Class A for small signal amplification, class AB for strereo or multi cjhannel low power to up to 150W RMS per chanel .above 150 to high power amp and all sub amp class D is better
ഈ Type Class D Stereo നല്ലത് മോണോ കൊള്ളില്ല ............. Class Ab സബ്ബിനും Class A , TPA3116D2 സ്റ്റീരിയോ ക്കും നല്ലതാണ് എൻ്റെ അഭിപ്രായം High Voltage കൊടുക്കാൻ പറ്റുന്ന IRS വരുന്ന Class D നല്ലതാണ്
നല്ല ബോർഡേ സുഹൃത്തേ tpa3116 gold ഞാൻ രണ്ടു വർഷം ആയി ഉപയോഗിക്കുന്നു സൂപ്പർ ആണ് നോയിസ് ഇല്ല മാക്സിമം പവർ കിട്ടും . കോപ്പി വരുന്നുണ്ട് അത് വാങ്ങിയാൽ പെടും .
3 way സ്പീക്കറിൽ നിന്നും ട്വീറ്റർ remove ചെയ്യുന്ന വീഡിയോ കണ്ടിട്ട് ഞാൻ sony xplod xs-fb1030 model സ്പീക്കറിൽ നിന്നും tweeter remove ചെയ്യാൻ വേണ്ടി നോക്കിയപ്പോൾ ബാക്ക് sideil സ്ക്രൂ ഒന്നും കണ്ടില്ല ഒന്ന് ഹെല്പ് ചെയ്യാമോ?
ബസ്സിൽ വെക്കുന്ന Sony Xplod പോലുള്ള അമ്പ് വീട്ടിൽ വെക്കാം പക്ഷേ അത് പോലെ ഉള്ള ഇടി കിട്ടണം എങ്കിൽ ബാറ്ററി + Additional Charging Set Up ഉണ്ടെങ്കിൽ നടക്കും 30A SMPS വെച്ചാലും Work ആവും വണ്ടിയിലെ അത്രയും Quality കിട്ടില്ല .......... Pure DC ആയിട്ടുള്ള Ampere കൂടുതൽ ഉള്ള ഏത് സപ്ലേയും ഉപയോഗിക്കാം
വെക്കാൻ കഴിയും 12 / 24 volt smps കിട്ടും 50/60 amp അത് ഉപയോഗിച്ചാൽ മതി.led powersupply വേടിക്കരുത് അതിനുപകരം മെഷീനുകൾക്ക് ഉപയോഗിക്കുന്ന smps ഉണ്ട് അത് നല്ലതാണു. ഞാൻ polk 600 watts sub and amp ഉപയോഗിക്കുന്നുണ്ട് heavy bass ആണ് കിട്ടുന്നത്.
@@AjithKrishnanjaly ethenklm hifi audio system undakunna company class A use cheyyarundo ipol ? ini class Ayum class AByum thammil ulla audio quality difference sadarana oralk easy aayit manasilkan kayumo ?
എല്ലാം ഒരൊറ്റ ബോർഡ് ഇൽ വരുന്ന ഒരു കിറ്റ് പരിചയപെടുത്തമോ വർക്ക് അറിയില്ലാത്തവർക് വേണ്ടി വാങ്ങുക സെറ്റ് ചെയുക പാട്ട് കേൾക്കുക പഴയ amp ഇലെ എല്ലാം കളഞ്ഞു എളുപ്പം ഫിറ്റ് ചെയ്യാനാ
Sir, Class A is very expensive if you want high power amplifiers. But sound clarity is unmatchable. കുറച്ചു output കൂടിയത് ആണ് വേണ്ടത് എങ്കിൽ class AB select ചെയ്യാം. Class D professional audio രംഗത്ത് ഒക്കെ ഉപയോഗിക്കുന്ന class AB യേക്കാൾ high end സാധനങ്ങൾ ഉണ്ട്, പക്ഷെ നമ്മുടെ നട്ടിൽ കിട്ടാൻ പണി ആണ്. വളരെ കുറഞ്ഞ ശബ്ദതത്തിൽ ഒറ്റക്ക് സ്വസ്ഥമായിരുന്നു പാട്ട് കേൾക്കാൻ ആണെങ്കിൽ, class A തിരഞ്ഞെടുക്കൂ. 100+100+200 Watts 2.1 Class AB ചെയ്യാൻ ഉള്ള റേറ്റും 30+30 Watts stereo Class A ചെയ്യാൻ ഉള്ള റേറ്റും same ആയിരിക്കും.
Thank you for the information 👍
Our pleasure!
Class A for small signal amplification, class AB for strereo or multi cjhannel low power to up to 150W RMS per chanel .above 150 to high power amp and all sub amp class D is better
👍
Bro ente home theater subwoofer transformer pogga vannu entha cheya plz replay
All original home theatre transformer available
How many rp
4.5 amp
Jzan oru amp cheydu kumar audio 4 transitor soundu kududal onnu thurakumpol nalla soundu kurakan endu cheyanam class d ku transformer vakkamo valla probles undakumo adho smps thanne veano
ബ്രോ,,, ഡിജെ ആ മ്പ്ളിഫിയറും, സ്പീക്കർ സിസ്റ്റവും പി ഏ സിസ്റ്റം ആയി ഉപയോഗിച്ച് കൂടെ?
Sir one doubt how to connect cooling fan in samcon 2.1 board
Tda2030 ആണെങ്കിൽ അഡീഷണൽ Supply വേണ്ടി വരും
@@AjithKrishnanjaly thanks sir
Class d yil ettavum nalla oru 5.1 board ethaa?
Bro enta car stereo (ford figo 2016 model) njn home home stereo aye use chayethu but athil BT connect akunilla
ഈ Type Class D Stereo നല്ലത് മോണോ കൊള്ളില്ല ............. Class Ab സബ്ബിനും Class A , TPA3116D2 സ്റ്റീരിയോ ക്കും നല്ലതാണ് എൻ്റെ അഭിപ്രായം High Voltage കൊടുക്കാൻ പറ്റുന്ന IRS വരുന്ന Class D നല്ലതാണ്
നല്ല ബോർഡേ സുഹൃത്തേ tpa3116 gold ഞാൻ രണ്ടു വർഷം ആയി ഉപയോഗിക്കുന്നു സൂപ്പർ ആണ് നോയിസ് ഇല്ല മാക്സിമം പവർ കിട്ടും . കോപ്പി വരുന്നുണ്ട് അത് വാങ്ങിയാൽ പെടും .
@@gokulgoku3477Bro, which brand 3116 board do you have?
Bro which is the model
Bro class d amp pati oru samshyam choykan contact chayan , insta id parayamo
Mono and sterero good, other 2.1 board are not efficient
Orupad vila koodiya class D und athinu alla quality kittum no compromise. DiatonAudio class D und
Bro ahh class A amplifieril IC yethanu?🤔
Ic allaTransister aanenu thonunu
Best class d subwoofer board etha?
Class A yude valiya boardkal evideyanu kittuka
Class D kollam but radio frequency use cheyyanengil distortion undavum. straight aayi paranjal FM radio work aavilla
Dolby atmos board kit ithvare market il vannittundo?
എനിക്ക് ഒരു Dolby Atmos audio reciever ഉണ്ടാക്കി തരുമോ?
For polkaudio tl1600
Auto rickshaw k oru amp with stereo kittumo
Class abയി Kumar Shakthi SD ഓഡിയോസ് പോലുള്ള പല ബോർഡ് ഉപയോഗിച്ചതിൽ rate കൊണ്ടും ക്വാളിറ്റി കൊണ്ടും നല്ല കുറച്ച് ബോർഡ് ഏതാണ് എന്നാണ് ചോദിച്ചത്
kumar audios
ബെറ്റർ കുമാർ
Please explain class H circuit
Stk കുറിച് എന്താണ് അഭിപ്രായം
Castor kambani sound bar nalla thaano
Good information chetta ❤
Thank you 🙂
Welcome 😊
3 way സ്പീക്കറിൽ നിന്നും ട്വീറ്റർ remove ചെയ്യുന്ന വീഡിയോ കണ്ടിട്ട് ഞാൻ sony xplod xs-fb1030 model സ്പീക്കറിൽ നിന്നും tweeter remove ചെയ്യാൻ വേണ്ടി നോക്കിയപ്പോൾ ബാക്ക് sideil സ്ക്രൂ ഒന്നും കണ്ടില്ല ഒന്ന് ഹെല്പ് ചെയ്യാമോ?
സ്റ്റിക്കറിന് അടിയിൽ ആകും ചിലതിന്
Class a ചാനലിനു ab subwooferനും ഉപയോഗിച്ച് 2.1,5..1 ഒക്കെ നിർമിക്കുക portable ആയിട്ടുള്ളവയ്ക്ക് class dയും
Etta njan 10 inch sub kodakan class d pattumo
TDA 7294 best ic amp
ഓൺലൈനിൽ നല്ല ആംബ്ലിഫെയർ മേടിക്കാൻ കിട്ടുമോ
15k ടെ ഉള്ളിൽ ഉള്ള നല്ലൊരു 5.1 ഹോം തിയേറ്റർ പറയാമോ
Branded avr സെക്കൻഡ്ഹാൻഡ് കിട്ടും ഈ റേറ്റിൽ
Class A audiophile quality 💯
Budget system anenki class ab thanne aanu quality ku better.
With examples parayaamo
Mosfet , tip, STK ഇതൊക്കെ കൂടി ഉൾപ്പെടുത്തി വേറെ ഒന്ന് ചെയ്താൽ. നന്നായിരിക്കുന്നു
Good information ❤❤❤ 📸 video nannayittundu
Price
Class A super👍
Class a is not for bass
Class ab bass ok
Class d is for bass
Class h for super bass
Damping factor
Sir ടൂർസ്റ്റ് ബസിൽ വയ്ക്കുന്ന bass amb വീട്ടിൽ എങ്ങനെ വയ്ക്കും ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙂
ബസ്സിൽ വെക്കുന്ന Sony Xplod പോലുള്ള അമ്പ് വീട്ടിൽ വെക്കാം പക്ഷേ അത് പോലെ ഉള്ള ഇടി കിട്ടണം എങ്കിൽ ബാറ്ററി + Additional Charging Set Up ഉണ്ടെങ്കിൽ നടക്കും 30A SMPS വെച്ചാലും Work ആവും വണ്ടിയിലെ അത്രയും Quality കിട്ടില്ല .......... Pure DC ആയിട്ടുള്ള Ampere കൂടുതൽ ഉള്ള ഏത് സപ്ലേയും ഉപയോഗിക്കാം
@@AjithKrishnanjalySony xplod amp. JBL gtx1500. Subwoofer. 12v 80ah. Tublar battary. Car stereo. Njan vtl use cheyunnu. Poliyan.
വെക്കാൻ കഴിയും 12 / 24 volt smps കിട്ടും 50/60 amp അത് ഉപയോഗിച്ചാൽ മതി.led powersupply വേടിക്കരുത് അതിനുപകരം മെഷീനുകൾക്ക് ഉപയോഗിക്കുന്ന smps ഉണ്ട് അത് നല്ലതാണു. ഞാൻ polk 600 watts sub and amp ഉപയോഗിക്കുന്നുണ്ട് heavy bass ആണ് കിട്ടുന്നത്.
Correct❤
Class d irs2092s oru lossum undaakilla
Efficiency kurancha sadananam aan class A. So aarum ath use cheyyathirikuka
പക്ഷേ Heat മാറ്റി നിറുത്തിയാൽ ചില സർക്യൂട്ട് Class Ab യെക്കാൾ ക്വാളിറ്റി കൂടുതൽ ആണ് Expensive ആണ്
@@AjithKrishnanjaly ethenklm hifi audio system undakunna company class A use cheyyarundo ipol ?
ini class Ayum class AByum thammil ulla audio quality difference sadarana oralk easy aayit manasilkan kayumo ?
Class A use cheythu nokkiyittu parayu..
Njan Class A Valve Amp aan Use Cheyyunath
Monday comment box nirthiyo
എല്ലാം ഒരൊറ്റ ബോർഡ് ഇൽ വരുന്ന ഒരു കിറ്റ് പരിചയപെടുത്തമോ വർക്ക് അറിയില്ലാത്തവർക് വേണ്ടി
വാങ്ങുക സെറ്റ് ചെയുക പാട്ട് കേൾക്കുക പഴയ amp ഇലെ എല്ലാം കളഞ്ഞു എളുപ്പം ഫിറ്റ് ചെയ്യാനാ
👌👌👌
ഹോബിസ്റ്റുകൾ class A പരീക്ഷിച്ചു നോക്കണം -
എല്ലാം അറിഞ്ഞിരിക്കണം
❤❤
❤❤❤😊
❤❤️❤️❤️❤️❤️❤️👍
❤❤❤
❤
ഞാൻ കോഴ്സിന് പണമടച്ചിട്ട് ലിങ്ക് ഇത് വരെ കിട്ടിയില്ല
ഇത് പോലെ ആർക്കെങ്കിലും
WhatsApp വരൂ 8943491671
Mail വന്നോ
ഇല്ല
ഇല്ല
എനിക്ക് ഒരു സബ്ബ് ആംബ്ബ് സെറ്റ് ആക്കി തരുമോ
Class A (Valve)
Class AB (Transistor Based)
Class H
Are the Best
Class D Worst Quality
ഓരോ ദിവസം കഴിയും തോറും കൺഫ്യൂഷൻ ആകുന്നു 🤔🤔🤔. ഏതു പണിയണം
Sir,
Class A is very expensive if you want high power amplifiers. But sound clarity is unmatchable. കുറച്ചു output കൂടിയത് ആണ് വേണ്ടത് എങ്കിൽ class AB select ചെയ്യാം.
Class D professional audio രംഗത്ത് ഒക്കെ ഉപയോഗിക്കുന്ന class AB യേക്കാൾ high end സാധനങ്ങൾ ഉണ്ട്, പക്ഷെ നമ്മുടെ നട്ടിൽ കിട്ടാൻ പണി ആണ്.
വളരെ കുറഞ്ഞ ശബ്ദതത്തിൽ ഒറ്റക്ക് സ്വസ്ഥമായിരുന്നു പാട്ട് കേൾക്കാൻ ആണെങ്കിൽ, class A തിരഞ്ഞെടുക്കൂ. 100+100+200 Watts 2.1 Class AB ചെയ്യാൻ ഉള്ള റേറ്റും 30+30 Watts stereo Class A ചെയ്യാൻ ഉള്ള റേറ്റും same ആയിരിക്കും.
ഏറെക്കുറെ 😊