hallo docter enik 2 year aayi teere pagalum ratriyum onnum urakkam lebikunnilla urakkam und ennan ente wife parayunnath but enik urangiya feel kitunnilla ravile ezunnetal bayangara sheenam aan mind orangunnilla
കുറേ നാളുകൾക്ക് ശേഷം 5 days സുഖമായി ഉറങ്ങി.ഇന്നലെ വീണ്ടും ഉറങ്ങിയില്ല.ആദ്യ സമയത്ത് ഉള്ള പോലെ ടെൻഷൻ ഇപ്പോൾ ഇല്ല.ഉറങ്ങുന്നുണ്ടെങ്കിൽ ഉറങ്ങട്ടെ.ശരിയാവും എന്ന വിശ്വാസം ഇപ്പോൾ ഉണ്ട്.
ഒന്നരവർഷം മുമ്പ് എനിക്ക് അബോർഷാനുമായി ബന്ധപ്പെട്ട സ്ട്രെസ്സും anxietyum ഉണ്ടായി. അന്ന് ഉറക്കക്കുറവും ഉറങ്ങാൻ പറ്റുമോ എന്നുള്ള പേടിയും ആയിരുന്നു. സൈക്യാട്രിസ്റ്റിനെ കണ്ട് ടാബ്ലറ്റ് കഴിച്ചു. ഒരു വർഷത്തോളം ടാബ്ലറ്റ് കഴിച്ചതിനുശേഷം ടാബ്ലറ്റ് നിർത്തി. അതിനുശേഷം ഒരു ആക്സിഡന്റ് ഉണ്ടായി പിന്നീട് ടാബ്ലറ്റ് കഴിച്ചിട്ടില്ല സ്ട്രെസ്സ് മാക്സ്സിറ്റി മാനേജ് ചെയ്യാൻ പറ്റി ചിലപ്പോഴൊക്കെ ആൻ സൈറ്റ് വരുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകുമെങ്കിലും അതിനെ മാനേജ് ചെയ്ത് പോകുന്നുണ്ട്. ഇപ്പോൾ വീണ്ടും പീരീഡ് റിലേറ്റഡ് ആയ ഒരു പ്രോബ്ലം വന്നപ്പോൾ ഇതുപോലെ സ്ട്രെസ്സും സ്ലീപ് ഡിസോഡറും ഉണ്ടാകുന്നുണ്ട്. എന്നാലും ഇനി ഞാൻ മെഡിസിൻ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. ആറുമണിക്കൂർ ഉറക്കം കിട്ടുന്നുണ്ട് സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഉറക്കക്കുറവ് ഒരു പ്രശ്നമല്ലെന്ന് മനസ്സിലാക്കി വളരെയധികം സമാധാനം തോന്നുന്നുണ്ട്. ഇന്ന് മുതൽ ഉറങ്ങാൻ കഴിയാത്ത സമയത്ത് പിഎസ്സിക്ക് വേണ്ടി പ്രിപ്പയർ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഉറക്കം വരുമ്പോൾ ഉറങ്ങട്ടെ അല്ലെങ്കിൽ വേണ്ട.
Sir , enik myoclonic seizures ind urakam kitilel apo ath varum...enik ahnel ipo urakam kittanilla night avumbo pedi ahn ...uranganumilla idak breath kitilla..cheriya sound kettal oka eneekum.. anxiety da marunu 10 days kazhichu ..apo urangi enit pinem onude worse aayi
എനിക് ശരീരത്തിൽ പല ജോയന്റിലും വേദന ആണ് പിന്നെ കിടക്കുമ്പോൾ വയറ്റിൽ ചൂടും പിന്നെ കൂടുതൽ ചിന്തിക്കാൻ കഴിയുന്നില്ല തല പെരുപ്പ് പോലെ ഉണ്ട് അത് പോലെ കഴുത്തു വേദനയും നലോണം ഉണ്ട് ഇതെക്കെ Anxiety കാരണം വരുമോ ? കൈ കുഴഞ പോലെ തോന്നുന്നു
Sir enik valatha oru pedi thonunu..... Negative chindhakal kondu eniku urangaan kazhiyunillaaa😢.... Sir ipo paranjathokke enikuullapole... Ithu oru asugam aano☹️
എനിക്ക് ഉറക്ക നഷ്ടപ്പെട്ട് വിഷാദം ആയി 3 വർഷം ഒരു സൈക്കാട്രിസ്റ്റൻറ് ട്രെട്മെന്റിൽ ആണ് എന്നിട്ടും വലിയ ഒരു മാറ്റം ഇല്ലേ എനിക്ക് ഫാമിലി യിൽ പ്രശ്നം ഉണ്ട് ചില ദിവസങ്ങൾ ഒട്ടും ഉറങ്ങുന്നില്ല ഞാൻ ativan 2ആണ് കഴിക്കുന്നത്
സർ രാത്രി കിടന്നാൽ പെട്ടെന്ന് ഉറങ്ങുന്നു, എന്നാൽ മൂന്ന് മണിക്ക് ശേഷം അറിയാതെ ഉണരുന്നു. നേരം വെളുത്തു എന്ന് കരുതി വാച്ചിൽ നോക്കുമ്പോൾ മൂന്ന് മണി കഴ്ഞ്ഞിട്ടുണ്ടാകും. തുടർച്ചയായി രണ്ടാഴ്ച് ഈ രീതിയിൽ പോകുന്നു. എന്നാൽ പകൽ സമയത്തു ഉറക്കം വരാറുമില്ല. അതെന്താണ് സർ, മരുന്ന് കഴിക്കണോ. Anxity ഉണ്ട്. പ്രവാസി എന്ന നിലക്കുള്ള മനോവേദന ഉണ്ട്....
സാർ ഞാൻ ടെൻഷൻ കാരണം ഉറക്കം കിട്ടുന്നില്ല ഞാൻ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നുണ്ട് എന്നിട്ടും ഉറക്കം വരുന്നില്ല ഉറക്ക് എന്നാ ശരിയാകാ ഒരു സ്ത്രീ പെട്ടന്ന് ബന്ധം അവസാനിപ്പിച്ചത് കൊണ്ടാണ്
ഞാൻ daily ഉറക്കഗുളിക കഴിച്ചിട്ടും ഉറക്കം വരുന്നില്ല എനിക്ക് 5 മണിക്കൂർ ഉറക്കം കിട്ടിയാലും മതി ഒരു പരിഹാരം പറഞ്ഞു തരാമോ. Please ഡോക്ടറെ ഫോണിൽ സംസാരിക്കാൻ ഫോൺ നമ്പർ തരുമോ എവിടെന്നു കിട്ടും please help me സർ.
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Hello sir 🙏 Thank you very much Anxiety 100% recover aagumennu dr parajjappol eanikku visvasam vannilla. Bt nw am very happy in my life. 2 years aayi njan anxiety anubhavikkunnu. Ippol njan 100% anxiety free aanu. Becose of watching ur video and weight training when i trigger anxiety. 🙏 thank you verymuch dr for ur priceless positive advice thank u very much.
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
hallo docter enik 2 year aayi teere pagalum ratriyum onnum urakkam lebikunnilla urakkam und ennan ente wife parayunnath but enik urangiya feel kitunnilla ravile ezunnetal bayangara sheenam aan mind orangunnilla
കുറേ നാളുകൾക്ക് ശേഷം 5 days സുഖമായി ഉറങ്ങി.ഇന്നലെ വീണ്ടും ഉറങ്ങിയില്ല.ആദ്യ സമയത്ത് ഉള്ള പോലെ ടെൻഷൻ ഇപ്പോൾ ഇല്ല.ഉറങ്ങുന്നുണ്ടെങ്കിൽ ഉറങ്ങട്ടെ.ശരിയാവും എന്ന വിശ്വാസം ഇപ്പോൾ ഉണ്ട്.
@@sree3582 💪💪💪🌹Great
@@sree3582 ippo urakkam shariyaayo
Eniq. Valare varshamai orakkamilla manasic depression stress Anu enthellam chydittum sleeping pills edutthittum orakkam varunnnilla. Dr kandu nitrest mirtaz tab edukunnu yoga meditation ellam noki orakkam varathe illa endu chyanam Dr please
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@@PsychologistAnand34:13
ഒന്നരവർഷം മുമ്പ് എനിക്ക് അബോർഷാനുമായി ബന്ധപ്പെട്ട സ്ട്രെസ്സും anxietyum ഉണ്ടായി. അന്ന് ഉറക്കക്കുറവും ഉറങ്ങാൻ പറ്റുമോ എന്നുള്ള പേടിയും ആയിരുന്നു. സൈക്യാട്രിസ്റ്റിനെ കണ്ട് ടാബ്ലറ്റ് കഴിച്ചു. ഒരു വർഷത്തോളം ടാബ്ലറ്റ് കഴിച്ചതിനുശേഷം ടാബ്ലറ്റ് നിർത്തി. അതിനുശേഷം ഒരു ആക്സിഡന്റ് ഉണ്ടായി പിന്നീട് ടാബ്ലറ്റ് കഴിച്ചിട്ടില്ല സ്ട്രെസ്സ് മാക്സ്സിറ്റി മാനേജ് ചെയ്യാൻ പറ്റി ചിലപ്പോഴൊക്കെ ആൻ സൈറ്റ് വരുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകുമെങ്കിലും അതിനെ മാനേജ് ചെയ്ത് പോകുന്നുണ്ട്. ഇപ്പോൾ വീണ്ടും പീരീഡ് റിലേറ്റഡ് ആയ ഒരു പ്രോബ്ലം വന്നപ്പോൾ ഇതുപോലെ സ്ട്രെസ്സും സ്ലീപ് ഡിസോഡറും ഉണ്ടാകുന്നുണ്ട്. എന്നാലും ഇനി ഞാൻ മെഡിസിൻ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. ആറുമണിക്കൂർ ഉറക്കം കിട്ടുന്നുണ്ട് സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഉറക്കക്കുറവ് ഒരു പ്രശ്നമല്ലെന്ന് മനസ്സിലാക്കി വളരെയധികം സമാധാനം തോന്നുന്നുണ്ട്. ഇന്ന് മുതൽ ഉറങ്ങാൻ കഴിയാത്ത സമയത്ത് പിഎസ്സിക്ക് വേണ്ടി പ്രിപ്പയർ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഉറക്കം വരുമ്പോൾ ഉറങ്ങട്ടെ അല്ലെങ്കിൽ വേണ്ട.
അങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ തന്നെ ഉറക്കം വരും. All the best
Thank you sir
6
Ippol urakkam ok aayo
@thahiramatathil2363 yes
Sir ethu poleyulla live videos ethra upakarapradhamanu.. Plz continue this..
@@vinodm5002 എനിക്കറിയാം .... പക്ഷെ സമയം ഒരു പ്രശ്നമാണ്... എനിക്ക് വിശ്രമവും വേണമല്ലോ...വേണ്ട ക്രമീകരണങ്ങൾ ചെയ്ത ശേഷം വീണ്ടും തുടങ്ങാം. വളരെ നന്ദി 🙏
@@PsychologistAnand ok dr.
Anxiety kond ,nose,ear block undako
A genuine talk! 👍
🌹
Enike urakkam കുറവ് ഉണ്ട് കണ്ണിൽ അടിയിൽ കറുപ്പു നിറം ആയി വളരെ ബുദ്ധിമുട്ട് ഉണ്ട് മെഡിസിൻ edukunnund രോഗ ഭയം ആണ്
@@lekshmi.s3596 കൂടെ തെറാപ്പി ചെയ്താൽ മാറും... സൈക്യാട്രി യോട് വിശദമായി സംസാരിച്ച് ചോദ്യങ്ങൾ എല്ലാം ചോദിച്ച് മറുപടി ലഭ്യമാക്കൂ..
Dr. Scherzo freenia marunnu kazichu kondirikkunnavarkku vivahavum kuttikalum avamo,,.
അതൊക്കെ personal perception വിഷയമല്ലേ?
ഉണ്ടാവും എന്റെ ഭാര്യക്ക് ഈ രോഗം ഉണ്ട്.. മരുന്ന് ചെറിയ ഡോസിൽ കഴിക്കുന്നുണ്ട്... വേറെ പ്രശ്നം ഒന്നുമില്ല... ഞങ്ങൾ ക് മൂന്നു കുട്ടികൾ ഉണ്ട്
വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ
Last one week I am depressed. Last year same issue undayirunnu. Plz remedial measure?
Very useful tips 🙏
Sir enik chila divasgal stress varubol ottm uragaan kazhiyarilla..but morning ezhunelkubol nalla enegy indavnu ..already depression ullathaan.uraka kuravu ind.3 hr uragm min ..but stress vsnnal ottm uragilla..stress varna divasm sheenm illathavnu...karygl cheyan sadiknu..ith nthu avastha aanu dr?
Depression ലക്ഷണം തന്നെ ആണ്.
Hair fall indooo
@@journeywithsnehapaul9138 yes
Thank you very much sir. Very positive talk.
6
4days continues ayi urakkam illa tension illa aster medicity doctor consultation Nala.book chythakkanu
Sir eella prashnangalkum enekke over anxiety aanu nexito 10 mg 3month edutu dr nirtan paranjapol nirti ippol edake athu thonnarundu
സർ ഉറക്കം തീരെ ഇല്ലാ nexito ടാബ്ലറ്റ് kayichal maruoo pls റിപ്ലൈ
ഉറക്കം വരാതിരിക്കാൻ എന്താണ് കാരണം?
@@PsychologistAnandസർ anxiety undel ഉറക്കക്കുറവ് ഉണ്ടാവോ
@@anshidhak4734 yes
Yes
Pedi athyam asugham und ennayirunnu ippa marannabhaya anu entha cheyya sir
ഞാൻ ഒരു പാട് ഇമെയിൽ ചെയ്തു സർന്നു മറുപടി കിട്ടിയില്ല cbt ക്കു വേണ്ടി ആണ്
എനിക്ക് വന്ന എല്ലാ മെയിലിനും ഞാൻ മറുപടി അയച്ചു കഴിഞ്ഞു. Try again
Sir , enik myoclonic seizures ind urakam kitilel apo ath varum...enik ahnel ipo urakam kittanilla night avumbo pedi ahn ...uranganumilla idak breath kitilla..cheriya sound kettal oka eneekum.. anxiety da marunu 10 days kazhichu ..apo urangi enit pinem onude worse aayi
സൈക്യാട്രിസ്റ്റിനോട് ഒന്നുകൂടി സംസാരിക്കൂ
എനിക് ശരീരത്തിൽ പല ജോയന്റിലും വേദന ആണ് പിന്നെ കിടക്കുമ്പോൾ വയറ്റിൽ ചൂടും പിന്നെ കൂടുതൽ ചിന്തിക്കാൻ കഴിയുന്നില്ല തല പെരുപ്പ് പോലെ ഉണ്ട് അത് പോലെ കഴുത്തു വേദനയും നലോണം ഉണ്ട് ഇതെക്കെ Anxiety കാരണം വരുമോ ? കൈ കുഴഞ പോലെ തോന്നുന്നു
Yes. വരാം
Mario
@@ArjunM-nu4xj no nenkum undo
@@sha6045 und🥲
5 years aayi anxiety, still struggling
Sir enik valatha oru pedi thonunu..... Negative chindhakal kondu eniku urangaan kazhiyunillaaa😢.... Sir ipo paranjathokke enikuullapole... Ithu oru asugam aano☹️
How is u now
5,jt
കുഴപ്പമില്ല 😍
എനിക്ക് ടെൻഷൻ കാരണം ഉറങ്ങാൻ കഴിയുന്നില്ല ഡോക്ടറെ കണ്ടു എത്ര ദിവസം മരുന്ന് കഴിക്കണംസാർ
@@AbdulMajeed-vl9ef ക്ഷമിക്കണം... ഞാൻ സൈക്കോളജിസ്റ്റാണ്. മരുന്ന് എൻ്റെ പരിധിയിൽ വരില്ല... 🙏
ഡോക്ടർ എവിടെ ആണ് വർക്ക് ചെയ്യുന്നേ..... പ്ലേസ്. എന്റെ ഫോൺ ന്റെ പ്രശ്നം കൊണ്ട് എനികഉ മെസ്സേജ് ഒന്നും കാണാൻ പറ്റിയില്ല
Dr ee problem enikkumunde ethengene pariharikam please give reply
Thiropi chayyan endu chayyanum doctor
എനിക്ക് ഉറക്ക നഷ്ടപ്പെട്ട് വിഷാദം ആയി 3 വർഷം ഒരു സൈക്കാട്രിസ്റ്റൻറ് ട്രെട്മെന്റിൽ ആണ് എന്നിട്ടും വലിയ ഒരു മാറ്റം ഇല്ലേ എനിക്ക് ഫാമിലി യിൽ പ്രശ്നം ഉണ്ട് ചില ദിവസങ്ങൾ ഒട്ടും ഉറങ്ങുന്നില്ല ഞാൻ ativan 2ആണ് കഴിക്കുന്നത്
Sir namukku kelkkan....good class.
Dr. No plz. How to കോൺടാക്ട് u for consultation and fees.
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
എവിടെ dr. മറുപടി
Enikku urakkamillayma Shazam muttal shothanakkuravund urakkattil njattal undaavunnu
Njan BP ude 40 mg mediating kayikkarud
Innale oru pola kannadachittila chinthikal kond neram veluthu kore divasayai ingane. ..😢😢
വിഷമിക്കേണ്ട. ശരിയാവും
I have anxiety, i didn't get sleep
വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും.
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
Vayarinu endengilum prshnm undagumo
Yes. Indigestion, gas, pain, bloating, constipation, diarrhea etc
Otappalathu clinic evide sir
Deppression ചിത്തബ്രമത്തിൽ കൊണ്ടു വീടുമോ
Sir na kazan endu chyyanum
Sir phone no tharu
Doctor Anand, I am sorry are you really a Malayali. I have seen you in one Hindi advertisement.
Yes. Malayali.
നമ്മുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ പറ്റിയില്ല എങ്കിൽ എങ്ങനെ ഉറങ്ങും? ഉത്കഠ കൊണ്ട് കാര്യം ഇല്ലാ എന്നറിയാം എങ്കിലും.....
സർ രാത്രി കിടന്നാൽ പെട്ടെന്ന് ഉറങ്ങുന്നു, എന്നാൽ മൂന്ന് മണിക്ക് ശേഷം അറിയാതെ ഉണരുന്നു. നേരം വെളുത്തു എന്ന് കരുതി വാച്ചിൽ നോക്കുമ്പോൾ മൂന്ന് മണി കഴ്ഞ്ഞിട്ടുണ്ടാകും. തുടർച്ചയായി രണ്ടാഴ്ച് ഈ രീതിയിൽ പോകുന്നു. എന്നാൽ പകൽ സമയത്തു ഉറക്കം വരാറുമില്ല. അതെന്താണ് സർ, മരുന്ന് കഴിക്കണോ. Anxity ഉണ്ട്. പ്രവാസി എന്ന നിലക്കുള്ള മനോവേദന ഉണ്ട്....
Yes.
8 hrs
6
❤❤.sir namudu cheruppakaalathu.school life& chila dukkakaramaya..avasthakal vannathu manasinu muripeduthiyathu..engsnu maattam.parayamo.sir..marichu kadhinjum.namalu ithu vettayadumo...ithu nandu.. maranasamayathu
.buthimuttu avillu.onnu parayamo.sir.thanks ❤❤
Covid vannappol njan anxieted ai so penne urakkam kittunnilla
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..
അറിയാതെ തന്നെ ചിന്തകൾ വരുന്നു
@@leelavathick engane ulla chinthalakan?
Sir urangan kidannal urangumo enna bayam varunnu ith karanam urakkam kittunnilla enikk yathrou vidha tension stress onnum illa ithaan entw prashnam😢
ഉറങ്ങുമോ എന്ന ഭയമാണ് ഇവിടെ Anxiety / Stress
എനിക്കും
ഉറങ്ങുമോ എന്നാ ഭയം കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്ത് ചെയ്യും doctor.. Pls help
@@BeBeautiful9673 എന്താണ് ഭയം എന്നറിഞ്ഞ സ്ഥിതിക്ക് അതിനെ ഭയപ്പെടാതിരിക്കാൻ ശ്രമിക്കുക. "ഉറക്കം വരുമ്പോൾ വരട്ടെ" എന്ന നിലപാട് എടുക്കുക.
ഇത് തന്നെ ആണ് എന്റെ പ്രശ്നം
5hrs minimum
Sir very good class
🌹
സാർ ഞാൻ ടെൻഷൻ കാരണം ഉറക്കം കിട്ടുന്നില്ല ഞാൻ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നുണ്ട് എന്നിട്ടും ഉറക്കം വരുന്നില്ല ഉറക്ക് എന്നാ ശരിയാകാ ഒരു സ്ത്രീ പെട്ടന്ന് ബന്ധം അവസാനിപ്പിച്ചത് കൊണ്ടാണ്
10 ദിവസത്തിൽ ശരിയാവും
ഞാൻ daily ഉറക്കഗുളിക കഴിച്ചിട്ടും ഉറക്കം വരുന്നില്ല എനിക്ക് 5 മണിക്കൂർ ഉറക്കം കിട്ടിയാലും മതി ഒരു പരിഹാരം പറഞ്ഞു തരാമോ. Please ഡോക്ടറെ ഫോണിൽ സംസാരിക്കാൻ ഫോൺ നമ്പർ തരുമോ എവിടെന്നു കിട്ടും please help me സർ.
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Thaks sir
@@sivadasmodern1296 🌹
അംക്സിറ്റിക്കുറക്കാൻ നോർമൽ ആവാൻ ഏത് മരുന്നു കഴിക്കണം
സൈക്യാട്രിസ്റ്റിനെ കാണൂ
Sir.
Anxiety ullah Alu aanu
Urakathinu bhudimuthu und
Relax
Sir kachina 20 days munp palavettom panic attack vannu
Pakshe ippo manasinte thonnal aanu ennu karuthi maathaan sramikkunnu
Eniku pazhe pole aakan pattunnu ennu thonnunund. Pakshe chila samayam mood of akunnu
Ini igane sir
Sir njan ini eghane maintain cheyyuka
@@magicworldk7454 Take an online consultation. Email - psychologyforall@rediffmail.com .
@@PsychologistAnand sir 1 week munp thannirunnu our respond illayirunnu
Sir njan olagress 2.5 mg kazhikunnu. Ith enthinu vendi enn dr paranjutharamo
Yes,I've got sleep disorder
Emil id evide
Hi how to contact you
Take an online consultation. Email id- psychologyforall@rediffmail.com .
@@PsychologistAnandpleasenamber
@@PsychologistAnandns
Enik otum urakilla sir
8hrs
7/8 hours
Sìr,over thìnking why?
Kidannaudane eggine urangham yes
Thanks
Anxiety affect bowel condition and movement abnormal, what's the solution for recovery? Im surviving upto 3 years. Please advice the best.
There are no "one method fit all" solution. Therapy is based on personality and nature of problem.
Yes 2:25 8kidannall ratri urakkam illla 5 mani vare Enthanu Cheyya ndthu
എനിക്ക് ഒരുപാട് കാലമായി ഉറക്കമില്ലാഞ്ഞിട്ട് രാത്രിയാണ് ജോലി പകലാണ് ഉറക്കം പക്ഷേ ഉറക്കം വരുന്നില്ല മരുന്നു കഴിക്കും ചില സമയ മേലെടോൺ നല്ലതാണോ🙏
Bro comment kandu enik urakthin problom end some time melatonin 3mg kayikum vellya kunamilla nigal etra mg kudiknne
Yes
6 hours
Chamomile tea ഉപയോഗിച്ചു നോക്ക് 👌🏼
Yes.
7 hours
Hello sir 🙏
Thank you very much
Anxiety 100% recover aagumennu dr parajjappol eanikku visvasam vannilla.
Bt nw am very happy in my life.
2 years aayi njan anxiety anubhavikkunnu.
Ippol njan 100% anxiety free aanu.
Becose of watching ur video and weight training when i trigger anxiety.
🙏 thank you verymuch dr for ur priceless positive advice thank u very much.
വളരെയധികം സന്തോഷം 🙏
എനിക്ക് IT job ആണ്., ഇപ്പോൾ 2 മാസം ആയിട്ട് insomnia തുടങ്ങി.. മെയിൻ പ്രശ്നം Doctor പറഞ്ഞ പോലെ ഓരോ ദിവസവും ഉറങ്ങുമോ എന്ന പേടി തന്നെ പ്രശ്നം.😢
@@prajindas8615number tharamo
Sleepless . Behaviour disorder
എത്രയോ ദിവസം ഉറങ്ങാതെ ഇരുന്നിട്ട് മര്യാദക് ഉറങ്ങാതെ 😢
ഏത് ഡോക്ടറെ കാണണം ഉറക്കം കുറവിനെ
ഒരു ഫിസിഷ്യനെ കണ്ടാൽ മതി
Yes
8.manikur
8hours
8
Yes👍
Yes sir
സർ ഞാൻ ഉറങ്ങി യിട്ട് ഒരു മാസം ആയി..
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Ok 6 hrs to 8 hrs
Hi
8 മണികൂർ
How can i contact
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
Emil id evide
Yes.
7/8 hours
yes
Yes sir
Yes 👍
7
8hours
8 hours
Emil id evide
Yes👍🏻
7/8 hours
8hours
Yes
Emil id evide
7/8 hours
Yes
Yes
Yes
Yes
Yes
Yes
Yes
7