ഈ 6 ട്രാൻസിസ്റ്റർ 3+3ബ്രിജ്ഡ് ട്രാൻസിസ്റ്റർ out ഒരിക്കലും jbl, ഇൻഫിനിറ്റി, pinoeer പോലുള്ള ബസ് sub wooferഇൽ കൊടുക്കരുത് കോയിൽ പോകും അതിനു പറ്റിയത് 4 ട്രാൻസിസ്റ്റർ enough ആണ്.... ചേട്ടാ ഈ type ബോർഡ് നു പറ്റിയത് 8 ohm 12 inch 15 inch company or handmade സ്പെഷ്യലി made ഹാർഡ് sub വുഫർ ആണ് എന്റെ work അനുഭവം.
സർ ഈ Amplefire എല്ലാ ഫംഗ്ഷനുകളുമടക്കം ( With Left & Right Boxകൾ അടക്കം അതായത് അനുയോജ്യമായ Woofer, Midrange &Tweetor എന്നിവ അടക്കം Assemble ചെയ്തു ഉപയോഗത്തിലെത്തുമ്പോൾ എത്ര രൂപ ചിലവ് വരും.... പറയാമോ...?
If we keep the SUPER BASE part aside.. How is the performance in pure stereo mode? Can we expect good quality hifi music while driving a branded tower speaker? Pls reply
Thanks brother for the quick reply. This board is in my ToDo list now. Also, if you dont mind, pls post one more video which includes short circuit protection testing, filter and other capacitor brands and output offset voltage. I can see some wima caps. Reply to this comment also fine if you cant make a video
ചേട്ടാ പാട്ടിനു വേണ്ടി.... ഒത്തിരിപയിസയാ കളഞ്ഞു അവസാനം.... അതിനും ഒരുപരിഹാരംഉണ്ടായി.... ഗൂഗിളിൽ.... Flow beats... ഒന്നു നോക്കു... ഞാൻ അവരുടെ heera 2... വാങ്ങി..... ചേട്ടാ 👌🔥👌👌👌🔥🔥🔥🔥... പ്ലീസ് ഒന്നു നോക്കു.... No. 1...
Jbl വെക്കാൻ filter bord വേണ്ടെ. അത് വെക്കുമ്പോൾ ഒരു mono audio അല്ലെ കിട്ടുക.അപ്പോള്‍ bord ൽ രണ്ടു ചാനലിൽ കൊടുക്കാന്‍ അതിന്റെ പോസിറ്റീവ് രണ്ടു കണക്ഷനാക്കി ചാനലിലും കൊടുക്കാന്‍ പറ്റുമോ
ചേട്ടാ, plz rply തരണം 🙏🏻, ഞാൻ intex 5.1 home theatre വാങ്ങി, അത് റൈറ്റ് position ഇൽ എല്ലാ ചാനൽസ് ഉം കറക്റ്റ് ആയിട്ട് ഫിക്സ് ചെയ്ത്, പക്ഷേ surround experience കിട്ടുന്നില്ല, main unit ലെ Bluetooth ഉം tv യിലെ Bluetooth കൂടെ connect ചെയ്താണ് use ചെയ്യുന്നത്, Bluetooth വഴി ആയത് കൊണ്ട് ആണോ surround sound കിട്ടാത്തത്
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്..... എനിക്ക് Transister ൽ work ചെയ്യുന്ന RMS out കിട്ടുന്ന Maximum Noise Reduction ഉള്ള എന്നാൽ ഒരു സാധാരണ ഹാളിൽ Home Theatere എന്നവണ്ണം Equiliser FM Radio മറ്റ് അത്യാവശ്യ Functions അടക്കം ചെയ്തു വരുമ്പോൾ എത്ര രൂപയാകും. Divice താങ്കൾ ചെയ്തു തരുമോ... വിശദമാക്കുമോ
250X2 w RMS (bridgable) boards mostly don't have comprehensive fault protection like this one and may be cheaper. A full well-designed board like this abroad costs about 60USD.
ഈ 6 ട്രാൻസിസ്റ്റർ 3+3ബ്രിജ്ഡ് ട്രാൻസിസ്റ്റർ out ഒരിക്കലും jbl, ഇൻഫിനിറ്റി, pinoeer പോലുള്ള ബസ് sub wooferഇൽ കൊടുക്കരുത് കോയിൽ പോകും അതിനു പറ്റിയത് 4 ട്രാൻസിസ്റ്റർ enough ആണ്.... ചേട്ടാ ഈ type ബോർഡ് നു പറ്റിയത് 8 ohm 12 inch 15 inch company or handmade സ്പെഷ്യലി made ഹാർഡ് sub വുഫർ ആണ് എന്റെ work അനുഭവം.
Can u share ur experience
your contact number pls
uff board oru raksha illa....board designing super👌👌👌👌👌
Yes👍💪
Home theatre intr sub il power kodukkumbol thanne para para sound kelkkunu enthu cheyyum
Price over aanu. 18000 Rs nu Studiomaster DJA 800 WATT Amp kittum dual channel 400+400 watt. With inbuilt sub crossover.
chetta .
ithupolotte nalla boardsokke desgin cheyth develop cheytha proffittable aaahno ?
Very Good Works അഭിനന്ദനങ്ങൾ 👌👌👌
സർ
ഈ Amplefire എല്ലാ ഫംഗ്ഷനുകളുമടക്കം ( With Left & Right Boxകൾ അടക്കം അതായത് അനുയോജ്യമായ Woofer, Midrange &Tweetor എന്നിവ അടക്കം Assemble ചെയ്തു ഉപയോഗത്തിലെത്തുമ്പോൾ എത്ര രൂപ ചിലവ് വരും.... പറയാമോ...?
1.5 lakhs
ഈ bord വണ്ടിയിൽ വെക്കാൻ എന്താ ചെയ്യുക 12 dc battary ക്ക്
12 to 24- 0- 24 or higher up to 40- 0-40 dc to dc converter use cheyyu
If we keep the SUPER BASE part aside.. How is the performance in pure stereo mode? Can we expect good quality hifi music while driving a branded tower speaker? Pls reply
It's excellent.. Space limitations.. That's why I was not able to include it in the video. 👍
Thanks brother for the quick reply. This board is in my ToDo list now. Also, if you dont mind, pls post one more video which includes short circuit protection testing, filter and other capacitor brands and output offset voltage. I can see some wima caps. Reply to this comment also fine if you cant make a video
കിടിലൻ ബോർഡ് ബ്രാൻഡഡ് അസ്സബ്ലി ഓപ്പൺ ചെയ്ത് വെച്ചപോലുണ്ട്
Sony explod 12 inch two subwooer can be work with this board
Alex Bhai enikku Cristal clear sound ula music system venam athinu 4way aano 3way aano box better in 90+90 wats
ചേട്ടാ പാട്ടിനു വേണ്ടി.... ഒത്തിരിപയിസയാ കളഞ്ഞു അവസാനം.... അതിനും ഒരുപരിഹാരംഉണ്ടായി.... ഗൂഗിളിൽ.... Flow beats... ഒന്നു നോക്കു... ഞാൻ അവരുടെ heera 2... വാങ്ങി..... ചേട്ടാ 👌🔥👌👌👌🔥🔥🔥🔥... പ്ലീസ് ഒന്നു നോക്കു.... No. 1...
റേറ്റ്?
@@zyk478500+1500കൊറിയർ ചാർജ്
Halo. എന്റെടുത്ത് F& D mini sound bar und.. അതിൽ us b- Pendrive-blu tooth ഈ functions ഇല്ല. ഇത് ഇതിൽ സെറ്റ് ചെയ്യാൻ പറ്റുമോ ..
സത്യം പറ 😉vi യുടെ subsonic filter അല്ലേ ഇതിൽ use ചെയ്യാൻ പോകുന്നത്
😁അതെ
Ennaa look aa🥰🥰 filter illajd thanne low frequency punch
Yes
കാർ ആംബ്ബ് ലോക്കൽ സബൂഫർ ബോർഡ് രണ്ടെണ്ണംബ്രിഡ്ജ് ചെയ്യാൻ പറ്റുമോ
15 volt transformer ൻറെ ampere എത്രയാണെന്ന് പറയാമൊ?
നിലവിൽ ഉള്ള , 4 മോസ്ഫെറ്റ് ആംമ്പ് മാറ്റാൻ ഉള്ള സമയം ഇതാണ്...💢💣💢💣💢💣💢💢💣💣💢💢💣💢
Stereo audio signal Mono akkan endhu cheyyanam.
Eee board vech sub amplifier cheyyuvanel ith vekunna cabinde mukalilthe cover glass aakuvanel pc look endakm
അഭിവാദ്യങ്ങൾ good work 👍🏾
Hi,,, ട്രാൻസ്‌ഫോർമർ എത്ര Ampere വേണം???
10 to 12
Speaker papper repair cheyyunna shops Kozhikode evideyanullathennu paranjutharano
CH over bridge nte thazhe undu
Ok
Headset use
Sound effect super ❤❤❤❤❤
👍👍
Theroyid Transfer Evide kittum
ബ്രിഡ്ജ് ചെയ്താൽ സ്‌പീക്കർ കണക്ഷൻ എങ്ങനെ കൊടുക്കും എന്ന് പറഞ്ഞില്ല
low budget il oru Amp ulla speaker parayamo. veetil tabla prcatise cheyyumbol use cheyyan aanu😁😁😁
Gud ഈ bord എന്ത് വില വരും
ഈ 5. 1 500 ams ഉണ്ടാക്കി തരുമോ price എത്ര ആകും ഇതിന് വേണ്ടുന്ന സിപീക്കർ എത്ര ഇഞ്ച് എത്ര ഓംസ് വേണം ഞാൻ പത്തനംതിട്ടയിൽ നിന്നാണ് ഞാൻ tks bro 👍
10ഇഞ്ച് 500വാട്ട്സ് woofer ന്ന് എത്ര വാട്ട്സ് amplifire വേണം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്. പെട്ടെന്ന് വേണം മേടിക്കാൻ ആണ് ❤❤
500വാട്ട്സ് sony amplifireb2.1 മതിയോ. ഒന്ന് പറഞ്ഞു തരുമോ
45w amplifieril 100watts athil kudiyatho aaya speaker connect cheyyan pattumo
No problem
@@nidhindelta appo nalla output kittumo
@@nidhindelta 45w outpute speakeril ninnum kittukayollo
Jbl വെക്കാൻ filter bord വേണ്ടെ. അത് വെക്കുമ്പോൾ ഒരു mono audio അല്ലെ കിട്ടുക.അപ്പോള്‍ bord ൽ രണ്ടു ചാനലിൽ കൊടുക്കാന്‍ അതിന്റെ പോസിറ്റീവ് രണ്ടു കണക്ഷനാക്കി ചാനലിലും കൊടുക്കാന്‍ പറ്റുമോ
Class d usb with sub woofer ampil ethra വാൾട്ടിന്റെ വൂഓഫർ കൊടുക്കാം
sony Iv 300 Nil car ampil engane annu kodukunno nte vera subwoofer erikunnu car amp ondu
അമ്പ്ലിഫൈറിന്റെ ഫ്രണ്ട് പാനൽ എവിടെ കിട്ടും
ചേട്ടാ എൻറെ കയ്യിൽ രണ്ട് 4ohm 4watt woofer ഉണ്ട് അത് പ്രവർത്തിക്കാൻ 2n3773 stereo board മതിയോ
Bhai is audio bord ka prais kya hee
63 V capacitor use maximum 42-0-42V AC otherwise it will explode.
E bord palakkad evidey kittum
Import cheytha board aano? AliExpress, Banggood, ebay, similar products kandu..
Atho Indian made aano?
അലി എക്സ്പ്രസിൽനിന്ന് ഇപ്പോഴും സ്ഥാനം ഓർഡർ ചെയ്യാൻ പറ്റുന്നുണ്ടോ
ചേട്ടാ, plz rply തരണം 🙏🏻, ഞാൻ intex 5.1 home theatre വാങ്ങി, അത് റൈറ്റ് position ഇൽ എല്ലാ ചാനൽസ് ഉം കറക്റ്റ് ആയിട്ട് ഫിക്സ് ചെയ്ത്, പക്ഷേ surround experience കിട്ടുന്നില്ല, main unit ലെ Bluetooth ഉം tv യിലെ Bluetooth കൂടെ connect ചെയ്താണ് use ചെയ്യുന്നത്, Bluetooth വഴി ആയത് കൊണ്ട് ആണോ surround sound കിട്ടാത്തത്
5.1 surround WILL CAME ONLY OPTICAL OR HDMI
Is audio ka modal nambr btao
DEXA Board ഇപ്പഴുണ്ടോ?
Chetta 8" 200 watt sub 4.0 normal ampil koduthal amp nu vallatum sambavikkumo,😂
adutta monday comment boxil parayum ennu pretheshikkunnu😢😢
അതിൽ red colour box ഒരുപാട് ഉണ്ടല്ലോ അതെന്താണ്
Caps
PA ക്കു പറ്റുമോ???
ഇത് P. A. സിസ്റ്റം ആയി യൂസ് ചെയ്യാൻ പറ്റുമോ
ഈ ബോർഡ് ആംപ്ലിഫയർ 15 Band stoereo equalizer sony 8.5 ഇഞ്ച് ഒറിജിനൽ subwoofer 2 box കൊടുക്കാനുണ്ട്
Ee amplifier board warrenty indakumo
Used home theatre undo
1000 watts mono amplifier amount ? (700RMS)
എത്ര amp ട്രാൻസ്‌ഫോർമർ വേണം?
Bro pioneer subwoofer 400watts rms subwoofer amplfier cheyan pattumo
മച്ചാനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ ഇതിനെക്കുറിച്ച് ഒന്ന് ചോദിച്ചു മനസ്സിലാക്കാനാ
ഒരു stereo audio input ഒരേ സമയം ഒരു mono amplifier-ഇലും stereo amplifier-ഇലും connect ചെയ്യാൻ പറ്റുമോ. Please reply.
സൂപ്പർ 👍നല്ല വർക്കിംഗ്
👍
how much it costs if i want it all set and assembled..on any plywood plate
Very nice and very clear explanation... ❤️❤️👍👍🙏🙏💯💯💯💯👍
Ampere ethra venam?
Can we connect 8ohms speaker
13 k...😬😬😬😬. Athinu ithil enthiikkunnu.. Undakki varumpo 25k aakumallo.. Ee local cheap sadanatthinu
Logetch z 623 vangiayal pore ... Z 623 bass....🔥🔥🔥🔥🔥🔥🔥🔥🔥
dreaming of setting up a stereo setup with two boards
Price ethravum ith cheyyan
Class H aano
Chetta 2.1 50w amplifieril ethra inchinta sub speaker aanu kodukkendath
60 volt dc കൊടുക്കാൻ Filter കപ്പാസിറ്റെർ minimum 100 Volt വേണം.
14000 രൂപക്ക് വിൽക്കുന്നവർക്ക് ഒരു മര്യാദയൊക്കെ വേണ്ടേ
...?
45V Ac anu video il paraunne ennalum 45×1.414 = 64 V minimum 80V capacitor enkilum venam .otherwise it may explode.
Av receiver il koduthitulla subwoofer amplifier nte delay correct avunnila. Engane ath ready akkan pattum. Filter change cheythal ath ready akkan pattumo?
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്..... എനിക്ക് Transister ൽ work ചെയ്യുന്ന RMS out കിട്ടുന്ന Maximum Noise Reduction ഉള്ള എന്നാൽ ഒരു സാധാരണ ഹാളിൽ Home Theatere എന്നവണ്ണം Equiliser FM Radio മറ്റ് അത്യാവശ്യ Functions അടക്കം ചെയ്തു വരുമ്പോൾ എത്ര രൂപയാകും. Divice താങ്കൾ ചെയ്തു തരുമോ... വിശദമാക്കുമോ
അതുപോലെ മേൽ കാണിച്ചിരിക്കുന്ന Ampൽ സാധാരണ ഒരു വീട്ടിലെ ഹാളിൽ ഇത് ഉപയോഗിക്കാമോ... അല്ലെങ്കിൽ 100 +100 w ഉള്ള ഒരു Amplifire system മതി.
WhatsApp വരൂ
Whats ap number Please
Normal jblinu 500w vendallo. Sub complaint aakum
Bro use ചെയുന്ന camera ഏതാ model
ഇത് ഫോൺ ആണ്
Model
Price anna
What is the price of the 500 watt amp
Hi bro how much
Hello
എന്റെ കയ്യിൽ caster ഹോം teater ഉണ്ട് അതിൽ single ic tda2030
Board കിട്ടാൻ ഇല്ല
On ചെയ്യുമ്പോൾ subwoofer humming sound ആണ്
അടിപൊളി സാധനം.
Flipkart ൽ ഇത്രയും വിലയില്ലല്ലൊ Mv കളക്ഷൻ ഈ ബോർഡ് ഇറക്കുന്നണ്ട്❤ ഇതേ ബോർഡിന് 3000 രൂപ വില മാത്രം. ട്രാൻസ്ഫോർമറിന് 3200 രൂപയും
👍
Flipkart il ithu kaanunnillallo. Enthu type cheyyanam ennu parayamo
Ee rand items undel amp undakan patumo
250X2 w RMS (bridgable) boards mostly don't have comprehensive fault protection like this one and may be cheaper. A full well-designed board like this abroad costs about 60USD.
ഇത് pa Amplifier aai upayogikkamo
Yes
JBL 300 watts RMS alle😊appo 500 wats kodukkumbo kedavo
ഇല്ല
Coil heat aavan chance und
LIFE KURAYUM,FOR LONG LIFE USE 200W MAX.
Heat akum
High volume vekathe kuranja volume anelum.nalla punch akum
But high volume vekkunna al anel jbl chaavum
Sir Prices
റെയ്റ്റ് എത്രയ
ബ്രോ ഈ ആംപ്ലിഫയർ 15band stereo equalizer sony 8.5 ഇഞ്ച് subwoofer 2 box കൊടുക്കാനുണ്ട് വേണമോ
How was purchase
Sir, can you install two subwoofers on this board?
Yes
Enike ambe undaki tharumo
Price kitna
ഈ ബോർഡ് സെറ്റ് മേടിക്കും എത്ര രൂപ ചെലവ് വരും
How much this board
Price
Camera 📸 edutho😊
ഇല്ല
Avr ഉണ്ടാക്കാറുണ്ടോ 7.2
Decoder കിട്ടാനില്ല
Super working
Thanks
JBL full power chk up venum eee board vachitu
സൂപ്പർ 👌👌👌
Yesterday I asked about an amplifier. Can you please give me a reply
Waiting..For next video
Woofer boxin air holl veenoooooo
Box ടൈപ്പ് പോലെയാണ്
Please try to make this video in English. Thanks
Sir ur backside Aiwa speaker box model number sir please
Next video waiting
So nice work
KUMAR AUDIOS BOARD 6 TRANSISTOR REVIEW
Camara കിട്ടിയില്ലേ
ഇല്ല