ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 310

  • @manavankerala369
    @manavankerala369 4 ปีที่แล้ว +59

    നമ്മുടെ ആത്മാവ് നമ്മോട് മന്ത്രിക്കുന്ന പോലുള്ള മഹത്തരമായ ക്ലാസ്
    ദ റിയൽ പ്രൊഫസർ

    • @abiprasad9531
      @abiprasad9531 4 ปีที่แล้ว

      Ennik oru TH-cam CHANNEL undu puthiya channel aanu thaalparriayam ullavar VAZHGA MALAYALAM ENNU SEARCH CHEYUGA

  • @hemachandran830
    @hemachandran830 4 ปีที่แล้ว +60

    നല്ല അവതരണം, അദ്ധ്യാപകർക്ക് മാതൃകയാക്കാവുന്നതാണ്.

  • @subin381
    @subin381 ปีที่แล้ว +6

    കണ്ടതിലും കേട്ടതിൽ വെച്ച് ഏറ്റവും നല്ല യൂറ്റൂബർ❤

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 ปีที่แล้ว +7

    വളരെയധികം നന്ദി സഗീത പ്രേമികൾക്കുo ഇതിനോടു താല്പര്യമുള്ളവർക്കും സാഹചര്യങ്ങൾ മൂലം ഇതൊന്നും പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വളരെ വിലപ്പെട്ടതു തന്നെയാണി ക്ലാസ്സുകൾ അതിലുമുപരി താങ്കളുടെ അവതരണ രീതി എത്ര അഭിനന്ദിച്ചാലും മതിയാവില്ല , ഇതിലും ലളിതമായി എത്രയും സങ്കർണ്ണമായ വിഷയം പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല . എല്ലാ ആശംസകളും . ഇനിയും കൂടുതൽ പതീക്ഷിക്കുന്നു നന്ദി

  • @deva.p7174
    @deva.p7174 ปีที่แล้ว +4

    താങ്ക്സ് സർ. വളരെ ല ളിതമായി എല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ ക്ലാസ്സ്‌ തന്നു. ഇനിയും പ്ര തീ ക്ഷി ക്കുന്നു. നന്ദി. 👍❤❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +17

    താങ്കളുടെ അവതരണം സൂപ്പർ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @mksvelliyanchery8039
    @mksvelliyanchery8039 3 ปีที่แล้ว +4

    കാലങ്ങളുടെ അദ്ധ്യാനം അറിവായി പകർന്നു തന്ന സാറിന് അഭിനന്ദനങ്ങൾ

  • @muneerpk9905
    @muneerpk9905 3 ปีที่แล้ว +23

    അറിയാൻ വൈകി പോയല്ലോ ഇങ്ങനൊരു ചാനൽ.... 🥰🥰🥰🥰

  • @sasindranathan
    @sasindranathan 3 ปีที่แล้ว +4

    പോയകാലത്തെ ഓർമിപ്പിക്കുന്ന ഒരു
    ക്ലാസ് . നല്ല വിവരണം.

  • @veetamma3237
    @veetamma3237 3 ปีที่แล้ว +4

    4 year engineering nu poyittu ippozha ithu manasilayathu. Nalla avathravana reethi. super

  • @ajmalaju312
    @ajmalaju312 2 ปีที่แล้ว +1

    നല്ല explain നല്ല രീതിയിൽ മനസിലാവുന്നു. മലയാളം ആയത് കൊണ്ട് ഏറെ ഉപകാരം tanks bro 😍😍😍😍

  • @jithinvince
    @jithinvince 3 ปีที่แล้ว +4

    വളരെ നല്ല അവതരണം, അറിവുകൾ പങ്ക് വെച്ചതിന് വളരേ നന്ദിയും സന്തോഷവും അറിയിക്കുന്നു 💐😊

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 11 หลายเดือนก่อน +1

    Professional Professor

  • @shymkshymk4757
    @shymkshymk4757 ปีที่แล้ว +1

    Thank you sir for information techenology by .k.k.

  • @ananthupr1084
    @ananthupr1084 4 ปีที่แล้ว +6

    വിവരണം അതിമനോഹരം

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 ปีที่แล้ว +4

    സാർ എനിക്ക് ഇത് പുതിയ ഒരറിവ് thanks

  • @ZWOKOO
    @ZWOKOO 10 หลายเดือนก่อน

    സർ നല്ല വിവരം മുൻപേ ഞാൻ ഇതു കണ്ടില്ല കൊള്ളാം ♥️

  • @Kunhisangeeth
    @Kunhisangeeth 4 หลายเดือนก่อน

    വളരെ വിശദമായ ക്ലാസ് Tank you sir

  • @praveenpraveentt5572
    @praveenpraveentt5572 3 ปีที่แล้ว +1

    E, sir paranjathu 100% correct aunu,class D board claritty👌👌,ethu song kettalum atil nammal tripthiyaanu,but athil ellaa instruments sound kelkaam,class D amblifair board perfect👍👍

  • @vijeeshvijeesh1269
    @vijeeshvijeesh1269 2 ปีที่แล้ว +1

    Ithrayum simple ayitu arum paranju thannitila

  • @shajuvd9118
    @shajuvd9118 9 หลายเดือนก่อน

    വളരെ ഉയോഗപ്രദമായ അവതരണം...

  • @nishaswaminathan
    @nishaswaminathan ปีที่แล้ว

    I never seen a techer like you before, great sir

  • @vishnukv9682
    @vishnukv9682 2 ปีที่แล้ว +1

    🙋‍♂️ വളരെ നല്ല അവതരണം

  • @unnikrishnan1965
    @unnikrishnan1965 3 หลายเดือนก่อน

    Very clear indeed. Tks

  • @arunkp1911
    @arunkp1911 3 ปีที่แล้ว +1

    നല്ല അവതരണം കേട്ടിരിന്നു പോകും

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 4 ปีที่แล้ว +4

    Parayan vakkukalilla chetta thankal marana masss aaannnu....👍👍👍👍😍😍😍😍😍😍😍😍😍😍

  • @subilkr623
    @subilkr623 3 ปีที่แล้ว +1

    Chetta audio review kure kettitundekil correct ayettu manaslakki oru review tharunnath ith athiyamayetta❤️❤️❤️❤️🔥🔥

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 ปีที่แล้ว +7

    Video done with great dedication and sincerity which is simple and clear to any person. Great and thanks for this great effort. Keep it up, Sir.

  • @Durwasav
    @Durwasav 9 หลายเดือนก่อน

    ഞാൻ ക്ലാസ് ഡി യുടെ 4 സ്റ്റേജ് ആംപ്ലിഫിക്കേഷനും പ്രൊട്ടക്ഷൻ സ്റ്റേജുകളും ഡിസൈൻ ചെയ്തു. ഹാർഡ് വെയർ അസംബ്ലി അടുത്ത മാസം ആരംഭിക്കും.

  • @ajayghoshmb9895
    @ajayghoshmb9895 3 ปีที่แล้ว +2

    Sir....kalakki.

  • @njangandharvan3127
    @njangandharvan3127 4 ปีที่แล้ว +4

    മികച്ച അവതരണം... 👌👌👌👌👌😊😊😊😊💞💞💞

  • @sangeetthottan5510
    @sangeetthottan5510 3 ปีที่แล้ว +1

    Very good information. Clear explanation.

  • @MANUCHOTTU
    @MANUCHOTTU 4 ปีที่แล้ว +5

    Wow... very well explained... did know about these Amplifier categories... but didn't know that happens inside the system...
    Thankyou verymuch for your valuable time nd this class...
    Waiting for more Topics... God Bless.. 🙏
    Will ask my juniors to subscribe your channel... One again Thankyou for your Knowledge shairing... 👍

  • @arunimac4841
    @arunimac4841 3 ปีที่แล้ว +2

    Nice presentation and informative for common man. Thanks.

  • @Shajips-r9g
    @Shajips-r9g หลายเดือนก่อน

    Supar supar sar ❤

  • @herschel1969
    @herschel1969 ปีที่แล้ว

    There are class g and h amplifiers these amplifiers have same sound quality of class ab amplifiers and also efficient as class d amplifiers. But sadly these amplifiers are no more manufactured as they are too costly and are very difficult to control the amplifier . The sound quality of these amplifiers are so good as STKs amplifiers

  • @drcooolll
    @drcooolll 3 ปีที่แล้ว +3

    Nice explanation...thank you ..👍🏼👍🏼👍🏼

  • @jeromejoseph41
    @jeromejoseph41 4 ปีที่แล้ว +3

    It's very clearly understood, thank you, sir.

  • @midhunmohan7243
    @midhunmohan7243 3 ปีที่แล้ว +2

    Phonile Dolby atmos enganaya

  • @sajithbabu6199
    @sajithbabu6199 3 ปีที่แล้ว +1

    Best Teaching performance....!!
    Congratulations....!!
    🙏🙏🙏🙏👌👌🌹🌹

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Thanks for the video
    Excellent presentation...
    Wow💕💕💯

  • @torqueend1874
    @torqueend1874 4 ปีที่แล้ว +1

    pazhaya valve radiosil class a amplifir aanoo

  • @SabuVasavan
    @SabuVasavan 3 หลายเดือนก่อน

    Nice narration....Class D ആംപ്ലിഫൈർ pure Audio output തരില്ല...ആയതിനാൽ... Class A അല്ലെങ്കിൽ Class AB amplifier ആണ് പാട്ടിനു പറ്റിയത്...one example...is Marantz PM 11 s3 Dual mono Analog Amplifier and Class D Marantz PM 10.( Almost 9000 Dollar)..unfortunately PM 10 is poor in sound quality...

  • @abdulkadher6588
    @abdulkadher6588 3 ปีที่แล้ว +1

    Very clear explanation. Thanks

  • @adisreeArtsCraftsnMusic
    @adisreeArtsCraftsnMusic ปีที่แล้ว

    Good information and presentation👍🏼👍🏼👍🏼... Subscribed.

  • @shainthomas4304
    @shainthomas4304 3 ปีที่แล้ว

    Super voice.Informative also

  • @amalravi4862
    @amalravi4862 2 ปีที่แล้ว

    Awaiting more videos from you sir..You got an awesome talent to present and convince a topic. A big fan of you, more than a year…no videos uploaded…Please come back to YT

  • @jineshpr1292
    @jineshpr1292 ปีที่แล้ว

    Perfect explanation

  • @varkeyshome6222
    @varkeyshome6222 2 ปีที่แล้ว

    Awesome sir .. thank you very much...🙏

  • @selvakumars9764
    @selvakumars9764 3 ปีที่แล้ว

    നല്ല ശബ്ദം നല്ല അവതരണം.

  • @chipteckliveamediahub
    @chipteckliveamediahub หลายเดือนก่อน

    ഗംഭീരം.. 👌👌👌

  • @sreeharikannan-z8m
    @sreeharikannan-z8m ปีที่แล้ว

    nice tutu...salutes sir

  • @Trideap12
    @Trideap12 3 ปีที่แล้ว +1

    Sir,plz do a video on high end amplifiers like Bryston ,Haegel, Naim,Luxman...
    What makes them really expensive compared to normal brands like Sony,Logitech...

  • @anishgopalakrishnan1050
    @anishgopalakrishnan1050 3 ปีที่แล้ว

    Please vedios about dac converter

  • @mpshahana5248
    @mpshahana5248 3 ปีที่แล้ว

    Very good Congratulations 👌

  • @123adarshjose
    @123adarshjose 3 ปีที่แล้ว +1

    Wow very nice presentation sir 👏👏

  • @s.kumarkumar8768
    @s.kumarkumar8768 3 ปีที่แล้ว +2

    STK പവ്വർ ആപ്ലിഫെയർ IC കളെ കുറിച്ച് ഒരു വീഡിയോ ഇടണേ!!

  • @kris-kq6op
    @kris-kq6op 4 ปีที่แล้ว +2

    class h ne patti video cheyyamo..high wattage power ampil okke class h ennanallo kanunnath

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      സമയം കിട്ടിയാൽ ശ്രമിക്കാം.

  • @dhaneshchombala4045
    @dhaneshchombala4045 ปีที่แล้ว

    Per channel 20 watts കിട്ടുന്ന ക്ലാസ്സ്‌ ഡി quality stereo board ഏതാണ്

  • @varghesejob3109
    @varghesejob3109 3 ปีที่แล้ว +1

    Best narration

  • @athulskrishna2669
    @athulskrishna2669 ปีที่แล้ว

    നല്ല അവതരണം

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว

    Hi, എവിടാണ് പുതിയ വീഡിയോകൾ ഒന്നും കാണാറില്ലല്ലോ 😌😌😌

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว +2

    സാധാരണക്കാരൻ കടയിൽ ചെന്നു ക്ലാസ്സ്‌ d ആംപ്ലിഫയർ ഉണ്ടോ എന്ന് ചോദിക്കാറുണ്ട് . അപാര അറിവ് . സുഹൃത്തേ നിർമ്മാണചിലവ് കുറക്കാൻ സെമികണ്ടക്ടർ മാനുഫാക്ചർ മാരുടെ ഒരു ടെക്‌നിക് . അറിവിന്‌ വേണ്ടി താങ്കളുടെ വീഡിയോ നല്ലത് തന്നെ .

  • @deepaksudevan
    @deepaksudevan 3 ปีที่แล้ว +2

    good explanation .... Liked it

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว

    Thanku ❤

  • @jahfarmt8920
    @jahfarmt8920 4 ปีที่แล้ว +2

    Computeril ninnu 5.1 audio 6 channel home theater koduth Dolby ,DTS effect kittumo?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      Dolby സപ്പോർട് ഉള്ള സൗണ്ട് കാർഡ് ഉണ്ടെങ്കിൽ കിട്ടും. അതിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.

    • @jahfarmt8920
      @jahfarmt8920 3 ปีที่แล้ว

      th-cam.com/video/IGioPmSZY2w/w-d-xo.html

    • @jahfarmt8920
      @jahfarmt8920 3 ปีที่แล้ว

      E video actually enthanu sabhavikunnath. Dolby thanneyano?

  • @justinjustinpagustin9861
    @justinjustinpagustin9861 4 ปีที่แล้ว +3

    adipoli information

  • @jothishkannath
    @jothishkannath 3 ปีที่แล้ว +1

    New subscriber 👏👍❤️

  • @bineeshb91
    @bineeshb91 4 ปีที่แล้ว +3

    Sign wave square wave തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് പറയാമോ

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      അത് ഒരു വ്ലോഗിലൂടെ തന്നെ പറയേണ്ടി വരും. കമന്റ് വഴി വ്യക്തമാക്കാൻ സമയക്കുറവ് കാരണം പ്രയാസമുണ്ട്.

  • @ipixcel7890
    @ipixcel7890 2 ปีที่แล้ว

    Output tansformer us ചെയ്യാൻ പറ്റുമോ pizz rip

  • @remyaanish8554
    @remyaanish8554 3 ปีที่แล้ว

    Hai which ic good for hi fi amplifier making. Tip ic / mofset or thoshiba ic. Please advise

  • @sidharthan9536
    @sidharthan9536 3 ปีที่แล้ว +3

    YOU ARE THE MASTER OF SOUND. A REAL HERO OF SOUND AND UR A SOUND MASTER.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ഈ വിഷയങ്ങളിൽ താല്പര്യം ഉള്ള വിദ്യാർഥി മാത്രമാണ്🙏.
      മനസ്സിലാക്കിയ പരിമിതമായ അറിവുകൾ സമയം കിട്ടുമ്പോൾ ഷെയർ ചെയ്യുന്നു എന്നേയുള്ളൂ.

  • @S-tunes-h3t
    @S-tunes-h3t 3 ปีที่แล้ว

    Super presentation. Congrats👏

  • @torqueend1874
    @torqueend1874 4 ปีที่แล้ว +1

    bro branded conapneesinte class b amplifer marketil etthiyittundoo..

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      അറിയില്ല ബ്രോ.. എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയാൽ അറിയിക്കാം.

    • @torqueend1874
      @torqueend1874 3 ปีที่แล้ว

      @@infozonemalayalam6189 njanum google fully arichhu but result kittiyilla

  • @imagicstudio7133
    @imagicstudio7133 4 ปีที่แล้ว +1

    really good ,,tutoring,,,

  • @niyaskottummal7547
    @niyaskottummal7547 3 ปีที่แล้ว +1

    എന്താണ് integrated amplifier ഒന്ന് വിശദമായി പറഞ്ഞു തരുമോ

  • @gopanambattugopan6173
    @gopanambattugopan6173 4 หลายเดือนก่อน

    Very good class

  • @anandpillai9593
    @anandpillai9593 4 ปีที่แล้ว +1

    Very good ..thank you

  • @Sijotechy0
    @Sijotechy0 ปีที่แล้ว

    Class H amplifers parayamo

  • @jntechlife7005
    @jntechlife7005 3 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 ปีที่แล้ว +1

    Nice information❤
    Raspberry pi 4 നെ കുറിച് ഒരു വീഡിയോ ചെയ്യോ...

  • @Trideap12
    @Trideap12 3 ปีที่แล้ว

    Superb presentation...
    An audiophile should hear the whole video

  • @vishnumarassery6527
    @vishnumarassery6527 3 ปีที่แล้ว

    അവതരണ ശൈലി അടിപൊളി✨💞✨💞✨

  • @arunkp1911
    @arunkp1911 3 ปีที่แล้ว +1

    Mono Amplifier നെ പറ്റി വിവരണം ചെയ്യുമോ

  • @bulletmodifiedking6242
    @bulletmodifiedking6242 2 ปีที่แล้ว +1

    യുവർ വോയിസ്‌ സൂപ്പർ

  • @sumodkodiveettil3060
    @sumodkodiveettil3060 3 ปีที่แล้ว +1

    Nicely Explained

  • @ArunArun-wi3lx
    @ArunArun-wi3lx ปีที่แล้ว +1

    സൂപ്പർ

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +1

    Doordarshan krishipaadam kelkkunna feel aayirunnu randum oral thanne yaano

  • @ArunPremkumar5
    @ArunPremkumar5 ปีที่แล้ว

    Superb!!!!!!!!!!!!!!!!!!!!!!

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 4 ปีที่แล้ว +2

    Thank you sir for nice and simple explanation. (Is the frequency of triangular wave constant? )

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      ഇതിലെ ഓരോ കാര്യങ്ങളും അനലൈസ് ചെയ്ത് കൊണ്ട് മറ്റൊരു വ്ലോഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ വ്യക്തമാക്കാം.

    • @rabbonidisciplesinternatio634
      @rabbonidisciplesinternatio634 3 ปีที่แล้ว +1

      @@infozonemalayalam6189 thank you

    • @syammn5417
      @syammn5417 3 ปีที่แล้ว +1

      Yes. Tring wave frq is constant. By the use of zero crossing detector, input sine wave and triangular wave is mixed, to produce a high freeq sq. Wave. Its duty cycle corresponds to input freeqncy. Then this sq wave if fed to emitter follower for current amplification. After this lc filter is used to avoid harmonics.

    • @rabbonidisciplesinternatio634
      @rabbonidisciplesinternatio634 3 ปีที่แล้ว

      @@syammn5417 thank you

  • @manikandannair4887
    @manikandannair4887 3 ปีที่แล้ว +2

    Amplifier (ലേബൽ ഇല്ലാത്ത) output എത്ര impedance ആണ് എന്ന് എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറയാമോ?

  • @satheeshbabu9619
    @satheeshbabu9619 2 ปีที่แล้ว

    very well explained

  • @thomasscaria5745
    @thomasscaria5745 4 ปีที่แล้ว +1

    Sir Madangi pm 6003 ഏത് amplified ആണ്.

    • @anannyasriflex3728
      @anannyasriflex3728 3 ปีที่แล้ว

      Madangi alla sir.....Marantz PM6003...i think it's a class AB receiver...

  • @techsandtrips
    @techsandtrips 3 ปีที่แล้ว

    Very good channel...chetta poli

  • @sudheerKumar-cz7jt
    @sudheerKumar-cz7jt 4 ปีที่แล้ว +2

    എനിക്ക് ഒരു നല്ല amplifier suggest ചെയ്യാമോ music പ്രാധാന്യം വേണം, ഏത് class ആണ് ടോപ് ,ഏതാണ് ബെസ്റ്റ് brand,pls reply. ( music best'quality യിൽ കേൾക്കണം)

    • @bijupoonoor3641
      @bijupoonoor3641 4 ปีที่แล้ว +4

      Mclntosh amplifier

    • @ajaymathew7500
      @ajaymathew7500 4 ปีที่แล้ว +3

      ഇതിനായി ഒരു നല്ല തുക മുടക്കാൻ തയാറാണെങ്കിൽ class a ഗണത്തിൽ പെടുന്ന vaccum tube amplifier വാങ്ങാവുന്നതാണ് അതിൽ ബെസ്റ്റ് ആയതു mclntosh. Import ചെയ്യേണ്ടി വരും

    • @r4audios436
      @r4audios436 4 ปีที่แล้ว +3

      Marantz PM6006 Integrated Amplifier

    • @ajithkumar920
      @ajithkumar920 3 ปีที่แล้ว +1

      Adam studio monitors. Hedd studio monitors. Yamaha studio monitors. Behringer studio monitors. Krk rokit studio monitor. Jbl studio monitor. M audio studio monitor. Presonus studio monitors. Adam s5v is best.

    • @sudheerKumar-cz7jt
      @sudheerKumar-cz7jt 3 ปีที่แล้ว

      🙏

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 ปีที่แล้ว

    Good information . Thankyou sir

  • @glenvivera
    @glenvivera 3 ปีที่แล้ว

    Sir.Dont forget about lm3886🙏

  • @prince----s---1243
    @prince----s---1243 3 ปีที่แล้ว

    Mic setukaar upayogikkunna ahwuja amplifire eathu class il aanu

  • @Handmadesystem
    @Handmadesystem 3 ปีที่แล้ว +1

    chetto Apex B 250 Amplifier nallathano?

  • @sreekanth619
    @sreekanth619 2 ปีที่แล้ว

    Marantz Integrated stereo amplifier enthu class amp aanu?