🔥യുദ്ദം ജയിക്കണം - Panic disorder Malayalam, Anxiety Disorder Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 168

  • @PsychologistAnand
    @PsychologistAnand  9 หลายเดือนก่อน +4

    Subscribe my Backup Channel for Psychology Tips and Tricks - th-cam.com/channels/ttWYgUCGrGylKD3agqpDgA.html
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @vinodm5002
    @vinodm5002 6 หลายเดือนก่อน +11

    Dr
    ഈ അവസ്ഥ അനുഭവിച്ച ആയതുകൊണ്ട് എന്തു കൃത്യതയോടെ ആണ് നമ്മുടെ മനസ് വായിക്കുന്നത്. താങ്കൾ പറഞ്ഞതാണ് 101% വും എന്റെ അവസ്ഥ. പക്ഷേ ഒരിക്കൽ പോലും ആത്മഹത്യാ പ്രവണത തോന്നിയിട്ടില്ല. എനിക്കു ജീവിക്കണം. എനിക്ക് ഇതിനെ overcome ചെയ്യാൻ പറ്റും. You are the best example before me. God bless you♥️

    • @അൽഹംദുലില്ലാഹ്-x3u
      @അൽഹംദുലില്ലാഹ്-x3u 3 หลายเดือนก่อน

      തിരിച്ചു വന്നു പക്ഷെ എല്ലാവരും അറിഞ്ഞു.ഇനി ഇപ്പോൾ futurine ബാധിക്കുമോ? പെണ്ണ് ഒക്കെ കിട്ടുമോ?

    • @vinodm5002
      @vinodm5002 3 หลายเดือนก่อน

      @@അൽഹംദുലില്ലാഹ്-x3u വിഷമിക്കേണ്ട.. As I am a women I think majority of ladies suffer anxiety issues. One among them will understand you

    • @അൽഹംദുലില്ലാഹ്-x3u
      @അൽഹംദുലില്ലാഹ്-x3u 3 หลายเดือนก่อน

      @@vinodm5002 Thank You

  • @pmmohanan9864
    @pmmohanan9864 9 หลายเดือนก่อน +4

    Very positive talk Anand sir. Thank you very much.

  • @Sabarish-hi4sk
    @Sabarish-hi4sk หลายเดือนก่อน +1

    Sir വളരെ നല്ല വിശദീകരണം ❤❤❤❤

  • @shobhat1689
    @shobhat1689 9 หลายเดือนก่อน +2

    Very useful video sir.. Thank u so much

  • @CHarabicworld
    @CHarabicworld 7 หลายเดือนก่อน +10

    ഒരു മാസമായി മരുന്ന് കഴിക്കുന്നു.. മാറ്റം ഉണ്ട്.. പക്ഷെ ഒറ്റക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല.... കുറേശെ കുറേശെ യാത്ര ചെയ്തു ശീലിക്കണം... അപ്പൊ ശരി യാകുമായിരിക്കും.... ഇൻശാ അല്ലാഹ്

    • @PsychologistAnand
      @PsychologistAnand  7 หลายเดือนก่อน +5

      മരുന്ന് കഴിക്കുന്നുണ്ട്. പാനിക് അറ്റാക്ക് വരില്ല. മറ്റ് ലക്ഷണങ്ങളും വരില്ല. പിന്നെന്ത് പേടിക്കാൻ ? ചുമ്മാ പുറത്തിറങ്ങണം 💪

    • @CHarabicworld
      @CHarabicworld 7 หลายเดือนก่อน +2

      @@PsychologistAnand thank you sir

    • @ayishabikupeeri9367
      @ayishabikupeeri9367 6 หลายเดือนก่อน

      ​@@CHarabicworld eth marunnan kazhikunnath

    • @CHarabicworld
      @CHarabicworld 6 หลายเดือนก่อน +2

      @@ayishabikupeeri9367 english marunn...pinne ith kurnja asukham ollu enkil ayur vedam kazhichal mathi....ningalk undo

    • @ayishabikupeeri9367
      @ayishabikupeeri9367 6 หลายเดือนก่อน

      @@CHarabicworld enikk und njan phsycaiartist ne kaanichu 2 marunn thannittund but kazhichitt kurav onnum thonnunnilla

  • @rajeshjk06
    @rajeshjk06 9 หลายเดือนก่อน +2

    Thank you for this very inspirational video.

  • @Krishna90009
    @Krishna90009 9 หลายเดือนก่อน +2

    💯correct
    Ee avasthiyilude kadannu pokunnu
    I want to overcome
    Food kazhikkan polum pediyannu
    Thank you 🙏

  • @Afi-no5cl
    @Afi-no5cl 9 หลายเดือนก่อน +2

    Bathmophobia enghane overcome cheyyum, athine pati oru video cheyyamo?

  • @SatishKumar-ng3xt
    @SatishKumar-ng3xt 9 หลายเดือนก่อน +4

    സർ 13 വർഷമായി bipoplar disorder maayi jeevikunnu enikku ithil ninnu purathuvaraan kazhiyunilla. Daily oru kaaryvum cheyyan pattunilla.

  • @mujeeb9004
    @mujeeb9004 9 หลายเดือนก่อน +5

    ഞാൻ യുദ്ധം തുടങ്ങിയിട്ട് 3 കൊല്ലം ആയി sir നേരിട്ട് കാണാൻ എന്താ വഴി പ്ലീസ് replay

  • @Janvikane
    @Janvikane 9 หลายเดือนก่อน +2

    Sir othiri thanks
    Very useful messege

  • @FarshanaThahir-mn5rk
    @FarshanaThahir-mn5rk 3 หลายเดือนก่อน +2

    Sir 100% sathyamanu .

  • @sonimithun9358
    @sonimithun9358 9 หลายเดือนก่อน +2

    Sir nan petril plus enna medicine 5 yrs ayi kazhikunu.Ethu engane kazhikano .

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +2

      മരുന്നിൻ്റെ കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല

  • @shakirmuhammed2368
    @shakirmuhammed2368 9 หลายเดือนก่อน +5

    Sir eppoyum marikumenn pedi aane
    Anxiety disorder tinitus gerd ibs okke und ithine over come cheyyaan patto

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @sumraniyasi5575
      @sumraniyasi5575 9 หลายเดือนก่อน +3

      Enikkum ee same avastha aan..bt njn meditation cheyyanum gratitude journal ezhthan thodangyappol kuravund..

  • @shainysasikumar1364
    @shainysasikumar1364 9 หลายเดือนก่อน +5

    Eniku asugangal varumo enna bhayam aanu .overcome cheyyanam ennundu bt kurachu kazhiyumbol veendum pedi varunnu ithinu endanu pariharam

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @trendycollections127
      @trendycollections127 9 หลายเดือนก่อน +1

      Doctorude videos ellam kaanu

    • @ziyakv7049
      @ziyakv7049 9 หลายเดือนก่อน +1

      എനിക്കും 😢

    • @sweetfamily4218
      @sweetfamily4218 9 หลายเดือนก่อน

      ​@@ziyakv7049 engane ulla pediyan plz rply

    • @sha6045
      @sha6045 9 หลายเดือนก่อน

      ​@@ziyakv7049nenk ethrya age bro

  • @sumayyakk3646
    @sumayyakk3646 หลายเดือนก่อน +1

    Sir.. Enk 1 mnth ayi pedi thudangiyt. Kaznja mnth ente pregnancy DNC undayirunnu.. Adinte thalenn thudangiyada.. Urangane pattiytlla.. Tension kondavumenn karudi. But adu kaznjttum urankkam shariyavunnumilla.. Shareerathinu okke oru maravipp.. Ipo kurachu mattamund adil ninnokke.. Ennalum idakk oru pedi varunnu... Oronn chindich. Ente parents marichal enkaru undakumenna pedi.. Njn marichu poyal nte mon arundavumennulla pedi.. Ottappedumo enna pedi.. Koodudalum future karyangal alochichanu pediyavunnad.. Mind mattan shramichittum kazyunnilla.. Mind disturbed avunnu. Idakk urangi eneekumbol vayar kalunnu. Nenjidipp koodunnu.. Dr idinoru mattamundakille.. Marumo.. Medicine kazkkade marumo.. Njn iduvare kanichittilla.. Dr onnu rply tharumo

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@sumayyakk3646 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @rajeevanrajeev9854
    @rajeevanrajeev9854 8 หลายเดือนก่อน +2

    ശാരീരിക പ്രശ്നമാണ്ഉപായം a😘എന്ടെങ്കിലും ഉണ്ടൊ?

  • @ashrafkp5024
    @ashrafkp5024 9 หลายเดือนก่อน +2

    Anik gyasenta prshnaman epoyum rathre urak ketula baykara padi

  • @HridayaKumari-fw9qd
    @HridayaKumari-fw9qd 9 หลายเดือนก่อน +2

    Anikkum unde vallatha pedi purathiragan pedi jolikke povan pedi oru pariharam paranju tharumo

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @chemical_wala
    @chemical_wala 9 หลายเดือนก่อน +2

    Location

  • @JOSENK-dz8jt
    @JOSENK-dz8jt 7 หลายเดือนก่อน +1

    What is depot injection ?

  • @chemical_wala
    @chemical_wala 9 หลายเดือนก่อน +2

    True anxiety disoder

  • @nikhil86557
    @nikhil86557 21 วันที่ผ่านมา +1

    Sir nte sthalam evideyanu

    • @PsychologistAnand
      @PsychologistAnand  21 วันที่ผ่านมา +1

      @@nikhil86557 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.

  • @kyogre-oh6lw
    @kyogre-oh6lw 9 หลายเดือนก่อน +2

    Sir is there any way that i can become heterosexuality i think iam gay i don't want to be like this.i want change i don't why i can't attract with girls but at the same time i had crush on a girl through her personality but i had never attracted to her body . But I have attracted to a lot of men through only their body .
    Now i want to become straight 😭😭😭😭 i don't wanna live like this pls reply 😭😭😭😭😭 and also i am tooo young i don't know what i should do now 😭😭😭😭

  • @sheelababuraj8308
    @sheelababuraj8308 3 หลายเดือนก่อน +1

    ഞാൻ sle patientആണ്.hcqs300 ദിവസം ,1കഴിക്കുന്നു.3 വ ർഷമായി .ഇപ്പോൾ നല്ല tention ഉണ്ടായി.dr advice പ്റകാരം സൈക്യാട്റിയെ കണ്ടൂ. കഴിക്കൂന്ന മരു ന്നാണോ കാരണം.or my SLE.

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@sheelababuraj8308 SLE patients ന് Anxiety / tension സാധാരണയായി കാണാറുണ്ട്. ഡോക്ടറോട് വിശദമായി സംസാരിക്കുക

  • @BoreThePalm
    @BoreThePalm 9 หลายเดือนก่อน +2

    Bipolar disorder symptoms endanu sir

    • @aminaa5584
      @aminaa5584 หลายเดือนก่อน

      2 poles. ie, ഉന്മാധവും, dippressionum.

  • @ambilinair5080
    @ambilinair5080 9 หลายเดือนก่อน +4

    🙏🙏🙏

  • @nithershp5901
    @nithershp5901 9 หลายเดือนก่อน +4

    എന്റെ കുറഞ്ഞു മെഡിസിൻ എടുത്തു 🎉

  • @binoyrt7268
    @binoyrt7268 4 หลายเดือนก่อน +1

    Dr , enik Panik disorder thudagitt two weeks ayiii , dr plz help chayoo

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @Krishna90009
    @Krishna90009 9 หลายเดือนก่อน +1

    PTSD kurichu oru vedio cheyyamo

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      ചെയ്തിട്ടുണ്ടോ ?

  • @binoyrt7268
    @binoyrt7268 4 หลายเดือนก่อน +1

    Dr , e panick disorder varumbol right side ear lita kekkathe akumo...

  • @jithoosworld2499
    @jithoosworld2499 9 หลายเดือนก่อน +3

    😊

  • @hariharasubramoniiyervaidy2664
    @hariharasubramoniiyervaidy2664 9 หลายเดือนก่อน +3

    ഡിപ്രെഷൻ ഭയങ്കര ഷീണം അനുഭവപ്പെടുമോ. രാവിലെ മുതൽ ഉച്ച വരെ ഉണ്ട്. ഇത് മാറ്റാൻ പറ്റുമോ

    • @sha6045
      @sha6045 9 หลายเดือนก่อน

      Same avstha 😅

    • @Losehope18
      @Losehope18 5 หลายเดือนก่อน

      Med adukkunundo

    • @Sreenath-r8n
      @Sreenath-r8n 4 หลายเดือนก่อน

      Thyroid

  • @shadowspeaks.6652
    @shadowspeaks.6652 9 หลายเดือนก่อน +6

    ഞാൻ ആകെ പ്രശ്നത്തിൽ ആണ് sir.
    Addictions ഒരുപാട് ഉണ്ട്...behavioural and substances ...
    ആകെ നശിച്ചു mental and physical health.i need to overcome...
    Anxiety, negative thoughts,mood swings ഒക്കെ ഉണ്ട്..

    • @sahidaanoop3591
      @sahidaanoop3591 9 หลายเดือนก่อน

      Please contact any sociologist

    • @sha6045
      @sha6045 9 หลายเดือนก่อน

      Consult psycatrist

    • @sha6045
      @sha6045 9 หลายเดือนก่อน

      ​@@sahidaanoop3591sociologist kanichu karyam ella

  • @sobhanagangadharan3007
    @sobhanagangadharan3007 9 หลายเดือนก่อน +1

    Ethra kalam marunnu kazhikanam sir

  • @ramkmusics1998
    @ramkmusics1998 8 หลายเดือนก่อน +1

    ❤️🙏

  • @Afsu184
    @Afsu184 หลายเดือนก่อน +1

    എപ്പോഴും വീഴുന്നത് പോലെ തോന്നുന്നു അത്കൊണ്ട് ഒരു കാര്യവും കോൺഫിഡന്റ് ആയി ചെയ്യാൻ കഴിയുന്നില്ല എന്താണ് ചെയേണ്ടത്

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@Afsu184 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @GeorgeT.G.
    @GeorgeT.G. 9 หลายเดือนก่อน +2

    good video

  • @NimishaAmal-kz2fc
    @NimishaAmal-kz2fc 18 วันที่ผ่านมา +1

    Hai

  • @vishnuts7510
    @vishnuts7510 9 หลายเดือนก่อน +1

    Sir offline consultation indo

  • @Ammus-x2h
    @Ammus-x2h 9 หลายเดือนก่อน +1

    sr njan ithiloode poya leady aanu

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK หลายเดือนก่อน +1

    കാണിച്ചു മരുന്ന് കുടിക്കുന്നുണ്ഡ്. മെഡിറ്റേഷൻ ചെയ്യുന്നുണ്ട്.........മരുന്ന് കൊണ്ട് മാറുമോ ഇത്.

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@SHAHARBANKAMARUBK എന്താണ് പ്രശ്നം ? അത് Anxiety മൂലമാണോ അതോ ശാരീരികമാണോ ? മരുന്ന് കഴിക്കുന്നത് എന്ത് പ്രശ്നത്തിനാണ്? ഡോക്ടർ എന്ത് പറഞ്ഞു ?

  • @shahul9851
    @shahul9851 9 หลายเดือนก่อน +1

    താങ്ക് യു sir

  • @KumaranVk-z2c
    @KumaranVk-z2c หลายเดือนก่อน +1

    Ithin enthinkilum solution undo

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @narayannands468
    @narayannands468 9 หลายเดือนก่อน +2

    Even being a psychologist mental disorder affected you., and you handled it boldly,and became normal,0rdinary people have no mental strength to face the problem your present advice give us initiate us to fight. No Dr.wont give such a soothing advice to public it is great relief to us .

  • @sneha-pz8qf
    @sneha-pz8qf 9 หลายเดือนก่อน +1

    👍🏻🙏🏼

  • @shameenap4549
    @shameenap4549 9 หลายเดือนก่อน +1

    Idin oru vazhi parannu tharumo

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      ഏതിന് ?

    • @Gomez.5940
      @Gomez.5940 9 หลายเดือนก่อน +1

      Yoga and meditation. Pine mind strong akuka. Varunathu varate ennu mind ne padipikuka

  • @Cyborg.12345
    @Cyborg.12345 6 หลายเดือนก่อน +1

    Depression nu smoking nallath aano doctor

    • @PsychologistAnand
      @PsychologistAnand  6 หลายเดือนก่อน +1

      അല്ല

    • @Cyborg.12345
      @Cyborg.12345 6 หลายเดือนก่อน +1

      Beer kudikunnath nallath aano

    • @Cyborg.12345
      @Cyborg.12345 6 หลายเดือนก่อน +1

      Kaliyakiyath alla dr serious aayitt chothichathan

    • @PsychologistAnand
      @PsychologistAnand  6 หลายเดือนก่อน +1

      @@Cyborg.12345 ഡിപ്രഷന് രണ്ടും ദോഷം ചെയ്യും

    • @Cyborg.12345
      @Cyborg.12345 6 หลายเดือนก่อน +1

      @@PsychologistAnand ok dr

  • @shivaprasad-vq2xd
    @shivaprasad-vq2xd 9 หลายเดือนก่อน +6

    സർ ഞാൻ ഒരുപാട് തവണ മൈൽ അയച്ചു പക്ഷേ അഡ്രസ്സ് പ്രോബ്ലം എന്ന് റിട്ടേൺ വരുന്നു

  • @rafeeqrafi1702
    @rafeeqrafi1702 9 หลายเดือนก่อน +2

    ♥️😃

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK หลายเดือนก่อน +1

    എപ്പോഴും ബാത്‌റൂമിൽ പോകുന്നതും ഈ രോഗം ആണോ ഇത് മാറാൻ എന്താണ് മാർഗം

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@SHAHARBANKAMARUBK ഒരു ഡോക്ടറോട് ആദ്യം സംസാരിക്കൂ...

  • @Sabarish-hi4sk
    @Sabarish-hi4sk หลายเดือนก่อน +1

    Sir ബൈപോളർ മാറുമോ

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@Sabarish-hi4sk ചിലത് മാറും... ചിലത് മരുന്ന് കഴിച്ച് മാനേജ് ചെയ്യാം...

  • @unknownperson9423
    @unknownperson9423 6 หลายเดือนก่อน +1

    Njan clasil padikumbol enik epozhum thonum avarku samsarikkan nallonam patundu enik patunillalo athu pole english parayunnathil knowldgil ellam athukond anganathe karyangal enik ariyilla parayan bayangara nanakedu thonum vandi oodikan ariyilla pariyan shopil work cheyumbol vellathum paranju tharumbol manasilyilengil anxious agum pineyum chochal enne mandan ennu karuthuvo pedi pudhiya karyangal padikkan pedi njan workil irikumbol ente workil sredhikathe avan adhu cheyan kazhiyunundalo enik ariyilalo avan nallonam ellam ariyam enik onnum ariyilla ennu pedikunundu athupole sad aaval inganeyokekondu ente mental health proper alla ithuokey kondu enik interview attend cheyan kazhiyumo athava select ayalum enik anxious ilathe work cheyan patumo enik athu ariyilla paranja moshamagumo ennoke theere confidents illa ellaril ninnu clasil mari nikum avarku athoke ariyam namak athonum ariyilla oru divsam clasil self intro parayan paranjapo ellavarum nallonam parayumbol ente kannil ninnu kanner vannu enik athupole patilalo ennu enik athu patiyilengi aalugal enne thettayi karuthum ingane cheriya karyangal aalugal enthegil cheruthayi ithum koodi ninak petille enoke paryillane nink pediyano chocha enik nanakedagum athukondu arodum paryilla inganeyoke oru 3 years melayayi.. Ithu enthavo ella karyangaleyum thalli idum pine nokam enoke oru motuvation illa padichu job vanganam enonum.. Ithu enthavum preshanam pariharam undo... Enik sadhara aalugale pole jeevikan thonunu elam confident ayi

    • @unknownperson9423
      @unknownperson9423 6 หลายเดือนก่อน

      Sir വെല്ല disorder aavumo?

    • @Losehope18
      @Losehope18 5 หลายเดือนก่อน

      Hlo

    • @ikkku4448
      @ikkku4448 หลายเดือนก่อน

      @@unknownperson9423social anxiety aavana chance enthaylum anxiety problem aann

  • @jack-vf4yx
    @jack-vf4yx 9 หลายเดือนก่อน +4

    Sir നമ്പർ തരുമോ yenik sirine neritt van കാണേണ്നുണ്ട്

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @risvanashihab2903
      @risvanashihab2903 9 หลายเดือนก่อน +2

      Ningal dr kando

  • @Syamala_Nair
    @Syamala_Nair 9 หลายเดือนก่อน +2

    രുദ്ദം അല്ല യുദ്ധം എന്നു
    പറയണം

  • @jasminevlogs6751
    @jasminevlogs6751 9 หลายเดือนก่อน +4

    Dr. Ente mon suicide cheithu . dipresion ayt . age 28 yrs . 2 months . ayi .njan epo ethe avastayil anu 😭😭

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      God bless you

    • @sudheesvk
      @sudheesvk 9 หลายเดือนก่อน +2

      😢

    • @MuhammadSameem-d2n
      @MuhammadSameem-d2n 9 หลายเดือนก่อน +1

      ഈ സമയംവും കടന്നു പോവും ദൈവം സമാധാനം നൽകട്ടെ

    • @keralaheavengroup1604
      @keralaheavengroup1604 9 หลายเดือนก่อน +2

      Etta parents marechu poyi brotherum wifeum swathu muzuvan ezuthi vage sleeping tablet koduthu pattiney ettu konnu ! Avare orthu Njan karayatha neram illa ! 2 year kaziju 😭😭🙏🙏

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +2

      @@keralaheavengroup1604 എല്ലാം ശരിയാകും. ഈ അവസ്ഥയും മാറും

  • @sindhuk1845
    @sindhuk1845 9 หลายเดือนก่อน +2

    Number onnu tharaan pattumo sr

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @MujeebMujeebmuju
    @MujeebMujeebmuju 2 หลายเดือนก่อน +1

    Number comment cheyyu nammukk parasparam motivate cheyyaam

  • @MyWorld-fr3cn
    @MyWorld-fr3cn 9 หลายเดือนก่อน +4

    ഡോപമിൻ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നം എന്തൊക്കെ ആണ്. ഇത് എത്ര നാൾ ചികിൽസിച്ചാൽ മാറും

  • @rahnabasheer9211
    @rahnabasheer9211 2 หลายเดือนก่อน +1

    Ottak samsarikkarund

  • @shameenap4549
    @shameenap4549 9 หลายเดือนก่อน +1

    Enik panic and anxiety und.bayankara pedi idine kurich .marille enn vijaarichitta.1yrs aayi.medicine kaykunnund

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      തീർച്ചയായും മാറും

    • @Gomez.5940
      @Gomez.5940 9 หลายเดือนก่อน +1

      Yoga best

    • @marykunjumk5094
      @marykunjumk5094 9 หลายเดือนก่อน

      8.​@@Gomez.5940

    • @haryhkr8305
      @haryhkr8305 9 หลายเดือนก่อน +1

      ഉറപ്പായും മാറും എനിക്കും ഇത് ഉണ്ടായിരുന്നു. ഇപ്പൊ ഒക്കെ ആയി

    • @ikkku4448
      @ikkku4448 9 หลายเดือนก่อน

      @@haryhkr8305 ni medicine eduthayirunno

  • @jayasreevariath1167
    @jayasreevariath1167 9 หลายเดือนก่อน +2

    യുദ്ദം ????? യുദ്ധം എന്നാണ് ശരിയായ വാക്ക് !!

  • @ShinoJTony
    @ShinoJTony 9 หลายเดือนก่อน +2

    യുദ്ദം എന്ന് താങ്കളെ പഠിപ്പിച്ച ആ ആശാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?😡

    • @afsalkottangal9625
      @afsalkottangal9625 9 หลายเดือนก่อน +5

      ഇതും ഒരു പ്രശ്നം ആണ് ഇത്രയും നല്ലത് പറഞ്ഞു ഇത്രയും നല്ലത് പറഞ്ഞത് കണ്ടില്ല ഒരു വാക്ക് തെറ്റിയത് നെഗറ്റീവ് തിങ്കിങ്

  • @RijishaAk
    @RijishaAk 9 หลายเดือนก่อน +1

    Number tharumo

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @Rashwan-n4n
    @Rashwan-n4n 9 หลายเดือนก่อน +2

    എനിക്ക് മരണം പേടിയാണ് എങനെ മറ്റം വരും

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +4

      കൗൺസിലിംഗിലൂടെ മാറും

    • @rahmathsalamrahmushalu8038
      @rahmathsalamrahmushalu8038 9 หลายเดือนก่อน +2

      Yenikum😊

    • @naseemnasee3615
      @naseemnasee3615 9 หลายเดือนก่อน +2

      EFT cheythal mathi

    • @Aneeshaneesh801
      @Aneeshaneesh801 9 หลายเดือนก่อน +2

      എനിക്കും അതെ വെറുത പേടി വരുന്നു എങ്ങിനെ മാറ്റാം ഡെലിവറിക് ശേഷം ആണ് ഇത് വന്നത്

    • @sweetfamily4218
      @sweetfamily4218 9 หลายเดือนก่อน

      @@Aneeshaneesh801 kure ayo thodangit?

  • @Useruse-pt6th
    @Useruse-pt6th 5 หลายเดือนก่อน +1

    എന്റെ പ്രശനം എനിക്ക് പുറത്തിറങ്ങുമ്പോൾ ആളുകളെ കാണുബോൾ ഒരു പേടി ടെൻഷൻ വരും അതുപോലെ എന്തെങ്കിലും important ആയ കാര്യങ്ങൾ ചെയുമ്പോൾ inferiority കോംപ്ലക്സ് എനിക്ക് ഒരു പേടി കഴിവില്ലലോ എനിക്ക് പെട്ടുന്നില്ലാലോ എന്ന ചിന്ത... ഇതല്ല മെയിൻ പ്രോബ്ലം ഞാൻ വീട്ടിൽ നിന്ന് ദിവസം ഇറങ്ങുമ്പോൾ ഇന്ന് എനിക്ക് പേടിയും വിഷമവും വരാതിരിക്കാൻ പോസിറ്റീവ് ആയി ഇരിക്കാൻ നോക്കും പക്ഷെ എനിക്ക് എന്തെകിലും പേടിയോ വിഷമമോ വന്ന പോയി അയ്യോ എനിക്ക് ഇത് വന്നലോ എനിക്ക് ഇ പ്രശനം ഉണ്ടല്ലോ പറഞ്ഞു കുറേനേരം നിരാശ പെടും ആ സമയത്തിൽ ഞാൻ മൊത്തത്തിൽ ഡൌൺ ആവും ആരെങ്കിലോടും ഇങ്ങനെയൊക്കെ എനിക്ക് തോന്നുന്നുണ്ട് പറഞ്ഞാൽ അവർ എന്നെ എന്തെകിലും കരുതിയാലോ എന്ന് പേടിച്ചു എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ വീട്ടിൽ പോയി ഒന്നും കൂടി അയ്യോ നിരാശപെടും ചിലപ്പോൾ ഗൂഗിൾ ഓക്കേ സെർച്ച്‌ ചെയ്യും അപ്പോൾ ഇതാവും എനിക്ക് എന്നു കരുതും പിന്നെയും അടുത്ത ദിവസവും ഇതന്നെ ഓരോ സിറ്റുവേഷൻ ഇറങ്ങുമ്പോൾ ഇങ്ങനെയൊക്കെ ആയാലോ എന്ന ഏൻസിറ്റി കൊണ്ട് കുറെ സ്ഥലങ്ങൾ ഒഴിവാകും .. ഇതൊക്കെ എന്തുകൊണ്ടാവും സാറേ പറയാമോ.....

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +1

      Anxiety disorder

    • @shukkoorvp8413
      @shukkoorvp8413 4 หลายเดือนก่อน +1

      Same problum enikkum
      undayirunnu apaharshada bodam ullath kondum athmavishwasa kurav kondum feel cheyyunathan
      Ippozhum enik poornamayit mareetilla don't worrie we can make changes

    • @PsychologistAnand
      @PsychologistAnand  4 หลายเดือนก่อน +1

      @@shukkoorvp8413 വളരെ നല്ലത് 🌹

  • @shareefudinoor3991
    @shareefudinoor3991 9 หลายเดือนก่อน +2

    Sir mail id

  • @jayachandranp9071
    @jayachandranp9071 4 หลายเดือนก่อน +2

    ❤❤

  • @shaheerpunnathuvallapil520
    @shaheerpunnathuvallapil520 9 หลายเดือนก่อน +2

    Number tharumo

  • @AdheebR
    @AdheebR 7 หลายเดือนก่อน +1

    🙏

  • @Kannan-x3i
    @Kannan-x3i 5 วันที่ผ่านมา +1

    🙏🙏