പാനിക് അറ്റാക്ക്, ഉത്കണ്ഠ - Anxiety, Panic Attack Management

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2022
  • Anxiety, Panic Attack Management
    anxiety,anxiety malayalam,anxiety disorder,anxiety disorder malayalam,panic,panic malayalam,panic attack,panic attack malayalam,manage anxiety,manage anxiety malayalam,anxiety management,anxiety management malayalam,panic attack management,panic attack management malayalam,kv anand,kv anand psychologist,psychology for all,psychology malayalam,psychiatry malayalam,panic attack cure,panic attack cure malayalam,anxiety disorder cure malayalam
    Anxiety, Panic attack ചികിൽസിക്കുവാനും ഈ ലൈവ് വർക് ഷോപ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകും.
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related videos please click this link - bit.ly/psychologyforall
    *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Instagram - psychologistkvanand
    Blog - psycholagyclinic.blogspot.com/
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

ความคิดเห็น • 364

  • @munni5835
    @munni5835 4 หลายเดือนก่อน +6

    എന്ത് സമാധാനമാണ് സാറെ നിങ്ങളുടെ ഓരോ വീഡിയോസും , ഒരു പക്ഷേ ഞാൻ കേട്ട പല വീഡിയോ സിലും വളരെ ആത്മാർത്ഥമായ എന്തോ ഒന്ന് സാറിൻ്റെ വീഡിയോ സിൽ കാണുന്നുണ്ട് . തീർച്ചയായും ഇ മെയിൽ ചെയ്ത നേരിട്ട് ബന്ധപ്പെടാനാവുമെന്ന് കരുതുന്നു. ..
    തീർച്ചയായും OVERCOME ചെയ്യാനാവും എന്ന് പറയുമ്പോൾ എന്തോ ര് ആത്മവിശ്വാസമാണ് ഉള്ളിൽ ❤ Thanku sir

  • @shimnagireeshe6870
    @shimnagireeshe6870 ปีที่แล้ว +22

    പാനിക് അറ്റാക് വന്നവർക്ക് മാത്രമെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ. മൂന്ന് വർഷം ഞാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. ഇത് വന്നവർ ഷട്ടിൽ ബാറ്റ് അതുപോലെ മനസ്സിന് ശരീരത്തിനും എനർജി തരുന്ന ഗെയിംമിൽ ഏർപ്പെടുക വളരെമാറ്റം ഉണ്ടാവും. പിന്നെ വീട്ടിൽ തന്നെ ഇരിക്കാതെ പുറത്ത് പോവുക. പാനിക്ക് അറ്റാക്ക് വന്നാൽ നമുക്ക് ബാലൻസ് പോവുന്നതായി തോന്നു പക്ഷേ പേടിച്ചിരിക്കരുത്. ഞാൻ ഇങ്ങനെ പുറത്ത് പോയി പോയി എന്റെ പേടി കുറച്ചത് ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല ഇപ്പോൾ യോഗ ചെയ്യുന്നുണ്ട്ഇനി മെഡിറ്റേഷനു ചെയ്യണം. മെഡിറ്റേഷൻ ഒരു പാട് ഉപകാരമാവും ആരും പേടിച്ച് വീട്ടിൽ ഇരിക്കരുത്. ഈ ഡോക്ടറുടെ വീഡിയോ നല്ല ആശ്വാസം കിട്ടും വളരെ നന്ദി🙏🙏🙏

    • @sreekalavijayan5981
      @sreekalavijayan5981 ปีที่แล้ว +1

      എനിക്ക് ബാലൻസ് ഇല്ല but ഒന്നാമത് പേടിയാണ് വീഴും എന്ന് ഞാൻ വീണു ട്ടു ഉണ്ട് അതാ😢

    • @sha6045
      @sha6045 7 หลายเดือนก่อน +1

      Ennu 3 panic attack undayi athine shesham uru thalavedana um pakshi 3 weaks aaytu fever und😢

    • @user-io7zw7ec6j
      @user-io7zw7ec6j 4 หลายเดือนก่อน +1

      Eft cheyyu

  • @AshrafPSA
    @AshrafPSA ปีที่แล้ว +14

    ഡോക്ടർമാരുടെ ഇടയിൽ നിങ്ങളാണ് എന്റെ ഹീറോ. നിങ്ങൾ ഇപ്പോൾ ഒരു ഡോക്ടറെ ഈ രോഗത്തിന് ഇങ്ങനെ പരിചയപ്പെടുത്താറില്ല എട്ടു ഡോക്ടർമാരെ കണ്ടു ഒരാളും ഇതുപോലെ സംസാരിച്ചിട്ടില്ല ഈ രോഗം ഉള്ളവരെ മുക്കാശതമാനം രോഗം മാറും നിങ്ങളുടെ സംസാരം കേട്ടാൽ👍

  • @agneyaabhi3559
    @agneyaabhi3559 ปีที่แล้ว +3

    Hai സാർ vedio ലേറ്റ് ആയി പോയി കാണാൻ എങ്കിലും കണ്ടു ഒരുപാട് സന്തോഷം

  • @mindcare7610
    @mindcare7610 ปีที่แล้ว +10

    25 വർഷം മുൻപേ ഇതുപോലെ panic അറ്റാക്ക് ഉണ്ടായി ഡോക്ടർമാർക്ക് അടക്കം കാരണം കണ്ടെത്താൻ കിഞ്ഞിരുന്നില്ല, വെറുതെ കുറെ മരുന്ന് കഴിച്ചു, അതുകൊണ്ട് പഠിത്തം നിർത്തേണ്ടി വന്നു, പിന്നീട് ഇത് തിരിച്ചറിഞ്ഞ ശേഷം psychology പഠിച്ചു സൈക്കോളജിസ്റ്റ് ആയി, എൻ്റെയും എക്സ്പീിയൻസ് ഇത് തന്നെ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Great.

    • @mubimubashira4925
      @mubimubashira4925 ปีที่แล้ว +2

      Njanum oru panic attack pationt aan ... anxiety disorder um nd ....kuree aayi treatment cheyyunnu. ...eppo njanum psychology padikkaan orungiyirikkunnu....

  • @Bittergigglejoker
    @Bittergigglejoker ปีที่แล้ว +1

    U r real hero......in my life....even i dont know for last 6 years iam facing the same issue without any single point u missed it.......nobody explain like ..,...my research everything wrong.....ur explanation...is same what iam doing everyday

  • @sreelaprakasan2058
    @sreelaprakasan2058 ปีที่แล้ว +1

    Sir, njan January muthal hashimoto's thyroiditis nu medicines kazhikkunnundu. Feb to May idakkide panic attack vannirunnu. Ippol കുറവുണ്ട്. But negative thoughts idakku varaarundu. Eppozhum thala and neck pain undu. Ecg normal aanu. Doctor consult cheythittu vere problems onnum illa ennanu paranjathu.

  • @fathimanajiya8060
    @fathimanajiya8060 ปีที่แล้ว +5

    You're a great inspiration for the budding psychologists. Your videos are so crisp and clear! ❤️

  • @sha6045
    @sha6045 7 หลายเดือนก่อน +1

    Fever undakumo? Bodyile fever edakku varum 3 weaks aayi blood test onum kuzhapm ella pinna urine ozhikubo infection ulla poli ok thonum chipole onum undakukayum ella pakshi bhayangra sheenm dhaaham ok und

  • @IMMPS
    @IMMPS ปีที่แล้ว +2

    Sir valare kalamai ethand 8 yr ait njn ith anubhavkunnu medicine kazhichu kazhikuna time njn ok anu but nerthumbol ath veendum undakunnu

  • @salilprasad5788
    @salilprasad5788 ปีที่แล้ว +2

    Good class sir

  • @rahulkannadi9205
    @rahulkannadi9205 ปีที่แล้ว +1

    Thank u sir..❤️

  • @jilsgs1610
    @jilsgs1610 ปีที่แล้ว +2

    You are such a good person keep doing video sir..... People who are suffering this please do cbt therapy then it will change your fear

  • @faseelam6934
    @faseelam6934 ปีที่แล้ว +1

    Dr sherikkum njangalepolullavark orupad aswasamanu..nammude manassile vishamangal arinju video idunnath pole..ee anxietium ocdum kaaranam orupad vishamichittund..ippoum idayk najnentho negative chindhikkan pokuvanennu manassu paraum..appo swayam ingane manassil angane chindhikkaruth..calm aayirikku,ithu ingane chindhikkanam ennokke paraum dr..chila samayath ee paraunnath polum tension aalkarund enthinanu ingane paraunnathennu angane oru thettum cheyyathe manassilullirunnu swayam kuttappeduthium vishamichum vayyathayi dr

  • @fathimarashid8624
    @fathimarashid8624 ปีที่แล้ว +1

    Hello dr Ette mole 18 years old aane . Avalk ipol exaam start aayi but two month munne avalk gas problem Vannu pinne ath konde aval vallathey bhudimutt aayi our divasam aval padichu kondirike karachil aayi iragi idane thudagi . Pinne avalk ake mood off aayi .pinne panic attack aayi ipol medicine start cheythu . Aval aake thalarnnu poyi dr full body pian sheenam kandu nilkaane pattunnilla ithu maarumo dr 😢

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Yes. Take an online consultation. Email - psychologyforall@rediffmail.com .

  • @AshrafPSA
    @AshrafPSA ปีที่แล้ว +1

    You Are My Hero😍

  • @ismailmv4447
    @ismailmv4447 ปีที่แล้ว +1

    Thankyou 🙏🙏🙏❤️❤️❤️

  • @traveldiary7670
    @traveldiary7670 ปีที่แล้ว +1

    Sir panic attackinu shesham vallatha death fear. Panic attack vannitippo 2months aayi.Ethra sramichittum poornamayi marunilla. Adtha nimisham njan undavillennoke thonnipokum. Sir nu mail ayachitt reply illallo?engeneyanu sir ne contact cheyyuka? Ipo death fear moolamanu panic akunnath. Panic attack avunilla ath controlled ayi.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      സാധാരണഗതിയിൽ എല്ലാ ഇമെയിലുകൾക്കും ഞാൻ മറുപടി അയക്കാറുണ്ട്. നിങ്ങൾ എനിക്ക് ഒരു ഇമെയിൽ കൂടി അയയ്ക്കു . മറുപടി തരാം

  • @user-hb7bj1hm1d
    @user-hb7bj1hm1d 9 หลายเดือนก่อน +1

    Sir health anxiety karanam namukk illathath undenn thonumo.enik thala maravich kidakunnathpole thinnum. Maravich kidakunnundo enn njan idakidak check cheyyum appo enik maravich kidakkumpole thonnum

  • @sobhaharikumar2610
    @sobhaharikumar2610 ปีที่แล้ว +1

    Thank you dr

  • @blpmtvm9875
    @blpmtvm9875 ปีที่แล้ว +2

    കാണാം, കേൾക്കാം

  • @mhd4739
    @mhd4739 ปีที่แล้ว +1

    Important vedio👍

  • @commandosf6828
    @commandosf6828 ปีที่แล้ว +2

    Dr എന്റെ name മനു.
    കുറെ വർഷങ്ങൾ അയാട്ടുള്ള ആഗ്രഹം ആരുന്നു indian army join cheyan. അങ്ങനെ കഴിഞ്ഞ recruitment ralliyil ഞാൻ physical, medical pass ayi. Examin vendi waiting arunu. Apozhanu exam cancel akiyath. Adhin shesham enik oru masam cheriya stress ondarun. Agne enik gassinta problem vanu. Njan you tubil nokiyapol panic attack anen kandu. Agana njan pedichu. Edho sambavikan pona pole thoni.bp ellam normal arun. ഡോക്ടറെ കണ്ടു. Cheriya panic sympotm anen paranju. Marunu thanu.
    Dr njan ipol adutha recruitment vendi practicil anu. Panic vanond medicalil edhelum problemo, join cheyunathil edhelum kuzhapamo ondo dr.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഒരു പ്രശ്നവും ഉണ്ടാവില്ല. നല്ല പോലെ പ്രാക്ടീസ് ചെയ്യു . പാനിക് മാറാൻ വ്യായാമത്തോളം മറ്റൊരു മരുന്നില്ല

    • @commandosf6828
      @commandosf6828 ปีที่แล้ว +1

      @@PsychologistAnand dr idhoru manasika rogam allalo manasika avstha alle

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@commandosf6828 അല്ല

  • @varnamohan2629
    @varnamohan2629 3 หลายเดือนก่อน +1

    Great❤❤❤❤❤❤

  • @hannoospets7230
    @hannoospets7230 ปีที่แล้ว +9

    ഡോക്ടർ - താങ്കളെനിക്ക് ദൈവതുല്ല്യനാണ്❤️❤️

  • @riyariya1793
    @riyariya1793 ปีที่แล้ว +1

    Sir enikke 4 years munpe control cheyyan pattatha pedi ayirunnu. Athinushesham eppozhum shareerathine bhayankara ksheenam varum. Onnum cheyyan pattilla eppozhum urakkam thoongiyirikkum. Eppo 4 varshamayi engane. Kure marunne kazhichu. Eni enthane njan cheyyandathe

  • @H_nn_nh
    @H_nn_nh ปีที่แล้ว +2

    കാണാം

  • @cmaranjitjha5726
    @cmaranjitjha5726 5 หลายเดือนก่อน +3

    Sir please make these vedios in english as well so that we too can understand

  • @muhsinarisham3016
    @muhsinarisham3016 ปีที่แล้ว +1

    Sir contact cheyyan pattunnillaloo

  • @user-hb7bj1hm1d
    @user-hb7bj1hm1d 9 หลายเดือนก่อน +1

    Hi sir njan uae aan.innale njn ivide oru psychiatry ye poyi consult cheithirunnu.njan therapy cheyyunnathine kurich avarod chodichu.adilonnum karyamillann adheham paranju.athentha

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      അവരോട് തന്നെ ചോദിക്കണം 🙏

  • @shamseerpvshamseer2834
    @shamseerpvshamseer2834 ปีที่แล้ว +1

    2വർഷം ആയി എനിക്ക് ഈ പ്രോബ്ലോം ഉണ്ട് eye floters ഇത് കാരണം ആണോ വരുന്നത് അത് പോലെ തലയുടെ ഉള്ളിൽ നിന്നും ഇങ്ങനെ കുത്തിപറിക്കുന്നത് പോലെ ആകും ദിവസവും ഉണ്ട് കടുത്ത തലവേദന ഡെയിലി ഉണ്ട് ഇനി കാണിക്കാത്ത ഡോക്ടർസ് ഇല്ല

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com

  • @renjithsethu8847
    @renjithsethu8847 ปีที่แล้ว +1

    Thank you sir

  • @ghostfacegangster6866
    @ghostfacegangster6866 ปีที่แล้ว +1

    Thanks doctor ❤️

  • @renjini1235
    @renjini1235 ปีที่แล้ว +1

    Sir enyke vayase 26 enkyke panik attacked vannu BP kudi eppol BP normal ane ennalum bhyangra budhimuttane cardiyology kandu eco blood test okk eduthu kuzhappam illa ..but enyke oru manasine dhayram illa..eppam homiyo marrunne kazhikunde engilum enthakayo polayane

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @renjini1235
      @renjini1235 ปีที่แล้ว +1

      Thankyou

    • @renjini1235
      @renjini1235 ปีที่แล้ว +1

      Orupade mattam unde sir nta vedios help chyayithu.. thankyou somuch asukam enthanne polum ariyatha one month BP marnne kazhichu ...panic attck undavumbol BP kudukayum kurachu kaziyumbol ate normal akukayum chayum..nthane asukam enne ariyatha orupade pisa poyi eppo tetion okka
      Kuravunde panick attack tudagiya timel 3,4 pravishyam BP kudi pinna eppam nokkiyalum 140/90&140/100anganayokka yanyorunu eppol 120/80athininum thazhayayne ..eppol gas problem unde thala vedhana sinantitties homiyo docter paranju..eppol athinta marunne kazhikuvane..but BP normal ane pinna nejil edakke vedhana unde gas pokunnde..annaram a
      Oru anxity problem unde purathe pukachil,thalayil kuthunnathu pola okka thonnu...😔ennalum neruthakal mattavum unde kurachumkudi okk akan unde enne tonnunnu enthane pazhaya happy ness illa..kunjum husbantum familyum okk miss feel chayunu
      E

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      @@renjini1235 ശരിയാവും. വിഷമിക്കേണ്ട

    • @renjini1235
      @renjini1235 ปีที่แล้ว +1

      Thanks sir

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 ปีที่แล้ว +3

    രണ്ടര വർഷം ഞാൻ ഇത് അനുഭവിച്ചു.. പല ഡോക്ടർ മാരെയും കാണിച്ചു. പ്രത്യേകിച്ചു കാഡിയോളജി.. ആരും ഇത് എന്താണെന്നു പറഞ്ഞു തന്നില്ല.. പിന്നെ ഒരു സാധാരണ MBBS. ഡോക്ടർ ആണ് ഇത് പാനിക് അറ്റാക് ആണന്നു പറഞ്ഞു തന്നത്.. പേടിക്കണ്ട എന്നും പറഞ്ഞു തന്നു.. അതോടു കൂടി 90. ശതമാനം രോഗവും മാറി 🙏🙏

  • @ajmaltp9100
    @ajmaltp9100 ปีที่แล้ว +1

    Sir anxiety kond heart tightness & pain daily undavumo?? Pls rply me..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Yes. Possible

    • @malusree7372
      @malusree7372 8 หลายเดือนก่อน

      I have same pblm . Balance problem und. Chest pain. Cardio ok kanich test cheydhu. Normal. But asugagal onm marunila

  • @pradeepchandramana4150
    @pradeepchandramana4150 10 หลายเดือนก่อน +1

    Super

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 10 หลายเดือนก่อน +1

    Beheviorel. Issues koodi undangil anthu cheyyam

  • @latheefpurayil51
    @latheefpurayil51 ปีที่แล้ว +1

    Good 👍👍👍

  • @thomson5492
    @thomson5492 ปีที่แล้ว +1

    ❤❤❤❤വളരെ ആശ്വാസം കിട്ടി ഈ വീഡിയോ കണ്ടപ്പോൾ 👍👍👍👍👍

  • @pvshadows2944
    @pvshadows2944 ปีที่แล้ว +3

    Yes

  • @islaminside4036
    @islaminside4036 ปีที่แล้ว +9

    U r my relaxation when am in anxiety 😊

  • @prasannakumari2612
    @prasannakumari2612 ปีที่แล้ว +10

    എൻ്റെ negative ചിന്തകളെ ഒരുപാട് മാറ്റി എടുക്കാൻ കഴിഞ്ഞു. ഭയവും anxiety yum കുറഞ്ഞു. Thanks a lot.

    • @subairp2522
      @subairp2522 ปีที่แล้ว

      Same

    • @akshayaworld7307
      @akshayaworld7307 ปีที่แล้ว

      Egane mari ennikum cheriyathayi anxiety und .

    • @haryhkr8305
      @haryhkr8305 ปีที่แล้ว

      എങ്ങിനെ മാറി പറയാവോ?

  • @RaviChandran-gx1fg
    @RaviChandran-gx1fg ปีที่แล้ว +1

    Sarude adrees ottapalam evideyanu nerritt kanan pattumo?

  • @AbhiJith-qd5bt
    @AbhiJith-qd5bt 8 หลายเดือนก่อน +1

    സർ നന്ദി

  • @games1985
    @games1985 ปีที่แล้ว +1

    Anxiety marunnu kazhikkunnu kuravundu.
    Eppo virayal anubhavappedunnu endukondanu?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      മുഴുവൻ കുറഞ്ഞാൽ അതും മാറും

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 ปีที่แล้ว +1

    I am MURALEEDHARAN. I sent an email to you two days ago for getting the number and consultation. So far no reply. Please do the needful

  • @mnpvlogs9638
    @mnpvlogs9638 ปีที่แล้ว +1

    Sir enik joli cheyyumbol heart beat koodunnu pinne concerntation kuravum

  • @AshrafPSA
    @AshrafPSA ปีที่แล้ว +1

    👍

  • @baijukc5193
    @baijukc5193 ปีที่แล้ว +2

    Sir anxity symtoms karannam jeevikan pattunnilla. Sir thalayilum. Virayalum tharippum thalarchayum oru massm ay medicin kaxhikunnu. Sir nan husinum makkalkum oru bathiyatha akumo.

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      ഒരിക്കലുമില്ല. മുഴുവൻ മാറും

    • @baijukc5193
      @baijukc5193 ปีที่แล้ว +1

      Sirte valiya manasinu thanks

    • @baijukc5193
      @baijukc5193 ปีที่แล้ว +1

      Good morning sir. Oru kariyam kude chodhichote chilaroke anxity simtoms kure kalam ayitum marunilla parayunnu. Commentil. Athoke kanupol enike pediyakunnu. Sir pls reply sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@baijukc5193 maarum. Please book an online consultation. Email me at psychologyforall@rediffmail.com

    • @baijukc5193
      @baijukc5193 ปีที่แล้ว +1

      @@PsychologistAnand ok

  • @YEDHUFF
    @YEDHUFF ปีที่แล้ว +2

    Sir ur great

  • @alijaved3964
    @alijaved3964 ปีที่แล้ว +2

    Please do videos in English or hindi your content is really excellent which is in hindi

  • @jasminmanaf5703
    @jasminmanaf5703 ปีที่แล้ว +1

    സാർ പറഞ്ഞത് അങ്ങനെ തന്നെ ആണ് എനിക്ക് അനുഭവം

  • @user6596
    @user6596 ปีที่แล้ว +1

    sir, enikk ippol panic attack illa but anxiety und ath maran etra time edukkum?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      തെറാപ്പി ചെയ്യണം

    • @user6596
      @user6596 ปีที่แล้ว

      Enikk ippol Adhyathe atra anxiety illa. Nalla kuravund. Negative thoughts oke mari thudangi. Ini therapyude avashyam undo. Illathe swayam marille?

    • @amrithajithin1993
      @amrithajithin1993 ปีที่แล้ว

      @@user6596 engane mari

  • @bijutra4606
    @bijutra4606 ปีที่แล้ว +1

    Sir alukal nammude wrk illle writing sredhikumbol ezhuthan patatha oru avastha

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Social anxiety

    • @bijutra4606
      @bijutra4606 ปีที่แล้ว

      Docterude clic ottappalam evide anu ennu paranjilllla pls onnu parayamo oru day vannu Kanan Anu pls pls

  • @navasannas2847
    @navasannas2847 11 หลายเดือนก่อน +1

    Thakyu sir

  • @Dina-yg6qy
    @Dina-yg6qy ปีที่แล้ว +1

    Yes yes

  • @rosammajohny5426
    @rosammajohny5426 หลายเดือนก่อน +2

    Marunnu kazhickunnathu kondu kuzhappamundo ethra naal kazhickanam

  • @elsythomas4158
    @elsythomas4158 ปีที่แล้ว +1

    Yes kanam

  • @ambikasambikas9225
    @ambikasambikas9225 8 หลายเดือนก่อน

    Sir. ഞാനിതു അനുഭവിക്കാൻ തുടങ്ങിയിട്ട് 6മാസമായി. എനിക്ക് 28 വയസുണ്ട് 4 കുട്ടികളുടെ അമ്മയാണ്. ഇതെന്താണെന്ന് അറിയാതെ ഒരുപാട് ബുദ്ധിമുട്ടി. നെഞ്ചിനാകാത്താണ് ബുദ്ധിമുട്ട്. അറ്റാക്ക് ആണോ എന്നു തോന്നും ഫുൾ ടൈം ഉണ്ട്. ഈ അവസ്ഥ. ഹോസ്പിറ്റലിൽ പോവും. ഇസിജി എടുക്കും നോർമൽ. ബിപി നോർമൽ. എന്നാലും സമാധാനം ഉണ്ടാവില്ല.കാണിക്കുന്ന ഡോക്ടർ ആണേൽ പാനിക് അതിനെക്കുറിച്ചു ഒന്നും പറയില്ല.വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ.ഇത് anxiety ആണോ. അതോ. വേറെ വെല്ലോ അസുഖത്തിന്റെ ലക്ഷണം കൊണ്ടും ഇങ്ങനെ ഒക്കെ ഉണ്ടാവുവോ.

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน

      Yes. Panic disorder , ന് ഈ ലക്ഷണങ്ങൾ ഉണ്ടാവും. വിഷമിക്കാതിരിക്കു
      രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    Sir panic attack kuravund anxiety negative chintha kooduthalan onninum oru santhoshamilla shareerathinte pala bhagathum erichal epozhum heart beatsilum breathingiluman sredha entha doctor cheyyuka 😪😪

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Please book an online consultation. Email me at psychologyforall@rediffmail.com

  • @user-bp9nq3du4o
    @user-bp9nq3du4o 8 หลายเดือนก่อน +1

    🙏

  • @beenkdas-hk3tp
    @beenkdas-hk3tp ปีที่แล้ว +1

    കേൾക്കാം

  • @user-cf4me4qy1n
    @user-cf4me4qy1n ปีที่แล้ว +1

    Sir vitamin d3 kuranjal panic attack undavumo njan oru phycartistne kandappol pulli ath check cheyyan paranjirunnu
    Enikk vitamin d valare kuravarunnu ippo tab eduthappol vitamin level ok aayappo anxiety um kuranju

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Vit D കുറയുന്നത് കൊണ്ട് പാനിക് അറ്റാക്ക് ഉണ്ടാവില്ല. ടtress കൂടും. മുഡ് ഡൗൺ ആകും. അങ്ങനെ Anxiety കൂടും

    • @user-cf4me4qy1n
      @user-cf4me4qy1n ปีที่แล้ว

      @@PsychologistAnand thank you sir

    • @abdulsalam2443
      @abdulsalam2443 8 หลายเดือนก่อน

      Hormon balanse undaakumbol undaakumo

  • @BijuYesudas
    @BijuYesudas ปีที่แล้ว +1

    Okay we can hear you

  • @mindvisionbypsychologistkv5821
    @mindvisionbypsychologistkv5821 ปีที่แล้ว +1

    Nice Live Presentation

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +2

    Ninghal paryunna vakukal eniku samadhanam

  • @bijoykl221
    @bijoykl221 ปีที่แล้ว +1

    Thanku sir thanku very much

  • @prajeshpanchali2088
    @prajeshpanchali2088 หลายเดือนก่อน +1

    yes kelkkam

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +2

    🙏🙏😍😍😍

  • @lalithad5975
    @lalithad5975 6 หลายเดือนก่อน +1

    Yes,kannada.

  • @AshrafPSA
    @AshrafPSA ปีที่แล้ว +1

    സാറിന് രണ്ടുദിവസം മുമ്പ് ഈ മെയിൽ അയച്ചിരുന്നു ഇമെയിൽ സെന്റ് ആവുന്നില്ല കാരണമെന്ന് എനിക്കറിയില്ല

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. ഒന്നു കൂടി അയക്കൂ. Email - psychologyforall@rediffmail.com

    • @abdulsalam2443
      @abdulsalam2443 8 หลายเดือนก่อน

      Jhanum ayachu kittunnillallo

  • @shamnafaizal5212
    @shamnafaizal5212 ปีที่แล้ว +1

    Sir ethu district aanu consult cheyunathu

  • @rinikp5588
    @rinikp5588 ปีที่แล้ว +3

    Sir enik panic vannu ippo anxity annu virayal thalarcha thalayil asowasthatha kal tharipp shock pole ithoke marumo sir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      തീർച്ചയായും മാറും

    • @rinikp5588
      @rinikp5588 ปีที่แล้ว +1

      Thanks sir

    • @athulraj3788
      @athulraj3788 ปีที่แล้ว +1

      @@rinikp5588 എനിക്കും ഉണ്ട്. ഇപ്പോ എങ്ങനെ ഉണ്ട്

    • @baijukc5193
      @baijukc5193 ปีที่แล้ว +1

      Athul mattam illa

    • @athulraj3788
      @athulraj3788 ปีที่แล้ว +1

      @@baijukc5193 teligramil undo

  • @nithershp5901
    @nithershp5901 4 หลายเดือนก่อน

    സർ ഇതുകൊണ്ട് നെഞ്ചിൽ കഫം അടഞ്ഞപോലെ ഉണ്ടാകില്ലേ

  • @sheemashee7933
    @sheemashee7933 8 หลายเดือนก่อน +1

    Ok

  • @jamshiazzi8219
    @jamshiazzi8219 ปีที่แล้ว +1

    Symtoms eplm allati kond irikunath panic disoder anoo..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      3 മാസത്തിൽ കൂടുതൽ പാനിക് ലക്ഷണങ്ങൾ വന്നാൽ ..... Anxiety ലക്ഷണങ്ങളാണ് എങ്കിൽ Anxiety disorder

    • @jamshiazzi8219
      @jamshiazzi8219 ปีที่แล้ว +1

      @@PsychologistAnandanxiety disoderl igne eplm symtoms undvoomo. Thala vedana dizinsesa eplm

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@jamshiazzi8219 Yes

  • @baijukc5193
    @baijukc5193 ปีที่แล้ว +1

    Sirinte video kanal annu ippo eppozhum nan

  • @muhammedshafi979
    @muhammedshafi979 ปีที่แล้ว +3

    Sir, എനിക്ക് ഇടക്ക് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ നല്ല തളർച്ച,heart beat കൂടുന്നു,എന്തോ സംഭവിക്കുന്ന പോലെ തോനുന്നു,പുറത്ത് വേദന വരുന്നു.ഇത് പാനിക് അറ്റാക്ക് ആണോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Anxiety ലക്ഷണങ്ങൾ ആവാനാണ് സാധ്യത

  • @bijutra4606
    @bijutra4606 ปีที่แล้ว +1

    Sir u great

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Thanks

    • @bijutra4606
      @bijutra4606 ปีที่แล้ว

      Otappalam evide anu eee clinic ullladhu doctore onnnu Kanan aanu

  • @RaviChandran-gx1fg
    @RaviChandran-gx1fg ปีที่แล้ว +1

    Sunday kanan pattumo sar?

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Eppol njan manage cheyunnu

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +2

    Anxiety disorder enikundu

  • @siyadabdhul8506
    @siyadabdhul8506 ปีที่แล้ว +7

    എനിക്ക് സംഭവിക്കുന്നത് എന്തെന്ന് അറിയാതെ ഞാൻ എത്ര രൂപ ഹോസ്പിറ്റലിൽ കളഞ്ഞിരിക്കുന്നു thankyou സർ

  • @subairp2522
    @subairp2522 ปีที่แล้ว +3

    Sirnda vido kandal nagative chindaum anxiety maraum 100 prsant

  • @RaviChandran-gx1fg
    @RaviChandran-gx1fg ปีที่แล้ว +1

    Ende monu vendiyanu

  • @nithinambalatharanithinamb9735
    @nithinambalatharanithinamb9735 ปีที่แล้ว +1

    Sir coffie കുടിക്കുന്നത് anxyty ഉണ്ടാക്കുമോ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      പതിവായി കോഫി കുടിക്കുന്നുണ്ടെങ്കിൽ തുടരുന്നതിൽ കുഴപ്പമില്ല. പുതിയതായി തുടങ്ങുകയാണ് എങ്കിൽ ഒന്നോ രണ്ടോ ആവാം.

  • @deepamathew100
    @deepamathew100 ปีที่แล้ว +1

    Ys

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Edhelaam enikumundu sir

  • @fathimashaharban4856
    @fathimashaharban4856 ปีที่แล้ว +2

    Kelkkam

  • @shemeerabdulmajeed7127
    @shemeerabdulmajeed7127 ปีที่แล้ว +1

    കേൾക്കാo

  • @muhammedhaneefa13
    @muhammedhaneefa13 ปีที่แล้ว +1

    hi സാർ
    എനിക് ഒരു ദിവസം ഡ്രൈവ് ചെയ്തു പോകുമ്പോൾ തലയ്ക് അകത്തു ഭയങ്കര വൈബ്രേഷൻ ശ്വാസ മുട്ടൽ നെഞ്ചിനു മുകളിലോട്ട് വൈറ്റ് ഇല്ലാത്ത ഒരു ഫീലിംഗ് വെപ്രാളവും paraveshavum പെട്ടെന്ന് തന്നെ വണ്ടി ഒതുക്കി. മേ ആദ്യം വിചാരിച്ചു heart attach ആയിരിക്കും പക്ഷെ കുറച്ചു സമയം റെസ്റ്റ് എടുത്തപ്പോൾ അതു നോർമൽ ആയത് പോലെ തോന്നി. ഞാൻ നേരേ വണ്ടി ഡ്രൈവ് ചെയ്തു ഹോസ്പിറ്റലിൽ പോയി. ഡോക്ടറോട് കാര്യം panju . ഡോക്ടർ ecg. pressure .blood ചെക് ചെയ്തു എല്ലാം നോർമൽ.ഒരു nuro ഡോക്ടർന് റെഫർ ചെയ്‌തു. ഡോക്ടർ ടെസ്റ്റ് ചെയ്തു പറഞ്ഞത് ഇത് panic attach സംഭവിച്ചതാണ്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അസുഖം കേൾക്കുന്നത്. അങ്ങനെ ഞാൻ utublil ഈ അസുഖത്തെ പറ്റി സെർച്ചു ചെയ്തപ്പോൾ സിറിന്റെ വിഡിയോ കണ്ടതു. thankyou somuch സർ.പിന്നെ എനിക് ഏകദേശം എല്ല ദിവസവും വണ്ടി ഓടിക്കുമ്പോൾ ഈ ഒരു അവസ്ഥ വരുന്നതു പോലെ തോന്നും. അപ്പോൾ സാറിന്റെ വീഡിയോ യിൽ കണ്ടതു പൊലെ ഒരു താളത്തിൽ ശ്വാസം എടുക്കുകയും വിടുകയും ചെയ്യും.അപ്പോൾ അതു കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്.അല്ലെകിൽ എന്റെ ജോലിയെ ഇത് ബാധികുമായിരുന്നു ഞാൻ വിദേശത്തു ആണ് അവിടെ വെച്ചാണ് ഇതു സംഭവിച്ചത്. സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ഒരുപാടു റിക്കവറി അകാൻ പറ്റി thankyu സർ😍😍😍
    pls reply

    • @TravelwithAyurveda
      @TravelwithAyurveda ปีที่แล้ว

      Bro...same...എനിക്കും ഉണ്ടായി ഇത് പോലെ...എന്തെങ്കിലും treatment edtho

    • @muhammedhaneefa13
      @muhammedhaneefa13 ปีที่แล้ว +1

      @@TravelwithAyurveda enik one month after veendum veendum vannu. Pnne natil poyi calicut star care hospitalile dr anjali viswanath kanichu. 3 to 6 month medicin edukan panju. Epol nalla kuravund. Njan manasilakiyathu treatment must.allenkil valare budhimutanu.

    • @TravelwithAyurveda
      @TravelwithAyurveda ปีที่แล้ว

      @@muhammedhaneefa13 watsaap number ഒന്ന് തരാമോ നിങ്ങളുടെ

    • @ratheesh2714
      @ratheesh2714 11 หลายเดือนก่อน

      Anikum same problem njanum gulfilanu bro ningale contact cheyyan pattumo

    • @azizksrgd
      @azizksrgd 9 หลายเดือนก่อน

      എനിക്കും ഉണ്ടയിരുന്നു same അവസ്ഥ

  • @girijat.s360
    @girijat.s360 10 หลายเดือนก่อน +1

    Kanam kelka

  • @salam-uq9mm
    @salam-uq9mm ปีที่แล้ว +1

    Sirne നേരിട്ട് കാണാൻ പറ്റുമോ

  • @thankamanimohan6727
    @thankamanimohan6727 3 หลายเดือนก่อน +1

    What is panick attak, is it depression

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +2

    Dr parajhu

  • @subashn.s.6
    @subashn.s.6 11 หลายเดือนก่อน +1

    Sir... Negative thoughts maarumo?

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      Yes

    • @subashn.s.6
      @subashn.s.6 11 หลายเดือนก่อน +1

      @@PsychologistAnand engne sir ath overcome cheyuka ee pedipikunna negative thoughts?

    • @PsychologistAnand
      @PsychologistAnand  11 หลายเดือนก่อน +1

      @@subashn.s.6 അതിനു തെറാപ്പികൾ ഉണ്ട്. വിശദമായി പ്രശ്നങ്ങൾ അറിഞ്ഞാലേ പറയാനാവൂ

  • @rahimbalkeesh753
    @rahimbalkeesh753 10 หลายเดือนก่อน +1

    ☹️🙏

  • @rafeeqrafi1702
    @rafeeqrafi1702 10 หลายเดือนก่อน +5

    പാനിക് അറ്റാക് വന്ന ഒരുവ്യക്‌തി ആയതു കൊണ്ട് മാത്രം സാറിന് ഇങ്ങനെ കൗൺസിലിംഗിന് സാധിക്കുന്നത് 🙏🙏🙏

  • @sherincolourfullworld3003
    @sherincolourfullworld3003 ปีที่แล้ว +1

    Sir enikk oronn alojich pediyaan ennum urangumbozhum oronn manassilekk varunnu pedichitt urangaan kazhiyunnilla... Enthekilum sambavikkumo enna pedi....

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      അതാണ് Anxiety

    • @sherincolourfullworld3003
      @sherincolourfullworld3003 ปีที่แล้ว +1

      @@PsychologistAnand oru pariharam paranju tharumo sir pls 🙏

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@sherincolourfullworld3003 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @sherincolourfullworld3003
      @sherincolourfullworld3003 ปีที่แล้ว +1

      @@PsychologistAnand njan mail ayachirunnu

    • @sherincolourfullworld3003
      @sherincolourfullworld3003 ปีที่แล้ว +1

      Sir pls rply