"എനിക്കെന്തെങ്കിലും രോഗമുണ്ടോ?എന്തെങ്കിലും അസുഖം വരുമോ" ഈ രോഗഭയം എങ്ങനെമറികടക്കാം ?ചിലസിമ്പിൾ വഴികൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • എനിക്ക് എന്തെങ്കിലും രോഗമുണ്ടോ ? എന്തെങ്കിലും രോഗം വരുമോ ?
    0:00 എനിക്കെന്തെങ്കിലും രോഗമുണ്ടോ?
    1:54 ലക്ഷണങ്ങൾ എന്തെല്ലാം ?
    5:00 മറികടക്കാൻ ചില സിമ്പിൾ വഴികൾ എന്തെല്ലാം ?
    8:00 സംഗ്രഹം
    ഞാൻ മരിച്ചു പോകുമോ ? ഈ രോഗഭയം ഉണ്ടാകുന്നത് എങ്ങനെ ? ഈ രോഗഭയം ഒരു രോഗമാണോ ? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ? ഇത് മറികടക്കാൻ ചില സിമ്പിൾ വഴികൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

ความคิดเห็น • 598

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 หลายเดือนก่อน +16

    0:00 എനിക്കെന്തെങ്കിലും രോഗമുണ്ടോ?
    1:54 ലക്ഷണങ്ങൾ എന്തെല്ലാം ?
    5:00 മറികടക്കാൻ ചില സിമ്പിൾ വഴികൾ എന്തെല്ലാം ?
    8:00 സംഗ്രഹം

  • @pesboyakshay1838
    @pesboyakshay1838 10 หลายเดือนก่อน +167

    എനിക്ക് ഈ അസുഖം ആണ് 😹 ചെറിയ എന്തേലും വന്നാൽ പോലും എനിക്കി വല്ലാത്ത പേടി ആയിക്കും എന്നിട്ട് പെട്ടന്ന് TH-cam ഇൽ പോയി search ചെയ്യും എന്നിട്ട് അത് കണ്ടിട്ട് നേരത്തേതിനേക്കാട്ടും പേടിക്കു 🙃😹
    പിന്ന ചിന്ത മുഴുവൻ അതിൽ ആയിക്കും 🚶‍♂️ എന്ന പോലെ ആരെങ്കിലും ഉണ്ടോ ☺️

    • @shani6405
      @shani6405 10 หลายเดือนก่อน +1

      Sathyam enikku ind

    • @pesboyakshay1838
      @pesboyakshay1838 10 หลายเดือนก่อน

      @@shani6405endhella preshnangal

    • @pesboyakshay1838
      @pesboyakshay1838 10 หลายเดือนก่อน

      @@shani6405 hello☺️

    • @haryhkr8305
      @haryhkr8305 9 หลายเดือนก่อน +1

      ഞാനും bro seim puls വരെ ചിലപ്പോൾ നോക്കും

    • @letheefkp3890
      @letheefkp3890 9 หลายเดือนก่อน +2

      എനിക്കും അങ്ങനെ ആണ്

  • @ashrafpc5327
    @ashrafpc5327 10 หลายเดือนก่อน +147

    യൂട്യൂബിലെ ചില ഡോക്ടർമാരുടെ വിഡിയോ കണ്ടാൽ തന്നെ പലരും ഭയന്ന് രോഗികൾ ആകും അതാണ് സത്യം

    • @rosammajames9741
      @rosammajames9741 10 หลายเดือนก่อน

      Well said Dr. Thanks for your valuable information

    • @kavithabcnair3728
      @kavithabcnair3728 10 หลายเดือนก่อน +3

      Correct

    • @ltfworld2754
      @ltfworld2754 10 หลายเดือนก่อน +2

      കറക്റ്റ് 👍

    • @annstevia6647
      @annstevia6647 10 หลายเดือนก่อน +3

      Athe njan eppol e avasthayil anu

    • @rafeequeseenath1833
      @rafeequeseenath1833 10 หลายเดือนก่อน +2

      Athe

  • @beeyem7093
    @beeyem7093 10 หลายเดือนก่อน +132

    രോഗമില്ലെങ്കിൽ സന്തോഷിക്കേണ്ട സമയമാകുമ്പോൾ മരിക്കും, രോഗമുണ്ടെങ്കിലും ദുഃഖിക്കേണ്ട സമയമായാലേ മരിക്കൂ

    • @rizwanpilakkal9350
      @rizwanpilakkal9350 10 หลายเดือนก่อน

      😂

    • @Dheerajmj
      @Dheerajmj 10 หลายเดือนก่อน +2

      💯 sathyam

    • @user-zo7jt4ef8b
      @user-zo7jt4ef8b 10 หลายเดือนก่อน

      രോഗം പിടിപെട്ടാൽ വേഗം സ്ഥലം കാലിയാക്കും.!!!

  • @sajisajeena5753
    @sajisajeena5753 10 หลายเดือนก่อน +34

    Dr എനിക്ക് ഉണ്ട് ഇ അസുഖം. എന്തോന്ന് കേട്ടാലും ഭയങ്കര tension ആണ്. Dr ന്റെ vedio കണ്ടപ്പോൾ സമാധാനംമായി

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 หลายเดือนก่อน +47

    നമ്മൾ മനസ്സിൽ കാണുമ്പോൾ സാർ അതു മരത്തിൽ കാണും ഓ... അതിശയം സാർ നമ്മൾക്കു എതെകിലും ബുദ്ധി മുട്ടു തോന്നിയാൽ ഉടൻ സാറിന്റെ വീഡിയോ വന്നിരിക്കും സാറിനെയും കുടുംബത്തെയും ഭഗവാൻ രക്ഷിക്കട്ടെ ❤❤❤❤❤❤

  • @rejikattamballi3921
    @rejikattamballi3921 10 หลายเดือนก่อน +21

    ഡോക്ടർ പറഞ്ഞത് 100%സത്യം 👍👍👍👍

  • @shaji148
    @shaji148 10 หลายเดือนก่อน +23

    സത്യമായിട്ടും ഇന്ന് 95 % പേരും പേടിച്ച് mobile search ചെയ്ത് മരിച്ച് ജീവിക്കുകയാണ് ..😢😢😢 thanks dr ഈ അറിവ് പകർന്ന് നൽകിയതിന്

  • @meenamalus
    @meenamalus 10 หลายเดือนก่อน +27

    Dr. പറഞ്ഞതെല്ലാം നഗ്ന സത്യം. Thanks Dr. ❤️

  • @salampk174
    @salampk174 10 หลายเดือนก่อน +31

    Dr സാറേ ശരീരം ആകെ വേദനയാണ്
    എന്നും ഈ ചിന്ത മാത്രം 😔😔

    • @athirakiran7271
      @athirakiran7271 5 หลายเดือนก่อน +1

      Vittamin d test cheyu sarisam aakae vedhnikkunnath vittamin d kurayunnath kond njn eppo treatment ment eduthu kuravund

  • @user-oj8bm4og7o
    @user-oj8bm4og7o 10 หลายเดือนก่อน +10

    എനിക്കെപ്പോഴും ഉണ്ടാകുന്ന ചിന്തയാണിത് ഇതിനെക്കുറിച്ചു പറഞ്ഞു തന്നതിന് ഡോക്ടർക് വളരെയധികം നന്ദി 🙏🙏🙏♥️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 หลายเดือนก่อน +60

    നമസ്ക്കാരം dr 🙏
    ഇതേയുള്ളൂ എപ്പോഴും ചിന്ത 🌹 . നല്ല പ്രാധാന്യമുള്ള വിഷയം
    തന്നെ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം 😍 😍 . ഈ വീഡിയോയിൽ കൂടി ഒരുപാട് പേരുടെ സംശയം മാറും ....
    സമാധാനം കിട്ടും .... സന്തോഷമായി ജീവിക്കും ❤️
    നന്ദി ഡോക്ടർ .. ഒത്തിരി സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ .. 🙏

    • @AbdulsalmHassainar-oh9er
      @AbdulsalmHassainar-oh9er 10 หลายเดือนก่อน

      ഏതെങ്കിലുംമാരക രോഗംവരുമോ എന്ന് 45ആം വയസിൽ ചിന്തിച്ചു. വന്ന അസുഖം ക്യാൻസർ ആയിരുന്നു.

    • @aysha8990
      @aysha8990 10 หลายเดือนก่อน

      ​@@AbdulsalmHassainar-oh9eraark

  • @sandhyasalu2963
    @sandhyasalu2963 10 หลายเดือนก่อน +67

    അയ്യോ ഇതു എനിക്ക് വേണ്ടി ഉള്ള വീഡിയോ ആണലോ 101%😮

    • @sajinbsk7204
      @sajinbsk7204 10 หลายเดือนก่อน

      😃 ഞാൻ ഇപ്പോ സ്വയം ഓർത്തെ ഉള്ളൂ

    • @superskings3170
      @superskings3170 10 หลายเดือนก่อน

      Enikkum😊

    • @darshildevcreation2554
      @darshildevcreation2554 9 หลายเดือนก่อน

      Enikkum

    • @shalus6706
      @shalus6706 3 หลายเดือนก่อน

      Enikkum

    • @hajishharshan6547
      @hajishharshan6547 3 หลายเดือนก่อน +1

      enikkum ee problem und

  • @nisarpt2789
    @nisarpt2789 10 หลายเดือนก่อน +12

    നിങ്ങള് വേറെ ലെവൽ തന്നെ ആണ്...sir... രോഗം മാത്രം അല്ല രോഗിയുടെ മനസ്സും കാണാൻ കഴിവുള്ള ഡോക്ടർ...

    • @pesboyakshay1838
      @pesboyakshay1838 10 หลายเดือนก่อน

      Hello ingake endha koyapam

  • @selinmaryabraham3932
    @selinmaryabraham3932 10 หลายเดือนก่อน +13

    😍😍😍😂....ഈ രോഗം ഉണ്ട്... അത് കൊണ്ട് ആണ് Dr. ന്റെ വിഡിയോ കാണുന്നത്...മറ്റുള്ളവർ ഇടുന്നതും കാണുന്നു...വട്ടാകും....😢😮. എത്രയും പ്രീയപ്പെട്ടവർ വേണ്ടപ്പെട്ടവർ..അടുത്ത ഇടെ നഷ്ടപ്പെട്ടത് ആണ് reason...😢😢😢...Dr... പറഞ്ഞത് എല്ലാം കറക്റ്റ്....സത്യം...😒😐...ഇത് ഇപ്പോൾ എനിക്ക് തന്നെ ബുദ്ദിമുട്ട് ആയി തോന്നുന്നു...😕...Dr... ഇതൊക്കെ എങ്ങനെ അറിഞ്ഞു 😄😄😄🙏🙏🙏.

  • @sajinisivan3654
    @sajinisivan3654 10 หลายเดือนก่อน +5

    Thanku ഡോക്ടർ, വളരെ അധികം പ്രയോജനപ്പെടുന്ന വീഡിയോ ഇന്ന് സമൂഹത്തിൽ 90%പേരും ഇല്ലാത്ത രോഗത്തിന് ചികത്സ തേടുന്നവരാണ് അതോടൊപ്പം ഹോസ്പിറ്റലുകളും കൂടുന്നു

  • @dilipkumardathu9400
    @dilipkumardathu9400 10 หลายเดือนก่อน +10

    വളരെ ഉപകാരപ്രദം..
    ഡോക്ടർക്ക് നന്ദി 🙏

  • @sreemole8805
    @sreemole8805 3 หลายเดือนก่อน +2

    Thank you 🥰 യൂട്യൂബിൽ വേറെ ആരുടെ വീഡിയോ കണ്ടാലും സമാധാനം ഉണ്ടാകില്ല 🥲🥲 sir ന്റെ കണ്ട് കഴിഞ്ഞാൽ സമാധാനം ആകും 🥰🥰

  • @anoopkumar-qp7vm
    @anoopkumar-qp7vm 10 หลายเดือนก่อน +24

    Sir എനിക്കും ഈ ഒരു ചിന്ത ഉണ്ട്..... 😢😢
    ഈ വിഷയം അവതരിപ്പിച്ചതിനു നന്ദി.....❤

  • @sunilkrr4490
    @sunilkrr4490 10 หลายเดือนก่อน +5

    നുറു ശതമാനവും ശെരിയാണ്
    Dr പറഞ്ഞത് ഇത് മിക്കവാറും
    എല്ലാവർക്കും ഉള്ളതാണ് 😊😊.

  • @abduljaleel7005
    @abduljaleel7005 10 หลายเดือนก่อน +3

    ഇതു പോലെ ഒരു ഡോക്ടറെ കിട്ടാൻ പ്രയാസം.നന്ദി സാർ.

  • @_sungodluffy_
    @_sungodluffy_ 10 หลายเดือนก่อน +5

    സർ വളരെ നന്ദി. എനിക്ക് ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു 🙏🙏🙏 രോഗത്തിന്റെ പേടി കുറയ്ക്കും ഞാൻ

  • @divyavijindivya2490
    @divyavijindivya2490 10 หลายเดือนก่อน +33

    Thankyou doctor ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിനു. എനിക്ക് ഈ problem കുറയേ മാസമായി ഉണ്ട് ഇത് കണ്ടപ്പോൾ കുറച്ചു ആശ്വാസം തോന്നുന്നുണ്ട് 💛

    • @noushadnoushi4755
      @noushadnoushi4755 10 หลายเดือนก่อน +3

      എനിക്കും ഒരു വർഷമായി തുടങ്ങിയിട്ട്

    • @thasniaboobucker8326
      @thasniaboobucker8326 10 หลายเดือนก่อน

      ​@@noushadnoushi4755yanikum und....tention tanne karanam.....

    • @riyasthalassery8565
      @riyasthalassery8565 10 หลายเดือนก่อน +4

      എനിക്ക് കുറച്ചു ദിവസമായി തുടങ്ങിയിട്ട് രാത്രി ആവുമ്പോൾ പേടിയാണ് ഉറക്കം കിട്ടുന്നില്ല

    • @user-cf4me4qy1n
      @user-cf4me4qy1n 9 หลายเดือนก่อน

      @@noushadnoushi47552 years 😢

  • @parvathyraman756
    @parvathyraman756 10 หลายเดือนก่อน +5

    Well said Dr .Thanks for your valuable informations ❤👌👍👏🤝🙏🙏

  • @karunakaranbangad567
    @karunakaranbangad567 10 หลายเดือนก่อน +3

    Very very useful video, Thanks Doctor.

  • @user-th7bj1gk2y
    @user-th7bj1gk2y 10 หลายเดือนก่อน +2

    വളരെ നന്ദി ഈ അറിവ് പറഞ്ഞുതന്നതിന് 🙏🙏

  • @user-pi7wj1df3v
    @user-pi7wj1df3v 10 หลายเดือนก่อน +9

    Good doctor well said 👍🏻❤️

  • @shehalameen6641
    @shehalameen6641 10 หลายเดือนก่อน +5

    Dr,, വളരെ നന്ദിയുണ്ട്, ഈ വീഡിയോ ഇട്ടതിൽ

  • @rajeeshrajeesh6263
    @rajeeshrajeesh6263 10 หลายเดือนก่อน +23

    ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്കും കുറച്ചു കാലം ആയി ഉണ്ടായിട്ടുണ്ട്... എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ എനിക്കും അതാവോ ഇതാവോ എന്നൊരു പേടിയാണ്. 😔

  • @jameskuntharayil6778
    @jameskuntharayil6778 10 หลายเดือนก่อน +1

    Thanks Dr. This information certainly useful to many people including me.

  • @Greenhilzzzz
    @Greenhilzzzz 10 หลายเดือนก่อน +32

    യൂട്യൂബ് എടുത്തു നോക്കിയാൽ മതി അപ്പോ തനെ ഇല്ലാത്ത രോഗം വരും ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. രോഗo ഇല്ലാത്തവർക്കു പോലും വരുത്തുന്ന ആരോഗ്യ വാർത്തകൾ ആണ് യൂട്യബിൽ വരുന്നത്

  • @djkarthik.s.v4053
    @djkarthik.s.v4053 10 หลายเดือนก่อน +12

    മനസറിഞ്ഞു നിർദേശം തരുന്ന ഡോക്ടർ 🙏

  • @thankachikochummen1618
    @thankachikochummen1618 10 หลายเดือนก่อน +2

    Thank you Doctor. God bless you

  • @krishnaanirudhan6458
    @krishnaanirudhan6458 10 หลายเดือนก่อน +8

    അയ്യോ സത്യം... ഭയങ്കര പേടി ആണ്

  • @madhusoodhanan7393
    @madhusoodhanan7393 10 หลายเดือนก่อน +3

    സർ വളരെ വിലയേറിയ അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് നന്ദി❤🙏🏼

  • @albertinajose5352
    @albertinajose5352 10 หลายเดือนก่อน +1

    Thank you doctor...... Nalla oru information... God bless you

  • @subbalakshmipg2575
    @subbalakshmipg2575 10 หลายเดือนก่อน

    Thanks doctor for your valuable information

  • @shemeemshemeem2632
    @shemeemshemeem2632 10 หลายเดือนก่อน

    നല്ല അറിവ് 🙏🥰tnx dr 🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 10 หลายเดือนก่อน

    Very good information
    Thankamani

  • @haseena5423
    @haseena5423 10 หลายเดือนก่อน

    Eee topic parajhathinu nandhi Thanku dr❤❤❤

  • @user-cf3yx2ji1l
    @user-cf3yx2ji1l 9 หลายเดือนก่อน +3

    എനിക്കും ഉള്ള പ്രശ്നം ആണ് സാർ അറിവ് പകർന്ന് തന്ന ദൈവത്തെ പോലെ ഉള്ള സാറിന് ഒരായിരം താങ്ക്സ് 🥰🥰🥰🥰🙏🙏🙏🙏🙏🌹🌹

  • @padmajaanil6563
    @padmajaanil6563 10 หลายเดือนก่อน +1

    Good video Dr Thank you so much

  • @naseerakareem5793
    @naseerakareem5793 6 หลายเดือนก่อน +3

    വളരെ നന്ദി ദീർഘആയുസ് ഉണ്ടാവട്ടെ

  • @zenhasmedia2132
    @zenhasmedia2132 10 หลายเดือนก่อน +1

    Dr... Ethra correct paraunne👍🏻..

  • @shinyfrancis7537
    @shinyfrancis7537 10 หลายเดือนก่อน

    Useful information thank you so much

  • @noushunoushu8004
    @noushunoushu8004 2 หลายเดือนก่อน +1

    Thankyou ഡോക്ടറെ എനിക്ക് ഈ പറഞ്ഞ എല്ലാ പ്രേശ്നവും ഉണ്ട് ഇപ്പൊ ഡോക്ടറെ ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സമാധാനപ്പെടുത്തി ❤️❤️❤️

  • @nisakuraishy5760
    @nisakuraishy5760 10 หลายเดือนก่อน +4

    Really informative 👍🏻 iniyum ithpolulla valuable videos ayakkan Doctorinu saadhikkatte 🙏🏻

  • @arundhathib1582
    @arundhathib1582 10 หลายเดือนก่อน +4

    It's for the first time I listen to a doctor giving the right health tip. Most doctors nowadays try to frighten people giving a lot of '"take care of these symptoms " postings in TH-cam adding fuel to fire. People who are healthy starts suspicious of their health. Pls give more positive posts like this to enhance the health of humanity. Thank you. God bless you.

  • @world-of_cooking321
    @world-of_cooking321 หลายเดือนก่อน

    Very good informetion, thankyoudoctor🙏🌹

  • @josephmaret6211
    @josephmaret6211 10 หลายเดือนก่อน

    Thanku for the good information great

  • @srividyasreehari2265
    @srividyasreehari2265 10 หลายเดือนก่อน +1

    Thank you so much doctor ..This was really what I needed to hear ..Hope this video helps a lot of people 😊

  • @aju758
    @aju758 10 หลายเดือนก่อน

    Thaanku dr.orupad kaalamaayi ee oru prashnathilayirunnu njan.

  • @lijiprinceprince1058
    @lijiprinceprince1058 10 หลายเดือนก่อน

    Thank you dr.god bless you

  • @Sigma-boy-zx
    @Sigma-boy-zx 5 หลายเดือนก่อน +4

    ഞാനും ഈ തലവേദന search ചെയ്ത് പേടിച് നിൽക്കുമ്പോലാണ് ഈ വീഡിയോ കണ്ടത്. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് ❤️❤️

  • @shareefashareefa.t
    @shareefashareefa.t 10 หลายเดือนก่อน +25

    ഇത് തന്നെ ആണ് എനിക്ക് ഉള്ള അസുഖം മാറി മാറി ഓരോ അസുഖം വരും അത് കാരണം എന്നും ടെൻഷൻ ആണ് ചിന്തിച്ചു ഭക്ഷണം വരെ വേണ്ടാണ്ട് ആയി തലക്ക് ഭയങ്കര തെരുപ്പ് കനം തല ചുറ്റ് ഇതൊക്കെ ഉണ്ട്‌ ഉരു സമാധാനവും ഇല്ല ഡോക്ടർ പറയുബോൾ ഉരു സമാധാനം

    • @chippyvishnu923
      @chippyvishnu923 10 หลายเดือนก่อน

      Same da enikum...so last njn ene thane engage cheyan decide cheyth

    • @hyfameharin
      @hyfameharin 8 หลายเดือนก่อน

      Homeo treatment cheyyu

    • @hasnathak7909
      @hasnathak7909 8 หลายเดือนก่อน

      Enthaa cheythe ??? Njan eppol anubhavichikondirikkuk😢😢😢ayaan

    • @sumayya8720
      @sumayya8720 5 หลายเดือนก่อน

      സത്യം എനിക്ക് ഓരോ ദിവസം ഓരോ സ്ഥലങ്ങളിൽ വേദന ഉള്ള പോലെ തോന്നുന്നു. അത് ചിന്തിച്ചു ആകെ പേടി ആണ് 😢

    • @mubashiramoly2656
      @mubashiramoly2656 5 หลายเดือนก่อน +1

      എനിക്കും അങ്ങനെ തന്നെ എല്ലാദിവസവും ഓരോ അസുഖം. ടെസ്റ്റ്‌ ചെയ്യുമ്പോ ഒരു കുഴപ്പവും ഇല്ല.

  • @ajithtpthalapoyil7667
    @ajithtpthalapoyil7667 10 หลายเดือนก่อน

    Goodinformation Dr, thank u

  • @hmmath1291
    @hmmath1291 10 หลายเดือนก่อน

    U are excellent i appreciate it u simply great 👍👍👍

  • @sreedeepkrishna7251
    @sreedeepkrishna7251 10 หลายเดือนก่อน +1

    ഒരുപാട് നന്ദി ഡോക്ടർ കാത്തിരുന്ന വീഡിയോ എനിക്ക് വേണ്ടി ഉള്ള വീഡിയോ 🙏🙏

  • @Krishna-k7c
    @Krishna-k7c 10 หลายเดือนก่อน

    Thanku Dr🙏🙏 i was also suffering from this

  • @abduljaleel7005
    @abduljaleel7005 10 หลายเดือนก่อน

    വളരെ നന്ദി സാർ

  • @_averagestudent_
    @_averagestudent_ 5 หลายเดือนก่อน +11

    ഇതേ അവസ്ഥ ആണ് എനിക്കും 😭😭😭😭എനിക്ക് സങ്കടം വരുന്നു എന്താണ് ചെയ്യുക 😭😭😭എന്റെ മനസ്സ് പറയുന്നു ആ രോഗം ഉണ്ട് വരും എന്നൊക്കെ ഏത് നേരവും എന്റെ മനസ്സ് ആവർത്തിക്കുന്നു അസുഖം വരും വരും ഒരു സമാധാനവും ഇല്ലാ 😭😭😭😭😭😭😭what can i dooo ആരേലും ഒന്ന് പറയാമോ നിങ്ങളും ഇങ്ങനേ ഇതേ സ്റ്റേജിൽ പോകുന്നവരുണ്ടോ 😢😢😢😢i am very tired of thisss

    • @appuappu6449
      @appuappu6449 5 หลายเดือนก่อน

      Please consult a psychiatrist...
      Try Meditation daily..
      Lot of people's are experiencing like u...don't worry

    • @sha6045
      @sha6045 4 หลายเดือนก่อน

      Ee uru prasnm karanm verim antibiotics eduthu kudikunna njan😢 pala side effects um vannu psycatrist kanichu medicine thannlum kudikulla athe kudikan pedi😅

    • @sreemole8805
      @sreemole8805 3 หลายเดือนก่อน +1

      എങ്ങനെ ഉണ്ട്‌... കുറഞ്ഞോ എനിക്ക് ഉണ്ടായിരുന്നു 1 month മുൻപ്... യോഗ ചെയ്‌തു മാറി.. But ഇന്നലെ ഒന്ന് തലകറങ്ങുന്നത് പോലെ തോന്നി. അപ്പോൾ മുതൽ വീണ്ടും ഇത്‌ വന്നു 😥😥😥

    • @sha6045
      @sha6045 3 หลายเดือนก่อน

      @@sreemole8805 🥲 vallatha avsthaya alli enik aangile enthlum Rogam varumo enna pediyaa

    • @hajishharshan6547
      @hajishharshan6547 3 หลายเดือนก่อน +2

      enik kurach naal ayit ee problem kooduthalanu.... So oru karyavum nadakunnilla....

  • @bindhukumari4907
    @bindhukumari4907 10 หลายเดือนก่อน +1

    Thank you doctor 🙏🙏🙏

  • @abdullatheef4964
    @abdullatheef4964 9 หลายเดือนก่อน

    Great message thanks

  • @mayakrishnan261
    @mayakrishnan261 7 หลายเดือนก่อน

    Good information doctor thank you

  • @AM-lu8uw
    @AM-lu8uw 10 หลายเดือนก่อน

    Ee budhimutt orupad nalayi anubavikkunnoralan nan
    Valare ubagarapradamaya video
    Thankyo Doctor

  • @sudhasajeev9544
    @sudhasajeev9544 10 หลายเดือนก่อน +1

    Thank you Doctor

  • @jishajose8597
    @jishajose8597 10 หลายเดือนก่อน

    🙏🙏🙏🙏🙏Thankyou so much doctor for your valuable words....🙏🙏🙏🙏

  • @noufalnoufal8196
    @noufalnoufal8196 10 หลายเดือนก่อน

    Sir valare shariyane
    Thank you sir

  • @prasanthr817
    @prasanthr817 10 หลายเดือนก่อน +1

    Thanks Dr 🙏

  • @aswathybosebose2067
    @aswathybosebose2067 10 หลายเดือนก่อน

    Sir valare upakaram ulka oru vdio ane ithe🙏🏻🙏🏻🙏🏻🙏🏻🙏🏻 thankuuuu doctor❤️🙏🏻

  • @RasiyaRasiyaam
    @RasiyaRasiyaam 3 หลายเดือนก่อน +1

    ഞാനും ഇതുപോലെ ഉള്ള ആളാണ് ഡോക്ടർ പറഞ്ഞഓരോ കാര്യവും സത്യം ആണ് എനിക്കിപ്പോൾ ഇതു കേട്ടപ്പോൾ വലിയ ആശോസമായി

  • @psharshith2588
    @psharshith2588 10 หลายเดือนก่อน

    Very useful information

  • @firozm4342
    @firozm4342 10 หลายเดือนก่อน +2

    Edhupoole confidence nalkunna videos eddu...
    Manasinu samadhanam kittuna edhupolulla videos aanu avishyam

  • @mansoorav7830
    @mansoorav7830 10 หลายเดือนก่อน +1

    Thankyou doctor.. Last 1 year i have small problem like this.. Thank you for your good advice....

  • @vilasinidas9860
    @vilasinidas9860 10 หลายเดือนก่อน

    Thank you Dr🙏🙏

  • @riyasthalassery8565
    @riyasthalassery8565 10 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ

  • @sudhamansudhaman8639
    @sudhamansudhaman8639 10 หลายเดือนก่อน +3

    വളരെ നല്ല അറിവാണ് സാർ പങ്കു വച്ചത് thank u. Sir 👍👍🙏

  • @shahanahaneef6000
    @shahanahaneef6000 10 หลายเดือนก่อน

    Thanks dr.njanum ith anubhavikkunnund

  • @JubairiyaShan
    @JubairiyaShan 10 หลายเดือนก่อน

    നല്ല വീഡിയോ

  • @manjushav230
    @manjushav230 10 หลายเดือนก่อน +1

    Thankyou doctor🙏

  • @vibinvijayan-ok8yf
    @vibinvijayan-ok8yf 10 หลายเดือนก่อน

    Wow njan innalem kooda chindicha karyam are you a god or something sir. I really excited watching your videos 😱💖

  • @shariefsharu2085
    @shariefsharu2085 9 หลายเดือนก่อน

    THANK YOU DOCTOR

  • @sunilkputhoor8349
    @sunilkputhoor8349 10 หลายเดือนก่อน +2

    Correct aanu doctor...
    Same situation.

  • @jazzmk1311
    @jazzmk1311 10 หลายเดือนก่อน +4

    3 divasaaayi തുടങ്ങിയിട്ട് അപ്പൊ തന്നെ dr ടെ വീഡിയോ എത്തി

  • @aryanandhavs3269
    @aryanandhavs3269 10 หลายเดือนก่อน +1

    എനിക്ക് വേണ്ടി ചെയ്ത വിഡിയോ ആയി തോന്നി. നന്ദി sir

  • @sajidkv699
    @sajidkv699 4 หลายเดือนก่อน

    സോഷ്യൽ മീഡിയ സജീവമായതോട്. ഒരുപാട് അസുഖം വരാനും തുടങ്ങി 🙏🏽

  • @akhilknairofficial
    @akhilknairofficial 10 หลายเดือนก่อน +19

    Anxiety ഇഷ്യൂ.. എനിക്ക് ഉണ്ട്.. പക്ഷെ പോസിറ്റീവ് ആയി ഇരുന്നാ പ്രശ്നം ഇല്ല ✌🏻✌🏻

    • @ajmalajju634
      @ajmalajju634 10 หลายเดือนก่อน +1

      2രൂപ വേണ്ട ചേട്ട😁😜

    • @akhilknairofficial
      @akhilknairofficial 10 หลายเดือนก่อน +1

      ​@@ajmalajju634തമാശ ഏറ്റില്ല സേട്ടാ 😄

  • @user-im5dp9so8w
    @user-im5dp9so8w 7 หลายเดือนก่อน +2

    ഡോക്ടർ നിങ്ങള വീഡിയോ കാണുന്ന താണ് സമാഥാനം എനിക്കു കാൻസർ വന്നതായിരുന്നു ഇപ്പോൾ ചെറിയ അസുഗം വന്നാലും ടെൻഷൻ ആണ് ഒരു പാട് നന്ദി

    • @user-im5dp9so8w
      @user-im5dp9so8w 2 หลายเดือนก่อน

      ഇന്കും ഇതാണ് അവസ്ഥ

  • @vijayalekshmi7840
    @vijayalekshmi7840 25 วันที่ผ่านมา

    സൂപ്പർ

  • @jyothilekshmi4832
    @jyothilekshmi4832 10 หลายเดือนก่อน

    Thank you doctor

  • @devikanambiar8669
    @devikanambiar8669 10 หลายเดือนก่อน

    Thank you

  • @akhilpt748
    @akhilpt748 10 หลายเดือนก่อน +1

    സൂപർ ഡോക്ടർ ❤️

  • @vishnuraj9818
    @vishnuraj9818 หลายเดือนก่อน

    Otta vakku Thanks sir🤝

  • @rasheedpp7495
    @rasheedpp7495 10 หลายเดือนก่อน +3

    X സേവിയർ Dr റിന്റെ ആരോഗ്യ ചാനൽ കേൾക്കാൻ സുഖമാണേ

  • @mayamaushaija9553
    @mayamaushaija9553 10 หลายเดือนก่อน

    Thank you doctor❤❤❤❤❤❤

  • @smithap.k639
    @smithap.k639 10 หลายเดือนก่อน

    Thank you sir🙏🙏🙏🙏🌹🌹🌹🌹

  • @anshadbasheer1626
    @anshadbasheer1626 7 หลายเดือนก่อน

    Thankk uuu so much drr❤🎉

  • @anithanassim8160
    @anithanassim8160 10 หลายเดือนก่อน

    Thanks brother ❤❤

  • @vijimolajesh941
    @vijimolajesh941 10 หลายเดือนก่อน +1

    Ethu enikkayittu vendi thanne cheytha video.ente correct chinthakal

  • @rejibabureji5003
    @rejibabureji5003 10 หลายเดือนก่อน +7

    മനസിൽ എന്തു ചിന്തിച്ചു ഭയക്കുന്നുവോ അപ്പോൾ sir അതിനുള്ള മരുന്നുമായി അപ്പോൾ എത്തും .❤