ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers..

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2020
  • എന്താണ് ആംപ്ലിഫയർ?
    ആംപ്ലിഫയറുകളെ വിവിധ ക്ലാസ്സുകളാക്കി മാറ്റിയിരിക്കുന്നത് എന്ത് കൊണ്ടാണ്?
    ഏതൊക്കെയാണ് പ്രധാനപ്പെട്ട ആംപ്ലിഫയർ ക്ലാസ്സുകൾ?
    ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
    വീഡിയോ കാണുക.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 126

  • @manavankerala6699
    @manavankerala6699 3 ปีที่แล้ว +73

    സൗണ്ട് പ്രേമികളുടെ യഥാർത്ഥ യൂട്യൂബ റായ ഇദേഹത്തെ ഇഷ്ടപെടുന്നവർ കമോൺ

    • @Ullasks80
      @Ullasks80 3 ปีที่แล้ว +1

      മ്മൾ ഒരാൾ കൂടി ഉണ്ടേ....

    • @abdulmajeedmajeed3726
      @abdulmajeedmajeed3726 3 ปีที่แล้ว +1

      ഞാനും ഉണ്ട്

    • @anilkumarms3635
      @anilkumarms3635 3 ปีที่แล้ว

      Ph. No. Plz

  • @kmuhammadhassanhassan252
    @kmuhammadhassanhassan252 3 ปีที่แล้ว +30

    ഇതിലും നല്ല വിശതീകരണം സ്വപ്നങ്ങളിൽ മാത്രം 👍

    • @manavankerala6699
      @manavankerala6699 3 ปีที่แล้ว +4

      അത് പിന്നെ പ്രതേകിച്ച് പറയേണ്ടതില്ലല്ലൊ ദ റിയൽ പ്രൊഫസർ

  • @glenvivera
    @glenvivera 3 ปีที่แล้ว +8

    🙏അത്യുഗ്രൻ... വിവരണം... ഒന്നും പറയാനില്ല 🙏🙏🙏അധ്യാപകൻ ആയിരിക്കും അല്ലെ

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +2

    എന്താ പറയാ ഇപ്പൊ, ഒന്നും പറയാൻ ഇല്ല ! മനസ്സിലാക്കി തരാനുള്ള കഴിവ് ആണ് ഈ ചാനലിൻ്റെ പ്രത്യേഘത
    ❤️❤️❤️👍🙏

  • @vinubharathan66
    @vinubharathan66 3 ปีที่แล้ว +4

    എന്റെ ഡിഗ്രീ ലൈഫിലെ പ്രോജക്ട് ആയിരുന്നു Classification of Amplifier

  • @illuminati1890
    @illuminati1890 ปีที่แล้ว +1

    പുതിയ വരിക്കാരൻ ❤❤1

  • @muhammadhaneefa5523
    @muhammadhaneefa5523 3 ปีที่แล้ว +1

    നല്ല ക്ലാസ്. ഇതൊക്കെ അറിയുമെങ്കിലും താങ്കളുടെ അവതരണം, പൊളി ആണ്

  • @pradeeshkadavathpradeeshka7584
    @pradeeshkadavathpradeeshka7584 3 ปีที่แล้ว +5

    സൂപ്പർ അവതരണം,,,,

  • @abdulaziz7541
    @abdulaziz7541 3 ปีที่แล้ว +3

    Thanks നല്ല വിശദീകരണം ആണ് നിങ്ങൾ നൽകിയത് ഇനിയും ഇത് പ്രതീക്ഷിക്കുന്നു

  • @vijayrajan10
    @vijayrajan10 3 ปีที่แล้ว +1

    Thank you very much.expecting more valuable classes from you sir thank you

  • @sureshachu7000
    @sureshachu7000 3 ปีที่แล้ว +1

    Very very good information thanks sir..

  • @badushamohinudheen9514
    @badushamohinudheen9514 2 ปีที่แล้ว

    Well explained...there are seldom people who connects theory class to real world practicals and that is well accomplished ans easily understood.... Waiting eagerly for your transistor lectures...

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว

    Great information

  • @shefiemi3770
    @shefiemi3770 3 ปีที่แล้ว +2

    Super.....

  • @hareeshpulikkalkandi3788
    @hareeshpulikkalkandi3788 3 ปีที่แล้ว +1

    Super class. ഏത് കടുപൊട്ടനും ഒറ്റപ്രാവശ്യം കേട്ടാൽ മനസിലാവും.

  • @yahyaparakkal8686
    @yahyaparakkal8686 3 ปีที่แล้ว +1

    ഒരു പാടിഷ്ടം

  • @darkwhite460
    @darkwhite460 3 ปีที่แล้ว +3

    Supper video sir

  • @ajayvm777
    @ajayvm777 3 ปีที่แล้ว +2

    Bro
    Vere level

  • @anand_ps
    @anand_ps 3 ปีที่แล้ว

    Crystal clear explanation 👌

  • @renjukrishnan4188
    @renjukrishnan4188 ปีที่แล้ว +1

    ചേട്ടാ 👌👌

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว +1

    Super presentation

  • @bareesh.obharathan189
    @bareesh.obharathan189 3 ปีที่แล้ว +1

    Superrr👍👍👍👍

  • @akhileshptu
    @akhileshptu ปีที่แล้ว +1

    Excellent 😍

  • @blessybasil9440
    @blessybasil9440 3 ปีที่แล้ว +1

    Thank you so much sir

  • @tochoqatar4482
    @tochoqatar4482 3 ปีที่แล้ว

    Super.. Class sir👍

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 ปีที่แล้ว

    Supper avatharanam

  • @sreesree9505
    @sreesree9505 3 ปีที่แล้ว

    Good explained

  • @suneshpr5423
    @suneshpr5423 3 ปีที่แล้ว +1

    👍👍👍

  • @muhammedshafi226
    @muhammedshafi226 3 ปีที่แล้ว

    Sir super 👌👍🤝

  • @ajayanua1980
    @ajayanua1980 3 ปีที่แล้ว

    Super sir

  • @abdulaziz7541
    @abdulaziz7541 3 ปีที่แล้ว +1

    Thanks

  • @remithremithpr3695
    @remithremithpr3695 3 ปีที่แล้ว

    💗💚💓💓💓സൂപ്പർ 💕❣️🎀

  • @MANUCHOTTU
    @MANUCHOTTU 3 ปีที่แล้ว +1

    Thankyou so much for this topic... waiting for the next part... valare helpful aayie... valare simple aayie explain cheythittuminddu... sound padikkan verunna puthiya kuttikalodu ee video kaanan njan paranjjittuminddu...
    Thankyou Once again... launch the next part too...

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว

    ഒരു സംശയമില്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @francisvk534
    @francisvk534 3 ปีที่แล้ว

    Super

  • @bijupoonoor3641
    @bijupoonoor3641 3 ปีที่แล้ว +1

    👍👍👍👍👍👍

  • @noufalmp9766
    @noufalmp9766 3 ปีที่แล้ว +1

    Nice 👍

    • @ibrahimkutty8832
      @ibrahimkutty8832 3 ปีที่แล้ว +3

      ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്ത എന്നേപ്പോലൂള്ളവർക്ക് ഇത്രയും അറിവ് ലളിതമായി പകർന്നു തന്നതിനു നന്ദി

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว

    Nalla avatharanam, class A simple aanennu paranjathinodu njan viyojikkunnu, High bias current il operate cheyyunna kond thanne circuit ne stabilize cheyyan (operating point fix cheyyan) budhimutt aanu. athinayi additional circuit avashyam aanu. Athupole class AB yude bias adjustment kooti class A amplifier aakanum kazhiyum.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരിയാണ്.. ഇവിടെ ടെക്നിക്കൽ കാര്യങ്ങളെ ഇഴകീറി പരിശോധിക്കുന്നതിനേക്കാൾ ഉപരിയായി, സംഭവം എന്താണെന്ന് സാധാരണക്കാരായ ആളുകളെ ലളിതമായ രൂപത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ..
      ഓരോ കാര്യങ്ങളുടെയും ഉള്ളറകളിലേക്ക് വിശദമായി കടന്നു പരിശോധിച്ചാൽ എല്ലാം അതി സങ്കീർണ്ണമാണ്..

  • @babut1835
    @babut1835 3 ปีที่แล้ว +1

    Happy New year

  • @arunsukumaran631
    @arunsukumaran631 3 ปีที่แล้ว +1

    വളരെ നല്ല വിവരണം....all the best to you.....
    Am using a HIRAGA 10 WATT CLASS A amp.... ❤️

  • @Ullasks80
    @Ullasks80 3 ปีที่แล้ว +1

    Digital volume control ic കൾ... എങ്ങിനെ ചെക്ക് ചെയാം... vdo.. പ്രതീക്ഷിക്കുന്നു...

  • @renjithrvayakal9374
    @renjithrvayakal9374 3 ปีที่แล้ว +1

    ഹാപ്പി ന്യൂ ഇയർ .....

  • @kannanasokan3089
    @kannanasokan3089 3 ปีที่แล้ว

    electronics doctor hai sir d class amplifierina kurich vishadikarkku oru episodayi cheyu

  • @ebybabu2648
    @ebybabu2648 3 ปีที่แล้ว +2

    Class a amplifier ,class b Amplifier,Class ab amplifier body cover open cheyethu audio system aye connect cheyetha video prathishikkunnu.

  • @faizalka2972
    @faizalka2972 3 ปีที่แล้ว

    Hi sir..can you do me a favour .. Car stereo amplifier tuning ചെയ്യുന്ന ബെസ്റ്റ് place..or any individual person...

  • @shanu7690
    @shanu7690 3 ปีที่แล้ว

    Sony 2 channel ab amplifier ano.. Pioneer 2 channel ano better.. Sony 1800watts closed enclosure subwooferinu...

  • @muralimuraleedharan7324
    @muralimuraleedharan7324 หลายเดือนก่อน

    ഇതൊന്നും എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്നായിരുന്നു വിചാരിച്ചത്😀😀

  • @njangandharvan3127
    @njangandharvan3127 3 ปีที่แล้ว

    👍👍👍💞💞💞💞💞

  • @avlogwithrohith3710
    @avlogwithrohith3710 3 ปีที่แล้ว +2

    ഹായ് sir. Happy new year

  • @saltonhentry6965
    @saltonhentry6965 3 ปีที่แล้ว

    Class d best amplifier board low heat high power clear sound digital

  • @manikuttanan7400
    @manikuttanan7400 3 ปีที่แล้ว

    Sir kumar audio jurich oru video chyamo

  • @Ullasks80
    @Ullasks80 3 ปีที่แล้ว +1

    Class d അറിയാൻ ആഗ്രഹിക്കുന്നു..

  • @narayanankutty6729
    @narayanankutty6729 3 ปีที่แล้ว +1

    നല്ല നിലവാരമുള അവതരണം

  • @anilanayadi2944
    @anilanayadi2944 3 ปีที่แล้ว +1

    Hi best brand home Amplifier parayamo cheta

    • @r4audios436
      @r4audios436 3 ปีที่แล้ว +1

      marantz amplifier

  • @mohanbabu2211
    @mohanbabu2211 3 ปีที่แล้ว +2

    Class A NO.I

  • @Ajayvishnu23
    @Ajayvishnu23 2 ปีที่แล้ว

    Sir where are you? No videos these days. What happened?

  • @bineeshvbparavur
    @bineeshvbparavur 3 ปีที่แล้ว

    low budget nalla AVR ethanu

  • @user-ns9cv6kb1e
    @user-ns9cv6kb1e 3 ปีที่แล้ว

    STK IC കൾ class AB ഗണത്തിൽ ആണോ അപ്പോൾ...

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 3 ปีที่แล้ว +1

    സാർ നാന്നായിട്ടുണ്ട്, കുറെ നാളായല്ലോ കണ്ടിട്ട്

  • @manavankerala6699
    @manavankerala6699 3 ปีที่แล้ว +1

    Sir സ്വതന്ത്ര ഇലക്ട്രോണുകൾ എന്താണ് എന്ന തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ട്രാൻസിസ്റ്റർ വീഡിയോയിൽ ഉൾപ്പെടുത്താം...

  • @binoyamasa7350
    @binoyamasa7350 3 ปีที่แล้ว +1

    Brother കുറഞ്ഞ കറന്റ്‌ consumption ൽ നല്ല bass punch subwoofer കൾക്ക് ലഭിക്കുന്നത് ഏത് ക്ലാസ്സ്‌ amplifier കൾക്കാണ് അങ്ങനെയുള്ള amplifier കളുടെ company യും അതിന്റ series പറഞ്ഞു തരാമോ please

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      നിലവിൽ ക്ലാസ് D യാണ് കുറഞ്ഞ വൈദ്യുതിയിൽ മികച്ച പെർഫോമൻസ് നൽകുന്നത്. ക്ലാസ് ab നല്ല ക്ലാരിറ്റി bass ഉണ്ടാക്കുമെങ്കിലും D യെ അപേക്ഷിച്ചു വൈദ്യുതി ഉപയോഗം കൂടുതലാണ്.
      ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ഫീൽഡിൽ അല്ല വർക്ക് ചെയ്യുന്നത്. അത് കൊണ്ട് അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാൻ പരിമിതിയുണ്ട്.🙏

  • @justinjustinpagustin9861
    @justinjustinpagustin9861 3 ปีที่แล้ว +1

    Hi oru padu nalayallo kandittu

  • @SudheerCholothHamza
    @SudheerCholothHamza 3 ปีที่แล้ว +1

    Happy new year

  • @nithinkumar5560
    @nithinkumar5560 3 ปีที่แล้ว +1

    Sir sony mhc gnz9d hifi music system eth classil varum

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +2

      MHC GNZ സീരീസിൽ ഓഡിയോ ആമ്പ്ളിഫയർ ഐസിയായി STK 403 ആണ് ഉപയോഗിക്കുന്നത്. അത് ക്ലാസ്സ് ab വിഭാഗത്തിൽ വരുന്ന ഐസിയാണ്.

    • @nithinkumar5560
      @nithinkumar5560 3 ปีที่แล้ว

      @@infozonemalayalam6189 Thanku sir

  • @sajaykumar7459
    @sajaykumar7459 2 ปีที่แล้ว

    TDA, 7377

  • @husssinkacherikunnu5960
    @husssinkacherikunnu5960 3 ปีที่แล้ว +1

    class d amplifier engganeyund

  • @danijacob20
    @danijacob20 3 ปีที่แล้ว

    Oru doubt chothikan phn numner tharamo

  • @vtech4473
    @vtech4473 3 ปีที่แล้ว +1

    2.1 subil volume increase cheyyumbol( volume level pakuthi ayathinu shesham) subil ninnulla music cutayittu oru iritating sound undakunnu .oru solution paranjutharamo.ampinte problem anno

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      സബ്ബ് ഐസി ഏതാണ്?
      പവർ സപ്ലൈ എത്ര ആമ്പിയറാണ് കൊടുത്തത്...

    • @vtech4473
      @vtech4473 3 ปีที่แล้ว

      @@infozonemalayalam6189 subil 3 ic kandu.TDA2030A yude orannavum, D2030A yude 2 icyum.pinne ethra ampere anaennu ariyllla...model Mercury sw 980r anu.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      അങ്ങനെയെങ്കിൽ ഏകദേശം 30 വാട്സ് വരുന്ന സബ്ബായിരിക്കും. ബോർഡ് പരിശോധന നടത്താതെ ഫൈനൽ പറയാൻ സാധിക്കില്ല. കപ്പാസിറ്ററുകൾ കേടായാലും ഈ പ്രശ്നം വരാം. ആവശ്യത്തിനുള്ള പവർ കിട്ടിയില്ലെങ്കിലും ഇത് പോലുള്ള പ്രശ്നം വരാൻ ചാൻസുണ്ട്.

    • @vtech4473
      @vtech4473 3 ปีที่แล้ว

      @@infozonemalayalam6189 Wattsapp no undo.njn picturum athinte videoyum onnu idam. Subwoofer 25 w anu athinte sattalite speaker 6w nteyum.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      infozonemalayalam@gmail.com

  • @akhil1586
    @akhil1586 3 ปีที่แล้ว

    3:59

  • @justinjustinpagustin9861
    @justinjustinpagustin9861 3 ปีที่แล้ว +2

    Lm 3886 ic video vanillallo

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 3 ปีที่แล้ว +1

    നല്ല quality ടോൺ കണ്ട്രോൾ ബോർഡ് കൊടുത്താൽ so Bass & ട്രെബിൽ & സൗണ്ട് ഗംഭീര്യം റെസ്പോൺസ് കൂടുതൽ കിട്ടുന്നതു ക്ലാസ്സ്‌ ab ആണോ sir? പ്ലീസ് reply

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      സാധാരണ ക്ലാസ് D യെക്കാൾ ക്ലാസ് AB ക്കായിരിക്കും ക്ലാരിറ്റി കൂടുതൽ ഉണ്ടാവുക. എങ്കിലും അത്‌ ഓരോരുത്തർക്കും വ്യത്യസ്ത വിധത്തിലായിരിക്കും അനുഭവപ്പെടുക.

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว

      @@infozonemalayalam6189 വളരെ ശരി യാണ്, എനിക്കും അങ്ങനെ യാ ഫീൽ ചെയ്‌തതു ക്ലാസ്സ്‌ ab സൂപ്പർ ബാസ്സ് ഹാൻഡ്‌ൽ ചെയ്യും ക്ലാസ്സ്‌ A ഔട്ട് കപ്പാസിറ്റിടോർ വഴി out വരുന്നതിനാൽ ഡെപ്ത് ബാസ്സ് കിട്ടുന്നില്ല, ക്ലാസ്സ്‌ ഡി, bass നു ഒട്ടും കൊള്ളില്ല ബട്ട് ക്ലാരിറ്റി സൗണ്ട് ഉണ്ട് ബട്ട് ഹൈ പവർ നു കൊള്ളില്ല. ക്ലാസ്സ്‌ a. & ab amp ലോങ്ങ്‌ റൺ വർക്കിംഗ്‌ continues 10 hour also no any problem. Comes. but class d അനുഭവത്തിൽ ലോങ്ങ്‌ റൺ റിലേബിലിറ്റി ലൈഫ് കിട്ടില്ല. കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ clear ayi, thank you sir

  • @anveshdev8827
    @anveshdev8827 3 ปีที่แล้ว +1

    Sir new videos enthaa ellatheeeee

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      സമയം കിട്ടുന്നില്ല. PC യും പോയി. എല്ലാം റെഡിയായാൽ തീർച്ചയായും പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ് 🙏

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว

    TDA 7388 CLASS AB Amplifier ആണോ?
    എന്താണ് ബ്രിഡ്ജ് amplifier , aghane ഉണ്ടോ? TDA 2030 ic ഏകദേശം 15w ആണോ ഔട്ട് പുട്ട് തരുന്നത് , 2U ic ഉപയോഗിച്ച് ബ്രിഡ്ജ് ചെയ്താൽ 30w ഔട്ട് പുട്ട് കിട്ടുമോ?eghane ആണ് അതിൻ്റെ കണക്ഷൻ diagram ? ഇലക്ട്രോണിക്സ് എനിക്ക് അറിയില്ല , പഠിക്കാൻ ആഗ്രഹം ഉണ്ട് അതുകൊണ്ട് ചോദിച്ചതാ 😌😌😌

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +3

      TDA-7388 class AB, വിഭാഗത്തിൽ വരുന്ന ഐസിയാണ്.
      ഔട്ട്പുട്ട് പവർ കൂട്ടാനായി ഒന്നിലധികം ആമ്പ്ലിഫയർ ഐസികൾ യോജിപ്പിച്ച് ഒരു ഔട്ട്‌പുട്ടാക്കി മാറ്റുന്ന പ്രക്രിയ ആണ് ബ്രിഡ്ജ് ചെയ്യുന്നതിലൂടെ നടത്തുന്നത്.
      TDA 2030 IC 14 വാട്സ് പവർ നൽകുന്നു.TDA 2050 അതിന്റെ ഇരട്ടിയോളം പവർ നൽകുന്നു.
      2 TDA 2030 ഐസികൾ ബ്രിഡ്ജ് ചെയ്‌താൽ 30 വാട്സിനടുത്തു ഔട്ട്പുട്ട് കിട്ടും.
      സർക്യൂട്ടും മറ്റും കമന്റ് വഴി പറയാൻ പ്രായോഗിക തടസ്സമുണ്ട് . സമയം കിട്ടിയാൽ ഒരു വീഡിയോയിൽ ഉൾപ്പെടുത്താം.

    • @sarathmd1510
      @sarathmd1510 3 ปีที่แล้ว

      @@infozonemalayalam6189 ❤️❤️❤️

  • @rageshar5382
    @rageshar5382 3 ปีที่แล้ว

    വാൽവ് amp ന്റെ audio quality എങ്ങിനെയുണ്ട്...
    ☺️

  • @vadakepadam
    @vadakepadam 3 ปีที่แล้ว

    Lm3886 class A ano

    • @vadakepadam
      @vadakepadam 3 ปีที่แล้ว

      Class A processor example tharamo

  • @vtech4473
    @vtech4473 3 ปีที่แล้ว +1

    Whatsapp no onnu tharumo.sub woofer systemgale kurichu kurachu doutund

    • @vtech4473
      @vtech4473 3 ปีที่แล้ว

      2.1 subil volume increase cheyyumbol( volume level pakuthi ayathinu shesham) subil ninnulla music cutayittu oru iritating sound undakunnu

    • @muhammadhaneefa5523
      @muhammadhaneefa5523 3 ปีที่แล้ว

      @@vtech4473 കപ്പാസിറ്റർ ചേഞ്ച്‌ ചെയ്തു നോക്കൂ

    • @vtech4473
      @vtech4473 3 ปีที่แล้ว

      @@muhammadhaneefa5523 ok thanks brother

    • @vtech4473
      @vtech4473 3 ปีที่แล้ว

      @@muhammadhaneefa5523 main 2 capacitor und athano mattande

    • @muhammadhaneefa5523
      @muhammadhaneefa5523 3 ปีที่แล้ว

      @@vtech4473 ഫിൽറ്റർ കപ്പാസിറ്റർ

  • @robymiranda2408
    @robymiranda2408 3 ปีที่แล้ว +1

    സാറിന്റെ ഫോൺനമ്പർ തരുമോ?

  • @user-wl6dt9lu3c
    @user-wl6dt9lu3c 2 ปีที่แล้ว +3

    എന്നെ പോലെ എത്ര സൗണ്ട് ഭ്രാന്തൻ ഉണ്ട്‌ ഇവിടെ

  • @SandeepVShaji
    @SandeepVShaji 3 ปีที่แล้ว

    👍👍👍

  • @Vinodknair-ui2ei
    @Vinodknair-ui2ei 3 ปีที่แล้ว

    Super