🔥പെട്ടെന്ന് വീഴുന്നത് പോലെ - Falling Dropping Sensation Anxiety Panic attack

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2022
  • Falling Dropping Sensation Anxiety Panic attack
    anxiety relief video malayalam,anxiety relief malayalam,anxiety symptoms malayalam,panic symptoms malayalam,anxiety disorder symptoms malayalam,anxiety malayalam motivation,falling dropping sensation anxiety,falling sensation anxiety malayalam,falling dropping sensation,anxiety,anxiety malayalam,panic,panic attack,panic malayalam,panic attack malayalam,kv anand,kv anand psychologist,psychology malayalam,psychiatry malayalam,psychology for all,panic disorder
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    #anxiety #anxietydisorder #panic #panicattack #anxietymalayalam #anxietymalayalammotivation #anxietymalayalammeaning #anxietymalayalamdrrajeshkumar #anxietymalayalamshortfilm #anxiousmalayalammeaning #socialanxietymalayalam #anxietysymptomsmalayalam #anxietymeditationmalayalam #anxietyreliefmalayalam #healthanxietymalayalam #cardiophobiaanxietymalayalam #drivinganxietymalayalam #anxietyexperiencemalayalam #anxietymalayalamand #worrymalayalammeaning #worrymalayalam #panicmalayalam #panicmalayalamshortfilm #panicattackmalayalam #panicdisordermalayalam #panicattackmalayalammeaning #panicroommalayalamexplanation #panicphotographymalayalam #panicroommalayalamreview #panicalarmmalayalam #panicroommalayalamshortfilm #panicattackreliefmalayalam #panicdisordertreatmentmalayalam #panicattacktreatmentmalayalam #panicattackmeditationmalayalam #panicmalayalamand

ความคิดเห็น • 165

  • @PsychologistAnand
    @PsychologistAnand  ปีที่แล้ว +7

    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

    • @AshrafPSA
      @AshrafPSA ปีที่แล้ว +1

      എനിക്കുണ്ടായിട്ടുണ്ട് പലപ്പോഴും തല ചുറ്റുന്നത് പോലെ

    • @rabishoukath8124
      @rabishoukath8124 ปีที่แล้ว +1

      Sir contact details tharumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      @@rabishoukath8124 email is given. Sent an email.

    • @thasniaboobucker8326
      @thasniaboobucker8326 3 หลายเดือนก่อน +1

      Sir yavideyanu consult cheyyunnad​@@PsychologistAnand

  • @harshadhaneef3901
    @harshadhaneef3901 ปีที่แล้ว +13

    Sir സാറിന്റെ വീഡിയോസ് എന്നെ പോലെ പാനിക് ഡിസോർഡർ അനുഭവിക്കുന്ന എല്ലാർക്കും ഒരുപാട് ഉപകാരപ്രദമാണ് thank you .

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      എല്ലാം മാറും. വിഷമിക്കാതിരിക്കുക

  • @happyendinghababdul6222
    @happyendinghababdul6222 11 หลายเดือนก่อน +3

    Well said Dr...!!

  • @mindvisionbypsychologistkv5821
    @mindvisionbypsychologistkv5821 ปีที่แล้ว +8

    Many people are suffering from these symptoms after panic attacks. This video should be useful to them.

  • @sajeeribrahim4621
    @sajeeribrahim4621 ปีที่แล้ว +11

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് നല്ല മാറ്റമുണ്ട്, ഞാൻ ഗുളിക കഴിച്ചിരുന്നു, ഇപ്പൊ ഇടക്ക് മാത്രമേ കഴിക്കുള്ളൂ ഇപ്പൊ പേടി കുറഞ്ഞു, അതിനെ ഞാൻ മൈന്റ് ചെയ്യില്ല, ഇടക്ക് എനിക്ക് വീഴാൻ തോന്നും, ബട്ട്‌ ഞാൻ വീഴില്ല, അപ്പൊ എനിക്കു മനസ്സിലായി, ഇത് നമ്മുടെ തോന്നലാണ് എന്ന് ചിന്തിച്ചാൽ മതി

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      Great achievement

    • @gmix596
      @gmix596 ปีที่แล้ว

      Bro sathyam ano

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +2

      @@gmix596 sathyaman. സർ ന്റെ video കാണാൻ തുടങ്ങീട്ട് പിന്നെ enk panick atack vannitilla വരാധdheയുമിരിക്കട്ടെ. മറ്റു anxiety വീഡിയോ കാണുമ്പോൾ enk പേടി കൂടിയിരുന്നു. Ipo വേറെ കാണാറില്ല. Sir നു ee അനുഭവം വന്നധ് കൊണ്ട് ee അവസ്ഥാ നന്നായി അറിയാം. So അതിനനുസരിച് sir സംസാറിക്കാറ്. So മറ്റു വീഡിയോസ് കാണാതിരിക്കുന്നതാണ് നല്ലദ്. എത്രെ നന്ദി പറഞ്ഞാലും madhiyavilla🫂🫂🙏🙏🙏🙏🙏🙏thank u somuch sir❤️❤️🙏🙏

    • @gmix596
      @gmix596 ปีที่แล้ว

      @@itsme-ms7qm bro evida place contact number onnu parayamo

    • @abdulsalam2443
      @abdulsalam2443 8 หลายเดือนก่อน

      Enikkum

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +2

    Enikum anxiety disorder aanennu drparajhu sir parayunna simtoms ellamundu thaazhepoghunnapole

  • @abdulrouf8642
    @abdulrouf8642 ปีที่แล้ว +2

    Well said sir

  • @Tp-rd7fv
    @Tp-rd7fv ปีที่แล้ว +1

    Thanks sir yous full video👏

  • @MultiFiroskhan
    @MultiFiroskhan 6 หลายเดือนก่อน +1

    sir.....ഗുഡ് ക്ലാസ്..

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Thank you sir councillinginupoghaam

  • @stephygeorge2044
    @stephygeorge2044 ปีที่แล้ว +2

    Hi enikku 2 yrs ayittu anxiety undu eppozhum daily undu.physical symptoms anu kooduthal.mentally eppol stress onnum illa but munbu othiri tension adichittundu.physically othiri problems undu tension type headache ,nausea ,dizziness,muscle tension ,blured vision elam undu.2 yrs ayi othiri wrong diagnosis vannu.but recently diagnosed as having GAD.now taking tab depralex 10mg.ethu marumo.usually ethranal edukkendi varum.njan oru nurse anu possible ayittullla ella relaxation techniquesum try cheythu.but physically struggling too much in a daily basis

    • @malusree7372
      @malusree7372 2 หลายเดือนก่อน

      Ipo mariyo.. Same avastha face cheyyunu

    • @stephygeorge2044
      @stephygeorge2044 2 หลายเดือนก่อน

      ​@@malusree7372 better than before .

  • @SwabeehAp-uc7ug
    @SwabeehAp-uc7ug ปีที่แล้ว +1

    Super

  • @jamunamanakkat5144
    @jamunamanakkat5144 11 หลายเดือนก่อน +2

    Sr yeanikkum Anxiety undhe medicin kazhikkunnundhe Dr very useful speech❤❤❤❤❤

  • @roblex5137
    @roblex5137 ปีที่แล้ว +1

    Sir enikkk edakkk edakkk tension varum apppo clozepam.5 use aaakum twice or thrice in a month… ipppo pregnancy try cheynnn … baby ne effect aaavatha anxiety med ndooo sir…

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഇല്ല. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കാണൂ

    • @preethim27
      @preethim27 ปีที่แล้ว

      Pedikknda pregnancy timelum kudikan pattiya babyk preshnm ellatha tablets um und nj kudichirunnu

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 ปีที่แล้ว +1

    👍👍

  • @thampannaranmulla5287
    @thampannaranmulla5287 ปีที่แล้ว +1

    Jeeraka vellam choodode kudichal... Mind bhayam kurayunnund..

  • @sallumallutravelalbum
    @sallumallutravelalbum 2 หลายเดือนก่อน +3

    ഈ പാനിക് അറ്റാക് വന്ന് മാറിയാൽ പാനിക് അറ്റാക്ക് കോമഡി പീസായി തോന്നും😅

  • @shareefnk9433
    @shareefnk9433 ปีที่แล้ว +3

    ശരിക്കും സർ എനിക്ക് ഇങ്ങനെ തുടങ്ങിട്ട് 4 വർഷമായി mri scan വരെ ചെയ്തു dr പറയുന്നതേ psicolgistine കാണിക്കാൻ ആണ് ബിപി 160/90 ഉണ്ട് ഗുളിക കഴിക്കുന്നു 31 age

    • @asasinambiar6860
      @asasinambiar6860 ปีที่แล้ว

      Sugar കൂടാതെ നോക്കണം. ഇടക്കിട test ചെയ്യണം

    • @malusree7372
      @malusree7372 5 หลายเดือนก่อน

      Ipo egnd?? Maryoo

    • @user-ji4dr1rs2e
      @user-ji4dr1rs2e หลายเดือนก่อน

      Kuravundo

  • @Uptown_more
    @Uptown_more ปีที่แล้ว +1

    Doctor enikku ingane ellam indu eppalum blaance problem feel cheyyunnund panic attack varumbo sexuly affect cheyyumo..

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Possible

    • @Uptown_more
      @Uptown_more ปีที่แล้ว +1

      @@PsychologistAnand thank you doctor

    • @malusree7372
      @malusree7372 5 หลายเดือนก่อน

      Endhoke symptoms und

    • @roopeshsoumya253
      @roopeshsoumya253 3 หลายเดือนก่อน

      എനിക്കും ഈ പ്രശ്നം വന്നിരുന്നു. നിങ്ങൾക്ക് എന്താണ് ഉണ്ടായത്

  • @user-ez9yg9ex9t
    @user-ez9yg9ex9t ปีที่แล้ว +4

    എനിക്ക് ദേഷ്യവും വാശിയും ടെൻഷൻ ഉള്ള സമയത്ത് താഴേക്ക് പോകുന്ന പോലെ തോന്നാറുണ്ട് എനിക്ക് സപ്ലി കൊറേ ഉണ്ട് അതിൻ്റെ പ്രഷർ കാരണം ഉറക്കം കുറവാണ് migraine sinus അത് പോലെ ഒരു side മാത്രം തലവേദന വീട്ടുകാർ ആണെങ്കിൽ ഒരു support പോലും തരുന്നില്ല ഞാൻ ഇപ്പൊ ദുബായിൽ വിസിറ്റിങ്ങ് വന്നതാ ഇപ്പൊ ജോലിയിൽ മുഴുകി പോകുന്നു എന്തായാലും അടുത്ത സപ്ലിക്ക് സമയം ഉണ്ട് അത് വരെ ദുബായിൽ ക്യാഷ് ഉണ്ടാക്കാം എന്ന് വിചാരിച്ചു പക്ഷേ എന്നാലോ വീട്ടുകാർ മൂന്ന് ആഴ്‌ച കൂടുമ്പോൾ മാത്രം വിളിക്കും എനിക്ക് കൊറേ കാര്യങ്ങള് പറയാൻ ഉണ്ടാകും അവർക്ക് ഒരു interest ഇല്ലാത്ത പോലെ ആണ് സംസാരം എൻ്റെ ക്യാഷ് മാത്രം വീട്ടുകാർക്ക് മതി എന്നെ വേണ്ട so ഞാൻ ആകെ mentally emotionally തളർന്നു പണി എടുക്കുന്നു ഒരു leave പോലും ഇല്ല 14മണിക്കൂർ ആണ് ഞാൻ പണി എടുക്കുന്നത് evening 7മണി വരെ ആണ് ഡ്യൂട്ടി രാവിലെ 5.30തൊട്ട് അത് കഴിഞ്ഞ് ഒരിത്തിരി സമാധാനം കിട്ടാൻ ആയിട്ട് വീട്ടിലേക്ക് വിളിക്കുമ്പോൾ അവർക്ക് നേരം ഇല്ല ക്യാഷ് ഉണ്ടെങ്കിൽ എത് polayadi മോനും പുറകെ ഇല്ലെങ്കിൽ തെരുവ് പട്ടി 😡

    • @minhamariyamminhamariyam204
      @minhamariyamminhamariyam204 ปีที่แล้ว +1

      Enikkum undd e avasta

    • @roopeshsoumya253
      @roopeshsoumya253 3 หลายเดือนก่อน

      വിഷമിക്കേണ്ടടോ

    • @basheerkerala3618
      @basheerkerala3618 2 หลายเดือนก่อน

      താങ്കൾ ഡോക്ടറുമായി ബന്ധപ്പെടൂ, തീർച്ചയായും പ്രതിവിധിയുണ്ടാവും

    • @basheerkerala3618
      @basheerkerala3618 2 หลายเดือนก่อน

      വർഷങ്ങളായി മെഡിസിൻ കഴിച്ചിട്ടും ഭേദമാകാത്ത എന്റെ Migraine , ( ഒരു സൈഡ് മാത്രം തലവേദന )ഒരു പച്ചമരുന്ന് ചികിത്സകൊണ്ട് പൂർണമായും സുഖമായി,

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 หลายเดือนก่อน

      @@basheerkerala3618 ഞാൻ ദുബായിലെ ഡോക്ടർ ആയി ബന്ധപ്പെട്ട് cephagrine എന്ന nasal drop ഒഴിച്ച് മാറ്റി എടുത്തു.എന്നാലും ഇടക്ക് വേദന വരാറുണ്ട്.ചെറിയ രീതിയിൽ അത് ഞാൻ കാര്യം ആയി എടുക്കാറില്ല

  • @darkHorse159
    @darkHorse159 9 หลายเดือนก่อน +1

    Please make this video in english

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Sir paryunna avastha enikundu

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 ปีที่แล้ว +1

    Sir എനിക്ക് പെട്ടെന്നു ബോഡി ഫുൾ തരിപ്പും കുഴിയിലേക് വീഴുന്ന പൊലെ തോന്നും .. breath കിട്ടില്ല ശരിക്കും .. വയർ ഉള്ളിലേക്ക് വലിയുന്ന പൊലെ .. തല കറങ്ങും .. ഇതൊക്കെ anxiety കൊണ്ട് ഇണ്ടാവുന്നത് ആണോ sir..?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Anxiety കൊണ്ടും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. പക്ഷെ തീർത്ത് പറയണമെങ്കിൽ മറ്റ് പരിശോധനകൾ നടത്തണം

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 ปีที่แล้ว +1

      Sirne naatil vann neritt kaanan saadikkumoo ?

  • @AshrafPSA
    @AshrafPSA ปีที่แล้ว +2

    Thanks doctor ♥️

  • @ushaunnikrishnan6913
    @ushaunnikrishnan6913 10 หลายเดือนก่อน +1

    Please sir no തരൂ ഇമെയിൽ ചെയ്തിട്ട് ദിവസങ്ങൾ ആയി please വിളിച്ചു ശല്യം ചെയ്യില്ല please

    • @PsychologistAnand
      @PsychologistAnand  10 หลายเดือนก่อน +1

      ഒരു പ്രാവശ്യം കൂടി ഇ മെയിൽ ചെയ്യൂ...... dranandkv@gmail.com

  • @calmworld9984
    @calmworld9984 ปีที่แล้ว +7

    Thank you so much sir enik angane thonunnad Friday ellarum orumichu niskarikumbolan appo full tention undagum anxiety okke undayirunnu 1year munbu but anxiety ippol illa tablet kazhichu pinne ningade videos okke help cheydhitund but ippol ulla prqshnam Friday orumich namaz cheyyunmbol njan thayek veezhum ellavarum enne shradhikkunnund njan ippo thanne veezhum ennulla thonalan

    • @calmworld9984
      @calmworld9984 ปีที่แล้ว +1

      @@saam0037 aano bro

    • @saam0037
      @saam0037 ปีที่แล้ว +1

      @@calmworld9984 yes

    • @calmworld9984
      @calmworld9984 ปีที่แล้ว +1

      @@saam0037 njan nomber delete cheyum vegam save ak bro

    • @saam0037
      @saam0037 ปีที่แล้ว +1

      @@calmworld9984 OK

    • @calmworld9984
      @calmworld9984 ปีที่แล้ว +1

      @@saam0037 save cheydho

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Yessir

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      മാറും. വിഷമികേണ്ട

  • @abeesabees2085
    @abeesabees2085 7 หลายเดือนก่อน +2

    Samadhanamai

  • @jslnrk7398
    @jslnrk7398 ปีที่แล้ว +1

    Hii

  • @rasheedrasheed7423
    @rasheedrasheed7423 ปีที่แล้ว +1

    Enikumundu edhelaam

  • @agneyaabhi3559
    @agneyaabhi3559 ปีที่แล้ว +5

    സാർ പറഞ്ഞത് 100% ശരിയാണ്. എനിക്കു കൊറോണ യുടെ after effect ആയിട്ടാണ് ഇതു ഫീൽ ചെയ്യാൻ tudangiyathu . Panic അറ്റാക്ക് വന്നതിനു ശേഷം ഞാൻ ഇപ്പോൾ ഇതിനെ മൈൻഡ് ചെയ്യുന്നില്ല ... കാരണം busy ആയിരിക്കാൻ ശ്രമിക്കും

    • @agneyaabhi3559
      @agneyaabhi3559 ปีที่แล้ว +2

      എടുത്തു പറയേണ്ട ഒരു കാര്യം സാർ intae vedio ആണ് ഒരു inspiration vedio ആണ് സാർ ഇടുന്ന ഓരോ വീഡിയോ യും . എനിക്കു anxiety ആണ് എന്ന് അറിഞ്ഞതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് . സന്തോഷം നമുക്ക് പ്രദാനം നൽകുന്ന വീഡിയോ ... ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾക്കായി waiting

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Nice

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Love

    • @agneyaabhi3559
      @agneyaabhi3559 ปีที่แล้ว

      @@PsychologistAnand thanks

    • @user-cf4me4qy1n
      @user-cf4me4qy1n ปีที่แล้ว

      @@agneyaabhi3559 medicine eduthittundo

  • @SwabeehAp-uc7ug
    @SwabeehAp-uc7ug ปีที่แล้ว +1

    എനിക്ക് പാനിക്ക് അറ്റാക്ക് ഇടയ്ക്കിടെ ഉണ്ടാകും. അത് കഴിഞ്ഞാൽ ഭയങ്കര ക്ഷീണവും ശ്വാസതടസ്സവും ഉണ്ടാവുന്നു. തുടർച്ചയായി ഇങ്ങനെ തോന്നുന്നു അതെന്ത് കൊണ്ടാണ് pls rply

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      പാനിക് അറ്റാക്ക് കഴിഞ്ഞാൽ അതെല്ലാം ഉണ്ടാകും

    • @abdulsalam2443
      @abdulsalam2443 8 หลายเดือนก่อน

      Sir no kittumo

  • @Thasni143
    @Thasni143 9 หลายเดือนก่อน +1

    Njan kure varsham aayi medicine kaykunnu.balance problem ipolum ind.nikkumbol aanu kooduthal veezhan pokana pole😢

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      വീഡിയോ മുഴുവൻ കാണൂ. മാറും

    • @MeenuMl
      @MeenuMl 7 หลายเดือนก่อน +1

      Same as me

    • @Thasni143
      @Thasni143 7 หลายเดือนก่อน

      ​@@PsychologistAnandkure varshangal aayi maariyittilla.

    • @MeenuMl
      @MeenuMl 7 หลายเดือนก่อน

      ​​@@Thasni143 ent kanicho. Enik. Same an reply

    • @ayurshifa3866
      @ayurshifa3866 4 หลายเดือนก่อน

      Same

  • @ChandhuLal-ny6po
    @ChandhuLal-ny6po 3 หลายเดือนก่อน +1

    ഇതു തന്നയാ അവസ്ഥ 2yer 😢

  • @thasnianju2866
    @thasnianju2866 ปีที่แล้ว +1

    Sir reply tharanam plz sir enikk panic disordar ulla വ്യക്തി ആയിരുന്നു.but njan ഇതിനെ ഒരു 99 % manage cheythu pokuvarunnu.. enikk 1 year ayi കുട്ടികൾ.ഇല്ല hospitalil പോയി കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഈ മാസം positive akan chance und appol muthal enikk tention enikk കുട്ടി ഉണ്ടാകുമോ.എൻ്റെ ടെൻഷൻ കാരണം പോകുവോ എന്നൊക്കെ..ഇപ്പൊ heart beat കൂടുന്നു mascile വലിഞ്ഞു മുറുകുന്നു എനിക്ക് ഇതിൽ നിന്നും mochithayakan പറ്റുമോ ഡോക്ടർ..age 21 njan ithonnum arodum parayilla enthinu parayunnu ennu vicharikkum ithu nammal thanne mattiyedukkandathalle..sir hart beat koodi ethu neravum tention adichal kuttikal undavilla alle😥😥😥😥😥

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ആര് പറഞ്ഞു ? ഒരു പ്രശ്നവും ഉണ്ടാവില്ല

    • @thasnianju2866
      @thasnianju2866 ปีที่แล้ว +1

      Docter enikk sherikkum sangadam Varum orkkumbol.😥

    • @thasnianju2866
      @thasnianju2866 ปีที่แล้ว +1

      @@PsychologistAnand 😁

    • @miss-mq8by
      @miss-mq8by ปีที่แล้ว

      Njnum ingne thanne vicharichirunnu. But try cheytha first month thanne pregnant aayi. So don't worry. Fertility aayitt ithinu bandham onnum illa.

    • @thasnianju2866
      @thasnianju2866 ปีที่แล้ว

      @@miss-mq8by 🥰🥰

  • @savinak2565
    @savinak2565 ปีที่แล้ว +1

    Ithinu entha balance problem varunnath

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വരും. കാരണം ആന്തരിക മാനസിക സമ്മർദ്ദമാണ്.

    • @savinak2565
      @savinak2565 ปีที่แล้ว +1

      @@PsychologistAnand
      Doctor treatment edukkmbolum ingane varunnu......nadakkan pattunnilla veezhum ennu thonnuva

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      @@savinak2565 ഇതുവരെ വീണിട്ടില്ലല്ലോ ... അതാണ് ... വീഡിയോ മുഴുവൻ കാണൂ.. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും

    • @Thasni143
      @Thasni143 2 หลายเดือนก่อน

      @@savinak2565varahangal aayi enikkum ind same problem

  • @safrajap2083
    @safrajap2083 ปีที่แล้ว +7

    Panic attack ulavar watsp group thudagan thalpariyam indo indagil no comment chayuu.

  • @thasniaboobucker8326
    @thasniaboobucker8326 3 หลายเดือนก่อน +1

    Sir,urakkattil yanikk undavunnund..

  • @zoominfaisal5924
    @zoominfaisal5924 2 หลายเดือนก่อน +1

    Super