ഈ ഒരു സംഗതി ഉണ്ടെങ്കിൽ ഇനി നിങ്ങളുടെ ശബ്ദവും വേറെ ഒരു ലെവലായിരിക്കും!!⚡

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #electronics #engineering #electrical #facts #physics #trending #science #audio #mixing #music #editing #gaming
    PT2399 is an echo audio processor IC utilizing CMOS Technology which is equipped with ADC and DAC, high sampling frequency and an internal memory of 44K Digital processing is used to generate the delay time, it also features an internal VCO circuit in the system clock, thereby, making the frequency easily adjustable. PT2399 boast of very low distortion and very low noise thus producing high quality audio output. The pin assignments and application circuit are optimized for easy PCB layout and cost saving advantage.
    Links for purchesing
    IC PT2399
    amzn.to/3pRycnD
    Echo Ready Made Board
    amzn.to/3DpwBs8
    LCR Meter
    amzn.to/43Rsnod
    LCR Meter ordinary
    amzn.to/46YKP0C
    Low Cost VU meter RGB
    amzn.to/3Q2tJck
    Datasheet and circuit
    drive.google.c...
    FEATURES
    ❒ CMOS Technology
    ❒ Least External Components
    ❒ Auto Reset Function
    ❒ Low Noise, No-90dBV Typical
    ❒ Low Distortion, THD-0.5% Typical
    ❒ External Adjustable VCO
    ❒ Available in 16 pins, DIP or SO package
    APPLICATIONS
    ❒ Video Tape Recorder
    ❒ Video Compact Disk
    ❒ Television
    ❒ CD Player
    ❒ Car Stereo
    ❒ KARAOKE Mixer
    ❒ Electronic Musical Instrument
    ❒ Audio Equipment with Echo Processor

ความคิดเห็น • 172

  • @jacob.thariyan5481
    @jacob.thariyan5481 ปีที่แล้ว +33

    എൻ്റെ bro നിങ്ങൾ ഒരു institute ലും പഠിപ്പിയ്ക്കത്ത ഒരു പാട് electronics ൻ്റെ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് thanks a lot 🙏 ♥️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +4

      വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ ♥️ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാരിലേക്കും നമ്മളുടെ വീഡിയോ എത്തിക്കണേ
      My Playlist
      Electronic Components : th-cam.com/play/PLF-zMRgZLBQ1xknAZ9tVyveRFvkHeh529.html
      Hobby Circuits: th-cam.com/play/PLF-zMRgZLBQ2ws4t8H_wej3qkh5GYMQYw.html
      Electronics Tips: th-cam.com/play/PLF-zMRgZLBQ2H2VEZVHuwxVOF9ehWZUs4.html
      Electronic Sensors:th-cam.com/play/PLF-zMRgZLBQ0SPg49VyUuUNPra3WeuCJD.html
      Python: th-cam.com/play/PLF-zMRgZLBQ3hZ9cQSrzD3oJ-8hORv1fR.html
      Computer Hardware: th-cam.com/play/PLF-zMRgZLBQ2Rwtu-bGRi-kPT765MleMo.html
      BE Lab: th-cam.com/play/PLF-zMRgZLBQ3Z0NMoHnaTLJNV-wSAACmi.html
      Shorts: th-cam.com/play/PLF-zMRgZLBQ1udYi0uM8z1B28m_71Fe7m.html

    • @SoorajSVofficial
      @SoorajSVofficial ปีที่แล้ว

      Seriyanu. Electronics padikaan agraham ullavarku pattiya class anu ellam..

    • @lohithakshanss8011
      @lohithakshanss8011 ปีที่แล้ว

      ​@@ANANTHASANKAR_UA19:45

  • @rajeshmr8576
    @rajeshmr8576 10 หลายเดือนก่อน +1

    താങ്കൾ ഒരു സകലകലാവല്ലഭൻ ആണ്,...❤❤❤വളരെ ബഹുമാനംതോന്നി,...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  10 หลายเดือนก่อน

      Thank you so much for watching my video 😊 also share with your friends groups maximum 😄👍

  • @MrtechElectronics
    @MrtechElectronics ปีที่แล้ว +8

    Video യുടെ intro super ആയിട്ടുണ്ട്. ആ announcement sound effect വല്ലാണ്ട് miss ചെയ്യുന്നു. Anyway super video bro ❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks bro😃 pandathe Announcement ipozum nalla Nostalgic aanu

  • @sijokjjose1
    @sijokjjose1 ปีที่แล้ว +2

    ✌️✌️✌️✌️കൊള്ളാം..നല്ല vedio.. announcement കിടു 😂

  • @bijukonattu3040
    @bijukonattu3040 ปีที่แล้ว +2

    very interesting... സർക്യൂട്ട്...thank you 🤝

  • @josemonvarghese3324
    @josemonvarghese3324 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ എപ്പിസോഡ് ആയിരുന്നു. കുറച്ചു കാര്യങ്ങൾ കൂടി അറിയാനും പഠിക്കാനും സാധിച്ചു. വീഡിയോ ഒന്ന് സ്കിപ് ചെയ്യാൻ പോലും തോന്നിയില്ല. അത്ര ലളിതവും മനോഹരവും ആയ അവതരണം ആയിരുന്നു. മിക്ക എപ്പിസോഡിലെയും പോലെ ഇതിലും ഉൾക്കൊള്ളിച്ച ഇൻട്രോ നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെ ഉപകാരപ്രദമായ നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much for watching ☺️ also share with your friends

  • @shadintthayyullathil7130
    @shadintthayyullathil7130 ปีที่แล้ว +2

    Nice explanation
    🌹🌹🌹

  • @Shyamkumar-di5fu
    @Shyamkumar-di5fu ปีที่แล้ว +2

    സൂപ്പർ bro.
    നിങ്ങൾ bread board connection ൽ ഉപയോഗിക്കുന്ന wire ഇന്റെ gauge എത്രയാ?

  • @sujithms7536
    @sujithms7536 ปีที่แล้ว +2

    Super ❤❤❤❤❤

  • @jeevankumar451
    @jeevankumar451 11 หลายเดือนก่อน

    നിങ്ങളൊരു സംഭവമാണ് Bro.......

  • @renjithrpillai5132
    @renjithrpillai5132 ปีที่แล้ว +2

    താങ്കൾ ഒരു സകലകാലാവല്ലഭനാണല്ലേ 👍👍ഗിറ്റാറും ,, വയലിനും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks ☺️

    • @suji730
      @suji730 8 หลายเดือนก่อน +1

      Pinne keyboard umm🎉🎉

  • @sudheerk9050
    @sudheerk9050 ปีที่แล้ว +1

    Ningalude ella videosum onninonnu mecham aanu❤❤❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother 😊 also share with your friends

  • @sujithlalsk7588
    @sujithlalsk7588 ปีที่แล้ว +1

    ഒരു 4 channel Echo Mixer circuilte ചെയ്യാമോ???

  • @jyothishpc9948
    @jyothishpc9948 ปีที่แล้ว +1

    Well said sir....

  • @girishchandra2236
    @girishchandra2236 ปีที่แล้ว +1

    കൊള്ളാം അടിപൊളി ✌🏻

  • @jyothishpc9948
    @jyothishpc9948 ปีที่แล้ว +1

    Well said sir...!!!

  • @shibinpp165
    @shibinpp165 ปีที่แล้ว +1

    Usefull video 👌👍🏻

  • @srmaker8157
    @srmaker8157 ปีที่แล้ว +2

    Polichu😊

  • @sajeevanjaya6009
    @sajeevanjaya6009 11 หลายเดือนก่อน

    പഴയ national panasonic പോലുള്ള സെറ്റുകളിൽ Ambianse, ലൗഡ്, എന്നിങ്ങനെ കണ്ടിട്ടുണ്ട് അതിന്റെ വർക്കിങ് ഒന്ന് പറയാമോ

  • @bijupspattamali783
    @bijupspattamali783 ปีที่แล้ว +1

    Simple mic and audio mixer circuits... Pratheekshikkunnu

  • @bijukurian5074
    @bijukurian5074 ปีที่แล้ว +1

    സൂപ്പർ സർ,

  • @jishnuj8698
    @jishnuj8698 ปีที่แล้ว

    Bro dolby dts ne patti oru video cheyyumo dolby circuit cheyyan pattumo

  • @muhammedsihabthangal2823
    @muhammedsihabthangal2823 8 หลายเดือนก่อน

    Very good please upload more videos

  • @ashokkumarkumar8993
    @ashokkumarkumar8993 ปีที่แล้ว

    PCB printed kudi venam bro

  • @varghesemammen6490
    @varghesemammen6490 ปีที่แล้ว +3

    താങ്കളുടെ വീഡിയോ നല്ല നിലവാരം ഉള്ള വീഡിയോ, AI യെ കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and giving good content suggestion 😄

  • @sureshbabu5783
    @sureshbabu5783 ปีที่แล้ว

    A V R , pre Amp മാത്രമായി കിട്ടുമോ ? ഇതിനെ പറ്റി ഒന്നു മനസ്സിലാക്കി തരുമോ?

  • @fancybear9286
    @fancybear9286 6 หลายเดือนก่อน

    distortion ellathe 2 audio output mix cheyth single output aaakunna video cheyyamo?

  • @prasannamkurup1567
    @prasannamkurup1567 ปีที่แล้ว +2

    സൂപ്പർ മക്കളെ ❤

  • @sureshbabu5783
    @sureshbabu5783 ปีที่แล้ว

    Thanks to you,🎉

  • @saneeshk221
    @saneeshk221 ปีที่แล้ว +1

    Oru amplifier nirmichu tharumo

  • @sinojcs3043
    @sinojcs3043 ปีที่แล้ว

    Very good 👍❤പഴയ tape റെക്കോർഡറുകൾ സർവീസ് ചെയ്തിരുന്ന കാലത്തിലേക്ക് ഒന്ന് കൂട്ടികൊണ്ട് പോയി നല്ല ഓർമ്മകൾ ❤❤

  • @rajbalachandran9465
    @rajbalachandran9465 ปีที่แล้ว +1

    Well done bro... bro... bro.... bro.... ro... ro... ro.. o.. o...o....o

  • @anithamn1693
    @anithamn1693 ปีที่แล้ว +1

    Very informative video ❤

  • @Salamkakkad
    @Salamkakkad 9 หลายเดือนก่อน

    സാർ ഇങ്ങിനെ ഒരു വീഡിയോ ചെയ്ത തീത് വളരെ നന്ദി
    നല്ലോണം മനസിലാക്കി തന്നതിന് വലിയ നന്ദിയുണ്ട്
    5.1 amplifier എങ്ങിനെ ഉണ്ടാക്കുന്നത്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 หลายเดือนก่อน

      Thanks for watching and also share with your friends groups maximum 😄👍

  • @shadintthayyullathil7130
    @shadintthayyullathil7130 ปีที่แล้ว +1

    48 volt Lead acid battery equalizer (balancer) circuit video onnu cheyyaamo

  • @Rockworksbyashish
    @Rockworksbyashish ปีที่แล้ว +1

    Bro ic ellathe resister, capacitor, diode okke vechu oru amplifier onttakan patto ?

  • @user-yi8rq5cd2l
    @user-yi8rq5cd2l ปีที่แล้ว

    സാർ വളരെ ഉപകാരമായ ഒരു വീഡിയോ ആണ് നന്ദി🙏
    നല്ലൊരു Low Pass Filter ന്റെ circuit അവതരിപ്പിക്കണം.

  • @simple_electronics8091
    @simple_electronics8091 ปีที่แล้ว

    Sound mathram alla, chettanum vere oru LEVEL aahne❤️❤️❤️❤️😘😘😊😊😊superb video ❤️❤️❤️

  • @thomaskurienmappodathu963
    @thomaskurienmappodathu963 ปีที่แล้ว

    Dear sir I am a hitech engg... instructor retired from Bangalore 75years old man v v nice clas God bless you all the best......

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends groups 👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว

    എൺപതുകളുടെ തുടക്കത്തിൽ ബാല്യത്തിൽ വെള്ളിയാഴ്ച മാറുന്ന സിനിമയുടെ അനൗൺസ്മെൻ്റ് കേൾക്കാൻ ഗേറ്റിന് മുന്നിലേക്ക് ഓടുന്നതും, ആ അനൗൺസ്മെൻ്റ് വണ്ടിയിൽ നിന്നും അവരിടുന്ന ബ്ലാക്ക് & വൈറ്റ് നോട്ടീസുകൾ കളക്റ്റ് ചെയ്ത് പിന്നാലെ 😂മണ്ടുന്നതും ഓർമ്മ വന്നു - ഇൻട്രോ കേട്ടപ്പോൾ🎉 അവതരിപ്പിക്കുന്ന വിഷയത്തിലുള്ള താങ്കളുടെ അറിവ് ഞങ്ങളെയും കൂടുതൽ സീരിയസ്സായി വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      വളരെ സന്തോഷം നൽകുന്ന ഓർമ്മകൾ പങ്കുവച്ചതിനു നന്ദി🥰

  • @SoorajSVofficial
    @SoorajSVofficial ปีที่แล้ว

    Bro super....🎉
    Practical repairing videos cheyumo..

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +1

    മൈക് ബോർഡ്‌ mono out stereo ampil eanganayanu kodukkunnathu

    • @hareeshkumar2895
      @hareeshkumar2895 ปีที่แล้ว

      കൊടുക്കാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Example th-cam.com/video/cN3HTRcWk-A/w-d-xo.html at 36:50

  • @Spicespec
    @Spicespec ปีที่แล้ว +2

    BOSS Digital Delay. Price @ 12k😂

  • @ramachandranp9724
    @ramachandranp9724 ปีที่แล้ว

    ഇലക്ട്രോണിക്സ് വെൽഡിങ് മെഷീൻ സർക്യൂട്ടനെ കുറച്ച് പറഞ്ഞ് തരാമോ ?

  • @noushad2777
    @noushad2777 ปีที่แล้ว +1

    Super bro

  • @babu5603
    @babu5603 8 หลายเดือนก่อน

    Use full video 👍👍

  • @digi-teckitsolutions53
    @digi-teckitsolutions53 ปีที่แล้ว +1

    നമ്മുടെ മുൻസിപ്പിൽ സ്റ്റേഡിയത്തിലെ കായിക മാമാങ്കം.... മാ.... മാ.... ങ്ക ഗം...... മം....... കുഴപ്പമില്ലായിരുന്നു......😂

  • @abhishekbabu5452
    @abhishekbabu5452 9 หลายเดือนก่อน

    Pcb layout ആക്കി തരാൻ പറ്റുമോ?

  • @Fireflyelectronics
    @Fireflyelectronics ปีที่แล้ว

    Vu മീറ്ററിന്റെ video ചെയുമൊ 😃

  • @ashrafneerad5847
    @ashrafneerad5847 ปีที่แล้ว +1

    ഒരു കലാകാരൻകൂടിയാണല്ലേ...?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +2

      Cherithayitt okke instruments vayikkum athre ullu bro 😄

  • @sudeepks1055
    @sudeepks1055 ปีที่แล้ว +1

    അയ്യോ വീണ്ടും അത് തന്നെ പറയാൻ വയ്യ അങ്ങനെ തന്നെ ചെയ്തു 😆 ഒരു ഒന്നൊന്നര item എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍👌മിക്കവാറും ഞാൻ എന്തെങ്കിലും ഒക്കെ ആവും 😄 പിന്നെ nostu 😍🥰

  • @EngineerAnandu
    @EngineerAnandu 3 หลายเดือนก่อน +1

    Good

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 หลายเดือนก่อน

      Thanks Anathu ☺️❤️ Keep watching more and more new ideas 💡

  • @premmadathil1
    @premmadathil1 ปีที่แล้ว +1

    nice 👍

  • @akhil.m.sagar992
    @akhil.m.sagar992 ปีที่แล้ว

    thermal transfer paper എവിടെ കിട്ടും electronics components കിട്ടുന്ന shop ൽ കിട്ടുമോ

  • @gopinathann8261
    @gopinathann8261 ปีที่แล้ว

    Class and examples are available excellent but schematic and wiring are not shown properly without which how can practice

  • @sudeepks1055
    @sudeepks1055 ปีที่แล้ว +1

    അതേ ഈ preset ന് പകരം volume control use ചെയ്തൂടെ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Ofcourse 47k vol control works fine 👌

    • @sudeepks1055
      @sudeepks1055 ปีที่แล้ว

      @@ANANTHASANKAR_UA thanks ഏട്ടാ 🥰

  • @karthikvs4544
    @karthikvs4544 ปีที่แล้ว

    I got an 12v 2a adapter from my friend to repair
    when i checked it i found all components are okay except a mosfet stk0460,i did'nt found this mosfet.
    Can i use k4101 instead of stk0460 mosfet. He says that he got a bang sound when connected,fuse is okay,did i miss anything or did i want to check anything more.Please reply i dosn't know much
    please reply

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Use additional 220uF 63v capacitor with DC output along with 104 (.1uF) polyester cap ...That will reduce noise

  • @telsonlancycrasta
    @telsonlancycrasta ปีที่แล้ว +1

    Yes there is difference!. But is there any scientific reason doing so ?

  • @bineshm7626
    @bineshm7626 ปีที่แล้ว +1

    💯👍

  • @CLARVO
    @CLARVO ปีที่แล้ว

    ഉഗ്രൻ ക്ലാസ്സ് ...🎉 ഇതിൽ കാണിക്കുന്ന വി യൂ മീറ്റർ ഉണ്ടാക്കിയത് അണോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks!! its RGB VU Meter purchesed from amazon

  • @animalsbirds9790
    @animalsbirds9790 ปีที่แล้ว

    നിങ്ങൾ പൊളിയാണ്🤗❤️❤️❤️

  • @akhilkk4566
    @akhilkk4566 7 หลายเดือนก่อน

    Sir, ithu njan cheythirunnu. Nalla working aanu. Mic howling kooduthalu. Howling kurakkan enthanu cheyyendath. Paranjtharamo.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  20 วันที่ผ่านมา

      Thanks for watching ☺️ we can adjust the gain

  • @ProGamer-sv6cz
    @ProGamer-sv6cz ปีที่แล้ว

    Bro IC നെ പറ്റി ഒരു വീഡിയോ ചെയ്

  • @mallurestoration0.609
    @mallurestoration0.609 ปีที่แล้ว

    good effort 👍

  • @varghesechooramana3022
    @varghesechooramana3022 ปีที่แล้ว

    Very good class sir God blus you 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends groups ☺️

  • @arshadpc7691
    @arshadpc7691 ปีที่แล้ว

    വേറെ ലവൽ ഒന്നും ആവില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ

  • @anilkumarsreedharan6452
    @anilkumarsreedharan6452 ปีที่แล้ว

    wonderful 👍👍👍

  • @shareefmedia3576
    @shareefmedia3576 ปีที่แล้ว +1

    👍🏻

  • @anokhautomation4453
    @anokhautomation4453 ปีที่แล้ว

    It was very interesting 🎉🎉🎉👌👍👍

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse ปีที่แล้ว

    പൊളി അനന്തു ബ്രോ ❤❤❤❤❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends groups ☺️

  • @Rockworksbyashish
    @Rockworksbyashish ปีที่แล้ว +1

    22:27 athentha aa oru sound?😅

  • @nkacraft205
    @nkacraft205 ปีที่แล้ว

    That intro...❤😘

  • @anishstechlab7323
    @anishstechlab7323 ปีที่แล้ว +1

    Nice 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends 😄

  • @k.premesannair5055
    @k.premesannair5055 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ , കേട്ടിരിയ്ക്കാൻ നല്ല രസമായിരുന്നു ഒപ്പം എക്കോ സർക്യൂട്ടിനെക്കുറിച്ചുള്ള അറിവും .
    Thanks for you'

  • @r6sportshub652
    @r6sportshub652 21 วันที่ผ่านมา

    👌🏻👌🏻👌🏻

  • @ayoobkhan3866
    @ayoobkhan3866 ปีที่แล้ว

    sooooooper

  • @sujithkld
    @sujithkld ปีที่แล้ว

    Violin il connect cheyyunna crystal mic cheyamo..?

  • @princejhon3709
    @princejhon3709 ปีที่แล้ว +1

    Pin 9 10 82kpf kite illa atu ital correct
    Effect anu 😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes bro .08uF kure anwashichu but kittilla😢....But .1uF works fine with me❤

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    thanks ❤💯

  • @navaneethperalam1322
    @navaneethperalam1322 ปีที่แล้ว +1

    Agnd , Dgnd enthanu

  • @manuabraham5832
    @manuabraham5832 ปีที่แล้ว +1

    😊

  • @elviselvis8854
    @elviselvis8854 ปีที่แล้ว +1

    Elvis Chennai

  • @manusmi9220
    @manusmi9220 ปีที่แล้ว

    PT 2399 ic Amazon rate 6770
    Ithra rate undo

  • @thankarajanmv
    @thankarajanmv ปีที่แล้ว

    ❤❤❤

  • @binchukv9873
    @binchukv9873 ปีที่แล้ว +1

    ആമസോണിൽ മേടിക്കാനുള്ള ലിങ്ക് കിട്ടിയില്ല🤔

  • @rajeevanpilla8441
    @rajeevanpilla8441 ปีที่แล้ว

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @user-mo1hn6zv8f
    @user-mo1hn6zv8f ปีที่แล้ว +1

    ❤❤

  • @maheshvs_
    @maheshvs_ ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻❤️😇

  • @rahimkvayath
    @rahimkvayath ปีที่แล้ว

    Schematic എവിടെ?

  • @starrock7851
    @starrock7851 ปีที่แล้ว

    Nice

  • @hareeshkumartptp
    @hareeshkumartptp ปีที่แล้ว

    പഴയ സ്പൂൾ ടാപ്പ് എക്കാ റോളണ്ട് കമ്പനിയുടെ 301 കുറേ . ഉപയോഗിച്ചിരുന്നു ലൈവ് പ്രോഗ്രാമിന്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and sharing your experience

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว

      @@ANANTHASANKAR_UA ഇപ്പോൾ സ്റ്റുഡിയോവർക്കിലേക്ക് മാറി ഫുൾ ഡിജിറ്റൽ

  • @reghunathankp5213
    @reghunathankp5213 ปีที่แล้ว

    നന്നായി അറിയാൻ കഴിഞ്ഞതിൽ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much for watching and also share with your friends groups 👍👍

  • @ajeshmonk3179
    @ajeshmonk3179 ปีที่แล้ว

    ❤👌

  • @toyou8320
    @toyou8320 ปีที่แล้ว

    Ic price etra aanu

  • @worlddvsworlddvs2029
    @worlddvsworlddvs2029 ปีที่แล้ว

    സംഗതി സൂപ്പർ പിന്നെ സോൾഡറിംഗ് സ്‌മോക്ക് സക്ക് ചെയ്യുന്ന ഏതെങ്കിലും നല്ല ഉപകരണം ഉണ്ടൊ എങ്കിൽ അത് തീർച്ചയായും ചെയ്യണം കാര്യം ലെഡ് ഒരു ലോ പോയി സനാണ് ഇതിന്റെ പുക നിരന്തമായി ശ്വസിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണ് ഒരു പാട് അറിവും കൂടുതൽ വർക്കും ഉണ്ടായിട്ട് ഒരു കാര്യവുമില്ല നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് അതിലുപരിയായി വേറെ ഒന്നും ഇല്ല ഞാനും ഈ മേഘലയിൽ വർക്ക് ചെയ്യുന്ന ടെക്നീഷ്യനാണ് അത് കൊണ്ട് പറഞ്ഞന്നേ ഉളളൂ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends groups 👍 I will consider your suggestion

  • @TechnicalqMalayalam
    @TechnicalqMalayalam ปีที่แล้ว +1

    Super bro❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks for watching and also share with your friends 😃

  • @rejipc8389
    @rejipc8389 ปีที่แล้ว

    ഇതിന്റ് സർക്യിട്ട് വാങ്ങാൻ കിട്ടുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes link for purchase is added in discription box

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +1

    PT 2399 IC ക്ക്, Rs.65/- ന് അകത്തേ വില ഉള്ളു.

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว +1

      പല കമ്പനികളുടെ ത് ഉണ്ട് 28 രൂപ 40 രൂപ 70 രൂപയ്ക്ക് PTC കമ്പനിയുടെത് ഈ ഐസി ഉപയോഗിച്ചുള്ള മൈക്ക് എക്കോ ബോർഡ് നിർമ്മിക്കാറുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +2

      Yes prices may vary from Market to Market & manufacturers

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo ปีที่แล้ว

    🙏🙏🙏👍👍👍👍

  • @aliaseldho8386
    @aliaseldho8386 ปีที่แล้ว

    ഇതൊക്കെ ഒരു ഹോബിയായി ചെയ്തുനോക്കാം എന്നല്ലാതെ വേറെ എന്ത് പ്രേയോജനം. വെറുതെ നമുക്കൊരു മനസുഖം കിട്ടും എന്നല്ലാതെ. 😕

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +2

      അങ്ങനെ പറയരുത് ബ്രോ😄 സ്വന്തമായി ഒരു സർക്യൂട്ട് ചെയ്യ്തു അതിന്റെ ഔട്ട്പുട്ട് കിട്ടുമ്പോൾ കിട്ടുന്ന സംതൃപ്തിക്കപ്പുറം പല പുതിയ കാര്യങ്ങളും നേരിട്ട് കണ്ട് പഠിക്കാൻ സാധിക്കും, കൂടാതെ ഇത്തരം പരീക്ഷണങ്ങളിലൂടെ ചെയ്യുന്ന കാര്യങ്ങൾ ഒരു പക്ഷെ ഇന്നു വരെ കാണാത്ത പുതിയ ആശയങ്ങളുടെയും കണ്ടുപിടുത്തത്തിൻ്റെയും വഴിത്തിരിവായേക്കാം!! ചെറിയ ആശയങ്ങളാണ് ഒരു പക്ഷെ നാളത്തേ ലോകത്തിന്റെ ഗതി മാറ്റികുറിക്കുന്നത്. ഉദാഹരണത്തിന് 1895-ൽ വില്യം റോൺട്ജൻ എന്ന ശാസ്ത്രജ്ഞൻ വാക്യം ഡിസ്ചാർജ്ജ് ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾക്കിടെ അവിചാരിതമായി കണ്ടെത്തിയ X Ray വികിരണങ്ങളാണ്‌ പിൽക്കാലത്ത്‌ വൈദ്യശാസ്ത്ര രംഗത്ത് അന്നേവരെ കാണാത്ത പുതിയ സാധ്യതകൾ തുറന്നു തന്നത്!!!

    • @MrtechElectronics
      @MrtechElectronics ปีที่แล้ว +1

      ​@@ANANTHASANKAR_UAwell said bro ❤