുകയില്ല